Siva Trilogy Book Series Malayalam Review | Amish Tripathi | Reeload Media

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Siva Trilogy Book Series Malayalam Review | Amish Tripathi
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page
    ...
    #amishtripathi #sivatrilogy #theimmortalsofmeluha

Комментарии • 118

  • @anandhukrishna7336
    @anandhukrishna7336 Год назад +144

    ഈ triology മലയാളത്തിൽ ടൈപ്പ് ചെയ്തത് എൻ്റെ അമ്മ ആണ്🥰
    അമ്മ പറയുന്നത് അമ്മയുടെ 18 വർഷത്തെ കരിയറിൽ ഇത്ര ഇഷ്ടപ്പെട്ട് ചെയ്ത work വേറെ ഇല്ല എന്നാണ്

  • @captainsparrow_carribbea
    @captainsparrow_carribbea Год назад +105

    ഒരേ ദിവസം movies കാണുകയും series കാണുകയും books വായിക്കുകയും ചെയ്യുന്ന ചേട്ടൻ തന്നെയാണ് ഞങ്ങൾടെ real hero💥🔥🔥🔥😍😘

  • @shamiln501
    @shamiln501 Год назад +41

    REELOAD MEDIA = QUALITY CONTENT ❤️

    • @nsyoutubemedia
      @nsyoutubemedia Год назад +7

      ഇതെപ്പോഴും പറയണ്ട ഞങ്ങൾക്ക് അറിയാം.

  • @malluClashMate
    @malluClashMate Год назад +39

    One of my favourite Indian fantasy book series....🤩 🔥
    പക്ഷെ അമീഷിന്റെ തന്നെ Ramachandra series വായിച്ചപ്പോൾ shiva trilogyടെ അത്ര ഇഷ്ടപ്പെട്ടില്ല ...But still, it was worth a read...
    ഇപ്പൊ ഞാൻ broടെ video കണ്ടിട്ട് അജയ series വായിച്ചോണ്ടിരിക്കുവാ....
    ഇനിയും ഇതുപോലുള്ള indian fantasy book recommendationsനായി കാത്തിരിക്കുന്നു....

    • @harilayodhya6749
      @harilayodhya6749 Год назад

      But Rama chandra series is just 🔥🔥

    • @imnotanartist9700
      @imnotanartist9700 Год назад +3

      ​@@harilayodhya6749But in my opinion, 'Sitha the warrior of Mithila' and 'Raavan the enemy of Aryavartha' were amazing and 'Ram the scion of ikshwaku' was ok... But I didn't enjoy 'the war of lanka'. It felt repetitive in many areas...
      I personally prefers Suheldev over Ramachandra series...

    • @nidhinkumarg2894
      @nidhinkumarg2894 Год назад

      But my personal fevarite is imortals of meluha

    • @jishnukp2255
      @jishnukp2255 Год назад

      ഞാൻ war of lanka വായിച്ചിട്ടുണ്ട്.....

    • @muhammedfayis5100
      @muhammedfayis5100 Год назад

      കെവിൻ മിസ്സലിന്റെ കൽക്കി സീരിസ്‌ നല്ല ബുക്സ് ആണ്

  • @arsenalcoyg9076
    @arsenalcoyg9076 Год назад +15

    For me
    1 - secret of nagas - best amongst.
    2 - immortals of meluha
    3 - oath of vaayuputras - below avg

  • @albybabu2064
    @albybabu2064 Год назад +17

    ഞാൻ ഇതുവരെ ഒറ്റയിരുപ്പിൽ ബാലരമ മാത്രെ വായിച്ചു തീർത്തിട്ടൊള്ളു... 😌

  • @akshayv659
    @akshayv659 Год назад +7

    ഞാൻ വായിച്ചിട്ടുള്ള ഒരേ ഒരു bookseries ആണ്, video പറഞ്ഞതുപോലെ എൻ്റെ വായന ശീലം ഇതിലാണ് start cheythe....വായിച്ചു 2 വർഷം കഴിഞ്ഞിട്ടും പല രംഗങ്ങളും മാനസിൽ ഇപ്പോഴും കിടപ്പുണ്ട്....🥰🥰🥰🥰 ഒരു പേടി ഇതിനെ പലരും cinema ആക്കാൻ ശ്രമിക്കുന്നുണ്ട്....അത് നിരാശപ്പെടുത്തു മോ എന്ന് മാത്രമാണ് #amishfanboy

  • @ldealrestrainer1027
    @ldealrestrainer1027 Год назад +11

    First book I enjoyed mostly in series ,'immortals of meluha',and it was my personal favourite in the series.

