BAJAJ CHETAK കസ്റ്റമേഴ്‌സ് ഹാപ്പിയാണോ? ചോദിച്ചു നോക്കാം ..

Поделиться
HTML-код
  • Опубликовано: 9 фев 2025
  • JUST 2 QNS ATHER VIDEO: • ഇപ്പോഴത്തെ ATHER CUSTO...
    JUST 2 QNS OLA VIDEO: • ഇപ്പോഴത്തെ OLA CUSTOME...
    _______________________________________________________________
    Latest videos:
    SIMPLE ONE ബുക്ക് ചെയ്‌ത്‌ വീട്ടിലെത്താൻ 10 ദിവസം മതിയെന്ന്:
    • SIMPLE ONE ബുക്ക് ചെയ്...
    39,000 kms OLA Customer Review
    • 39,000 kms OLA S1 PRO ...
    90,000 രൂപയ്ക്ക് പുതിയ OLA S1-X
    • 90,000 രൂപയ്ക്ക് പുതിയ...
    GENERATION 2 OLA S1 PRO, 195 KMS RANGE
    • GEN 2 OLA S1 PRO Launc...
    TVS X LAUNCHED! Booking started, Delivery soon....
    • TVS X LAUNCHED! Bookin...
    OLA S1 AIR, എൻറെ അഭിപ്രായം
    • OLA S1 AIR, എൻറെ അഭിപ്...
    1,70,000 രൂപ മുതൽ ഇലക്ട്രിക്ക് കാറുകൾ
    • 1,70,000 രൂപ മുതൽ ഇലക്...
    EV Onam special offers: (Price reduced)
    • ഓണത്തിന് EV വില കുറച്ച...
    DAO 703 EV, കേരളത്തിലെ ആദ്യത്തെ കസ്റ്റമർക്ക് പറയാനുള്ളത് കേൾക്കാം
    • DAO 703 EV, കേരളത്തിലെ...
    ATHER ൻറെ പതനം തുടങ്ങിയോ?
    • ATHER ൻറെ പതനം തുടങ്ങി...
    എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും:
    • എൻ്റെ യൂട്യൂബ് വരുമാനം...
    KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
    • KSEB ഉഡായിപ്പ്, ഇലക്ട്...
    EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
    • EV SHOWROOM ഡീലർ മുടിഞ...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
    • നിങ്ങൾക്ക് WINDMILL സ്...
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    Weekly star news latest EV updates:
    • TVS New iQUBE S Launch...
    2023 August all India electric two wheeler sales report:
    • AUG SALES REPORT... TV...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Комментарии • 143

  • @chinnuseva3250
    @chinnuseva3250 Год назад +40

    ബെൻസ് കാറിൽ ഇരുന്നു പോകുന്ന സുഖമോ....😄.. ഒന്ന് ഗറ്ററിൽ ചാടിയാൽ കുതിര വണ്ടിയിൽ പോകുന്ന ഫീൽ 😊

    • @successguru105
      @successguru105 Год назад +3

      Suspension aahno?? Bad

    • @abhinavabhi4762
      @abhinavabhi4762 Год назад +1

      🤣🤣

    • @arnajim7850
      @arnajim7850 Год назад +6

      ഇത് കുതിര വണ്ടിയിൽ പോകുന്ന ഫീൽ അല്ലെ ഒണ്ടാകു ola ആണേൽ രണ്ടു കഷ്ണം ആവും...... 🤓

    • @chinnuseva3250
      @chinnuseva3250 Год назад

      @@successguru105 ys

    • @2547-w5q
      @2547-w5q Год назад +3

      ബെൻസിൽ ലവൻ കയറി ഇരുന്നിടുണ്ടോ ?

