അവന്റെ പഠിത്തം നിറുത്തേണ്ട കാരണക്കാരൻ ഞാനാണ്

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 85

  • @Abhishek100.
    @Abhishek100. 4 месяца назад +123

    🇮🇳 പഠിക്കാൻ വേണ്ടി College ൽ പോയി പാർട്ടി കൊടി പിടിക്കുന്ന ഓരോ വിദ്യാർത്ഥികളുടെ മനസിലാക്കേണ്ട രംഗമാണ് ഇത് , സ്വന്തം വീട്ടിലെ അവസ്ഥ സ്വയം അറിഞ്ഞ് നല്ല രീതിയിൽ വിദ്യാഭ്യാസം നേടി ഉയർന്ന ജോലി വാങ്ങി വീട്ടുക്കാർക്ക് കൈ താങ്ങ് ആക്കണം അല്ലാതെ പാർട്ടികളുടെ അടിമ ആക്കുകയല്ല വേണ്ടത്.

  • @abhijithvt723
    @abhijithvt723 Год назад +289

    ഒരു കാലത്ത് ഈ film effect uff heavy

    • @SuneeraMajeed-w1j
      @SuneeraMajeed-w1j Год назад

      A plnmmmmmĺ0l..o😊😊nnjjbi😊hbɓvczźzzzsààaai

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 Год назад +2

      കോളേജ് ഡേയ്‌സ്

    • @DB-rl6ql
      @DB-rl6ql 9 месяцев назад +16

      ഇപ്പോഴും heavy തന്നെ
      Best Campus movie of മലയാളം
      Then
      Now
      Forever

    • @joelshaji177
      @joelshaji177 5 месяцев назад +1

      @@DB-rl6qlwhich all theatres did this release at

    • @joelshaji177
      @joelshaji177 5 месяцев назад

      Which all theatres did this release at

  • @kannanramalingom6310
    @kannanramalingom6310 11 месяцев назад +22

    Fantastic editing

  • @farishachinju236
    @farishachinju236 4 месяца назад +24

    This all was the real golden era 😌

  • @akbarali-cq3gc
    @akbarali-cq3gc 11 месяцев назад +51

    നല്ല ഒരു സിനിമ, പക്ഷേ ഈ ഒരു കൺസെപ്റ്റ് കൊണ്ട്കലങ്ങിയ കുടുംബങ്ങൾക്ക് കണക്കില്ല, ഇത് വഴി കുറെ നല്ല കാര്യങ്ങളും നടക്കുന്നുണ്ട് എന്നും പറയാതെവയ്യാ..!

    • @NayanaCS-gw2sn
      @NayanaCS-gw2sn 10 месяцев назад

      Reunion ​@@Mariyamtalkz

    • @mindfulmiles-c2r
      @mindfulmiles-c2r 9 месяцев назад +29

      കല്യാണം കഴിഞ്ഞ് കുടുംബം ആയി ജീവിക്കുന്ന ആൾകാർ reunion പോയിട്ട് പഴയ കാമുകി കാമുകന്മാരെ കണ്ട് പഴയ പ്രണയം പൊടി തട്ടി എടുക്കുന്നോർ ഉണ്ട്

    • @abhijithvt723
      @abhijithvt723 4 месяца назад +9

      @@mindfulmiles-c2r ഒളിച്ചോട്ടം വരെ ഉണ്ടായി last divorce vare aayi 🌝

    • @vtsheaven013
      @vtsheaven013 4 месяца назад +14

      അത് അവരുടെ കയ്യിലിരുപ്പ്. ഭാര്യയെയോ ഭർത്താവിനെയോ മറക്കുന്നത് അവരുടെ പ്രശ്നം ആണ്.

  • @Hegde-wj6hd
    @Hegde-wj6hd 4 месяца назад +2

    @4:22 - Jayasuriya acting with complex emotions in his eyes - is fabulous acting . Jayasurya shows his guilt in his eyes.

