ആ ദിവസത്തെ പീഡനാനുഭവങ്ങളെ കുറിച്ച് ശ്രീജിത്തിന്റെ സുഹൃത്ത് | Sreejith Custody Death
HTML-код
- Опубликовано: 10 ноя 2024
- Sreejith's friends describe that dreadful night when the Varappuzha Sub Inspector Deepak battered him and his friends including Sreejith into the black and blue. They reveal that Police severely thrashed them, verbally abused them and denied food to eat. #VarapuzhaCustodyDeath #SreejithCustodyDeath
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
3 years നു ശേഷം ആണ് കാണുന്നെ ഇപ്പോൾ എങ്കിലും എന്തെങ്കിലും ആയോ
Njanum eppoll annu kannunnathu
@@sanju1391 njanum
Njaanum
Njanum😹
Njanum
ഇതൊക്കെ ഇങ്ങനെ കുറെ വർഷങ്ങൾ യു ട്യൂബിൽ കറങ്ങി നടക്കണം. ഈ മനുഷ്യ മൃഗങ്ങൾ ഇപ്പോൾ പ്രൊമോഷനും കിട്ടി സുഖമായി കഴിയുന്നുണ്ടാവും എന്ന് വിചാരിക്കുന്നു
Ool9pll
ഇത് ചെയ്തത് ആരോക്കെ ആയായും ...വലിയ ശിക്ഷ തന്നെ നൽകണം. ഇത് ഒത്തിരി ഒത്തിരി വിഷമിപ്പിക്കുന്നതും മാപ്പ് ലഭിക്കാത്തതുമായ കുറ്റംതന്നെ. ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല
സ്വന്തം മക്കളെ ഓർത്ത് പോലീസുകാർ ഇങ്ങിനെയുള്ള പ്രവർത്തികൾ നിർത്തണം ഒരേപേക്ഷയാണ്
£££
ഈ ചെയ്തവൻമാർ ആരായാലും അവൻമാരുടെ കുടുംബത്തിൽ ഉള്ളവർ രക്തം ശർദ്ധിച്ച് മരിക്കണേ ,
അതാണ് 🤬
Verygood
ഈ തല്ലിയ പോലീസുകാരെ ഓർത്തുവയ്ക്കു എന്നെങ്കിലും ഒരവസരംകിട്ടും പതിന്മടങ്ങു തിരികെകൊടുക്കാൻ
Thirichu kodukada makkala
തല്ലണം എന്നാൽ അതിനെ നിയമ പരമായി നേരിടണം
ഇന്ത്യൻ നിയമം വലിയ ഒരു lock ആണ്
🤭അത് തുറക്കുന്ന key വളരെ ചെറുതും
Thirichu adikkanam
നമുക്കൊരു സർക്കാർ ഉണ്ട് എല്ലാം കണ്ടിട്ടും കാണാതെ ഇരിക്കല്ലേ 👍👍👍👍👍👍👍
Ldf alle😂😂😂😂
Cpm madyavarga party alla, madyasta party...
ഇത്രയും കാലം LDF നു വോട്ട് ചെയ്തു , ഇനിയില്ല പാവം ആൾക്കാരെ ഉപദ്രവിച്ചല്ലോ യൂണിയൻ ഉണ്ടാക്കി ഈ പോലീസ് കാരെ ഡിസ്സ്മിസ്സ് ചെയ്യണം
കൂട്ടുകാരാ, ഉപദ്രവിച്ച അപോലീസ് കാരെ സാർ എന്നു വിളിക്കണ്ട പേര് പറഞ്ഞാൽ മതി,
അവനെ എന്ത് പേരു വിളിക്കാൻ..നായിന്റെ മോൻ എന്ന പേരേ അവനു ചേരുയ
ഈ പോലീസ് ശിക്ഷിക്കപ്പെടണം
Pollleshkak
@@unniad5185 0¹
@@unniad5185 y ft
ഇപ്പോൾ നടക്കും
ഓഹോ 😭🙏🏼
എല്ലാം ഒതുങ്ങുമ്പോ നല്ല ഒരു പണി കൊടുത്തേയ്ക്കണം ഇവനിട്ടൊക്കെ.