  • @yakoob-yx9nm
    @yakoob-yx9nm Год назад +4

    Bro ഈ പരിപാടി ഇഷ്ടായി. Gud vidio. ഇനിയും പ്രദീഷിക്കുന്നു

  • @srjtalks7976
    @srjtalks7976 Год назад +2

    ഞാൻ ഒരു ബജാജ് chethak ev user aanu , njan ആദ്യമായി എടുക്കാൻ തോന്നിയതും ഒരു ഇലക്ട്രിക് സ്കൂട്ടർ ,ather,tvs,ola ഈ മൂന്നും ഞാൻ ഓപ്ഷൻ വെച്ചത് but ബെറ്റർ ഓപ്ഷൻ ബജാജ് chetak തന്നെ ആണ് ithvarem കമ്പ്ലയൻ്റ് തോന്നിയത് സ്പേസ് കുറവ് , പിന്നെ വേറെ problem angane തൊന്നിട്ടില്ല മറ്റു ഇലക്ട്രിക് സ്കൂട്ടറുകളും പറ്റി പറയുകയാണെങ്കിൽ തന്നെ ഫ്യൂച്ചർ ഡിസൈൻ നോക്കുകയാണെങ്കിൽ ola നല്ലതാണ് പക്ഷേ കസ്റ്റമർ കംപ്ലൈൻറ് നോക്കുകയാണെങ്കിൽ ola scooter ന് കൂടുതൽ ഉള്ളത്
    Ather നല്ലൊരു സ്കൂട്ടർ തന്നെയാണ് പക്ഷേ അന്യായ വില , ബാക്കിൽ ചെളി തെറിക്കുന്നതും മറ്റും നോക്കിയപ്പോൾ വങ്ങണ്ടന്ന് കരുതി
    TVs iqube നല്ലൊരു ഇലക്ട്രിക് സ്കൂട്ടർ ആണ് ഇത്വരെയുള്ളത് വെച്ച് നോക്കിയപ്പോൾ tvs iqube , bajaj chethak ne patty complient costomersil നിന്നും അധികം vannittylla എന്നൽ ബിൽഡ് quality നോക്കിയപ്പോൾ ബജാജ് chetak is beeter option

  • @sreekumar4314
    @sreekumar4314 Год назад +2

    ഞാൻ താങ്കളുടെ ആദ്യ കാല subscriber ആണ്.... ഒരു കാര്യം..... Tiago ev യുടെ ഇതുപോലെ ഒരു കസ്റ്റമർ റിവ്യൂ ചെയ്യണം.... ഒരുപാട് പേർക് ഗുണം ചെയ്യും

    • @shyamvishnot
      @shyamvishnot  Год назад +1

      ചെയ്യുന്നുണ്ട് ബ്രോ

  • @shine1212121
    @shine1212121 Год назад +5

    Thank you for public shot review...👍🏻👍🏻👍🏻keep going🤩🤩

  • @Sintojohnk
    @Sintojohnk Год назад +2

    Njan chetak anu use cheyunnath
    40-45-പോവണങ്കിൽ എനിക്ക് 101vare kittunund
    Njan happy ആണ് ❤😊

  • @ZainulAbidPC-vd4vn
    @ZainulAbidPC-vd4vn Год назад +1

    Shyam bro നിങ്ങൾ ഏത് വണ്ടി എടുക്കും എന്ന നിഗമനത്തിൽ എത്തിയോ? നിങ്ങളുടെ prefference വെച്ച് ഏത് വണ്ടിയാണ് better ??

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +15

    മൂന്ന് വീഡിയോ കണ്ടതിൽ ബജാജ് EV സ്കൂട്ടർ നല്ലതാണെന്ന് തോന്നുന്നു.❤❤❤

  • @murshidsha4338
    @murshidsha4338 Год назад +2

    Njanum chethak user anu...
    Eduthitt ippo 6 month avunnu...11300 km ippo odiyittund....
    Ithu vare oru paniyum thanilla...vishosichu odikkam...
    Iam happy....

  • @rinsona.r4566
    @rinsona.r4566 Год назад +2

    Look Bajaj❤️Chetak, TVS iQube.

