😁😁..36 ആയ ഞാൻ...23 വയസ്സിൽ സർക്കാർ ജോലി കിട്ടിയ ഞാൻ.... ജീവിതം സിംഗിളായി അടിച്ചുപൊളിക്കുന്നു... ഒരു govt ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വതന്ത്രമായി ജീവിക്കുക, അല്ലാതെ വിവാഹം കഴിച്ചു ബാധ്യത ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടെന്നു ഇന്നുവരെ തോന്നിയിട്ടില്ല.. ജോലി ഉള്ളതുകൊണ്ട് തന്നെ ഒരുത്തനും ഒരുത്തരും ചൊറിയാൻ വരൂല....👍
@@DrJacob-z6l PSC പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനുകൾ ശ്രദ്ധിക്കുക, നമ്മുടെ യോഗ്യതയ്ക്കനുസരിച്ചുള്ളവയ്ക്കു അപ്ലൈ ചെയ്യുക... അതിനുവേണ്ടി തീവ്രമായി വർക്ക് (പഠിക്കുക) ചെയ്യുക.. തീർച്ചയായും ഒരു സർക്കാർ ജോലി കിട്ടും... അതോടൊപ്പം SSC, റെയിൽവേ തുടങ്ങിയ പരീക്ഷകൾ പാസ്സായാൽ സെൻട്രൽ GOVT ജോലി കിട്ടും.. 👍🏻👍🏻
@@sreenathk6318 ഞാൻ എന്റെ കാര്യം പറഞ്ഞുവെന്നേ ഉള്ളൂ.... എന്റെ തീവ്രമായ ആഗ്രഹം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവുക, നാലുപേരെ മുന്നിൽ തല ഉയർത്തി സ്വന്തം ഇഷ്ടംപോലെ ജീവിക്കുക എന്നു മാത്രമായിരുന്നു... ഞാൻ പറഞ്ഞല്ലോ 23 വയസ്സിൽ എനിക്ക് സർക്കാർ സർവീസിൽ ജോലികിട്ടിയതാണ്, ആ പ്രായത്തിൽ തന്നെ വിവാഹ ആലോചനയുമായി ഒരുപാടുപേർ എന്റെ വീട്ടിൽ വന്നതാണ്, എനിക്ക് അത് ഒരു ബാധ്യത ആയിട്ടാണ് തോന്നിയിട്ടുള്ളത്, നമ്മുടെ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടും, സാമ്പത്തിക ചെലവുകളും അത് കൂട്ടും.. ഇന്നും എനിക്കതിൽ കുറ്റബോധം ഇല്ല അത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും എന്നു മാത്രം...
ഏറ്റവും ലാസ്റ്റ് വന്ന കുട്ടി അതിന് മാത്രമേ വിവരം ഉള്ളു വിവരം ഉണ്ടായിട്ട് മാത്രം കാര്യം ഇല്ല വകതിരിവ് എന്നൊരു സാധനം കൂടി വേണം അത് ആ കുട്ടിക്ക് മാത്രമേ ഉള്ളു സൂപ്പർ
ജീവിതം കടലൽ പോലെയാണ്. ചിലപ്പോൾ ശാന്തമായ് ചിലപ്പോൾ പ്രക്ഷുബ്ന്ധമായി. എനിക്ക് 3 മക്കളുണ്ട്❤ അനുവിച്ച് ഫീൽ ചെയ്യുക ' Family is an not important thing. It's everything......
I am 26 and I already lost hope. I am not financially stable and not good looking. I accepted reality. 😊 I started to live for my family, I have a brother and will make sure he doesn’t live my life.
