ജാക്കിൻ്റെ കയ്യിലെ പ്ലാസ്റ്റർ എടുത്തു💉💊🩹🩺

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 5

  • @kavithaganesh247
    @kavithaganesh247 2 месяца назад +1

    എന്ത് പറ്റിയതാ 🥺 കൈ വേദനിക്കുന്നുണ്ടാകും പിടിച്ചു വലിക്കുമ്പോൾ പാവം 😢😢

    • @thattikkoottufusionvlogs
      @thattikkoottufusionvlogs  2 месяца назад

      ഞങ്ങളുടെ വീട് റോഡ് സൈഡിൽ ആണ് ഇവനെ പൂട്ടിയിട്ടില്ലായിരുന്നു. ഇവൻ പുറത്തിറങ്ങിയ സമയത്ത് ആരോ ടൂവീലർ കാലിൽ കൂടെ കേറ്റി ഇറക്കിയതാ
      ഇവന് മറ്റ് നായ്ക്കളെപ്പോലെ വണ്ടി വന്ന ഓഡാൻ അറിയില്ല വണ്ടി കണ്ടാൽ അവിടെ പതുങ്ങി കിടക്കും അങ്ങനെ സൈഡിൽ കിടന്നപ്പോൾ മനപ്പൂർവ്വം ബൈക്ക് കയ്യിൽ കൂടി കയറ്റി ഇറക്കിയതാ😥😢

  • @ഞാനുംഒരുവീട്ടമ്മ

    Hai sb cheithittund ktto

  • @jayajaya9084
    @jayajaya9084 2 месяца назад +1

    ❤❤❤❤❤❤❤good