@Anand Neelakantan - മഹാഭാരതത്തിൽ നിന്നും നകുലനെയും സഹദേവനേയും എടുത്ത് മാറ്റിയാൽ കഥയിൽ എന്തെങ്കിലും മാറ്റം വരുമോ? അവർക്ക് ശരിക്കും മഹാഭാരതത്തിൽ എവിടെയും കാര്യമായ പങ്ക് ഉള്ളതായി എവിടെയും കണ്ടിട്ടില്ല. അവസാനം ശകുനിയെ കൊല്ലുന്നതല്ലാതെ.
Kalidas is known as the Shakespeare of India when kalidas lived years before Shakespeare.. similarly the character Krishna existed a millenia before little finger so it should be little finger who is similar to Krishna
@@manzoor-the_power. English books vaaiku.. first tym oke kurach kashtapaad aan.. pneed pneed aavumbo oke aayikolum.. but paad aan enn paranj avoid chyalle.. English ilm kore poli books ond
1.Amish Tripathi's Shiva Trilogy and Ramchandra series 2.Anand Neelakantan's Baahubali before the beginning book series Ithukoodi onn review cheyyamo❤️
@@abhinav_2021 Rise Of Sivagami Chathuranga Queen Of Mahishmathi These novels are being adapted into a 2 Season web series by Netflix. But is put on hold for now for some reason.
ഭഗവാൻ കൃഷ്ണൻ മഹാഭാരത്തിലെ വില്ലാനാണോ എന്ന് മനസിലാക്കാൻ വേറെ ബുക്ക് ഒന്നും വായിക്കേണ്ട നന്നായി ഒന്നിരുതി ചിന്തിച്ചാൽ മതി, കൗർവരെ നശിപ്പിച്ചു പഞ്ച പണ്ടവരെ രക്ഷിക്കും എന്ന് വാക്ക് നൽകിയ ശ്രീ കൃഷ്ണൻ ആ വാക്ക് പാലിച്ചു. പക്ഷെ പണ്ടവർ കരുതിയപോലെ അവരുടെ സന്ധത്തി പരമ്പരകളെ രക്ഷിക്കാതെ രക്ഷിച്ചു 😊.യുദ്ധം അവസാനിച്ചപ്പോൾ വെറും അഞ്ചുപേർ. എല്ലാം അറിയുന്ന ശ്രീ കൃഷ്ണന് ഒറ്റ നിമിഷം കൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കാമായിരുന്നു അവരുടെ ഓപ്പോസിറ്റ് നിൽക്കുന്നത് അവരുടെ ചേട്ടൻ കർണ്ണനാണ് അല്ലങ്കിൽ പ്രധമ പണ്ടവനാണ് എന്ന് അറിഞ്ഞാൽ യുധിഷ്ഠരാനും അനിയന്മാരും എല്ലാം അടിയറവു വെച്ച് കണ്ടം വഴിയോടിയേനെ 😄.ഇതെല്ലാം അറിഞ്ഞിട്ടും കൃഷ്ണൻ എരിയുന്ന തീയിൽ എണ്ണയൊഴിക്കും പോലെ യുദ്ധം ആളി കത്തിച്ചു ഹസ്തിനപുരത്തെ രാജാക്കാരുടെ കുലം തന്നെ ഇല്ലാതാക്കി. എന്തിന്?
