ഹിസ്ബുള്ളയെ തൊട്ട് കളിക്കേണ്ടെന്ന് റഷ്യ : അവർ കരുത്തർ, എഴുതി തള്ളേണ്ട

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #suprabhaathamonline
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Комментарии • 64

  • @OnlyoneWorldKing
    @OnlyoneWorldKing 2 часа назад +40

    അമേരിക്കൻ ചെന്നായ്ക്കളെ വിശ്വസിച്ച് ഇസ്രായേൽ കരിഞ്ഞ് ചാരമാകാൻ പോകുന്നു എന്ന നടുക്കുന്ന സത്യം നമ്മൾ ഉൾക്കൊള്ളണം 😂

    • @AmeerKNAmeerKN
      @AmeerKNAmeerKN 42 минуты назад

      മറ്റുള്ള രാജ്യത്തിന്റെ ചിലവിൽ പട്ടാളക്കാരെ തീറ്റി പോറ്റുന്ന ലോകത്തെ ഏറ്റവും വലിയ ഇരട്ടത്താപ്പുകാരൻ ആ ഇത്തിൾ കണ്ണികളാണ് (പുള്ളൂണി) U S😭😭😭 എല്ലാ രാജ്യത്തും കുഴപ്പമുണ്ടാക്കുക പട്ടാളക്കാരെ ആരാന്റെ ചിലവിൽ പോറ്റുക അറബി മാപ്പിളമാർക്ക് ബുദ്ധിയില്ലാത്തത് ഇവൻമാരുടെ ഭാഗ്യം

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 55 минут назад +4

    നാഥാ നീയനാഭയം നീയാണ് രച്ച നിന്നിലേക്കാണ് മടക്കം നീകാത്തുകൊള്ളണമേ

  • @IsmayilBushara
    @IsmayilBushara 2 часа назад +17

    എതാർത്ത തിർമ്മയുടെ അച്ചുതണ്ട് ഇസ്റായിൽ അമേരിക്ക

  • @shajahanpullippadam9489
    @shajahanpullippadam9489 Час назад +16

    ഇസ്രായേൽ പാഠം പഠിക്കും

  • @azeezv8294
    @azeezv8294 2 часа назад +42

    ഈ യുദ്ധത്തിൽ ഒരു ഭാഗത്ത്‌ റഷ്യയും മറുഭാഗത് അമേരിക്കയും ഉണ്ടാകും.
    ഇസ്രേയേലും അമേരിക്കയും ഈ യുദ്ധത്തിൽ തോൽക്കുംകയും ചെയ്യും...

    • @Govinda-Mamukoya
      @Govinda-Mamukoya 2 часа назад +2

      ഉവ്വ് ഉവ്വ്

    • @Fofausy
      @Fofausy 2 часа назад +4

      ഉവ്വൂവ്വ് മച്ചാ.... യേശു വരും ഇസ്രായേല്യരെ രക്ഷിക്കും,,, യേശുവിനെ കൈയൊഴിഞ്ഞ നസ്രാണികളെ ശിക്ഷിക്കും 😂😂😂​@@Govinda-Mamukoya

    • @comforter1eternal
      @comforter1eternal 2 часа назад

      ​@@Fofausyഅത് ഈ ഇസ്രായേൽ അല്ല മനുഷ്യ..ഈ ഇസ്രായേൽ അന്തി ക്രിസ്തു വിൻ്റെ ആൾക്കാർ ആണ്... Bible വായിക്ക്...അല്ലെങ്കിൽ കള്ള് കുടിയും മറ്റും ഉള്ള അമേരിക്കയെ യേശു സഹായിക്കും എന്ന് തോന്നുന്നുണ്ടോ

    • @jaseebkbasheer6203
      @jaseebkbasheer6203 Час назад +1

      @@Fofausy ശെരിയാണ്...വരുന്നത് നഷിപ്പികാനാണ്..ബൈബിളിലും ഖുറാനിലും വ്യക്തമായി പറയുന്നുണ്ട്.രക്ഷിക്കാൻ അല്ല നഷിപ്പികാൻ ആണ്..അറിയില്ലേൽ മിണ്ടല്ല്

    • @jaseebkbasheer6203
      @jaseebkbasheer6203 Час назад +1

      ​@@Govinda-Mamukoyaഉണ്ണിക്ക് റഷ്യയുടെ കരുത്തിനെ പറ്റി അറിവില്ലാ എന്ന് തോനുന്നു..

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn Час назад +7

    ഫ്രീ പലസ്തീൻ

  • @mohammedrafihkv8087
    @mohammedrafihkv8087 Час назад +6

    🇵🇸❤️🇮🇳

  • @RaheemMankada
    @RaheemMankada 21 минуту назад +2

    Hamas ❤ Hesbula ❤ Huthee ❤IRAN❤❤❤

  • @abdulkareem2911
    @abdulkareem2911 8 минут назад

    പിന്തുണ കൊടുത്ത കൊടുത്തു ആൾകാർ മരിച് തീരാറായി. വേരുദെ തള്ളി വിടാതെ ഉള്ളാട് പറ

  • @nazarpindia
    @nazarpindia 36 минут назад

  • @rameesnk
    @rameesnk Час назад +2

    Iran 🇮🇷 ❤❤❤❤❤❤❤❤

  • @chackocv8070
    @chackocv8070 4 минуты назад

    നീ നിർത്തിയില്ലേ,
    കരയാൻ തയാറയിക്കോ.

