Mettupalayam.ഞാൻ 45 വർഷം ജീവിച്ച എൻ്റെ സ്വന്തം നാട്. ഇപ്പോൾ ബസ് സ്റ്റാൻഡ് പുതുക്കി പണിയുന്നു, ഒരു വർഷം എടുക്കും. ഭവാനി നദി കുറുകെ ഓടുന്നു, നിലഗിരി മലയുടെ മടിത്തട്ടിൽ വിവിധ സംസ്ഥാന ജനങ്ങളുമായി ഇട പഴകുന്ന നഗരം. ഊട്ടിയിലേക്കുള്ള, കൽക്കരിയിൽ മാത്രം ഓടുന്ന "തീ" വണ്ടിയുടെ നഗരം. വിവിധ തരം പച്ചക്കറികൾ കയറ്റി അയക്കാൻ ഉള്ള താവളം ഈ നഗരത്തിൽ ഉണ്ട്. എത്ര വർണിച്ചാലും ഞാനുമായിട്ടുള്ള ഈ നഗരവുമായിട്ടുള്ള കടപ്പാട് അവസാനിക്കുന്നില്ല.😮😅😊
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.... നല്ല vibe ഉള്ളൊരു വീഡിയോ.... വിവരണവും നന്നായിട്ടുണ്ട്..... നേരത്തെ ഒരാൾ കമെന്റിൽ പറഞ്ഞതുപോലെ പ്രധാന സ്ഥലങ്ങളിൽ എത്തുന്ന സമയം കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.... അടുത്ത പ്രാവശ്യം ശ്രദ്ധിക്കുമല്ലോ.... നല്ല ക്ലാരിറ്റി ഉള്ള വീഡിയോ.... നന്നായി ഷൂട്ട് ചെയ്തിട്ടുമുണ്ട്.... KSRTC യാത്ര ഇഷ്ടമുള്ള ആളായതുകൊണ്ട് എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.... ചാനൽ subscribe ചെയ്തിട്ടുണ്ട്.... മറ്റ് വീഡിയോകളും ചാനലിൽ കേറി കണ്ടോളാം.... Keep going bro... Love from കണ്ണൂർ......
Thank you very much brother 🤩 suggestions and corrections പറഞ്ഞതിൽ ഒരുപാട് സന്തോഷം. തീർച്ചയായും note ചെയ്തിട്ടുണ്ട്. പുതിയ Gadgets വെച്ച് ചെയ്ത ആദ്യത്തെ video ആണ്. ഇനിയും ചെയ്യുന്നുണ്ട്. Keep Supporting 💖
ഊട്ടിയിൽ നിന്നും മേട്ടുപാളയം വഴി അട്ടപ്പാടിയിലേക്ക് യാത്രചെയ്തിട്ടുണ്ട്.. ഏകദേശം ആനക്കട്ടി എത്തുന്നത് വരെ വളരെ മനോഹരമായ റൂട്ട് ആയിരുന്നു.. ആനക്കട്ടി എത്തിയതിനുശേഷം രാത്രി ആയതു കാരണം യാത്ര ആസ്വദിക്കാൻ കഴിഞ്ഞില്ല... ഒരുതവണ കൂടി എന്തായാലും യാത്ര ചെയ്യണം... കേരളത്തിലെയും തമിഴ്നാടിന്റെയും ഉൾനാട്ടിൽ അടക്കമുള്ള റോഡുകളുടെ നിലവാരം ശരിക്കും ഈ യാത്രയിൽ മനസ്സിലാവും... പ്രകൃതിയെ ആസ്വദിച്ച് ഊട്ടിയിലേക്ക് പോകുന്നവർക്ക് ഒരു തവണ ഈ വഴിയും പരീക്ഷിക്കാവുന്നതാണ്
ഈ ബസ്സിൽ യാത്ര ചെയ്തിട്ട് thudloor നിന്ന് 20 മിനിറ്റിൽ യാത്ര ചെയ്താൽ കോയമ്പത്തൂർ എത്തും കോയമ്പത്തൂർ ഇഷ്ടംപോലെ ബസ് ഉണ്ടോ അവിടെ നിന്നും ഈ മേട്ടുപ്പാളയം എത്തുന്നതിന് മുന്നേ പാലക്കാട് എത്തും കാണാൻ ഭംഗിയുള്ള സ്ഥലം അട്ടപ്പാടി നിന്ന് അട്ടപ്പാടി എന്ന ആനകൾ റേറ്റ് പോയാൽ ഷോളയൂർ ചൂരൽമല പോലെയുള്ള സ്ഥലം ആന കട്ടിൽ നിന്നും 20 മിനിറ്റ് ആയാലും എത്താം ഷോളയൂർ സൂപ്പർ സ്ഥലം അട്ടപ്പാടിയിലെ കൂളിംഗ് ഉള്ള സൂപ്പർ സ്ഥലവും
Thanks for the suggestion 🙏 കാലാവസ്ഥ, ട്രാഫിക് സ്ഥിതിഗതികൾ അനുസരിച്ച് സമയം മാറ്റം വരാറുണ്ട്. അവർക്ക് തന്നെ ഉറപ്പില്ല 😅 അതുകൊണ്ടാണ് ഉൾപ്പെടുത്താതിരുന്നത്.
