I Made ROBOTS to Feed me when am GAMING | ഇനി ഭക്ഷണം കഴിപ്പിക്കാനും റോബോർട്ട്

Поделиться
HTML-код
  • Опубликовано: 5 окт 2024
  • In this video, I made two robot arms to feed me. One arm with claw and the other with a spoon. I 3d printed parts for the arm and am using stepper motors for the movement of the robot.
    Become a Maker Q member to get exclusive access! / @makerq
    ►sneak peek videos
    ►lengthy, less edited videos.
    ►Bit more detailed explanation about the projects.
    ►You'll be added to the list of Membership supporters at the end of my videos
    Follow on Instagram: www.instagram....
    filmed by (my brother) : / @ashvinshibu

Комментарии • 2,6 тыс.

  • @eaglegamingop
    @eaglegamingop 4 года назад +590

    Engerkk Enthoru Budhi Aahdo 😒😒😒🥺❤❤❤

  • @JaseelsDiary
    @JaseelsDiary 4 года назад +289

    വല്ലാത്ത ജാതി. ഈ വീഡിയോ കണ്ട് എന്റെ അനിയൻ പറയുവാ അവൻ വലുതാവുമ്പോ ഈ ചേട്ടൻ ആവണമെന്ന് 🥰🔥 പിള്ളേരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... ഇജ്ജാതി തല 💞

    • @MAKERQ
      @MAKERQ  4 года назад +26

      😅😍

    • @sathyaevmjmj997
      @sathyaevmjmj997 4 года назад +3

      Njanum paranjinde pande idhepoole paranja polle ekadhesham aayi😁

    • @JaseelsDiary
      @JaseelsDiary 4 года назад +1

      @@sathyaevmjmj997 polii 😊

    • @alanff173
      @alanff173 4 года назад

      Samee

  • @QuizandTalks
    @QuizandTalks 4 года назад +625

    *ALL MAKER Q FANS LIKE*
    *CREATIVE YOU TUBER 🔥*

    • @U_TECH
      @U_TECH 4 года назад +1

      ❤️❤️

    • @QuizandTalks
      @QuizandTalks 4 года назад +2

      @@U_TECH 💞💞

    • @dreamcraft8971
      @dreamcraft8971 4 года назад

      anikk subscribe chayyo tirichum chayyam

    • @QuizandTalks
      @QuizandTalks 4 года назад +1

      @@dreamcraft8971 ok done

    • @legendop8308
      @legendop8308 4 года назад +1

      4:25😂😂😂😂😂

  • @akashca9236
    @akashca9236 4 года назад +281

    ഇത് കാണുമ്പൊ charlie chaplin ന്റെ modern times ഓർമ്മ വരുന്നവരുണ്ടാ 🙌🏻

  • @albinjoshy
    @albinjoshy 4 года назад +116

    Poli❤️

  • @snp-zya
    @snp-zya 4 года назад +456

    മാസത്തിലോ വെല്ലപ്പോഴുമൊക്കെയാണ് മച്ചാനെ വീഡിയോ ചെയ്യാറുള്ളൂ എന്നാ വരുന്ന ഐറ്റം വെറൈറ്റി ആയിരിക്കും, മുത്തേ പൊളിയാക്കുന്നുണ്ട് ഓരോ വീഡിയോസും

    • @Aso_invest
      @Aso_invest 4 года назад +16

      ചേട്ടൻ എല്ലാ ചാനലിന്റെ വിഡിയോസിനും കമെന്റ് ഇടുന്നുണ്ടല്ലോ 🤣🤣

    • @abhaymurukan3898
      @abhaymurukan3898 4 года назад +4

      😅😅

    • @pirateking-uf1cf
      @pirateking-uf1cf 4 года назад +5

      Nee comment idatha ethelum channel ondo

    • @abhijithms5185
      @abhijithms5185 4 года назад +3

      @@Aso_invest correct!

    • @abhijithms5185
      @abhijithms5185 4 года назад +3

      Neeyanu youtubile comment rajavu!

