കെമിസ്ട്രി പരീക്ഷയ്ക്ക് MS സൊല്യൂഷൻസ് പ്രവചിച്ച ചോദ്യങ്ങൾ വന്നോ? വിദ്യാര്‍ത്ഥികൾ പറയുന്നു | Students

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 615

  • @rohinithankappan831
    @rohinithankappan831 3 дня назад +2607

    ഞാൻ 22 വർഷം tuition സെന്റർ നടത്തിയ ആളാണ്‌. പരീക്ഷയ്ക്ക് ഏതൊക്കെ മേഖലയിൽ നിന്ന് questions വരും എന്ന് സാധാരണ രീതിയിൽ പഠിപ്പിക്കുന്ന ഒരാൾക്ക് ഉറപ്പായും മനസ്സിലാക്കാൻ സാധിക്കും. അത് അദ്ധ്യാപകന്റെ കഴിവാണ്.

    • @Amala1388
      @Amala1388 3 дня назад +63

      Paranjukoduk angane❤️

    • @ShandhaAmma
      @ShandhaAmma 3 дня назад +44

      Paranj kodukk siree ❤

    • @Adhiye
      @Adhiye 3 дня назад +27

      Very good reply sir respect you

    • @fathima.n5303
      @fathima.n5303 3 дня назад +16

      Angne paranj kodkk sir...

    • @fathima.n5303
      @fathima.n5303 3 дня назад +13

      Angne paranj kodkk sir...

  • @nadeeansar4507
    @nadeeansar4507 3 дня назад +1222

    ട്യൂഷൻ പോകാൻ സാമ്പത്തിക ബാധ്യതയുള്ള കുട്ടികൾക്ക് usefull ആണ് ഇത്തരം platforms...

    • @hakeemkattoor1844
      @hakeemkattoor1844 2 дня назад +7

      💯

    • @DENNYFF-yg6tc
      @DENNYFF-yg6tc 2 дня назад +6

      💯💯 അങ്ങനെയാണ് ഞാൻ SSLC FULL A+ മേടിച്ച ത് only online class 😊

    • @vyga-zv3cz
      @vyga-zv3cz 2 дня назад +1

      Yes really

    • @RaihanHashim-b7z
      @RaihanHashim-b7z Час назад

      ​@DENNYFF-yg6tcennitt plus one engane😂😂

  • @Riswaneyyyy
    @Riswaneyyyy 2 дня назад +518

    Question paper leaked ❌
    Years of experiance ✅

  • @peakywisdom09
    @peakywisdom09 3 дня назад +3013

    Asianet news❌
    കഴപ്പ് news✅

  • @Dhenuhhh
    @Dhenuhhh 2 дня назад +201

    ശെടാ ഇതിപ്പോ Questions വന്നാലും കുഴപ്പം വന്നില്ലേലും കുഴപ്പം 😹🤌🏽

  • @Kisd821
    @Kisd821 3 дня назад +811

    Teachers nannayi padippikunnilla athukondanu kuttikal online classine depend cheyuunnathu

    • @Nabhanneey
      @Nabhanneey 3 дня назад +4

      Angne parayarudh. Ella teachersum adhindedaya strugglodeyaan padippikkunnadh. Schoolinn padikkunnadhin purame onnukoode practical aakkan vendiyaan online class.

    • @PoochaSaar
      @PoochaSaar 3 дня назад +8

      ​@@Nabhanneey
      പിന്നെ മല മറിക്കുകയല്ലേ. രാവിലെ തൊട്ട് വൈകുനേരം വരെ ഫിക്സിഡ് ടൈം, ടാർഗറ്റ് ഇല്ല, വീക്കെൻഡ് അവധി, ഫീൽഡ് വർക്ക്‌ ഇല്ല, ഒരേ സാധനം തന്നെ റിട്ടയർ വരെ പഠിപ്പിച്ചാൽ മതി. പരമസുഖം.

    • @PoochaSaar
      @PoochaSaar 3 дня назад +2

      @@mathew37
      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും. അറിയിച്ചതിന് വളരെ നന്ദി

    • @RahithaKr
      @RahithaKr 3 дня назад

      Sathyam paranjal athine accept cheyilaa aarum. Meriyakk class edukkunna aalkare depend cheythal athaann ipo preshanm 😊

    • @mehajebinmusthafa4963
      @mehajebinmusthafa4963 3 дня назад

      👍​@@PoochaSaar

  • @ChinjuArav
    @ChinjuArav 2 дня назад +109

    പണ്ട് ലേബർ ഇന്ത്യയിൽ വന്ന ചോദ്യം പരീക്ഷ യ്ക്ക് വരുമായിരുന്നു പിന്നെ അല്ലെ... ഇതിനൊക്കെ കുറ്റം പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ടോ.....