അവനെ അവന്റെ വീട്ടിൽ കയറി വീട്ടുകാരുടെ മുൻപിൽ ഇട്ടു പണി കൊടുക്കണം അവൻ ഇനി നടക്കരുത്
Nalla edi
👍👍👍👍👍👍👍👍
കേരളത്തിൽ പോലീസിൽ കുറ്റം ചെയുന്നവരെ പിറസുവിടുന്നാ നിയമ വരണം ഇന്നലെ ഇവന്മാരുടെ അഹങ്കാരും കുറയുകയുള്ളു
അതൊക്കെ അത്രേ ഒള്ളു
ഒരാളും പോലീസ് ആകാൻ ആഹ്രഹിക്കരുത് കാരണം ശാപം കിട്ടിയ ജീവിതം ആയിപ്പോകും
👍
Sathyam anu
Athe
തീർച്ചയായും
എല്ലാർക്കും agne ഇല്ല നല്ല വരും ഒണ്ട്
4ദി പീപ്പിൾ ആവാൻ നോക്ക്, പക അത് വീട്ടാൻ ഉള്ളതാണ് മക്കളെ...
Yes
💯💯💯
നിയമം സംരക്ഷിച്ചില്ലെങ്കിൽ പിന്നെന്ത് നോക്കണം... തിരികെ പൊരുതുക പകരംവീട്ടുകാ.. ആരോടായാലും ആരായാലും... 😡
Verygood
പച്ച വെളിച്ചത്തിന്റെ കളിയാണ്.
ജനങ്ങളെ ഇവിടെ ഇങ്ങനെയാണ്
കേരളത്തിലെ ഗുണ്ട മാഫിയ - കേരള police
I am saluting dubai police 👮🙏
എത്ര പഠിച്ചാലും നന്നാവില്ല ജനങ്ങൾ
നമ്മൾ പ്രീതികരിച്ചാൽ തീരാവുന്നതേയുള്ളു
ഈ പോലീസ് തക്കാളി യുടെ *&&&
Nammal predhikarikanam engil avr vicharikkunathinekal jenagal venam alethe onno rando pero predhikaricha onnum maran ponila....... Adhikaram ullavan ethum kanikkunna nadd
പാവപെട്ട ചെറുപ്പക്കാർക്ക് സംഭവിച്ചാൽ നിയമത്തിന്റെ വേഗത കുറയും എല്ലാവരും നോക്കുത്തിയാകും 🙏
1 .കേരള ഗസറ്റി ൽ കുഫി അഥവാ മുസ്ലിം മതസ്ഥർ തലയിൽ വെക്കുന്ന തൊപ്പി കെ എസ് ആർ ടി സി ഡ്രൈവേഴ്‌സ് ഡ്യൂട്ടി സമയം ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലല്ലോ
2 .മുസ്ലിം പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു തരം ഷാ ൾ കഴുത്തിൽ ഡ്യൂട്ടി സമയം ചുറ്റാൻ അനുവദിക്കുന്നില്ലല്ലോ
3. നീട്ടിയ താടി ഡ്യൂട്ടി സമയം അനുവദിക്കുന്നില്ലല്ലോ ശബരിമല കാലത്തു അല്ലാതെ .
നിഷ്‌കർഷിച്ചിട്ടുള്ള വസ്ത്ര ധാരണ രീതി പിന്തുടരാൻ കഴിയാത്തവർ നിയമത്തെ വെല്ലുവിളിക്ക അല്ലെ ചെയ്യുന്നത് , അവർ വീട്ടിൽ ഇരിക്കട്ടേ
@@ayishamusa3933 rv AA u
രാജഭരണം ആയിരുന്നു ഭേദം
@@ayishamusa3933 I
@@padmakshiraman9429 ഇപ്പൊ അത് തന്നെയല്ലേ രാജ ഭരണം 😁 LDF വരും എല്ലാവർക്കും അടിച്ചു തരും 😁
ആ താളിയോല പോലീസ് ഇപ്പോളും ജീവനോടെ ഉണ്ടോ...
@Shiva ശിവ aanarikku quotation kodukan arum ele.
