1962-ലെ ഇന്ത്യ -ചൈന യുദ്ധം പ്രവചിച്ച എക്സർ സൈസ് ലാൽ കില | Exercise Lal Kila which predicted 1962 war

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 1962 ഒക്ടോബർ 20. അന്നായിരുന്നു ഏതാനും വർഷങ്ങൾക്ക് മുൻപ് 1954 മെയ് -29 ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പുവെക്കപ്പെട്ട പഞ്ചശീല തത്വങ്ങളെ ബോധ പൂർവ്വം വിസ്‌മരിച്ചു ഇന്ത്യയെ ചൈന ആക്രമിച്ച ദിവസം. തിബത്തുമായുള്ള .ഇന്ത്യയുടെ പടിഞ്ഞാറൻ ഹിമാലയൻ അതിർത്തിയിലും കിഴക്കൻ ഹിമാലയൻ അതിർത്തിയിലും ഒരേ സമയം ആക്രമണം നടത്തിയ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി, ഒരു മാസത്തോളം നീണ്ട ഈ യുദ്ധാനന്തരം ഏകദേശം 38000 ചതുരശ്ര കിലോമീറ്റ്ർ പ്രദേശമാണ് ഇന്ത്യയിൽ നിന്നും പിടിച്ചെടുത്തത്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സും, അഭിമാനവും തകർത്തു കളഞ്ഞ ഈ യുദ്ധം പരാജയത്തിൻറ്റെ വലിയൊരു പടു കുഴിയിലേക്കാണ് രാജ്യത്തെ വീഴ്ത്തികളഞ്ഞതും. ഇന്ത്യയുടെ രാഷ്ട്രീയ ,സൈനിക നേതൃത്വങ്ങളുടെ കാര്യ ശേഷിയിൽ പ്രത്യേകിച്ചു പ്രധാന മന്ത്രി നെഹ്‌റുവിൻ്റെയും അന്നത്തെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് BM കൗളിൻറ്റെയും കഴിവുകളിൽ ഇന്ത്യൻ ജനത ചോദ്യങ്ങൾ ഉയർത്തി തുടങ്ങിയ ഒരു സംഭവം കൂടിയായി മാറി, ചൈനയിൽ നിന്നും നാം ദയനീയ തോൽവി ഏറ്റു വാങ്ങിയ 1962-ലെ ഇന്ത്യ -ചൈന യുദ്ധം. എന്നാൽ ചൈന ഇന്ത്യയെ നിഷ്കരുണം അക്രമിക്കുമെന്നും അതിനെ തടുക്കൻ അവശ്യമായ നടപടികൾ കൃത്യമായ് നടത്തിയാൽ നമുക്ക് അവരെ നിഷ്പ്രയാസം തോൽപ്പിക്കാനാവുമെന്നും, 1959 ഒക്ടോബർ മാസം രാജ്യത്തിൻ്റെ കരസേന മേധാവിയെയും ,പ്രതിരോധ മന്ത്രിയെയും അറിയിച്ച ഒരു ജനറൽ ഇന്ത്യൻ സേനയിലുണ്ടായിരുന്നു. തൻ്റെ വാദങ്ങൾ അവരെ ബോധ്യപെടുത്താൻ സമ്പൂർണ്ണമായ ഒരു സൈനിക അഭ്യസം പോലും നടത്തിയ ആ പടത്തലവൻ ഇതിലെ നിഗമനങ്ങൾ ഒരു റിപ്പോർട്ടായി തന്നെ ഇന്ത്യയുടെ അന്നത്തെ സിവിലിയൻ നേതൃത്വത്തിനു സമർപ്പിച്ചു ,എന്നാൽ അപ്രയോഗികവും ,പ്രകോപനപരവുമെന്ന് പരിഹസിച്ചു അദ്ദേഹത്തിൻ്റെ ഈ പദ്ധതിയെ തത്കാല പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവും ,പ്രതിരോധമന്ത്രി ആയിരുന്ന വികെ കൃഷ്ണ മേനോനും തിരസ്കരിക്കുകയാണുണ്ടായത് ..സ്വതന്ത്ര ഇന്ത്യയുടെ നാളിതു വരെയുള്ള കാലഘട്ടത്തിലെ മഹനീയ ജനറൽമാരിൽ ഒരാളും ലോകം മുഴുവനും അറിയപ്പെടുന്ന ഒരു യുദ്ധ തന്ത്രജ്ഞനുമായിരുന്ന ലഫ്:ജനറൽ ശങ്കർ റാവു പാണ്ഡു രംഗ് പാട്ടിൽ തോറാട്ട് അഥവാ SPP -തോറാട്ട് എന്ന ഉജ്ജ്വല വ്യക്തിത്വത്തിൻ്റെതായിരുന്നു ആ റിപ്പോർട്ട്. ചൈനയുമായ് നടന്ന യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമായിരുന്ന അനേകം നടപടികൾ ഉൾക്കൊണ്ടിരുന്ന ഈ പദ്ധതി നടപ്പാക്കിയിരുന്നുവെങ്കിൽ ചരിത്രം മറ്റൊന്നായേനെ എന്നാണ് വസ്തുത. എക്സർസൈസ് ലാൽ കില അഥവാ ലാൽ കില പ്ലാൻ എന്നറിയപ്പെട്ട ഈ സേനാഭ്യാസം , ഇത്തരത്തിൽ നടത്തപ്പെട്ട രാജ്യത്തെ ആദ്യ പട്ടാള അഭ്യസമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ഭരണ നേതൃത്വങ്ങൾ മനപൂർവ്വം അവഗണിച്ച ഈ റിപ്പോർട്ടിനെ പറ്റിയുള്ള ഒരു സമഗ്ര വിശകലനമാണ് ചാണക്യൻ്റെ പുതിയ വിഡിയോ. ഒപ്പം ഇതിനെ കുറിച്ചുള്ള മറ്റു കാര്യങ്ങളും നമുക്ക് കൂടുതൽ അടുത്തറിയാം ..
