വെള്ളത്തിലെ പ്രശ്നത്തെക്കുറിച്ച് നിങ്ങൾ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും,water problems q and A

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 146

  • @susanabraham546
    @susanabraham546 6 дней назад

    Sir
    Jangalludae kinnattil PH4.2.TDS 24.ethu improve chaiyan enthanu chaiyandathu? Super chlorination kondu proyojanam undakumo?iam expecting your valued answer

  • @rajeevanpp2947
    @rajeevanpp2947 6 месяцев назад +1

    സർ,കിണറിലെ വെള്ളം നല്ല തെളിഞ്ഞ വെള്ളമാണ്.. പക്ഷെ ടാങ്കിൽ ഒരു തരം കറുത്ത പൊടി ഊറിവരുന്നു.. ചില സമയങ്ങളിൽ വാട്ടർ ടാപ്പിൽ കൂടി ഈ പൊടി കലർന്ന വെള്ളം വരുന്നു..

  • @sherifkm4957
    @sherifkm4957 2 года назад +2

    സഹോദരാ ......
    കിണർ വെള്ളം നിറവ്യത്യാസം ഇല്ല . വേനലിൽ വെളളം ഉപയോഗിക്കുമ്പോൾ മുടി ഒട്ടൽ ഉണ്ട് . ഏത് മീഡിയ ഉപയോഗിച്ചാണ് ഫിൽട്ടർ ചെയ്യേണ്ടത്.

  • @appuprs3577
    @appuprs3577 Год назад +2

    Hai sir ഞങ്ങളുടെ വീട്ടിലെ കിണർ 40 വർഷം പഴക്കമുള്ള കിണറാണ് റിങ് ഇറക്കിയതിനു ശേഷം വെള്ളം കുടിക്കുമ്പോൾ പുളിപ്പ് അനുഭവപ്പെടുന്നു കൂടാതെ വെള്ളത്തിന്‌ മീതെ പാടപോലെ കാണുന്നു തുടർച്ചയായി 3 ഡേ കുടിക്കുമ്പോൾ വയിൽ മുറിവുകൾ പുണ്ണ് പോലെ ഉണ്ടാവുന്നു എന്തു ചെയ്യണം ..പ്ലസ് റിപ്ലേ

  • @kunhiramank7691
    @kunhiramank7691 2 года назад +1

    അക്വേറിയം വെള്ളത്തിൽ പി എച്ച് ഉയർത്താൻ ഏതെങ്കിലും പ്രകൃതിദത്തമായി ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഒന്ന് പറഞ്ഞു തരാമോ

  • @abumuhammed5083
    @abumuhammed5083 Год назад +1

    നല്ല ഉപകാരപ്രതം..
    ടെസ്റ്റ്‌ റിസൾട്ട് സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്ന വീഡിയൊ ചെയ്തിട്ടുണ്ടൊ സാറെ?

  • @nidhaa5325
    @nidhaa5325 6 месяцев назад

    Kinattile vellatil ore manja ennapaada poole veruninde adh poovan endhan cheyyendiyedh aa vellam kudikkunnadin preshnamundo ? Pls reply

  • @shylajadevarajan2931
    @shylajadevarajan2931 2 года назад +2

    Plz give me a suggestion for how to remove calcium and iron and hardness in the borewell

  • @sruthisalim3820
    @sruthisalim3820 Год назад +1

    Hai sir
    I really liked your videos and the knowledge you sharing about water is very useful ..I like to know if their is any job vacancy for analysts

  • @rifarifa1000
    @rifarifa1000 2 года назад +1

    I really appreciate that you took your time to clarify our doubts,
    Much appreciated

  • @nithyashaji1962
    @nithyashaji1962 2 года назад +1

    Marupadi thannathinu nanni.....kurach doubt undu...njangalude borewell water anu...235 adi thahthiyirikunnathu anu
    Pvc pipe ettanu thazhthiyirikunnathu...pinne engane athinte source kandu pidikan pattum?