Same age ആയാൽ വല്ല കുഴപ്പോം ഉണ്ടോ ഇല്ല... പ്രായം കുറഞ്ഞാലും no issue.. ഇത് ചുമ്മാ കാലങ്ങളായി പറഞ്ഞ് വച്ചേക്കുന്നതാ ആണിന് വയസ്സ് കൂടുതൽ വേണോന്നു.. എല്ലാത്തിലും ആണിന് ഒരു അപ്പർ ഹാൻഡ് വേണോലോ.. ആ ഉദ്ദേശമാണ് ഇവിടെയും 😂
Age il valiya karyamilla.. Comparability aanu vendath. Ini psychologically paranjal age /2 + 7 aanu minimum for a male to female.. Fafa and nazriya nokku, ranbir and alia, priyanka and her partner,... Its all about ur comparability. 35 vayassayittum maturity illaatha aanungalem pennungalem kanan patum... Marriage nokkunnel commitment enthaanenn aryavunna mentally maturity ullavare nokku... Long term udheshikkunnenkil.❤
ഈ വിവാഹം അത്ര important കാര്യമില്ല... ആയ കാലത്ത് cash ഉണ്ടാക്കാൻ നോക്കുക... രോഗം വരാതെ നോക്കുക.. കടം ഇല്ലാതെ ജീവിക്കുക.. അത്രെയും മതി.. പിന്നെ ഇനി ഉള്ള കാലം ഒറ്റക്ക് തന്നെ ജീവിക്കുന്നതാണ് നല്ലത്... നല്ല ചിലവാണ് ഒരാൾക്ക് തന്നെ അപ്പോ പിന്നെ കൂടെ ഒരെണ്ണം ഉണ്ടായാൽ ജീവിതം മൂഞ്ചും... പിന്നെ atlast ഒന്നിനെയും വിശ്വസിച്ചു കെട്ടാനും പറ്റില്ല ആരൊക്കെ ചപ്പി ഊമ്പി വിട്ട മാങ്ങ ആകും എന്ന് ഒരു ഉറപ്പും ഇല്ല 😂😂😂
പുതിയ തലമുറ 50 വയസ്സാകുമ്പോഴേ പ്രായ വ്യത്യാസമില്ലാത്തതിൻ്റെ പ്രശ്നങ്ങൾ അറിയൂ എന്ന് മുതിർന്നവർ പറയുന്നു. അവർ പറയുന്നത് 10 വയസ്സെങ്കിലും വ്യത്യാസം വേണമെന്നാണ്. അനുഭവിച്ചവരാണല്ലോ പറയേണ്ടത്?
@@anjuv713 generation gap ippo entha namuk avare kalum kurachu karyam ariyam atree ollu ee sambavam eni ippo 5 year age gap anu engilum ee sambavam varam
As per our Indian tradition the difference is good if it is above five to seven years ,with boy older than girl .Girl is mentally five years older and so this is told by our forefathers .In certain communities ,it is seven to ten years difference to drive away onslaught of Shani Sade sathi (ezhara anndu sani )both for boy -girl in same period creating problems for family life . Just for information
There is no clear definition of what can be changed and what cannot be changed. As far as people comfortable with doing anything, it may stay for many years. If it's not it would not. It is as simple as that. Based on the knowledge one (or society) attains, it would keep on getting changed. How long would one go back in history always matter when defining tradition. If you go back to the human evolution time, none of the "traditions" are staying in the 21st century.
"tradition" does not stay constant. It gets moved from time to time. If the society has stuck to the tradition from the time of human evolution, nothing would have achieved by now. So, it'd always be wise to look at things objectively. Also, tradition has really nothing to do with religion, even though in India, everything is looked at with a religious lens.
@@sap078 Don't bring your western Semitic ideas here please .In India some traditions don't change for good .Respecting elders ,praying to God ,looking at old parents with family bondage is all in tradition . Hindusium has 64 arts to be studied for smooth life .Show me another tradition which listed 64 arts at ancient period . I am not against any religion but I oppose the habit of some CHRISTAINS AND MUSLIMS coming with comments mocking the Hindu culture .JAI SREERAM