  • @abhilashm.s5283
    @abhilashm.s5283 Год назад

    Wait cheytha vedio tan bro.. 🔥🔥🔥

  • @manojkumarkannur8421
    @manojkumarkannur8421 Год назад +2

    ബെൻസ് കാറിൽ പോകുന്ന സുഖം കേരളത്തിൽ നിന്നും ഉണ്ടാക്കുന്ന low speed സ്കൂട്ടറുകൾ പലതും തരുന്നുണ്ട്. എന്നാൽ മോശം റോഡിൽ കയറിയാൽ തോന്നും പെട്രോൾ സ്കൂട്ടർ തന്നെ ഭേദം എന്ന്.

  • @km4185
    @km4185 11 месяцев назад +1

    ബെൻസ് vs ചെതക് ഒരു rewiew പ്രതീക്ഷിക്കുന്നു

  • @leor5347
    @leor5347 Год назад +1

    എനിക്ക് 107 വരെ mileage കിട്ടിയിട്ടുണ്ട്.. Average 90.. ആപ്പിന് വർഷം 1800 രൂപ അടക്കണം 👎.
    Perfomance of bajaj is super..

  • @benbennyaman7762
    @benbennyaman7762 Год назад

    Comparatively bajaj chetak is better. Maybe customer service on some area not good overall good rating thanks for the information keep it up Bro

  • @sanusarmy
    @sanusarmy Год назад +1

    River Indie എങ്ങനെ ഒണ്ട്

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Год назад +2

    ഞങ്ങളെ വീഡിയോ കണ്ടിട്ടാണ് ഞാൻ ബജാജ് ചെയ്തിട്ട് വാങ്ങിയത് ഒരു ഒരുമാസം ആകാൻ ആയി പക്ഷേ എൻറെ മുന്നിൽ ഒന്നും ക്യാമറയും കൊണ്ട് വരുന്നില്ലല്ലോ ഞാൻ മുഴുവൻ സമയം കോഴിക്കോട് ടൗണിലാണ്

    • @shyamvishnot
      @shyamvishnot  Год назад

      വിളിക്ക് ബ്രോ .. ദാ ഞാൻ എത്തി ❤️

  • @AKGamingYTT
    @AKGamingYTT Год назад

    Chettante videos kandu innu chethak book cheythu😊

    • @sreerams334
      @sreerams334 4 месяца назад

      Ennitipo engane und??

  • @aneesha2184
    @aneesha2184 Год назад +1

    Mmm oru 80km/hr kodukkamayirunnu... Bt over speed pettan break pidichal nammude kayyil vandi nilkkilla because of weight.athukondakum avar ingane cheythath.

  • @suneeshvh1018
    @suneeshvh1018 4 месяца назад

    Arum edukkale njan pett kidakka

  • @gafoorn785
    @gafoorn785 Год назад +1

    ഞാൻ chethak എടുത്തിട്ട് ഇന്നേക്ക് 12ദിവസമേ ആയുള്ളൂ റിവു പറയാനായിട്ടില്ല എന്നാലും പറയാനുണ്ട്. Waite and see 😢

  • @msaculer
    @msaculer 11 месяцев назад

    Ather or chetak etha nallath

  • @mohammedfahiz7322
    @mohammedfahiz7322 Год назад +1

    Dear bro🌹
    ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങളുടെ ഇത്ര കാലത്തെ എക്സ്പീരിയൻസ്
    ഇപ്പോൾ വിപണിയിൽ കിട്ടാവുന്ന ഏറ്റവും നല്ല ബെസ്റ്റ് 👈 കോളിറ്റി ഇലക്ട്രിക് ടൂവീലർ ഏതാണ്
    താങ്കളുടെ ഒരു അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നു കുറേക്കാലമായി EV എടുക്കണമെന്ന് വിചാരിക്കുന്നു 👈
    ഇതുവരെയായിട്ടും എനിക്ക് എടുക്കുന്ന കാര്യത്തിൽ കൺഫോം ആയിട്ടില്ല