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 года назад

      Bore well il ecoli varan chance kurava ,
      ക്ലോറിനേഷൻ ടാങ്ക് ഇൽ ചെയ്യണ്ടി വരും

  • @aswinvaishag5413
    @aswinvaishag5413 2 года назад +1

    PH - 4
    Iron -0.5 ( oru coating pole unnd )
    Irregular character ann water ennum parayunnu .
    Well water le ph -4 um but pipe le water 5 an kanikane ...TDS appolum change ayikond erikiin ...ethin entha oru solution

  • @moosaak9174
    @moosaak9174 Месяц назад

    എന്റെ കിണർ വെള്ളം പരിശോധിച്ച റിസൾട്ട്‌ അയച്ചാൽ ( വഹാട്സാപ്പ് വഴി ) നോക്കി പരിഹാരം അറിയിച്ചു തരുമോ

  • @naseebapp5727
    @naseebapp5727 Год назад

    Total alkalenity 310
    Ammonia 1.25
    Total hardness 290
    വെള്ളത്തിന് കലക്കുമുണ്ട്.
    ഇതിനൊക്കെയുള്ള ഒരു പരിഹാരം പറഞ്ഞു തരുമോ?
    എന്താണ് കാരണം?

  • @prabushnkr
    @prabushnkr 8 месяцев назад

    Test report of borewell water says low ph of 5.92, turbidity 28.8 NTU, Coliforms 17 MPN/100 ml but E.coli absent. What filteration system should i use for my home?

  • @indun5887
    @indun5887 4 месяца назад

    Sir...പുതിയ .കിണർ കുഴിച്ച് കഴിഞ്ഞപ്പോൾ. കറുത്ത വെള്ളം ആണ് കാണുന്നത് ..അത് എന്തുകൊണ്ടാണ്. ..pls reply

  • @sobinjames592
    @sobinjames592 2 года назад +1

    Chlorine vellam ullidath skin and hair issue ullidath shower filter use chyuna nallathano

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 года назад

      വീഡിയോ ചാനൽ ഇൽ ഉണ്ട്

    • @sobinjames592
      @sobinjames592 2 года назад

      @@H2OWATERSCHOOL link onnu tharo njn nokit kndila

  • @sandhyatk448
    @sandhyatk448 2 года назад +1

    വീട്ടിലെ കിണറ്റിൽ iron 300 ഉണ്ട് Filleration കൊണ്ട് Use ചെയ്യാൻ പറ്റുന്ന വെള്ളമാക്കാൻ പറ്റുമോ

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 года назад

      Iron 300🙄

    • @sandhyatk448
      @sandhyatk448 2 года назад

      sorry 30 % എന്നാണ് Test ചെയ്തവർ പറഞ്ഞത്. result paper കിട്ടിയിട്ട് correct പറയാം

  • @gopikk6746
    @gopikk6746 Год назад

    Kiner vellathil oru pada mathiri kanunnu. But no distaste n water is clean

  • @sugunank337
    @sugunank337 2 года назад +2

    Water filter set cheiyyan plan und. Ethu company filter choose cheiyyanam. Water test cheiythirunnu.

  • @angelsfoodlovers2288
    @angelsfoodlovers2288 Год назад

    Kinattil pattapole jeevikal und enthanu pariharam

  • @kcnihamathulla7377
    @kcnihamathulla7377 Год назад +2

    കിണറ്റിൽ പുഴുക്കളെ പോലെ വളരെ ചെറിയ സാധനങ്ങളെ കാണുന്നുണ്ട് എന്താ ചെയ്യേണ്ടത്

    • @rusnakpp7102
      @rusnakpp7102 Год назад

      Ennitt enthu cheythath water eppo enagne und same evideyum kanunnu glassil vellam ozhich nokkumbol cheriya kannkond kanunna oru jeevi anagunnu