    October 20, 1962. That was the day when China attacked India, deliberately forgetting the five principles signed between India and China on May 29, 1954. The Chinese People's Liberation Army attacked India's western Himalayan border with Tibet and the eastern Himalayan border at the same time. This war, which destroyed India's reputation and pride among the countries of the world, has plunged the country into a great pit of failure. The India-China war of 1962, in which we suffered a miserable defeat from China, became another incident where the Indian people started raising questions about the capabilities of India's political and military leadership, especially Prime Minister Nehru and the then Chief of General Staff BM Kaulint. But in October 1959, there was a general in the Indian Army who informed the country's Army Chief and Defense Minister that China will attack India mercilessly and if we take the necessary steps to stop it, we can easily defeat them. The army chief, who even conducted a complete military exercise to convince them of his arguments, submitted his conclusions as a report to the civilian leadership of India at the time, but ridiculed his plan as impractical and provocative. The report was of the brilliant personality Lt. Gen. Shankar Rao Pandu Rang Patil Thorat or SPP-Thorat, one of the greatest generals of the era and a world-renowned war strategist. The fact is that history would have been different if this plan had been implemented which included many measures which would have won the war with China. Known as Exercise Lal Qila or Lal Qila Plan, this military exercise is considered to be the first military exercise of its kind in the country. Chanakya's new video is a comprehensive analysis of this report, which has been deliberately ignored by India's ruling leadership. And let's know more about this.
    #china #india #INDIAN #indianarmy #general #nehru #jawaharlalnehru #SPPTHORAT #KMCARIYAPPA #GENERALTHIMAYYA #lt.gen #lt.gen Thorat

