"എന്റെ ആത്മാവ് പോകുമ്പോൾ നിങ്ങൾ സ്ലാബിട്ട് മൂടണം... അത് തങ്ങൾ അനുസരിച്ചു എന്നാണ് മക്കൾ പറയുന്നത്"

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 92

  • @ssnanj8014
    @ssnanj8014 12 дней назад +122

    സ്റ്റേഷനിൽ കൊണ്ടുപോയി രണ്ടെണ്ണം കൊടുത്താൽ ആത്മാവ് പോയ റൂട്ട് മാപ്പ് തത്ത പറയുന്നത് പോലെ പറയും.

  • @psychologist-r1y
    @psychologist-r1y 14 дней назад +69

    മരിച്ച ശേഷം സമാധി പീഠത്തിൽ കൊണ്ട് ഇരുത്തിയത് ആകാനാണ് സാധ്യത.... പീഠത്തിൽ ഇരുത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നോ, മരണകാരണം എന്താണ് എന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകും......

  • @beenarani7034
    @beenarani7034 14 дней назад +36

    എല്ലാവരും അഭിനയിച്ചു സ്വാമി കാരണം ഫേമസ് ആയി

  • @shyamjithpk1759
    @shyamjithpk1759 13 дней назад +36

    അന്ധവിശ്വാസം അനാചാരം എന്ന അവസാനിക്കുന്നോ അന്ന് നന്നാകും നമ്മുടെ നാട്

  • @MkrishnaSS
    @MkrishnaSS 13 дней назад +69

    അമ്മേനേം മക്കളേം കുനിച്ചു നിർത്തി പോലീസ് മാമന്മാർ സമാധിക്കിടിക്കും അപ്പോൾ ശിവൻ പ്രത്യക്ഷപ്പെടും മൊത്തത്തിൽ അകത്താവും ജയിലിൽ ഗോതമ്പു അരവണയും പ്രസാദവും കഴിച്ചു കഴിയാം 🤣😜😂😜🤣

    • @arun.h.kallumkaramelathil
      @arun.h.kallumkaramelathil 13 дней назад +2

      😂😂😂😂

    • @remavasudevan3719
      @remavasudevan3719 12 дней назад +1

      😂

    • @vasanthalakshmi9352
      @vasanthalakshmi9352 12 дней назад +1

      Correct . Vazhikku lla tharkkavum undathreee. Vayassanmar jagrathai

    • @NazeemaLatheef-lr5ux
      @NazeemaLatheef-lr5ux 12 дней назад

      B.m.s..unionized.ninnu.padana.classil..poyi..vattai..pavam.

    • @sanithavijayakumar1486
      @sanithavijayakumar1486 12 дней назад

      ഇപ്പോൾ നല്ല കൃഷി അമ്പലം, ആശ്രമം ഒക്കെയാണ്.ജീവസമാധി ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്ട്രേഷനും തുടങ്ങിയേക്കാം.'കൊല്ല'ത്തൂന്ന് ഇവിടേക്ക് 'ഭക്ത'ജനങ്ങൾ ഒഴുകുമോ,ആവോ!

  • @ayyappanpillai3035
    @ayyappanpillai3035 12 дней назад +13

    ചിലപ്പോൾ ജീവനോടെ ആയിരിക്കും സ്ലാബ് ഇട്ടു മൂടിയത് ഇപ്പൊ തുറന്നാൽ ജീവനോടെ കിട്ടും

  • @underworld2770
    @underworld2770 12 дней назад +10

    ഇങ്ങനെ ചാനലുകാരോട് എല്ലാം തുറന്നുപറയുന്നവർ സമാധിയാവാതെനോക്കണം ഇനി 😂😅

  • @naseema-bj7vt
    @naseema-bj7vt 12 дней назад +4

    കൊള്ളാം 😢

  • @beenarani7034
    @beenarani7034 14 дней назад +13

    ആരോഗ്യം ഉള്ള ഒരാൾക്ക് സ്വാമി ആകാൻ പറ്റത്തില്ല 😅

    • @Steephen098
      @Steephen098 13 дней назад +1

      പാമ്പ് ആവും 😂

  • @MedLifewithDrLife
    @MedLifewithDrLife 14 дней назад +18

    2:09 ഗോപൻ സ്വാമി,
    ലെ റിപോർട്ടർ - എല്ലാവരും ഇങ്ങനെയൊക്കേ തന്നേ?

