നിങ്ങള്‍ ഇതില്‍ ആരെപോലെയാണു...? Salam Kodiyathur

Поделиться
HTML-код
  • Опубликовано: 7 сен 2024
  • നിങ്ങള്‍ ഇതില്‍ ആരെപോലെയാണു...?
    സംവിധാനം...സലാം കൊടിയത്തൂര്‍
    Directed By...Salam Kodiyathur...Family Film

Комментарии • 286

  • @shivasmitham
    @shivasmitham 5 лет назад +3

    ഇത് പോലെ നല്ല മെസ്സേജുകൾ ഇനിയും സമൂഹത്തിൽ പരത്തുക... എല്ലാവർക്കും വികാരം മാറ്റി നിർത്തി വിവേകത്തോടെ ചിന്തിക്കാൻ സാധിക്കട്ടെ...

  • @abdulkareemsalafi9151
    @abdulkareemsalafi9151 5 лет назад +72

    പ്രിയപെട്ട സലാംക്ക, ഇതുപോലെയുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദൈവം തക്കതായ പ്രതിഫലം നൽകട്ടെ

    • @raslift6799
      @raslift6799 2 года назад

      11111q11111111111111

    • @raslift6799
      @raslift6799 2 года назад

      1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111q1q11111q11q1q11111111111111111111111111111111111q11111111111111111111111111111111111111111qq1111q111q111111q11111111q11111q11q11111q1111111q11111111111111q111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111q111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

    • @raslift6799
      @raslift6799 2 года назад

      11e1
      1111111111111111111111111111111111q11111111

    • @raslift6799
      @raslift6799 2 года назад

      1111111111111111111111111111111111111q11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111q111111111111111

    • @raslift6799
      @raslift6799 2 года назад

      111111111111111111111111111111111111111111111111111111111111111111111111111111111111111111111111

  • @alimankuzhiyil4243
    @alimankuzhiyil4243 5 лет назад +5

    ഇതിൽ രണ്ടാമത്തെതാണ് നമുക്കാവശ്യം താങ്കളുടെ ഇനിയും താങ്കളുടെ തുലിക ചലിക്കട്ടെ നന്ദി

  • @shaminmathew6114
    @shaminmathew6114 5 лет назад +44

    സലാംക്ക നിങ്ങൾ ഒരു സംഭവം തന്നെയാണ്. നിങ്ങളുടെ മൂവികൾ നല്ല നിലവാരം പുലർത്തുന്നു.

  • @pavitrantcr6415
    @pavitrantcr6415 5 лет назад +10

    വളരെ നല്ല സന്ദേശം. സ്നേഹവും വിവേകവും ഏത് പ്രശ്നവും സൗമ്യമായി പരിഹരിക്കാൻ കഴിയും

  • @alavipalliyan9912
    @alavipalliyan9912 5 лет назад +6

    ഇത്
    വല്ലാത്തൊരു മെസ്സേജ്
    വളരെ നന്ദി അറിയിക്കുന്നു

  • @abdulnazar6136
    @abdulnazar6136 5 лет назад +29

    ഈ മതസൗഹാർദ്ദം എന്നും നിലനിൽക്കട്ടെ

  • @sakkeerhussain5612
    @sakkeerhussain5612 5 лет назад +5

    അറിയിക്കാൻ ഒന്നും ഇല്ല
    നല്ല അഭിപ്രായം
    നന്നായിട്ടുണ്..

  • @lulu644001
    @lulu644001 5 лет назад +12

    ഇത് പോലുള്ള നല്ല പ്രചോദനം തരുന്ന വീഡിയോസ് സലാം ബായിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു...
    അഭിനന്ദനങ്ങൾ...