മേട്ടുപ്പാളയം എത്തിയത് എപ്പോൾ
തിരികെ ബസ് എപ്പോഴൊക്കെ ആണ്
മേട്ടുപ്പാളയത്ത് 3 മണിക്ക് എത്തി. തിരിച്ച് 3.45 ന് പുറപ്പെടും. പക്ഷേ അത് മണ്ണാർക്കാട് വരെ മാത്രമേയുള്ളൂ.
Tnx👍
@@TheSoundmanVlogsw😂😂എൻ്റെ വമജ്ഹ് വൈറ്റ്
ഈ റൂട്ടിൽ മറ്റു ബസ്സുകൾ ഉണ്ടോ?
മണ്ണാർക്കാട്, പാലക്കാട് ഡിപ്പോകൾ Operate ചെയ്യുന്ന KSRTC ബസുകളാണ് പ്രധാനമായും ഉള്ളത്. ഒപ്പം തമിഴ്നാടൻ സർക്കാർ / പ്രൈവറ്റ് ബസുകളും ഒന്നോ രണ്ടോ ഉണ്ട്
യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കണ്ടത്, ഹൃദ്യമായ അവതരണം
Thank you 😊🙏
Mettupalayam.ഞാൻ 45 വർഷം ജീവിച്ച എൻ്റെ സ്വന്തം നാട്. ഇപ്പോൾ ബസ് സ്റ്റാൻഡ് പുതുക്കി പണിയുന്നു, ഒരു വർഷം എടുക്കും. ഭവാനി നദി കുറുകെ ഓടുന്നു, നിലഗിരി മലയുടെ മടിത്തട്ടിൽ വിവിധ സംസ്ഥാന ജനങ്ങളുമായി ഇട പഴകുന്ന നഗരം. ഊട്ടിയിലേക്കുള്ള, കൽക്കരിയിൽ മാത്രം ഓടുന്ന "തീ" വണ്ടിയുടെ നഗരം. വിവിധ തരം പച്ചക്കറികൾ കയറ്റി അയക്കാൻ ഉള്ള താവളം ഈ നഗരത്തിൽ ഉണ്ട്. എത്ര വർണിച്ചാലും ഞാനുമായിട്ടുള്ള ഈ നഗരവുമായിട്ടുള്ള കടപ്പാട് അവസാനിക്കുന്നില്ല.😮😅😊
💟
ഭാഗ്യവാൻ...
മനോഹരമായ ദൃശ്യങ്ങളും അവതരണവും !
Thanks a lot 😃
Wow superb video 📷 sema quality super 💯 scenic route we must travel ds way we live @ CBE thku jisaab best wishes for more videos byee
Thanks a lot bro ☺️
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.... നല്ല vibe ഉള്ളൊരു വീഡിയോ.... വിവരണവും നന്നായിട്ടുണ്ട്..... നേരത്തെ ഒരാൾ കമെന്റിൽ പറഞ്ഞതുപോലെ പ്രധാന സ്ഥലങ്ങളിൽ എത്തുന്ന സമയം കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി.... അടുത്ത പ്രാവശ്യം ശ്രദ്ധിക്കുമല്ലോ.... നല്ല ക്ലാരിറ്റി ഉള്ള വീഡിയോ.... നന്നായി ഷൂട്ട് ചെയ്തിട്ടുമുണ്ട്.... KSRTC യാത്ര ഇഷ്ടമുള്ള ആളായതുകൊണ്ട് എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.... ചാനൽ subscribe ചെയ്തിട്ടുണ്ട്.... മറ്റ് വീഡിയോകളും ചാനലിൽ കേറി കണ്ടോളാം.... Keep going bro... Love from കണ്ണൂർ......