  • @joelshaji177
    @joelshaji177 Год назад +18

    Which theatre did this release at

  • @joelshaji177
    @joelshaji177 5 месяцев назад +15

    Still gives me chills watching this scene 🥶

  • @Adaywithothers
    @Adaywithothers 4 месяца назад +7

    ഞാൻ ഈ സിനിമ ആദ്യം ആയി കാണുന്നത് സ്കൂൾ ട്രിപ്പ്‌ പോയപ്പോ ബസ്സിൽ വെച്ചാ.. ഊട്ടിയിൽ 😊ഒരു ബ്ലോക്കിൽ മഴയത് കൂട്ടുകാർ ഒക്കെ ഒരുമിച്ചു ഇരുട്ടത് രാത്രിയിൽ..

  • @Akshai009
    @Akshai009 4 месяца назад +5

    Ammedem achantem Kude ann Theateril Poyi kandapo onnum manasilayila arevilatha prayam ath oru vasthutha Pinned arevayapo Tv yil kandapol mathram kitya oru feel Epol kanumpol Vendum Vendum adupikunna oru tharam feel

  • @sreelekshmisreelekshmi9209
    @sreelekshmisreelekshmi9209 5 месяцев назад +56

    ഈ മൂവിയിൽ റസിയ ആയി വരേണ്ടത് മീരജാസ്മിൻ ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം ❤

    • @Userkoala1234
      @Userkoala1234 5 месяцев назад +17

      Appo twist poliyum...

    • @vtsheaven013
      @vtsheaven013 4 месяца назад +6

      ​@@Userkoala1234 yss

    • @arunks6986
      @arunks6986 4 месяца назад +18

      Nalla Mandan abhiprayam. People will already know. Meera jasmine important allatha roleil varilla

    • @littymathew5692
      @littymathew5692 4 месяца назад +25

      റസിയ എന്ന കഥാപാത്രം മീരയ്ക്ക് ചേരും പക്ഷേ ആ role വലൃ നടിയെ ഏല്പികാൻ Lal jose നു താത്പര്യമില്ല കാരണം ആ role നു ആ കഥയിലെ importance surprise annu മീരയെ പോലെ established actress അതിൽ അഭിനയിച്ചാൽ ആദൃം തന്നെ audience നൂ doubt ഉണ്ടാവും , കാവ്യ ചോദിച്ചിട്ടു പോലും Lal jose കൊടുക്കാത്ത role

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 4 месяца назад +2

      Atha aa actor chiythuthu thana aanu super

  • @SilverSceptre
    @SilverSceptre Год назад +11

    2:22

    • @joelshaji177
      @joelshaji177 5 месяцев назад

      Which all theatres did this release at

  • @rahulskumar65
    @rahulskumar65 3 месяца назад

    തിയേറ്റർ എക്സ്പീരിയൻസ് 💞💞

  • @babylonianedits3980
    @babylonianedits3980 Год назад +12

    ❤❤❤❤

  • @jasminethomas2244
    @jasminethomas2244 10 месяцев назад +5

    Clasemates

  • @myworld7977
    @myworld7977 Год назад +17

    ഇത് ഏതാ മൂവി

    • @Sajna168
      @Sajna168 Год назад +6

      Classmates

    • @myworld7977
      @myworld7977 Год назад

      @@Sajna168 aa

    • @danish8017
      @danish8017 10 месяцев назад +35

      ബാഹുബലി

    • @myworld7977
      @myworld7977 10 месяцев назад

      @@danish8017 അയ്യോ അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @Shabeerkairunnisa
      @Shabeerkairunnisa 10 месяцев назад +1

      😂​@@danish8017

  • @aromalkvlogs6486
    @aromalkvlogs6486 4 месяца назад +2

    Classmate

  • @febeenajasmin6852
    @febeenajasmin6852 Год назад +11

    😢😢