ഉത്തരം വളരെ സിമ്പിൾ ആണ് ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദ്വാപരയുഗം ആഗതമായി . ആ സമയത്ത് മുൻപ് നടന്ന ഒരു ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ വന്നു പിറന്നു . അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു . പുത്രപൗത്രാദികളാൽ അവർ തങ്ങളുടെ വംശം വർദ്ധിപ്പിച്ചു . അവർ കോടികളായും ശതകോടികളായും സഹസ്രകോടികളായും അംഗസംഖ്യ പെരുകി . ലോകത്തിനു അഥവാ ഭൂമീദേവിക്ക് അവർ ഒരു ഭാരമായി ഭവിച്ചു . കോടിക്കണക്കിനു വരുന്നതായ അവരുടെ സൈന്യങ്ങൾ ഭൂമിയിൽ തന്നിഷ്ടം പോലെ തിമിർത്തു വിളയാടി . മനുഷ്യരിലെന്നല്ല മൃഗ - തിര്യക്കുകളിലും അസുരന്മാർ ജന്മം കൊണ്ടു . അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ അനുഭവിക്കുകയും ലോകത്തിനു അത്യന്തം പീഡയുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു . ഇത് കാരണം വസുന്ധര ക്ഷീണിതയായി ഭവിച്ചു .ഭൂമിയിലെ വിഭവങ്ങളെല്ലാം അസുരന്മാർ കൊള്ളചെയ്തു . ഇത്തരത്തിലായപ്പോൾ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ശെരിക്കും ഭൂമിക്കൊരു ഭാരമായി മാറി . ഈ അസുരന്മാരിലൊക്കെ ഏറ്റവും പ്രധാനിയാകട്ടെ , കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസൻ എന്നൊരുവനായിരുന്നു . യദുവംശത്തിലെ ഉഗ്രസേനന്റെ പുത്രനായ ഇദ്ദേഹത്തിന് അതിവിപുലമായ ഒരു സൈന്യമുണ്ടായിരുന്നു . ആ സൈന്യത്തിൽ പ്രസിദ്ധരായ പല പല അസുരന്മാരുമുണ്ടായിരുന്നു . അരിഷ്ടൻ കേശി തുടങ്ങിയ ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു പൊന്നു . ഇത്തരത്തിൽ കംസൻ ആരാലും എതിർക്കപ്പെടാനാകാത്തവനും അതിശക്തനായ നേതാവുമായി ഭൂമി ഭരിച്ചു . അവന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരായവരെല്ലാം തോന്നിയ മട്ടിൽ വിഹരിക്കുകയും പാപം പ്രവർത്തിക്കുകയും ചെയ്തുപോന്നു . ഇങ്ങനെയായപ്പോൾ ഭൂമീദേവി ഒരു ഗോവിന്റെ രൂപത്തിൽ ദേവലോകത്ത് പോയി തന്റെ ദുരിതം ദേവന്മാരെ അറിയിച്ചു . ദേവന്മാർ ഭൂമിയേയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു . വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഹനിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു . ദേവന്മാരെക്കൂടി അദ്ദേഹം ഭൂമിയിലേക്ക് ക്ഷണിച്ചു . തന്റെ അവതാരസമയത്ത് തന്നോടൊപ്പം നിന്ന് സഹകരിക്കാനായിരുന്നു അത് . ചുരുക്കിപ്പറഞ്ഞാൽ ഭൂമിയുടെ ഭാരം കൂടിയപ്പോൾ ശ്രീകൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിലൂടെ അത് കുറച്ചു വേദവ്യാസിനെ എഴുതിയ മഹാഭാരതവും ഹരിവംശ പുരാണവും വായിച്ചുകഴിഞ്ഞാൽ കുറച്ചുകൂടി വ്യക്തമാകും
Awesome that you are doing Book recommendations and reviews 🤩🤩 Expecting more from the channel 💯 There are so many Books and Book Series that are worth reading.
ദുരോധനന് ഒരുപാട് നല്ല ഗുണങ്ങൾ ഉണ്ട്. പക്ഷെ താങ്കൾ പറഞ്ഞ പോലെ യുദ്ധത്തിൽ ഒരുപാട് പേർ ദുര്യോധനന്റെ കൂടെ ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തെ ന്യായികരിക്കാനുള്ള കാരണം അല്ല. യുദ്ധത്തിലെ യുദ്ധത്തിലെ പക്ഷം ചേരലിൽ രാഷ്ട്രീയപരമായും ഭൗതികപരമായും ഒരുപാട് കാരണങ്ങൾ ഉണ്ട്..