Thank you very much brother 🤩 suggestions and corrections പറഞ്ഞതിൽ ഒരുപാട് സന്തോഷം. തീർച്ചയായും note ചെയ്തിട്ടുണ്ട്. പുതിയ Gadgets വെച്ച് ചെയ്ത ആദ്യത്തെ video ആണ്. ഇനിയും ചെയ്യുന്നുണ്ട്. Keep Supporting 💖
ഹായ് ബ്രോ, വളരെ നല്ല വീഡിയോ. ലളിതമായ വിവരണം. 👍
Thanks a lot bro 💟 keep supporting ☺️
Super vlog ❤️
Nalla sound 😊
Thank you 😊
മറ്റുള്ളവർ പറഞ്ഞത് പോലെ സമയം കൂടി വേണമായിരുന്നു
വീഡിയോ ഇഷ്ടമായി
വിട്ടുപോയതാണ്. കമൻ്റിൽ Pin ചെയ്തിട്ടുണ്ട്. Thank you 😊
ഊട്ടിയിൽ നിന്നും മേട്ടുപാളയം വഴി അട്ടപ്പാടിയിലേക്ക് യാത്രചെയ്തിട്ടുണ്ട്.. ഏകദേശം ആനക്കട്ടി എത്തുന്നത് വരെ വളരെ മനോഹരമായ റൂട്ട് ആയിരുന്നു..
ആനക്കട്ടി എത്തിയതിനുശേഷം രാത്രി ആയതു കാരണം യാത്ര ആസ്വദിക്കാൻ കഴിഞ്ഞില്ല...
ഒരുതവണ കൂടി എന്തായാലും യാത്ര ചെയ്യണം...
കേരളത്തിലെയും തമിഴ്നാടിന്റെയും ഉൾനാട്ടിൽ അടക്കമുള്ള റോഡുകളുടെ നിലവാരം ശരിക്കും ഈ യാത്രയിൽ മനസ്സിലാവും...
പ്രകൃതിയെ ആസ്വദിച്ച് ഊട്ടിയിലേക്ക് പോകുന്നവർക്ക് ഒരു തവണ ഈ വഴിയും പരീക്ഷിക്കാവുന്നതാണ്
തീർച്ചയായും 👌
നന്നായിട്ടുണ്ട്. പോകാൻ കൊതി തോന്നുന്നു.
Thank you ☺️
നല്ല അവതരണം,നല്ല ക്ലാരിറ്റിയുള്ള ശബ്ദം...keep it up 👍👍👍
Thank you very much 😊🙏
Bro adipoli❤
Thank you bro 😊
അവതരണം പൊളി 🔥 കൂടെ ഉണ്ട് 😍
Thank you so much 😊
Beautiful vdo with many information👌 subscribed&👍waiting for more travel vdos bro🎉with best stay option also four tourists.
Thanks a lot for your support 😊 Will do it for sure.
Very beautiful and informative presentation. Thanks.😂😂😂😂😂
Thanks a lot 😊
Nice & informative.
Time taken from Palakkad to Silent valley, the to Attapady etc should have been mentioned. It's ok.
Nice without fuss & drama.
Thanks a lot for suggestions 😊🙏 keep supporting
നല്ല വീഡിയോ... നല്ല അവതരണം.. 👍
Thank you 😊
Always present a slide of the route map to get a better understanding!