    • @shyamvishnot
      @shyamvishnot  Год назад

      ഇതൊന്ന് കണ്ടു നോക്കു ബ്രോ , എന്റെ അഭിപ്രായം ആണ്
      ഇതിൽ ഏതാണ് നല്ലത്? OLA/ATHER/iQUBE/VIDA/CHETAK/MAGNUS/OPTIMA
      ruclips.net/video/3-mFVTlcgPs/видео.html

    • @mohammedfahiz7322
      @mohammedfahiz7322 Год назад

      @@shyamvishnot bro side mounted motor ano atho belt drive ano nallathu?

  • @nsmedia9680
    @nsmedia9680 Год назад +1

    Njan oru chetak customer aaanu
    Enik thonniyitullathu break pidikumbol chila timil skid aavunnundu
    Pinne build quality steel varunnidathu ok aanu but fiber varunnidathu enik athra pora karanam ente chetakil chila problem s undu. Technically ok aanu

  • @outboxfpv4360
    @outboxfpv4360 Год назад +1

    Service backup engine anu bro?

  • @ZainulAbidPC-vd4vn
    @ZainulAbidPC-vd4vn Год назад

    Waiting for your upcoming EV updates ♥️

  • @arunchandru
    @arunchandru Год назад +5

    Space kuravanu
    Breaking kuravanu
    Accelerator vidumbol pettennu breaking avum(regeneration)
    Range 80/90
    Mirror kurachu visibility kuravanu.
    But build quality super and ride comfort super.. pinne over all Slow calm riders nu Ok anu.
    Pinne Design is classic ... Super look ......Athukondu thanna kurachu kuravukal okke undenkilum ...upayogikkunnavarkku kuttam parayan thonnilla ...athanu Sathyam..

    • @shyamvishnot
      @shyamvishnot  Год назад

      👍

    • @premnair5199
      @premnair5199 4 месяца назад

      യെസ് മര്യാദക്ക് ഓടിച്ചാൽ വണ്ടിസൂപ്പർ ആണ്

  • @prahladanpandalam2980
    @prahladanpandalam2980 Год назад +8

    ഓൻ ബെൻസ് കാറിൽ പോയി നല്ല അനുഭവം ഉള്ള ആൾ ആണന്ന് തോന്നുന്നു.

  • @sachinvishnu381
    @sachinvishnu381 Год назад +1

    Thanks for the video ❤️👍

  • @teophinasher4678
    @teophinasher4678 Год назад +12

    രണ്ടാമത് റിവ്യൂ പറഞ്ഞ ചേട്ടൻ ഒന്നും നോക്കിയില്ല ഒരൊറ്റ തള്ളാണ് 😎😎😎

  • @anomazt
    @anomazt Год назад +1

    The app has very limited acces for the new one . The features even battery charging needs subscription for rs 1800 per year . When a customer pays above almost 1.5 lakhs , the same should be given free

  • @thankappans2400
    @thankappans2400 4 месяца назад

    Shock up below avarage aanu....

  • @RoyalThinkMedia
    @RoyalThinkMedia Год назад

    Bro, Interview Cheyyumbol Roadil ninnum maari ninnu Interview Edukuka. OK, Veruthe accident kshanichu varuthenda ...Video ellam super aakunnundu. Congrats.