  • @meleven2239
    @meleven2239 4 года назад +349

    He is basically tony stark of kerala
    Edit: thanks for the likes😀

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад +3

      😂👍👍

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад +2

      Bro ente channel ishtapetankil onnu support cheyyitta 🙋‍♂️🙋‍♂️🙋‍♂️❤❤❤😍😍

    • @faizfaisal4017
      @faizfaisal4017 4 года назад +2

      Yes tony stark of kerala genius

    • @malayalireadershub5835
      @malayalireadershub5835 4 года назад +1

      😂😂

    • @shhlbnrys
      @shhlbnrys 4 года назад

      @@NAZVLOGSnnazzmm dude I highly recommend u NOT to do this. It's literally the worst way to grow a channel...

  • @ummerkhan786
    @ummerkhan786 4 года назад +163

    മുത്തേ നാളെ നീ അറിയപ്പെടുന്ന മഹൽ വ്യക്തികളിൽ ഒരാളായിരിക്കട്ടെ ന്ന് ആശംസിക്കുന്നു

  • @rightclicks
    @rightclicks 4 года назад +77

    കിടുക്കി ട്ടാ... നിങ്ങ ആണ് ശരിക്കുംമലയാളത്തിലെ ടെക്‌ യൂട്യൂബർ.
    വേറെ കുറെ എണ്ണം മൊബൈലും ഹെഡ്സെറ്റും ഒക്കെ unbox ചെയ്ത് ടെക്‌ യൂട്യൂബർ എന്ന പേരിൽ നടക്കുന്നു.
    വീഡിയോ ഇടുന്ന ഗ്യാപ്പ് കുറക്കാൻ ശ്രമിക്കണം. ബുദ്ധിമുട്ടാണെന്നറിയാം. ഞാനും ഈ ഫീൽഡിൽ ഉള്ളതാ... എങ്കിലും
    രണ്ടാഴ്ചയിലൊന്നെങ്കിലും ചെയ്യണം.
    All the very best bro 😎
    നിങ്ങളെ നേരിട്ട് കാണണമെന്നുണ്ട് . ഈ കോവിഡ് situation ഒന്ന് കഴിഞ്ഞിട്ട് കാണാം എന്ന് കരുതുന്നു.

    • @nsns5739
      @nsns5739 4 года назад

      സത്യം

    • @nithinms9043
      @nithinms9043 3 года назад

      Me too.. katta respect for this prodigy.

    • @Spider-Man-Fan07
      @Spider-Man-Fan07 3 года назад +1

      ᴜɴʙᴏxɪɴɢ ᴅᴜᴅᴇ ɴᴇ ᴀᴀɴᴏ ᴜᴅʜᴇꜱʜɪᴄʜᴇ 😹

  • @user-rf1dt8wo4f
    @user-rf1dt8wo4f 4 года назад +25

    ഐൻസ്റ്റീൻ fans comment
    ന്യൂട്ടൺ fans comment
    Maker Q fans like

  • @rish_kal
    @rish_kal 4 года назад +80

    കുറച്ച് പേര് പറഞ്ഞു കേട്ടിട്ടുണ്ട് തലയിൽ ആൾതാമസമുള്ളവർ ഈ ലോകത്ത് കുറവായിരിക്കുമെന്ന് പക്ഷെ തലയിൽ ആള്താമസമുള്ള ഒരു youtuberum കൂടി ആണ് നീ മുത്തേ എന്റെ എല്ലാ സപ്പോർട്ടും നിനക്കുണ്ട് 😍😍😍

    • @mohammedshibili1608
      @mohammedshibili1608 4 года назад

      ruclips.net/channel/UC7-uEnx6Pde-gamk6D3Pedg

    • @appinfotube7625
      @appinfotube7625 4 года назад +1

      ഹലോ ഞങ്ങളുടെ ചാനലിന് പേരാണ് ആ പുടവ നിങ്ങൾ ചാനലിൽ ഒന്ന് കേറി നോക്കിയാൽ ഞങ്ങൾ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും നിങ്ങള്ക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് ആ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുക

