ഗണപതി ഭഗവാനെ ഇങ്ങനെ ആരാധിച്ചാൽ പ്രത്യക്ഷത്തിൽ ഫലം ഉറപ്പ് ! | Jyothishavartha | vinayakachaturthi2022

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 399

  • @gogulvenugopal624
    @gogulvenugopal624 2 года назад +62

    🩸🩸 ഓം: ഗം ഗണപതൈ നമ🙏 തുമ്പികൈ നീട്ടിയ കഥ കേട്ടപ്പോൾ ശരിരത്ത് കുളിര് വരുന്നതു പോലെ ഒരനുഭവം ..... ഗണപതി ഭഗവാൻ സർവ്വ വിഘ്നങ്ങളും മാറ്റി തരാൻ പ്രാർത്ഥിച്ചുകൊണ്ട് തിരുമേനി ...... നമസ്ക്കാരം🙏🩸🩸

  • @sugithaus6158
    @sugithaus6158 2 года назад +37

    നമസ്കാരം കൈപ്കശ്ശേരി ഗോവിന്ദൻ നമുഭൂതിരി എന്ന് അങ്ങ് പറയുമ്പോൾ കേൾക്കുന്നത് തന്നെ സന്തോഷം ആണ്, ഒരു പ്രേത്യേക ഐശ്വര്യം ആണ് 👍👍

  • @vanajan8346
    @vanajan8346 2 года назад +2

    ഹരേ ഗുരൂവായൂരപ്പാ.....🙏🙏എല്ലാ൦ വളരെ ശരിയാണ്.ഒരുപാട് അനുഭവ൦ ഉണ്ടായിട്ടുണ്ട്.

  • @geethakalavoor5758
    @geethakalavoor5758 2 года назад +66

    തിരുമേനി ഗണപതി ഭവാനെ പ്രാർത്ഥിച്ചാൽ ഭഗവാന്റെ ബലം കിട്ടുന്ന പോലൊരു ശക്തിയാണ് നമുക്ക് ഉണ്ടാകുന്നത് 🙏🙏🙏🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +4

    ഗണപതി ഭഗവാൻ നമ്മളെ അനുഗ്രഹിക്കട്ടെ
    ഇവിടെ നമ്പൂരിയച്ഛന് കലശം നടക്കുമ്പോൾ വെള്ളിയാഴ്ച ഗണപതിക്ക് ഒരു പൂജ ചെയ്യാറുണ്ട്
    വീട്ടിൽ രാവിലെ അടുപ്പ് കത്തിക്കുമ്പോൾ അൽപ്പം കൊപ്ര ശർക്കര ചേർത്ത് അടുപ്പിൽ ഗണപതിയെ പ്രാർത്ഥിച്ചു ഇട്ടിട്ട് മാത്രമേ അരി അടുപ്പത്തു ഇടുകയുള്ളു

  • @ലക്ഷ്മികണ്ണൻ
    @ലക്ഷ്മികണ്ണൻ 2 года назад +2

    നല്ല അറിവ് പറഞ്ഞു തന്ന തിരുമേനിക്കു നമസ്കാരം 🙏ഓം ഗണപതേ നമഃ

  • @deepap4884
    @deepap4884 2 года назад +3

    നമസ്കാരം തിരുമേനി 🙏, അങ്ങയുടെ വാക്കുകൾ നമുക്ക് ചെയ്യാൻ സാധിക്കുന്നവയാണ്, പറഞ്ഞു തരുന്ന മന്ത്രങ്ങൾ ചൊല്ലുന്നണ്ട് 🙏

  • @m.jayashakthi1897
    @m.jayashakthi1897 2 года назад +7

    നമസ്കാരം തിരുമേനി 🙏🙏🙏, അങ്ങയുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമായിരിക്കുന്നു....