രണ്ടാമൂഴം വായിച്ചിട്ടുണ്ട്.. ഒന്നിലധികം തവണ.. ചൂത് (ഒന്നാം ഭാഗം) വായിച്ചിട്ടുണ്ട്.. ഒരുപാട് പ്രാവശ്യം.. രണ്ടാം ഭാഗം തപ്പി കുറേ നടന്നു.. കിട്ടിയില്ല.. രണ്ടാം ഭാഗം (മലയാളം) ഇറങ്ങി കുറെയായോ? തൃശൂരിൽ എവിടെയാണ് കിട്ടുക?
എന്റെ അജയ-ദുര്യോധനന്റെ മഹാഭാരതം എന്ന ബുക്ക് പരമ്പര റിവ്യൂ ചെയ്തതിനു നന്ദി.
You deserve it❤
@Anand Neelakantan -
മഹാഭാരതത്തിൽ നിന്നും നകുലനെയും സഹദേവനേയും എടുത്ത് മാറ്റിയാൽ കഥയിൽ എന്തെങ്കിലും മാറ്റം വരുമോ?
അവർക്ക് ശരിക്കും മഹാഭാരതത്തിൽ എവിടെയും കാര്യമായ പങ്ക് ഉള്ളതായി എവിടെയും കണ്ടിട്ടില്ല. അവസാനം ശകുനിയെ കൊല്ലുന്നതല്ലാതെ.
Fake account alle
@@fahadguru
Pinne കുതിരെ നോക്കാനും
പശുവിനെ കുളിപ്പിക്കാനും താൻ പോവോ?😡
@@amaldash4637😂😂
Amish's shiva trialogy 🔥
1.The immortals of meluha
2.The secrets of the nagas
3.The oath of the vayuputhras
Please make videos on this book series
Bro ithoru mikacha theerumanam aahn
Malayalikal pandumuthale novelukal okke ishtapedunnavar anenkilum ippol athokke kuranju varunnund... Ithu polulla videos aalkkare books ilek attract cheyyum..
Keep posting book reviews...... Full support undavum
Enta ponnndaaaveey.... ithinokke ningalkk evden tym kittanu🔥
Expecting more Books 🔥🔥
Poll itta annu thot waiting aayirin ee vdo kk....❤️🤩
Thanks Anna,katta waiting aayirunnu 🥰
ശരിക്കും പറഞ്ഞാൽ ഗെയിം ഓഫ് ത്രോൺസിലെ ലിറ്റിൽ ഫിംഗറിന്റെ പോലെയാണ് മഹാഭാരതത്തിലെ കൃഷ്ണൻ.
Little finger is like krishanan....not the other way around
Shakuni alle
@@gowthamrnair7936 randum onnalle
Kalidas is known as the Shakespeare of India when kalidas lived years before Shakespeare.. similarly the character Krishna existed a millenia before little finger so it should be little finger who is similar to Krishna
Shakuni aanu little finger😂
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു..😍😍😍
അമീഷിന്റെ ശിവ ട്രയോളജി ഇത്പോലെ കിടിലൻ ആണ്. അദ്ദേഹത്തിന്റെ രാമായണവും കിടിലൻ ആണ്.
മറാഠി നോവലായ മൃത്യുഞ്ജയ
Author:- ശിവാജി സാവന്ത്
യുടെ മലയാളം പരിവർത്തനം 'കർണൻ ' പക്കാ Epic നോവലാണ്.
🔥🔥
Etra roopa aayi purchase ne..
@@dragonbooster2842 almost 500/- aduthavum
@@amaldash4637 flip il 502 ne inde..edukkatte..
@@dragonbooster2842 edutho???
No regrets
Do more and more book reviews... Ithepole in depth review olla book review മലയാളത്തിൽ kuravaan..