  • @aliaskar3625
    @aliaskar3625 17 минут назад

    ന്യൂസ് കാണുമ്പോ ചിലർക്ക് കുരു പൊട്ടുന്നു 🤣

  • @noorudheenkalidh2190
    @noorudheenkalidh2190 10 минут назад

    Ithevareyum.Urangiyatho

  • @kamalakshiammaap
    @kamalakshiammaap 32 минуты назад

    Ho God, every where fools living in dreams

  • @SulaimanpmSulaiman
    @SulaimanpmSulaiman 45 минут назад +1

    👍👍👍👍👍👍🇷🇺🇷🇺🇷🇺

  • @varghesecj8460
    @varghesecj8460 53 минуты назад

    Sir please Russian always against terrorism so they give green flag to IDF no participate war

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn 2 часа назад +1

    America yaanu. Ukrayine kondu kalippikkunnadu..

  • @maheentvpm
    @maheentvpm Час назад +1

    👍🏻👍🏻👍🏻👍🏻

  • @AbubakarAbu-b3o
    @AbubakarAbu-b3o Час назад +1

    ഇസ്രായേലിന് വേണ്ടി എല്ലാവരും ഉധാരമായി സംഭാവന ചെയ്യുക 🤣

  • @AbubakarAbu-b3o
    @AbubakarAbu-b3o Час назад +1

    റഷ്യ ❤️❤️❤️❤️

  • @Govinda-Mamukoya
    @Govinda-Mamukoya 2 часа назад +2

    ഒന്നു പോകോയാ😂😂😂

  • @sirajsaaj4696
    @sirajsaaj4696 2 часа назад +2

    റഷ്യക്ക് ഇതൊന്നും പറയാൻ അവകാശം ഇല്ല. അവരും ഇത് തന്നെ അല്ലെ ഉക്രൈനിൽ ചെയ്യുന്നത്

    • @truth895
      @truth895 2 часа назад +4

      Alla. Ukain cheythu kondirunnathinu marupadi kodukkunnu Russia.

    • @abdulrahimm7092
      @abdulrahimm7092 Час назад

      ഉക്രൈനു എല്ലാ സഹായവും നൽകി റഷ്യക്കെതിരെ ഇറക്കിയത് അമേരിക്കയാണ് ഇസ്രായേലിന്റെ ഉന്മമൂല സിദ്ധാന്തമല്ല റഷ്യ ക്ക് ഒരു ഉക്രൈൻ സിവിലിയൻ പോലും കൊല്ലപ്പെടരുതെന്നാണ് മറിച്ചായിരുന്നെങ്കിൽ ഉക്രൈൻ ഭൂപഠത്തിൽ കാണില്ലായിരുന്നു

    • @iqbalmohammed9808
      @iqbalmohammed9808 Час назад

      ഉക്രയിനേ റഷ്യക്കെതിരേ ഇളക്കി വിട്ടതും (നാറ്റോ) അമേരിക്ക തന്നെ😮

    • @mahamoodvc8439
      @mahamoodvc8439 30 минут назад +1

      റഷ്യ ഉക്രൈൻ യുദ്ധാത്തിൻ്റെ
      കാരണങ്ങൾ പഠിക്ക് ഉണ്ണി😂

  • @OmanOman-tm7su
    @OmanOman-tm7su Час назад +8

    യുദ്ധത്തിൽ ഇസ്ലാം വിജയിക്കുക തന്നെ ചെയ്യും

  • @hamsa0123
    @hamsa0123 Час назад +1

    റഷ്യ വലിയ യുദ്ധത്തിലാണ് ഉക്രൈനുമായി താങ്കൾക്ക് അത് അറിയില്ലേ കഷ്ടം

    • @shahikassa5064
      @shahikassa5064 46 минут назад +1

      ഒരിക്കലും അതൊരു യുദ്ധമല്ല റഷ്യയുടെ ഒരു ആർമി വിഭാഗം മാത്രമാണ് അതിന് നിയോഗിച്ചിട്ടുള്ളത് ഒരു സൈനിക നടപടി റഷ്യ ഏതൊക്കെ രാജ്യങ്ങൾ തങ്ങൾക്ക് എതിരായി വരുന്നു എന്ന് അറിയാൻ പതുങ്ങി നിൽക്കുന്നു വരുന്നവർ പൂർത്തിയാക്കുമ്പോൾ റഷ്യയുടെ ഉഗ്രരൂപം കാണാം ഭൂമി മുക്കാലും തകരും

  • @ayyoobthrasseri9623
    @ayyoobthrasseri9623 Час назад

    റഷ്യ ഏരിയ കുറച്ച് ആയുധം കൊടുക്കുമായിരിക്കും

    • @azeezv8294
      @azeezv8294 13 минут назад

      @@ayyoobthrasseri9623 റഷ്യ ആയുധം കൊടുത്താൽ മതി.
      ഹിസ്‌പുള്ളയുടെയും ഹൂദികളുടെയും കയ്യിൽ റഷ്യയുടെ ആയുധവും ടെക്നോളജിയും എത്തിയാൽ പിന്നെ ഇസ്രേയേലും അമേരിക്കൻ സൈനിക താളങ്ങളും അവിടെ ബാക്കി ഉണ്ടാകുമോ.

  • @sallumon5740
    @sallumon5740 Час назад

    റഷ്യ 👍👍

  • @haneefakodungallur6321
    @haneefakodungallur6321 33 минуты назад

    🇷🇺💪🇷🇺💪🇷🇺💪🇨🇳💪🇨🇳💪