  • @fahmidhav-i5w
    @fahmidhav-i5w 3 дня назад +286

    ഞാൻ 10ാം ക്ലാസ്സിൽ പഠിച്ച ' പത്രനീതി ' അറിയാതെ ഓർത്തു പോയി 😔

    • @JooliJooli-hq3si
      @JooliJooli-hq3si 2 дня назад +4

      Athey ath sirum parannarnn😢

    • @sanjanas6537
      @sanjanas6537 2 дня назад

      Atheyy njn orthu konde ഇരിക്കുന്നു

    • @Shinfa321
      @Shinfa321 2 дня назад

      𝐀𝐭𝐡𝐞😅

  • @rakheeog7455
    @rakheeog7455 3 дня назад +193

    ഓരോ അധ്യാപകർക്കും ഏതു ഭാഗം ആണ് important എന്ന് മനസ്സിലാവില്ലേ. പിന്നെ എന്തിനാണ് ms solution നെ ക്രൂശിക്കാൻ നടക്കുന്നത്.

  • @MHDZIYAD306
    @MHDZIYAD306 3 дня назад +418

    ബയനറ്റിനേക്കാൾ ഞാൻ പേടിക്കുന്നത് പത്രങ്ങളെയാണ്
    Asianet News ✖️
    കഴപ്പ് News✅

    • @CDS_VENGAPPALLY
      @CDS_VENGAPPALLY 3 дня назад +9

      ബയനറ്റിനേക്കാൾ ഞാൻ പേടിക്കുന്നത് പത്രങ്ങളെയാണ്
      -നെപ്പോളിയൻ

    • @A3lexe
      @A3lexe 3 дня назад

      Asianet mathram aala report tv yum unde avutude news kandu nokku ee mathri kayappu newskaruu ee lokathu undakumo evareeyokke anthuvaa parayandee 🙂

  • @CSAAspirant
    @CSAAspirant 3 дня назад +214

    THANK YOU
    MS SOLUTION ❤

  • @Vavazzx
    @Vavazzx 3 дня назад +91

    Asianet News ❎ kazap news ✅

  • @SinanMuhammedsinan-se3bs
    @SinanMuhammedsinan-se3bs 3 дня назад +128

    ഞൻ home ട്യൂഷൻ എടുക്കുന്ന ഒരു വ്യക്തി ആണ് 10 ത് വരെ എടുക്കും but ഓരോ questions നമുക്ക് കണ്ടാൽ മനസ്സിലാവും ഇമ്പോർട്ടൻറ് ആണോ എന്നത്. കൂടാതെ എല്ലാ previous year ന്റെ question ഇരുന്ന് തപ്പിട്ട് അത് കുട്ടികൾക് അതിൽ repeated ആയിയിട്ടുള്ളത് പറഞ്ഞുകൊടുക്കും. ഇതേ method തന്നെയാണ് സ്കൂളിലെ ടീച്ചേർസ് ഉം പറ
    പറഞ്ഞു കൊടുക്കുന്നത്. സ്കൂളിലെ ടീച്ചേർസ് വരും എന്ന് പറയുന്ന question വരാറുമുണ്ട്. ഇത് chothiyapapper ചോർച്ചയാകുമോ. Question അവർ ചോർത്തിയിട്ടുടെങ്കിൽ അത് നമ്മുടെ എഡ്യൂക്കേഷൻ system ത്തെയും students ന്റെ future നെയും നശിപ്പിക്കുന്നതാണ്

    • @riyatomy1749
      @riyatomy1749 3 дня назад +2

      +1 Mathട qn numericals പോലും മാറ്റാതെ പറഞ്ഞു കൊടുക്കാൻ എത്ര experienced ആയ അദ്ധ്യാപകനും സാധിക്കില്ല. ഇങ്ങനെ പരീക്ഷക്ക് വരുന്ന qn മാത്രം പഠിച്ച് പാസായിട്ട് എന്ത് കിട്ടാനാണ്

    • @blackmc7640
      @blackmc7640 2 дня назад

      ​@@riyatomy1749ath ncert txt book il lla question an

    • @ивєє-ь9ы
      @ивєє-ь9ы 2 дня назад

      ​@@riyatomy1749 paranju kodukanoke sadhikum but ivar paranje pole atre mass nuber and out of pyq qns, pattilla

    • @ивєє-ь9ы
      @ивєє-ь9ы 2 дня назад

      Athum jzt in 15 min

    • @jishavasanth1483
      @jishavasanth1483 День назад

      ​@@riyatomy1749same question previous aanenkilo??? Psc kku maths questions athupole vararundu, option polum marathe..

  • @Shaaamil_sha
    @Shaaamil_sha 3 дня назад +223

    Ms അംഗനവാടി പരീക്ഷ predict ചെയ്യുന്നുണ്ടോ 🤔

  • @AJ_950
    @AJ_950 3 дня назад +73

    MS fans onu like adiche power kanike

  • @NXT-XEROX
    @NXT-XEROX 3 дня назад +51

    Asianet news❌
    Konayadi news✔️

  • @MoosaMaji
    @MoosaMaji 2 дня назад +12

    നമ്മളൊക്കെ പഠിക്കുന്ന കാലത്ത് ഇതുപോലുള്ള platformകൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്, 🥰🥰നമ്മുടെ കുട്ടികൾക്കു ഒരുപാട് സഹായം ആയിട്ടുണ്ട് ഓരോ ചാനലുകളും 💛

    • @jishavasanth1483
      @jishavasanth1483 День назад +1

      Sathyamanu. 12 science il padikkumbol nalla tough aayirunnu, teachers parayuunnathonnum manassilavilla. Ippo kuttikalkku easy aayi. Psc online class aanu enikku ishtam, record nokki kettu padikkalo❤❤❤❤