Right
English nalla kattiyula words aano use cheyiditullad english athre adipoli alla enik adu kond aan
@@manzoor-the_power. English books vaaiku.. first tym oke kurach kashtapaad aan.. pneed pneed aavumbo oke aayikolum.. but paad aan enn paranj avoid chyalle.. English ilm kore poli books ond
@@trcznx8017 ok thanks
@@trcznx8017 naatil ulla Book Store il onum illa bro k evidena kitite
കർണൻ ❤😍🔥
Amish tripathi's..Shiva's triology...🔥🔥🔥
Want more book reviews ❤️🔥
1.Amish Tripathi's Shiva Trilogy and Ramchandra series
2.Anand Neelakantan's Baahubali before the beginning book series
Ithukoodi onn review cheyyamo❤️
Iniyum....nalla books njngakk parichayapeduthi tharum enn aagrahikkunnu.....great work bro 👍🏾...i wish u could review Malayalam books🤗
Book review vade katta waiting
Vanara: The Legend of Baali 🔥😍 My Fav
Excellent review 👍 keep doing bro 🔥
powerful pepole comes from powerful places malanada ❤️ villan is our hero
Thanks for introducing this, will try definitely 👍👍👍
Namala kollam temple... Kollathullavar like.. ♥️
Keep posting book reviews
Please do read The Palace of Illusdions by Chithra Divakaruni its a beautiful read
Wish more people start reading books instead of watching movies only.
Immortals of meluha..🍃
History does not remember blood, it remember names 🔥
Njngalrum house of dragons kannathomd kuzhapamilla
@@futureworld6280 enik house of dragons um മഹാഭാരതവും തമ്മിൽ നല്ല similarity തോന്നാറുണ്ട്,starting from battle between siblings
@@shobithspillai6776 most history epics athanaloo..so fantasy um
@@shobithspillai6776 all these stories focus on the tug of war between closely linked people for power or thrown
@@shobithspillai6776 sometimes
Anand Neelakandan also wrote the prequel novel trilogy for Bahubali.
name
@@abhinav_2021
Rise Of Sivagami
Chathuranga
Queen Of Mahishmathi
These novels are being adapted into a 2 Season web series by Netflix. But is put on hold for now for some reason.
Continue this book review please
Bro...book review eniyum cheyyane..plz continue ❤️
malanada temple , it's in my home town
Randamoozham, the masterpiece.💫
Mahabharatam original version ingane onnum ella
Expect more book reviews
Next ASURA book nte review idaamo ??
ധാനശീലൻ കർണ പ്രഭു 🔥🔥💪
Njn part 1 vayichu 🔥
Book or pdf aayit aano kayil ullath?
ഭഗവാൻ കൃഷ്ണൻ മഹാഭാരത്തിലെ വില്ലാനാണോ എന്ന് മനസിലാക്കാൻ വേറെ ബുക്ക് ഒന്നും വായിക്കേണ്ട നന്നായി ഒന്നിരുതി ചിന്തിച്ചാൽ മതി, കൗർവരെ നശിപ്പിച്ചു പഞ്ച പണ്ടവരെ രക്ഷിക്കും എന്ന് വാക്ക് നൽകിയ ശ്രീ കൃഷ്ണൻ ആ വാക്ക് പാലിച്ചു. പക്ഷെ പണ്ടവർ കരുതിയപോലെ അവരുടെ സന്ധത്തി പരമ്പരകളെ രക്ഷിക്കാതെ രക്ഷിച്ചു 😊.യുദ്ധം അവസാനിച്ചപ്പോൾ വെറും അഞ്ചുപേർ. എല്ലാം അറിയുന്ന ശ്രീ കൃഷ്ണന് ഒറ്റ നിമിഷം കൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കാമായിരുന്നു അവരുടെ ഓപ്പോസിറ്റ് നിൽക്കുന്നത് അവരുടെ ചേട്ടൻ കർണ്ണനാണ് അല്ലങ്കിൽ പ്രധമ പണ്ടവനാണ് എന്ന് അറിഞ്ഞാൽ യുധിഷ്ഠരാനും അനിയന്മാരും എല്ലാം അടിയറവു വെച്ച് കണ്ടം വഴിയോടിയേനെ 😄.ഇതെല്ലാം അറിഞ്ഞിട്ടും കൃഷ്ണൻ എരിയുന്ന തീയിൽ എണ്ണയൊഴിക്കും പോലെ യുദ്ധം ആളി കത്തിച്ചു ഹസ്തിനപുരത്തെ രാജാക്കാരുടെ കുലം തന്നെ ഇല്ലാതാക്കി. എന്തിന്?