  • @sreehari.l.s9544
    @sreehari.l.s9544 6 месяцев назад +1

    🙏തിരുമേനിക്ക് നല്ലത് വരട്ടെ 🙏എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🌷

  • @RMN224
    @RMN224 Год назад +8

    ഓം ഗം ഗണപതിയേ നമഃ🙏🏻🕉️🙏🏻
    തിരുമേനി പറഞ്ഞ ഗണപതി ഭഗവാന്റെ പടം നോട്ടിൽ ഉള്ള ആ മുസ്ലിം രാജ്യം ഇന്ത്യോനേഷ്യ ആണ്.
    ഓം ശ്രീ വിഘ്‌നേശ്വരായ നമഃ🙏🏻🕉️🙏🏻

  • @SreehariPm-zu7sr
    @SreehariPm-zu7sr 4 месяца назад +1

    ഓം, ഗം ഗണപതായേ നമഹ. Ella thadasangalum ellathakkane vigneswarabagavane

  • @shibamanoj7887
    @shibamanoj7887 2 года назад +26

    ഓം ഗം ഗണപതയേ നമഃ
    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @lathasunil5907
    @lathasunil5907 2 года назад +18

    നമസ്കാരം തീരുമേനി . 🙏🙏 ഓം വിഘ്‌നേശ്വരായ നമോ .. വിഗ്നങ്ങളെല്ലാം തീർത്തിടെനെ ഭഗവാനെ 🙏🙏🙏🙏

  • @geethajayakumar4306
    @geethajayakumar4306 2 года назад +3

    നമസ്കാരം തിരുമേനി,ഗ്യാസ് അടുപ്പ് ആണ് അതിൽ ഇടാമോ ന്ന്‌ മനസ്സിൽ വിചാരിച്ചു ആ സമയം തന്നെ ആണ് അങ്ങ് വീഡിയോ ഇൽ ഗ്യാസ് അടുപ്പിന്റെ കാര്യം പറഞ്ഞത്, അങ്ങയുടെ വീഡിയോ എല്ലാം വളരെ ഗുണം ചെയുന്നു ഒരുപാട് നന്ദി.

  • @mayaanu9418
    @mayaanu9418 2 года назад +9

    കുറച്ചു കാലമായി അടുപ്പ് കത്തിക്കുമ്പോൾ നാളികേരംശർക്കരയും അടുപ്പിൽ ഇടാറുണ്ട്. ഭഗവാൻ കു‌ടെ ഉള്ള ഒരു feel ആണ്. നന്ദി തിരുമേനി. ❤️❤️❤️🙏🙏🙏

    • @jyothish2225
      @jyothish2225 2 года назад

      @@sojadevi7596 പിന്നെ കുളിക്കണ്ടേ? എന്ത് ചോദ്യമാണ്

  • @syamarishi9226
    @syamarishi9226 2 года назад +19

    മനസ്സിന് ഭയങ്കര positive energy ane തിരുമേനിയുടെ വാക്കുകൾ 🙏🙏🙏

  • @abhisachuswonderworld4040
    @abhisachuswonderworld4040 2 года назад +7

    വളരെ സത്യമാണ് തിരുമേനി പറഞ്ഞത് ഗണപതി ഭഗവാൻ ക്ഷിപ്രപ്രസാദി ആണ്.. ഒരുപാടു അനുഭവങ്ങൾ തന്നിട്ടുണ്ട്... ഓം ഗം ഗണപതായേ നമ:❤️

    • @aryasajeesh9620
      @aryasajeesh9620 2 года назад +1

      അനുഭവം പങ്കു വെയ്യ്കാമോ...

  • @girijasukumaran5196
    @girijasukumaran5196 2 года назад +9

    ശരിക്കും രോമാഞ്ചം ഉണ്ടായി 🙏🙏 ഓം ഗം ഗണപതയെ nama🙏🙏🙏

    • @manjuraneesh8595
      @manjuraneesh8595 Год назад

      എന്റഗണപതി ഭഗവാനെ എന്റ ഭർത്താവിനു 1 ഒരു നല്ല ജേലി നൽകേണമേ സ്ഥിര വരുമാനം

  • @sujarenjith1406
    @sujarenjith1406 2 года назад +3

    ഓം ഗം ഗണപതായേ നമഃ എല്ലാം കഷ്ടത കളും മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 года назад +4

    നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ് പറയുന്നത് , വളരെ നന്ദി തിരുമേനി

    • @ambikakp7175
      @ambikakp7175 2 года назад

      കൈപ്പശ്ശേരി ഗോവിന്ദൻ നമ്പൂതിരിക്ക് നമസ്ക്കാരം. തിരുമേനിയുടെ എല്ലാം വീ ഡിയോയിലും പെട്ടെന്ന നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന മാർഗ്ഗങ്ങളാണ് പരിഹാരമാണ് വിസ്തരിക്കുന്നത് 'നല്ല കാര്യങ്ങളും ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നന്ദിനമസ്ക്കാരം