Same age is not good for a long term relationship, a man became financially stable and successful in his 30 to 35 age. Like in any proffession, but a girl will get mature and marriage ready in the age 22, but in the age of 22, it is highly rare a man to became successful to support a family..... You will understand when you start working. Can you show me a 22 year old successful man...with a high pay job, car and house....😅😅😅. Men need to be provider first...😅😅. Only a successful man get the best women rest of the person has to adjust with average women..😅😅, this is a universal truth....😅😅
ആണും പെണ്ണും തമ്മിൽ 10:വയസ്സ് ഡിഫ്റൻസ് വേണം. സ്ത്രി ഒരു പ്രസവം കഴിയുമ്പോൾ തന്നെ കിളവി ആവും പുരുഷൻ 50ലും യുവാവ് ആയിരിക്കും പ്രായം കുടിയ സ്ത്രി കള കല്യാണം കഴിച്ച സെലിബ്രാറ്റികൾ 50കളിൽ അവര ഉപക്ഷിച്ചു ചെരുപ്പക്കാരികളുടെ പിറകെ പോയി. നമ്മുടെ സൂപ്പർ സ്റ്ററുകൾ ഈ പ്രായത്തിലും സുന്ദരൻമാര് ആണ്. തുടക്ക കാലത്ത് അവരുട കൂടെ അഭിനയിച്ച നായികമാര് അമ്മുമ്മയായി 😂😂😂
@@universalkingdom5072 എന്നിട്ട് നിന്റ തള്ളയാണോ കിളവി. തന്തയാണോ കിളവൻ. സ്ത്രീകൾ 40വയസ്സ് ആവുമ്പോളക്കും കിളവി ആയി. പുരുഷൻ 40ലും യുവാവ് ആയിരിക്കും. മമ്മുട്ടി 72ലും സുന്ദരൻ ആയി നിൽക്കുന്നു. മമ്മുട്ടിയുടെ നായികമാർ ഇന്ന് അമ്മുമ്മ 😂😂😂😂
ഇവളൊക്കെ 40 വയസ്സുള്ള അക്ക🎉ൻ അക്ക ബ 20 വയസ്സുള്ള പയ്യന്മാർമതി എന്ന് പറയും കാരണം കളിയിൽ അവന്മാർമികച്ചതാണ് ജീവിതത്തിൽ ഇല്ലെങ്കിലും ഈ 21 വയസ്സുള്ള കല്യാണം കഴിക്കുമ്പോൾആറുമാസം കഴിയുമ്പോൾ പറയും ഒരു 60 വയസ്സുള്ള കിളവനെമതിയെന്ന് എക്സ്പീരിയൻസ് ഈസ് ദി ബെസ്റ്റ് Master ഇത് ചോദിക്കാൻ നിക്കുന്ന മൈക്ക് പിടിക്കാൻ നിൽക്കുന്നത് ആളുടെ ജോലി കീറി ലീക്കായത് പോലെ തോന്നുന്നു
ഒരു പുരുഷനെന്ന നിലയിൽ, 20-23 വയസ്സുള്ള പെൺകുട്ടിയെക്കാൾ, 25+ വയസ്സുള്ളവരെ ആരും എടുക്കില്ല Government want women to work hard, marry late and join the rat race, instead of getting married young and starting families, because they need more people to pay off their state debt. If everyone focuses on family, sooner the debt bubble will break leading to civil war. Men -> Success matters (marry any age, as long as he's successful) Women -> Purity matters (always marry young)
😁😁..36 ആയ ഞാൻ...23 വയസ്സിൽ സർക്കാർ ജോലി കിട്ടിയ ഞാൻ.... ജീവിതം സിംഗിളായി അടിച്ചുപൊളിക്കുന്നു... ഒരു govt ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വതന്ത്രമായി ജീവിക്കുക, അല്ലാതെ വിവാഹം കഴിച്ചു ബാധ്യത ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടെന്നു ഇന്നുവരെ തോന്നിയിട്ടില്ല.. ജോലി ഉള്ളതുകൊണ്ട് തന്നെ ഒരുത്തനും ഒരുത്തരും ചൊറിയാൻ വരൂല....👍
How to get government job bro
ഈ കല്യാണം എന്നത് ഒരു ബാധ്യത അല്ല ഏട്ടാ അത് മംഗല്യം ആണ് മംഗളപരമായ ഒരു ചടങ്ങ്
@@DrJacob-z6l PSC പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനുകൾ ശ്രദ്ധിക്കുക, നമ്മുടെ യോഗ്യതയ്ക്കനുസരിച്ചുള്ളവയ്ക്കു അപ്ലൈ ചെയ്യുക... അതിനുവേണ്ടി തീവ്രമായി വർക്ക് (പഠിക്കുക) ചെയ്യുക.. തീർച്ചയായും ഒരു സർക്കാർ ജോലി കിട്ടും... അതോടൊപ്പം SSC, റെയിൽവേ തുടങ്ങിയ പരീക്ഷകൾ പാസ്സായാൽ സെൻട്രൽ GOVT ജോലി കിട്ടും.. 👍🏻👍🏻
@@sreenathk6318 ഞാൻ എന്റെ കാര്യം പറഞ്ഞുവെന്നേ ഉള്ളൂ.... എന്റെ തീവ്രമായ ആഗ്രഹം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവുക, നാലുപേരെ മുന്നിൽ തല ഉയർത്തി സ്വന്തം ഇഷ്ടംപോലെ ജീവിക്കുക എന്നു മാത്രമായിരുന്നു... ഞാൻ പറഞ്ഞല്ലോ 23 വയസ്സിൽ എനിക്ക് സർക്കാർ സർവീസിൽ ജോലികിട്ടിയതാണ്, ആ പ്രായത്തിൽ തന്നെ വിവാഹ ആലോചനയുമായി ഒരുപാടുപേർ എന്റെ വീട്ടിൽ വന്നതാണ്, എനിക്ക് അത് ഒരു ബാധ്യത ആയിട്ടാണ് തോന്നിയിട്ടുള്ളത്, നമ്മുടെ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടും, സാമ്പത്തിക ചെലവുകളും അത് കൂട്ടും.. ഇന്നും എനിക്കതിൽ കുറ്റബോധം ഇല്ല അത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും എന്നു മാത്രം...