ഉത്തരം വളരെ സിമ്പിൾ ആണ് ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദ്വാപരയുഗം ആഗതമായി . ആ സമയത്ത് മുൻപ് നടന്ന ഒരു ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ വന്നു പിറന്നു . അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു . പുത്രപൗത്രാദികളാൽ അവർ തങ്ങളുടെ വംശം വർദ്ധിപ്പിച്ചു . അവർ കോടികളായും ശതകോടികളായും സഹസ്രകോടികളായും അംഗസംഖ്യ പെരുകി . ലോകത്തിനു അഥവാ ഭൂമീദേവിക്ക് അവർ ഒരു ഭാരമായി ഭവിച്ചു . കോടിക്കണക്കിനു വരുന്നതായ അവരുടെ സൈന്യങ്ങൾ ഭൂമിയിൽ തന്നിഷ്ടം പോലെ തിമിർത്തു വിളയാടി . മനുഷ്യരിലെന്നല്ല മൃഗ - തിര്യക്കുകളിലും അസുരന്മാർ ജന്മം കൊണ്ടു . അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ അനുഭവിക്കുകയും ലോകത്തിനു അത്യന്തം പീഡയുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു . ഇത് കാരണം വസുന്ധര ക്ഷീണിതയായി ഭവിച്ചു .ഭൂമിയിലെ വിഭവങ്ങളെല്ലാം അസുരന്മാർ കൊള്ളചെയ്തു . ഇത്തരത്തിലായപ്പോൾ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ശെരിക്കും ഭൂമിക്കൊരു ഭാരമായി മാറി . ഈ അസുരന്മാരിലൊക്കെ ഏറ്റവും പ്രധാനിയാകട്ടെ , കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസൻ എന്നൊരുവനായിരുന്നു . യദുവംശത്തിലെ ഉഗ്രസേനന്റെ പുത്രനായ ഇദ്ദേഹത്തിന് അതിവിപുലമായ ഒരു സൈന്യമുണ്ടായിരുന്നു . ആ സൈന്യത്തിൽ പ്രസിദ്ധരായ പല പല അസുരന്മാരുമുണ്ടായിരുന്നു . അരിഷ്ടൻ കേശി തുടങ്ങിയ ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു പൊന്നു . ഇത്തരത്തിൽ കംസൻ ആരാലും എതിർക്കപ്പെടാനാകാത്തവനും അതിശക്തനായ നേതാവുമായി ഭൂമി ഭരിച്ചു . അവന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരായവരെല്ലാം തോന്നിയ മട്ടിൽ വിഹരിക്കുകയും പാപം പ്രവർത്തിക്കുകയും ചെയ്തുപോന്നു . ഇങ്ങനെയായപ്പോൾ ഭൂമീദേവി ഒരു ഗോവിന്റെ രൂപത്തിൽ ദേവലോകത്ത് പോയി തന്റെ ദുരിതം ദേവന്മാരെ അറിയിച്ചു . ദേവന്മാർ ഭൂമിയേയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു . വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഹനിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു . ദേവന്മാരെക്കൂടി അദ്ദേഹം ഭൂമിയിലേക്ക് ക്ഷണിച്ചു . തന്റെ അവതാരസമയത്ത് തന്നോടൊപ്പം നിന്ന് സഹകരിക്കാനായിരുന്നു അത് .
