Nalloru trap idea aarnn🫤ee amma ath mulayile nulli☹️ | sheethal and vinu | sheethal elzha |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 2,4 тыс.

  • @rakhimenon6776
    @rakhimenon6776 Год назад +11395

    ഇത്രേം ബുദ്ധിമതിയായ മോളെ കിട്ടിയ അമ്മയാണ് എഥാർത്ഥ ഭാഗ്യശ്യാലി അല്ലെ... 😅

  • @sreelayam3796
    @sreelayam3796 Год назад +2771

    പാവം ഉറുമ്പറിഞ്ഞാൽ ആത്മഹത്യ ചെയ്യും😂😂😂😂😂

  • @sreekalav2635
    @sreekalav2635 Год назад +3231

    അമ്മ യുടെ അഭിനയം നല്ലത് ആയിരുന്നു. സൂപ്പർ ഐഡിയ

    • @sheethalandvinu
      @sheethalandvinu  Год назад +61

    • @nainaneysa3562
      @nainaneysa3562 Год назад +3

      ​@@sheethalandvinu 🎉🎉🎉🎉🎉🎉🎉 so good

    • @shriyan1592
      @shriyan1592 Год назад

      Ksksk😢😂❤😊😮😂😅😊❤😊❤😮😂😢😢🎉🎉🎉🎉kelle
      🤎😂😆🇦🇶🖤🧏🧏😅🧏😁🧏🤷🧏🤷😄😆😂⚪⚫🟣🔵🟡🧡🔴🟠🔵🟣🟫⬜⬜⬜🟪🟦🔵💜🤎🖤🖤🖤🤎🟣🤩😍🤣🤪🤩😚😂🤩🥲🤪🥲😜😍😚🤩😚🤪🥰😚🤩😚🤪😚😝😙🤣​@@nainaneysa3562

    • @BijuKT-q1s
      @BijuKT-q1s Год назад

      ​@@sheethalandvinuhi

    • @Rafi-us6xd
      @Rafi-us6xd Год назад

      കോല്ലാൻ പറ്റുമോ

  • @nihaa._
    @nihaa._ 10 месяцев назад +535

    ലെ അമ്മ: സമയം അതിക്രമിച്ചിരിക്കന്നു ഇപ്പം പോയാൽ കുതിരവട്ടത്ത് എങ്കിലും ഒരു സീറ്റു കിട്ടും😂