  • @chitrak8345
    @chitrak8345 Год назад +3

    എത്ര ബുക്കുകൾ വായിച്ചിട്ടുണ്ട് എന്നോർമ്മ ഇല്ല പക്ഷേ മനസ്സിൽനിന്നു മാഞ്ഞുപോവാത്തൊരു അനുഭവം 👌👌👌

  • @Iamrahulhere
    @Iamrahulhere Год назад +7

    Njan entte lifeil books vaayich thudangiyappol aadhyamaayi vaayicha triology, innum njan vaayikkunna pala booksinum ith enikk undakki thanna oola manassil srishttikkan kazhinjittilla ennath aan sathyam ❤️
    Best Novel trilogy ever
    Innum kayyil kaath sookshikkunnu 2 week kond 3 um complete aakki malayalam aan njanum vaayichath kaanumbo nalla valuppam thonnumengilum vaayich thudangiyaal theerunnath ariyuke illa urakkam poolum kalanj raathriyil mattu shalyangal onnum illand vaayich theerth next day night aavan kaath iruppicha oru book series 🔥
    Karayendadath karanju, Prenayangalil naanam thonni emotions vare control cheytha onnonnara item Ameesh Tripathi this man 🔥
    Must read ❤️
    10/10

  • @Fe_bn
    @Fe_bn Год назад +6

    First book vayichit ind...
    Oru above average read aait aanu enik feel cheythe...😊

  • @arjundev7371
    @arjundev7371 Год назад +8

    Immortals of meluha 🖤🖤🖤

  • @azad738
    @azad738 Год назад +6

    Still waiting for that anime series of indian God's... Mahabharata, ramayana so much stories are there to be explored..

  • @arjunrameshbabu8664
    @arjunrameshbabu8664 Год назад +11

    ഇത് സിനിമയാക്കിയിരുന്നെങ്കിൽ😍

    • @adhin5131
      @adhin5131 Год назад

      Book vayikan madiyano🤣

    • @Mentalprowess24
      @Mentalprowess24 Год назад

      rights karan johar inte production house dharma production te kayyil aanu so avr vicharikanam ini ath movie aay kaananenkil

    • @arjunrameshbabu8664
      @arjunrameshbabu8664 Год назад

      @@Mentalprowess24 ഹൃദീക് റോഷനെ വച്ച് ചെയ്യാൻ വച്ചതായിരുന്നു

    • @Mentalprowess24
      @Mentalprowess24 Год назад

      @@arjunrameshbabu8664 yess

    • @Amal-jg1dq
      @Amal-jg1dq Год назад

      @@Mentalprowess24 karan johoroo.. Ah ennal athu shokam aakum

  • @jojujacob5689
    @jojujacob5689 Год назад +14

    REELOAD MEDIA Never disappoint us ❤️ content chumma 🔥

    • @tesfaye3105
      @tesfaye3105 Год назад +1

      Bot aano?

    • @KishorKc12
      @KishorKc12 Год назад

      Report അടിക്കുന്നുണ്ട് കേട്ടോ 🙏🏻

  • @muhammedshameel2389
    @muhammedshameel2389 Год назад +7

    ഞാൻ വായിച്ചത് english ആയിരുന്നു പറ്റില്ലാന്ന് കരുതിയതാ പക്ഷെ വായിച്ചു തുടങ്ങിയപ്പോ ആദ്യത്തെ 2 ബുക്കും ഒറ്റ പോക്കായിരുന്നു 1 ആഴ്ചയിൽ 2 എണ്ണം തീർത്തു 🔥 3 കൊറച്ചു സമയമെടുത്താണ് വായിച്ചത് പക്ഷെ നല്ലൊരു അവസാനം കൊടുത്ത് തന്നെയാണ് അവസാനിപ്പിച്ചത്
    ഒരു 2 സീസൺ സീരീസ് അയാൽ പൊളിക്കും 🔥🔥🔥

    • @JuJuDen87
      @JuJuDen87 Год назад

      നല്ല അവസാനം ......
      മോശം അവസാനം .....
      അത് വരെ Built ചെയ്തത് ഒക്കെ നശിപ്പിച്ചു.....