    • @appinfotube7625
      @appinfotube7625 4 года назад +2

      സബ്സ്ക്രൈബ് ചെയ്യും എന്ന് വിചാരിക്കുന്നു

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад +1

      Bro ente channel ishtapetankil onnu support cheyyitta 🙋‍♂️🙋‍♂️🙋‍♂️❤❤❤😍😍

  • @bgsotez5456
    @bgsotez5456 4 года назад +664

    ബുദ്ധി ഉപയോഗിച്ചു വീഡിയോ ചെയ്ത്, subscriber കുറഞ്ഞ മലയാളത്തിലെ ആദ്യ ചാനൽ

  • @kkshamsu8840
    @kkshamsu8840 4 года назад +5

    സൂപ്പർ, കേരളത്തിലേ ഒന്നാം നമ്പർ youtuber ഇനി നീ ആയിരിക്കും, അതിന് അധികം കാലതാമസം ഉണ്ടാവില്ല

  • @kurianthomas78
    @kurianthomas78 4 года назад +36

    Eagle Gaming Told About You,,,And Then I came Here,,,But Absolutely Superb Contents.... Go Hard ❤️

    • @MAKERQ
      @MAKERQ  4 года назад +3

      Thanks bro ♥️

  • @mnkdesignworld
    @mnkdesignworld 4 года назад +54

    നിങ്ങളെ ഇപ്പോൾ വിദേശിയർ തട്ടി കൊണ്ടു പോകുന്നതാണ്. ഈ വീഡിയോ അവർ കാണണ്ട😜

  • @SOCCERIST
    @SOCCERIST 4 года назад +142

    സംഭവം കളർ ആയിട്ടുണ്ട് മച്ചാനെ കിടിലം വീഡിയോ💥💥💥
    ബ്രോയുടെ ക്രിയേറ്റിവിറ്റി ലെവൽ പൊളിച്ചു❣️❣️❣️💥💥💥
    പക്ഷേ ബ്രോ പറഞ്ഞ സോഷ്യൽ മീഡിയ Addict ഇത്രയും കഷ്ടപ്പെട്ട് ഒരു സാധനം നിർമ്മിക്കുമെന്ന് തോന്നുന്നില്ല
    😂😂😂😂

    • @naveenvinod3761
      @naveenvinod3761 4 года назад +2

      ശരിയാ... ഇത് ചെയ്ത് കഴിയുമ്പോഴേക്കും addiction മാറിയിട്ടുണ്ടാവും

    • @nat_navigator1901
      @nat_navigator1901 4 года назад

      Pakshe egante oru sadhanem vedikan kittumenkil vedikulle aulukall 😁

  • @trippiemars5099
    @trippiemars5099 4 года назад +86

    This reminds me 'The Modern Times' by Chaplin
    1% practical
    99% entertaining
    😑

  • @makeit5973
    @makeit5973 4 года назад +10

    മച്ചാനെ ഈ വീഡിയോ ഒക്കെ വളരെ കഷ്ടപ്പാട് എടുത്തു ചെയുന്ന വീഡിയോ ആയിട്ടും ചിരിച്ച മുഖത്തോടെ അല്ലാതെ മച്ചാനെ വീഡിയോ ഒന്നിലും കാണാന്‍ കഴിയില്ല. അതാണ് ഈ വീഡിയോ കാണുന്നവരുടെ മുഖത്തും ചിരി വിടുന്നത്. Keep going bro. You are a true inspiration. 😍👌👌👌

  • @maharoof_puthur
    @maharoof_puthur 4 года назад +15

    സംഭവം എല്ലാം പൊളിച്ച്🔥
    *ഇവമ്മാര് എങ്ങാനും ഹാങ്ങ് ആയാൽ പല്ല് അടിച്ച് കൊഴിക്കുമോ എന്തോ😂😂*

  • @rahulramesh3688
    @rahulramesh3688 4 года назад +37

    *Le Japanese :- we Hav Advanced RobotS....
    *Le Malayaleee:- HOLD MYകഞ്ഞീ .....!!
    🥳
    🥳🥳
    🥳🥳🥳