Samepitch
ഏറ്റവും ലാസ്റ്റ് വന്ന കുട്ടി അതിന് മാത്രമേ വിവരം ഉള്ളു വിവരം ഉണ്ടായിട്ട് മാത്രം കാര്യം ഇല്ല വകതിരിവ് എന്നൊരു സാധനം കൂടി വേണം അത് ആ കുട്ടിക്ക് മാത്രമേ ഉള്ളു സൂപ്പർ
അതെന്താ?
ബാക്കി ഉള്ളവർക്ക് ഇതാ പ്രശ്നം?
Mm athe athee
Entha bro, are you 30+?
27 ilu aval kettan irikumbol chekkanmar 22-23 prefer cheyyum. apo aval moonji. Ingana moonjiyavar anu matrimonial site il 35+ ayit irikunnath
38 ലും bachelor aayi തുടരുന്ന ഞാൻ... 2024 il എന്തായാലും കെട്ടണം❤😂😂😂
അങ്ങോട്ട് ചെന്നൽ മതി..
ഇവരൊക്കെ വെറുതെ മൈക്ക് കാണുമ്പോൾ തള്ളുന്നത് ആണ്..
കല്യാണത്തിന് ശേഷം ജീവിതം അധോഗതിയാകും. 😂
✋️ God bless you 🙏
😂
Njnum 31
എനിക്ക് 22 വയസ്സ്. ചേട്ടന് 30 വയസ്സ്. ഡിസംബർ il മാര്യേജ് aanu😊
Very Good ❤ God bless you mole ❤
❤
Enta mrg time njanum hus um same age aarnnu 22 and 30❤️ ipo 10yrs❤️
ജീവിതം കടലൽ പോലെയാണ്.
ചിലപ്പോൾ ശാന്തമായ്
ചിലപ്പോൾ പ്രക്ഷുബ്ന്ധമായി.
എനിക്ക് 3 മക്കളുണ്ട്❤
അനുവിച്ച് ഫീൽ ചെയ്യുക '
Family is an not important thing.
It's everything......
35 വയസ്സുള്ള വരനെ വിവാഹം കഴിക്കാൻ നല്ല വിദ്യാഭ്യാസമുള്ള ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ ഉണ്ടോ
I am 26 and I already lost hope. I am not financially stable and not good looking. I accepted reality. 😊 I started to live for my family, I have a brother and will make sure he doesn’t live my life.
@@administrator8 just 5 years bro . I am coming 😃
26 okke oru age aano 🤭
Same age ആയാൽ വല്ല കുഴപ്പോം ഉണ്ടോ ഇല്ല... പ്രായം കുറഞ്ഞാലും no issue.. ഇത് ചുമ്മാ കാലങ്ങളായി പറഞ്ഞ് വച്ചേക്കുന്നതാ ആണിന് വയസ്സ് കൂടുതൽ വേണോന്നു.. എല്ലാത്തിലും ആണിന് ഒരു അപ്പർ ഹാൻഡ് വേണോലോ.. ആ ഉദ്ദേശമാണ് ഇവിടെയും 😂
40 kazhinam ath visible avaan...athuvare ok aan
Age il valiya karyamilla.. Comparability aanu vendath. Ini psychologically paranjal age /2 + 7 aanu minimum for a male to female.. Fafa and nazriya nokku, ranbir and alia, priyanka and her partner,... Its all about ur comparability. 35 vayassayittum maturity illaatha aanungalem pennungalem kanan patum... Marriage nokkunnel commitment enthaanenn aryavunna mentally maturity ullavare nokku... Long term udheshikkunnenkil.❤
നിങ്ങൾ 18 ആകുമ്പോ റെഡി ആവണം കെട്ടാൻ അപ്പം 24.25. ഉള്ളോരേ കിട്ടും
27
No it's not like that now
3:32 ഈ കൊച്ചിന് മാത്രമേ വിവരം ഉള്ളൂ. 👌
This is just students opinion, ask to those girls who completed their college and looking for a job or currently doing job...