  • @sreesree8024
    @sreesree8024 2 года назад +8

    അങ്ങ് പറഞ്ഞത് 100റിൽ 100 ശതമാനം സത്യം 🙏🙏🙏🙏🙏

  • @Skumar-vf7ky
    @Skumar-vf7ky 2 года назад +24

    ഈ അത്ഭുതം എന്നും ഒരു അത്ഭുതമായി ഭവിക്കട്ടെ. നമസ്കാരം തിരുമേനി. 🙏

  • @ushaknv5224
    @ushaknv5224 2 года назад +15

    നമസ്തേ തിരുമേനി🙏 ഓംഗം ഗണപതയേ നമ:🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏

    • @leelanarayanan2572
      @leelanarayanan2572 2 года назад +1

      🙏ഓം ഗണപതിയേ നമ: നണനായക ജയ: തിരുമേനി പറഞ്ഞു ഫലിപ്പിക്കുമ്പോൾ തന്നെ ഗണപതിയുടെ ശക്തി ജനങ്ങൾക്കു മനസ്സിലാകും

  • @beenakumari4283
    @beenakumari4283 2 года назад +22

    "ഓം ഗം ഗണപതയൈ നമഃ"🙏🙏🙏 നമസ്കാരം തിരുമേനി 🙏

  • @beenasanal9677
    @beenasanal9677 2 года назад +3

    Ella videos um kanarundu. Very informative....thank u very much thirumeni 🙏

  • @geethaa1323
    @geethaa1323 Год назад +1

    Thank you Thirumeni 👌👌🙏🙏

  • @somantr7791
    @somantr7791 2 года назад +1

    ഓം വിഘ്‌നേശ്വരായ നമഃ. സകല വിഗ്നങ്ങ ളും മാറ്റി തരേണമേ ഭഗവാനെ.

  • @sasidharanmk6065
    @sasidharanmk6065 2 года назад +8

    Ente Bhaghwane Sree Ganesha
    Jai Shree Ganesh.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithsoman6458
    @ajithsoman6458 2 года назад +14

    ഓം വിഘ്നേശ്വരായ നമഃ 🙏

  • @harithas..7681
    @harithas..7681 2 года назад +6

    എന്റെ സങ്കടങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 😔😔

  • @246amt
    @246amt 2 года назад +2

    ഓം ഗജാനനായ നമഹ
    ഓം ഗണാധ്യക്ഷായ നമഹ
    ഓം വിഘന രാജായ നമഹ
    ഓം വിനായകായ നമഹ
    ഓം ദ്വൈ മാതുരായ നമഹ
    ഓo സുമുഖായ നമഹ
    ഓം പ്രമുഖായ നമഹ
    ഓം സന്മുഖായ നമഹ
    ഓം കൃത്തിനെ നമഹ
    ഓം ജ്ഞാന ദീപായ നമഹ
    ഓം സുഖ നിധയെ നമഹ.
    ഓം സുരാധ്യക്ഷായ നമഹ..
    ഓം സുരാരിഭിധേ നമഹ
    ഓം മഹാ ഗണപതയെ നമഹ....

  • @radhikabs2848
    @radhikabs2848 2 года назад +7

    🙏🏻ഓം ഗം ഗണപതായേ നമഃ 🙏🏻

  • @kavithamk46
    @kavithamk46 2 года назад +7

    നമസ്കാരം തിരുമേനി.. 🙏🙏🙏🌹ഓം ഗം ഗണപതിയെ നമഃ 🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 месяцев назад

    ❤thanks lottttts thirumeni ❤

  • @sindhusindhu9390
    @sindhusindhu9390 2 года назад +13

    നമസ്കാരം തിരുമേനി 🌹 🙏🙏🙏🙏🙏

  • @sheenarijeesh3208
    @sheenarijeesh3208 2 года назад +3

    Thank you thirumeni🙏

  • @santhiraj6497
    @santhiraj6497 2 года назад +9

    🙏🙏🙏🙏🙏
    ഓം ഗം ഗണപതയെ നമഃ.🙏 നന്ദി തിരുമേനി നല്ല അറിവ് പകർന്നു തന്നതിനു..

