ലബനനെ തൂത്തെടുത്ത് ഇസ്രയേല്‍,മരണസംഖ്യ ഉയരുന്നു, കലിയടങ്ങാതെ നെതന്യാഹു | Israel | Lebanon | Palestine
HTML-код
- Опубликовано: 21 сен 2024
- ലബനന് തലസ്ഥാനമായ ബെയ്രൂട്ടിലും പരിസരത്തും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. മരിച്ചവരില്‍ 7 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 68 പേര്‍ക്കു പരുക്കേറ്റു. 23 പേരെ കാണാതായി. 2006ലെ ഇസ്രയേല്‍- ഹിസ്ബുല്ല യുദ്ധത്തിനുശേഷം ബെയ്രൂട്ട് കണ്ട കനത്ത വ്യോമാക്രമണമാണ് വെള്ളിയാഴ്ച നടന്നത്. രഹസ്യയോഗം ചേര്‍ന്ന കെട്ടിടമാണു തകര്‍ത്തതെന്നും ഉന്നതനേതാവ് ഇബ്രാഹിം അക്കീല്‍, കമാന്‍ഡര്‍ വാഹ്ബി എന്നിവരടക്കം 11 ഹിസ്ബുല്ല പ്രവര്‍ത്തകരെ വധിച്ചെന്നുമാണ് ഇസ്രയേല്‍ വാദം. 15 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നു ഹിസ്ബുല്ല വക്താക്കള്‍ പ്രതികരിച്ചു.
#israel #lebanon #israelnews
Thupukran ano 😂😂😂