ഈ പാട്ടും ഇവരുടെ love story യും എക്കാലതും മികച്ചതാണ്. ഇപ്പോ കാണുമ്പോ പണ്ട് പഠിച്ച ക്ലാസും സഹപാടികളെ എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു.അന്ന് കിരൺ ടിവിയിൽ ഈ പാട്ട് വരുമ്പോ വല്ലാത്ത ഫീൽ ആയിരുന്നു.ഇന്നും.....
പക്ഷേ ആരെങ്കിലും ശ്രദ്ധിച്ചോന്ന് അറിയില്ല, റസിയ കോളേജിൽ ഒറ്റപ്പെട്ട ഒരു കുട്ടിയായിരുന്നു, അത് ഈ മൂവിയിൽ പറയുന്നുണ്ട്, അതുപോലെ അവൾ പറയുന്നു തന്നെ മുരളി അല്ലാതെ മറ്റാരും മനസിലാക്കിയില്ലെന്നു, ഇങ്ങനെ ഏത്ര ആളുകൾ റിയൽ കോളേജ് ലൈഫിൽ ഒറ്റപ്പെട്ടു പോകുന്നു, അവരെ സ്വന്തം സഹപാഠികൾ പോലും മനസിലാക്കാതെ പോകുന്നു 🥲
8th il പഠിക്കുമ്പോൾ ഇറങ്ങിയ പടം....ക്ലാസ്സിൽ ഇരുന്നു lunch ബ്രേക്ക് time il എല്ലാ സ്റ്റുഡന്റസ് ഉം ചേർന്ന് കാറ്റാടി തണലും പാടിയത് ഓർമ വരുന്നു..ആ time il ഞങ്ങൾ girls എല്ലാം മുരളി ഫാൻ ആയിരുന്നു.... 9 th il വെച്ച് നോട്ട്ബുക്..10th il ചോക്ലേറ്റ്.... അപ്പോളെല്ലാം ക്ലാസ്സ്മേറ്റ്സ് കൂടെ ഉണ്ടായിരുന്നു... Girls സ്കൂളിൽ ആയിരുന്നെങ്കിലും പ്രണയിക്കാൻ തോന്നിപ്പോയ movie.... ❤️💙
ഇപ്പൊ ഈ പാട്ട് കേട്ട് നൊസ്റ്റു അടിച്ച് വീണ്ടും ഈ സിനിമ കാണാൻ യുട്യൂബിൽ തപ്പിയിറങ്ങിയ ഞാൻ 🥰അന്ന് ഈ സിനിമ ഒന്ന് കാണാൻ എന്ത് ബുദ്ദിമുട്ടിയെന്നോ. വീട്ടിൽ tv ഉണ്ടെങ്കിലും dvd പ്ലയെർ ഇല്ലായിരുന്നു, tv യിൽ വരുന്നതും കാത്തിരുന്നാലും എന്ന് വരുമെന്ന് ഒരു നിച്ഛവുമില്ല.അന്ന് റിലേറ്റീവിന്റെ വീട്ടിൽ പോയി cd എവിടെ ന്നോ ഒപ്പിച്ചു സിനിമ കാണാൻ ഇരുന്നപ്പോ രാത്രി ആയി. പിന്നെ പാതിരാത്രി വരെ ഇരുന്നു മുഴുവനും കണ്ടു തീർത്തു ലാസ്റ്റ് കരഞ്ഞു 😢.നൊസ്റ്റു ❤️
ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രണയവും ആരും മാനസിൽപോലും വിചാരിക്കാത്ത ക്ലൈമാക്സ്യും തിയേറ്ററിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു.. അതൊരു ഫീൽ അറിയിരുന്നു. ഇങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് സ്റ്റോറി കൂടെ ഉണ്ടെന്ന് അറിയുന്ന സമയം 😍😍😍.. ആരും സംസാരിക്കുന്നുപോലും ഇല്ലായിരുന്നു, ഭയങ്കര ആകാംഷയോടെ എല്ലാരും കണ്ടിരുന്ന ഒരു ക്ലൈമാക്സ് ♥️