ഇങ്ങനെയുള്ള മനസാക്ഷിയില്ലാത്ത പോലീസുക്കാരെ department ൽ നിന്നും പിരിച്ചു വിടുക. കുറ്റവാളികളെ പിടിച്ചു സിക്ഷിച്ചോളൂ , നിരപരാധികളെ വെറുതെ വിടൂ .....
Yes Njaan Inspector Richu Alaavereym arikam😜
സത്യത്തിൽ പിടിക്കുന്ന പ്രതികളെക്കാൾ വലിയ ക്രിമിനൽകൾ ആണ് അകത്തുള്ള പോലീസ്‌കാർ. തെറ്റ് ആര് ചെയ്താൽ ശിക്ഷ കിട്ടണം
¹¹¡
ഇവനെപ്പോലുള്ള പോലീസ് ഉണ്ടായാൽ ഞങ്ങൾ ജനങ്ങൾ ആയുധം കയ്യിലെടുക്കേണ്ടി വരും. ജീവനും ജീവിതവും എല്ലാവര്ക്കും അനിവാര്യവും ആവശ്യവുമാണ്. പറന്നു വെട്ടുന്നവനെ എറിഞ്ഞു വിഴുതും. ദീപക് സാർ ഇതിനു സമൂഹത്തോട് ഇന്നല്ലെങ്കിൽ നാളെ സമാധാനം പറയേണ്ടിവരും
ഈ അവസ്ഥയിലും കിറുക്കന്മാർ എന്ന് പോലീസുകാരെപ്പറ്റി സ്വാഭാവികമായും പരാമർശിക്കുന്ന നിഷ്കളങ്കൻ
അഡ്രസ് വെളിപ്പെടുത്തൂ ഈ കള്ളന്മാരുടെ പിന്നെ വേണ്ടപ്പെട്ടവർ കൈകാര്യം ചെയ്ത് കൊള്ളും തീർച്ച 100 %
eee thallayolikale vettikollanam
പാവം പിള്ളേര് നിങ്ങളുടെ കെെ കൊണ്ട് ആപോലീസു കാരെ തീറ്ക്കണം
⁷
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല.
Parayan patum nadakila ethu keralam annu........
കേരള പോലീസ് ഞങ്ങൾക്ക് അഭിമാനം ആയിരുന്നു പക്ഷേ ഇതൊക്കെ കാണുമ്പോൾ ആണ് എങ്ങനെ പ്രതികരിക്കാതെ ഇരിക്കും 😏😏😏😏😏
ഡോ കേരള പോലുദ്ദിലെല്ലപ്എരും അഴിക്കയപ്പടോ ആ ടീമിൽ നല്ല പോലീസ് കേരളത്തിൽ ഉണ്ടെ😀💖💗💝🥳🥰😍😁😂
പോലീസിനെ ചദിച്ചാൽ പുണ്യം കിട്ടും.
ഇ പോലീസ്‌കാരുടെ എത്ര തലമുറ ഇതിനു അനുഭവിക്കണം 🙏
*രാഷ്ട്രീയം*
ജനങ്ങൾക് :*നന്മകൾ ചെയ്യാൻ രാഷ്ട്രീയം വേണ്ടാ*
*ഇതു പണ്ടത്തെ സായിപ്പിന്റെ ബുദ്ധി ആണ് " devide and rule "
പരിപാടി തന്നെ
നല്ല മാതൃകാ പോലീസുകാർ
നിന്നോടൊക്കെ ദൈവ്വം ചോദിക്കും എന്നു മാത്രമേ നമുക്ക് ഇപ്പോൾ പറയാൻ പറ്റൂ😭😭😭
ഇ പോലിസ്. ചെയുന്ന തെറ്റ്. അവരുടെ കുടുംബം ആണ് അനുഭവിക്കുന്നത്. 1 അമ്മമാരുടെ പ്രാരാക്.ഉണ്ടാവും. അവർക്കും ഉണ്ടലോ മക്കൾ.. mm... ദൈവം കാക്കട്ടെ.........