    • @sreejithts8891
      @sreejithts8891 Год назад

      നമസ്‌ക്കാരം തിരുമേനി

  • @nandajasadashivan905
    @nandajasadashivan905 2 года назад +3

    Namaskaram Thirumeni
    Om Ganapathaye Namaha🙏🙏🙏🙏🙏

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 2 года назад +1

    Namaskaram gurunadhan, angayude oro vedio kanumthorum angaye onnu kanan ulla agraham koodivarunnu, onnu kananum aa padathil onnu thodanum sadhikkane ennu bhagavanodu prardhikkunnu

  • @sajithashenoy4494
    @sajithashenoy4494 2 года назад +7

    നമസ്കാരം തിരുമേനി 🙏🙏🌹🌹🙏🙏

  • @krishnarajsj321
    @krishnarajsj321 2 года назад

    വളരെ നല്ല അറിവ്വ . Thanks a Lot sir

  • @rahulradhakrishnan5141
    @rahulradhakrishnan5141 Год назад +2

    ഗം ക്ഷിപ്രപ്രസാധനായ നമഃ 🙏😍💖

  • @pratibhasanthosh6744
    @pratibhasanthosh6744 2 года назад

    Ang parayunnath valareee sariyanuu thirumeniiii....🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 2 года назад +2

    ഓം ഏക ദ ന്താ യ വി ദ് മ ഹേ വക്ര തു ണ് ഡാ യ ധീ മ ഹിം ത ന്നോ ദ ന്തി പ്രചോ ദ യാ ദ് 🙏🙏🙏🙏🙏 നമസ്കാരം തിരുമേനി

  • @sabithadinesh9436
    @sabithadinesh9436 2 года назад +1

    തീരുമേനി നന്ദി 🙏🙏സന്തോഷം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saranyababu2222
    @saranyababu2222 Год назад

    Thirumeni paranjathu valare sheriyaanu ganpati bhagavante oru prathima kazhinja 7 varshamaayi njan ente vtil vechu prarthikkunna oralanu. Njan ettavum kooduthal aaradhikunna daivamaanu manassu nonthu vilichal irangi varum DAivam, ente experience ahhnu. Ente lifil ente amma kazhinjal njan ettavum snehikunathu ente ganpati Bappa yae ahhnu

  • @sobhavikram6968
    @sobhavikram6968 2 года назад +1

    🙏🙏🙏Thirumeni. Valare sathyam. Njan Barodayilane. ivide nalla aaghozhamane.

  • @sujithajayakumar892
    @sujithajayakumar892 2 года назад +3

    😊🙏 NAMASKARAM THIRUMENI 😊🙏

  • @devasiva5411
    @devasiva5411 2 года назад +4

    മനസ്സിൽ വലിയ സന്തോഷം തോന്നുന്നു. തിരുമേനി

  • @jalajaprasad8278
    @jalajaprasad8278 2 года назад +7

    🙏🏽🙏🏽നമസ്കാരം തിരുമേനി 🙏🏽🙏🏽

  • @kalavenugopalan610
    @kalavenugopalan610 2 года назад +21

    ഓം ഗം ഗണപതയേ നമോ നമഃ🙏🙏
    ശ്രീ സിദ്ധി വിനായക നമോ നമഃ,🙏🙏
    അഷ്ടാവിനായക നമോ നമഃ..🙏🙏
    ഗണപതി ബപ്പ മോർയ..🙏🙏
    ഓം മംഗള മൂർത്തി നമോ നമഃ,,🙏🙏

  • @ushaudayan9370
    @ushaudayan9370 2 года назад +5

    Om gum ganapathaye nama ha1🙏suklam bharatharam vishnum
    Sasivarnnam chathurbhujam
    Prasanna vadanam dyayed
    Sarvam vighnobha santhaye🙏🙏🙏

  • @aryakrishnan3496
    @aryakrishnan3496 2 года назад +2

    Thank you....🙏

  • @soumyams9843
    @soumyams9843 6 месяцев назад +1

    എന്റെ ഗണപതി ഭഗവാനെ ❤

  • @arclines
    @arclines 2 года назад +6

    🙏Om Shree Ganeshaya Namaha 🌺
    Namaskar Guruji !
    We can see , Picture of Shree Ganepati Bhagavan is in the currency note of Indonesia. ( Most populous Muslim country ) Their Airline's name is GARUDA.