  • @abdulkadersulaiman4119
    @abdulkadersulaiman4119 5 лет назад +4

    വളരെ വളരെ നല്ല ഒരു ഒരു സന്ദേശമാണ് ആണ് സലാം കൊടിയത്തൂർ നിർമ്മിക്കുന്ന എല്ലാ ഹോം സിനിമകളിലും ഇതുപോലെ പോലെ നല്ല സന്ദേശങ്ങൾ ഉണ്ട് വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @abdullapv5482
    @abdullapv5482 4 года назад +8

    വികാരത്തിന് അടിമപ്പെടാതെ വിവേകത്തിലേക്ക് സമൂഹത്തെ നയിക്കാൻ ഉതകുന്ന ഈ വീഡിയോ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു സലാം മാഷെ ദൈവം അനുഗ്രഹിക്കട്ടെ

  • @shagulfmedia5417
    @shagulfmedia5417 4 года назад +1

    നല്ല വീഡിയോ ആണ് ഒരു മനുഷ്യന്റെ 2 സ്വഭാവം ഇത് എപ്പോഴും സംബവികുന്നു കാര്യമാൻ

  • @user-tz4dc1lq5l
    @user-tz4dc1lq5l 4 месяца назад +1

    സ്നേഹവും നന്മയും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മൾക്ക്

  • @mohammedck9233
    @mohammedck9233 5 лет назад +13

    വളരെ നല്ല സന്ദേശം.. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മനുഷ്യമനസ്റ്റുകളിൽ സ്നേഹം വളർത്താൻ ഉപകരിക്കുന്ന ഇത്തരം നല്ല സന്ദേശങ്ങൾ ഇനിയുമുണ്ടാകട്ടെ എന്നാശംസിക്കുന്നു...

  • @ikoosmidiya6078
    @ikoosmidiya6078 5 лет назад +14

    ഈ കമണ്റ്റുകൾ എല്ലാം വാഴിച്ചപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം എല്ലാവരും നൻമ്മ മാത്രം ആഗ്രഹിക്കുന്നു എന്നാ ജാദി യുടെയും മതത്തിന്റയും അതിർ വരബുകൾ കടന്ന് സ്‌നേഹത്തിന്റെ വർണ്ണ വസന്തത്തിലൊക് മനുഷ്യൻ പറന്നുയരട്ടെ ഈ നല്ല മെസേജിനു നന്ദി

  • @krupamathews1271
    @krupamathews1271 5 лет назад +10

    Very good video. A big lesson to be learned from this. 👍🏼

  • @hasnahafi3700
    @hasnahafi3700 5 лет назад +5

    Gud Msg....
    നന്നായി അവതരിപ്പിച്ചു..♡

  • @abdullatheef4998
    @abdullatheef4998 5 лет назад +5

    ഇങ്ങിനെത്തെ ഓരോ ടെലിഫിലീം ഇനിയും പ്രതീക്ഷിക്കട്ടെ സലാംക്കാ അതു പോണേ പ്രവാശ്യ കഥയും ഇനിയും പ്രതീക്ഷിക്കുന്നു

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 года назад +2

    സ്നേഹം നിലനിൽക്കെട്ടേ 😍😍👌

  • @mohiyudheenkty6701
    @mohiyudheenkty6701 5 лет назад +12

    Super സന്ദേശം എന്റെ കുട്ടിക്കാലത്ത് കൺമുമ്പിൽ കണ്ട പക്വതയാർന്ന പെരുമാറ്റവും സ്വൊഭാവവും

  • @abdulfasalu4026
    @abdulfasalu4026 5 лет назад +15

    നല്ല സന്ദേശമാണ്. വിവേകം വികാരത്തിന് അടിമപ്പെടുമ്പോഴാണ് മസസ്സിൽ പകയും വിദ്വേഷവും നിറയുന്നത്. ഒരു വിഷയത്തിൽ, അതിനെ എങ്ങിനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്, ആ വിഷയം എത്രമാത്രം ലളിതവും ഗുരുതരവും ആകുന്നത്. അഭിനന്ദനങ്ങൾ.. ആശംസകൾ.