Комментарии • 139

  • @abhishekgopan1673
    @abhishekgopan1673 22 дня назад +69

    1962 ലെ യുദ്ധം നടക്കുന്ന മാസം ഉൾപ്പെടെ 18 മാസം sam manekshaw കോർട്ട് മാർഷൽ നടപടികളിൽ പെട്ടു പോയിരുന്നു. അതിനു കാരണവും Krishnamenonനും BM kaulളുമാണ്. പിന്നീട് nehru അദ്ദേഹത്തോട് ഇതേപോലെ ക്ഷമ ചോദിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ആർമിയുടെ northern command sam manekshaw ക്ക് കൊടുത്തിരുന്നുവെങ്കിലും ചരിത്രം വേറൊന്നായേനെ. അത് നമ്മൾ 1971 ൽ കണ്ടു 🔥

    • @user-to3nv9hc9q
      @user-to3nv9hc9q 20 дней назад +3

      ശരിയാണ്

    • @sudhakaranthengamam6372
      @sudhakaranthengamam6372 13 дней назад

      .........

    • @abhishekgopan1673
      @abhishekgopan1673 13 дней назад +1

      @@sudhakaranthengamam6372 എന്ത് പറ്റി രമണ

    • @ragukumar1665
      @ragukumar1665 8 дней назад +4

      അന്ന് മനേക്ഷക്ക് ആയിരുന്നു വടക്കു കിഴക്കൻ മേഖലയുടെ ചുമതല.
      തിരിച്ചടിക്കാൻ പോയ സൈന്യത്തെ തിരികെ വിളിക്കാൻ നെഹ്‌റു പറഞ്ഞപ്പോൾ "" എന്റെ കുട്ടികളോട് മുന്നോട്ട് പോകാനാണ് പറഞ്ഞിരിക്കുന്നത്..താങ്കൾ പോയി സന്ധി ചെയ്തു യുദ്ധം അവസാനിപ്പിക്ക്.. അതുവരെ അവർ മുന്നോട്ട് തന്നെ പോകും.. തിരിച്ചു വിളിക്കാൻ വേറെ ആളെ നോക്ക് ""മുഖമടച്ചുള്ള മറുപടി..
      എല്ലാം കഴിഞ്ഞു കുറ്റം മുഴുവനും കരസേന മേധാവി ഥാപ്പറിന്റെ തലയിൽ ഇട്ട് നെഹ്‌റു കൈ കഴുകി.

    • @abhishekgopan1673
      @abhishekgopan1673 8 дней назад +3

      @@ragukumar1665 Field marshal Sam HFJ manekshaw തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ടായിരുന്നു, 1962 ലെ യുദ്ധ സമയത്ത് അദ്ദേഹം court marshal നടപടികളിൽ പെട്ടുപോയിരുന്നെന്ന്. 18 മാസം നീണ്ടുനിന്നു procedures. അതെല്ലാം കഴിഞ്ഞായിരുന്നു അദ്ദേഹത്തിന് നോർത്ത് -ഈസ്റ്റ്‌ command ന്റെ ചുമതല കിട്ടുന്നത്. അതിനുശേഷം നടന്നതാണ് താങ്കൾ പറഞ്ഞത്. പക്ഷെ Mao ceasefire declare ചെയ്തപ്പോൾ നെഹ്‌റുവിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തി സൈനിക നടപടി അവസാനിപ്പിക്കേണ്ടി വന്നു.

  • @pradeepm.p395
    @pradeepm.p395 22 дня назад +27

    കൃഷ്ണമേനോന് ആക്രമണത്തിന് ചൈന തയ്യാറെടുക്കുന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലെഫ്റ്റനൻ്റ് ജനറൽ പാണ്ഡുരംഗ് പാട്ടീൽ തോരത്ത് കൃഷ്ണമേനോന് നൽകി. എന്നാൽ നെഹ്‌റു ലോ ഗ്രേഡ് ജനറൽ ഥാപ്പറിനെ .1971 യുദ്ധത്തിൻ്റെ തലവനായി നിയമിച്ചുഹീറോ മനേക്ഷാ പെൻഷൻ കോൺഗ്രസ് തടഞ്ഞു. അതായിരുന്നു ചരിത്രം .അത് തീരുമാനിക്കുന്നത് വരെ 50 വർഷത്തോളം ലോക്കറിനുള്ളിൽ കുഴിച്ചിട്ട ജനറൽ തോരത്തിൻ്റെ റിപ്പോർട്ട്. അമിതമായ വ്യക്തി ആരാധന എന്നത് ഇന്ത്യക്കാരുടെ ഏറ്റവും വലിയ പോരായ്മയായിരുന്നു അതുതന്നെയായിരുന്നു 1947നു ശേഷം ഇന്ത്യയിൽ സംഭവിച്ചത് യഥാർത്ഥമായ രീതിയിലുള്ള ചിന്തയിൽ പോകാതെ ഒരു വ്യക്തി ആരാധനയുടെ ഭാഗമായി ഒരു കുടുംബം ഇന്ത്യ വളരെക്കാലം ഭരിച്ചു. ഒരു ജനാധിപത്യ രാജ്യത്തിന് കുടുംബ രാജവംശം എപ്പോഴും മോശമാണ് എന്നത് ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മയായിരുന്നു1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ലെഫ്റ്റനൻ്റ് ജനറൽ ശങ്കർറാവു പാണ്ഡുരംഗ് പാട്ടീൽ തോറത്തിൻ്റെ ജീവിത ചരിത്രം പഠിക്കൂ

  • @jobysebastian386
    @jobysebastian386 19 дней назад +32

    പൊട്ടൻ പപ്പു വന്നാലും ഇതാണ് അവസ്ഥ വരുക

    • @finneyjacob1757
      @finneyjacob1757 16 дней назад

      എപ്പം നടന്നെന്നു അങ്ങ് ചോദിച്ചാൽ മതി

    • @Srsrsr16
      @Srsrsr16 11 дней назад

      😂😂😂😂

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 22 дня назад +57

    ദുർബലൻ ആയിരുന്ന ഭരണാധികാരി ആയിരുന്നു നെഹ്‌റു

    • @Vpr2255
      @Vpr2255 17 дней назад +1

      😏Goa annexation അറിവോ

    • @nightowl1435
      @nightowl1435 16 дней назад +1

      ​@@Vpr2255because of patel otherwise not see india like this nehru complete failure in foreign policy lost many islands etc