  • @sulushome5255
    @sulushome5255 14 дней назад +26

    മക്കൾ അച്ഛനെ നോക്കാതെ ആയി അതോടെ അച്ഛൻ വിചാരിച്ചു ഇവന്മാരെ അകത്താക്കാൻ വേണ്ടി മൂപ്പര് പണി പറ്റിച്ചു എന്നതോന്നുന്നത്

  • @rasheedakabee
    @rasheedakabee 10 дней назад

    Kal.m😢😢😢😢

  • @MohammedkuttythaivalappilMoham
    @MohammedkuttythaivalappilMoham 10 дней назад +1

    സമാധി ഉണ്ടാക്കാനുള്ള കല്ലും മണലും സ്ലാബും എപ്പൊ കൊണ്ടു വച്ചു ഇവർ

    • @radhakrishnanbhaskarapanic3216
      @radhakrishnanbhaskarapanic3216 9 дней назад

      അത് നിൻ്റെ ചിലവില് അല്ല.. ആദ്യം സ്വന്തം കാര്യം നോക്ക്..

  • @jojuthonipurackal9984
    @jojuthonipurackal9984 14 дней назад +19

    ആത്മാവ് തെക്കോട്ടാണോ വടക്കോട്ടാണോ പോയത്. 2025,ഇൽ ഇതൊക്കെ ആര് വിശ്വസിക്കും.

    • @Steephen098
      @Steephen098 13 дней назад

      പാമ്പ് ആവും 😂

    • @mmathew4519
      @mmathew4519 13 дней назад

      ധാരാളം ആളുകള്‍ വിശ്വസിക്കുന്നു.

    • @jayakrishnannair6256
      @jayakrishnannair6256 12 дней назад

      ആത്മാവ് അവിടെ നിന്നു ഗോവക്ക് പോയി 😂

  • @alameen4766
    @alameen4766 14 дней назад +10

    മകൻ അച്ഛൻ പറഞ്ഞ എല്ലാം കേൾക്കുന്ന വെക്തി ആണോ? അതോ സ്ലാബിട്ടു മൂടുന്നതിൽ മാത്രമോ? 🧠🧠🧠🧠🧠🧠👆🧠🧠🧠

  • @georgejoseph4303
    @georgejoseph4303 13 дней назад +13

    ആത്മാവ് പോകുമ്പോൾ കുടയെടുത്തോ എന്തോ . മഴയുണ്ടാകാൻ സാധ്യതയെന്ന് പത്രത്തിൽ ഉണ്ടായിരുന്നു .

  • @സ്വപ്നസഞ്ചാരി-ധ3ഫ

    ആറാട്ട് സിനിമയിലുള്ള നെയ്യാറ്റിൻകര ഗോപൻ സമാധിയായ ഇദ്ദേഹത്തിൻ്റെ കഥ ആയിരുന്നോ

  • @saralakrishnan5202
    @saralakrishnan5202 11 дней назад

    ഇനിയും ഇത്തരം ആചാരങ്ങൾ ഉണ്ടോ ആവോ ❓എന്തായാലും ക്ഷേത്രം ഫേമസ് ആയി.

  • @beeranhusain
    @beeranhusain 12 дней назад +5

    പിണറായി വത്സൻ ഉള്ളിടത്തോളം കാലം ഞങ്ങൾഎന്തിന് പേടിക്കണം എന്ന് സകല തരികിട കളും നിരീച്ചു വെച്ചിരിക്കയാണ് തള്ളെ കൊള്ളാം

    • @Zubair293
      @Zubair293 12 дней назад

      ആരോടും പറയണ്ട, പിണറായി ഇറങ്ങിയതിനു ശേഷം, നമുക്ക് ഇത് പൊളിക്കണം,

  • @rejiibrahim7513
    @rejiibrahim7513 12 дней назад +1

    Neyantinkara gopante aaratt

  • @shamsudeenfaheem533
    @shamsudeenfaheem533 13 дней назад +6

    Bp kkum.. ഷുഗറിനും ulla മരുന്ന് kazhichittanallo സമാധി ..അത് ഭാഗ്യം..