  • @nancyganeshan587
    @nancyganeshan587 5 лет назад

    വളർന്ന് വരുന്ന യുവതലമുറ ഏത് സമുദായത്തിൽ പ്പെട്ടവരായാലും അറിഞ്ഞിരിക്കേണ്ട വളരെ നല്ലപാഠം

  • @josekk3917
    @josekk3917 5 лет назад +3

    Beautiful message and my like it this video

  • @fathinkk4859
    @fathinkk4859 5 лет назад +6

    നല്ല ഒരു സന്ദേശം ആണ്...... ഇത് ചിത്രികരിച്ച എല്ലാവർക്കും ഒരായിരം ആശംസകൾ... അറിയിക്കുന്നു.....

  • @abidkozhikkode8854
    @abidkozhikkode8854 5 лет назад +4

    അസ്സലാമു അലൈക്കും സലാംക അടിപൊളി ഞാൻ ആബിദ് പന്തീരാങ്കാവ് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് സ്റ്റുഡിയോയിൽ വെച് ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ഒരുപാട് നല്ല വീഡിയോ എടുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @abdulmajeed8769
    @abdulmajeed8769 2 года назад +1

    നല്ല സന്ദേശം: ഇത്തരത്തിൽ നിന്ന് നാം ;മാറി വരികയാണ്; ഭാഗ്യം കുറഞ്ഞ പുതിയ തലമുറ

  • @yusafyusaf2258
    @yusafyusaf2258 4 года назад +1

    ഇത് പുതിയ തിലകനെ കേരളത്തിൽ കിട്ടി. അദ്ദേഹത്തിന് അവസരം കൊടുക്കുക

  • @kalamramanthali1962
    @kalamramanthali1962 5 лет назад +33

    എല്ലാവരേയും ഒര് ഒാർമ്മപെടുത്തൽ നന്നായിട്ടുണ്ട്

  • @kingcobra822
    @kingcobra822 5 лет назад

    ആദ്യത്തെ വീഡിയോ യാണ് ഇന്ന് സമൂഹത്തിൽ അരങ്ങേറുന്ന സംഭവങ്ങളിൽ പലതിന്റെയും കാഴ്ച്ചപ്പാട്.... രണ്ടാമത്തെ വീഡിയോ യാ യിരിക്കണം'ഞാൻ'നമ്മൾ 'സമൂഹം' നാട്' ലോകം'' ഈ ഒരു കാഴ്ച്ചപ്പാട് നമ്മളിലോരോരുത്തരിലുമുണ്ടായാൽ ' (അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കിയെടുത്താൽ 'എല്ലാം നന്നാവും. എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനും കഴിയും'.... സലാം ഭായ്' അഭിനന്ദനങ്ങൾ ..

  • @abidswalih7254
    @abidswalih7254 5 лет назад +8

    ഇന്നതെ തലമുക്ക് ആവിശ്യമാണ് ഇതിലെ രണ്ടാം ദാഗം

  • @yakoobshake9277
    @yakoobshake9277 2 года назад +1

    adipoli ikka nalla santhasham anne koduthath

  • @afmhacksandtricks3713
    @afmhacksandtricks3713 5 лет назад +20

    സൂപ്പർ ആയി ട്ടോ കൊടിയത്തൂർ സാറേ

  • @jancyps8630
    @jancyps8630 4 года назад +1

    ഇങ്ങനെ ഉള്ള മനുഷ്യൻ. സമൂഹത്തിൽ വേണം എന്നാൽ e.

  • @shoukathaliali4097
    @shoukathaliali4097 5 лет назад +67

    എന്നും നല്ല സന്ദേശം നൽകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anaswaravijayan7618
    @anaswaravijayan7618 2 года назад +1

    Great Short film.
    Congratulations...

