SETC is in existence since 70s!! The long distance buses were then renamed as pallavan and later thiruvalluvar. In 1997, all transport names were scrapped and thiruvalluvar/RGTC became SETC, while other divisions were named as TNSTC
അടൂർ വഴി വൈകിട്ട് പാസ്സ് ചെയ്യുന്ന പുതിയ ബാംഗ്ലൂർ സർവീസ് കൾ(. ഇന്ന് കണ്ടത്20-1-25 ). ACLS, KBS, VVS, DIYA ഇത് കൂടാതെ മറ്റു സർവീസ് കളും ഉണ്ട്.. നല്ല ഒരു വരുമാന മാർഗം ആണ് ഇന്ന് interstate സർവീസ് കൾ... നല്ല സൗകര്യം... ടൈമിംഗ് ഒക്കെ ശരി ആണ് എങ്കിൽ ക്യു ആയിരിക്കും ബസിൽ കയറാൻ... തമിഴ് നാട് RTC അത് മനസ്സിൽ ആക്കി കൂടുതൽ സർവീസ് കൾ (അതും ഇത്രയും ലോങ്ങ് സർവീസ് കൾ ) തുടങ്ങുന്നു.. കേരള RTC യോ?????…. ഇത്രയും ലോങ്ങ് ട്രിപ്പ് കൾ മടുക്കാതെ കവർ ചെയ്യുന്ന താങ്കൾക്ക് പ്രത്യക അഭിനന്ദനങ്ങൾ 🌹🌹💐💐💐🎊🎊💐💐💐🎊🎊🎊👍👍
SETC നിലവിൽ വന്നിട്ട് 40 വർഷങ്ങൾ കഴിഞ്ഞു സുഹൃത്തേ. ഇതിനുമുമ്പ് ഇതിന്റെ പേര് തിരുവള്ളൂർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നായിരുന്നു. TNSTC പണ്ട് പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത് ചേരൻ ചോരൻ പാണ്ടിയൻ പല്ലവൻ എന്നിങ്ങനെ . ചെല 2 ജില്ലകൾക്ക് ഒരു കോർപ്പറേഷൻ എന്ന നിലയിൽ ആയിരുന്നു പണ്ടേ ടി എൻ എസ് ടി സി ഉണ്ടായിരുന്നത്. ചില നേതാക്കന്മാരുടെ പേരിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തുടങ്ങിയതിനെ കൊണ്ടായ കലാപം കൊണ്ട് ചേരൻ ചോര പാണ്ടിയൻ എന്നിങ്ങനെ പേരിൽ ഉണ്ടായിരുന്ന കോർപ്പറേഷൻ എല്ലാം ടി എൻ എസ് ടി സി അത് അസ്ഥാനമായി ജില്ലയുടെ പേര് നൽകി, ടി എൻ എസ് ടി സി എന്നാക്കി ഉദാഹരണം കോയമ്പത്തൂർ. അതുകൊണ്ട് താങ്കൾ തെറ്റായ വിവരം പറയല്ലേ
@@Josfscariaപണ്ടുള്ള പേര് മാറ്റിയത് എങ്ങനെ പുതിയതായി തുടങ്ങിയത് ലിസ്റ്റിൽ പെടുത്താൻ പറ്റും. ഒരു 30 കൊല്ലങ്ങൾക്ക് മുമ്പ് കേരളത്തിലെ ചില ജില്ലകളുടെ പേര് എഴുതുന്നതിൽ മാറ്റം വരുത്തിയിരുന്നു. കാലിക്കറ്റ് എന്നത് കോഴിക്കോട് ആയി., ക്വിലോൺ എന്നത് കൊല്ലമായി. ട്രിവാൻഡറും എന്നത് തിരുവനന്തപുരമായി. എന്നിങ്ങനെ പട്ടിക നീളുന്നു. അതുകൊണ്ട് താങ്കൾ തിരുവനന്തപുരം ജില്ല ഉണ്ടായിട്ട് 30 കൊല്ലമായി മാത്രമേ എന്നു പറയുമോ ???