    • @lincymathew-fo4ex
      @lincymathew-fo4ex 6 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😮😢😢😢😢😢😢😢😢😅😮😮😮😮😮😮🫎🫎🫎🫎🐱🐈🐈🦁🐯🐵🐒🐒🦍🦍🐶🐕🐕🐕🐩🐯🐺🐵🐒🐒🦍🦍🦍🦍🐶🐶🐶🐕🐩🐩🐺🐺🦊🦊🦝🦝🐱🐈🦁🦁🐯🐯🦓🐅🦊🦊🦝🐱🐈🐈🦁🦄🐯🐯🐅🐅🐆🐆🐆🐴🫎🫎🫎🦄🐆🐴🐴🫎🫎🐆🐴🫎🫎🫎🫏🫏🐎🦄🦓🦌🐮🐂🐃🐄🐷🐖🍍🍇🍇🍈🍈🍉🍉🍊🍋🍌🍍🥝🍎🍏🍐🍑🍒🍑🍒🍒🍓🥝🌽🥥🥥🥥🥑🥑🍆🍆🥔🥔🥕🌽🥒🥦🥦🍄🍄🥜🥜🥝🍅🍅🥑🥑🥑🍆🍆🥔🥔🥕🥕🥕🌽🌽🌶️🌶️🥒🥒🥬🥦🥦🍄🥜🥜🌰🌰🫚🫚🫚🫚🌰🫛🫛🥐🥐🥖🥖🥨🥨🥯🍖🍗🍗🥩🥓🥓🌰🌰🫚🫛🍞🥐🥖🥖🥨🥨🍔🍔🥯🥯🥞🧀🧀🍖🍗🥩🥓🥓🍔🍟🍕🌭🥪🍔🍕🌭🌯🥙🥚🥚🥚🥚🍳🥘🥘🍲🍲🥣🥗🍿🧂🥫🍱🍘🍙🍚🍛🍜🍜🍝🍛🍜🍜🍜🍝🍝🍠🍝🍠🍠🍠🍢🍢🍢🍤🍤🍥🥮🍡🥟🥟🥠🥠🦀🥡🍛🍛🍜🍜🍜🍛🍠🍠🍢🍣🍤🍤🍥🥮🍡🥟🥠🥠🦞🦐🦑🍦🍧🍨🍨🍩🍩🍪🍪🎂🍰🥧🍫🍫🦞🦐🦐🦞🦑🍦🍧🍧🍨🍩🍩🦞🦐🦑🍦🍦🍧🍧🍨🍪🎂🍰🧁🥧🍫🍬🍬🍭🍮🍭🍭🍭🍮🍯🍮🍼☕🍵🍵🍶🍾🍾🍷🍷🍷🍹🍻🍶🥂🥃🥤🥂🥢🍽️🥄🔪🏺🏺🫐🫐🧋🧋🧋🧈🔪🧆🫓🧆🫓🫕🧄🧊🧉🫒🫙🧅🦪🫖🫘🫗🫒🫖🧇🧇🫔🧅🧆🔪🏺🫑🫐🪩🪬🪬🪬🪬🪬🪬🪬🪬🪬🪩🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🏳️‍🌈🏳️🚩🏴🎌🏴🚩🚩🏁🏁🇮🇳🏳️‍⚧️🏴‍☠️🇦🇨🇦🇩🇦🇪🇦🇪🇦🇫🇦🇬🇦🇬🇦🇮🇦🇱🇦🇿🇦🇶🇦🇷🇦🇸🇦🇸🇦🇹🇦🇹🇦🇹🇦🇼🇦🇽🇦🇿🇧🇦🇧🇦🇧🇧🇧🇧🇦🇹🇦🇺🇦🇺🇦🇼🇦🇽🇦🇽🇦🇿🇦🇿🇧🇦🇧🇧🇧🇧🇧🇯🇧🇩🇧🇩🇧🇪🇧🇪🇧🇫🇧🇫🇧🇬🇧🇭🇧🇭🇧🇮🇧🇯🇧🇯🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇬🇧🇩🇧🇪🇧🇱🇧🇲🇧🇳🇧🇳🇧🇶🇧🇴🇧🇶🇧🇷🇧🇸🇧🇹🇧🇻🇧🇼🇧🇾🇧🇿🇨🇦🇨🇨🇨🇩🇨🇫🇨🇬🇨🇬🇨🇭🇨🇮🇨🇮🇨🇰🇨🇰🇨🇱🇨🇱🇨🇩🇨🇮🇨🇰❤❤😮
      ,,
      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😮

  • @sharonsubin1700
    @sharonsubin1700 11 месяцев назад +145

    ഇത് അറിഞ്ഞാൽ ഹൃദയം പൊട്ടി കിഡ്നികൂടി ചോര ഒലിച്ചു കണ്ണിൽ കൂടി ഇറങ്ങി വണ്ടി ഇടിച്ചു മരിക്കും 😂

  • @anjuanju36492
    @anjuanju36492 Год назад +1047

    ഇതുപോലെ മറ്റൊരു കഥ ഞാൻ കേട്ടിട്ടുണ്ട്.ഉറുമ്പിന് ഉപ്പ് കൊടുക്കുക, ഉപ്പ് തിന്ന ഉറുമ്പ് വെള്ളം കുടിക്കാൻ കിണറ്റിൻകരയിൽ പോകുമ്പോൾ ഉറുമ്പിനെ കിണറ്റിൽ തള്ളി ഇടുക. അവിടെ നിന്ന് കയറി വരുന്ന ഉറുമ്പ് തണുപ്പ് മാറ്റാൻ അടുപ്പിന്റെ അടുത്ത ചെല്ലുമ്പോൾ ഉറുമ്പിനെ അടുപ്പിലേക്ക് തള്ളി ഇടുക. പൊള്ളലേറ്റ് അബോധാവസ്ഥയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന ഉറുമ്പിന്റെ ഓക്സിജൻ മാസ്ക് അഴിച്ചുമാറ്റി അതിക്രൂരമായി ഉറുമ്പിനെ കൊല്ലുക. 😌😌