ചുരുക്കിപ്പറഞ്ഞാൽ ഭൂമിയുടെ ഭാരം കൂടിയപ്പോൾ ശ്രീകൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിലൂടെ അത് കുറച്ചു
വേദവ്യാസിനെ എഴുതിയ മഹാഭാരതവും ഹരിവംശ പുരാണവും വായിച്ചുകഴിഞ്ഞാൽ കുറച്ചുകൂടി വ്യക്തമാകും
Avidunnum ividunnum okke Mahabharatham vaayichaal inganirikkum.Sheriyaan Karnanum Kauravarum okke arivum aayudha vidhyayum okke abhyasich paandavare pole thanne valarnna yodhaakkal aan.Ivde enthu kond krishnan paandava paksham pidichu ennollathin otta utharam ,pandavarde bhagath aayirunnu NYAAYAM adhava DHARMAM ennathaayirunnu.Alland Krishnanu avarod prithyeka ishtam thonnaan entha kaikooli kodutho Paandavar? Karnane konnappo Sree krishnanod Karnan chodikkunnond “niraayudhan aayi nilkkunnoraale kollunnathaano dharmam “ enn.Sree krishnan ithinu kodutha marupdi ithaan. “Bheemane kuttikkaalath kaurava sahodarangal vesham koduth kollaan shremichappol nee avarde koode illaayirunno? Ninte dharmam evide poyi?? Pancha paandavanmaar maryaadak ningal parayunnath kett vana vaasathin raajyavum prajakalum upekshich poyappo avarde arakkillam kathich chutt kollaan nokkiyappo ninte dharmam evde poyi??? Paanchaliye oru sabhayude munpil vech vasthram azhich insult cheyyan kauravar shremichappo neeyum koode undayirunnu…ninte dharmam evde poyi???eee neeyano karna dharmathine kurich prasthaavikkunnu?” Ithaaan Sree Krishnan chodicha chodyam.Nyaayam olla Bhaagame vijayikku.athaan saaram.Karnanum Duryodhananum Ravananum okke villain aayath orikkalum avar Yodhakkal allaanjittalla,Arivillaathavar allaanjittalla,Budhi illaathavar allaanjittumalla.Marich avar cheyth koottiya chettatharangal kondaan.Ninte veeti keri 4 kayyoookk olla gundakal veetukaare mardichaal kodathiyil avarkethire venam vidhi varaaan.allaand ee akramichavarkk veetil pattini undaayirunnu,allenkil oraal PHD edutha aal aan ennokke parayunnathil nyaayam ondo? Athre oll kaaryam.Stop portraying underdogs as heroes.
Lee...Book😍
Awesome that you are doing Book recommendations and reviews 🤩🤩
Expecting more from the channel 💯
There are so many Books and Book Series that are worth reading.
I'm also a big fan of this book.
Ajaya is changed my life
ദുരോധനന് ഒരുപാട് നല്ല ഗുണങ്ങൾ ഉണ്ട്. പക്ഷെ താങ്കൾ പറഞ്ഞ പോലെ യുദ്ധത്തിൽ ഒരുപാട് പേർ ദുര്യോധനന്റെ കൂടെ ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തെ ന്യായികരിക്കാനുള്ള കാരണം അല്ല. യുദ്ധത്തിലെ യുദ്ധത്തിലെ പക്ഷം ചേരലിൽ രാഷ്ട്രീയപരമായും ഭൗതികപരമായും ഒരുപാട് കാരണങ്ങൾ ഉണ്ട്..
Anandh neelkhandan
Role of dice- kayyilund..
Rise of kali vanganam 🔥👍
English nalla kattiyula words aano use cheyiditullad english athre adipoli alla enik adu kond aan
@manzoor-the_power. Simple eng anu
Please make a video of "asura" Anand Neelakantan🙌🙌
Roll of dice manasilakanel.. mahabharatha story full ariyanoo
'The Palace of illusions ' panjaliyudea perspective aanu Mahabharata story
Yea it's a beautiful read
Krishna is the Shakuni of Pandavas
Ravanan nte perspective il ayalude katha paranja Amish ..epoyum nammal ravanane evil aayit paranj kett padipich vannirunnath..bt ee book vayich kayinja manasilakum ayalude kazhivum ellam..try a change ..ellavarude bagathum enthelum positive undakum...allathe ellavarum epoyum dushtan akillalo...