  • @selingeorge205
    @selingeorge205 13 дней назад

    Oru vedeo eduthu vechaalum korachokke ariyamayirunnu.

  • @HydaraliHydar-h5n
    @HydaraliHydar-h5n 12 дней назад

    Churithar idan padilla

  • @NitheeshSree
    @NitheeshSree 11 дней назад

    Pakuthi vevayappol dum ettu

  • @Rasheed-k2b
    @Rasheed-k2b 13 дней назад +10

    എല്ലാ ജാതിയിലുംഉണ്ട്ഇത് ഒരുസ്വയം തൊയിലാണ്നല്ല ലാഭംകിട്ടുന്നബിസിനസ്ആണ്

    • @saralakrishnan5202
      @saralakrishnan5202 11 дней назад

      ഞങ്ങളുടെ അടുത്തൊരു ജോത്സ്യൻ ഉണ്ടായിരുന്നു.. സർവ്വ പരിപാടി *കളും.. നാട്ടുകാർ ആരും പോകില്ല.. ദൂരേന്നുള്ളവർ, ആളു പ്രശസ്തനായി.. മക്കൾ മുതിർന്നപ്പോൾ ഈ പണി നിർത്താൻ വേണ്ടി അവരുടെ വീട്ടിൽ വഴക്കായി. ഒരു മകൾ എന്റെ കൂടെ പഠിച്ചു. അവൾ പറഞ്ഞ കഥകൾ കേട്ട് പേടിക്കലായിരുന്നു എന്റെ പണി 😂. കാലങ്ങൾക്കിപ്പുറം അവരുടെ മകൻ ഉയർന്ന ഉദ്യോഗം കിട്ടിയിട്ടും ദാ *അച്ഛന്റെ വഴിയേ --മകൻ തിരിച്ചറിഞ്ഞു കാശുവാരാൻ പറ്റിയ പണി.. ഇപ്പോൾ പഴയതിലും നന്നായി ബിസ്സിനെസ്സ് മുന്നോട്ട് പോകുന്നു..😊

  • @naoufalch9567
    @naoufalch9567 10 дней назад

    Illmhulla hupayanno makannea cherupathillea makam siyarth nnu kodupoyo padikan marudea adukall iruthi hendea makanniku wedi prathikuka ilmh Iman kittan kurea ahullikall kalludea annugraham kittuka duha kittuka kariyam hundh Ruh pokuboll heart makannikallhu dkrludea arichu tharum qurhan Sakshi Sakshi Allhmdulliha

  • @wow-v6y
    @wow-v6y 13 дней назад

    Ennu andrew roshan

  • @sibinchandran1564
    @sibinchandran1564 14 дней назад +2

    Age 78 ayi bro

    • @subaidhamoothedath8846
      @subaidhamoothedath8846 12 дней назад

      Chudarum 😮😮munbu 😮😮😮slab ettu mudi 😮😮😮aran kilum chayyoumo enganay 😮😮😮 do cter 😮😮aduthu kondu poyal madiyayirunnu 😮😮😮😮

  • @rajmohanvt9293
    @rajmohanvt9293 14 дней назад +1

    Ethonnum 2025 l Aarum viswasikkilla samadikalam kazhingu

  • @Aansi787
    @Aansi787 12 дней назад +1

    കേരള പോലീസ്നോട്‌ കളിക്കല്ലേ

  • @ayoobmahmood873
    @ayoobmahmood873 12 дней назад

    സ്വാമിക്ക് മക്കൾ ഉണ്ടല്ലോ

  • @jijiroy5968
    @jijiroy5968 12 дней назад

    Aacharangal😂😂

  • @mohammadibrahim8004
    @mohammadibrahim8004 13 дней назад +2

    Pachakallam police sherikum anyeshikanam yellam velvavum

  • @NazeemaLatheef-lr5ux
    @NazeemaLatheef-lr5ux 12 дней назад +1

    B.m.s.union..padana.classil..poi.vattai..pavam..

  • @കുണുവാവ-ഘ9ശ
    @കുണുവാവ-ഘ9ശ 13 дней назад

    media one അല്ലെ...ദുരൂഹത കൂടും😂