ഇസ്രയേലിന് അന്ത്യശാസനം നൽകി യു.എസ്,നിലപാട് പലസ്തീന് അനുകൂലം | US | Israel | Palestine | Bank

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഇസ്രയേലിന് ഏറ്റവും അധികം പിൻതുണ നൽകുന്ന ഒരു രാജ്യമാണ് അമേരിക്ക. എന്നാൽ ഇപ്പോൾ ഇസ്രയേലിന്റെ തീരുമാനം എതിർത്തിരിക്കുക ആണ് അമേരിക്ക. ഫലസ്തീൻ ബാങ്കുകളുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിക്കാനുള്ള ഇസ്രഈലിന്റെ നീക്കത്തിൽ അതൃപ്തിയറിയിച്ച് യു.എസ്. ഒകേ്ടാബറോട് കൂടി ഫലസ്തീൻ ബാങ്കുകളുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഇസ്രഈലി ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ച് സൂചന നൽകിയിരുന്നു. ഈ നീക്കത്തിനെതിരെയാണ് യു.എസ് അധികൃതർ പ്രതികരിച്ചിരിക്കുന്നത്.
    #israel #economy #gaza

Комментарии • 20

  • @ibrahimch9839
    @ibrahimch9839 7 часов назад +3

    അമേരിക്ക തീരുമാനിച്ചാലും
    Kerala Crisanghi കൾ അനുവദിച്ച്
    കൊടുക്കില്ല 😂😂😂

  • @makhdumvp3198
    @makhdumvp3198 7 часов назад +3

    ആയുധം കൊടുത്തിട്ട് യുദ്ധം നിർത്താൻ പറയുന്ന US😂

  • @pathukutty73
    @pathukutty73 8 часов назад +4

    അമേരിക്ക ചിലപ്പോൾ പറയും നെതന്യാഹു അളിയനാണ്😊 പിന്നെ പറയും അവൻ എൻറെ സഹോദരനാണ് പിന്നെ പറയും അവൻറെ ശത്രുവാണ് ഭൂലോക ഉടായിപ്പ് രാജ്യമാണ് അമേരിക്ക

    • @umalu3472
      @umalu3472 6 часов назад

      വളരെ ശെരിയാണ്

  • @abdullahabdullatheef1486
    @abdullahabdullatheef1486 8 часов назад +1

    അമേരിക്ക പറഞ്ഞു കൊടുക്കും എന്നിട്ട് അവർ അതൃപ്തി അറിയിക്കും 🤣

  • @MohammedIbrahim-hz2ev
    @MohammedIbrahim-hz2ev 4 часа назад +1

    The game playing by the US can not be believed and take on account. 😄😄😄

  • @Ali-vg8rz
    @Ali-vg8rz 7 часов назад +1

    ഹൂതികൾ ജയിക്കട്ടെ 🤲🏻

  • @RijoMathew-h1f
    @RijoMathew-h1f 7 часов назад

    കൗമുദി.....😆
    കൗമുദിയേ......🤣

  • @mahelectronics
    @mahelectronics 8 часов назад

    അമേരിക്കയെ വിശ്വാസിക്കാം!! ?

  • @mohdkhani
    @mohdkhani 5 часов назад

    Drama. With. Israel. US

  • @moanykk3296
    @moanykk3296 8 часов назад

    യു. എസ് എത്ര തവണ ഇസ്രായേലിന് അന്ത്യശാസനം നൽകിയിരിക്കുന്നു...!!! ഇസ്രായേലിനുള്ള, യു. എസ് അന്ത്യശാസനത്തിൻ്റെ അർത്ഥം കേരളകൗമുദിക്ക് ഇത് വരെ മനസ്സിലായിട്ടില്ല... പാവങ്ങൾ പെണ്ണുങ്ങൾ...!!!

    • @umalu3472
      @umalu3472 6 часов назад

      ഇസ്രായേൽ അനുസരണ ഇല്ലാത്തവരാണ് ഹറാം പിറന്ന യെഹൂതി

  • @ashikak3609
    @ashikak3609 6 часов назад

    .......................... US animals

  • @ShahulHameed-ih2ye
    @ShahulHameed-ih2ye 15 минут назад

    nobar one. frod. amerikka

  • @mathdom1146
    @mathdom1146 8 часов назад

    Lol പലസ്തീൻ

  • @SalimSalim-xc3no
    @SalimSalim-xc3no 8 часов назад

    പൊട്ടൻ കളി ഇത് പറയാൻ നിങ്ങളെപോലെത്തെ ആളും മുണ്ട് സ്വാഹാ

  • @thahiraysha
    @thahiraysha 8 часов назад

    ഈച്ചനലിന്റെ അച്ഛനെ പോലെയാണ് അവന്റെയും അച്ഛൻ ഇടക്ക് ഇടക് മാറിക്കൊണ്ടിരിക്കും