  • @realkartshopping6706
    @realkartshopping6706 4 года назад +37

    ആ പ്രഷർ കുക്കർ മേടിക്കാനുള്ള link onnu തരാമോ കുറയെ നാളായി ഇതുപോലെ ഒരണം തപ്പുന്നു

    • @MAKERQ
      @MAKERQ  4 года назад +8

      😅😂😂

    • @safwdp
      @safwdp 4 года назад

      😅😂😂

  • @JaseelsDiary
    @JaseelsDiary 4 года назад +172

    വീഡിയോ കണ്ട് കഴിഞ്ഞപ്പോ ചാർളി ചാപ്ലിന്റെ മൂവി scene ഓർമ്മവന്നവരുണ്ടോ...?? (NB: Movie Name മറന്നുപോയി )

  • @ziluzilzila2806
    @ziluzilzila2806 4 года назад +58

    *നിന്റെ ബുദ്ധി വിമാനം ആണല്ലോ 😍😍എന്നെപോലെ മടിയന്മാർക് പറ്റിയ ഐഡിയ*
    *Happy independence day 🇮🇳🇮🇳🇮🇳🇮🇳*

  • @nihaln9146
    @nihaln9146 4 года назад +76

    തണ്ണീർ മത്തൻ ദിനങ്ങൾ സിനിമയിലെ ആ പയ്യന്റെ സ്ലാങ് പോലെയുണ്ട് ബ്രോ യുടേത്. നിനക്കൊക്കെ പ്രാന്താണ പെണ്ണുങ്ങളെ പിന്നാലെ പോവാൻ 😂😂.

  • @deeparajesh7434
    @deeparajesh7434 3 года назад +1

    ശാസ്ത്രത്തിന്റെ ഒരു വളർച്ചേ
    റോബോട്ട് ഡാൻസ് പൊളിച്ചു 👍👍👌👌

  • @NikhilBalakrishnan
    @NikhilBalakrishnan 4 года назад +47

    Ente Monee vere rangeee!

    • @Nizer12
      @Nizer12 4 года назад

      💗
      Also u too

    • @indianfoodsnvlogs7202
      @indianfoodsnvlogs7202 4 года назад +1

      ഇവൻ ഒന്നും ഇവിടെ ജനിക്കേണ്ടവനല്ല...

    • @indianfoodsnvlogs7202
      @indianfoodsnvlogs7202 4 года назад +1

      അടുത്ത പ്രാവിശ്യം android കുഞ്ഞപ്പൻ എ ഉണ്ടാക്ക.

  • @navathejramath9820
    @navathejramath9820 4 года назад +31

    കേരളക്കരയുടെ Mark Rober 👽👽

    • @appinfotube7625
      @appinfotube7625 4 года назад

      ഹലോ ഞങ്ങളുടെ ചാനലിന് പേരാണ് ആപ്പ് ട്യൂബ് നിങ്ങൾ ഞങ്ങളുടെ ചാനലിൽ കയറിയാൽ ഞങ്ങൾ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും നിങ്ങള്ക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് ആ വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുക

    • @appinfotube7625
      @appinfotube7625 4 года назад

      സബ്സ്ക്രൈബ് ചെയ്യും എന്ന് വിചാരിക്കുന്നു

    • @navathejramath9820
      @navathejramath9820 4 года назад +5

      @@appinfotube7625 നിങ്ങളെ ഞാൻ ഇപ്പോൾ subscribe ചെയ്താൽ നിങ്ങള്ക്ക് തന്നെ അത് ദോഷമായി വരും നിങ്ങൾ പരിശ്രമിക്കു ഒരു ദിവസം നിങ്ങളുടെ വീഡിയോ എന്റെ ഹോം പേജിൽ recommend ആയി വരും അപ്പോൾ subscribe ചെയ്യാം

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro ente channel ishtapetankil onnu support cheyyitta 🙋‍♂️🙋‍♂️🙋‍♂️❤❤❤😍😍

    • @jerrysenpaii
      @jerrysenpaii 4 года назад

      @@NAZVLOGSnnazzmm illa

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 года назад +37

    ബുദ്ദിയാണ്‌ സാറെ ഇവന്റെ മെയിൻ 😍 മുത്തേ നീ വേറെ ലെവെലാണ്‌.. കേരളത്തിന്റെ സ്വന്തം ടോണി സ്റ്റാർക്ക്‌ 😎😎✌🏻

