He is an unlucky person and it is a sad story. ഇത് പാശ്ചാത്യ സംസ്കാരത്തിന്റെ കുഴപ്പമല്ല. അദ്ദേഹത്തിന്റെ മകളുടെ കുഴപ്പമാണ്. ഭാര്യയും കുറ്റക്കാരിയാണ്. അവൾ നാട്ടിലായിരുന്നാലും ഇതുപോലെയൊക്കെ തന്നെ ചെയ്യും. രോഗികളായ അമ്മയെയും സഹോദരനെയും ശു ശ്രൂ ഷിച്ചു അവിവാഹിതയായി ജീവിക്കുന്ന വെള്ളക്കാരിയായ മകളെ എനിക്കറിയാം. ഇതൊക്കെ വ്യക്തിപരമായ വ്യത്യാസങ്ങളാണ്. സ്നേഹമുള്ളവരും ഇല്ലാത്തവരും എല്ലാ നാട്ടിലുമുണ്ട്.
ഇതിൽ പൂർണമായും കുറ്റം തന്തപ്പടിയുടെ തന്നെ ആണ്. ഇന്ത്യയിൽ നിന്നും കാനഡയിൽ കുടിയേറിയപ്പോൾ ഇന്ത്യൻ സംസ്കാരം അങ്ങോട്ട് കെട്ടിയെടുത്തത് അങ്ങേരു തന്നെ ആണ്. അവിടെ കുട്ടികൾക്ക് എട്ടു വയസ്സുമുതൽ സെക്സ് എഡ്യൂക്കേഷൻ ഉള്ള രാജ്യം ആണ്. ഇന്ത്യയിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അത് സെക്സിനു വേണ്ടി മാത്രം എന്നാണ് വെയ്പ് ..പക്ഷെ സെക്സിനു യാതൊരു പഞ്ഞവും ഇല്ലാത്ത വെസ്റ്റേൺ രാജ്യങ്ങളിൽ അങ്ങനെ അല്ല എന്ന് അങ്ങേർക്കു മനസിലായില്ല കുട്ടിയെ അടിച്ചത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെ ആണ്. അങ്ങേരു ജയിൽ ശിക്ഷക്ക് അർഹൻ ആണ്. അങ്ങേരുടെ മോനും ഒരു പെൺകുട്ടിയും ആയിരുന്നു ആ റൂമിൽ എങ്കിൽ അങ്ങേർക്കു അത് വലിയ സംഭവം ആകുമായിരുന്നില്ല.
പാശ്ചാത്യ സംസ്കാരം നമ്മുടെ സംസ്കാരം എന്നൊന്നും പറയുന്നതിൽ വലിയ കഥയില്ല, നമ്മുടെ ഇവിടെ എല്ലാം രഹസ്യമായി അത്രയേ ഉള്ളൂ. രഹസ്യമായത് ഒന്നുകിൽ നമ്മൾ അറിയില്ല, അല്ലെങ്കിൽ, അകത്ത് വച്ച് ചെറിയ ഭീഷണി ഒക്കെ നടത്തി ചെറിയ ശ്രമങ്ങളൊക്കെ നടത്തി നോക്കും, ചിലത് തൽക്കാലത്തേക്ക് പിന്മാറും. പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ അവരെ വെറുതെ വിടുക, അത് മക്കളായാലും ആരായാലും. നമ്മള് നമ്മുടെ കാര്യം നോക്കുക, അവർക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യുക. നമ്മൾ വരച്ച വരയിൽ അവരെ കിട്ടണമെന്ന് പ്രതീക്ഷിക്കുന്നതാണ്, കരുതുന്നതാണ് തെറ്റൊന്നു കരുതുക. മക്കൾക്ക് നമ്മളോട് ഇഷ്ടമുണ്ട്, ഇഷ്ടത്തിന് യാതൊരു കുറവുമില്ല, ബന്ധത്തിനും, അവരുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടരുത്, നമ്മുടെ നാട്ടിലെ കൾച്ചർ അനുസരിച്ചാണ് എന്നൊക്കെയാണ് നമ്മൾ വീരവാദം കൊള്ളാറുള്ളത്, വിവരിച്ച കാര്യങ്ങൾക്ക് നമ്മുടെ നാട്ടിലും വല്ലാതെ മാറ്റങ്ങൾ ഉണ്ട്, അതാരും അങ്ങട് തുറന്നു സമ്മതിക്കുന്നില്ല, സദാചാര ബോധക്കാർ അവരുടെ മനസ്സുഖത്തിനുവേണ്ടി സദാചാരം പറയാറുണ്ട്, സത്യത്തിൽ അത് നല്ല മനസ്സ് ഒന്നുമുണ്ടായിട്ടല്ല, അവർക്ക് കിട്ടാത്തത് കൊണ്ടോ പറ്റാത്തത് കൊണ്ടോ ഉള്ള അസൂയ. സത്യായിട്ടും, എന്റെ മകനും കനഡയിൽ ഉണ്ട്, അവന് ഫ്രീയുള്ള സമയത്ത് നാട്ടിൽനിന്ന് ഞങ്ങൾ സുഖമായി സംസാരിക്കും. സ്നേഹത്തിനോ ബന്ധങ്ങൾക്കോ യാതൊരു കുറവുമില്ല. സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം, എന്ന് നമ്മളൊക്കെ പറയുന്നതും പഠിച്ചതും വെറുതെയല്ല, സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം തിരിച്ചറിയാൻ വേണ്ടിയാണ്, അത് മക്കളുടെ ആയാലും മറ്റുള്ളവരുടെ ആയാലും എന്ന് തിരിച്ചറിയുക മാത്രം മതി.
കേട്ടിട്ട് തന്നെ പേടി ആകുന്നു . പുറത്ത് പോയി ഒരു നല്ല ജീവിതം ഉണ്ടാക്കണം എന്ന് തോന്നും പക്ഷേ ഈ കഥ ഒക്കെ കേൾക്കുമ്പോൾ ആർക്ക് വേണ്ടി ആണ് എന്ന് തോന്നും . ഇതിൽ കുറ്റക്കാരി ആ അമ്മയും മകളും ആണ് . സായിപ്പിനെ മകൾക്ക് കിട്ടുന്നത് അഭിമാനമായി അവർ കണ്ടു അത് തന്നെ ആണല്ലോ നാട്ടിലേയും ട്രൻ്റ്
ഞങ്ങൾ ഇതുപോലെ രണ്ടുമക്കളെയും കൊണ്ട് കാനഡയിൽ വന്നതാണ് 20 വർഷമാകുന്നു രണ്ടുപേരും മാന്യമായി കല്യാണം കഴിച്ചു ജീവിക്കുന്നു. ഇങ്ങനത്തെ അവസ്ഥ മുന്നിൽകണ്ടുകൊണ്ട് സദാചാര മുല്ല്യങ്ങൾക്കു ഒരു വിട്ടുവീഴ്ച ഇല്ലാത് ഊന്നൽ കൊടുത്തു. ദൈവഭയത്തിൽ വളർത്തി. കാനഡ ഞങ്ങൾക്കും ഞങ്ങൾമുകാന്തരം അനേകർക്കും പ്രയോജനമായി. ദൈവത്തിന് നന്ദി
Domestic violence is not acceptable. Please don't try to normalize that while trying to sympathize with that dad. He earned a lot of money but forgot to get a ticket to this century. He could never let go of that Indian mentality of being the owner of the children. Think of them as individuals. Instead of insulting his daughter and her boyfriend, he could have had a calm discussion with her later.