SETC is in existence since 70s!! The long distance buses were then renamed as pallavan and later thiruvalluvar. In 1997, all transport names were scrapped and thiruvalluvar/RGTC became SETC, while other divisions were named as TNSTC
Both TTC and RGTC were later merged into the State Express Transport Corporation (SETC) in 1997
Tamilnadu travel cheytha oru feel aa video kaanumbol ❤❤
Thankyou
Good journey josetta😊.SEST conductor super,oro standilum ale vilichu kettum,Nammude ana vandikkaran mobilil kuthy kuthy irikkum.😮😮
ezh
ezh
ezhu ezhun
.
Collection illel fine und , collection batayum und
@Josfscaria ok puthiya arivanallo good 👍
Bestbusview❤
For your kind info, only TNSTC long route is Kaliyakkavilai to Salem about 490kms
Thanks for the info
Kaliyakavilai to salem
Nice video brother
Thanku
Its a setc's new double air suspension bus...,nice horn...
Yes, new one
സൂപ്പർ ഡ്രൈവിംഗ്, നല്ല ബസ് 👍🏻
Yes bro
SETC IS SAFETY SERVICE ❤❤❤
True'
After a long time, I am visiting my hometown, Thiruvarur.
Wher r u now
Fantastic 🎉
Nice video...
❤️🩷
♥️♥️♥️ Super..
It would be nice if someone operate a service from Malabar side(like Kannur,Kasargod,Kozhikode,Wayanad) to Velankanni. Right?
Ys
Trichy to cbe in 4 hrs is decent time.👍🏿
Quick drivers
good
Super
Samebus❤
Before 1997 setc called thiruvalluvar carporation...this corporation run from 1980
S
Nice brother
Thanks
The bus met the scheduled time.❤🎉
Yes...
Aadipoli vlog 😊😊😊
Thanks
@Josfscaria First ungaluku tha thanks brother❤
@@shivakuttan2375 ✅
Enrakumbus❤
Tamilnadu bus...❤
🩷❤️
Nammalbusyathra❤
😺
Okanna
അടൂർ വഴി വൈകിട്ട് പാസ്സ് ചെയ്യുന്ന പുതിയ ബാംഗ്ലൂർ സർവീസ് കൾ(. ഇന്ന് കണ്ടത്20-1-25 ). ACLS, KBS, VVS, DIYA ഇത് കൂടാതെ മറ്റു സർവീസ് കളും ഉണ്ട്.. നല്ല ഒരു വരുമാന മാർഗം ആണ് ഇന്ന് interstate സർവീസ് കൾ... നല്ല സൗകര്യം... ടൈമിംഗ് ഒക്കെ ശരി ആണ് എങ്കിൽ ക്യു ആയിരിക്കും ബസിൽ കയറാൻ... തമിഴ് നാട് RTC അത് മനസ്സിൽ ആക്കി കൂടുതൽ സർവീസ് കൾ (അതും ഇത്രയും ലോങ്ങ് സർവീസ് കൾ ) തുടങ്ങുന്നു.. കേരള RTC യോ?????…. ഇത്രയും ലോങ്ങ് ട്രിപ്പ് കൾ മടുക്കാതെ കവർ ചെയ്യുന്ന താങ്കൾക്ക് പ്രത്യക അഭിനന്ദനങ്ങൾ 🌹🌹💐💐💐🎊🎊💐💐💐🎊🎊🎊👍👍
Waiting
Ernakulam to payyanur madhavi bussil oru vlog cheyyanam
ചോയ്‌ക്ക് അവരോട് എന്നിട്ട് പറ
Telugu subtitles plz..
Will add
നെടുങ്കണ്ടം കമ്പം new service strart ചെയ്തു രാവിലെ 7:50 പുറപ്പെടുന്ന സർവീസ് ആണ്
Super
TNSTC increased from minimum 70km to maximum 450km range operations
പുതിയ റൂട്ടിലാണോ അത്?