Thank you lal jose sir....from the bottom of my heart...this movie ...the music ,songs... friendship ...love ...each bit is heart touching...I always wish I lived a life like this...and Murali never died❤
ഈ സിനിമ ഇറങ്ങിയത് എന്റെ 10 ബാച്ച് ടൈമിൽ ആണ് 🥰🥰 എന്റെ ഓട്ടോഗ്രാഫ് പേജിൽ ക്ലാസ്സ്മേറ്റ് മൂവിടെ എല്ലാരുടെയും ഫോട്ടോ ഉള്ളതായിരുന്നു 💖 ആ അതൊക്കെ ഒരു കാലം 🥰🥰ഒരിക്കലും മറക്കാത്ത ഓർമ്മകൾ ❤
ഞാനും 8 പഠിക്കുന്ന സമയത്തായിരുന്നു ഈ സിനിമ ഇറങ്ങിയത്. കോളേജിൽ പോകണം എന്നു തോന്നിയതും അതുകൊണ്ടാണ്.... ❤️❤️❤️❤️❤️❤️❤️ ജീവിതത്തിലെ സൂപ്പർ ടൈം 3 വർഷം കഴിഞ്ഞത് അറിഞ്ഞില്ല.... ❤️❤️❤️
ഊമ്പിയ പടമാണെന്ന് പറഞ്ഞാണ് ക്ലാസ്സ് കട്ടാക്കി friend ഞങ്ങളെ കൊണ്ടു പോയത്. ഇന്നത്തെപ്പോലെ reviews ഒന്നും ഇല്ലാത്തത് കൊണ്ട് കൂവാനുള്ള തയ്യാറെടുപ്പോടെ vicks മിട്ടായി കഴിച്ചാണ് പോയത്. Second half എത്തിയതോടെ enjoy ചെയ്തു തുടങ്ങി. പടം കഴിഞ്ഞിറങ്ങിയപ്പോൾ ആരും മിണ്ടുന്നുണ്ടായിരുന്നില്ല. രണ്ടു മാസം മുമ്പ് college reunion ആയിരുന്നു. എനിക്കും ഉണ്ടായിരുന്നു സ്വന്തമെന്നു പറയാൻ റസിയയെ പോലെ ഒരു മൊഞ്ചത്തി.. പക്ഷെ
അന്ന് നരേനെ മുരളി ആയ്ട്ട് കണ്ടപ്പോൾ ഈ റോളിന് ഏറ്റവും ചേർച്ച നരേനാണെന്നു തോന്നി. പിന്നെ ചാക്കോച്ചൻ കൈവിട്ട് കളഞ്ഞ റോളാണെന്ന് അറിഞ്ഞപ്പോൾ ചാക്കോച്ചനെ വെറുതെ സങ്കല്പിച്ചു നോക്കി. പല മനറിസങ്ങളും ചാക്കോച്ചന്റെ ആയ്ട്ട് സാമ്യം ഉണ്ട്. എന്റെ മാത്രം തോന്നലാണ് കേട്ടോ 🙏നരേയ്ൻ ഫാൻസ് കൊല്ലരുത് 🙏🙏🙏
ഈ സിനിമയുടെ main highlight ഇവരുടെ പ്രണയം ആണ് ❤❤
Yes
Sathyam❤
pop by
Alla,
Aarum ariyathe orikkalenkilum snehichavar ullathu kondaa. Aa feeling thalayku piidichathu kondaa❤❤
Yes
എത്ര കണ്ടാലും മുരളി മരിക്കരുതെന്ന് പ്രാർത്ഥിച്ചു പോകും.. ജനരേറ്റർ റൂമിൽ മുരളിയെ റസിയ കണ്ടിരുന്നെങ്കിൽ എന്ന് തോന്നും 💞
Yes
ഈ ഒരു 5 മിനിറ്റ് തിയേറ്ററിൽ ഉണ്ടാക്കിയ ഒരു silence ഉണ്ട്.. ഹോ 🔥🔥
ഈ പാട്ടും ഇവരുടെ love story യും എക്കാലതും മികച്ചതാണ്. ഇപ്പോ കാണുമ്പോ പണ്ട് പഠിച്ച ക്ലാസും സഹപാടികളെ എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു.അന്ന് കിരൺ ടിവിയിൽ ഈ പാട്ട് വരുമ്പോ വല്ലാത്ത ഫീൽ ആയിരുന്നു.ഇന്നും.....