    • @muhammedshameel2389
      @muhammedshameel2389 Год назад

      @@JuJuDen87 എന്ന് വച്ചാൽ
      ?

    • @abhirampabhiramp6015
      @abhirampabhiramp6015 10 месяцев назад

      1 St book nte continues ano 2nd and 3rd. I mean 1 st book vayikathe second book vayichal manasilavumo ❓
      😊

  • @vysakhss8962
    @vysakhss8962 Год назад +3

    One of my fav ❤️. This trilogy is going to be a TV series. Shekar Kapoor is the director.

  • @fay4z
    @fay4z Год назад +3

    Try Vagabond (it's a journey of a samurai)

  • @parthanr6798
    @parthanr6798 Год назад +2

    iniyu ithpole book review expect chyunn❤‍🔥

  • @sheejaprasad3048
    @sheejaprasad3048 Год назад +2

    Continue Book Reviews 🌛🔱

  • @vshnuprakash5857
    @vshnuprakash5857 Год назад +1

    Indian best mystery thriller novels ne Patti oru video cheyyamo?

  • @luffy5517
    @luffy5517 Год назад +2

    Chumma 🔥 ഇതൊക്കെ movie അയാൽ

  • @pranavpkumar4426
    @pranavpkumar4426 Год назад +1

    Kidilan book aan🥵🙏🏻
    Siva enna godine warrior aaki kanicha book👌story telling🔥character developments💥🔥engaging⚡️
    ഇതൊക്കെ സീരീസ് ഒക്കെ ആക്കിയാൽ kidu aarunnu

  • @juenajos4639
    @juenajos4639 Год назад

    Videole paranjapole oru madhathine support cheyathe ella madhakarkum kouthukam thonnuna reethiyil aanu ee book ezhuthiyekunne athu thanne aanu ee bookinte highlight ❤❤

  • @willgyax
    @willgyax 11 месяцев назад

    Vere level book... Ella religion ulorkum ishtapedunna... Oru peda book....❤

  • @rahulkzl1297
    @rahulkzl1297 2 месяца назад

    Neeed More Book Reviews Like This...Keep goin' bro ❤

  • @poojahemachandran
    @poojahemachandran Год назад +1

    Bro, iniyum book reviews idane

  • @manudev2121
    @manudev2121 Год назад +1

    Waiting for more book series 👏🏻👏🏻

  • @paithruksupa6218
    @paithruksupa6218 8 месяцев назад

    Shiva trilogy have a special place in the heart of every Indian reader...

  • @jinuthomas2494
    @jinuthomas2494 Год назад

    Finally...njan nerathe comment cheytharunnu...bro poli anu ..broo

  • @jishnukp2255
    @jishnukp2255 Год назад +3

    Amish tripadi യെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ ബാംഗ്ലൂർ എയർപോർട്ടിൽ വർക്ക് ചെയ്യുമ്പോ ബുക്ക് inauguration ചെയ്യാൻ വന്നപ്പോൾ
    ഇതിൻ്റെ war of lanka
    ഞാൻ വായിച്ചിട്ടുണ്ട്
    English verson
    Auther sign ചെയ്ത ബുക്ക് എൻ്റെ കൈയ്യിലുണ്ട്...