From Cbe to Pgt You might have mentioned about the narrow (single lane)l&t bye pass and the Valayar state borderAny how the coverage is good 😅😅😅😅😅
വേളാങ്കണ്ണി ekm യാത്ര 👍🏻👍🏻നമ്മുടെ ksrtc ക്കാർ ഇതുപോലെ യാത്രക്കാരെ വിളിച്ചു കയറ്റിയാൽ എത്ര നന്നായേനെ..കാട്ടിലെ തടി.. തേവരുടെ aആന 😄😄😄
മലയാളികൾ നന്നാവില്ല
ചെരുപ്പ് ഊരി വണ്ടി ഓടിക്കുന്നു ❤️❤️❤️❤️👍 nice വീഡിയോ ജോസഫ് ചേട്ടായി ❤❤
അതെന്ന anagne
@Josfscaria ഞാനും അങ്ങനെ ആണ് എനിക്ക് ചെരുപ്പ് ഓടിക്കുന്നത് ഇഷ്ടം അല്ല
@yunussafiyaazeez70 അതൊക്കെ കണ്ടുന്പിടിച്ചോ😃
Jn innle u tubil oru broyude vedio kndu play chaidu nokiyilla..karanam vedio length 9 minit ullu..ernakulam to sullia..ksrtc.super delux yaatra.mikavarum pulli vedio tudengi kidenn urengi ezunetepol sullia ethiyit indavum🤣🤣🤣
Introvert ആയിരിക്കും... കാമ്പിൽ സീറ്റ് ചോയ്ച്ച് കാണില്ല...
nedumkandam cumbum new service thudangi athinte yatra cheyyummo
😒😒 timing
Chettaaa ernakulam ninn Thanjavur bus undo?
Und ee bus
@Josfscaria time ernakulam starting?
@@vishnukk5344 5 pm
Seat comfort engane und...seater and sleeper il....entha nallathu?
രണ്ടും നല്ലതാ.. സ്ലീപ്പർ മുകളിൽ മാത്രം
You booked for a sleeper but opted to Seat right?
I bought the ticket from the bus.
ശോകം അല്ലെ യാത്ര തമിഴ്നാട് ബസിൽ
പണ്ട് ശോകം.. ഇപ്പൊൾ മാറ്റം ഉണ്ട്
Speed
@bibinvijayan3289 ഉണ്ട്
Bro Try Mangalore To Hyderabad By KSRTC Airavata Clubclass2.0
India il etavum nala rural bus service ule rtc tnstc an
Thanks
And high end AC buses best from BLR for costly IT employees of kerala TN Mangalore coastal side AP Hyd etc
@@Abubacker-kv3tu yep setc only uses Ashok Leyland buses
എത്ര കിലോമീറ്റർ വരും ചേട്ടാ... കൊച്ചി വരെ
620 aprx
ഇതിന് ബുക്കിങ് ഇല്ലേ?
Und
@Josfscaria SETC വെബ്‌സൈറ്റ് nokkiyittu കിട്ടിയില്ല...ഫ്രം kottayam ..
@arunbpillai TNSTC official app
SETC നിലവിൽ വന്നിട്ട് 40 വർഷങ്ങൾ കഴിഞ്ഞു സുഹൃത്തേ.
ഇതിനുമുമ്പ് ഇതിന്റെ പേര് തിരുവള്ളൂർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നായിരുന്നു. TNSTC പണ്ട് പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത് ചേരൻ ചോരൻ പാണ്ടിയൻ പല്ലവൻ എന്നിങ്ങനെ . ചെല 2 ജില്ലകൾക്ക് ഒരു കോർപ്പറേഷൻ എന്ന നിലയിൽ ആയിരുന്നു പണ്ടേ ടി എൻ എസ് ടി സി ഉണ്ടായിരുന്നത്. ചില നേതാക്കന്മാരുടെ പേരിൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തുടങ്ങിയതിനെ കൊണ്ടായ കലാപം കൊണ്ട് ചേരൻ ചോര പാണ്ടിയൻ എന്നിങ്ങനെ പേരിൽ ഉണ്ടായിരുന്ന കോർപ്പറേഷൻ എല്ലാം ടി എൻ എസ് ടി സി അത് അസ്ഥാനമായി ജില്ലയുടെ പേര് നൽകി, ടി എൻ എസ് ടി സി എന്നാക്കി ഉദാഹരണം കോയമ്പത്തൂർ.