ക്ലാസ്സ്മേറ്റ്സ് ശെരിക്കും റസിയയുടെ കഥ ആണ് ♥️♥️റസിയ ഇല്ലെങ്കിൽ ഈ സിനിമ ഇല്ല
*സ്ക്രീനിൽ ഇടം പിടിച്ചത് സുകു താര ആണങ്കിൽ മനസ്സിൽ ഇടം പിടിച്ചത് മുരളി റസിയ ആണ് 😍❤🥺*
Yes.. ഒന്നിക്കാതെ പോയ മനോഹരമായ പ്രണയം ❤
@@satan.6186നഷ്ട്ട പ്രണയം എന്നും മനോഹരമാണ്❤
00:15 The placement of that BGM. 💗
സത്യം... നിഷ്കളങ്കമായ പ്രണയത്തിൻ്റെ മൂഡ് ❤❤❤
പക്ഷേ ആരെങ്കിലും ശ്രദ്ധിച്ചോന്ന് അറിയില്ല, റസിയ കോളേജിൽ ഒറ്റപ്പെട്ട ഒരു കുട്ടിയായിരുന്നു, അത് ഈ മൂവിയിൽ പറയുന്നുണ്ട്, അതുപോലെ അവൾ പറയുന്നു തന്നെ മുരളി അല്ലാതെ മറ്റാരും മനസിലാക്കിയില്ലെന്നു, ഇങ്ങനെ ഏത്ര ആളുകൾ റിയൽ കോളേജ് ലൈഫിൽ ഒറ്റപ്പെട്ടു പോകുന്നു, അവരെ സ്വന്തം സഹപാഠികൾ പോലും മനസിലാക്കാതെ പോകുന്നു 🥲
True
8th il പഠിക്കുമ്പോൾ ഇറങ്ങിയ പടം....ക്ലാസ്സിൽ ഇരുന്നു lunch ബ്രേക്ക് time il എല്ലാ സ്റ്റുഡന്റസ് ഉം ചേർന്ന് കാറ്റാടി തണലും പാടിയത് ഓർമ വരുന്നു..ആ time il ഞങ്ങൾ girls എല്ലാം മുരളി ഫാൻ ആയിരുന്നു.... 9 th il വെച്ച് നോട്ട്ബുക്..10th il ചോക്ലേറ്റ്.... അപ്പോളെല്ലാം ക്ലാസ്സ്മേറ്റ്സ് കൂടെ ഉണ്ടായിരുന്നു... Girls സ്കൂളിൽ ആയിരുന്നെങ്കിലും പ്രണയിക്കാൻ തോന്നിപ്പോയ movie.... ❤️💙
Njn 9 th aarunu faygara nosta ee filminu
Correct. . njn um 8th l aarnn ... My all time fav movie ...❤
Njanum 8th ayirun.8th thudagiya time
ഞാനും 8 th STD aarunnu
ഞാനും ♥️
2008 ൽ ആണല്ലേ 10th കഴിഞ്ഞത്
മുരളി - റസിയ .. ❤❤️
അന്ന് ഓട്ടോ റിക്ഷയുടെ പുറകിൽ വരെ "ഒന്ന് നോക്കി നടക്കെന്റെ റസിയ " എന്നാ diologe അയിനു
ഇപ്പൊ ഈ പാട്ട് കേട്ട് നൊസ്റ്റു അടിച്ച് വീണ്ടും ഈ സിനിമ കാണാൻ യുട്യൂബിൽ തപ്പിയിറങ്ങിയ ഞാൻ 🥰അന്ന് ഈ സിനിമ ഒന്ന് കാണാൻ എന്ത് ബുദ്ദിമുട്ടിയെന്നോ. വീട്ടിൽ tv ഉണ്ടെങ്കിലും dvd പ്ലയെർ ഇല്ലായിരുന്നു, tv യിൽ വരുന്നതും കാത്തിരുന്നാലും എന്ന് വരുമെന്ന് ഒരു നിച്ഛവുമില്ല.അന്ന് റിലേറ്റീവിന്റെ വീട്ടിൽ പോയി cd എവിടെ ന്നോ ഒപ്പിച്ചു സിനിമ കാണാൻ ഇരുന്നപ്പോ രാത്രി ആയി. പിന്നെ പാതിരാത്രി വരെ ഇരുന്നു മുഴുവനും കണ്ടു തീർത്തു ലാസ്റ്റ് കരഞ്ഞു 😢.നൊസ്റ്റു ❤️