  • @aruns2078
    @aruns2078 Год назад +1

    ഒരു കൊല്ലം പഴക്കമുള്ള വീട്ടിലെ കിണർ, കുറച്ചു മാസങ്ങൾ വെള്ളം കോരാതെ പായൽ പിടിച്ചു , ഒരു മാസം മുമ്പ് കിണർ വറ്റിച്ച് ക്ലീൻ ചെയ്തിട്ടും വെള്ളം തിളപ്പിച്ച് കഴിഞ്ഞാൽ വെള്ള നിറത്തിൽ പൊടി ഊറി വരുന്നു. Water authority lab test ചെയ്തു. Ammonia 3 , ph 6.32 . Purifier വെക്കാതെ ഇത് പരിഹിക്കാൻ മാർഗം ഉണ്ടോ. ഇല്ലെങ്കിൽ kitchen tap മാത്രം purify ചെയ്താൽ മതിയോ? വായ് , മുഖം കഴുകാൻ ammonia content ഉള്ള വെള്ളം use ചെയ്യുന്നത് അപകടമാണോ? കുറച്ചു കാലം കഴിഞ്ഞാൽ വെള്ളം നന്നാവാൻ chance ഉണ്ടോ?

    • @H2OWATERSCHOOL
      @H2OWATERSCHOOL  Год назад

      അമോണിയ ഉള്ള വെള്ളം drinkable അല്ല ,Ro ചെയ്ത് മാത്രം ഉപയോഗിക്കാം

  • @jabirhussain.e4207
    @jabirhussain.e4207 Год назад

    അമ്മോണിയ 2 ഉണ്ട് ath 0.5 nte thaye kond veran nthelum remedies undo

  • @deenakurien
    @deenakurien 2 года назад

    എന്റെ കിണറ്റിലെ വെള്ളത്തിൽ iron amount 3.47 ആണ്. എനിക്ക് കുടിക്കാൻ പറ്റുമോ? കിണറ്റിൽ നിന്ന് direct എടുക്കുമ്പോൾ ഒരു changes ഇല്ല. മോട്ടോറിൽ കൂടി വരുന്ന വെള്ളം പിടിച്ചുവെച്ചാൽ അല്പം കഴിയുമ്പോൾ ഒരു ഓറഞ്ച് കളർ ആകുന്നു. എന്താണ് ചെയ്യേണ്ടത്.

  • @sreenidhi8827
    @sreenidhi8827 2 месяца назад

    Kinaru vellam treat cheiunnadhu enghaneyaanu.uv filter e coli ipblm inu use cheiyaan pattumo%? e coli 67 undu..ee vellam kudikkan pattumo pls reply

  • @salamk3025
    @salamk3025 3 месяца назад +1

    കുടി വെള്ളത്തിൽ അമോണിയ 0.5
    കുളിക്കാനും അലക്കാനും ഉപയോഗിക്കാമോ

    • @H2OWATERSCHOOL
      @H2OWATERSCHOOL  3 месяца назад

      കുടിക്കാൻ കുക്ക് ചെയ്യാൻ പറ്റില്ല

  • @rajeshparakkadan9432
    @rajeshparakkadan9432 Год назад +1

    4 മാസം മുന്നേ കീള് ൻ ചെയ്ത കിണറാണ് ഇപ്പോൾ പച കളർ പായ പോലെ കാണുന്നു എന്താണന് എങ്ങനെ മാറ്റാം . സാർ . മറുപടി തരണം

    • @H2OWATERSCHOOL
      @H2OWATERSCHOOL  Год назад

      വീഡിയോ ചാനൽ ഇൽ ഉണ്ട്

  • @sreenidhi8827
    @sreenidhi8827 2 месяца назад

    Coliforms 107,e coli 67,ph 5.7
    Water kudikkan use cheiyaan pattumo

  • @Anaghasofficial
    @Anaghasofficial Год назад +1

    Njagal kuzhalkkinar adichittu 2 azhchha aayi...vellam adhyam varumbol 2 minute kalakk poleyum, pinned thelinja vellavum varunnu...ath entha karanam ?