  • @gracyanu5778
    @gracyanu5778 3 дня назад +118

    എല്ലാം വരുമ്പോൾ കുട്ടികൾ മന്ത്രിയെ വിളിക്കും
    വന്നില്ലെങ്കിൽ ms സൊല്യൂഷനെ വിളിക്കും
    പിള്ളേരുടെയൊരു കാര്യം

    • @CSS-t9c
      @CSS-t9c 3 дня назад

      😂😂😂

  • @Muh_mmed
    @Muh_mmed 2 дня назад +23

    Asianet news❌️
    Kuthithiripp news✅️

  • @aromalbro4078
    @aromalbro4078 3 дня назад +10

    പാവപെട്ട കുട്ടികൾക്ക് വലിയ സപ്പോർട് ആയിരുന്നു

  • @NMZ_NANDHU-S17
    @NMZ_NANDHU-S17 3 дня назад +50

    Always with ms solution ❤

  • @Alhamdulilah813
    @Alhamdulilah813 3 дня назад +32

    Ms pinne entha cheyya പറക്കെ🤣 വന്നാലും തെറ്റ് വന്നില്ലേലും തെറ്റ് 👊🙏

  • @rakheeog7455
    @rakheeog7455 3 дня назад +11

    എന്റെ മകൻ കൊറോണകാലത്താണ് sslc എഴുതിയത്. MS SOLUTIONS വല്ലാത്തൊരു support ആയിരുന്നു.

  • @AnjalP
    @AnjalP 3 дня назад +196

    5 class padikunn kutikalodanoo 10the eil ulaavarude karyam chodikunnee😂😂😏

    • @Rajani.a.k.1981
      @Rajani.a.k.1981 3 дня назад +13

      Athu 10thil ullavanaanu height illane ullu

    • @Hibafathima-h2f
      @Hibafathima-h2f 3 дня назад +8

      Njan aa schoolila athu tenthile ente friendsa

    • @MICRO218
      @MICRO218 3 дня назад +1

      😂😂😂😂 machane ​@@Rajani.a.k.1981

    • @Trinaders_diotter
      @Trinaders_diotter 3 дня назад +12

      Bro ippol 10fh padikkunnavr okke chootakkal aaanu

    • @EmmanuelKS
      @EmmanuelKS 2 дня назад +2

      Njan +1 il anu padikkunnath. 38kg ullu. Pokkam matram und. Njanum kuttiye poleya. Ellarum kuttiye pole kanunnullu.

  • @obito0-x2v
    @obito0-x2v 2 дня назад +15

    MS LKG kk ക്ലാസ്സ്‌ എടുക്കുന്നുണ്ടോ 😮

    • @EmmanuelKS
      @EmmanuelKS 2 дня назад +1

      Njan +1 il anu padikkunnath. 38kg ullu. Pokkam matram und. Njanum kuttiye poleya. Ellarum kuttiye pole kanunnullu.

  • @sukumarvengulam117
    @sukumarvengulam117 3 дня назад +75

    ചോദിച്ച മക്കൾ കേരളാ സിലബസിൽ പഠിക്കുന്നത് തന്നേ അല്ലേ.

    •  3 дня назад

      Ys

    • @lvfptb
      @lvfptb 3 дня назад +2

      ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ ആണ് കെമിസ്ട്രി ആണ് exam എന്നു അറിയുന്നത്

    • @PodymolVasu
      @PodymolVasu 3 дня назад

      Cbse aahnu

    • @PodymolVasu
      @PodymolVasu 3 дня назад

      Cbse

    • @abidamp6439
      @abidamp6439 2 дня назад +1

      Yes medical College campus school

  • @Dreamy__gurl___09
    @Dreamy__gurl___09 3 дня назад +76

    5 ile pillarode chothikkathe 10 ile pillarode chothikku 😂

    • @EmmanuelKS
      @EmmanuelKS 2 дня назад +2

      Njan +1 il anu padikkunnath. 38kg ullu. Pokkam matram und. Njanum kuttiye poleya. Ellarum kuttiye pole kanunnullu.

    • @Jst.adhiiiee
      @Jst.adhiiiee 2 дня назад

      ​@EmmanuelKS 38 indo 😮👩‍🦯

    • @Dreamy__gurl___09
      @Dreamy__gurl___09 2 дня назад

      @EmmanuelKS njanum same pitch thanneya enikk 32 kg ollu pokkam und 😂

    • @EmmanuelKS
      @EmmanuelKS 2 дня назад

      @@Dreamy__gurl___09 ennikk thettiyatha. 36Kg ullu. But Ellarum body ye pattiya chodhikkunnath. Onnum kayikkunille , kettu Maduthu. School il ith thanne. Ippo ennikk mattullavar kuttiyayi kannunath Thanne ennikk Ippol ishtamalla.