  • @Drax3000.
    @Drax3000. Год назад

    Explain cheythu vdo idu bro House of the dragon seriesin munne cheytha polle..... Reading habit illatha orupaadu perkku helpful aavum

  • @ektharalimuhammed3223
    @ektharalimuhammed3223 Год назад +1

    1.2. ഉം സൂപ്പർ സാധാനമാണ്..
    ഒരു രക്ഷയുമില്ല...
    Last ഉള്ളത് വായിച്ചട്ടില്ല 😄

    • @abhirampabhiramp6015
      @abhirampabhiramp6015 10 месяцев назад

      1 St book nte continues ano 2nd and 3rd. I mean 1 st book vayikathe second book vayichal manasilavumo ❓
      😊

  • @-tv1uf
    @-tv1uf Год назад

    Td Ramakrishnan books review chyeyyu kidiln aanu

  • @akhilkrishnan7778
    @akhilkrishnan7778 Год назад +1

    All time favourite

  • @GRGRGR626
    @GRGRGR626 10 месяцев назад

    Your Reviews are great.
    Please review Madambu Kinjukuttan Book Aswadhamav.

  • @vaayadi6784
    @vaayadi6784 Год назад +1

    Bro don't foget me. my novel is still going on😇

  • @levi1841
    @levi1841 Год назад +2

    Waiting for harry Potter ✨️

  • @skrishna3691
    @skrishna3691 Год назад

    WHICH IS THE BEST Mahabharatha Book and which book you have read?

  • @akshayr7282
    @akshayr7282 Год назад +1

    AMISH TRIPATHI ❤😊🔥

  • @aloneman-ct100
    @aloneman-ct100 Год назад

    Kidu book aanu njan cherupathil vayichatah

  • @DemolitionWorld03
    @DemolitionWorld03 Год назад

    മലയാളത്തിലെ best fantasy books ഏതൊക്കെയാ

  • @Ymedia-ih3rj
    @Ymedia-ih3rj 3 месяца назад

    ബ്രോ കേസ് ഫയൽസ് മലയാളം ബുക്ക്‌ റിവ്യൂ ചെയ്യാമോ

  • @arun8140
    @arun8140 2 месяца назад

    Mahabharata aayi Relate chaitha books introduce cheyyavo?

  • @LONEWOLF-kh8np
    @LONEWOLF-kh8np Год назад

    Bro got pole oru video chaiyavi ee book inde

  • @arunbabu5410
    @arunbabu5410 2 месяца назад

    Bro which is the best book of mahabharatha in malayalam

  • @lijin1155
    @lijin1155 Год назад +1

    ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച പുസ്തകം..... എന്താണ് ഇതിനെക്കുറിച്ച് പറയണ്ടെ എന്ന് അറിയില്ല..... അത്രയ്ക്ക് കിടിലനായിരുന്നു.....

    • @abhirampabhiramp6015
      @abhirampabhiramp6015 10 месяцев назад +1

      1 St book nte continues ano 2nd and 3rd. I mean 1 st book vayikathe second book vayichal manasilavumo ❓
      😊

    • @lijin1155
      @lijin1155 6 месяцев назад +1

      ​@@abhirampabhiramp6015Yeahh...First part Vayichale Baakki 2 booksum Mansilavoo..ennale aa Feel and Goosebumps moments nammal kittoo...first partinte continuation anu Baakki 2 partum

  • @muhammedfayis5100
    @muhammedfayis5100 Год назад +1

    3 വർഷം മുൻപ് വായിച്ചു 🔥🔥🔥

    • @abhirampabhiramp6015
      @abhirampabhiramp6015 10 месяцев назад +1

      1 st book nte continues ano 2nd and 3rd. I mean 1 st book vayikathe second book vayichal manasilavumo ❓
      😊

  • @pramodkumar22595
    @pramodkumar22595 Год назад

    Filmn scope ulla malayalam books sugest cheyuvo
    Like anadhabadram book inspire ayath alle

  • @e-boyz46
    @e-boyz46 Год назад

    മിസ്റ്ററി കേസ് വൺ എന്നൊരു മലയാളം ബുക്ക്‌ സീരീസ് ഉണ്ട്. ഈ ബുക്ക്‌ ആണ് ഞാൻഈ ബുക്ക്‌ ആയി കിണ്ടിലിൽ ആണ് വായിച്ചത്. മാരക സാധനം. ഇൻവെസ്റ്റിഗേഷൻ + ഫന്റസി + സൂപ്പർ ഹീറോ + ഹൊറർ അങ്ങനെ എല്ലാം ഉള്ള ഒരു ബുക്ക്‌ സീരീസ് ആണ്. വായിച്ചു നോക്കൂ. അതൊക്കെ ഒരു സീരിസ് ആയി വന്നാൽ 🔥🔥🔥🔥.