  • @SreeMaluZzz
    @SreeMaluZzz Год назад +270

    Le അമ്മ: വല്ല വാഴയും വച്ചാൽ മതിയായിരുന്നു😂😂😂😂

  • @beenar7267
    @beenar7267 Год назад +382

    എന്റെ ദൈവമോ എന്തൊരു ബുദ്ധി. ഇതിലും വല്യ ഐഡിയ സ്വപ്നങ്ങളിൽ മാത്രം. അമ്മയുടെ കിളി പോയി.😂😂😂🤣🤣🤣

    • @haritha.haritha8164
      @haritha.haritha8164 Год назад +4

      😂😂

    • @brainly1401
      @brainly1401 11 месяцев назад +2

      പിറ്റേ ദിവസം വാർത്തയിൽ : വീട്ടിൽ ശല്യപ്പെടുത്തിയ ഉറുമ്പിനെ ശീതൾ മോൾ വളരെ ക്രൂരമായി കൊന്നിരിരിക്കുന്നു...........😂😂😂

  • @anurobin4491
    @anurobin4491 8 месяцев назад +14

    Wow..... Albert Einsteinu പോലും ഇങ്ങനത്തെ ബുദ്ധി ഉണ്ടാവില്ല 😅😅😅

  • @dhvnika
    @dhvnika 11 месяцев назад +43

    *ലേ : അമ്മ മകളായി പോയി അല്ലെങ്കിൽ തല്ലിക്കൊന്നു കിണറ്റിൽ ഇടാമായിരുന്നു 🤣🤣🤣

  • @athirasumesh5827
    @athirasumesh5827 Год назад +943

    ലെ അമ്മ :വല്ല വാഴയും വച്ച മതിയാരുന്നു 🤣🤣

    • @haritha.haritha8164
      @haritha.haritha8164 Год назад +3

      ath sheriyaa😂😂😂

    • @anjuas
      @anjuas Год назад +1

      😂🤣😁😁😁😅😂🤣😜😝😛😋🤤🙂🥲🥲☺️😌😏🥴🤪🤪☺️😌

    • @muhammedalimuhammedali6215
      @muhammedalimuhammedali6215 Год назад +1

      അങ്ങനെയൊന്നും പറയരുത് കുഞ്ഞല്ലേ

    • @athirasumesh5827
      @athirasumesh5827 Год назад

      @@muhammedalimuhammedali6215 😄😄

    • @greetyjose6498
      @greetyjose6498 Год назад

      Dug

  • @Arnav_khushi_fanclub-channel
    @Arnav_khushi_fanclub-channel Год назад +70

    ഇതൊക്കെ ക്കെ imagine ചെയ്ത ഞാൻ 🤣🤣.. ചിരിച്ചു chathhu😅
    ചേച്ചി പോളിയാണ് ❤️❤️‍🔥

  • @Shafeekaf
    @Shafeekaf Год назад +666

    പണ്ട് whatsap ഒന്നും ഇല്ലാത്ത കാലത്ത് text messages ൽ ഇത് viral ആയിരുന്നു 🥰

    • @gulmohar5754
      @gulmohar5754 Год назад +51

      അതിൽ ഇങ്ങനെ അല്ല... ഉപ്പു തിന്ന് വെള്ളം കുടിക്കാൻ കിണറിന്റെ അടുത്തു പോകുന്ന ഉറുമ്പിനെ കിണറ്റിൽ തള്ളിയിടുന്നു. കിണറ്റിൽ വീണ് casualty ഇൽ ആകുന്ന ഉറുമ്പിന്റെ oxygen മാസ്‌ക് എടുത്തു കളഞ്ഞു കൊല്ലുന്നു... അങ്ങനെ എന്തോ ആണ്