@@josephjohnkoreth4546 here we are asking that bad parent to get a ticket from 19th century and you are mentioning about people yet to get ticket from 7th century.. Sammathikkanom 🙏
ഇത് ഇവിടുത്തെ സംസ്കാരം ആണ് അത് ഇവിടെ മാറ്റാൻ നമുക്ക് സാധിക്കില്ല നാട്ടിൽ നിന്ന് വന്ന കുറച്ചു ഫാമിലിയിൽ ഇങ്ങനെയെക്ക നടക്കുന്നു ഇനിയെങ്കിലും മക്കൾക്ക് വേണ്ടി മാത്രം ജീവിക്കാതിരിക്കുക
Sorry to hear that. Good luck sir. Even though your daughter don’t talk to you, forgive her for your peace mind and live happily with your wife in India. You are not the only one in this situation.Thank you for sharing .
No need to forgive that selfish daughter, her ego is bigger than Mount Everest otherwise she won't have called police on their parents. She will remember you guys when she wants money and don't worry will come back to you at a later time, she needs to be taught a lesson of gratitude. If the girl doesn't come back, so be it, she probably doesn't even love the parents if not for the money.
എന്റെ അപ്പാപ്പ കനേഡിയൻ പെൺകുട്ടിയോട് മലയാളി സംസ്കാരം പറഞ്ഞ് ഇരുന്നിട്ട് വല്ല കാര്യമുണ്ടോ. ഇന്നത്തെ കാലത്ത് കേരളത്തിലും ഇതുപോലെ തന്നെയാണ് . അത് ഒരു മോശം കാര്യമൊന്നുമല്ല . ഒരു 45 വയസ്സിനു മുകളിലുള്ള ആൾക്കാരുടെ ഒരു പ്രത്യേക തരം അസുഖമാണ് ഇത്
ഇങ്ങേരു ചുമ്മാ അവരാതം പറയുന്നതാ ഇവിടെ വരുമ്പോൾ തന്നെ പിള്ളേരുടെ culture മാറും എന്ന് എല്ലാർക്കും അറിയാം, പിന്നെ പിള്ളേരെയും തല്ലി അമ്മയെയും തല്ലി അവളുടെ ഫ്രണ്ട്നെ അപമാനിച്ച അങ്ങേരു 20 വർഷം ഇവിടെ നിന്നിട്ടു manners പഠിച്ചില്ല എങ്കിൽ ജയിലിൽ തന്നെ കിടക്കണം ഒരു കുഴപ്പവും ഇല്ല
അപ്പാപ്പ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ആയിരകണക്കിന് മലയാളി കുടുംബങ്ങൾ ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നു വാശി ദുരഭിമാനം പൊങ്ങച്ചം എല്ലാം ആണ് പ്രശനം 50-60 കഴിഞ്ഞ മല്ലുകൾ എല്ലാം തിരിച്ചു പോയാൽ നല്ലത് 😂😂😂
നമ്മുടെ മക്കൾ വഴി തെറ്റി പോകുന്നത് നമ്മുടെ കഴിവ് കേട് കൊണ്ടാണ് എന്നെ ഞാൻ പറയു... ഞാൻ ഉൾപ്പെട്ട പെൺ വർഗ്ഗത്തിന് ഒരു കുഴപ്പം ഉണ്ട്... മക്കൾ ആയി കഴിയുമ്പോ ഞങ്ങൾ അവർക്കു വേണ്ടി ജീവിക്കുകയും അവർ പറയുന്നത് മാത്രം ശെരി എന്ന് വെക്കുകയും ചെയ്യുന്നു... ഭർത്താവിൽ നിന്നും മക്കളുടെ തെറ്റുകൾ മറച്ചു വെക്കുന്നതിൽ വലിയ കുറ്റബോധം ഒന്നും വരില്ലട്ടോ... ഒടുവിൽ സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു കഴിയുമ്പോ... മിക്കവാറും ജീവിതം പകുതി ആകുമ്പോൾ, ഒരു പക്ഷേ വിധവ കൾ ആക്കേണ്ടി വരുമ്പോ ഒരു കുറ്റബോധം ഉണ്ട്... അതാണ് ശെരിക്കുള്ള കുറ്റബോധം... പിന്നെ എല്ലാവരോടും ഉപദേശിക്കലായി, സാക്ഷ്യം പറച്ചിലായി... എന്താ കാര്യം... ചരിത്രം ആവർത്തിക്കുന്നു 🙏🙏🙏🙏
ഇതിൽ പൂർണമായും കുറ്റം തന്തപ്പടിയുടെ തന്നെ ആണ്. ഇന്ത്യയിൽ നിന്നും കാനഡയിൽ കുടിയേറിയപ്പോൾ ഇന്ത്യൻ സംസ്കാരം അങ്ങോട്ട് കെട്ടിയെടുത്തത് അങ്ങേരു തന്നെ ആണ്. അവിടെ കുട്ടികൾക്ക് എട്ടു വയസ്സുമുതൽ സെക്സ് എഡ്യൂക്കേഷൻ ഉള്ള രാജ്യം ആണ്. ഇന്ത്യയിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അത് സെക്സിനു വേണ്ടി മാത്രം എന്നാണ് വെയ്പ് ..പക്ഷെ സെക്സിനു യാതൊരു പഞ്ഞവും ഇല്ലാത്ത വെസ്റ്റേൺ രാജ്യങ്ങളിൽ അങ്ങനെ അല്ല എന്ന് അങ്ങേർക്കു മനസിലായില്ല കുട്ടിയെ അടിച്ചത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെ ആണ്. അങ്ങേരു ജയിൽ ശിക്ഷക്ക് അർഹൻ ആണ്. അങ്ങേരുടെ മോനും ഒരു പെൺകുട്ടിയും ആയിരുന്നു ആ റൂമിൽ എങ്കിൽ അങ്ങേർക്കു അത് വലിയ സംഭവം ആകുമായിരുന്നില്ല.
Please grow up my dear friend you are in 1900 come to 2024. Go for a world tour and enjoy your life say sorry to your daughter. Take regular exercise and wait for diying so simple.
ആ പെണ്ണ് ഇനി pregnant ആവും, ചിലപ്പോൾ പേറും, പിന്നെ അവൻ അവളെ വിടും... പിന്നെ അവൾ വേറൊരുത്തനെ തപ്പി പോകും, കുറെ boyfriends ഉണ്ടാകും... ഒരു 30 വയസൊക്കെ ആകുമ്പോൾ തിരിച്ചറിവ് ഉണ്ടാകും... അപ്പോഴേക്കും ഒന്ന് രണ്ട് കുട്ടികൾ, career ഇല്ല, പണ്ട് മണപ്പിച്ചോണ്ട് വന്നപോലെ ആണുങ്ങൾ വരില്ല, പിന്നെ ജീവിക്കാനുള്ള തത്രപ്പാട്... പിന്നെ drug addict ആയില്ലെങ്കിൽ അദ്ഭുതം ആയിരിക്കും
A child is not anyone's property and separate individual. They have the right to choose their partner, their religion (or lack thereof), lifestyle. Allandu naatilthe same outdated culture ividem undavanam ennokke paranjittu enthu karyam. Nammade naatilum ingane okke thanne aavum.
It was as tough situation. Your hardship has no value in front of the emotional needs of your children. I am sorry that you faced that situation. സുഹൃത്തേ ഡോളർ (dollar) മൂവി ( 1993) കാണുക.