  • @muhammednajadh4385
    @muhammednajadh4385 3 года назад +2

    മച്ചാൻ പൊളി ആണ്. ഒന്നും പറയാൻ ഇല്ല 💋💋💋

  • @najumalsalim9147
    @najumalsalim9147 4 года назад +6

    Indian tony stark 🔥🔥🔥

  • @thakkudu2657
    @thakkudu2657 4 года назад +21

    5:43-Future foods be like

  • @Dileepdilu2255
    @Dileepdilu2255 4 года назад +9

    മച്ചാനെ നീ പൊളിയാണ് ബ്രോ💜💓🔥❣💕👍👏😍🤗👌👌 കൊള്ളാം 💪💞 അടിപൊളി

  • @sas143sudheer
    @sas143sudheer 4 года назад +43

    കുറെ നാളായല്ലോ മച്ചാനെ കണ്ടിട്ട് 🤔

  • @hdrali8118
    @hdrali8118 3 года назад +1

    മച്ചാനെ സൂപ്പർ 👌👌കുക്കറിൽ ഇട്ട് റിമോട്ട് ഉണ്ടാക്കിയത് പൊളിച്ചു 5:32

  • @PrinceDasilboy
    @PrinceDasilboy Год назад +2

    creativity vere level watcghing again 2nd time after 2 years

  • @SheljoVlogs
    @SheljoVlogs 4 года назад +20

    Variety king is back ❤️❤️❤️🔥🔥🔥🔥

  • @BluLua
    @BluLua 4 года назад +27

    *Charlie Chapline Orma Vano* 😍

  • @MalayalamTechOfficial
    @MalayalamTechOfficial 4 года назад +12

    Maranamass item monuse 😍😍😍

    • @BluLua
      @BluLua 4 года назад +3

      Ith aare😍

    • @MAKERQ
      @MAKERQ  4 года назад +2

      Thanks bro ♥️.

  • @gayathri.neelambary5376
    @gayathri.neelambary5376 3 года назад +1

    ഇത് കണ്ടപ്പോൾ CID Moosa ഓർമ വന്നു. Great job.👌👌

  • @atharvmanoj8490
    @atharvmanoj8490 4 года назад +2

    dedication 🙏🙏😘

  • @QuizandTalks
    @QuizandTalks 4 года назад +30

    ബ്ലൂപേഴ്സ് പോലും കാണിച്ച AASHIQUE ആണ് എന്റെ ഹീറോ

  • @atifmuhammed2640
    @atifmuhammed2640 4 года назад +12

    The next Tony Stark 💗

  • @saji.m.g9524
    @saji.m.g9524 4 года назад +20

    ഇലക്ട്രിക് ഫിഷ് ട്രാപ്പ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ

  • @TJmediaMalayalam
    @TJmediaMalayalam 4 года назад +10

    ഇത് കണ്ടപ്പോൾ ചാർളി ചാപ്ലിന്റെ ഒരു സിനിമ ഓർമ്മ വന്നവർ ഉണ്ടോ 🤣🤣

  • @embedded_system
    @embedded_system 4 года назад +14

    6:01 ithu entha technology😅😂

  • @deadtrigger2k88
    @deadtrigger2k88 4 года назад +9

    ice creamum,biriyaniyum kanjiyil eduna vijariche😁😅

  • @madarauchiha6187
    @madarauchiha6187 4 года назад +5

    മച്ചാൻ പൊളിയാണല്ലോ

  • @smdtech1450
    @smdtech1450 3 года назад +2

    Vere level bro.. Aa effort 🔥 oru big clapp 🤩👍poli

  • @seemaantony4909
    @seemaantony4909 4 года назад +10

    12:46
    Kanjiyil ice cream
    Aaha andas😂

  • @TechsScience
    @TechsScience 4 года назад +20

    6:00 I never cooked circuit liked that before maybe this is how you do great things easily 😉

  • @contentking2445
    @contentking2445 4 года назад +90

    ലെ M4 Tech : എങ്ങനെപ്പോ ഇത് copy അടിക്ക.😂

  • @shanshanshan4222
    @shanshanshan4222 4 года назад +34

    Bro ഇതു വരെ പഠിച്ച courses അടുത്ത vedio പറഞ്ഞു തരുമോ

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro ente channel ishtapetankil onnu support cheyyitta 🙋‍♂️🙋‍♂️🙋‍♂️❤❤❤😍😍