  • @sajasworld4589
    @sajasworld4589 3 года назад +1

    Good 👍👍message...a peace ful life

  • @user-pl3of1ji3e
    @user-pl3of1ji3e 6 месяцев назад +1

    Nannayi ttund.nalla messeg

  • @SHEHINYT
    @SHEHINYT 3 года назад +1

    👍👍👍

  • @salampalashari6938
    @salampalashari6938 4 года назад +1

    Supper nalla padamunddayi

  • @navassajeela3932
    @navassajeela3932 5 лет назад +21

    സലാംക്ക നന്നായിയിടുണ്ട് എല്ലാ മതകാർക്കും കാണാൻ പറ്റിയാ മെസ്സേജ്

  • @Mashhood652
    @Mashhood652 4 года назад +1

    Mada sohardam manasilkunna ee type videosinu 👍👍

  • @noushadpuliyakkode7439
    @noushadpuliyakkode7439 5 лет назад +15

    എന്തു നല്ല സന്ദേശം.... എന്തു കാര്യവും ആലോചിച്ചും ചിന്തിച്ചും ചെയ്യുക..... പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ശ്രമിക്കേണ്ടത്.....മനുഷ്യൻ വിചാരിച്ചാൽ എന്തിനും ഏതിനും സാധിക്കും....... അതിന്റെ ചിത്രം കാണിച്ചു തന്നു..... ഇവിടെ...... good work.....സ്നേഹം നിറഞ്ഞ മനസ്സിന് ...thanks.... bt....യഥാർഥ കുടുംബ ജീവിതം പോലെ അല്ല ഫിലിം...... ചില യാഥാർത്ഥ്യം ഉൾക്കൊള്ളേണ്ടതുണ്ട്.... അതിനുള്ള അവസരം...... ചിന്തിക്കുന്നവർക്ക് പാഠം ഉണ്ട്.....
    സലാം മാഷേ..... താങ്ക്സ്.... പുതിയതൊന്നും ഇല്ലേ.??.
    പ്രതീക്ഷയോടെ...... പടച്ചോൻ അനുഗ്രഹിക്കട്ടെ.....

  • @prabyithajishitha8904
    @prabyithajishitha8904 5 лет назад +3

    അടിപൊളി നല്ല സന്ദേശം,, എല്ലാവരും ഇങ്ങനെ ആയെങ്കിൽ നല്ല ചിന്തകളുമായി, ഈ ലോകം നന്നായേനെ

  • @kpsunni2412
    @kpsunni2412 5 лет назад +3

    ഒരു സിനിമയെക്കാൾ നന്നായി ഹോംസിനിമകൾക്കു മാറാം എന്ന് തെളിയിചച്ചവർ ആണ് ഈ കൊടിയത്തൂർ.
    തമാശ ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന ഒരാൾ ഈ ഗ്രൂപിൽ ഉണ്ട്. പേർ ഓർക്കുന്നില്ല.
    കുറെ ടെലിഫിലിമിൽ ഞാനും അഭിനയിച്ചിട്ടുണ്ട്, നന്ന് എന്ന് പറയിച്ചിട്ടുണ്ട്. ആ എക്സ്പീരിയൻസ്കൊണ്ട് പറയുന്നു, ഒന്നാംതരം ആണ് നിങ്ങളുടെ എല്ലാ പ്രോഡക്ട്കളും.
    ഗുഡ്.. തുടരൂ. മതസൗഹാർദ്ദംപോലുള്ള വിഷയങ്ങൾ നിലനിർത്താൻ നിങ്ങളുടെ സംരംഭങ്ങൾ വലിയ പങ്ക് വഹിക്കുന്നു, തീർച്ചയായും.
    കെപിഎസ്. ഉണ്ണി...