    • @Dreamy__gurl___09
      @Dreamy__gurl___09 2 дня назад

      @EmmanuelKS same dialogue thanneya njanum kelkkunnath but kutti ayitt arum parayarilla 😄

  • @mishabb7
    @mishabb7 3 дня назад +53

    cbse pulerod ano choikune🤣🤣🤣🤣

  • @Willi_Woox
    @Willi_Woox 3 дня назад +9

    "Bayanattinekkal njan bayakkunnath pathratheyaan"100% sathyam ----------->

  • @Thomas-v1r9o
    @Thomas-v1r9o 3 дня назад +68

    0:45 cherukan 10 ill ano😮

  • @mekhanathbhadra7609
    @mekhanathbhadra7609 3 дня назад +11

    Valare helpful anu🔥🔥🔥🔥ms power anu😎😎😎

  • @mekhanathbhadra7609
    @mekhanathbhadra7609 3 дня назад +9

    Ella questionsum orupole ini udane vannal ningal news channel nokki irikkayalle ചോദ്യപേപ്പർ ചോർത്തി എന്ന് പറഞ്ഞ്. Athukondu ms ബുന്ധിപൂർവമേ കളിക്കുകയൊള്ളു. Its our MS solution iniyenthinu vere solutions🔥🔥😎😎😎😎🔥

  • @AthmikaMaluhhh
    @AthmikaMaluhhh 3 дня назад +7

    Bakki ula channels prediction cheythal prashnam ille ms predict cheyumbol mathram annh preshnam kanunnath. bakki ula channelinu question paper chorthi koduthude ms chorthi ms chorthi enn mathram analo ningal news channels parayunnath. Sathiyavastha ariyathe veruthe vayil varunnath parayaruth🙏 we are trust ms ❤

  • @_anu_anurag
    @_anu_anurag 18 часов назад +1

    നമ്മളെ ടൈമിൽ ഒക്കെ യൂട്യൂബ് ഒക്കെ ഉണ്ടെങ്കിൽ നല്ല മാർക്ക്‌ ഉണ്ടാക്കാം ആയിരുന്നു. 😂

  • @Aron611
    @Aron611 2 дня назад +3

    സ്കൂളിലെ ടീച്ചേർസ് നല്ലതുപോലെ പഠിപ്പിക്കുവാണക്കിൽ ഇങ്ങനെ പ്രശ്നം ഇല്ലായിരുന്നല്ലോ 🥲

  • @Mzml_eyyy
    @Mzml_eyyy 2 дня назад +5

    Asianet news ❎ airnet news✅

  • @itsmegokuhere
    @itsmegokuhere 2 дня назад +1

    Classil padikkuka veetil vannu svayam padikkuka.. Samshayangal koottukarod chernnirunnu discuss cheyuka.. Allathe ithoke kandu question paperil othungunna 10 chodhyangal aayi maararuth vidhyabhasavum arivum

  • @hittahitha
    @hittahitha 15 минут назад

    അധ്യാപകർ ക്ലാസ് എടുത്തിട്ട് മനസിലാകുന്നില്ല, MS സൊല്യൂഷൻസ് ക്ലാസുകൾ ഹെല്പ്ഫുൾ എന്ന് കുട്ടികൾ പറഞ്ഞ സ്ഥിതിയ്ക്ക് സകല സ്കൂൾ അധ്യാപകരെയും പിരിച്ചുവിടണം. സ്കൂളുകളിൽ അധ്യാപകർ ക്ലാസ് എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്

  • @soumya7542
    @soumya7542 3 дня назад +17

    Portion തീരാനുണ്ട്.

  • @aslamnazar6837
    @aslamnazar6837 2 дня назад +2

    Njngalude school teacher paranjath vannu.. take a action😊😏

  • @ZyNxOp139
    @ZyNxOp139 2 дня назад +3

    MS very Helpful.... We ❤❤❤❤

  • @_chettuwa_express_
    @_chettuwa_express_ 3 дня назад +9

    They are providing only service. Not
    Mafia

  • @shadiiiiin
    @shadiiiiin 3 дня назад +48

    Ith CBSE ALLEY😂

    • @Hibafathima-h2f
      @Hibafathima-h2f 3 дня назад

      No

    • @muhammadaliparakkal596
      @muhammadaliparakkal596 2 дня назад

      No its state

    • @KanakaTP-z5f
      @KanakaTP-z5f 2 дня назад

      School name ntha ​@@muhammadaliparakkal596

    • @shra31p97
      @shra31p97 День назад +2

      കോഴിക്കോടെ ചില സർകാർ സ്കൂളുകൾ ഇപ്പോൾ ഇങ്ങനെയാണ്

  • @aryap7157
    @aryap7157 2 дня назад

    Ore patternillula question thanne thirichum marichum annu alla varshavum chothikkaru. Athukond aanu previous years question papper refer chaythu revisions schoolil aanekillum tution centersill aanekillum nadakunnath. Athu orikkalum question papper chorunnathalla pakaram same question repeat chaythu chothikunnathannu.