അതുകൊണ്ട് താങ്കൾ തെറ്റായ വിവരം പറയല്ലേ
Setc enna peril 1997 il aaakiyatu.. vere pala peril അറിയപ്പെടുന്നത് ഇവിടെ ബാധകം അല്ല...
@@Josfscariaപണ്ടുള്ള പേര് മാറ്റിയത് എങ്ങനെ പുതിയതായി തുടങ്ങിയത് ലിസ്റ്റിൽ പെടുത്താൻ പറ്റും.
ഒരു 30 കൊല്ലങ്ങൾക്ക് മുമ്പ് കേരളത്തിലെ ചില ജില്ലകളുടെ പേര് എഴുതുന്നതിൽ മാറ്റം വരുത്തിയിരുന്നു. കാലിക്കറ്റ് എന്നത് കോഴിക്കോട് ആയി., ക്വിലോൺ എന്നത് കൊല്ലമായി. ട്രിവാൻഡറും എന്നത് തിരുവനന്തപുരമായി. എന്നിങ്ങനെ പട്ടിക നീളുന്നു. അതുകൊണ്ട് താങ്കൾ തിരുവനന്തപുരം ജില്ല ഉണ്ടായിട്ട് 30 കൊല്ലമായി മാത്രമേ എന്നു പറയുമോ ???
@@raghuramanr1837 RANDU JILLA MERGE CHEYTHAL PUTHIYA JILLA ALLE ATHU POLE ... PAZHYA RANDU CORPORATION MERGE CHEYYUMBOL ATHU PUTHIYA CORPORATION AKKUM.... ANGNAYANU NJN MANSILAKKUNNATHU....
operation, bharanaghadana oke mattamillae..... ini njn paranja pole onnum allaenkil vittekku..... athrakkonnum arivillatha alanu
Booking site
Tnstc official
Bus nte sound nu oru vasha pishak und.. camera ക്ക് എന്തോ problem ഉണ്ടെന്ന് തോന്നുന്നു. സൗണ്ട് നു ഒരു fluency കിട്ടുന്നില്ല
Athu enikku തോന്നിയില്ല
Bs6
Yes
കഴിഞ്ഞ വീഡിയോയിലും ഇതേ പ്രശ്നം തോന്നി.. അത് കൊണ്ട് വീഡിയോ ഫുൾ കാണാൻ നിന്നില്ല @@Josfscaria
@mr.sibspaintings7072 oke BS6 ബസിൻ്റെ ആരിക്കും
.ഇത് സ്പീഡ് ഉണ്ടോ സ് ഇ ടി സ് ന്..60 കെഎം സ്പീഡ് അല്ലെ ഉണ്ടാകു..620 കെ എം 14 മണിക്കൂർ
80... Km...
Pls give us details about seat occupancy.
31 seats 15 berth
@@Josfscaria Sorry. I asked about the number of passengers travelling in the bus against the number og sests available. Thanks
പാലക്കാട് ബസ്റ്റാൻഡ് കാണിച്ചില്ല 😒😒😒
ഉണ്ടല്ലോ...
@Josfscaria mm 👍🏼
Non-Ac Sleeper, സമയവും വ്യത്യാസം ഇല്ല, 20 കൊല്ലം മുൻപ് എടുത്തിരുന്ന അതേ സമയം തന്നെ...
Oke
Bro. Nr. Plese
എന്തിനാ