Enik oru 1-2 years age difference max girls mathi, praayam koodiyalum kozhappamilla, same age aan most preferred
🥰❤
Onnu po potta
Same age❤
Ethra vayasu ayi ningalukk
Nee aaru komalavalliya. Shame age kallyanam kayinju jeevidham konjatta aakathirunnal mathi
8/9 age different ഒകെ കുഴപ്പം ഉണ്ടോ 😌 love പറ്റി അറിയുന്നവർ പറ 😌
Njaan nokkunna kochu ennekal 11 age kurava😂
@@SP-yo2vgenikk 35 aayi penn kittumo
@@Akash_34 job nthua
Thamburanariyaa😛@@Akash_34
@@SP-yo2vg enitt kalyanam fix ayoo
Im autistic 29 years old, never had a job, no scope of marriage or having children. I'm impoverished as well, so no bright future ahead.
endhu pati...ingane depressed avaan
Le 37 bachelor njan😂
@Chacko33 I will remain bachelor for life long.still not looking for a partner. and enjoying with my bachelor friends🤣
@Chacko33 etra age
38 1985 model😅
Age marichu vach cheriya girlsine kettale
Happy life sahodhara njan 33 enjoy
24 നാല് ഉള്ളവന് next year 25 ആവും 😂 27 കാരന് 28 ഉം...😅
Second hand. Which has more demand now.
sister റിന്റെ കല്യാണം നടത്തി
ഒരു നല്ല വീട് ഉണ്ടാക്കി
ഒന്ന് വന്നപ്പോൾ നമ്മൾ
out
ഇനി ഈ ജന്മത്തിലെ
ഉത്തരവാദിത്വം കഴിഞ്ഞും
ഇനി (മരിക്കാം)
😒😒😑😑
Ningalude same age ullavare nokkiyal pore
അതായത് ജോലി ഒന്നും വേണ്ടവീട്ടുകാരുടെ ചെലവിൽ അങ്ങ് നടക്കണം
Enikku 25 age undu still single in 2024 🤣
Same age seen ane kurachu കഴിഞ്ഞു oru comtment ഉണ്ടാവില്ല..... All alla പറഞ്ഞത്
ഈ വിവാഹം അത്ര important കാര്യമില്ല... ആയ കാലത്ത് cash ഉണ്ടാക്കാൻ നോക്കുക... രോഗം വരാതെ നോക്കുക.. കടം ഇല്ലാതെ ജീവിക്കുക..
അത്രെയും മതി.. പിന്നെ ഇനി ഉള്ള കാലം ഒറ്റക്ക് തന്നെ ജീവിക്കുന്നതാണ് നല്ലത്...
നല്ല ചിലവാണ് ഒരാൾക്ക് തന്നെ അപ്പോ പിന്നെ കൂടെ ഒരെണ്ണം ഉണ്ടായാൽ ജീവിതം മൂഞ്ചും...
പിന്നെ atlast
ഒന്നിനെയും വിശ്വസിച്ചു കെട്ടാനും പറ്റില്ല ആരൊക്കെ ചപ്പി ഊമ്പി വിട്ട മാങ്ങ ആകും എന്ന് ഒരു ഉറപ്പും ഇല്ല 😂😂😂
🤣🤣🤣🤣🤣🤣🤣😜😜😜😜😜😜😜😜😜😜👍👍👍👍👍
പുതിയ തലമുറ 50 വയസ്സാകുമ്പോഴേ പ്രായ വ്യത്യാസമില്ലാത്തതിൻ്റെ പ്രശ്നങ്ങൾ അറിയൂ എന്ന് മുതിർന്നവർ പറയുന്നു.
അവർ പറയുന്നത് 10 വയസ്സെങ്കിലും വ്യത്യാസം വേണമെന്നാണ്.
അനുഭവിച്ചവരാണല്ലോ പറയേണ്ടത്?