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 3 месяца назад +11

    ഞാൻ ഉറുമ്പിനെ കൊല്ലാൻ ചെയ്യുന്ന വിദ്യ പറയാം,... മുളകുപൊടിയുടെ ടിന്നിന്റെ പുറത്ത് പഞ്ചസാര എന്ന് എഴുതിവെക്കുക... അപ്പോൾ ഉറുമ്പ് പഞ്ചസാരയാണെന്ന് കരുതി അതിൽ കയറും, അപ്പോൾ കണ്ണിൽ മുളക് പൊടി വീഴും, കണ്ണുനീറുമ്പോൾ ഉറുമ്പ് മുഖം കഴുകാൻ കിണറ്റിനടുത്തേക്ക് പോകും.. അപ്പോൾ പിന്നിലൂടെ ചെന്ന് കിണറ്റിൽ തള്ളിയിടുക.. ഉറുമ്പ് വെള്ളം കുടിച്ചു ചത്തോളും... 👍👍👍😃😃😃😃

    • @josefaugus5543
      @josefaugus5543 2 месяца назад +3

      ചിരിപ്പിച്ചു മനുഷ്യനെ കൊല്ലല്ലേ ബ്രോ 😂😂😂

  • @Ticket-en9he
    @Ticket-en9he 4 месяца назад +5

    ഇതൊക്കെ സഹിക്കാൻ പോകുന്ന പാവം ഉറുമ്പ് 😅

  • @ktube2239
    @ktube2239 Год назад +252

    Idea ചുമ്മാവാ... 🤣🔥🎉
    ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല 😅

  • @sujithaanoop2420
    @sujithaanoop2420 Год назад +18

    ഉറുമ്പിനെ പിടിക്കാൻ കണ്ടു പിടിച്ച idea കൊള്ളാം 😂😂😂സൂപ്പർ 👍👍😅

  • @Neethu____
    @Neethu____ Год назад +171

    Kutti orupad neram aalochich undakkiya trap aanu.. So much thinking and hard work😂😂😂

  • @sharon.n4559
    @sharon.n4559 7 месяцев назад +11

    Sheethalin ഇത്രെയും ബുദ്ധിയുണ്ടെന്ന് ഞാൻ അറിഞ്ഞില്ല 🤣🤣😆
    എന്നോട് ഒരു വാക്ക് പറയായിരുന്നു
    ഇപ്പൊ ഇങ്ങനെ യാണെങ്കിൽ സ്കൂളിൽ പഠിക്കുമ്പോൾ എന്തായിരിക്കും 😆😆😄

  • @sindhupv9180
    @sindhupv9180 4 месяца назад +7

    Le Amma: valla vazhayum vacha mathiyayirunnu 😂

  • @Achana3
    @Achana3 Год назад +652

    Ente ponnu chechiyee.... 😂🤣🤣ee idea okke evidunn varunn.. Ente ponnooo... 😂🤣
    Vinu Chettan .. Ithu vellom ariyunundoo, aaavoooo.. 😂

    • @sheethalandvinu
      @sheethalandvinu  Год назад +160

      😂😂😂vinu chettan ellam ariyunnend😂😂 urumbine pidikkan ullathinte paathi idea thannath avanaanu

    • @salamanisar-ck3nu
      @salamanisar-ck3nu Год назад +6

      ennitt chettan nth koduth

    • @Achana3
      @Achana3 Год назад +12

      @@sheethalandvinu Aahaa..🤩 Chettan aalu killadii aanallooo.. Ithpolokke olla ideas evidunn kittunnoo aavoo😂... Enthaayalum chechiii.... Chettane onnu sookshichooo.. Brain nannayitt work aavunnond.... 😂
      കാഞ്ഞ ബുദ്ധി aayakond, Chechikku oru pani udanee...varunnathinte ഒരു bad smell adikkunnund.. 😁