    • @shyamvishnot
      @shyamvishnot  Год назад

      ❤️🙏 ശ്രദ്ധിക്കാം ബ്രോ .. thank you

  • @swaragcheraadan6152
    @swaragcheraadan6152 11 месяцев назад

    KVR allathe Calicut nalloru dealer venam

  • @bchandran823
    @bchandran823 Год назад +4

    👌👌👌🌹🌹🌹
    അടുത്തത് TVS iqube തന്നെ സംശയം ഇല്ല 😄

  • @binujohn111
    @binujohn111 Год назад +3

    I love my chetak❤

  • @antonytl9839
    @antonytl9839 2 месяца назад

    Bro. ഇപ്പോൾ ഇറങ്ങിയ ബജാജ് 2903 ബേസ് മോഡൽ എങ്ങനെ ഉണ്ട്. വിശ്വസിച്ചു വാങ്ങാവോ

    • @shyamvishnot
      @shyamvishnot  2 месяца назад

      Accillerator ഓട്ടത്തിൽ cut ആവുന്ന കാരണം നിലവിൽ ആ പ്രശ്നം പരിഹരിക്കുന്ന വരെ ഞാൻ ബജാജ് recommend ചെയ്യാറില്ല

    • @SGHGamimgshorts
      @SGHGamimgshorts Месяц назад

      Is that issue present in all chetak including 3202 and the new 3502???​@@shyamvishnot

  • @livingtechmalayalam
    @livingtechmalayalam Год назад

    Bro ,action cam setup onnu parayamo ,helmet aano mounting ,mvd problem aaville .

    • @shyamvishnot
      @shyamvishnot  Год назад +2

      chest mounting ആണ് ബ്രോ .. അത് പ്രോബ്ലം ഇല്ല .. helmet mounting പിടിച്ചാൽ fine ആണ്

  • @firosekoorachund159
    @firosekoorachund159 Год назад

    Enikku rainge 105 110 kittunundu

  • @geocry458
    @geocry458 Год назад

    Adipoli 🎉

  • @murshidsha4338
    @murshidsha4338 Год назад +1

    35..40 km speedil povumbhol enik 114 km vare kittyittund..50..speed mukalil 95 vare kittunnu

  • @shaijumohanan528
    @shaijumohanan528 Год назад +1

    ഫാസ്റ്റ് ചാർജിങ് വേണം,

  • @geojohnson4214
    @geojohnson4214 Год назад

    26500 കിലോമീറ്റർ മുകളിൽ ഓടിയ ചേതക്ക് സ്കൂട്ടർ ഉണ്ടോ

  • @adharshkanhan3770
    @adharshkanhan3770 Год назад +1

    Practical EV

  • @mysworld4893
    @mysworld4893 11 месяцев назад

    How much u get per🙂month from RUclips. Pleae sey uncle.

    • @shyamvishnot
      @shyamvishnot  11 месяцев назад +1

      എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും. MY RUclips REVENUE
      ruclips.net/video/2bcu08k_nGA/видео.html

  • @pranavvp3644
    @pranavvp3644 Год назад +1

    Classic alla elegant ✌️

  • @sanusarmy
    @sanusarmy Год назад +1

    Armz ഇലട്രിക് സ്കൂട്ടർ ന്റെ വീഡിയോ ചെയ്തിരുന്നോ

    • @shyamvishnot
      @shyamvishnot  Год назад

      ഇല്ല ബ്രോ ചെയ്തിട്ടില്ല

    • @niriap9780
      @niriap9780 Год назад

      Please don't support pakka chinese imports...
      Support maximum localisation of products🙏

  • @AjayRaj-kt6ds
    @AjayRaj-kt6ds Год назад

    Bro
    .vida owners inte reviews edukkamo!?

    • @shyamvishnot
      @shyamvishnot  Год назад

      ഇന്നലെ ഒരു vida customer റിവ്യൂ ചെയ്തിരുന്നു ബ്രോ

    • @AjayRaj-kt6ds
      @AjayRaj-kt6ds Год назад

      @@shyamvishnot alla bro ee video polathe video .... kuree customers inde

    • @shyamvishnot
      @shyamvishnot  Год назад

      @@AjayRaj-kt6ds ok ശ്രമിക്കാം ❤️🙏

    • @afnask123
      @afnask123 Год назад

      ​@@AjayRaj-kt6ds10 pere kitan 1 week thappendi varum

    • @shyamvishnot
      @shyamvishnot  Год назад +1

      @@afnask123 ശെരിയാണ് വണ്ടി അധികം റോഡിൽ കാണാറില്ല .. ഒരാഴ്ച്ച മതിയോ എന്നാണ് നോക്കുന്നത് 😁