  • @Jameela1234-vq1fc
    @Jameela1234-vq1fc 6 месяцев назад +1

    ഗുഡ് മെസ്സേജ്

  • @RAFAHATHMINHA
    @RAFAHATHMINHA 5 лет назад +11

    കൊള്ളാം ട്ടോ

  • @ayishajasuinshera1082
    @ayishajasuinshera1082 4 года назад +1

    വളരെ അതികം നന്നായി

  • @rifanarifzzz3576
    @rifanarifzzz3576 4 года назад +1

    Mashaallah nalla sandhesham thanne

  • @A_azi.m
    @A_azi.m 4 года назад +1

    Super nalla aasayam

  • @rahmanhabeeba3418
    @rahmanhabeeba3418 5 лет назад +3

    Super message

  • @irshaain4119
    @irshaain4119 5 лет назад +4

    Super. ...
    2'part 👍👍👍

  • @shahinabismibismi9772
    @shahinabismibismi9772 5 лет назад +5

    വളരെ നല്ല സന്ദേശം god bless u

  • @shahinashameers9559
    @shahinashameers9559 5 лет назад +9

    Suppar

    • @shanavas1312
      @shanavas1312 5 лет назад +1

      കൊള്ളാം ഇത് പോലെ ഒള്ള കാര്യം ഇനിയും ചെയ്തു കണ്ണാ ക്ന യ ണം

  • @aboobackersidheeq6965
    @aboobackersidheeq6965 5 лет назад +2

    നല്ല സന്ദേശം സലാം

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 2 года назад +1

    തീര്ച്ചയായും നല്ല വീഡിയോ

  • @mohammadsaleem7654
    @mohammadsaleem7654 4 года назад +1

    ഗുഡ് മെസ്സേജ് 💟💟💟👍👍💚💚

  • @hyderali1182
    @hyderali1182 4 года назад +1

    സലാം ക്കാ സൂപ്പർ👌

  • @nadeerunniyal
    @nadeerunniyal 5 лет назад +2

    Good massage

  • @noushadkamfk6201
    @noushadkamfk6201 5 лет назад +3

    Ethil ninnum orupad padam padikkan und...
    Allam nalla massage aanu...padachavan anugrahikkattee annu prarthikkunnu..
    Aameen

  • @ashrafashraf1797
    @ashrafashraf1797 5 лет назад +6

    Supper

  • @aboobakarabu6956
    @aboobakarabu6956 2 года назад +4

    ഉണ് നന്നായവന്ന് രോഗം ഉണ്ടാവില്ല
    സംസാരം നന്നായവന്ന് പിണക്കവും ഉണ്ടാവില്ല.

  • @abdulrashidmaliyekkal8726
    @abdulrashidmaliyekkal8726 5 лет назад +38

    Super. നന്നായിട്ടുണ്ട്.. ഈ കാലഘട്ടത്തിൽ പ്രത്യേകിച് ആത്മ സംയമനം. ക്ഷമ. ആവശ്യമാണ്‌

  • @basheerpookkad1960
    @basheerpookkad1960 5 лет назад +8

    സുർത്തേ ഈ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടപെട്ടു നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @Aesthetic_yeobo
    @Aesthetic_yeobo 2 года назад +1

    Manoharam

  • @fahmidasalamfahmidasalam8560
    @fahmidasalamfahmidasalam8560 5 лет назад +4

    Gud.innathe kalath nallath cheythalum vimarshikkan alundagum...

  • @shahabeenanayab4879
    @shahabeenanayab4879 4 года назад +1

    Ethra nalla message,.... Ethu poleyulla vedeos aanu samoohathinu aavashyam all the best ur job......

  • @abdulkareem982
    @abdulkareem982 5 лет назад +32

    ഇതു പോലെ അനേകം ടെലിഫിലിംസംപ്രേഷണം ചെയ്യാൻ അവസരം ഉണ്ടാകെട്ടെ

  • @iqbalbeemapalliiqbal1781
    @iqbalbeemapalliiqbal1781 2 года назад +1

    Good

  • @jamsheenaashrafjamsheenaas9478
    @jamsheenaashrafjamsheenaas9478 2 года назад +1

    Nalla message

  • @hidayathhidayath6075
    @hidayathhidayath6075 4 года назад +2

    V good

  • @venuvimalkannan1072
    @venuvimalkannan1072 5 лет назад +19

    Adipoly 2mathe pole venam Ellarum karyagal paranju theerkkan Ellarum sremikjanan

  • @amistkc6306
    @amistkc6306 5 лет назад +4

    good...

    • @davoodmarayamkunnathdavood9327
      @davoodmarayamkunnathdavood9327 5 лет назад +1

      നൂറുശതമാനം നല്ല പരിപാടി ഇതൊക്കെ തന്നെ ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ് ഇങ്ങനത്തെ മെസ്സേജ്

  • @alavikuttynambath2866
    @alavikuttynambath2866 3 года назад +1

    👌

  • @alainaaloofroshan7516
    @alainaaloofroshan7516 5 лет назад +26

    മാഷേ. സൂപ്പർ.വിവേകവും അവിവേകവും തമ്മിലുള്ള വ്യത്യാസം വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.പിന്നെ 'ഞാൻ മാഷിന്റെ പഴയ ഒരു Student ആണ് കെട്ടോ.