    • @MkAbdu
      @MkAbdu Месяц назад

      Bro bro pls reply ഇത് എവിടുന്ന് വാങ്ങാൻ പറ്റും ഞാൻ പല സിറ്റുകളിലും നോക്കി കാണുന്നില്ല ബ്രോ എവിടെന്ന വാങ്ങിയെ

  • @poojithakalyani6144
    @poojithakalyani6144 Год назад

    Bro, Can I read Ramchandra series before Siva trilogy

  • @cccccch604
    @cccccch604 Год назад

    Standalone best book review cheyyo

  • @nandhunandhu5493
    @nandhunandhu5493 Год назад

    Rama trilogy koode vayiku

  • @vighneshm9156
    @vighneshm9156 Год назад

    Fav🔥

  • @creepy3881
    @creepy3881 Год назад

    Fav 🥵💚

  • @sabusadhasivan2364
    @sabusadhasivan2364 Месяц назад

    Malayalam or English confusion anu

  • @muhammedadhnaan7673
    @muhammedadhnaan7673 Год назад

    Bro Lucifer series knd revievv idumo??

  • @pramodkumar22595
    @pramodkumar22595 Год назад +1

    Oru film ulla scope undo ee bookin ❓️

  • @sreeharik1291
    @sreeharik1291 Год назад

    Fav book ever🖤🖤🖤

  • @asw3376
    @asw3376 Год назад

    books സീരീസ് കൂടുതൽ ചെയ്യാമോ ??

  • @rejathtm4715
    @rejathtm4715 Год назад

    🔥🔥

  • @ajithpraju9945
    @ajithpraju9945 Год назад

    Can you narrate it

  • @achukrishnan4165
    @achukrishnan4165 Год назад

    ❤️

  • @anaswarpnair9095
    @anaswarpnair9095 Год назад

    Best🎉 books🎉

  • @okey1317
    @okey1317 Месяц назад

    I bought this Book after watching this review. ഒട്ടും ഇഷ്ടപ്പെട്ടില്ല. Full repetitive / contradictory ayittulla karyangal. Poor language. Overrated.

  • @RK-ys4oj
    @RK-ys4oj Год назад

    Onne nokkamo bro

  • @akshaydivit9509
    @akshaydivit9509 Год назад

    Walking dead upcoming series

  • @abhirampabhiramp6015
    @abhirampabhiramp6015 10 месяцев назад

    1 St book nte continues ano 2nd and 3rd. I mean 1 st book vayikathe second book vayichal manasilavumo ❓
    😊

  • @sanjuraj6729
    @sanjuraj6729 Год назад

    🔥📿🔱🔥

  • @midhunprathapprathap1563
    @midhunprathapprathap1563 Год назад

    Bro demon slayer episode leaked.. Poi kaanu... Poli🔥🔥🔥🔥🔥🔥

  • @InYourHands
    @InYourHands Год назад

    Average except secret of the nagas

  • @qalidurut7249
    @qalidurut7249 Год назад

    സെറ്റിങ് കൊള്ളാം
    പക്ഷെ എഴുത്തും ഡയലോഗും മഹാ മോശം

  • @Sam-su9zv
    @Sam-su9zv Год назад +1

    Bro Berserk manga vaikk. Theee...

  • @JuJuDen87
    @JuJuDen87 Год назад

    Climax ലേശം മോശമായി പോയി....
    ഏതാണ്ട് GOT യിൽ daenerys Kings Landing കത്തിച്ച പോലെ ......

  • @fazilfazil1022
    @fazilfazil1022 Год назад

    💥💥❤️