    • @sunithasubi5244
      @sunithasubi5244 Год назад

      😅😅😅😅😅😊

    • @meghageorgy5816
      @meghageorgy5816 Год назад +2

      Idhoke yt ll kurey naal munb vnna ideas aaan😂

  • @MidhlajSiru
    @MidhlajSiru 6 месяцев назад +43

    ലെ അമ്മ: ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി 🤦‍♀️

  • @Vamikavaami174
    @Vamikavaami174 Год назад +10

    പൊളി 😂😂😂.. ഇത്രയും ബുദ്ധി സ്വപ്നങ്ങളിൽ മാത്രം.. സൂപ്പർ

  • @SijoRaju-j4k
    @SijoRaju-j4k 9 месяцев назад +7

    ഇത്രയും ബുദ്ധിമതി ആയ ഒരു മോളെ കിട്ടിയ അമ്മ അമ്മയാണ് ഭാഗ്യവതി🤣🤣🤣🤣😊

  • @habidhabid584
    @habidhabid584 8 месяцев назад +6

    Ithe polatha kandu pidutham undakkiya molkku big selut❤❤😂

  • @shami693
    @shami693 Год назад +37

    എന്തു രസാ ഈ അഭിനയം കാണാൻ ❤️

  • @BuraidaBuru
    @BuraidaBuru Год назад +9

    ലെ ഉറുമ്പ് : ചേച്ചി ഇഞ്ചിഞ്ജയി കൊല്ലാതെ എന്നെ ഒറ്റയടിക്ക് അങ്ങട് കൊല്ല് 😖

  • @aksasaji8167
    @aksasaji8167 Год назад +11

    Ammade acting um molde acting um super 👌🔥🥰

  • @niharikakavitha781
    @niharikakavitha781 6 месяцев назад +2

    Ants smelling sense be like:am i a joke to you

  • @salinitc8585
    @salinitc8585 5 месяцев назад +5

    Oh padippi😂😂😂❤❤

  • @anaswaniscaria3077
    @anaswaniscaria3077 Год назад +24

    Le mummy: valo vazhayum vechal mathiyayirunnu 😂

  • @kim_zama2238
    @kim_zama2238 Год назад +21

    വെറുതെ urumb പൊടി വേണിച്ചു!😹
    Urumb പൊടി വേണിച്ച പൈസക്ക് 1Kg ഉപ്പ് മേണിച്ചാൽ മതിയായിരിന്നു……😹

    • @KOYAMU44
      @KOYAMU44 9 месяцев назад

      😂😂😂😂

  • @shaharbanusr5166
    @shaharbanusr5166 Год назад +9

    ഇത്രയും ബുദ്ദിയുള്ള ഒരു മോൾ 🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂

  • @aliputhalath5592
    @aliputhalath5592 7 месяцев назад +4

    Avale parajitt karayalla മത്തൻ കുത്തിയ കുമ്പളം മുളക്കില്ലല്ലോ....😂😂😂😂😂

  • @alone...6272
    @alone...6272 11 месяцев назад +6

    കേരളത്തിലെ ഒരു ഉറുമ്പിനും ഇനി ഈ ഗതി വരല്ലേ.. 😂😂😅

  • @Its_nagato_Chan
    @Its_nagato_Chan Год назад +5

    ഉറുമ്പ് ..തല : പൊട്ടി... സ്റ്റിച്ച് ... ഇട്ട് ... കിടക്കന്ന ... കിടപ്പ് :😮...ഓ.... ഭയങ്കര : കഷ്ടം ...😮😮😮

  • @FarazRifu-ug8dc
    @FarazRifu-ug8dc Год назад +7

    ചേച്ചി, മോൾക് ഇത്രേം ബുദ്ധി ഉണ്ടായിരുന്നോ... ഇതെല്ലാം എവിടെകൊണ്ടുവെച്ചേക്കുവായിരുന്നു...കൊച്ചു കള്ളി...😂😂😂😂..