Generation gap varum
ഞാനും ഹസ് ഉം തമ്മിൽ 11 വയസ് വ്യത്യാസം ഉണ്ട് , ഹാപ്പി ആയി ജീവിക്കുന്നു
@@anjuv713 generation gap ippo entha namuk avare kalum kurachu karyam ariyam atree ollu ee sambavam eni ippo 5 year age gap anu engilum ee sambavam varam
@@josualeena9512 eppo kalyanam kayichath anu kure varshangalku munb ulla karyam ano
എല്ലാം നല്ല കുട്ടികൾ ❤
എൻ്റെ ഏട്ടൻ 36വയസ്സ്, പണി കിട്ടിയപ്പോൾ 19 age എട്ടത്തിയമ്മനെ കൊണ്ട് വന്നു 20il കുട്ടി ആയി❤❤
Govt joli ayirikum pullik alle
It is common. People are making it a big deal😅
@@xpulse_machan6581asooyapetit karyamilla pennu kittathavane
Kochu kutty, kastam
@@universalkingdom5072 avar istapettu ketiyath ayirkum character kandu avam chilpoo parayan patilla 😂chila alkar vayasu koodiyalum glamour kond pidichu nilkum😉
As per our Indian tradition the difference is good if it is above five to seven years ,with boy older than girl .Girl is mentally five years older and so this is told by our forefathers .In certain communities ,it is seven to ten years difference to drive away onslaught of Shani Sade sathi (ezhara anndu sani )both for boy -girl in same period creating problems for family life . Just for information
Is there any objective reasoning do we have other than things coming from tradition?
@@sap078 Some things in tradition can be changed and also some traditions can be destroyed by Intruders religions.
There is no clear definition of what can be changed and what cannot be changed. As far as people comfortable with doing anything, it may stay for many years. If it's not it would not. It is as simple as that. Based on the knowledge one (or society) attains, it would keep on getting changed. How long would one go back in history always matter when defining tradition. If you go back to the human evolution time, none of the "traditions" are staying in the 21st century.
"tradition" does not stay constant. It gets moved from time to time. If the society has stuck to the tradition from the time of human evolution, nothing would have achieved by now. So, it'd always be wise to look at things objectively. Also, tradition has really nothing to do with religion, even though in India, everything is looked at with a religious lens.
@@sap078 Don't bring your western Semitic ideas here please .In India some traditions don't change for good .Respecting elders ,praying to God ,looking at old parents with family bondage is all in tradition .
Hindusium has 64 arts to be studied for smooth life .Show me another tradition which listed 64 arts at ancient period .
I am not against any religion but I oppose the habit of some CHRISTAINS AND MUSLIMS coming with comments mocking the Hindu culture .JAI SREERAM
Nepal lek poku guys easy ayt set avum
Same age is best❤️
Same age is not good for a long term relationship, a man became financially stable and successful in his 30 to 35 age. Like in any proffession, but a girl will get mature and marriage ready in the age 22, but in the age of 22, it is highly rare a man to became successful to support a family..... You will understand when you start working. Can you show me a 22 year old successful man...with a high pay job, car and house....😅😅😅. Men need to be provider first...😅😅. Only a successful man get the best women rest of the person has to adjust with average women..😅😅, this is a universal truth....😅😅
20 age thottalla lloo 21 or 22 age thottulla boyis marriage cheyyan pattolluu 20 age kazhiyillaa
Oru 10 vayas vethyasam undangil kudumbajeevitham nannayi pokum
Kopane Pennine 45 vayasayii anugal kilvan akum,same age or 3 age difference ane nallathe
ആണും പെണ്ണും തമ്മിൽ 10:വയസ്സ് ഡിഫ്റൻസ് വേണം. സ്ത്രി ഒരു പ്രസവം കഴിയുമ്പോൾ തന്നെ കിളവി ആവും പുരുഷൻ 50ലും യുവാവ് ആയിരിക്കും പ്രായം കുടിയ സ്ത്രി കള കല്യാണം കഴിച്ച സെലിബ്രാറ്റികൾ 50കളിൽ അവര ഉപക്ഷിച്ചു ചെരുപ്പക്കാരികളുടെ പിറകെ പോയി. നമ്മുടെ സൂപ്പർ സ്റ്ററുകൾ ഈ പ്രായത്തിലും സുന്ദരൻമാര് ആണ്. തുടക്ക കാലത്ത് അവരുട കൂടെ അഭിനയിച്ച നായികമാര് അമ്മുമ്മയായി 😂😂😂
Generation gap varum
@@universalkingdom5072 എന്നിട്ട് നിന്റ തള്ളയാണോ കിളവി. തന്തയാണോ കിളവൻ. സ്ത്രീകൾ 40വയസ്സ് ആവുമ്പോളക്കും കിളവി ആയി. പുരുഷൻ 40ലും യുവാവ് ആയിരിക്കും. മമ്മുട്ടി 72ലും സുന്ദരൻ ആയി നിൽക്കുന്നു. മമ്മുട്ടിയുടെ നായികമാർ ഇന്ന് അമ്മുമ്മ 😂😂😂😂
മമ്മുട്ടി 72ലും ചുള്ളൻ. പണ്ട് കൂടെ അഭിനയിച്ച നായികമാർ ഇപ്പോൾ അമ്മുമ്മ 😂😂😂10വയസ്സ് ഡിഫ്രന്സ് വേണം
Age's just a Number.