ഇങ്ങനെ രഹസ്യമായ പ്രണയങ്ങൾ ഇപ്പൊ ഇല്ല.. പ്രേമം ആയാൽ തന്നെ എല്ലാരും അറിയും 😄 ഫ്രണ്ട്സ് ഒക്കെ
ഇതിൽ മുരളിക്കും റസിയക്കും ബെസ്റ്റ് ഫ്രണ്ട്സ് ഉള്ളതായി കാണിക്കുന്നില്ല. ഉണ്ടെങ്കിൽ എല്ലാവരും അറിയുമായിരുന്നു.
😂😂 12 varsham aarem ariyilkathe komdu nadannittumd 😂
@@signofmemories547muralikku friends ond raziyakk illa
ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രണയവും ആരും മാനസിൽപോലും വിചാരിക്കാത്ത ക്ലൈമാക്സ്യും തിയേറ്ററിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു.. അതൊരു ഫീൽ അറിയിരുന്നു. ഇങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് സ്റ്റോറി കൂടെ ഉണ്ടെന്ന് അറിയുന്ന സമയം 😍😍😍.. ആരും സംസാരിക്കുന്നുപോലും ഇല്ലായിരുന്നു, ഭയങ്കര ആകാംഷയോടെ എല്ലാരും കണ്ടിരുന്ന ഒരു ക്ലൈമാക്സ് ♥️
ആ ഓടക്കുഴലിൻ്റെ ഈണം ഇവരുടെ പ്രണയനിമിഷങ്ങളെ കൂടുതൽ മനോഹരമാക്കുന്നു....ഓർമകളിലേക്ക് നമ്മളെ കൊടുപോകുന്നു😢
Ee cinemayude highlight ee rahasya pranayam aayirunnu...Aa female version ente khalbile okke...❤
സിനിമയുടെ ഭൂരിഭാഗവും അടക്കി ഭരിച്ച സുകുവിനെയും താരയെയും കാറ്റിൽ പറത്തിയ സീൻ 💔
ഒരു രക്ഷയും ഇല്ല ❤️
Prithvi um kavyaum main character ayittum classmates kanda naal thotte ennum ishtam raziyem muraliyem aanu
Ath entho ullil ennum avarod aanu ishtam 💌
മുരളി - റസിയ പ്രണയം കാണാനായി മാത്രം രണ്ടാമത് തിയേറ്ററിൽ പോയി സിനിമ കണ്ട ഞങ്ങൾ ❤
Naranod crush thonniyaaa song❤
ഈ സിനിമ എപ്പോൾ കണ്ടാലും ഒരു ഫ്രഷ്നസ് ആണ്🎉❤