    • @Travel-h2l
      @Travel-h2l 4 года назад +1

      ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യം ആണിത്

  • @mydreamworld_asmr
    @mydreamworld_asmr 3 года назад +1

    Bro ningade a effert👌👌❤️ keep going bro💕🙌

  • @hologaming8651
    @hologaming8651 4 года назад +2

    Eaglinte livil paranju ഇങ്ങനെ ഒരു അടിപൊളി ചാനൽ ഉണ്ട്ന്ന്
    But eagle ചെട്ടൻ പറഞ്ഞതിനെക്കാളുംഎത്രെയോ അടിപൊളി ആണ് bro
    അടിപൊളി വീഡിയോ
    Bro level വേറെ ആണ്

  • @joefos_
    @joefos_ 4 года назад +25

    പുണ്യ ജന്മങ്ങൾക്ക്‌ ലഭിക്കുന്ന പൂർവ്വ ജന്മ സാഫല്യമാണ് നന്മകളുടെ വിള നിലമായ സർവക്‌ഞ്ജനായ നമ്മുടെ ഈ മകൻ.. വലിയ കാന്തദർശിയും പ്രായത്തിൽ കവിഞ്ഞ അറിവും, പക്വതയും...😂😂 #Binod 🔥

  • @mohamedadhil2630
    @mohamedadhil2630 4 года назад +17

    ഒരു android കുഞ്ഞപ്പനെയും ഉണ്ടാക്കുമോ

  • @danjaarboys3568
    @danjaarboys3568 4 года назад +5

    Most underrated content creator....

  • @Dreamitouch
    @Dreamitouch 4 года назад +2

    MOST UNDERRATED CHANNEL

  • @josecppaul8581
    @josecppaul8581 4 года назад +1

    You are legend in robotics . You are my inspiration

  • @nihadcv6997
    @nihadcv6997 4 года назад +4

    Machaaane vere level 😁
    I’m your big fan 💥

  • @motormussetv
    @motormussetv 4 года назад +5

    Ijjathi Thala🔥
    Charlie Chaplinte Modern Times orma verunnu
    Well done Machane🥰

  • @apputten2024
    @apputten2024 4 года назад +3

    ഭയങ്കരാ.........
    കുറച്ചു നാൾ kazhinghu ഇവിടെ തന്നേയ് കാണണം. കൊത്തി കൊണ്ട് പോകും അമേരിക്ക കാർ........
    Good job ബ്രോ. All the very best for u r future.... 👍👍

  • @Najeebdnoble
    @Najeebdnoble 4 года назад +1

    poli machaane...😍😍😍😘😘😘😘
    oru divasam varum....wait🙂

  • @ar-creation7114
    @ar-creation7114 4 года назад +1

    Powlii enn parajal powlii and comedyum koode ayappo kalakkii

  • @nihalahmed5383
    @nihalahmed5383 4 года назад +5

    Great work

  • @afsaljasfir7740
    @afsaljasfir7740 3 года назад +4

    ലെ robot :ന്നാ മുണുങ്ങ്
    രമണൻ സ്റ്റൈൽ 😜😂

  • @MrDUDE-oe7ov
    @MrDUDE-oe7ov 4 года назад +5

    5:43 shasthrathinte oro valarchaye😂😂😂

    • @CJustinmt
      @CJustinmt 4 года назад

      എന്താണ് അത് മനസിലായില്ല

  • @ashwinm300
    @ashwinm300 3 года назад

    വയസായ ആൾക്കാർക്ക് വളരെ ഉപകാര പെടും ❤❤❤👍👍👍

  • @davisjohndavis3
    @davisjohndavis3 4 года назад +1

    Full support man 👍🏼

  • @TripCouple
    @TripCouple 4 года назад +5

    Adipoli video 👌👌👌👌

    • @MAKERQ
      @MAKERQ  4 года назад +1

      Thanks bro

  • @muhammadhanan7599
    @muhammadhanan7599 4 года назад +20

    ബ്രോ മാസത്തിൽ രണ്ടു വട്ടമെങ്കിലും വീഡിയോ ഇടാൻ ശ്രമിക്കുക.
    നിങ്ങളുടെ സൂപ്പർ ആണ്