Sorry to hear your life experience. I think we most parents experiencing the same thing in western countries as this new generations never understand our hard work and sacrifices on our children's success. I migrated to Australia, work hard, educated my only daughter and now she has good job as well. I made 4 houses and helped my daughter to buy her house too. Still my daughter lives at home with us, however parents can't say anything to her or ask to do anything at home either. This children do what they like to do , they don't value our sacrifices or respect as parents. I think there are many parents out there same like us. Be strong and move on with positive thoughts as life is short, don't even cry for your children's love, forgive and pray for her. Our God will heal your wounded heart. Thank you for sharing your life with us. My prayers for you and your family 🙏🙏🙏
ഇങ്ങനെ പറ്റുന്നത് മക്കളെ ജീവിതത്തിന്റെ പ്രയാസം അറിയിപ്പിക്കാതെ വളർത്തിയ കൊണ്ടാ. . മക്കളെ സ്നേഹിക്കണം അതുപോലെ അവരെ നമ്മുടെ കഷ്ടപ്പാട് അറിയിക്കണം. അല്ലെങ്കിൽ കൈവിട്ടു പോകും അത് എവിടാണെങ്കിലും
The person handled the situation very bad. Canada is not the place to show male chauvinism when u get emotional. He did all this in presence of a third person. It’s unfortunate- it’s all his fault. You don’t own your kids.
മിനിമം ഒരു അഞ്ചു കോടി രൂപയെങ്കിലും F D യിടാൻ പറ്റുന്ന ഒരുപാട് കനേഡിയൻസ് ഇന്നും അവിടെക്കിടന്ന് കഷ്ടപ്പെടുന്നുണ്ട്.... അഞ്ചു കോടി രൂപയ്ക്ക് ഒരു മൂന്നുലക്ഷം രൂപയെങ്കിലും Monthly ഇൻട്രസ്റ്റ് നാട്ടിൽ കിട്ടും ആ പണത്തിന്റെ പകുതി Monthly ചെലവാക്കുകയും പകുതി വീണ്ടും ഏതെങ്കിലും ഒക്കെ നല്ല സ്കീമുകളിൽ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്താൽ ഒരു പണിയും ചെയ്യാതെ നാട്ടിൽ സുഖമായി ജീവിക്കാം.... എന്നാലും ഞങ്ങൾ ഈ കാനഡയിൽ കടന്ന് ജീവിതകാലം മുഴുവൻ മരിക്കുന്നവരെ കഷ്ടപ്പെട്ടോളം എന്നാണ് ചിലരുടെ ചിന്താഗതി....
ദൈവഭയം, ദൈവസ്നേഹം, honesty, integrity, dignity എന്നി മോറൽ വാല്യൂസ് മക്കക്ക് പറഞ്ഞു കൊടുക്കാതെയും ജീവിച്ച് കാണിച്ചുകൊടുക്കയത്തെയും ഇരുന്നാൽ ഈ അവസ്ഥയിൽ നമ്മുടെ മക്കൾ നമ്മൾ ജീവിക്കുന്ന socity കാണിച്ചുകൊടുക്കുന്ന വാല്യൂസ് പിന്തുടരും
Absolutely wrong. If the children, not listen, I do know attitude, Husband- Wife conflicts, Club culture, That is my experience, when the daughter,called, 911 with support of her boyfriend, same time decided, end Brampton life !! Reversible migration! I came to India, Kerala. But my house in Brampton to be sell off! If any one interested, let me know!
I wish this gentleman best luck. He can enjoy the good food and house maid chauffeur facilities. That's maximum for 10 years. Later he has to come back. Many advisers pathiris will dig for his wealth; make him cough out all his savings. All NRIs underwent this drama. Go and enjoy to the maximum and be back. Your children are never an investment in Canada and USA. Please go home and be back when life becomes boring or toxic.
വിദേശത്ത് ജോലി പണം നല്ല ജീവിതം എല്ലാ ആധുനിക സൗകര്യം.അവിടെ ജീവിക്കണം. Pr വേണം കിട്ടിയാൽ പാസ്പോർട്ടും എല്ലാം നമുക്ക് വേണം പക്ഷേ അവരുടെ സംസ്കാരം മാത്രം നമുക്ക് വേണ്ട അതു നടക്കുമോ കയ്യ് നനയാതെ ചെളി പറ്റാതെ മീൻ പിടിച്ചു വീട്ടിൽ പോരാൻ പറ്റൂല. നമ്മുടെ സംസ്കാരം തന്നെ മക്കൾക്കു വേണമെന്നു ഉള്ളവർ ജോലിക്ക് പോയി പൈസ നാട്ടിൽ കൊണ്ടു വന്നു കുടുംബം ആയി നാട്ടിൽ ജീവിതം നടത്തു. കക്ഷത്തിൽ ഉള്ളത് പോകാനും പാടില്ല ഉത്തത്തിലുള്ളത് എടുക്കണം എന്ന് പറയുന്നത് നടക്കില്ല 😂
@driverappappn കേരളത്തിന് പുറത്തു ജെനിച്ചു വളർന്ന മകൾക് അറിയില്ല അവരുടെ മാതാപിതാക്കൾ മഹത്തായ കേരള സംസ്കാരത്തിന് വേണ്ടി ജീവിതം മാറ്റി വച്ച നിഷ്കു ആണ് എന്ന്.അവർ ജനിച്ചു വളർന്നത് അവരുടെ നാട്. അതാണവരുടെ സംസ്കാരം. അവിടുത്തെ നിയമം അവരുടെ അവകാശം. 18വയസു കഴിഞ്ഞു മതം പഠിപ്പിച്ചാൽ എത്ര ആൾ പള്ളിയിൽ ഉണ്ടാകും എന്ന് ആലോചിച്ചു നോക്കു. അപ്പോ മനസിലാകും
Malayalee samskaram venenenkil naatil valarathanam. Ingottu keri ponathu endinu? School, society and friends also influence children, so if you can't accept that why did you come here? Greed for money?
എന്തിനു കാനഡ പറയുന്നു. നാട്ടിൽ വളരുന്ന എത്ര മക്കൾ മാതാപിതാക്കളെ അനുസരിച്ചു വരുന്നോ?. 50, 60 തും വയസ്സായ മാതാപിതാക്കൾ അവരുടെ ചെറുപ്പത്തിൽ അപ്പനെയും, അമ്മയെയും പേടിച്ചു വളർന്നതുപോലെ ഇപ്പോഴത്തെ മക്കളിൽ നിന്നു പ്രതീക്ഷിക്കേണ്ട. കാലം ഒരുപാടു മാറി.
How come a mother allow friend and daugher? the mother should have handled this situation. Tell your friend live happily ee nisara kaariyam oorthu desp aaganda not a curse but life will teach a lesson to the girl and when life become harsh noone can help her, life is a bad teacher. And dont give a penny from his asset if she can find a boy friend, if she can live with her boy friend if she han pursue aganist her parent she should be also living her own. We had a similar incident but at the level of CPS my child was upset as I took her things away and this was esclated when cps met me I proved that child lied when they asked why I took her things I said its not her things its mine and she only has a fair use policy they said case closed and gave me a class on parenting, I said no thx.