Bhagyalakshmi ...Most versatile dubbing artist❤
ഈ സിനിമയിൽ എല്ലാവരും ജീവിച്ചു kanikuvayirunu........ ഒരു കോളേജ് സിനിമ ithitta അടുത്ത് എത്തില്ല ❤❤❤❤❤
രാധിക actress nte ആദ്യത്തെയും അവസാനത്തെയും ഹിറ്റ് ...പിന്നീട് അങ്ങോട്ട് നല്ല role onnjm കിട്ടിയില്ല...😢
അത്
Ghost housilokke nalla role aan padavum hit
Daddy cool und
ഇതു കാണുമ്പോൾ കോളേജ് ലൈഫ് വീണ്ടും മനസ്സിൽ ഇക്കിളി കൂട്ടുന്നു ❤❤❤
ഞാൻ +2 ൽ പഠിക്കുന്ന ടൈമിൽ ഇറങ്ങിയ പടം ആണ്. അന്ന് ഈ സിനിമ ഉണ്ടാക്കിയ ഓളം, പറഞ്ഞു അറിയിക്കാൻ സാധിക്കില്ല.🥰
Thank you lal jose sir....from the bottom of my heart...this movie ...the music ,songs... friendship ...love ...each bit is heart touching...I always wish I lived a life like this...and Murali never died❤
ഈ സിനിമ ഇറങ്ങിയത് എന്റെ 10 ബാച്ച് ടൈമിൽ ആണ് 🥰🥰 എന്റെ ഓട്ടോഗ്രാഫ് പേജിൽ ക്ലാസ്സ്മേറ്റ് മൂവിടെ എല്ലാരുടെയും ഫോട്ടോ ഉള്ളതായിരുന്നു 💖 ആ അതൊക്കെ ഒരു കാലം 🥰🥰ഒരിക്കലും മറക്കാത്ത ഓർമ്മകൾ ❤
റസിയ എന്ന ഒരു charachter മതി ആ നടിയെ എല്ലാ കാലത്തും ഓർക്കാൻ
2006 ആലപ്പുഴ റെയ്ബാൻ സിനിഹൗസ് ഫ്രണ്ട്സ് ഒക്കെ ആയി പോയി കണ്ട സിനിമ
നായകൻ പൊടിമീശക്കാരന്റെയും നായിക ഉണ്ടക്കണ്ണിയുടെയും പ്രണയകഥയിൽ underrated ആയിപ്പോയ വിശുദ്ധവും അനശ്വരവുമായ ഒരു പ്രണയം..😢😢😢
മലയാള സിനിമയിൽ ഇങ്ങനെ ഒരു പ്രണയം ഇനി ഉണ്ടാകില്ല....
Bhagalakshmi voice ❤
When Rasiya enters home in that yellow churidhar..ho theatre experience ❤❤❤
0:16 flute ❤️
ഇവരുടെ പ്രണയം ഏറ്റവും ആകർഷിച്ചത് ഇതാണ്
It was an Unexpected Love Story..❣️❤️
Idhine vellan ulla oru college movie onnum innum erankiyitilla😢❤
Rasiya and murali.ee movie yil enik etavum ishtapetad ivarude love story aan ❤❤
This lovestory is the reason i like this movie.