    • @Vpr2255
      @Vpr2255 16 дней назад +1

      @@nightowl1435 😜patel died in 1950, Nehru challenged Nato and annexed Goa😄 in 1967

    • @theknightatthemansion4395
      @theknightatthemansion4395 7 дней назад

      ദുർബലൻ ഒന്നും അല്ല..
      ഇന്ത്യയുടെ ശില്പി എന്നാണ് ഞാൻ വിശ്വസിക്കുന്നത് ( നെഹ്‌റു & അംബേദ്കർ )
      പക്ഷെ അദ്ദേഹം രാജ്യതല്പര്യത്തെക്കാൾ ചിലപ്പോൾ സ്വന്തം സൽപ്പേര് നിലനിർത്താൻ മാത്രം ശ്രെമിച്ചു.
      തെറ്റുകൾ മനുഷ്യ സഹജം ആണ്.
      ഇതിൽ നമ്മൾ പഠിച്ച പാഠം : അന്തമായി ആരെയും വിശ്വസിക്കരുത് എന്നതാണ്

    • @AbhishekE-nf2ro
      @AbhishekE-nf2ro 7 дней назад

      ​@@Vpr2255അതിനു ശേഷമാണു ചൈന യുദ്ധം നടന്നത്.. എന്നിട്ടെന്തേ ചൈനയോട് ജയിക്കാഞ്ഞത്

  • @BlackMirror.73
    @BlackMirror.73 22 дня назад +41

    Krishna menon THE TRAITOR🤬🤬🤬..അന്ന് ആ General ഒരു പട്ടാള അട്ടിമറി നടത്തിയിരുന്നു എങ്കിൽ ആ യുദ്ധം ജയിച്ചേനെ.

  • @aniljr5589
    @aniljr5589 22 дня назад +39

    ഈ മേനോൻ ഒരു പക്കാ ചൈനീസ് ചാരൻ ആയിരുന്നു എന്ന് ഉറപ്പായും തോന്നുന്നു

  • @vishnuilanjikkal1859
    @vishnuilanjikkal1859 22 дня назад +45

    നാട് ഭരിക്കുന്ന ആളുടെ ഭയം അതാണ് ചൈന മുതലെടുത്തത്.

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd 22 дня назад

      Bhayam alla bro vishwasam athum ind karanam nehru kannadach chinaye vishwesichu ini pakistanum ithayirikumm sambhavikka urappan 💯

    • @MagicSmoke11
      @MagicSmoke11 21 день назад +3

      നട്ടെല്ലില്ലാത്തവന്മാർ ഭരിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും😂

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd 21 день назад

      @@MagicSmoke11 ayalalle ippolum bharikunath I mean angane oral , 💯

    • @SS-ni4qs
      @SS-ni4qs 20 дней назад +1

      ​@@ItzMeAlien-sz2hdഒരിക്കലും അല്ല. അങ്ങനെ ഒരാൾ ആയിരുന്നുവെങ്കിൽ skirmish, Galwan മേഖലകളെല്ലാം China യുടെ കൈയിലിരുന്നേനെ.
      ഇപ്പോൾ India ഭരിക്കുന്നത് Nehru അല്ലാത്തത് ഭാഗ്യം.

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd 20 дней назад

      @@SS-ni4qs galwanil vech 2000 kms indiak nasthamayi bro bro nehru barucha samayathan indo pakista war 1948um 65um nadantah ithil arra jayichath india alle eppozhum orale kuttam parayan kazhiyilla

  • @VLC-w8l
    @VLC-w8l 22 дня назад +57

    Congress എന്ന് പേര് മാത്രമേ ഉള്ളൂ മുഴുവൻ communist ആശയമാണ് പിന്തുടരുന്നത്

    • @vsomarajanpillai6261
      @vsomarajanpillai6261 22 дня назад +4

      100% correct

    • @josephputhran4871
      @josephputhran4871 22 дня назад

      😂😂😂Modi ye pole !! CAhina nammude Bhoomi kayyerumbo Mindaathirikkunnu😂😂

    • @MagicSmoke11
      @MagicSmoke11 21 день назад

      VK കൃഷ്ണമേനോൻ ആയിരുന്നു ഫ്രണ്ട്..കറകളഞ്ഞ കമ്യൂണിസ്റ്‌കാരൻ എന്ന് ബ്രിട്ടീഷുകാരൻ പോലും രഹസ്യ റിപ്പോർട്ട് കൊടുത്തയാൽ

    • @Vpr2255
      @Vpr2255 17 дней назад

      ഉറപ്പിക്കാവോ 😏

    • @joyhari1
      @joyhari1 17 дней назад

      യഥാർത്ഥത്തിലുള്ള കമ്മ്യൂണിസ്റ്റ് ആശയം പിന്തുടർന്നിരുന്നെങ്കിൽ നന്നായിരുന്നു.... ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി സമൂഹം ഇന്നും ദാരിദ്ര്യത്തിലും അജ്‌ഞതയിലുമാണ് ജീവിക്കുന്നത് .......