  • @mohammadyasir1137
    @mohammadyasir1137 4 года назад +6

    ചേട്ടൻ ഈ സാധനം വിൽക്കുനുണ്ടോ ഒന്ന് പറയണം ചേട്ടൻക് ചെറുപ്പം മുതൽ ഇഷ്ടമാണോ ഇങ്ങനെ റോബോട്ട് ഉണ്ടാകുന്നത് എനിക്ക് ഇഷ്ടമായി

  • @muhammedmubashir7898
    @muhammedmubashir7898 4 года назад +1

    ഇത് കണ്ടപ്പോ ആർക്കെങ്കിലും ചാർളി ചാപ്ലിന്റെ വീഡിയോ ഓർമ്മ വന്നോ?
    Bro ഒരു രക്ഷയില്ല സംഭവം പൗളിച്ച്..👍👍

  • @alangeorge20
    @alangeorge20 4 года назад +1

    Bro full variety aanallo

  • @MTECHVLOG346
    @MTECHVLOG346 4 года назад +10

    100k congratulations 👍❤️🥳
    9:10 can you say the name of bgm

  • @haristk1087
    @haristk1087 4 года назад +5

    Ente moone
    *Poli, മാഷാഅല്ലാഹ്*👍👍❤️❤️❤️❤️❤️❤️❤️
    Ith poole ഇനിയും cheyy broh plz
    കാണാൻ കൊതിയാവുന്നു plz
    Yuor കട്ട സപ്പോർട് broh

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      ❤❤👍👍

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro ente channel ishtapetankil onnu support cheyyitta 🙋‍♂️🙋‍♂️🙋‍♂️❤❤❤😍😍

  • @anaspainat8357
    @anaspainat8357 4 года назад +8

    Adipoli🥰🥰

    • @MAKERQ
      @MAKERQ  4 года назад

      thanks bro...♥

  • @frenzyig1766
    @frenzyig1766 4 года назад +1

    Ith kandapol charle Chaplinte fd kazhipikuna mission ahn orma vanath 😍

  • @serserpent2332
    @serserpent2332 4 года назад

    Bro you are great
    ഒരു കാര്യം ഉറപ്പാണ് മനസ്സറിഞ്ഞു ഞാൻ ലൈക്‌ ചെയ്ത വിഡിയോസിൽ ഒന്നാണ് ഇത്
    ബ്രോ ഇനിയും വളർന്നു വലിയ ഒരു you tuber ആവും എന്നത് എനിക്ക് ഉറപ്പാണ്

  • @HighnessCuts
    @HighnessCuts 4 года назад +17

    5:43 Pevengale Keliyekkelle mwone ,🤣

  • @TutorialTechie
    @TutorialTechie 4 года назад +20

    Charlie Chaplin ന്നെ ഓർത്തവർ like അടീ 😂😂😂😂

  • @VoteNdPoll
    @VoteNdPoll 4 года назад +8

    ഈ റോബർട്ട് താങ്കളെ തീറ്റിച്ചു തീറ്റിച്ചു കൊല്ലും, നിങ്ങൾ ഒരു മഹാസംഭവമാണ് മച്ചാ. ❤️❤️❤️
    ഇമ്മാതിരി ഐഡികൾ ഒക്കെ ഇരുന്നിട്ടാണ് ചൈനയിൽ നിന്നുള്ള കോണാപ്പുകൾ കൊണ്ട് ഇവിടെ ഇടപാടുകൾ നടത്തുന്നത്.
    ഇവരെ പോലുള്ളവരെ വളർത്തി വിട്ടാൽ ഇന്ത്യയിൽ വൻ വിപ്ലവങ്ങൾ നടക്കും.
    നാറുന്ന രാഷ്ട്രീയ പ്രവർത്തകർ അതിനു സമ്മതിക്കില്ല എന്നതാണ് ഇവിടുത്തെ ഗതികേട്.
    ❤️❤️🔥🔥🔥❤️❤️❤️🔥🎉🎉🎉