  • @thetruth5030
    @thetruth5030 2 года назад

    വീട്ടിൽ ഉപയോഗിക്കുന്ന Corporation Water ൽ TDS 27 കാണിക്കുന്നു. ഏത് Type Purifier ആണ് ഉപയോഗിക്കേണ്ടത് ❓

  • @universal8625
    @universal8625 6 месяцев назад +1

    കിണർ വെള്ളം തന്നെ
    ടാപ്പിലൂടെ ആണ് എടുത്തു നോക്കുമ്പോൾ നല്ല പത വരുന്നു. ഉടൻ മാറുന്നു ഉണ്ട് എന്താണ് കുഴപ്പം സർ, ടെസ്റ്റ്‌ കൾ ഒന്നും ചെയ്തില്ല

    • @H2OWATERSCHOOL
      @H2OWATERSCHOOL  6 месяцев назад

      ടെസ്റ്റ് ചെയ്

  • @firosbinu9796
    @firosbinu9796 2 года назад +1

    എൻറെ വീട്ടിലെ വെള്ളം കുഴൽക്കിണർ വെള്ളം അടിക്കുമ്പോൾ നല്ല തെളിഞ്ഞ വെള്ളം ആണ് വരുന്നത് രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞാൽ ഓറഞ്ച് കളർ ആകും വെള്ളത്തിന് ചെറിയ കട്ടിപ്പ് ഉണ്ട് വാട്ടർ ടാങ്കിന് ഉൾവശം ചുവന്ന നിറം ആയിരിക്കുന്നു വെള്ളം ടെസ്റ്റ് കൊണ്ടുപോയാൽ എന്തെല്ലാം ടെസ്റ്റ് ആണ് ചെയ്യേണ്ടത് ഫിൽട്ടർ വെക്കാൻ ഞങ്ങൾ നോക്കുന്നുണ്ട് ഏതു തരം ഫിൽറ്റർ ആണ് വെക്കേണ്ടത്

  • @iogames1502
    @iogames1502 Месяц назад +1

    Fowl smell after vessel filtration why

    • @H2OWATERSCHOOL
      @H2OWATERSCHOOL  Месяц назад

      വെള്ളം ടെസ്റ്റ് chaitho

  • @lijureji2311
    @lijureji2311 2 года назад +1

    My well watered pH 5.2and E coli present.what is the solution.please reply

  • @farhancreation3108
    @farhancreation3108 Год назад +1

    Vellathile tds koottan enthan maargam

    • @H2OWATERSCHOOL
      @H2OWATERSCHOOL  Год назад

      എന്താ ആണ് tds കൂട്ടുന്നത്

  • @sabithanizam629
    @sabithanizam629 2 года назад +1

    Rainy seasonil കിണർ വെള്ളം test ചെയ്താൽ കുഴപ്പമുണ്ടോ ? എനിക്ക് water filter വെക്കുന്നതിനു വേണ്ടിയായിരുന്നു

  • @sunilavkvks7891
    @sunilavkvks7891 2 года назад +1

    Ammonia 0.60 ayal filter veno

  • @sharaaz1471
    @sharaaz1471 Год назад +1

    ബോറിങ്ങിലെ വെള്ളം ആണ് കുടിക്കാൻ ഉപയോഗിക്കുന്നത്. ഇപ്പോൾ വെള്ളത്തിനു ബ്ലീച്ചിങ് പൌഡറിന്റെ മണം ഉണ്ട്. മോട്ടോർ അടിച്ചാൽ ചെളിയുടെ മണവും ഉണ്ട്. എന്തു ചെയ്യണം

  • @jubail123
    @jubail123 2 года назад +1

    വീട്ടിൽ വച്ച് കളർ സോഡാ ബിസിനസ് തുടങ്ങാൻ കിണറ്റിലെ വെള്ളം എങ്ങനെ ശുദ്ധീകരിക്കേണ്ടത്

  • @v.kcreationz4797
    @v.kcreationz4797 2 года назад +1

    Ph nutrual akkan RO
    filter vachal mathiyo

  • @shahalmuhammad796
    @shahalmuhammad796 2 года назад +1

    കിണറിലെ വെള്ളം നോക്കുമ്പോൾ മഞ്ഞ കളർ ആണ് മുക്കിവെച്ചാൽ കളർ റെഡ് കളർ ആകുന്നു ഉപ്പുരസം ഉണ്ട് വെള്ളത്തിന്റെ മുകളിൽ പട യുണ്ട് ഇതിന് എന്താണ് പ്രതിവിധി

