പ്രിന്‍സിപ്പലിനെ മര്‍ദിച്ച സംഭവം; SFI പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ |Gurudeva College

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 114

  • @thomasaniyankunju9509
    @thomasaniyankunju9509 2 месяца назад +60

    കോളജുകളിലും സ്കൂളുകളിലും പ്രിൻസിപ്പലിൻ്റെ അനുവാദം ഇല്ലാതെ കടക്കുന്നവർക്കെതിരെ ശക്തമായ നടപടി ക്രിമിനൽ കേസ് എടുക്കാൻ നിയമം ഉണ്ടാക്കണം.

    • @brijithid
      @brijithid 2 месяца назад

      പെറ്റി അടച്ചാൽ ഇനി തീരുമോ പുതിയ BNS നിയമം നിലവിൽ വന്ന ശേഷം നടന്ന ഈ സംഭവത്തിൽ BNS പ്രകാരം കേസ് എടുത്തൽ എച്ചപ്പെ മൂരാച്ചികൾ പ്പെറ്റി അടച്ചാൽ വിഷയം അവസാനിക്കില്ല പതിവ് പണിയായ . മാപ്പ് പറഞ്ഞും കുറച്ച് നാൾ തടവിൽ കിടന്നും പണിവാണ്ടാൻ നല്ല സാധ്യത പ്രിൻസിപ്പൽ കേസുമായി നന്നായി ഒന്ന് ഇറങ്ങി തിരിച്ചാൽ😂😂😂

  • @shibilyasharaf3118
    @shibilyasharaf3118 2 месяца назад +31

    ഈ പ്രശ്നത്തിൽ ചിപിഎമ്മിൻ്റെ ഒരു 20 തിൽ അധികം വോട്ട് പോയി കിട്ടും

  • @ragheshraghesh2702
    @ragheshraghesh2702 2 месяца назад +26

    ഓരോ എസ്എഫ്ഐക്കാരനെയും നിരത്തി നിർത്തി കരണത്തടിക്കണം 👊🏻

    • @brijithid
      @brijithid 2 месяца назад +1

      പെറ്റി അടച്ചാൽ ഇനി തീരുമോ പുതിയ BNS നിയമം നിലവിൽ വന്ന ശേഷം നടന്ന ഈ സംഭവത്തിൽ BNS പ്രകാരം കേസ് എടുത്തൽ എച്ചപ്പെ മൂരാച്ചികൾ പ്പെറ്റി അടച്ചാൽ വിഷയം അവസാനിക്കില്ല പതിവ് പണിയായ . മാപ്പ് പറഞ്ഞും കുറച്ച് നാൾ തടവിൽ കിടന്നും പണിവാണ്ടാൻ നല്ല സാധ്യത പ്രിൻസിപ്പൽ കേസുമായി നന്നായി ഒന്ന് ഇറങ്ങി തിരിച്ചാൽ😂😂😂

    • @ajithnair3689
      @ajithnair3689 2 месяца назад +1

      ചന്തിക്ക് ചൂരൽ കൊണ്ട് നല്ല പ്രയോഗം നടക്കണം. എങ്കിലേ ഇവർ പഠിക്കു

  • @raghavenan5498
    @raghavenan5498 2 месяца назад +31

    രക്ഷപ്രവർത്തകരായ SFI ക്കാർ.

  • @vindinol
    @vindinol 2 месяца назад +13

    ഈ പരട്ട പാർട്ടിയിൽ അംഗമായിരുന്നതോർത്ത് ഇന്ന് ലജ്ജിക്കുന്നു

  • @farisazeez6152
    @farisazeez6152 2 месяца назад +37

    Help desk പുതിയ സ്റ്റുഡന്റ്സിന്റെ നമ്പർ കിട്ടാനാണ്...