  • @arunathira9287
    @arunathira9287 Год назад +7

    ഒരു ഉറുമ്പിനെ ഇങ്ങനെ ആണ് പിടിക്കുന്നത് എങ്കിൽ മനുഷ്യന്റെ അവസ്ഥ 🙄🤭

  • @rekhaat831
    @rekhaat831 9 месяцев назад +4

    വിനുവിന്റെ അവസ്ഥയാ ഞാൻ ഓർക്കുന്നേ .... എങ്ങനെ സഹിക്കുന്നു😅😅😅

  • @sidikshavLOgs
    @sidikshavLOgs 3 месяца назад +3

    sheethal chechi oru bhuddhimathi thanne

  • @GildaBiju
    @GildaBiju Год назад +30

    പൊളിച്ചുട്ടാ 😂😂😂എന്റെ പപ്പാഇൻസ്റ്റന്റ് കോഴിക്കൂടു ഉണ്ടാക്കിയപോലായി, അനിയൻ കോഴിനേം കുഞ്ഞുങ്ങളേം വീട്ടിൽ കൊടുത്തു അവർക്കു കാക്കേനെ നോക്കിരിക്കാൻ വയ്യ.. വീട്ടിൽ vanna🥰കോഴിയമ്മേനേം മക്കൾക്കും എന്റെ പപ്പാ കൂടുണ്ടാക്കി കൂടിന് ഒരു വാതിലും വച്ചു തള്ള കോഴിക്ക് mathr🥰പുറത്തു കടക്കാൻ... 😜കുറച്ചുകഴിഞ്ഞപ്പോ അനിയത്തി വന്നു പറഞ്ഞു തള്ളേം കുഞ്ഞുങ്ങളും ഒക്കെ വീട്ടിൽ ഉണ്ട് കൊണ്ടുപോകാൻ... Mon പോയി നോക്കിപ്പോ2ഇഷ്ടിക്കേടെ വലുപ്പത്തിൽ ഓട്ട ഇതുവച്ചേക്കുവാ.... Thallakozhiku😜പുറത്തുപോയി തിന്നുവാരാൻ 😂😂😂😂എന്നിട്ടുംഇത്രവല്യ പേരപണിക്കാരന് മണിക്കൂർ വേണ്ടി വന്നു കാര്യം മനസ്സിലാവാൻ...

    • @shahidamk2928
      @shahidamk2928 8 месяцев назад

      ഒന്നും മനസിലായില്ല

  • @anjula.__.anjuzzz714
    @anjula.__.anjuzzz714 Год назад +9

    ലെ അമ്മ : ഈ ഭയങ്കരമാന ഫുദ്ധി എന്ത എനിക്ക് നേരത്തെ തോന്നാഞ്ഞേ 😂

  • @vavaponnu2114
    @vavaponnu2114 Год назад +5

    ആ കല്ലിന്റെ വലിപ്പം കുറച്ചു കുറഞ്ഞോ എന്നൊരു സംശയം കുറച്ചുകൂടി വലുതാവാം ആയിരുന്നു എന്നാലല്ലേ തലതല്ലി വീഴുന്ന ഉറുമ്പ് ചാവുകയുള്ളൂ

  • @LAXMIPALAKHE
    @LAXMIPALAKHE 3 месяца назад +3

    Expression super 😂😂

  • @Reshmasona
    @Reshmasona 3 месяца назад +2

    എന്തായിത് എന്ന് പറഞ്ഞുള്ള ആ നോട്ടം 🖐🏻😹

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Год назад +5

    Ithu kollallo 😂😂😂😂 nalla idea😂😂😂sheethal suuppeer suupper idea😂😂😂

  • @FaseelaShefeek
    @FaseelaShefeek Год назад +5

    എവിടുന്ന് കിട്ടുന്നു ഇതുപോലെത്തെ ടോപ്പിക്ക് 😂😂😂സമ്മതിക്കണം 😄തല വൈൽ കൊള്ളിക്കല്ലേ chechiii 😄😄😄

  • @shahmasherin5379
    @shahmasherin5379 Год назад +13

    Vinu chettante baagyam 😂😂😁

  • @musthafamusthafa2922
    @musthafamusthafa2922 7 месяцев назад +2

    Le amma valla vazhem vacha mathiyayirunnu 😂😂😂😂😂😂😂

  • @zeenathsinu6432
    @zeenathsinu6432 6 месяцев назад +1

    ഇത് കണ്ടാൽ ഉറുമ്പ് ആത്മഹത്ത ചെയ്യും

  • @shamnakan8318
    @shamnakan8318 Год назад +29

    വല്ല വാഴ നട്ട മതി ആയിരുന്നു 🤭

  • @aswathy6238
    @aswathy6238 Год назад +45

    Pakaram vazha vecha mathiyarnnu ...le mummy 😅

  • @sruthik3843
    @sruthik3843 Год назад +16

    Oru rakshe ila😂
    Powli🎉

  • @memberofpurpleocean9055
    @memberofpurpleocean9055 Год назад +6

    Le അമ്മ: എന്റെ ഭാഗത്തും തെറ്റ് ഉണ്ട്😅

  • @jelna_jose
    @jelna_jose 11 месяцев назад +3

    Le അമ്മ : എന്നിക്ക് ഇത് എന്തിന്റെ കേടായിരുന്നു ഒറ്റയ്ക്കു അടിച്ചു വാരി കളഞ്ഞാൽ മതിയായിരുന്നു 😂😂😂