രാവണൻ വായിച്ചിട്ടുണ്ട് കിടു 👌🏻💯
_ചേട്ടാ ഈ മഹാഭാരതത്തിൽ ഡ്രാഗൺ കുഞ്ഞുങ്ങൾ ഉണ്ടോ_ 😁
Pulli എഴുതിയ ബാഹുബലി seriesl dragon sized പരുന്തിൻ കുഞ്ഞുങ്ങൾ ഉണ്ട്😁😁
Und... Dinosaur vare ond
Ippo part1 vayichu ullu.man this is something else ejjathi story and the thing is it all make sense if you think about it
Arya stark - Karna
In got
Asura book anad neelkanttante review cheyyamo
Your Reviews are great.
Please review Madambu Kinjukuttan Book Aswadhamav.
odayan comics review venam🔥🔥
Rings of power explanation nirthiyo🥲
ജി. ആർ ഇന്ദുഗോപൻ books cheyyu bro 🔥👍
Pls do more
Poruvazhi and malanada.... Peru mati paraylee😹❤️🫂
കറക്റ്റ് എന്താ ബ്രോ
@@dhanush4679 പോരുവഴി and മലനട
🔥
Yenikk mahabaratham vayikkanam yennund athinte oru guide video cheyyumo
More book reviews 😍😍
Ethil astragal explore chyianam atthinta powers ina kurichu vevarikkanam
Rings of power explanation nirthiyoo ?
മലനാട് അല്ല "മലനട" ആണ്. കൊല്ലം ജില്ലയിൽ, പോരുവഴി - മലനട
Evidann vangi enn koodi onn para bro
Flipkart il munb vere book vannath perfect condition nnu parayan patilla
Mathrubhumi booksil und
കലി ഇപ്പൊ വായിച്ചു കൊണ്ടിരിക്കുന്നു 😌
Explain chey bro...Aa katha paranju tharoo😊
Beautiful
poruvazhy peruviruthy Malanada❤️🩹
Vere level.want more
രണ്ടാമൂഴം വായിച്ചിട്ടുണ്ട്.. ഒന്നിലധികം തവണ..
ചൂത് (ഒന്നാം ഭാഗം) വായിച്ചിട്ടുണ്ട്.. ഒരുപാട് പ്രാവശ്യം..
രണ്ടാം ഭാഗം തപ്പി കുറേ നടന്നു.. കിട്ടിയില്ല.. രണ്ടാം ഭാഗം (മലയാളം) ഇറങ്ങി കുറെയായോ? തൃശൂരിൽ എവിടെയാണ് കിട്ടുക?
എവിടെ..? Kuku FM nte ad evde..?
😂
WHICH IS THE BEST Mahabharatha Book and which book you have read?
All carector inta family tree chey
Ente veedinte adutha മലനട അമ്പലം
പിന്നെ bro മലനാട് അല്ല മലനട
One of My favourite book
karnan❤️
Rings of powerinte rewiewid
Avarayiakka chathyiludayium avaruda pradija mulavumannu dhuryiodhananta side nilkkandi vannathu...
❤️
NALLA SCIENCE BASED BOOKS NAME PARYAAMO
Game of thrones
Nalla fantasy novels undo like harry Potter pole magical.....
Mystery case one
Bro James Saviour ezhuthiya nishkasithante vilapam vaichu nokke. Bible based anu book.
Asura book malayalam translation egne und?
Bro dune book series cheyo
👍
🔥
Do more book series review
Malayalam book review venammm
🔥❤️
Chapelwaite series kande review ide underrated series ane
Bro audiobook chiyyavoo...... 🔥. Plz..
Mahabharatham thann kidilamakki pala kindomsum explore chyithu got pola kidilam series ondakkam
Kuttikrishnamaararude bharathaparyatanam poleyaano??
Eee bookinu Malayalam version indo
The best book i have ever read in my entire life.. ❤️
Eee book matrame vaychit ndavu
@@ragnar4242 poda mwone
Ithepolathe book allathe game of thrones inte book okke ille athepolathe ane vendathe athe ondo?
Family tree chey
Ithintte Malayalam audio book kittuo
Karnan ❤🙂🥺