  • @athulkrishna9371
    @athulkrishna9371 4 года назад +2

    ചേട്ടൻ 10 million അടിക്കേണ്ട Time കഴിഞ്ഞിരിക്കുന്നു
    Big Fan
    കണ്ടിട്ട് Try ചെയ്യാൻ ഒന്നും പോകുന്നില്ല "മാമനോട് ഒന്നും തോന്നല്ലേ "
    എന്നാലും full support👌👌👌👌👌😘😘😘😘😘😘😍😍😍😍❤❤❤❤😍😍😍😍😘😘😘😘

  • @najeebrm
    @najeebrm 4 года назад

    Wowww.. super 👏👏👏

  • @BluLua
    @BluLua 4 года назад +4

    100K Big Fam❤️

  • @അറക്കല്അബു-ഝ4ഢ
    @അറക്കല്അബു-ഝ4ഢ 4 года назад +32

    ഇവന്റെ ബുദ്ധി വിമാനമാണല്ലോ

    • @Russianjod2001
      @Russianjod2001 4 года назад +5

      വിമാനം അല്ല റോക്കറ്റ് ☺️😉

  • @adil753
    @adil753 4 года назад +11

    വല്യ സ്പ്പുൻ വെച്ചാൽ കൊള്ളാം

    • @mohammedshibili1608
      @mohammedshibili1608 4 года назад

      ruclips.net/channel/UC7-uEnx6Pde-gamk6D3Pedg

    • @appinfotube7625
      @appinfotube7625 4 года назад

      സബ്സ്ക്രൈബ് ചെയ്യും എന്ന് വിചാരിക്കുന്നു

  • @naveenvenugopal30
    @naveenvenugopal30 4 года назад +2

    Ambooo pwolichu🔥

  • @sahilsha6538
    @sahilsha6538 4 года назад +1

    Poli sadanam....Good work

  • @nxt_musics24
    @nxt_musics24 4 года назад +4

    എനി ഇതിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളു 🤣

  • @sm4exe
    @sm4exe 4 года назад +5

    *Home work റോബോട്ടിന്റെ വീഡിയോ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തതാണ് അന്നുതന്നെ എല്ലാ വിഡിയോസും കണ്ടൂ. അന്നുതൊട്ട് വെയിറ്റിംഗ് ആരുന്ന്. പോളി ഐറ്റം*

  • @mohdali-lx8qp
    @mohdali-lx8qp 4 года назад +18

    8:00 chalrly chaplin ഓർമവന്നത് എനിക്ക് മാത്രമാണോ

  • @ninjavlog720
    @ninjavlog720 4 года назад +1

    പൊളിച്ചു മച്ചാനെ 😀

  • @B.aradhuuuuu_
    @B.aradhuuuuu_ 3 года назад +1

    You're a brilliant boy.

  • @microgram.
    @microgram. 4 года назад +3

    EAGELINTA INNALATHE Live kand vannavar inda
    ❤️

  • @ARSHADSVLOG
    @ARSHADSVLOG 4 года назад +4

    MAKER Q FAN'S LIKE ADI 😉

  • @glitchmanstudios1
    @glitchmanstudios1 4 года назад +10

    മച്ചാൻ പറയണതൊന്നും നുമ്മക്ക് മനസിലാവണില്ല I mean techinical words

    • @glitchmanstudios1
      @glitchmanstudios1 4 года назад +2

      @@mohammedshibili1608 മച്ചാനെ ഉടായിപ്പ് ആണാ...
      ഇങ്ങനെ ചെയ്താൽ RUclips VIOLENCE വരും...
      Dont repeat

    • @Fahadck-n6c
      @Fahadck-n6c 4 года назад +1

      @@glitchmanstudios1 ntha cheythe

  • @metalx1980
    @metalx1980 2 года назад +1

    ഭക്ഷണം ചവക്കാനും ഒരു റോബോട് ഉണ്ടാക്കുമോ 🤣🤣 brilliant creativity👍👍

  • @johns14383
    @johns14383 Год назад

    അല്പം വൈകിപ്പോയി .. you rocks bro

  • @helpmereach69subscribers21
    @helpmereach69subscribers21 4 года назад +10

    Literally 99% won't see this but for the 1% reading I hope you have a great day and be a millionaire 💲💵💲💰 And have a healthy body