  • @vimalsvimalvimals6940
    @vimalsvimalvimals6940 2 месяца назад

    സാർ കിണറ്റിലെ വെള്ളം തിളപ്പിച്ച്‌ കുറച്ചു കഴിയുമ്പോൾ വെള്ളത്തിന്റെ മേളിൽ എണ്ണ പോലെ പടർന്നു കിടക്കുന്നു എന്താണ് ഇത്

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 месяца назад

      വെള്ളം ടെസ്റ്റ് ചയ്യൂ , iron അവാൻ ആണ് സാധ്യത

  • @Nidheeshlal-fj7vt
    @Nidheeshlal-fj7vt 2 месяца назад

    സർ കിണറ്റിലെ വെള്ളം പൈപ്പിലൂടെ എടുക്കുമ്പോൾ തിളപ്പിക്കുമ്പോൾ പൂപ്പൽ കാണുന്നു വെള്ളം കോരി എടുക്കുമ്പോൾ തിളപ്പിച്ചാൽ ഒന്നുമില്ല. മറുപടി

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 месяца назад

      പൈപ്പ് ഇൽ പൂപ്പൽ ഉണ്ടാവും

  • @krishnankrish7214
    @krishnankrish7214 5 месяцев назад

    എൻ്റെ കിണർ വെള്ളത്തിൽ കറുത്ത നിറത്തിൽ ചായപ്പൊടി പോലെ ഒരു സൂക്ഷ്മ ജീവിയെ കണ്ടു. സുവോളജിലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ Seed Shrimp ആണെന്നു പറഞ്ഞു. കോളിഫോം ബാക്റ്റീരിയയും ഉണ്ടെന്ന് പറഞ്ഞു ഇത് മാറിക്കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @yoonuspmr7554
      @yoonuspmr7554 20 дней назад

      Same aanu ente veetile kinattilum solution undengil ariyikkane

  • @moosaak9174
    @moosaak9174 Месяц назад

    Coliforms 131 ഉണ്ട്. പരിഹാരം എന്ത്

    • @sharafuddeenkavott5758
      @sharafuddeenkavott5758 28 дней назад

      Uv.. chlorination
      Ro ( full മിനറൽ ടെസ്റ്റ്‌ ചെയ്തിട്ട് മാത്രം )

  • @alienapaul1290
    @alienapaul1290 2 года назад +1

    Well explained.

  • @Nandu---
    @Nandu--- 2 года назад +1

    Sir , ഞങ്ങളുടെ കിണറിലെ വെള്ളത്തിന് ഒരു പുളിപ് ഉണ്ട് .....റിംഗ് ഒന്നും തന്നെ ഇട്ടിട്ടില്ല....അത് എന്തായിരിക്കും

  • @sobhanamadhavan8022
    @sobhanamadhavan8022 4 месяца назад

    ഇവിടുത്തെ കിണർ വെള്ളത്തിന് നല്ല കട്ടിയുണ്ട്. അത് മാറ്റാൻ എന്തു ചെയ്യണം Sir

  • @AnithaSanthosh-m9u
    @AnithaSanthosh-m9u 2 месяца назад

    വർഷങ്ങൾക്കു മുമ്പ് കിണറ്റിലുണ്ടായ കുടം തനിയെ പൊങ്ങി വന്നത് എന്ത് കൊണ്ടായിരിക്കും

  • @haleedap3341
    @haleedap3341 Год назад +1

    വാട്ടർ ക്വാളിറ്റി അണലിസിറ്റി
    കോഴ്സ് പഠിക്കാനുള്ള online/ഓഫ്‌ലൈൻ കോഴ്സ് ഉണ്ടൊ

  • @NishaBabu-wk7zh
    @NishaBabu-wk7zh 5 месяцев назад

    സർ എന്റെ വീട്ടിലെ
    വെള്ളം പൂപ്പൽ പോലെ എന്തോ പൊങ്ങി
    നിൽക്കുന്നു കിണർ വൃത്തിയാക്കി
    ബ്ലീച്ചിംഗ് പൗഡർ ഇടിട്ടും വീണ്ടും ഇത് വരുന്നു
    വീണ്ടും

  • @cxrexon4621
    @cxrexon4621 Год назад +1

    കിണർ വെള്ളത്തിൽ Ammonia സാന്നിധ്യം ഇല്ലാതാക്കാൻ എന്ത് ചെയ്യാം

  • @shijilkv2110
    @shijilkv2110 2 года назад +1

    ph 5.71 ammonia 1.51
    Odure water
    Any solutions ?