ഒരിക്കൽ പോലും പുറംലോകം കാണാതെ ഒരു അച്ഛൻ മനസ്സിലേറ്റി നടന്നിരുന്ന തീക്കനൽ പുറത്തു കൊണ്ട് വന്ന് ഒരുപാട് അച്ഛന്മാരുടെ ജീവിതത്തിന് വെളിച്ചം പകർന്ന അപ്പാപ്പന് നന്ദി 😊 ഒരു മെഴുകു തിരിപോലെ അദ്ദേഹത്തിനെ മനസ്സ് ഉരുകിയൊലിക്കുമ്പോഴും ഒരുപാടുപേരിലേക്ക് പ്രകാശം പരത്താൻ കഴിയുന്നതിനാൽ അദ്ദേഹത്തിന്റ തീരാ വേദനക്ക് തീർച്ചയായും ഒരു ശമനമുണ്ടായേക്കും ❤
ഹണി റോസിന്റെ കാര്യത്തില്‍ കാണുന്നില്ലെ,ചാനല്‍ കാരും,നന്മ മരങ്ങളും ഘോര,ഘോരം കുരക്കുന്നത്.രാഹുല്‍ ഈശ്വര്‍ ഭാരത സംസംകാരത്തിന്,വിശിഷ്യാ കേരള വേഷത്തിന് വേണ്ടി സംസാരിക്കുമ്പോഴേക്കും ആ വ്യെക്തിയെ,സത്യത്തിനെ വികൃതമാക്കുന്നത്.
കാനഡയിലെ മലയാളികളെ ഓടിക്കാനും, കാനഡിയിലേക്ക് ആരും വരാതിരിക്കാനും താങ്കൾ നന്നായി ശ്രമിക്കുന്നുണ്ട്.. വെരി ഗുഡ്.. എന്തായാലും താങ്കളും ഫാമിലിയും സുഖമായി ഇരിക്കട്ടെ.. god bless you.. അടുത്ത ഒരു നല്ല കഥയുമായി അടുത്ത വിഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.
യാഥാർഥ്യങ്ങൾ കേൾക്കുമ്പോൾ ആർക്കും സുഖിക്കില്ല... അനുഭവം വരുമ്പോൾ പഠിക്കും... അപ്പാപ്പൻ പറയുന്നത് കാനഡയിലെ മലയാളി കുടുംബങ്ങൾ അനുഭവിക്കുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങൾ ആണ്. കഴിഞ്ഞ വീഡിയോ ഒരു ഫാമിലി രണ്ട് വർഷം ലീവ് എടുത്ത് നാട്ടിൽ ചെന്നു parents നെ നോക്കിയ കാര്യമാണ്... അതൊന്നും കേൾക്കില്ല... നെഗറ്റീവ് മാത്രം അടിക്കാൻ കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്... നിങ്ങൾക്ക് കാനഡ വിധിച്ചുണ്ടെങ്കിൽ നിങ്ങൾ അവിടെ പോയിരിക്കും.
Like this thousands of cases are there who have left india especially girls and ladies for jobs in middle East etc and have married or are living in live in relationship with individuals of other communities and the consequences also follows in there life's.
The problem for Indian community new generation is ; the need the all the benefits of western culture and pampering of Indian culture. If they are following western culture, just stop financial support 😅rt
Definitely why do we have to become Westernised. I take pride in my culture so do my kids. We dont condemn anyone. But in certain scenarios I tell I grew up with these Principles which I would like to uphold. No offence to anyone. Sydney is my home.❤
It is a sad story but I feel the Dad is in the wrong. He lost his temper and flipped. He could have handled it differently. Every family has problems but violence is not acceptable.
He is an unlucky person and it is a sad story. ഇത് പാശ്ചാത്യ സംസ്കാരത്തിന്റെ കുഴപ്പമല്ല. അദ്ദേഹത്തിന്റെ മകളുടെ കുഴപ്പമാണ്. ഭാര്യയും കുറ്റക്കാരിയാണ്. അവൾ നാട്ടിലായിരുന്നാലും ഇതുപോലെയൊക്കെ തന്നെ ചെയ്യും.
രോഗികളായ അമ്മയെയും സഹോദരനെയും ശു ശ്രൂ ഷിച്ചു അവിവാഹിതയായി ജീവിക്കുന്ന വെള്ളക്കാരിയായ മകളെ എനിക്കറിയാം. ഇതൊക്കെ വ്യക്തിപരമായ വ്യത്യാസങ്ങളാണ്.
സ്നേഹമുള്ളവരും ഇല്ലാത്തവരും എല്ലാ നാട്ടിലുമുണ്ട്.
ഇതിൽ പൂർണമായും കുറ്റം തന്തപ്പടിയുടെ തന്നെ ആണ്. ഇന്ത്യയിൽ നിന്നും കാനഡയിൽ കുടിയേറിയപ്പോൾ ഇന്ത്യൻ സംസ്കാരം അങ്ങോട്ട് കെട്ടിയെടുത്തത് അങ്ങേരു തന്നെ ആണ്. അവിടെ കുട്ടികൾക്ക് എട്ടു വയസ്സുമുതൽ സെക്സ് എഡ്യൂക്കേഷൻ ഉള്ള രാജ്യം ആണ്. ഇന്ത്യയിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അത് സെക്സിനു വേണ്ടി മാത്രം എന്നാണ് വെയ്പ് ..പക്ഷെ സെക്സിനു യാതൊരു പഞ്ഞവും ഇല്ലാത്ത വെസ്റ്റേൺ രാജ്യങ്ങളിൽ അങ്ങനെ അല്ല എന്ന് അങ്ങേർക്കു മനസിലായില്ല
കുട്ടിയെ അടിച്ചത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെ ആണ്. അങ്ങേരു ജയിൽ ശിക്ഷക്ക് അർഹൻ ആണ്.
അങ്ങേരുടെ മോനും ഒരു പെൺകുട്ടിയും ആയിരുന്നു ആ റൂമിൽ എങ്കിൽ അങ്ങേർക്കു അത് വലിയ സംഭവം ആകുമായിരുന്നില്ല.
Canadayil ulla 18 yrs kazhynja enikariyavunna 16 families il 20 pillarum ithu pole aanu. Athil 5 peru drugs users um. Athukondu ithu Canadyile culture kuzhapam thanne aanu.
He's a fucking narcissist. Support cheyyunnor kat kozhappam
@@MrSatprem this problem is not there in followers of Islam especially in girls.
It was as tough situation. Your hardship has no value in front of the emotional needs of your children. സുഹൃത്തേ ഡോളർ (dollar) മൂവി ( 1993) കാണുക.
സത്യം അപ്പാപ്പ, എത്രയോ കുടുംബം ഇതുപോലെ ഇവിടെ തകർന്നു.
It was as tough situation. Your hardship has no value in front of the emotional needs of your children. സുഹൃത്തേ ഡോളർ (dollar) മൂവി ( 1993) കാണുക.