Sure. Thanks a lot for your suggestion ☺️
2002 മുതൽ2014 വരെ ജോലി ചെയ്ത സ്ഥലം ആനക്കട്ടി,അഗളി . ഓർമൾ ആ നാളുകളിലേക്ക്
😃❤️
ഈ ബസ്സിൽ യാത്ര ചെയ്തിട്ട് thudloor നിന്ന് 20 മിനിറ്റിൽ യാത്ര ചെയ്താൽ കോയമ്പത്തൂർ എത്തും കോയമ്പത്തൂർ ഇഷ്ടംപോലെ ബസ് ഉണ്ടോ അവിടെ നിന്നും ഈ മേട്ടുപ്പാളയം എത്തുന്നതിന് മുന്നേ പാലക്കാട് എത്തും കാണാൻ ഭംഗിയുള്ള സ്ഥലം അട്ടപ്പാടി നിന്ന് അട്ടപ്പാടി എന്ന ആനകൾ റേറ്റ് പോയാൽ ഷോളയൂർ ചൂരൽമല പോലെയുള്ള സ്ഥലം ആന കട്ടിൽ നിന്നും 20 മിനിറ്റ് ആയാലും എത്താം ഷോളയൂർ സൂപ്പർ സ്ഥലം അട്ടപ്പാടിയിലെ കൂളിംഗ് ഉള്ള സൂപ്പർ സ്ഥലവും
👍
Kollam.. Nalla avatharanam
Thank you very much 🙏😊
പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എത്തുന്ന സമയം കൂടെ ഉൾപ്പെടുത്താമായിരുന്നു
Thanks for the suggestion 🙏 കാലാവസ്ഥ, ട്രാഫിക് സ്ഥിതിഗതികൾ അനുസരിച്ച് സമയം മാറ്റം വരാറുണ്ട്. അവർക്ക് തന്നെ ഉറപ്പില്ല 😅 അതുകൊണ്ടാണ് ഉൾപ്പെടുത്താതിരുന്നത്.
നല്ല vedio, ഒന്ന് ഈ വഴി പോകണം എന്ന് ആഗ്രഹിക്കുന്നു.
Thank you ☺️👍
Ur voice spr❤
Thank you 🙏😊
വീഡിയോ വളരെ നന്നായിട്ടുണ്ട് നന്ദി
Thank you 😊
Super video❤
Thank you 😊
Thudiyalur aituated in Coimbatore corporation
Yes
Super
Thank you 🙏
GoPro eganne ind bro😁😌❤️🔥
Poli... 🔥 Absolute Paisa Vasool item. Ellam athinte aishwaryam 😇
Best exipeeriyans👍🏻
💟👌
Njan 2015 travil chethitunt 2 thavani attapady
👍💟
Next സൺഡേ റൂട്ട് redy ❤❤❤ താങ്ക്സ്
Super 😃
@TheSoundmanVlogs mettupalaythu നിന്ന് കോയമ്പത്തൂർ പോവാല്ലോ ല്ലേ
പോകാം. ഇഷ്ടം പോലെ പ്രൈവറ്റ്/ സർക്കാർ ബസുകൾ സർവീസ് ഉണ്ട്. ഞാൻ അങ്ങനെയാണ് തിരിച്ചു വന്നത്. 👍
👌🤚
😇
ഇഷ്ടപ്പെട്ടു കൂടെ കൂടുന്നു
Thank you bro 💟
പാലക്കാട് നിന്നും പുറപ്പെട്ട സമയം പറയുമ്പോൾ മേടുപ്പാളയം etthunna സമയം കൂടി പറയണമായിരുന്നു
വിട്ടുപോയതാണ്. മേട്ടുപ്പാളയത്ത് ഉച്ച കഴിഞ്ഞ് 3 മണിയോടെ എത്തി.
ബ്രോ നിങ്ങൾ യൂസ് ചെയ്യുന്ന മൈക്ക് ഏതാ വീഡിയോ അടിപൊളി
Thank you bro 💟 Recording mic ആണ് Audio Technica AT2050 😁
❤❤
💟
Enthinaanu music idunnathu...
Veruthe bus nte noise mathram kett bore adikkanda ennu karuthiyanu 😊
❤❤❤❤❤❤❤❤❤❤❤❤❤
☺️💟
Mettupalayam chennal avide stay cheyyan ulla options undo
Metupalayam big town man
Ishtam poleyund. It's a tourist place
മേട്ടുപാളയം വരേ ചെന്നാൽ പിന്നേ ഊട്ടി കണ്ടേ മടങ്ങാവൂ..