  • @razalzayan9570
    @razalzayan9570 Год назад

    80 and 84 kittu

  • @shyamandtechnology
    @shyamandtechnology Год назад +2

    ഇതേ വണ്ടി ആക്ടിവയുടെ എൻജിനിൽ ഇറങ്ങിയാൽ പൊളിക്കും

  • @shyamlal4935
    @shyamlal4935 Год назад +1

    ❤❤❤

  • @abdulsalam-ke8po
    @abdulsalam-ke8po Год назад

    Bajaj chetak first servise cash ചോദിക്കുന്നുണ്ട് 531₹

    • @ajithsurendran5626
      @ajithsurendran5626 Год назад

      354 rs ഇന്നലെ ഞാൻ 1st service ചെയതു

    • @nikhilkrishnant
      @nikhilkrishnant Год назад

      എത്ര കിലോമീറ്റർ ൽ ആണ്സർവീസ്

    • @abdulsalam-ke8po
      @abdulsalam-ke8po Год назад

      @@nikhilkrishnant 1st 1250 km

  • @dhanushm8275
    @dhanushm8275 Год назад +2

    My mileage is 110km/charge

    • @shyamvishnot
      @shyamvishnot  Год назад +1

      👍

    • @chinnuseva3250
      @chinnuseva3250 Год назад

      താങ്കൾ മൈലേയ്ജ് നോക്കിയാണോ.. അതോ ബാറ്ററി പേഴ്സറ്റേജ് നോക്കിയാണോ വണ്ടി ഓടിക്കാറ് 🤔..

    • @dhanushm8275
      @dhanushm8275 Год назад +1

      @@chinnuseva3250 distance to empty after full charging is 106 but odometer calculation shows 110 km range in kochi City traffic. It has been steadily improving with using more regen braking for deceleration.

  • @pranavprakashan1995
    @pranavprakashan1995 Год назад +1

    👍

  • @ansaberiyad
    @ansaberiyad Год назад +1

  • @Balu_p.r
    @Balu_p.r Год назад +2

    ബെൻസ് അല്ലെ 😂.. Ok😂

  • @salamvs6268
    @salamvs6268 Год назад

    കീ സൂക്ഷിക്കാൻ അണ് പ്രശ്നം .എൻ്റെ ഒരു കീ നഷ്ടപെട്ടു. കീ വില 1500 എന്ന് പറഞ്ഞു

  • @Vishnuprasad-g1o
    @Vishnuprasad-g1o Год назад +1

    ഞാനും എടുത്തു ചേതക് ..
    Amazing ride quality
    Better gradeability …. കയറ്റം നല്ല സ്മൂത്ത് അയി കരയുന്നുണ്ട് ..
    Mechanical drive gear type aaythukond thanne preciously accelerated ആകുന്നദ്
    Regen braking ❤❤❤ അടിപൊളി . കുത്തനെ ഇറക്കം പോലും നല്ല പോലെ ബ്രേക്കിംഗ് ആകുന്നദ് and ചാർജ് ഉം

  • @sanusarmy
    @sanusarmy Год назад +1

    Shyam bro ഏത് ഇലക്ട്രിക് സ്കൂട്ടർ എടുക്കും 😊 ഞാനും അത് എടുക്കും 😃

  • @aneeshbabukochi8828
    @aneeshbabukochi8828 Год назад +4

    3:02 ഇയാൾക്ക് എന്തെ വയ്യേ...

    • @aneeshbabukochi8828
      @aneeshbabukochi8828 Год назад

      @@cineenthusiast1234 കടക്ക് പുറത്ത് എന്ന് പറയാത്തത് ഭാഗ്യം...

  • @nandhakishore9948
    @nandhakishore9948 Год назад +3