പാശ്ചാത്യ സംസ്കാരം നമ്മുടെ സംസ്കാരം എന്നൊന്നും പറയുന്നതിൽ വലിയ കഥയില്ല, നമ്മുടെ ഇവിടെ എല്ലാം രഹസ്യമായി അത്രയേ ഉള്ളൂ. രഹസ്യമായത് ഒന്നുകിൽ നമ്മൾ അറിയില്ല, അല്ലെങ്കിൽ, അകത്ത് വച്ച് ചെറിയ ഭീഷണി ഒക്കെ നടത്തി ചെറിയ ശ്രമങ്ങളൊക്കെ നടത്തി നോക്കും, ചിലത് തൽക്കാലത്തേക്ക് പിന്മാറും. പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ അവരെ വെറുതെ വിടുക, അത് മക്കളായാലും ആരായാലും. നമ്മള് നമ്മുടെ കാര്യം നോക്കുക, അവർക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യുക. നമ്മൾ വരച്ച വരയിൽ അവരെ കിട്ടണമെന്ന് പ്രതീക്ഷിക്കുന്നതാണ്, കരുതുന്നതാണ് തെറ്റൊന്നു കരുതുക. മക്കൾക്ക് നമ്മളോട് ഇഷ്ടമുണ്ട്, ഇഷ്ടത്തിന് യാതൊരു കുറവുമില്ല, ബന്ധത്തിനും, അവരുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടരുത്, നമ്മുടെ നാട്ടിലെ കൾച്ചർ അനുസരിച്ചാണ് എന്നൊക്കെയാണ് നമ്മൾ വീരവാദം കൊള്ളാറുള്ളത്, വിവരിച്ച കാര്യങ്ങൾക്ക് നമ്മുടെ നാട്ടിലും വല്ലാതെ മാറ്റങ്ങൾ ഉണ്ട്, അതാരും അങ്ങട് തുറന്നു സമ്മതിക്കുന്നില്ല, സദാചാര ബോധക്കാർ അവരുടെ മനസ്സുഖത്തിനുവേണ്ടി സദാചാരം പറയാറുണ്ട്, സത്യത്തിൽ അത് നല്ല മനസ്സ് ഒന്നുമുണ്ടായിട്ടല്ല, അവർക്ക് കിട്ടാത്തത് കൊണ്ടോ പറ്റാത്തത് കൊണ്ടോ ഉള്ള അസൂയ. സത്യായിട്ടും, എന്റെ മകനും കനഡയിൽ ഉണ്ട്, അവന് ഫ്രീയുള്ള സമയത്ത് നാട്ടിൽനിന്ന് ഞങ്ങൾ സുഖമായി സംസാരിക്കും. സ്നേഹത്തിനോ ബന്ധങ്ങൾക്കോ യാതൊരു കുറവുമില്ല. സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം, എന്ന് നമ്മളൊക്കെ പറയുന്നതും പഠിച്ചതും വെറുതെയല്ല, സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം തിരിച്ചറിയാൻ വേണ്ടിയാണ്, അത് മക്കളുടെ ആയാലും മറ്റുള്ളവരുടെ ആയാലും എന്ന് തിരിച്ചറിയുക മാത്രം മതി.
സത്യം. ഇവിടെ രഹസ്യമായി എന്തു തോന്ന്യവാസവും ചെയ്യും. ഈ കാപട്യം പാശ്ചാത്യർക്കും ഉൾക്കൊള്ളാൻ കഴിയില്ല.
കേട്ടിട്ട് തന്നെ പേടി ആകുന്നു . പുറത്ത് പോയി ഒരു നല്ല ജീവിതം ഉണ്ടാക്കണം എന്ന് തോന്നും പക്ഷേ ഈ കഥ ഒക്കെ കേൾക്കുമ്പോൾ ആർക്ക് വേണ്ടി ആണ് എന്ന് തോന്നും .
ഇതിൽ കുറ്റക്കാരി ആ അമ്മയും മകളും ആണ് . സായിപ്പിനെ മകൾക്ക് കിട്ടുന്നത് അഭിമാനമായി അവർ കണ്ടു അത് തന്നെ ആണല്ലോ നാട്ടിലേയും ട്രൻ്റ്
ഞങ്ങൾ ഇതുപോലെ രണ്ടുമക്കളെയും കൊണ്ട് കാനഡയിൽ വന്നതാണ് 20 വർഷമാകുന്നു രണ്ടുപേരും മാന്യമായി കല്യാണം കഴിച്ചു ജീവിക്കുന്നു. ഇങ്ങനത്തെ അവസ്ഥ മുന്നിൽകണ്ടുകൊണ്ട് സദാചാര മുല്ല്യങ്ങൾക്കു ഒരു വിട്ടുവീഴ്ച ഇല്ലാത് ഊന്നൽ കൊടുത്തു. ദൈവഭയത്തിൽ വളർത്തി. കാനഡ ഞങ്ങൾക്കും ഞങ്ങൾമുകാന്തരം അനേകർക്കും പ്രയോജനമായി. ദൈവത്തിന് നന്ദി
സദാചാരവും സനാതനവുമില്ലാത്തവന്റെ രാജ്യത്ത് ജീവിക്കാൻ കയറുപറിച്ച് പോയതുതന്നെ ഒരു ദൈവനിന്ദ ആണ്.
😂😅😂
നിങ്ങൾ ഒരു സംഭവം ആയിരിക്കുന്നു. ഒരു കപ്പള കൂട് സമ്മാനമായി നൽകുന്നതായിരിക്കും. കേറി കവച്ചു കുത്തി ഇരുന്നോളു. മുഖാന്തിരം.
അതെ നമ്മൾ ദൈവഭയത്തിൽ കുഞ്ഞുങ്ങളെ വളർത്തിയാൽ അവർ ഏതു സ്ഥലത്തായാലും നന്നായി വരും
@Rose-Rose-n2z 🤣😅🤣
ഞാൻ ഒമാനിൽ ഡ്രൈവർ ആണ്,,, രാവിലെ അപ്പാപ്പന്റെ കഥകൾ കേട്ട് ഡ്രൈവ് ചെയ്യാൻ നല്ല രസം 😄
Domestic violence is not acceptable. Please don't try to normalize that while trying to sympathize with that dad. He earned a lot of money but forgot to get a ticket to this century. He could never let go of that Indian mentality of being the owner of the children. Think of them as individuals. Instead of insulting his daughter and her boyfriend, he could have had a calm discussion with her later.
Agree with you
ഏയ്, മക്കളും ഭാര്യയും ഒക്കെ കാറ്, വീട് പോലെ ഒക്കെ സ്വത്തായികാണുന്ന ആളുകളോട് എന്ത് പറയാൻ , കുറെ ദിവസം ജയിലിൽ കിടക്കുമ്പോൾ ചിലപ്പോൾ ഓക്കേ ആകും .
He didn't even consider his children are individuals with their own feelings and thought process. He just saw them as property he deserves it.
@@me-t-thomas this problems are less in followers of Islam especially in girls or ladies.
@@josephjohnkoreth4546 here we are asking that bad parent to get a ticket from 19th century and you are mentioning about people yet to get ticket from 7th century.. Sammathikkanom 🙏
ആ സഹോദരന് ആത്‍മധൈര്യം നൽകി ദൈവും അനുഗ്രെഹിക്കട്ടെ
ഇത് ഇവിടുത്തെ സംസ്കാരം ആണ് അത് ഇവിടെ മാറ്റാൻ നമുക്ക് സാധിക്കില്ല നാട്ടിൽ നിന്ന് വന്ന കുറച്ചു ഫാമിലിയിൽ ഇങ്ങനെയെക്ക നടക്കുന്നു ഇനിയെങ്കിലും മക്കൾക്ക് വേണ്ടി മാത്രം ജീവിക്കാതിരിക്കുക
എല്ലാം ശരിയാകും ചേട്ടാ,,ഇതൊക്കെ ഒരുപാട് ആൾകാർ അനുഭവിക്കുന്ന സങ്കടങ്ങൾ ആണ്,സമാധാനം ആയി ജീവിക്കൂ ഇനി ഉള്ള കാലം,സന്തോഷത്തോടെ ഇനി ജീവിക്കൂ ❤
Bro ഒരു ഹൈ പറയാമോ റീയലി sad സ്റ്റോറി
Sorry to hear that. Good luck sir. Even though your daughter don’t talk to you, forgive her for your peace mind and live happily with your wife in India. You are not the only one in this situation.Thank you for sharing .