  • @saraswathisakthi4069
    @saraswathisakthi4069 2 года назад +2

    Namskaram thirumeni. OM vighneswaraya namha

  • @usharaman8877
    @usharaman8877 2 года назад +8

    ഓം ഗം ഗണപതേ നമ:🙏🏼

  • @shailajaps2602
    @shailajaps2602 2 года назад

    Jeevitha thadasam maratha enikku iniyenkilum oru jeevitham tharane bhagavne.gam ganapathay nama

  • @geethap7965
    @geethap7965 2 года назад +5

    Thank you so much Thirumeni 🙏

  • @Lee86SSSS
    @Lee86SSSS 2 года назад +4

    ഓം ഗം ഗണപതയേ നമഃ 🙏

  • @preethsoumya6477
    @preethsoumya6477 Год назад

    Nte. ..........Daivame.........Manasamadhanam tharane

  • @manjulapk-ir1lb
    @manjulapk-ir1lb Год назад

    Thirumeni paranjathu 100% sathyam

  • @lakshmibalan9927
    @lakshmibalan9927 2 года назад +4

    ഓം വിഘ്‌നേ ശ്വാ രായേ നമഃ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹💞💞❤️❤️

  • @vijayanarayanan7878
    @vijayanarayanan7878 2 года назад +11

    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗാനയതയെ നമഃ 🙏
    🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏

  • @sreelakshmi4662
    @sreelakshmi4662 2 года назад +8

    🙏നമസ്കാരം 🕉️ഓം ഗം ഗണപതായേ നമഃ 🙏

  • @Sudhasudhi123
    @Sudhasudhi123 2 года назад +1

    🙏🙏🙏🙏🙏. Thanks again 🙏. Good 🙏

  • @rrukminidevi4169
    @rrukminidevi4169 2 года назад +8

    Om Gam ganapathaye namah.🙏🙏🌺

  • @rajendranrajendran951
    @rajendranrajendran951 2 года назад +15

    ഓം വികണേശ്വരായ നമഃ 🙏🏼

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 2 года назад +6

    Om Ganesharaya Namah.🙏🙏🙏

  • @nishaca1942
    @nishaca1942 2 года назад

    Angayude vakukal kelkunnathu thanne punnyam

  • @jayakumarjayan4704
    @jayakumarjayan4704 2 года назад

    കളവംകോടം മംഗലായി ശ്രീമഹാഗണപതി ഭഗവാൻ ശരണം

  • @swapnag3941
    @swapnag3941 2 года назад +10

    നമസ്കാരം തിരുമേനി പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനഃസമാദാനം ആയി 🙏❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 месяцев назад

    ❤om 🕉 ganapathi bhagavane ❤kathukolnme ❤shobin sonmathew ❤

  • @josnashutters5655
    @josnashutters5655 2 года назад +2

    Nalekeram ellathappol sharkkarayum. Nellum aduppil edaarund therumeny. Athu kondu kuzhappam undo

  • @ManikuttanVijay-dr2fw
    @ManikuttanVijay-dr2fw 2 месяца назад

    ഓം ഗം ഗണ പതായേ നമഃ.... 🙏🙏🙏

  • @girijamkurup1391
    @girijamkurup1391 2 года назад +5

    ഭഗവാനേ 🙏🙏

  • @rekhacv5007
    @rekhacv5007 2 года назад +4

    ഓം ഗം ഗണപതയെ നമഃ 🙏🌸

  • @rajanit9125
    @rajanit9125 Год назад

    നമസ്കാരം തിരുമേനി കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ thank you thank God ❤️ thank universe thank you thank you thank you

  • @AYYAPPAN-
    @AYYAPPAN- 8 месяцев назад +1

    Om ganeshaya nama

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 месяца назад

    വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്നു

  • @babypramiela9425
    @babypramiela9425 16 секунд назад

    Om Gum Ganapathaye Nama 🙏🏻

  • @jithasdiaries3181
    @jithasdiaries3181 2 месяца назад

    Bhagavaane engane araadhichaalum phalam urappaane

  • @sasidharanmk6065
    @sasidharanmk6065 2 года назад +2

    Thirumeni Pranamam 🙏🙏

  • @snehamaryc8983
    @snehamaryc8983 2 года назад

    Enekkum gas anu aduppu kathikkan nivathi illa. Njn oru valarae cheriya velli pathrathil randu karpooram ittu kurachu panjasarayum valarae cheriya kashanam thengayum ittu

  • @leenasaji3477
    @leenasaji3477 2 года назад

    Namaskaram thirumeni

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 месяцев назад

    ❤Ganapathi bhagavane ❤ njan agye snhikunu❤

  • @sreedevir6639
    @sreedevir6639 2 года назад +2

    നമസ്കാരം തീരുമന സേ 🙏🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 2 года назад +8