  • @lijnashyam6785
    @lijnashyam6785 Год назад +1

    Ammonia 0.47
    Iron 2.25
    Coliform 152/100ml
    Fecal coliform 94/100ml

  • @av2267
    @av2267 2 года назад +1

    Tds 3000,hardness 1000,chloride 0.01
    Drinking water purifier ro filter matiyavumo

  • @Homebaking1
    @Homebaking1 2 года назад +1

    Ph level 5.6 aan inn test cheydhadhil kanunnadh /baki ellam ok aan /kinar kuthiyitt oru wheek ayullu

    • @Homebaking1
      @Homebaking1 2 года назад +1

      Endha ini adhil cheyendadh

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 года назад

      Ph increase chaiyan ulla video channel il itatunde

  • @sharafudheenmulakkal8560
    @sharafudheenmulakkal8560 2 года назад +1

    കിണറ്റിലെ വെള്ളം വൈകുന്നേരം ആയാൽ ബ്രൗൺ കളർ ആവുന്നു എന്തായിരിക്കും കാരണം

  • @sukanyacv4055
    @sukanyacv4055 Месяц назад +1

    വെള്ളത്തിനു പുളിപ്പ് രസം കൂടുതൽ ആണ്, മാറാൻ എന്തു ചെയ്യും

  • @nithyashaji1962
    @nithyashaji1962 2 года назад +1

    Thankyou......

  • @joblejoseph650
    @joblejoseph650 2 года назад +1

    അമോണിയ അടങ്ങിയ ജലം കുളിക്കാൻ ഉപയോഗിച്ചാൽ എന്തെങ്കിലും ഹെൽത്ത്‌ ഇഷ്യൂ ഉണ്ടോ?

  • @maheshdv7805
    @maheshdv7805 Год назад +1

    ❤❤❤

  • @sameeramuthuvoran9084
    @sameeramuthuvoran9084 8 месяцев назад +1

    കട്ടൻ ചായ ഉണ്ടാക്കി കുറച്ച് സമയം കഴിഞ്ഞ് കറുത്ത കളർ ആവുന്നത് എന്ത് കൊണ്ടാണ്
    കിണറിൽ സിമന്റ് റിങ് ഇറക്കിയതിന് ശേഷം ആണ് ഇങ്ങനെ കാണുന്നത്

    • @Lachus1234
      @Lachus1234 7 месяцев назад

      Ente veetilum ith thanne prasnam, chila samayath vellum choodakkiyal brown color aayippokum. Water che k cheythappol ph kuravaanu baaki ellam ok aanennanu paranjath

    • @Shaluvlogs123
      @Shaluvlogs123 6 месяцев назад

      ഇത് തന്നെയാണ് എന്റെ പ്രശനം ചായ തളപ്പിച്ചാൽ കറുത്ത കളർ.. വെള്ളം തിളക്കുമ്പോൾ കറുത്ത കളർ പ്ലീസ്‌ റിപ്ലൈ ഇത് എന്ത്‌ കൊണ്ടാണ്. കുടിച്ചാൽ പ്രശനം ഉണ്ടൊ

  • @shangaravarrior1152
    @shangaravarrior1152 8 месяцев назад

    Kinattila vellathinu Irone kututhal yennu test result,.For remuving Irone colour,what we czn do.Pleace replay.