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 дня назад +1

    ithil ippo ee MS solution enthu cheythu, nannayi hardwork cheythu padikkunna oru kuttikkupolum previous year qna okke refer cheyth krithyamayi ethokke portions il ninn engane okke ulla chodyangal varum ennu predict cheyyan sadhikkum....athil athisayokthi onnumilla........but questions ellam optional questions sahitham athupole oru mattavum illathe vannittund enkil athanu anweshikkendath.Agane vannale athu qn paper leak aayathanenn parayan pattukayullu

  • @nishajohnson6837
    @nishajohnson6837 3 дня назад +7

    Nigalkk entha ms node itra kalipp

  • @arshae.s2885
    @arshae.s2885 День назад

    മറ്റുള്ളോരുടെ കണ്ടു ചെയ്യാതെ നാട്ടിൽ വല്ല Tuition class ചെയ്ത് ജീവിച്ചപ്പോരേ വല്ല കാര്യം ഉണ്ടായിരുന്ന

  • @azeezsinu4625
    @azeezsinu4625 3 дня назад +1

    എന്താ ഇങ്ങനെ മനുഷ്യൻ മാർ ഇങ്ങനെ 🥲🥲🥲കഷ്ട്ടം

  • @smileandlight2436
    @smileandlight2436 2 дня назад

    ഡിഗ്രി പഠനകാലത്ത് ഉണ്ടായ ഒരു വിഷയം മൂന്നുപ്രാവശ്യം എഴുതിയിട്ടും പരാജയപ്പെട്ടു അങ്ങനെ ലോ ഓഫ് അട്രാക്ഷൻ കുറിച്ച് മനസ്സിലാക്കി ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി പഠിച്ചു 120 മാർക്കിന്റെ ചോദ്യങ്ങളിൽ 100 മാർക്കിന്റെ ചോദ്യങ്ങളും ഞാൻ മുൻകൂട്ടി പ്രെഡിക്റ്റ ചെയ്തത് വന്നു

  • @AbhiramiA-bz8vt
    @AbhiramiA-bz8vt 3 дня назад +3

    കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ms solutions വളരെ ഇഷ്ടവുമാണ് ഉപയോഗവുമാണ്. കേരളത്തിലെ ഒരു കുട്ടിയോട് ചോദിച്ചാൽ പോലും ms നെ കുറ്റം പറയില്ല.. നിങ്ങളെ പോലുള്ള കുറെയെണ്ണം ആണ് സമാധാനം ആയിട്ട് മനുഷ്യരെ ജീവിക്കാൻ സമ്മദിക്കാതെ 😡 കുട്ടികളുടെ ജീവിതം കൂടെ തകർക്കാതെടായ്.. 😏

  • @MuhammadMujthaba-c7h
    @MuhammadMujthaba-c7h День назад

    Question പേപ്പറിൽ ഏറ്റവും കൂടുതൽ വരാൻ സാധ്യത ഉള്ള ചോദ്യങ്ങൾ അവർ പഠിപ്പിച്ചു തരുന്നു.. അത് ടെക്സ്റ്റ്‌ ബുക്കിൽ നിന്ന്.... അതിൽ നിന്നല്ലേ ക്സാമിന്നും വരാറ് പിന്നെന്താ 😫

  • @codwalkeryt
    @codwalkeryt 2 дня назад

    എനിക്ക് പത്താംക്ലാസിൽ 8A+ 2A ആയിരുന്നു (2015 ൽ)
    അന്ന് ഫൈനൽ എക്സാമിന് ഒരു മാസം മുൻപ് ഞാൻ കഴിഞ്ഞ അഞ്ചുവർഷത്തെ കോസ്റ്റിൻ പേപ്പറുകൾ സംഘടിപ്പിച്ചു.. അത് കറക്റ്റ് ആയി പഠിച്ചു ചോദ്യങ്ങൾ എങ്ങനെ ആവർത്തിക്കുന്നു എന്ന് അടക്കം.. അതിനുശേഷം എനിക്ക് അറിയാമായിരുന്നു പരീക്ഷയ്ക്ക് എന്തൊക്കെ ക്വസ്റ്റ്യൻ എവിടുന്നൊക്കെ വരും എന്ന് 🙌 എസ്എസ്എൽസി പരീക്ഷയുടെയും മറ്റും എക്സാം ക്വസ്റ്റ്യൻസ് എല്ലാം തന്നെ റിപ്പീറ്റ് ആണ്.. എക്സ്പീരിയൻസ് ആയ ഒരാൾക്ക് എല്ലാം പ്രേഡിക്ട് ചെയ്യാൻ കഴിയും

  • @aswinpv2617
    @aswinpv2617 2 дня назад +1

    Adyam question idunnavarod pani edukkan para allathe easily predictable aayittulla sthiram pattern predict cheyyunnavare kuttam paranjitt karyulla

  • @Gsiby8292
    @Gsiby8292 2 дня назад

    ഞാനും ട്യൂഷൻ എടുക്കുന്ന ആളാണ് 80 ിൽ 75 മാർക്കിനുള്ളത് predict ചെയ്തു 70 മാർക്കിൻ്റെ കുട്ടികൾ answer ചെയ്തിട്ട് ഉണ്ട്.

  • @Since---2007-uqt
    @Since---2007-uqt 3 дня назад +3

    Ms❤❤❤❤. തീയിൽ കുരുത്തത് വെയിലത്തു വാടില്ല

  • @റിക്കിപോന്റ്റിംഗ്

    10 warshathil ethegilum chodhyangal repeated adichuvarum athu araiytha ashianet 🙂. Allathe arum chodhyagal undakkunne alla 😱 sslc examinu oru 18 വർഷത്തെ ചോദ്യപേപ്പർ reffer cheyth examninu pokavo 10A+ കാരണം ആ chodhyagalail 60% ചോദ്യങ്ങൾ repeated അടിച്ചു വരും. ബാക്കി ചില ചോദ്യങ്ങളിലെ കുറച്ചു വെത്യാസം. Aha topic matram book nokki പഠിച്ച മതി 😱😱😱😱😱.