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 Год назад +6

    Amma* : ഹാ എല്ലാം എന്റെ തെറ്റാ... 🤦‍♂️

  • @munnabanu7212
    @munnabanu7212 Год назад +6

    ഉറുമ്പിനെ ഓടിക്കാൻ കാര്യം ആയി എന്തോ പറയുകയാണ് എന്നും നോക്കി നിന്ന ഞാൻ ശശി 😬😬

  • @Ramsashemeer
    @Ramsashemeer Год назад +62

    Super idea 💡

  • @AnithaPrasad-cc5ug
    @AnithaPrasad-cc5ug 2 месяца назад

    Onnil kooduthal thavana kandavarundo ennalum sheethal chechiyude idea super 😊

  • @rajammaoa4478
    @rajammaoa4478 7 месяцев назад

    😮ഇത് മതി ഇത് മാത്രം മതി എന്തെളുപ്പമാ അല്ലെ... ഹോ.. ഈ കൊച്ചിന്റെ തല നിറച്ചും ബുദ്ധിയാ ബുദ്ധിയെ...😢😢😢❤❤❤❤❤❤

  • @sunithasigy9159
    @sunithasigy9159 Год назад +5

    Amma:vazha vecha mathiyayirunnu 😂😂

  • @padmapriyasabari4931
    @padmapriyasabari4931 Год назад +10

    Le, Amma valla vazhayum vecha madhiyayirunnu 😂😂😂

  • @fathimafathi7038
    @fathimafathi7038 Год назад +5

    Wow... amazing 💡....keep going sheethu mol😂😂😂😂

  • @statusqueen2925
    @statusqueen2925 3 месяца назад +1

    What a beautiful trap 😂😂🪤😂😂😂😂

  • @AmbiliRajeev-t4y
    @AmbiliRajeev-t4y Месяц назад

    ഈ ചേച്ചിയുടെ എക്സ്പ്രഷൻ പോളി 🥰❤️❤️👌

  • @ranijose9182
    @ranijose9182 Год назад +8

    ഇത്രയും ബുദ്ധി ഉള്ള മകളെ അമ്മയ്ക്ക് കിട്ടിയല്ലോ അമ്മയുടെ ഭാഗ്യം.

  • @azaangazzali1104
    @azaangazzali1104 Год назад +17

    നല്ല ഐഡിയ .തല വെയില് കൊള്ളിക്കല്ലേ😂

  • @pokkirees
    @pokkirees Год назад +6

    Trap super chechi😂 എനിക്ക് ഇഷ്ടമായി ഈ വീഡിയോ😂😂

  • @sarangsreya7945
    @sarangsreya7945 4 месяца назад

    ലെ അമ്മ : ദൈവമേ വെല്ല വാഴ വച്ചാൽ മതിയായിരുന്നു😂😂😅

  • @vijithava769
    @vijithava769 2 месяца назад

    Urumbinn ethreyum gathikeed vere illa😂😂😂enthayalum polichuu😂❤

  • @sijisaju3671
    @sijisaju3671 Год назад +4

    ഈ ചേച്ചിക്ക് കാഞ്ഞ ബുദ്ധിയാണ് 🤭🤭

  • @shakkiraaslam6755
    @shakkiraaslam6755 Год назад +6

    Adipoli trap aanutto much useful video thank u dear chechi😂😅

  • @yogishk5817
    @yogishk5817 Год назад +19

    Super idea 😂😂😂😂😂😂

  • @farshanathasleena3796
    @farshanathasleena3796 2 дня назад

    Le Amma:- Valla vazhem vechaa madhiyaayirnn😂

  • @sumajayakumar3481
    @sumajayakumar3481 Месяц назад

    പഴയതാണെങ്കിലും വീണ്ടും വീണ്ടും കാണാൻ നല്ല രസം 🤣🤣

  • @sananizamsana5997
    @sananizamsana5997 Год назад +9

    എന്താ ആ ബുദ്ധി പോയ pokke😂😂😂😂

  • @akshadhaanu9059
    @akshadhaanu9059 Год назад +18

    ഗംഭീരം❤

  • @athiracs9712
    @athiracs9712 Год назад +4

    Le Amma: ithra nalla vazhaye aanallo daivame njan padachu vittath......😖

  • @__Lucky__girlll__
    @__Lucky__girlll__ 7 месяцев назад +1

    Uff ntta ponnohhhh enna idea moleww nintteyyy.......
    Ntta classil oru id seat ozhinj kidappond ippo book cheytha kittum venonkil paranjottooooo😂😂