    Aum gum Ganapathaye nama 🙏🙏🙏

  • @aneeshlal756
    @aneeshlal756 2 года назад +1

    Thanks

  • @SathyabhamaNG
    @SathyabhamaNG 6 месяцев назад

    Thirumeni paranjathu valare shariyanu nammal vilikkumpol nammude koode varum ganeshan

  • @geethabalagopal9486
    @geethabalagopal9486 2 года назад +4

    OM GANANAYA NAMAH 🙏🙏🙏🙏🙏🙏
    NAMASKARAM THIRUMENI 🙏🙏🙏🙏🙏🙏💚💯💐

  • @haridasan5699
    @haridasan5699 2 года назад +1

    Ohm gham ganapathaye namah pranamam Acharya

  • @rajanit9125
    @rajanit9125 Год назад

    ഓം ഗം ഗണപതേയ നമഃ
    ഓം ഗം ക്ഷിപ്ര പ്രസാദനായ നമഃ

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 Год назад

    നമസ്കാരം തിരുമേനി തുമ്പിക്കയുടെ കഥ കേട്ടപ്പോൾ മുതൽ എനിക്ക് ആഗ്രഗം എന്നും ചെയ്യാൻ പക്ഷെ എന്റെ കാലിനു ലെഗ്മെന്റ് ഫ്രാക്ചർ ആയിട്ട് കിടപ്പിലാണ് അമ്പലത്തിൽ പോകാൻ പറ്റുന്നില്ല ഗണേശണ് നാരങ്ങ മാല ചാർത്താൻ നേർന്നിട് പോകാത്തതിന്റെ വിഷമം താമസിച്ചാൽ കുഴപ്പം ഒണ്ടോ എന്നും മുടങ്ങാതെ നമഃ shiva ലളിത സഹസ്ര നാമം വായിക്കും ഇപ്പോൾ കുറച്ചു ദിവസമായി ഇതൊന്നും ഇല്ലാ കാരണം എനിക്ക് ജോലി ചെയ്യാൻ മടിച്ചു കിടക്കുന്നു എന്നും പറഞ്ഞു അമ്മായിഅമ്മ എന്നും വഴക്കും തൊഴുതു പ്രാക്കും ആണ് ഇതുകാണുമ്പോൾ എനിക്ക് വലിയ സങ്കടമാണ് എന്നും കരച്ചിൽ അവർ അടുത്തുവരുമ്പോൾ എനിക്ക് തലയ്ക്കു മരവിപ്പാണ് അവർക്കു ചെവി കേൾവി കുറവുണ്ട് ഗോൾഡിനോട് ആർത്തിയാണ് എനിക്ക് ഒരുപാട് ഒന്നും ഇല്ലാ ഇപ്പോൾ ഞാൻ സന്തോഷം കാണുന്നത് തിരുമേനിയുടെ ഈ അറിവുകൾ കേൾക്കുക എന്നതാണ് എനിക്ക് കുട്ടികൾ ആയില്ല വിവാഹം കഴിഞ്ഞിട്ട് 4 1/2, വർഷം ആയി എനിക്കും ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കില്ലേ തിരുമേനി

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 месяцев назад

    ❤ganapathi bhagavane ❤kathukolnme ❤❤shobin sonmathew ❤

  • @sidharthankrishnan7174
    @sidharthankrishnan7174 2 года назад +1

    വന്ദനം തിരുമേനി, താങ്കളുടെ ഉപദേശങ്ങൾ ഏറെ വിലപ്പെട്ടതാണ്

  • @vishnuvijayan4458
    @vishnuvijayan4458 2 года назад +5

    Om gam ganapathaye namah 🙏🙏🙏

  • @saralaamma
    @saralaamma Год назад

    Sir ഗണപതി ഭാഗവാൻ ഏറ്റവും പ്രധാന പെട്ട ദിവസം ഏതാന്ന്

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 месяцев назад

    ❤ganapathi bhagavane kathukolnme ❤shobin ❤sonmathew ❤

  • @AnilKumar-ld8vc
    @AnilKumar-ld8vc 2 года назад +2

    ഓം ഗം ഗണപതായാ നമഹ... ഓം വിഘ്‌നേശ്വര്യാനമഹ...