  • @NOORULAMEENM.A
    @NOORULAMEENM.A 2 дня назад +2

    Asianet News❌
    Kazhapp News✅

  • @mekhanathbhadra7609
    @mekhanathbhadra7609 3 дня назад +1

    MS innale njngalkkayi pettennu vannathanu. Nerathe valiya preparation onnum thanne eduthilla. Pettennu ayirunnu ellam. Ennittu thanne innalathe class valare helpful ayi. Its power of ms solution😎😎🔥🔥🔥🔥

  • @emisworld3944
    @emisworld3944 2 дня назад

    Varshangalayit tution classukal edukunna edhoralkum manassilakum evdunn question verunnu edh part verunnu ennullad same pattern aaytaanu question chodikunnad...ms solution kuttikale attract cheyipikuvan vendi shure pakka ennoke parju thumbnail idunnu...adhil veenu pokunnu kutikal..previous question orupadu search cheydh adh padch kayjal krthyamaayt mansilakum edh part important ennullad ennum karanam same pattern same syllubus..

  • @akgamingway7417
    @akgamingway7417 3 дня назад +6

    Stateil poyi chothik news kaare✨

  • @MuhammadSahal-fn2ri
    @MuhammadSahal-fn2ri 3 дня назад +4

    പറഞ്ഞു പറയിപ്പിച്ചത് പോലെ , ms solutions ഇനിയെന്തിന് വേറെsolution

  • @mehajebinmusthafa4963
    @mehajebinmusthafa4963 3 дня назад +2

    Vannalum vannillenkilum prashnam..... Vallathoru samooham thanne nammudeth🙏

  • @HarisHaris-v9h
    @HarisHaris-v9h 2 дня назад

    Xylem പോലെയുള്ള മറ്റു you tube channels ചോദ്യം ചെയ്യാതെ ms solution മാത്രം target ചെയ്യാൻ ആണ് ലക്ഷ്യം എങ്കിൽ അതിന് ഞങ്ങൾ students &parents സമ്മതിക്കില്ല xylem പോലെയുള്ള എത്രയോ platforms ഉണ്ട് അതിലൊക്കെ അവർ പറഞ്ഞ questions വരാറുണ്ടാലോ എന്നിട്ട് എന്താ മാധ്യമങ്ങൾ അവരെ ചോദ്യം ചെയ്യാതെ ms നെ മാത്രം ചോദ്യം ചെയുന്നത് 😢justice for ms solution
    ഞങ്ങൾ 10th ൽ മലയാളം text book ൽ പഠിച്ചിരുന്നു "ഭയാനന്റിനെക്കാൾ മൂര്ച്ഛയുള്ളത് പത്രത്തെയാണ് " എന്ന് ഇപ്പോൾ നേരിൽ കാണുന്നു അതൊക്കെ 😢😢

  • @ananyachinnu5530
    @ananyachinnu5530 3 дня назад +5

    നിങ്ങൾ ഒന്നു നിർത്തി പോയികാണി, നിങ്ങൾ കൊറേ ആയാലോ പറയുണു question papar ചോർത്തി എന്നു എന്തു തെളിവാണ് ഉള്ളതു. അസിലില്ല കാൻഡന്റ് നിങ്ങൾ പറയുന്നത് എന്താണ് മുണ്ട് അഴിച്ചതാണോ എന്നാൽ ഞാൻ പറയട്ടെ മുണ്ട് അയിച്ചു എന്നുള്ളതു സത്യം ആണ് പക്ഷെ മുണ്ടിന്റെ അടിയിൽ ട്രോസാർ ഉണ്ടായിരുന്നു. ആളുകൾ ട്രോസാർ ഇട്ടു കൊണ്ട് പുറത്തിറങ്ങറിലെ. ഒരു വാക്കുകളിലൂടെ പോലും ms അസിലില്ല കാര്യങ്ങൾ പറയാറില്ല. അഥവാ പറഞ്ഞാലും നിങ്ങൾ ഒന്നു ആലോചികുക ഞങ്ങൾ 10ᵗʰ ആണ്. ഇതൊക്കെ തമാശ രീതിയിലെ കണ്ടിട്ടോളൂ. question pepper ചോർച്ചയെ പറ്റി ഞാൻ ഒന്നും പറയുന്നില്ല. അത് അന്വഷണത്തിന്റെ വയിക്കു നടക്കട്ടെ. ഇതിൽ എങ്ങാനും തെളിയട്ടെ ms solution ചോർതിയിട്ടില്ല എന്നു. അങ്ങനെ ആണെങ്കിൽ മധ്യമങ്ങൾ ms solution 100000/- ഫായിൻ കൊടുക്കണം❗നിങ്ങൾ മധ്യമങ്ങൾ കണ്ടോ എന്നു അറിയില്ല ഇന്നലതെ liveവില 100k like ഉണ്ടായിരുന്നു പിന്നെ 35k കൺകറണ്ട് views . അതിൽ നിന്നു തന്നെ മനസിലാകാം ms solutionന്റെ Power❤️‍🔥. Ms solutionന് എന്തു വന്നാലും ഞങ്ങൾ കൂടെ ഉണ്ട് 𝗠𝗦 𝗦𝗢𝗟𝗨𝗧𝗜𝗢𝗡 𝗜𝗦 𝗢𝗡 𝗣𝗢𝗪𝗘𝗥❗❗❗❗❗❗❗❗❗