  • @nixonbaby7097
    @nixonbaby7097 22 дня назад +6

    Exercise Lalkila is a topic which has not been discussed by any mainstream media in Malayalam, I congratulate you very much for presenting it clearly in a way that everyone can understand, every video of yours instills patriotism in people of all generations, said an ex-serviceman, Jai Hind.

  • @SubinS-i1s
    @SubinS-i1s 21 день назад +13

    1967 തിരിച്ചടിച്ചു അത് കൂടെ വീഡിയോ ആയി ചെയ്യും എന്നു വിശ്വസിക്കുന്നു. ❤

    • @gokulmenon3897
      @gokulmenon3897 21 день назад +1

      അത് full fledged war ആയിരുന്നില്ല

    • @SubinS-i1s
      @SubinS-i1s 21 день назад +8

      @@gokulmenon3897 അടി നന്നായി തിരിച്ചു കിട്ടി രെക്ഷ ഇല്ലന്ന് കണ്ടപ്പോളാ സ്വയം നിർത്തി പോയത്

    • @SudheeshKumar-d4s
      @SudheeshKumar-d4s 8 дней назад +1

      ​@@SubinS-i1sആരാ പറഞ്ഞത് തോറ്റു അമ്പി അവർക്ക് വേണ്ടത് പിടിച്ചു അവർ പോയി

    • @SubinS-i1s
      @SubinS-i1s 7 дней назад

      @@SudheeshKumar-d4s 1967 war ariyillankil വായിച്ചു പഠിക്കണം.

  • @vijeshav7807
    @vijeshav7807 19 дней назад +9

    കിഴങ്ങൻ നെഹ്റുവും കൃഷ്ണമേനോനും

  • @user-jh8ye3jk9o
    @user-jh8ye3jk9o 19 дней назад +7

    കഴിവില്ലാത്ത നെഹ്‌റു ഡിഫെൻസ് മിനിസ്റ്റർ മേനോൻ മിൽട്ടറി ചീഫ് കവുൽ ഇവർ മൂന്നു പേരാണ് ഇന്ത്യയെ തോൽപ്പിച്ചത് നാട് നന്നാക്കാൻ നേരം ഇല്ലാത്തവർ എല്ലാം ഫൈവ് സ്റ്റാർ ജീവിതം അമേരിക്കൻ പ്രസിഡണ്ട്‌ 1958ൽ isen ഹോഫർ un ൽ ഇന്ത്യക്ക് സ്ഥീരം അംഗത്വം നൽകാൻ തയാറായി പക്ഷെ നെഹ്‌റു മാമ അത് ചൈനക്ക് കൊടുക്കാൻ പറഞ്ഞു അങ്ങനെ മനസില്ലാതെ usa ചൈനക്ക് കൊടുത്തു അതാണ് നെഹ്‌റു വിന്റെ കഴിവില്ലായ്മ ഇതു കുൽദീപ് നായ്യാർ എഴുതിട്ടുണ്ട്

  • @MagicSmoke11
    @MagicSmoke11 21 день назад +11

    നട്ടെല്ലില്ലാത്തവന്മാർ ഭരിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും😂

  • @willian6535
    @willian6535 21 день назад +10

    പട്ടാള അട്ടിമറി നടത്തിയാൽ മതിയായിരുന്നു.......

    • @finneyjacob1757
      @finneyjacob1757 16 дней назад

      ജനറൽ തിമ്മയ്യയും തോറാട്ടും കൃഷ്ണ മേനോനെ തീർത്താൽ മതിയാരുന്നു

  • @naveen2055
    @naveen2055 22 дня назад +8

    Bro കുറച്ചൂടെ പിച്ച് കുറച്ച് സംസാരിക്കാമോ..