    • @vindinol
      @vindinol 2 месяца назад

      😂😂

  • @dasanb.k2010
    @dasanb.k2010 2 месяца назад +16

    ഇവരാണ് യുഡിഎഫിന്റെ ഐശ്വര്യം

  • @Kazo463
    @Kazo463 2 месяца назад +13

    ആരാ മർദിച്ചത് എന്ന് CCTV നോക്കിയാലറിയാം sfi ന്റെ കള്ളത്തരങ്ങൾ എല്ലാം പൊളിയാ

  • @villagevibes4117
    @villagevibes4117 2 месяца назад +20

    അതെ അതെ സാറുമാർ ആണ് ആദ്യം അടി ഉണ്ടാക്കിയത് 😂😂

    • @SijumonbhasiPuthanpurackal
      @SijumonbhasiPuthanpurackal 2 месяца назад

      ആണോ നല്ല കാര്യം.നിനക്കിട്ടു രണ്ടെണ്ണം കിട്ടിയർന്നോ. V

    • @sintokk9317
      @sintokk9317 2 месяца назад +6

      ​@@SijumonbhasiPuthanpurackalayal troll paranjadhado potta😊

  • @AshrafErinchikkal
    @AshrafErinchikkal 2 месяца назад +16

    ഇത്രയും
    പാവങ്ങളാണോ SFI കുട്ടികൾ പാവങ്ങൾ.

  • @Rks-t8z
    @Rks-t8z 2 месяца назад +11

    പ്രായത്തിന്റെ ചോരത്തിളപ്പിൽ ഗോത്ര വർഗ്ഗങ്ങളെ പോലെ തമ്മിൽ തല്ലി ജീവിതം നശിപ്പിക്കാതിരിക്കൂ

  • @Gopinath-m2o
    @Gopinath-m2o 2 месяца назад +17

    ഈ ക്രീമി നൽസംഘടനെ നിരോധിക്കണം

  • @umar8622
    @umar8622 2 месяца назад +5

    കർണപടം പൊട്ടി ബാധിരനും മൂകനും ആയ വ്യക്തി സംസാരിക്കുന്നു പാവം

  • @sayyidjafarjifri6180
    @sayyidjafarjifri6180 2 месяца назад +9

    പാവം SFI 😅
    രക്ഷാപ്രവർത്തനം ഒരുപാട് തവണ കാണ്ടതാണല്ലോ😮

  • @SijumonbhasiPuthanpurackal
    @SijumonbhasiPuthanpurackal 2 месяца назад +5

    പിണങ്ങാണ്ടിയുടെ പോലീസ് അല്ലെ ഇത് ഏതു വഴിക്ക് പോകും എന്ന് പറയേണ്ടല്ലോ.

  • @Vipinzindhu
    @Vipinzindhu 2 месяца назад +6

    അതെങ്ങനെ.. അറിവ് പറഞ്ഞു കൊടുക്കണ്ട ഗോവിന്ദൻ സർ തന്നെ വാ തുറന്നാൽ നോണയെ പറയൂ.. പിന്നെ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം..😊

    • @pradeepb7495
      @pradeepb7495 2 месяца назад

      enthu vidhyaparanjukodukkan,oru petkku kayikavidhyabhasam nalkuvanmathramulla athikaram mathram???

  • @tonymathew4996
    @tonymathew4996 2 месяца назад +6

    രക്ഷാപ്രവർത്തനം

  • @KILLADISTRAVELS
    @KILLADISTRAVELS 2 месяца назад +7

    കലാലയത്തിലെ രക്ഷാപ്രവർത്തനം 😂

  • @AbhijithCS-lr8me
    @AbhijithCS-lr8me 2 месяца назад +5

    Criminal

  • @haridasv9041
    @haridasv9041 2 месяца назад +5

    SFI Naadu nadipche povu

  • @devadaschidambaran9906
    @devadaschidambaran9906 2 месяца назад +1

    കൈയ്യെടുക്കരുത്

  • @bijoypillai8696
    @bijoypillai8696 2 месяца назад

    കോളേജിൽ മാനേജ്മെൻ്റ് വക ഇടിമുറുകൾ ഉണ്ടാക്കണം.. SFI ക്ക് കുറെ പുഷ്പന്മാരെ ഉണ്ടാക്കി കൊടുക്കാൻ..

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 месяца назад +2

    ആര്യ രാജേന്ദ്രൻ നെതിരെ സിസിടിവി കളവു പറഞ്ഞു 😄 ഇവിടെയും സിസിടിവി കളവു പറയാനുള്ള സാധ്യത തള്ളിക്കളയാതല്ല 😂

  • @sindhujaindhu126
    @sindhujaindhu126 2 месяца назад +1

    😢

  • @user-no6dd2tb4d
    @user-no6dd2tb4d 2 месяца назад

    ഈ ഹെൽപ് ഡസ്ക്ക് നാടകം എനിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.... ഒരു ഉപകാരവുമില്ല... നമ്പർ സംഘടിപ്പിക്കാൻ വേണ്ടിയുള്ള നാടകം.