  • @vineethvjam
    @vineethvjam 2 года назад +1

    ബോർവെൽ വെള്ളത്തിൽ ചോറ് പെട്ടന്ന് ചീത്ത ആകുന്നതിനെ കുറിച്ച് വിഡിയോ ചെയ്യുമോ വെസ്സൽ ഫിൽറ്റർ വച്ചിട്ടും ശരിയായില്ല

  • @malayali208
    @malayali208 2 года назад +1

    👍👍👍👍

  • @shyma5270
    @shyma5270 Год назад +1

    കിണറിലെ വെള്ളത്തിനു നല്ല കറുപ്പ് നിറമാണ് കിണറ്റിലേക് നോക്കുമ്പോളും മുക്കി വെച്ച വെള്ളത്തിൽ നോക്കുമ്പോളും കറുത്ത നിറം തന്നെയാണ് എന്നാൽ കുപ്പി ക്ലാസ്സിലും മറ്റും എടുത്ത് നോക്കുമ്പോൾ നാച്ചുറൽ കളർ ആണ് എന്തായിരിക്കും

  • @madhavankomath1953
    @madhavankomath1953 6 месяцев назад +1

    I am not satisfied with your reply on various questions raised by the consumer. Answer should be specific.

  • @saleerazisalee7859
    @saleerazisalee7859 2 года назад

    Sir വെള്ളത്തിൽ റെഡ് കളർ പുഴുവിനെ kaanunnu

  • @baghyaanugraha9850
    @baghyaanugraha9850 Год назад +1

    കിണറ്റിലെ വെള്ളത്തിലെ അമോണിയ എങ്ങനെ മാറ്റാൻ പറ്റും

    • @H2OWATERSCHOOL
      @H2OWATERSCHOOL  Год назад

      വീഡിയോ ഇൽ പറയുണ്ട്

  • @madhus1846
    @madhus1846 2 года назад +1

    👍

  • @വേറിട്ടവഴികൾ

    വര്ഷങ്ങളായി ഞാൻ അമ്മോണിയ ട്രീറ്റ്‌ ചെയ്യുന്നുണ്ട് pls comment

  • @Exvews.
    @Exvews. 6 месяцев назад

    എന്റെ കിണറ്റിൽ വിര പോലെ എന്തോ കാണുന്നു

  • @NishaBabu-wk7zh
    @NishaBabu-wk7zh 5 месяцев назад

    6:38

  • @thankachenponparajoseph3895
    @thankachenponparajoseph3895 Год назад

    Bad reply

  • @narayananvarikkassery7801
    @narayananvarikkassery7801 2 месяца назад

    wtsAp ൽ ഞാനെൻ്റെ TestReport അയച്ചിട്ടുണ്ട 7 മണിക്ക് ഞാൻ വിളിച്ചു കിട്ടിയില്ല ഒന്ന് നേരിൽ സംസാരിക്കാമെന്നു വെച്ചാഞ്

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 месяца назад

      നിങ്ങളുടെ വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാനുള്ള വീഡിയോകൾ ചാനലിൽ ഉണ്ട്. അല്ലെങ്കിൽ യൂട്യൂബ് വീഡിയോയുടെ കമന്റ് സെക്ഷൻ വഴി നിങ്ങളുടെ വെള്ളത്തിന്റെ പ്രശ്നം സൗജന്യമായി പരിഹരിക്കാം.
      ഫോൺ വഴിയുള്ള Consulting ന് 220 രൂപ സർവീസ് ചാർജ് ഉണ്ട്, google pay ,phonepe, or account വഴി സർവീസ് ചാർജ് അടച്ചാൽ ഫോൺ വഴിയോ, വാട്സ്ആപ്പ് വഴിയോ നിങ്ങളുടെ വെള്ളത്തിന്റെ പ്രശന പരിഹാര നിർദേശങ്ങൾ നില്കുന്നത് ആണ്
      സർവീസ് ചാർജ് അടച്ച റെസിപിറ്റ് ഈ നമ്പർ ഇൽ അയച്ചാൽ - 6 pm to 7pm സമയത്തിൽ തിരിച്ചു വിളിക്കുന്നത് ആയി ഇരിക്കും
      Google pay/ phonepe number-9995093777
      Or
      Account number 5948929246
      IFC-KKBK0000811