  • @vishakm8331
    @vishakm8331 18 дней назад +2

    ഹിമാലയത്തിൽ വീണ ചോരത്തുള്ളികൾ എന്ന പേരിൽ ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. വായിക്കേണ്ടതാണ്. ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല

  • @parthanappu8644
    @parthanappu8644 21 день назад +5

    എല്ല്ലാം തിരിച്പിടിക്കും ❤

    • @SudheeshKumar-d4s
      @SudheeshKumar-d4s 7 дней назад +1

      ഒലത്തും ഒരു 56 ഇഞ്ചുകാരൻ കുറച്ചു കാലമായി നോക്കുന്നു മരങ്ങൾ നശിപ്പിക്കാൻ അല്ലാതെ മുപ്പര്ക്ക് ഒന്നും കഴിഞ്ഞില്ല 😊 ചൈനയോട് അങ്ങോട്ട് കേറി ചൊറിയാൻ പോയാൽ നിക്കർ കീറും നന്നായി പറക്കുന്ന ഒരു ഹെലികോപ്റ്റർ പോലും ഇവിടെ ഉണ്ടോ എന്ന് സംശയം ആണ് ഒരു പട്ടാള മേധാവി പടം ആയത് കണ്ടിടിട്ടില്ലേ

    • @parthanappu8644
      @parthanappu8644 7 дней назад

      @@SudheeshKumar-d4s eallam kanan nint thalamura ivide thanne undavum

  • @krishnakumar-yw7fm
    @krishnakumar-yw7fm 22 дня назад +55

    നെഹ്റു വേസ്റ്റ്..

  • @finneyjacob1757
    @finneyjacob1757 16 дней назад +3

    അലവലാതി കൃഷ്ണമേനോൻ

  • @adkrsh3995
    @adkrsh3995 22 дня назад +6

    1967.....india chineye tholpichathan ...may be thorat findings helped it
    ak antony was like junior krishna menon

    • @MagicSmoke11
      @MagicSmoke11 21 день назад

      നട്ടെല്ലില്ലാത്ത ആൻ്റണി, മേനോൻമാർ ഭരിച്ചാൽ ഇതിനപ്പുറം നടക്കും

  • @mukundantk9607
    @mukundantk9607 17 дней назад +3

    65ൽ പാകിസ്താനെ തോൽപിച്ച ഇന്ത്യൻ പ്രധാനമന്ത്രി ശാസ്ത്രി യെ റഷ്യ താഷ്കണ്ടിലേക്ക് അയൂബ്ഖാനുമായി ചർച്ച നടത്തി.. രണ്ട് ദിവസത്തിനുള്ളിൽ ശാസ്ത്രി സംശയാസ്പദമായി മരണപ്പെട്ടു. പിടിച്ച സ്ഥലം പാകിസ്ഥാന് വെറുതെ വിട്ടുകൊടുത്തു. ആ താഷ്‌കാന്റ് കരാറും ആ മരണവും ഇന്നും ദുരൂഹം ആണ്

  • @kiranchandran1564
    @kiranchandran1564 20 дней назад

    അങ്ങനെ മികച്ച ഒരു റിപ്പോർട്ട് ❤

  • @Vpr2255
    @Vpr2255 20 дней назад +4

    ചങ്ക് USSR എവിടെ ആരുന്നു!! അമേരിക്കൻ സേന വരുന്നു കേട്ടപ്പോൾ ചൈന യുദ്ധം നിർത്തി

    • @user-to3nv9hc9q
      @user-to3nv9hc9q 20 дней назад

      അന്ന് റഷ്യ ഇന്ത്യയുടെ അടുത്ത സുഹൃത്ത് ആയിരുന്നില്ല,ഇന്ദിര ഗാന്ധി വന്നപ്പോ ആണ് റഷ്യ കൂടുതൽ അടുത്തത്,1971 ൽ റഷ്യ ചൈനയെ തടഞ്ഞിരുന്നു

    • @praseethcp5550
      @praseethcp5550 19 дней назад

      India chankum china sahodharanum ennanu USSR paranjathu

    • @kulathurvijayabhaskaran6613
      @kulathurvijayabhaskaran6613 15 дней назад +1

      USSR nu china is brother country and India is a friend country , first preference for brother next only friend.

    • @AbhishekE-nf2ro
      @AbhishekE-nf2ro 8 дней назад

      ക്യൂബൻ പ്രതിസന്ധി നിലനിന്നിരുന്ന ഒരു കാലം കൂടിയായിരുന്നു അത്..മാത്രമല്ല പരസ്പര ആശ്രയം എന്നാ കരാർ എന്നൊരു കരാർ അന്ന് ഇന്ത്യയും സോവിറ്റ് യൂണിയനും തമ്മിലില്ലായിരുന്നു 👍

  • @vinaynayar3684
    @vinaynayar3684 11 дней назад +2

    വല്ല ഭേ പട്ടേൽ മുന്നറിയിപ്പ് നെഹറുവിന് കൊടുത്തതാ ചൈനയെ വിശ്വസിക്കരുത് എന്ന് അഹംഭാവി ആയ അദ്ദേഹം ഇന്ത്യ ചൈന ഭായ് ഭായ്. ആണെന്ന് പറഞ്ഞു.