  • @fathimariyana926
    @fathimariyana926 3 дня назад +1

    ചാനലും പണവുമായി ചർച്ച ചെയ്യുന്ന പോലെ +2കാർക്ക് പരീക്ഷ ടൈംസ് മാറ്റണം അവയ്ക്ക് +1 ഇപ്റൂവ്മെനൻറ് കൂടാതെ+2 വും ഒന്നിച്ചാണ് നടത്തുന്നത് അടുപ്പിച്ചു പരീക്ഷയാണ് റിവിഷൻ ചെയ്യാൻ സമയം ഇല്ല ഇത് ചർച്ച ചെയ്യാത്ത കുട്ടികളുടെ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യണം

  • @premankv5592
    @premankv5592 2 дня назад

    അത്യാവശ്യം 4,5വർഷം മുൻപ് ഉള്ള question പേപ്പർ നോക്കിയാൽ അറിയാം എവിടെ നിന്ന് വരും എന്ന് 😂😂

  • @HawwaMariyam-b9w
    @HawwaMariyam-b9w 3 дня назад +5

    Ms ithreyum mediane okk neritt kondirikkinond thanne aalkk prepare cheyyanilla samayo aal oru nalla mentalty yil alla so how can he predict

  • @KENZ-i6e
    @KENZ-i6e 2 дня назад

    Ath aa teacher nte kayiv aanh❤ms solution ❤❤❤❤❤❤❤

  • @RameezAbdulrahim
    @RameezAbdulrahim День назад

    Ms solutions chorthiya chemistry paper koodi athupole ittaal pinne unda thinnenda varum ennu avarkk ariyaam.athaavum chilappol varaathath nokki padippichath.njan ente students nod paranju. Kaanalle chemistry ennu.vivadathil aayathukond avar varaathath idumennu.athupole sambhavichu.anweshanam nadakkatte.thettu cheythaal shikshikkappedam

  • @mazinsvlog8975
    @mazinsvlog8975 2 дня назад +1

    Asianet news ❌
    Kazhapp news✅

  • @joviajoy4432
    @joviajoy4432 2 дня назад +1

    Ammonia de laboratory preparation thanne yann class room prepration aal paranjath seriya😢

  • @shameemaraihan6203
    @shameemaraihan6203 2 дня назад +1

    Idokke experience kond manasilaavunna kaarynglaanu.
    Eee media k orupad kaaryngl charcha cheyyan und .public nte focus pala imprtnat kaaryglalil ninnum divert cheyyuka thanne ivarudem govt nem lakshyam

  • @AbhinandSreevalsan
    @AbhinandSreevalsan 2 дня назад +1

    Vannathu eethu experience ullavarkkum predict cheyyan kazhiyunnathanu

  • @a.dhhill
    @a.dhhill 2 дня назад +3

    എന്നാ പിന്നെ താൻ വന്ന് പഠിപ്പിക്ക്.

  • @shortsworld2365
    @shortsworld2365 2 дня назад +3

    ഈ മണ്ട് ചാനൽ എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് ചെയ്യുന്നത്.. content ക്ഷാമം ആണ് എന്ന് പറഞ്ഞ് ഒരാളെ ഇങ്ങനെ ഒക്കെ ഉപദ്രവികൊ .. അടിച്ച് പൂട്ടേണ്ട സമയം കഴിഞ്ഞ്

  • @jasir-x-n8d
    @jasir-x-n8d 2 дня назад

    We are stand with ms solution ❤️‍🔥❤️‍🔥

  • @Balezain11
    @Balezain11 2 дня назад +1

    ഇന്നലെ predictoin alaynnu ennale sure qustoin ahnn

  • @unnikannanboss6202
    @unnikannanboss6202 2 дня назад +2

    MS 10th nte alle predict cheythath. Pillerodano choikkunnath😂

  • @riyafathima8083
    @riyafathima8083 2 дня назад

    Ath prediction video aayirunnillallo angane aa sir parannillallo

  • @zanhazahra
    @zanhazahra 2 дня назад

    ബൈറ്റിനേക്കാൾ ഞാൻ പേടിക്കുന്നത് പത്രങ്ങളെയാണ് എന്ന് പറയുന്നതിന്റെ കാരണം ഇപ്പോൾ മനസിലായി ഇതെന്ത് പരുപാടി ആണ് question വന്നാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പമോ

  • @muhammedkp12
    @muhammedkp12 2 дня назад +3

    Iverellam 4 ഇലോ 5 ലോ classilattaa😂

    • @EmmanuelKS
      @EmmanuelKS 2 дня назад

      Njan +1 il anu padikkunnath. 38kg ullu. Height matram und. Njanum kuttiye poleya. Ellarum kuttiye pole kanunnullu.