  • @MovieShot-l6m
    @MovieShot-l6m 2 месяца назад

    3:11 sfi അധ്യാപകരോടൊക്കെ മര്യാദയ്ക്ക് സംസാരിക്കാറുണ്ടോ. എനിക്ക് ഇത് പുതിയ അറിവാണ്.😂😂😂😂😂

  • @anthu-zk8he
    @anthu-zk8he 2 месяца назад +1

    Criminals

  • @anilkumarb8254
    @anilkumarb8254 2 месяца назад +2

    Rakshapravarthanam

  • @Rejikrishnan
    @Rejikrishnan 2 месяца назад +3

    SFI=PFI

  • @vijoyalex1228
    @vijoyalex1228 2 месяца назад

    Put them in jail

  • @manukrishnan4575
    @manukrishnan4575 2 месяца назад +1

    Sfi ചെയ്യുന്നതാണ് ശരി.. നിങ്ങൾ അടിച്ചോടാ മക്കളെ.. പ്രിൻസിപ്പാൾ നെ അല്ല ചോദിക്കാൻ ആര് വന്നാലും അടിച്ചോ.. ജയ് ജയ് SFI (തിരുത്താൻ കഴിയില്ല max സപ്പോർട്ട് ചെയ്യുക എല്ലാരും അങ്ങനെ ഇത് തീർന്നു പോവൂ )

  • @HariKrishnan73137
    @HariKrishnan73137 2 месяца назад +1

    അവന്റെ അടിച്ച് പോയ കരണപടം ശെരി ആയെന്നു തോന്നുന്നു

  • @Pachalam-Steven82
    @Pachalam-Steven82 2 месяца назад +1

    കുട്ടികളുടെ ആശങ്ക പരിഹരിച്ചു 😂😂😂😂

  • @Robson293
    @Robson293 2 месяца назад +1

    Campus politics should be banned 🚫... Padikunodthu endhina politics ... Lectures and higher officicals ne respect cheyade kore thendigal Nadu barikkan verum...

  • @sathyalal164
    @sathyalal164 2 месяца назад +1

    CCTV shows Ev thing no more explanation. U just show diz

  • @ItsAK1990
    @ItsAK1990 2 месяца назад +3

    Criminaline undakunna sankadana.. Kanchavu sankadana nirodhikanam... Matha pitha guru daivam.. Ivar thulyarwnnanu njn padichu valarnnthu.... Sfi etrayum pettanu nirthalakanm

  • @induvs2097
    @induvs2097 2 месяца назад +2

    വീഡിയോ ഉള്ളത് ഭാഗ്യം😅

  • @vprakashpaike
    @vprakashpaike 2 месяца назад

    They are bloody criminals😳

  • @wohjofi
    @wohjofi 2 месяца назад +1

    അവൻ എന്തിനാ ചെവിയിൽ പിടിച്ചേക്കുന്നെ.... കള്ളത്തരം കാണിക്കാ 😂

  • @anwarsadathtp6489
    @anwarsadathtp6489 2 месяца назад +3

    Cpim thottathinte 50% sfikk ane

  • @user-padmesh
    @user-padmesh 2 месяца назад +3

    അവൻ്റെ അഭിനയം കൊള്ളാം നല്ല 😂😂😂

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 месяца назад

    ഗുരുത്ത്വം എന്നൊന്നുണ്ട്..

  • @Rency-or6sx
    @Rency-or6sx 2 месяца назад

    Adutha Arsho
    Next CM candidate for CPIM

  • @Riturnairchaithram
    @Riturnairchaithram 2 месяца назад

    Sfi nonsense

  • @user-eg4gu2hl5g
    @user-eg4gu2hl5g 2 месяца назад +2

    Who will controll these dogs ?