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 3 года назад +1

    A very good message 👏

  • @thahirarasheed604
    @thahirarasheed604 5 лет назад +2

    Nalla sandesham.

  • @user-pb5uw8vh5n
    @user-pb5uw8vh5n 4 месяца назад +1

    Okgood👍

  • @rintujacob5507
    @rintujacob5507 5 лет назад +1

    Pollichaaa seen anu

  • @marykutty5725
    @marykutty5725 5 лет назад +1

    Very good...

  • @fakrupallickalpallickal2678
    @fakrupallickalpallickal2678 5 лет назад

    Kollaaaaam nalla video. Thangalk abhinandanangal

  • @rashidk7183
    @rashidk7183 6 месяцев назад +1

    2)mathey videos❤❤

  • @saifudeenmohd9050
    @saifudeenmohd9050 5 лет назад +1

    Really very nice, good lesson.

  • @pavithranpavithran6678
    @pavithranpavithran6678 5 лет назад +30

    വളരെ നല്ല മേസേജ്
    ഇതുപോലുള്ള നല്ല വീഡിയോ എന്നിയും പ്രതീക്ഷിക്കുന്നു

  • @kuttykkmd
    @kuttykkmd 4 года назад

    അടിപൊളി വീഡിയോ

  • @baijutp6301
    @baijutp6301 5 лет назад

    വളരെ വലിയ സന്ദേശം.. നന്ദി...

  • @akmuhammed1031
    @akmuhammed1031 4 года назад +1

    നല്ല വീഡിയോ

  • @mohammadashraf3778
    @mohammadashraf3778 4 года назад +1

    Nannain Mashaallha kand padikkanam id 👌👌👌👌

  • @yusufakkadan6395
    @yusufakkadan6395 4 года назад

    Karim.ariyahde.edute.chatahm.arudh.enne.telichu...good

  • @sajitha4133
    @sajitha4133 2 года назад +1

    Very good messege

  • @salimkh2237
    @salimkh2237 4 года назад +3

    മുസ്ലിങ്ങളിൽ വിവേകത്തേക്കാൾ വികാരപ്രകടനമാണ് കൂടുതൽ അതാണ് സമുദാത്തിന്റെ ദുർഗതി

  • @habeebtd2970
    @habeebtd2970 5 лет назад

    ith ea kalathin yojicha message 👌👌

  • @harithapasya1522
    @harithapasya1522 4 года назад

    Kidilan video.😄😄😄

  • @shajikololamba
    @shajikololamba 5 лет назад

    നല്ല സന്ദേശം മാഷെ ......

  • @mymoonakt3056
    @mymoonakt3056 5 лет назад

    Thanks.salam👌👌👌👌

  • @techniqueashmilp4192
    @techniqueashmilp4192 5 лет назад +1

    സൂപ്പർ മെസ്സേജ്

  • @abbasmama9817
    @abbasmama9817 5 лет назад +1

    Super in second episode

  • @abuyahyafalily1411
    @abuyahyafalily1411 5 лет назад

    Karachil vannu ee vidio kanadappol valary Nalla video 👌👌👌

  • @rilshadpareiyadath3316
    @rilshadpareiyadath3316 5 лет назад +8

    👍👍👍👍

  • @faisalkattirithodi3060
    @faisalkattirithodi3060 4 года назад +5

    ഇത്ര നല്ല ഒരു മെസ്സേജ് തന്നിട്ടും അതിനും ഡിസ് ലൈക്ക് അടിച്ച നിങ്ങൾക്ക് ആണ് എൻറെ ഡിസ്‌ലൈക്ക് ഹൗ ബല്ലാത്ത ജാതികൾ

  • @abdullaakkuniyil2807
    @abdullaakkuniyil2807 4 года назад

    രണ്ടാമത്തെ ചർച്ച ഭംഗിയായി