  • @pranoysamgeevarghese8364
    @pranoysamgeevarghese8364 22 дня назад

    Best video from Chanakyan

  • @sreejaajith8772
    @sreejaajith8772 19 дней назад +2

    ഇയാൾ PM ആയത് തന്നെ ഇന്ത്യക്ക് പറ്റിയ പിഴവ് 😀😀😀

    • @gopikrishnang7610
      @gopikrishnang7610 10 дней назад

      അവൻ്റെ തന്തക്ക് പറ്റിയ പിഴവ്

  • @RavindranV-v4e
    @RavindranV-v4e 13 дней назад +1

    ഇതൊക്കെ മറച്ചു വെച്ചതല്ലേ ഇപ്പോഴത്തെ കിരീടാവകാശി ഇതൊക്കെ പഠിച്ചിട്ടുണ്ടോ അന്ന് ചെയ്ന കയ്യടക്കിയ പ്രദേശങ്ങൾ എത്രയാണെന്നറിയാമോ കോൺഗ്രസ്സേ

  • @sreeragk.s4220
    @sreeragk.s4220 22 дня назад +2

    👌🏻👌🏻

  • @finneyjacob1757
    @finneyjacob1757 16 дней назад +3

    പോഴൻ നെഹ്‌റു

    • @gopikrishnang7610
      @gopikrishnang7610 10 дней назад

      അവൻ തെരുവ് വേശ്യയുടെ സന്തതി

  • @hitheshyogi3630
    @hitheshyogi3630 21 день назад +1

    👍👍

  • @sukumarankm3406
    @sukumarankm3406 22 дня назад +2

    Major general bn kaul was a relative on Nehru he has arrested shake abdulla and put him under custody in ootty this action was without the knowledge of nehru as per my opinion.nuhru couldnot bring fruitful result to our country

  • @nagan3636
    @nagan3636 17 дней назад

    Jai hind🇮🇳

  • @ItzMeAlien-sz2hd
    @ItzMeAlien-sz2hd 22 дня назад

    Bro ini 1967 sino indian warine kurich parayavo explaination please 😢

    • @Chanakyan
      @Chanakyan  22 дня назад +1

      ruclips.net/video/bjxSskTV72Y/видео.htmlsi=T8PNotUoNDt1uOEy

  • @kesavsadasivan9487
    @kesavsadasivan9487 12 дней назад

    In 1962 only Dherbha grass was the weapon for our forces.

  • @pnikhilchandra123
    @pnikhilchandra123 10 дней назад +1

    നെഹ്‌റു കാരണം ഇന്ത്യക്ക് നഷ്ടം മാത്രം

  • @meeranair6546
    @meeranair6546 22 дня назад +4

    vedi vachu kollanamayirunnu ...bloody nehruvineyum krishnamenoneyum....worst malayalees in indias defence krishna menon ,ak antony ..

  • @kennypaul3386
    @kennypaul3386 15 дней назад

    Make a video about Nehru started so many institutions in India, BJP govt sold or privatised all ,

  • @sarinteeba3171
    @sarinteeba3171 21 день назад

  • @srnkp
    @srnkp 16 дней назад

    Not allowed to give correct gift name for Nehru by RUclips

  • @xxxx4xyx
    @xxxx4xyx 13 дней назад

    പപ്പു മോൻ...

  • @KumarSanthosh-f6p
    @KumarSanthosh-f6p 19 дней назад

    Bastured naharu

  • @unnikrishnanvk242
    @unnikrishnanvk242 20 дней назад

    ആയുധം കൈയിലില്ലാത്തോൻ അടരാടുന്നതെങ്ങനെ 😂

  • @jaimohankp1837
    @jaimohankp1837 11 дней назад

    പപ്ുവിന്ടെ അപ്പുപ്പന്ടെ വീരേതിഹാസ൦ ...ത്ഫൂ...!!