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 месяца назад

    ബംഗാളിലെ അവസ്ഥ വരും സഖാക്കളെ നിങ്ങൾക്ക്

  • @anc9654
    @anc9654 2 месяца назад

    വിഷ്യൽ പുറത്ത് വിടുന്ന മാധ്യമങ്ങൽത്തന്നെ ഈ അറാ ത്തലുകളുടെബൈറ്റ് കൂടെ സംപ്രേഷണം ചെയ്യുന്നദ് എന്ത് ലക്ഷ്യത്തിലാ 🙏🙏🙏

  • @SurendranMbb
    @SurendranMbb 2 месяца назад

    Neyokka,padekkan,poyathalla,allavanum,,manthurey,akella

  • @SachinS-gx2wx
    @SachinS-gx2wx 2 месяца назад +1

    SFI Actor...Ucha muthal Kaaii Chevviil vechu nadakkunathanallo😅 Mathiyaada rathriyayii Nirthiii podaa..😂

  • @onceuponatimeinindia.
    @onceuponatimeinindia. 2 месяца назад

    Endh nishakalankatha😢

  • @adwaith7179
    @adwaith7179 2 месяца назад

    Ee sfi il pravarthichathil inn kuttabodham thonnunnuu😢😊

  • @LincyVA
    @LincyVA 2 месяца назад

    ഇവന്മാര് മുഴുവൻ അഹംകാരം ആണ്

  • @salimmoozhikkal3832
    @salimmoozhikkal3832 2 месяца назад

    ഇമ്പളെ വെറുതെ വന്നു അടിക്കുകയായിരുന്നു... മുമ്പ് ഇതുപോലെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ടി പി ശ്രീനിവാസനും ഇമ്പളെ മർദ്ധിച്ചിരുന്നു.😂😂

  • @SijumonbhasiPuthanpurackal
    @SijumonbhasiPuthanpurackal 2 месяца назад +2

    വെറുതെ ചെവിയും പൊതി ഇരിക്കല്ലേ. നാളെ നിന്നെയൊക്കെ ഈ പറയിക്കാര് തന്നെ നിന്നെ കുഴിയിൽ ഇട്ട് മൂടി കൊള്ളും

  • @XavierVincent-p3g
    @XavierVincent-p3g 2 месяца назад +1

    Ivanmar padikkan varunnatho atho gundayisam kalikkan varunnathano

  • @sudheeshss3616
    @sudheeshss3616 2 месяца назад

    ഇതു പെൺകുട്ടികളുടെ നമ്പർ പോക്കാനുള്ള അടവ 🤣🤣

  • @pradeepb7495
    @pradeepb7495 2 месяца назад

    Evantae chevikkallupilarkkae randupedakoduthal evantae chevivedanayudae sathyam thirichariyam???

  • @SunilKumar-ot4zh
    @SunilKumar-ot4zh 2 месяца назад

    Gunda sangam ....

  • @muhammedsaleem880
    @muhammedsaleem880 2 месяца назад

    Kallanmarude oru sangam SFI

  • @zchannelzchannel6880
    @zchannelzchannel6880 2 месяца назад

    Sfi പറി

  • @mohanant7790
    @mohanant7790 2 месяца назад

    Udaypanavan, Abinav Abinayam ! Da Mone S F I Ninakonnum Tharilla Ortholanam

  • @arun9659
    @arun9659 2 месяца назад

    Ivane okk iniyum vaartha koduthu valarthu.. aarshodeyum apuratheku aayi varatte... ee paarty verode attu pokaan ivanmaar iniyum valarthanam

  • @abijithsajikumar8104
    @abijithsajikumar8104 2 месяца назад

    Puthiya verana pilere pidich sfi groupil cherkanam.. Ayinaan help desk oke😂

  • @rijulovarmenianairi6129
    @rijulovarmenianairi6129 2 месяца назад

    Prakash karat( nair)- one of the founders of SFI😅

  • @amalraj1239
    @amalraj1239 2 месяца назад

    മഞ്ഞരമ

    • @mktvm3839
      @mktvm3839 2 месяца назад +4

      Echil pai led by jatty criminal 6 show 😂😂😂

    • @anuraj4048
      @anuraj4048 2 месяца назад +5

      Anthem cammy kazhutha

    • @vint22556
      @vint22556 2 месяца назад +1

      ചെന്നു ചാവേടാ 💩കമ്മി

    • @nijoyjoseph
      @nijoyjoseph 2 месяца назад

      ​@@anuraj4048അടിമ കമ്മി കഴുത

  • @SK-wr5hd
    @SK-wr5hd 2 месяца назад

    ആ നല്ല പയ്യനെ എന്തിനാ പ്രിൻസിപ്പൽ തല്ലിയത്

  • @9567682073
    @9567682073 2 месяца назад +1

    Sfi നേതാവിന് ചെവി വേദന കാണും