No need to forgive that selfish daughter, her ego is bigger than Mount Everest otherwise she won't have called police on their parents. She will remember you guys when she wants money and don't worry will come back to you at a later time, she needs to be taught a lesson of gratitude. If the girl doesn't come back, so be it, she probably doesn't even love the parents if not for the money.
@@maryjoseph5485 this problems are less in followers of Islam especially among there girls.
എന്റെ അപ്പാപ്പ കനേഡിയൻ പെൺകുട്ടിയോട് മലയാളി സംസ്കാരം പറഞ്ഞ് ഇരുന്നിട്ട് വല്ല കാര്യമുണ്ടോ. ഇന്നത്തെ കാലത്ത് കേരളത്തിലും ഇതുപോലെ തന്നെയാണ് . അത് ഒരു മോശം കാര്യമൊന്നുമല്ല . ഒരു 45 വയസ്സിനു മുകളിലുള്ള ആൾക്കാരുടെ ഒരു പ്രത്യേക തരം അസുഖമാണ് ഇത്
ഇങ്ങേരു ചുമ്മാ അവരാതം പറയുന്നതാ ഇവിടെ വരുമ്പോൾ തന്നെ പിള്ളേരുടെ culture മാറും എന്ന് എല്ലാർക്കും അറിയാം, പിന്നെ പിള്ളേരെയും തല്ലി അമ്മയെയും തല്ലി അവളുടെ ഫ്രണ്ട്നെ അപമാനിച്ച അങ്ങേരു 20 വർഷം ഇവിടെ നിന്നിട്ടു manners പഠിച്ചില്ല എങ്കിൽ ജയിലിൽ തന്നെ കിടക്കണം ഒരു കുഴപ്പവും ഇല്ല
എവിടെയ സ്ഥലം കേരളത്തിൽ
Thatha vibe irakkitha avide western countryil poyit. Keralam athre super aanel Kerala samskaram aayi keralathil jeevikkuka. Ith orumathiri thinnan thanna kayyil kothuka enna thonivasam aanu
അപ്പാപ്പ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ആയിരകണക്കിന് മലയാളി കുടുംബങ്ങൾ ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നു വാശി ദുരഭിമാനം പൊങ്ങച്ചം എല്ലാം ആണ് പ്രശനം 50-60 കഴിഞ്ഞ മല്ലുകൾ എല്ലാം തിരിച്ചു പോയാൽ നല്ലത് 😂😂😂
It's really correct, if you can guide and train our kids in the right way in the childhood, it's better not to suffer in later years 🙏
നമ്മുടെ മക്കൾ വഴി തെറ്റി പോകുന്നത് നമ്മുടെ കഴിവ് കേട് കൊണ്ടാണ് എന്നെ ഞാൻ പറയു... ഞാൻ ഉൾപ്പെട്ട പെൺ വർഗ്ഗത്തിന് ഒരു കുഴപ്പം ഉണ്ട്... മക്കൾ ആയി കഴിയുമ്പോ ഞങ്ങൾ അവർക്കു വേണ്ടി ജീവിക്കുകയും അവർ പറയുന്നത് മാത്രം ശെരി എന്ന് വെക്കുകയും ചെയ്യുന്നു... ഭർത്താവിൽ നിന്നും മക്കളുടെ തെറ്റുകൾ മറച്ചു വെക്കുന്നതിൽ വലിയ കുറ്റബോധം ഒന്നും വരില്ലട്ടോ... ഒടുവിൽ സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു കഴിയുമ്പോ... മിക്കവാറും ജീവിതം പകുതി ആകുമ്പോൾ, ഒരു പക്ഷേ വിധവ കൾ ആക്കേണ്ടി വരുമ്പോ ഒരു കുറ്റബോധം ഉണ്ട്... അതാണ് ശെരിക്കുള്ള കുറ്റബോധം... പിന്നെ എല്ലാവരോടും ഉപദേശിക്കലായി, സാക്ഷ്യം പറച്ചിലായി... എന്താ കാര്യം... ചരിത്രം ആവർത്തിക്കുന്നു 🙏🙏🙏🙏
ഇതിൽ പൂർണമായും കുറ്റം തന്തപ്പടിയുടെ തന്നെ ആണ്. ഇന്ത്യയിൽ നിന്നും കാനഡയിൽ കുടിയേറിയപ്പോൾ ഇന്ത്യൻ സംസ്കാരം അങ്ങോട്ട് കെട്ടിയെടുത്തത് അങ്ങേരു തന്നെ ആണ്. അവിടെ കുട്ടികൾക്ക് എട്ടു വയസ്സുമുതൽ സെക്സ് എഡ്യൂക്കേഷൻ ഉള്ള രാജ്യം ആണ്. ഇന്ത്യയിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാൽ അത് സെക്സിനു വേണ്ടി മാത്രം എന്നാണ് വെയ്പ് ..പക്ഷെ സെക്സിനു യാതൊരു പഞ്ഞവും ഇല്ലാത്ത വെസ്റ്റേൺ രാജ്യങ്ങളിൽ അങ്ങനെ അല്ല എന്ന് അങ്ങേർക്കു മനസിലായില്ല
കുട്ടിയെ അടിച്ചത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെ ആണ്. അങ്ങേരു ജയിൽ ശിക്ഷക്ക് അർഹൻ ആണ്.
അങ്ങേരുടെ മോനും ഒരു പെൺകുട്ടിയും ആയിരുന്നു ആ റൂമിൽ എങ്കിൽ അങ്ങേർക്കു അത് വലിയ സംഭവം ആകുമായിരുന്നില്ല.
Very good advice for all.
Please grow up my dear friend you are in 1900 come to 2024. Go for a world tour and enjoy your life say sorry to your daughter. Take regular exercise and wait for diying so simple.
ആ പെണ്ണ് ഇനി pregnant ആവും, ചിലപ്പോൾ പേറും, പിന്നെ അവൻ അവളെ വിടും... പിന്നെ അവൾ വേറൊരുത്തനെ തപ്പി പോകും, കുറെ boyfriends ഉണ്ടാകും... ഒരു 30 വയസൊക്കെ ആകുമ്പോൾ തിരിച്ചറിവ് ഉണ്ടാകും... അപ്പോഴേക്കും ഒന്ന് രണ്ട് കുട്ടികൾ, career ഇല്ല, പണ്ട് മണപ്പിച്ചോണ്ട് വന്നപോലെ ആണുങ്ങൾ വരില്ല, പിന്നെ ജീവിക്കാനുള്ള തത്രപ്പാട്... പിന്നെ drug addict ആയില്ലെങ്കിൽ അദ്ഭുതം ആയിരിക്കും
It was as tough situation. Your hardship has no value in front of the emotional needs of your children. സുഹൃത്തേ ഡോളർ (dollar) മൂവി ( 1993) കാണുക.
A child is not anyone's property and separate individual. They have the right to choose their partner, their religion (or lack thereof), lifestyle. Allandu naatilthe same outdated culture ividem undavanam ennokke paranjittu enthu karyam. Nammade naatilum ingane okke thanne aavum.
It was as tough situation. Your hardship has no value in front of the emotional needs of your children. I am sorry that you faced that situation. സുഹൃത്തേ ഡോളർ (dollar) മൂവി ( 1993) കാണുക.