  • @f22rapto
    @f22rapto 22 дня назад +4

    Nehru and vk krishna Menon🤬🤬🤬🤬🤬🤬🤬dump

  • @madhutp2794
    @madhutp2794 16 дней назад +1

    പിറന്ന് വീണ ശിശുവിന്റെ കഴുത്ത് ഞെക്കാൻ ആർക്കും കഴിയും

    • @ragukumar1665
      @ragukumar1665 8 дней назад

      അന്ന് ചൈനയേക്കാൾ മികച്ച വ്യോമസേന ഇന്ത്യക്ക് ഉണ്ടായിരുന്നു. ശിശുവിന്റെ ഭയം കാരണം ഒന്നും നടന്നില്ല. യുദ്ധം എന്ന് പോലും പറയാൻ ഇല്ല. അങ്ങോട്ടും ഇങ്ങോട്ടും അടിച്ചെങ്കിൽ അല്ലേ യുദ്ധം. അവർ കടന്നുകയറി കുറെ സ്ഥലം പിടിച്ചെടുത്തു. പിന്തിരിഞ്ഞു.. കര വ്യോമ നാവിക സേനകളെ ഏകോപിപ്പിച്ചു തിരിച്ചടിക്കാൻ കഴിഞ്ഞില്ല.

  • @kesavsadasivan9487
    @kesavsadasivan9487 12 дней назад

    Indian parliament attack, Airforce base and Khargil war all mistakesof Neharu

  • @tvoommen4688
    @tvoommen4688 7 дней назад

    ടിബറ്റ് ചൈന കയ്യടക്കി. നേപ്പാളിൽ communist ഭരണം ആയി. സിക്കിം ഇന്ത്യയുടെ ഭാഗം ആയത് നല്ല കാര്യം . അല്ലെങ്കിൽ അതും ചൈന കൊണ്ടു പോയേനെ. ഇനി ഭൂട്ടാൻ ഇന്ത്യയുടെ ഭാഗം ആകട്ടെ എന്ന് കരുതാം.

  • @ArunKumar-gk4uk
    @ArunKumar-gk4uk 7 дней назад

    Now Indians trust ..p m modi

  • @sharathkannur9561
    @sharathkannur9561 19 дней назад +2

    ഇന്ന് ഇന്ത്യ വളർന്നു ചൈനയോ പത്തിരട്ടി കൂടുതൽ വളർന്നു❤

  • @muhammadsha7063
    @muhammadsha7063 8 дней назад

    India epozhum china yekaal shakthi aarjichittilla. Indian sena annu balyam aayirunnu. Pakistan sena India ye kaal shakthi kuravum. China ku ethire soviet sahaayavum illayirunnu

  • @kk-1979
    @kk-1979 20 дней назад

    Iyale poloru Indiakullile India virudhane pinne e rajyam kandittilla...sathyam

  • @ajnasaju4342
    @ajnasaju4342 21 день назад +3

    ഈ അടുത്തും ഇന്ത്യൻ ഭൂമി ചൈനക്കാർ കയ്യാളി ട്ടുണ്ട്😢

    • @kulathurvijayabhaskaran6613
      @kulathurvijayabhaskaran6613 15 дней назад

      ജനിച്ച നാടിനെതിരെ യുദ്ധം ചെയ്യാൻ പുറപെട്ടവന്മാറുള്ള നാടാണിത്

  • @StrengthOfBharat
    @StrengthOfBharat 22 дня назад +10

    Nehru 😡

  • @DarvinSn
    @DarvinSn 22 дня назад

    Eni kaliyonnum nadakula.. Modiji anu avde irikunne.. Galvan oke kandathalle odiya ottm..😂😂

  • @josephputhran4871
    @josephputhran4871 22 дня назад +4

    2014 Muthal China vannu venda bhoomi edukkunnu😂😂😂 Mindaatha Modi aanente hero 😂😂😂

    • @visakhr3870
      @visakhr3870 22 дня назад

      Angane arunnegil galwan clash enthinnarunnu nehru alla modi

    • @StrengthOfBharat
      @StrengthOfBharat 22 дня назад +7

      @@josephputhran4871 congrats you have successfully passed from khangress maulavi whatsapp university with extinction 😂 you can go with coconut oil to ustad now

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd 22 дня назад

      ​@@StrengthOfBharatbro 2020yil 2000 kms china pidich eduthu enn unofficial news ind

    • @StrengthOfBharat
      @StrengthOfBharat 22 дня назад +4

      @@ItzMeAlien-sz2hd not reported officially by government.. if anything like that have happened, do u think it getting unreported by major channels .. even opposition has no claim to prove that..

  • @mhdCifar
    @mhdCifar 18 дней назад +1

    Devastating ly nehru and Cong.com itself is a full failure 😂

  • @lalu9139
    @lalu9139 22 дня назад +3

    🥲

  • @devanav7910
    @devanav7910 17 дней назад

    This fellow wantedly supporting Pakistan and China, he is yhe main reason for the indiais development

  • @sreejithpanicker3086
    @sreejithpanicker3086 22 дня назад

    Neh

  • @kiranchandran1564
    @kiranchandran1564 20 дней назад

    അങ്ങനെ മികച്ച ഒരു റിപ്പോർട്ട് ❤