  • @musthafa9362
    @musthafa9362 2 дня назад +3

    Kuthi kazhapp news✅️✅️

  • @SunnyVarghese-w4u
    @SunnyVarghese-w4u 2 дня назад

    ഇത് എന്തോ.പറഞ്ഞു പഠിപ്പച്ചത് പോലെ ഉണ്ട് എല്ലാം വിശ്വസിച്ചു

  • @aleenajoseph7542
    @aleenajoseph7542 3 дня назад +1

    Ett eppo vannalum vanillelum kuzhappam. Asianet news vere pani elle. ..pavam njangalde sir class edukkan patta sahacharyathil polum risk eduth njagal k class eduth tannu.paranja question athe pole varan sir alla question paper indakkunee paranja content il nu oru cheriya cheriya different indayi athra tanne ..💕

  • @shibinasa1258
    @shibinasa1258 2 дня назад

    കൂട്ടിൽ നിന്നും കോഴികുഞ്ഞുങ്ങളെ തുറന്നു വിട്ടത് പോലെ ❤️❤️🫁🫁

  • @Rakhi169
    @Rakhi169 3 дня назад +5

    Ithokke 10 ano🙄

    • @EmmanuelKS
      @EmmanuelKS 2 дня назад

      Njan +1 il anu padikkunnath. 38kg ullu. Pokkam matram und. Njanum kuttiye poleya. Ellarum kuttiye pole kanunnullu.

  • @smileandlight2436
    @smileandlight2436 2 дня назад

    പലപ്പോഴും പ്ലസ് ടു പ്ലസ് വൺ എക്സാമുകൾക്കൊക്കെ ഞാൻ പറഞ്ഞ ക്വസ്റ്റ്യൻസ് കുട്ടികൾക്ക് എക്സാമിന് വരാറുണ്ട്...

  • @sarun.7x
    @sarun.7x 2 дня назад +2

    Enna asianet vann padippikk‼️😏

  • @Mask___blrx
    @Mask___blrx 2 дня назад +1

    Nighala pershnam enthan ithu pole xylem exam winner okke prediction cheyiyunindallo pinne entha

  • @Evamiyaunlimited
    @Evamiyaunlimited 3 дня назад +20

    Ee cheriya pillere alle 10 th students nod chothiku

    • @EmmanuelKS
      @EmmanuelKS 2 дня назад

      Njan +1 il anu padikkunnath. 38kg ullu. Pokkam matram und. Njanum kuttiye poleya. Ellarum kuttiye pole kanunnullu.

  • @mr_pedro-l7q
    @mr_pedro-l7q 2 дня назад

    ട്യൂഷൻ പോകാൻ സർക്കാർ kash tharumo enn വിദ്യാഭ്യാസ മന്ത്രി യോട് ഞാൻ

  • @miyyaah
    @miyyaah 2 дня назад

    'Ms prediction ചെയ്ത പോലെ വന്നില്ലെങ്കിലും വളരെ helpful ആയെകിലും അന്വേഷണം ഒരു ഭാഗത്ത് നടക്കുന്നു'
    Students ഉള്ള കാര്യം പറഞ്ഞപ്പോൾ നിങ്ങൾക് കയ്യിന്നു പോയി... എന്നിട്ടും അത് Ms solution റ്റെ നേരെ ഇടു...

  • @SalmanSalu-t9b
    @SalmanSalu-t9b 2 дня назад +1

    Ms nte prediction allaynnu
    Ath engane question varum ennan
    Paranjth
    Allathe prediction

  • @AbhinandSreevalsan
    @AbhinandSreevalsan 2 дня назад +1

    Full vannittilla

  • @codecrusader123
    @codecrusader123 3 дня назад +5

    xylem paranjathu vannu

  • @RAHMATH_Ashraf
    @RAHMATH_Ashraf 2 дня назад

    ഇന്നാ ഇനി മുതൽ നിങ്ങൾക്ക് ക്ലാസ് എടുത്ത് കൊടുക്കാൻ പറ്റുമോ

  • @SparkForce.
    @SparkForce. 2 дня назад +1

    Chemistry was hard... 😭

  • @Efootball_Gamer_7
    @Efootball_Gamer_7 2 дня назад

    വന്നാലും കുഴപ്പം വന്നില്ലെങ്കിലും കുഴപ്പം

  • @d2d604
    @d2d604 3 дня назад

    സത്യം പറഞ്ഞ നിങ്ങൾക്ക് ഒട്ടും വൈയേ..... Question വന്നാലും കുറ്റം വന്നില്ലെങ്കിലും കുറ്റം 😂ഇപ്പൊ തന്നെ ഏത് പൊട്ടനും മനസ്സിലാവും MS Solutione താഴ്ത്തി കെട്ടാൻ വേണ്ടി മാത്രമാണ് ഇവർ ഒക്കെ ഇങ്ങനെ ചെയുന്നത് 😂എന്നിട്ട് ഈ നാടകം മനസ്സിലാത്തവരോട് എന്ത് പറയാനാ 😂

  • @SufanaSulthana
    @SufanaSulthana 2 дня назад

    Previous year questions muzhuvanum Christmas examinu ittittu pareeksha paper chornu ennu parayyan ivide aarkum bodhamille 😅