നമ്മൾ മറ്റു രാജ്യങ്ങളിൽ കൂടുതൽ പണം ഉണ്ടാക്കാൻ പോകുന്നു, അതു ശരി പക്ഷേ നമുക്ക് വിലപ്പെട്ട പലതും അതോടെ നഷ്ടമാകുന്നു.
I have the same experience with my son.
Sorry to hear your life experience. I think we most parents experiencing the same thing in western countries as this new generations never understand our hard work and sacrifices on our children's success.
I migrated to Australia, work hard, educated my only daughter and now she has good job as well. I made 4 houses and helped my daughter to buy her house too. Still my daughter lives at home with us, however parents can't say anything to her or ask to do anything at home either. This children do what they like to do , they don't value our sacrifices or respect as parents.
I think there are many parents out there same like us. Be strong and move on with positive thoughts as life is short, don't even cry for your children's love, forgive and pray for her. Our God will heal your wounded heart. Thank you for sharing your life with us. My prayers for you and your family 🙏🙏🙏
ഇങ്ങനെ പറ്റുന്നത് മക്കളെ ജീവിതത്തിന്റെ പ്രയാസം അറിയിപ്പിക്കാതെ വളർത്തിയ കൊണ്ടാ. . മക്കളെ സ്നേഹിക്കണം അതുപോലെ അവരെ നമ്മുടെ കഷ്ടപ്പാട് അറിയിക്കണം. അല്ലെങ്കിൽ കൈവിട്ടു പോകും അത് എവിടാണെങ്കിലും
It's not your daughter falt ,but your wife, she should stand with you,
The person handled the situation very bad. Canada is not the place to show male chauvinism when u get emotional. He did all this in presence of a third person.
It’s unfortunate- it’s all his fault. You don’t own your kids.
I cannot believe mother supported her. She is very young. If she is old enough and working that’s ok. 17 years old too young
മിനിമം ഒരു അഞ്ചു കോടി രൂപയെങ്കിലും F D യിടാൻ പറ്റുന്ന ഒരുപാട് കനേഡിയൻസ് ഇന്നും അവിടെക്കിടന്ന് കഷ്ടപ്പെടുന്നുണ്ട്.... അഞ്ചു കോടി രൂപയ്ക്ക് ഒരു മൂന്നുലക്ഷം രൂപയെങ്കിലും Monthly ഇൻട്രസ്റ്റ് നാട്ടിൽ കിട്ടും ആ പണത്തിന്റെ പകുതി Monthly ചെലവാക്കുകയും പകുതി വീണ്ടും ഏതെങ്കിലും ഒക്കെ നല്ല സ്കീമുകളിൽ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്താൽ ഒരു പണിയും ചെയ്യാതെ നാട്ടിൽ സുഖമായി ജീവിക്കാം.... എന്നാലും ഞങ്ങൾ ഈ കാനഡയിൽ കടന്ന് ജീവിതകാലം മുഴുവൻ മരിക്കുന്നവരെ കഷ്ടപ്പെട്ടോളം എന്നാണ് ചിലരുടെ ചിന്താഗതി....
Ividethe oru veedu thanne 5 Kodi varum....after mortgage payments, it's not easy to save.
@starlordgg this message is not for everyone... Only the people have that type of cash balance
നാട്ടിലും ഇപ്പൊ ഇതൊക്കെ തന്നെയാണ് നടക്കുന്നത്
True. It is not different in India
Chettanb parayunnathupoke. Keralathile young generation ethupole marikkondirukkunnu. Avarum. Ee western genaerationpole marum
Yes. Change is inevitable. Let's hope it is for the better.
ദൈവഭയം, ദൈവസ്നേഹം, honesty, integrity, dignity എന്നി മോറൽ വാല്യൂസ് മക്കക്ക് പറഞ്ഞു കൊടുക്കാതെയും ജീവിച്ച് കാണിച്ചുകൊടുക്കയത്തെയും ഇരുന്നാൽ ഈ അവസ്ഥയിൽ നമ്മുടെ മക്കൾ നമ്മൾ ജീവിക്കുന്ന socity കാണിച്ചുകൊടുക്കുന്ന വാല്യൂസ് പിന്തുടരും
Absolutely wrong. If the children, not listen, I do know attitude, Husband- Wife conflicts, Club culture, That is my experience, when the daughter,called, 911 with support of her boyfriend, same time decided, end Brampton life !! Reversible migration! I came to India, Kerala. But my house in Brampton to be sell off! If any one interested, let me know!
This problems are less especially among girls in followers of Islam.
Why she ( mother) sending money for her ???
ചില സ്ത്രീകൾ അങ്ങനെയാണ്. തല തിരിഞ്ഞ വർ.
That's her hard earned money and she can spend however she likes and nobody has the right to question that...
@@masakkali499 what she earn....from where? She is not working so he get money ?
@@Waffold In the video it's mentioned that she is working a nurse...if you didn't hear it it's not my fault..
Karamban akanje bhagyam
I wish this gentleman best luck. He can enjoy the good food and house maid chauffeur facilities. That's maximum for 10 years. Later he has to come back. Many advisers pathiris will dig for his wealth; make him cough out all his savings. All NRIs underwent this drama. Go and enjoy to the maximum and be back. Your children are never an investment in Canada and USA. Please go home and be back when life becomes boring or toxic.
@@roypaul225 this problem is not present in followers of Islam especially girls in western countries.
വിദേശത്ത് ജോലി പണം നല്ല ജീവിതം എല്ലാ ആധുനിക സൗകര്യം.അവിടെ ജീവിക്കണം. Pr വേണം കിട്ടിയാൽ പാസ്പോർട്ടും എല്ലാം നമുക്ക് വേണം പക്ഷേ അവരുടെ സംസ്കാരം മാത്രം നമുക്ക് വേണ്ട അതു നടക്കുമോ കയ്യ് നനയാതെ ചെളി പറ്റാതെ മീൻ പിടിച്ചു വീട്ടിൽ പോരാൻ പറ്റൂല.
നമ്മുടെ സംസ്കാരം തന്നെ മക്കൾക്കു വേണമെന്നു ഉള്ളവർ ജോലിക്ക് പോയി പൈസ നാട്ടിൽ
കൊണ്ടു വന്നു കുടുംബം ആയി നാട്ടിൽ ജീവിതം നടത്തു. കക്ഷത്തിൽ ഉള്ളത് പോകാനും പാടില്ല ഉത്തത്തിലുള്ളത് എടുക്കണം എന്ന് പറയുന്നത് നടക്കില്ല 😂
You have a point. But don't you think we should take good things from all cultures and reject the bad part. At least try to
@driverappappn കേരളത്തിന് പുറത്തു ജെനിച്ചു വളർന്ന മകൾക് അറിയില്ല അവരുടെ മാതാപിതാക്കൾ മഹത്തായ കേരള സംസ്കാരത്തിന് വേണ്ടി ജീവിതം മാറ്റി വച്ച നിഷ്കു ആണ് എന്ന്.അവർ ജനിച്ചു വളർന്നത് അവരുടെ നാട്. അതാണവരുടെ സംസ്കാരം. അവിടുത്തെ നിയമം അവരുടെ അവകാശം. 18വയസു കഴിഞ്ഞു മതം പഠിപ്പിച്ചാൽ എത്ര ആൾ പള്ളിയിൽ ഉണ്ടാകും എന്ന് ആലോചിച്ചു നോക്കു. അപ്പോ മനസിലാകും
എല്ലാം കൂടെ ഒരുമിച്ചു കൈകുള്ളിലാക്കാൻ പറ്റില്ലാ . എന്ന് എല്ലാവർക്കും അറിയാം ചിലതൊക്കെ കിട്ടുംമ്പോൾ പലതും കൈ വിടണ്ടി വരും
Anyway tell him he worked hard now he should enjoy life. He had done his duty towards his children he bore. Now it is his life.