First theatre experience, never ever forget my friends❤
Still love this movie because of this love story and those old days ❤❤❤
College life…degree 2nd year…unforgettable memories ❤️
മുരളി & റസിയ ❤❤❤
ബിജിഎം ബിജിഎം ബിജിഎം ആണ് സാറെ മെയിൻ❤❤❤❤ മുരളി റസിയ❤
Thank you asianet. Repeat view in many times. I love rasiya murali love story
Ippozhum ee Song Ivarude Love story kanumbo ariyathe Romanjam❤❤❤....Ee fil Irangmbo Njan 8Th standrl padikkunnn....Famly aayt Filmn Poyath ipozhum oram ind...what a movie...Ticket Kitanjit Ethra divasam Wait aakiyita fmly aayt poyath
😔😔 ഞൻ ആദ്യം ആയി പ്രണയിച്ചു തുടങ്ങീതു ഈ പ്രായത്തിൽ ആയിരുന്നു എന്ത് cheyyan അന്നേ അവൾ എന്നെ തേച്ചു 😂😘👍🏻
അതാണ് പെണ്ണ് 😂😂
@@SaimaluSachukurupbetter than boys😏 ആണുങ്ങൾ കാണിക്കുന്ന തന്തയില്ലായ്മത്തരത്തിൻ്റെ അത്രേം ഇല്ല ആണുങ്ങളെ ല്ലാം വല്യപുണ്യാളൻമാർ😂😂😂😂പോടാ മൈരേ
നിന്റെ സ്വഭാവം കൊണ്ടാവും അവള് രക്ഷപെട്ടു
ഇതിൽ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു നടി.. ഇന്ദ്രജിത്തിന്റെ ഭാര്യ റോളിൽ.... ജെനി ജാസ്മിൻ (മീര ജാസ്മിന്റെ ചേച്ചി )
എല്ലാർക്കും അറീല 😂 തിരുവല്ല കാര് ആയ ഞങ്ങൾക് മാത്രം അറിയാം
Murali Rasiya Flash back scenes and Ente khalbile sujatha chechi version ❤️❤️❤️❤️❤️
My fvrt love story and movie😘💔
ഞാനും 8 പഠിക്കുന്ന സമയത്തായിരുന്നു ഈ സിനിമ ഇറങ്ങിയത്. കോളേജിൽ പോകണം എന്നു തോന്നിയതും അതുകൊണ്ടാണ്.... ❤️❤️❤️❤️❤️❤️❤️ ജീവിതത്തിലെ സൂപ്പർ ടൈം 3 വർഷം കഴിഞ്ഞത് അറിഞ്ഞില്ല.... ❤️❤️❤️
Just remembering 2007- 2009 +2 Humanities batch in Sacred heart Thrissur...
Haha... Plus two bio science here.. SHCGHSS TCR
Ennittu ippo enthu cheyunnuuuu
ഇ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇ സീൻ ആയിരുന്നു
Ivarude pranayam kanan vendy mathram ippozhum eee movie kanunna njan
ഞാൻ 9ത്തിൽ പഠിക്കുമ്പോൾ ഇറങ്ങിയ മൂവി അന്നത്തെ ചിന്തകൾ ഇപ്പോ ഇത് കണ്ടപ്പോൾ മിന്നി marayunu 😔
Me to
Naren is so handsome ❤❤
This movie scene makes goosebumps
5 aam clasil padikkumpol iranghiya movie... 16 varshangal❤❤
രാധിക നരേൻ സുജാതsong combo ❤️🥰🥰
good old dayz🥺🥺🥺🥺
വല്ലാത്തൊരു പ്രണയം
❤
Ee oru flashback ellayirunu enkil cinema thanne flop aayene
agreed
Flop avmonum illa....but film nte core itanu
Oru cheriya,hit expect chythal mathi surprise ullathukondu വമ്പിച്ച hit ayyi
1:05 this bgm😭🤍
ഇന്ന് uploaded ചെയ്തത് ആണലെ 😊😊😊
Ee film theotoril onnode release cheythirunnel nannayirunnu
Vineeth sreenivasan voice✨✨
7th std il padikkunna time😔
Njanum 🥹
Evergreen ❤️
Dubbing artist 🔥 🔥 🔥
Inganoru film eni varanilla❤❤❤.ekkalatheyum super hit❤❤❤
രണ്ടു തവണ song രണ്ടിനും ഡാൻസ് അന്ന് തീയറ്ററിൽ
My all time favorite movie Classmates❤
ഊമ്പിയ പടമാണെന്ന് പറഞ്ഞാണ് ക്ലാസ്സ് കട്ടാക്കി friend ഞങ്ങളെ കൊണ്ടു പോയത്. ഇന്നത്തെപ്പോലെ reviews ഒന്നും ഇല്ലാത്തത് കൊണ്ട് കൂവാനുള്ള തയ്യാറെടുപ്പോടെ vicks മിട്ടായി കഴിച്ചാണ് പോയത്. Second half എത്തിയതോടെ enjoy ചെയ്തു തുടങ്ങി. പടം കഴിഞ്ഞിറങ്ങിയപ്പോൾ ആരും മിണ്ടുന്നുണ്ടായിരുന്നില്ല.