  • @Devikadevu-t4g
    @Devikadevu-t4g 9 месяцев назад

    ഈ സാഹചര്യങ്ങളിൽ ആണ് അച്ഛനമ്മമാർ വാഴയുടെ ഗുണങ്ങളെ പറ്റി ചിന്തിക്കുന്നത് 😂

  • @vijayankumaranvijayankumaran
    @vijayankumaranvijayankumaran Год назад +6

    Expression poli 😂

  • @divyanijesh5582
    @divyanijesh5582 Год назад +5

    അമ്മ : വാഴ നട്ടാൽ മതിയായിരുന്നു

  • @alfiyaks4739
    @alfiyaks4739 Год назад +4

    Chechine kanana hwarang enna kdramale heroine pole unnd

  • @sareenasareena787
    @sareenasareena787 2 месяца назад +1

    Super❤

  • @amansvlogs3438
    @amansvlogs3438 9 месяцев назад

    Athonn visualize cheythappo Oru cartoon kanda feel😂😂😂😂😂😂😂

  • @nimishapc4733
    @nimishapc4733 Год назад +6

    Pavam makal😂 entha amme kochinte kazhiv angikarikkende 😂😂😂

  • @muhammedarsad5666
    @muhammedarsad5666 Год назад +10

    ഒരു ഉറുമ്പിനെ ഇങ്ങനെയാണ് പിടിക്കുന്നത് എങ്കിൽ മനുഷ്യൻറെ അവസ്ഥ

  • @sreelakshmicheeniyil6911
    @sreelakshmicheeniyil6911 Год назад +4

    ലെ അമ്മ :വല്ല വാഴയും വെച്ച മതിയാർന്നു 😅

  • @ShijoMathew-be4hx
    @ShijoMathew-be4hx 4 месяца назад +1

    15->Paisayudey,Kuravaahney!,.........->

  • @Manojkumar-wd4xv
    @Manojkumar-wd4xv 9 месяцев назад

    ഇങ്ങനെ ഒരു മോളെ കിട്ടിയത് ഭാഗ്യമാണ് കേട്ടോ 😊😊

  • @Paruzzandmomuzz
    @Paruzzandmomuzz Год назад +7

    What a idea 😂😂❤❤😮😂

  • @kavyavc7662
    @kavyavc7662 Год назад +4

    😂aa കുട്ടിയുടെ ബുദ്ധി അബാരം thanne😂😂

  • @misiriya6917
    @misiriya6917 Год назад +6

    Ende chechi polich 😂😂😂😂🤣🤣🤣🤣

  • @johnmathew-td9dm
    @johnmathew-td9dm 4 месяца назад

    SUPER COMODY SHEETHAL MOLLU S
    "DOUBLE "DOUBING SO BEAUTIFUL 😮😅😅😅😅

  • @fazilfazil852
    @fazilfazil852 Месяц назад

    അടിപൊളി ആക്ടിംഗ് സൂപ്പർ ❤❤❤❤❤❤❤😊l like it❤❤

  • @eshorts76294
    @eshorts76294 Год назад +4

    Shhooo pwoli idea urumb alcohol kudich fit ayallooo😂😂

  • @thasni_thachuzzz2272
    @thasni_thachuzzz2272 Год назад +4

    Le amma :-Inghane oru budhijeeviye aanallo karthave ni enikk thannee.... 😅😅

  • @hridyasyamks1853
    @hridyasyamks1853 Год назад +6

    Super😂chechi❤️

  • @girijat.a9192
    @girijat.a9192 5 месяцев назад

    എനിക്ക് വയ്യ ചേച്ചിയുടെ ഒരു ബുദ്ധി സൂപ്പർ സൂപ്പർ

  • @dincymanoj
    @dincymanoj 3 месяца назад +1

    Adipoli trap😂🎉👋