Generation gap 20 to 25 years anenn ee mara kazhuthakalod onnu parayadai
ഏറ്റവും ലാസ്റ്റ് പറഞ്ഞത്
എടുക്കാവുന്നതാണ്.
ബാക്കിയെല്ല കളിതമാശ
3-4 yrs ano generation gap 😂
Same age❣️
❤
are u mallu?
Same age ketti kazhinjal .. kuty oke ayi kazhinjal girls kilavi pole akum ..boysinu age thonikem cheyila ... Apol chechiyum aniyanumpole thonum kanunavarku
@@monster6571kanunnavarkk enth thonniyalum enna kozhappam
@@monster6571ath ninte mathram preshnama 😂😂..
അവസാനം വന്ന ഒരാള്‍ക്ക് വിവരം ഉള്ളു
ബാക്കി ഉള്ളത് ഒക്കെ no maturity.
Age is a number
not to all
Big example a big Actor Big B.
Kopane 10 vayase different indayal penne 30 vayase ayal annine 40 vayase kilavan avum, achanum molea polea akum
@@universalkingdom5072 pennukal oru 30+ ayal thalla look avum bro 😂😂but gents angane alla avar age thonni thudugunath thane oru 55+ avanam scientifically proven
@@gokulrmenon6925 ayoo annit 30 kazhija thantha look ellea ella, petta avilaa, vayar chadilaa mudi narakilaa chulliv varilaq, one poyedaa, epolathe anugalk nalla age thonnum, penugal pandathe polea alla gym k okea poyii set avindeee
@@gokulrmenon6925 asugam pinea anigalk varilaa enne indooo, anugal 30 kazhinal 20 vayse enne thonilallo??? 😂
ഇവളൊക്കെ 40 വയസ്സുള്ള അക്ക🎉ൻ അക്ക ബ 20 വയസ്സുള്ള പയ്യന്മാർമതി എന്ന് പറയും കാരണം കളിയിൽ അവന്മാർമികച്ചതാണ് ജീവിതത്തിൽ ഇല്ലെങ്കിലും ഈ 21 വയസ്സുള്ള കല്യാണം കഴിക്കുമ്പോൾആറുമാസം കഴിയുമ്പോൾ പറയും ഒരു 60 വയസ്സുള്ള കിളവനെമതിയെന്ന് എക്സ്പീരിയൻസ് ഈസ് ദി ബെസ്റ്റ് Master ഇത് ചോദിക്കാൻ നിക്കുന്ന മൈക്ക് പിടിക്കാൻ നിൽക്കുന്നത് ആളുടെ ജോലി കീറി ലീക്കായത് പോലെ തോന്നുന്നു
Enthuvadoo ith
enik ennekal age koodiya aale marriage thaalparyam ,njn enekeal age ulla (5 years elder ) aaya orale date cheythitind😌
same age, angottum ingottum respect undavilla enne ullu...kayika balam onnayirikum 🤣athond adi indayal 2 perkkum nalla damage verum
Same age
Ayyada
സെയിം ഏജ് ആകുമ്പോൾ
തർക്കിക്കുമ്പോൾ ആരായിരിക്കും😅
RTD CONEIL വിജയ കുമാർ
Nalla work ulla alle ayial supper
3-4 👍
Ningalukk okke already undavum le
40 allengil 45 . Nalla experience kaanum
10 vayassu difference veenam ennu kaamashastram parayunnu
😂. Uvva..oru 10 kollam kazhinju aanungalkku vayassu aavumbho wife nu cheriya payyanmarodu taalparyam tonnum 😂
Kaamam
Ate kama shastram thettillaa
ബാങ്കിൽ എയിൽ ജോലി
Uyyooo.. Aa basil Josephinte troll vannath.. 🤣🤣
പ്രായം പ്രശ്നമില്ല
😂😂😂😂സ്ട്രോങ്ങ് ആയിരിക്കണം 😂
yes ageil onnum karyam illa ketti kayumbol anu manssilavunath ath
2:13 middukki kutti
27🥰🥰
6വയസ്സ് difrens വേണം.ആൺകുട്ടി😮26.27.