പ്ലാൻ ചെയ്യുന്നുണ്ട് 😊
1988ൽ അട്ടപ്പാടി കോട്ടത്തറ യിൽ ഉണ്ടായിരുന്നു വീണ്ടും കണ്ടതിൽ സന്തോഷം നന്ദി 🙏🙏🙏
മണ്ണാർക്കാട്ടിൽനിന്നും ബസ് ഇല്ലേ അങ്ങോട്ട്
ഉണ്ട്. ഈ ബസ് കൂടാതെ രാവിലെ 8.30 ന് ഒരു ബസ് ഉണ്ട്.
Supeer
🤩
Private vandiku pokan patumo
Yes. No problem
ഓരോ സ്ഥലത്തങ്ങും തമ്മിൽ എത്ര കി മി ദൂരമുണ്ട് അവിടെയൊക്കെ താമസം ്് സൗകരൃങ്ങളുണ്ടൊ എന്നു കൂടി പറയു
ഇതിൽ കാണിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് എല്ലായിടത്തും റിസോർട്ടുകളടക്കമുള്ള താമസ സൗകര്യങ്ങളുണ്ട്.
2000 കാലഘട്ടത്തിൽ ഞാൻ പോയ റൂട്ട് 🙂
💟
ഒരു ടൂർ ആകുമ്പോൾ മിനിമം 15-20 മിനിറ്റ്സ് വേണം bro..🎉🎉
Sure bro. ഇതൊരു ചെറിയ യാത്രയാണ്. Next video വരുന്നുണ്ട്. Thanks a lot for your comment 💟
എത്ര മണിക്കൂർ യാത്രയെന്ന് പറഞ്ഞില്ല
ക്ഷമിക്കണം വിട്ടുപോയതാണ്. 5 മണിക്കൂർ 15 മിനിറ്റ്
ബസ്സ്റ്റാൻറിന്നടുത്താണോ Rly stn
അതെ
അതെ, ഒരു നൂറു മീറ്റർ മാത്രം. ബസ് സ്റ്റാൻഡ് ഇപ്പോൾ പുതുക്കി പണിയുന്ന ജോലി തകൃതം. ഒന്നൊന്നര വർഷം എടുക്കും. എന്ന് ഒരു മേട്ടുപ്പാളയം നിവാസി.
Good..... suscribe ചെയ്തു 🤎
Thank you very much 🙏😊
ശിരുവാണി ഡാം മൂന്ന് മലകൾ ചേർന്നതാണ് അതിലെ വെള്ളം ആണ് കോയമ്പത്തൂരിൽ കിട്ടുന്നത്
Yes
Yes
ആനക്കട്ടി എത്രമണിക്ക് എത്തിയത്? അവിടെ എത്ര മിനിറ്റ് സ്റ്റോപ്പിണ്ട്....
Nalla അവതരണം ❤
Thank you 😊🙏 ആനക്കട്ടിയിൽ 1 മണിയോടെ എത്തും. ഒരു ചായ കുടിയ്ക്കാനുള്ള സമയം മാത്രമേ stop ഉള്ളൂ
Super ❤
❤️😃
യാനൈ കട്ടി
💟
നല്ല ഗ്രാമം ഇഷ്ടപ്പെട്ടു ഈ വീഡിയോ
Thank you 😊🙏
മേട്ടുപ്പാളയം എത്തുന്ന സമയം, അവിടെ നിന്നും തിരിച്ച് പാലക്കാട് എത്തുന്ന സമയം അറിയാൻ താല്പര്യം ഉണ്ട്. അവിടുന്ന് തിരിച്ച് വണ്ടി എടുക്കുന്ന സമയവും.
മേട്ടുപ്പാളയത്ത് വൈകിട്ട് 3 മണിയോടെ എത്തും. മടക്കയാത്ര 3.45 ന് ആണ് പക്ഷേ ആ Trip മണ്ണാർക്കാട് വരെ മാത്രമേയുള്ളൂ.
@TheSoundmanVlogs hmm
മണ്ണാർക്കാട് ഡിപ്പോ ആവും operate ചെയ്യുന്നത്.
Yes
കേരളം കടന്നാൽ റോഡ് അടിപൊളി യായി
😅😄
ചെന്നസമയം
3 pm.
👌👍
💟
Time epozhanu
9.40 am from Palakkad
Super ❤
😃👍
❤❤❤❤
💟
Super❤
🤩💟
👍👍👍👍❤️
🙏😃