നന്നായി കുട്ടികളെ വളർത്തുന്നവർ ഒരുപാട് ഉണ്ട് കാനഡയിൽ ഇതു നമ്മുടെ സംസ്കാരം മറക്കുന്ന ചില മലയാളീകൾ ഉണ്ട് അവർക്കുള്ള video തന്നെ ആണ് ഇതു 😊
Malayalee samskaram venenenkil naatil valarathanam. Ingottu keri ponathu endinu? School, society and friends also influence children, so if you can't accept that why did you come here? Greed for money?
May be if the lover leaves that girl she might come back.
എന്തിനു കാനഡ പറയുന്നു. നാട്ടിൽ വളരുന്ന എത്ര മക്കൾ മാതാപിതാക്കളെ അനുസരിച്ചു വരുന്നോ?. 50, 60 തും വയസ്സായ മാതാപിതാക്കൾ അവരുടെ ചെറുപ്പത്തിൽ അപ്പനെയും, അമ്മയെയും പേടിച്ചു വളർന്നതുപോലെ ഇപ്പോഴത്തെ മക്കളിൽ നിന്നു പ്രതീക്ഷിക്കേണ്ട. കാലം ഒരുപാടു മാറി.
Ethu kalagatathila than jeevikkane
How come a mother allow friend and daugher? the mother should have handled this situation.
Tell your friend live happily ee nisara kaariyam oorthu desp aaganda not a curse but life will teach a lesson to the girl and when life become harsh noone can help her, life is a bad teacher.
And dont give a penny from his asset if she can find a boy friend, if she can live with her boy friend if she han pursue aganist her parent she should be also living her own.
We had a similar incident but at the level of CPS my child was upset as I took her things away and this was esclated when cps met me I proved that child lied when they asked why I took her things I said its not her things its mine and she only has a fair use policy they said case closed and gave me a class on parenting, I said no thx.
ഒരിക്കൽ പോലും പുറംലോകം കാണാതെ ഒരു അച്ഛൻ മനസ്സിലേറ്റി നടന്നിരുന്ന തീക്കനൽ പുറത്തു കൊണ്ട് വന്ന് ഒരുപാട് അച്ഛന്മാരുടെ ജീവിതത്തിന് വെളിച്ചം പകർന്ന അപ്പാപ്പന് നന്ദി 😊
ഒരു മെഴുകു തിരിപോലെ അദ്ദേഹത്തിനെ മനസ്സ് ഉരുകിയൊലിക്കുമ്പോഴും ഒരുപാടുപേരിലേക്ക് പ്രകാശം പരത്താൻ കഴിയുന്നതിനാൽ അദ്ദേഹത്തിന്റ തീരാ വേദനക്ക് തീർച്ചയായും ഒരു ശമനമുണ്ടായേക്കും ❤
ഹണി റോസിന്റെ കാര്യത്തില്‍ കാണുന്നില്ലെ,ചാനല്‍ കാരും,നന്മ മരങ്ങളും ഘോര,ഘോരം കുരക്കുന്നത്.രാഹുല്‍ ഈശ്വര്‍ ഭാരത സംസംകാരത്തിന്,വിശിഷ്യാ കേരള വേഷത്തിന് വേണ്ടി സംസാരിക്കുമ്പോഴേക്കും ആ വ്യെക്തിയെ,സത്യത്തിനെ വികൃതമാക്കുന്നത്.
കാനഡയിലെ മലയാളികളെ ഓടിക്കാനും, കാനഡിയിലേക്ക് ആരും വരാതിരിക്കാനും താങ്കൾ നന്നായി ശ്രമിക്കുന്നുണ്ട്.. വെരി ഗുഡ്.. എന്തായാലും താങ്കളും ഫാമിലിയും സുഖമായി ഇരിക്കട്ടെ.. god bless you.. അടുത്ത ഒരു നല്ല കഥയുമായി അടുത്ത വിഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.
യൂട്യൂബ് മണി ഡാ😅😅😅
യാഥാർഥ്യങ്ങൾ കേൾക്കുമ്പോൾ ആർക്കും സുഖിക്കില്ല... അനുഭവം വരുമ്പോൾ പഠിക്കും... അപ്പാപ്പൻ പറയുന്നത് കാനഡയിലെ മലയാളി കുടുംബങ്ങൾ അനുഭവിക്കുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങൾ ആണ്. കഴിഞ്ഞ വീഡിയോ ഒരു ഫാമിലി രണ്ട് വർഷം ലീവ് എടുത്ത് നാട്ടിൽ ചെന്നു parents നെ നോക്കിയ കാര്യമാണ്... അതൊന്നും കേൾക്കില്ല... നെഗറ്റീവ് മാത്രം അടിക്കാൻ കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്... നിങ്ങൾക്ക് കാനഡ വിധിച്ചുണ്ടെങ്കിൽ നിങ്ങൾ അവിടെ പോയിരിക്കും.
ഉള്ള കാര്യം പറഞ്ഞു, അത് പറയുമ്പോൾ താങ്കൾക്ക് എന്താ ഇത്ര ചൊറിച്ചിൽ?????
Sathyam aanu. Ithupole Kure kariyangal canadayil nadakkunnundu.
Thanks for your support..ഇതൊക്കെയാണ് നമ്മുടെ ഊർജ്ജം ..നെഗറ്റീവ് എല്ലാം തികഞ്ഞ അവഗണയോടെ ഒഴിവാകും ..
Like this thousands of cases are there who have left india especially girls and ladies for jobs in middle East etc and have married or are living in live in relationship with individuals of other communities and the consequences also follows in there life's.
That's life. Individuals are free to make their own choice but they also have to live with the consequences of those choices.
The problem for Indian community new generation is ; the need the all the benefits of western culture and pampering of Indian culture. If they are following western culture, just stop financial support 😅rt
appapa unbeleevable u dad mistaken😮
It is a Sad story
Definitely why do we have to become Westernised. I take pride in my culture so do my kids. We dont condemn anyone. But in certain scenarios I tell I grew up with these Principles which I would like to uphold. No offence to anyone. Sydney is my home.❤
OMG
❤
It is a sad story but I feel the Dad is in the wrong. He lost his temper and flipped. He could have handled it differently. Every family has problems but violence is not acceptable.
If your daughter is happy why bother
The father's behavior with his daughter and wife was wrong...does he understand that? Parenting is not domestic violence.
He has to encourage it ?
Mother would have intimated father well in advance
I think he realises that. But we are all slaves of our emotions and egos
Does he even consider them as individuals?
And when they can't collect tax anymore, Canada offers M.A.I.D.
Don't confuse others, say what is M.A.I.D.
What's dat ?
പറ്റുമെങ്കിൽ പത്തു പൈസ ആ മോൾക്ക് കൊടുക്കരുത്
Very Sad 😢. 50 % Indian Culture and 50 % Western Culture, that is good. Appappan Hair um Beard okke cut cheythu Chullan Aayaloo 😁
How can I contact you
(647) 768-3311
വളർത്തു ദോഷം അല്ലാതെ എന്ത് പറയാൻ 😮
Easy to blame. But we all make mistakes. Unfortunate. Allathentha
Ithil aake ningalkanu kozhappam. Makkal individual aanennu chinthikkand avare property aayi kändathinte kozhappam.