പെൺ കുട്ടി 20.21
Njan oru kariyam parayam oru payyan 27 vayanu munbu car,vidu,job okke set akkam porathathinu nalla jobum. this shit evaru ethokke 26-27 munbu set akkatte annittu kaliyanam kazhikktte . avideyengilum ethokke manassilakkunna kochu undavum avare kaliyanam kazhichamathi brothers. Wait until right person
ithokke set avunna cash ulla oruthan anengil pennukettenda avishyamilla... 😆avan vijarikunna pennine avanu munpil ethikan patum
3:32 💯💯💯
Matured aya vare kayikkanam..
Ente abiprayathil oru 5 oh 6 vayasinte difference care kozhapilla njan agana marriage cheythe
ഒരു പുരുഷനെന്ന നിലയിൽ, 20-23 വയസ്സുള്ള പെൺകുട്ടിയെക്കാൾ, 25+ വയസ്സുള്ളവരെ ആരും എടുക്കില്ല
Government want women to work hard, marry late and join the rat race, instead of getting married young and starting families, because they need more people to pay off their state debt. If everyone focuses on family, sooner the debt bubble will break leading to civil war.
Men -> Success matters (marry any age, as long as he's successful)
Women -> Purity matters (always marry young)
അപ്പോ ok by🎉
26
2 k vivarakedu kids😂😂😂😂😂😂😂😂😂😂😂😂😂😂
Evalu maroda choiddeyam 😂oru pathe pathenare 😎kuzappam ellathorum unde 🤔
Oru... 25/26/24 paryunna... ThALLAPIDIMarey.... 40kazinja enikk polum Venda.. 😂.. entha koolam.,...
Apoopane allenkilum 10 vayase thazhea ollorwa istam, athe alea nigadea ith
My age 22 😄
10..15..vayassu..mutha..ala..kattunnathna..supper..pablnkutti.purushanakkal..10..15..vayassinu..e
എന്റെന്നും 4 വയസ്സ് പ്രായം വേണം
1:36 auntykk 2l aayino😅
Athenthaada. Ninakk aa kochine kanditt aunty ne pole thonniya
@@sreelakshmirkrishna6043kocho😂
Ethra kollam mumb😹
@@abhishekp2823 aa kannil thimiram baadhichavarod paranj karyam illa. Sorry ammava🙏
@@sreelakshmirkrishna6043enik kanditt angane onnum thoniyilla. Nalla pakvathayulla sundhari kutty😌.nalla shabdam.
Avanod povan para avante kanninu thimiram aanu.
തന്നേക്കാൾ അഞ് വയസ്സ് കൂറഞ്ഞ ആൺകുടകൾ ആയി ൽ കൊള്ളാം എന്ന പറയത്ത ഭാഗ്യം
😂
Pedo
പറയും വൈകാതെ
@@Fine-fm1kh pedo, run away
Vivaram ketta penkuttikal😊
Same age vendavsr swayam kandu pidichonam. Veruthe veetukare budhimuttikkaruthu
ദൈവമേ
24 ഉം 25 ഉം ആൺ കുട്ടി കെട്ടണമെങ്കിൽ പെൺ കുട്ടിക്ക് 19 or 20 വയസ്സ് വേണ്ടി വരുമല്ലോ.
അങ്ങനെ ആണല്ലോ ഞാൻ കെട്ടിയത്
😂😂
👍🏼👍🏼👍🏼
different vennam.Nannale kollavo
❤❤❤
Njan Oru Octavia ...kandu
35 N ഒരു വിലയുമില്ലേ
Nice video
പ്രായം ആയാൽ പെൺകുട്ടികളുടെ തൊണ്ട് ഉണങ്ങിപോകും 😂😂😂
Annit anugal analo ketta charak ayit nikunathe🤣🤣
Same age ❤️
Same age