രണ്ടു മാസം മുമ്പ് college reunion ആയിരുന്നു. എനിക്കും ഉണ്ടായിരുന്നു സ്വന്തമെന്നു പറയാൻ റസിയയെ പോലെ ഒരു മൊഞ്ചത്തി..
പക്ഷെ
My plus two years❤❤❤❤❤ samayth irngiya movie😘😘😘😘
അന്ന് നരേനെ മുരളി ആയ്ട്ട് കണ്ടപ്പോൾ ഈ റോളിന് ഏറ്റവും ചേർച്ച നരേനാണെന്നു തോന്നി. പിന്നെ ചാക്കോച്ചൻ കൈവിട്ട് കളഞ്ഞ റോളാണെന്ന് അറിഞ്ഞപ്പോൾ ചാക്കോച്ചനെ വെറുതെ സങ്കല്പിച്ചു നോക്കി. പല മനറിസങ്ങളും ചാക്കോച്ചന്റെ ആയ്ട്ട് സാമ്യം ഉണ്ട്. എന്റെ മാത്രം തോന്നലാണ് കേട്ടോ 🙏നരേയ്ൻ ഫാൻസ് കൊല്ലരുത് 🙏🙏🙏
Nerien aan nallath kujhakobobsn cheruna role anegilum puthuma uloru face ayath kndum entho narein aan suit
Chakochan aayirunnel ithilere hit aayene ee role
ഇതിന് നരേൻ thana നല്ലത്
ചാക്കോച്ചൻ ആയിരുന്നെങ്കിൽ മുരളി വെറുമൊരു സെക്കന്റ് ഹീറോ ആകില്ലെന്ന് നമ്മൾ ഗസ് ചെയ്യും. ക്ലൈമാക്സ് ഇത്രകണ്ട് unexpected ആകില്ല. Freshness തോന്നില്ല
Chakkochan aayirunenkil Prathviraj nte role side aayi pokumaayirunnu..
Murali💕raziya sole of classmates
Lal Jose ishtam ❤
Jada ആണ് ഈ ചിത്രത്തിൻ്റെ ഷൂട്ട് കാണാൻ പോയതാ
Ente life il aadhymaayi theatre poi kanda movie
Annu verum 7vayass ollu kndpo othiri istmyi
❤❤❤❤❤ evarude pranayam poliya
100 cr confirm if released now
👌❤🌹💕SUPER
Bjan 10thil padikunna samayam
ayin
Evarude love story aane highlight
Degree first year ormakal 2006-2009 😢😢
Me too 😢😢😢❤❤❤
My fav❤❤❤
@3:46
Plus two life, unforgettable
Njan 6th std ullapol release aaya padam
ayin
6th il പഠിക്കുമ്പോൾ ഇറങ്ങിയ മൂവി
Veendum release cheythirunnengil❤
Release cheithuirungil
Njan 4 il padikana time il irangiya movie. Aa year le children's day kku song inu aake motham oru ente khalbile mayam aayirunnu.
Kadayude gathi maatiya rasiyayude seen
Njanum 8 il padikkumbol aanu ee filim irangiyathu,ee song ethra vattam kettittundu
This song 0.75X 👌
I Love song❤❤❤❤
Prime Lal Jose❤
E cinemayude key twist this scene aanu
We @ 4 STD🥰🥰
ayin