Acid konde panikodukkanam
..avante kudumbathil kayari paniyanam
നിയമം എല്ലാവർക്കും ഒരു പോലെ ആണ്
കഷ്ടം, പച്ച മനുഷ്യനെ ഇങ്ങനെ ഇടിച്ചത് ശരിയാണോ? ഇങ്ങനൊക്കെ ചെയ്‌യുന്നവർ ഒരിക്കലെങ്കിലും ഇ വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും ആരോടും ഇങ്ങനൊക്കെ ചെയ്യാൻ മനസ് വരില്ല
റബ്ബേ.. ആ അമ്മയ്ക്കും അച്ഛനും കൂട്ടുകാർക്കും എങ്ങിനെ സഹിക്കാൻ പറ്റും. ഇത് ചെയ്ത ആളുകൾ എങ്ങിനെ കിടന്നു ഉറങ്ങും.
തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരായ യുവാക്കൾക്കും കേസ് ഇല്ലാത്ത പോലീസുകാർക്കും സ്വയം തൊഴിൽ നൽകിയതിന് അഭിനന്ദനങ്ങൾ ആയതിനാൽ സന്തോഷം ഇനിയും ഇത് പോലുള്ള സ്വയം തൊഴിൽ പ്രതീക്ഷിക്കുന്നു
എന്തിനായിരുന്നു മർദ്ദനം😭😭
തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ കൂടിവന്നാൽ ഒരു സസ്സ്പെൻഷൻ അതിൽതീന്നു റിമാന്റിൽപോയ ഉദ്യോഗസ്ഥർ ഇന്നും ജോലിയിൽഉണ്ട് ഇവര് കാരണം കേരളാപോലീസിന് നാണക്കേട് മാത്രം
നിങ്ങൾ ദീപക്കിന്റെ വീടും അവന്റെ മക്കളെയും കണ്ട് പിടിച്ച് നല്ല പണി പണിയണം .
മക്കളേ എന്തിനാണ് മൈ #%%%......?
Paniyanam.depakine
@@saneeshsathyan5547 makke kollanam ennale avanu vishamam ariyu
ഇതിനൊന്നും മറുപടി പറയാൻ കേരള പോലീസ് ഇല്ലേ ഇവിടെയൊന്നും
എന്ത് ചെയ്താലും ചോദിക്കാൻ ആളില്ല ഒരു സർക്കാരും ഇല്ല കിരാത ഭരണം
അത് ok 🙏🏼👍🏻
ഗവൺമെന്റിന്റെ അടിമകളായി ജോലി ചെയ്യുന്ന പോലീസുകാർ..... ഒരിക്കൽ... റിട്ടേഡ് ആയാൽ.... സാധാരണക്കാരൻ തന്നെയാണ്.... ആ സമയത്ത് ജനങ്ങൾ പ്രതികരിക്കണം...... അതു പോലീസുകാർ ചിന്തിക്കുന്നത് നല്ലതാണ്...
JAI BHIM എന്നാ സിനിമ ആണ് ഇത് കേക്കുമ്പോ ഓർമ വരുന്നത്
സത്യം 😔😔
മലയാളം ഭാഷയുടെ ഒരു പവർ അതിശയകരം തന്നെ.
ഇടിക്കുന്നവനേയും സാർ എന്നാണ് വിശേഷിപ്പിക്കുന്നത്!
ഭാഷ ഫ്യൂഡൽ ആണ് എന്ന് കേട്ടറിവുണ്ട്. എന്നാൽ ഇത് ഗംഭീരം തന്നെ.
Angane vilichillennum paranjittayirikkum bakki idi
ഇവനെയൊക്കെ മാതൃകാപരമായി ശിക്ഷ കൊടുക്കേണ്ടത് അനുവാര്യമാണ് ഇല്ലെങ്കിൽ ഇതൊക്കെ വീണ്ടും ആവർത്തിക്കും
പോലീസ് കാര് എല്ലാം നരകിച്ചു പുഴുത് ചാകണം
ആ ഉദ്യോഗസ്ഥർ എല്ലാം ഇന്ന് സുഖമായി വിലസുന്നു
കൊറേ പാവം പട്ടാളക്കാർ ജീവൻപനയപ്പെടുത്തി കഷ്ട്ടപെടുമ്പോൾ ഇവിടെ കൊറേ അലവലാതി പോലീസ് ജനങ്ങളെ കൊന്നുതിന്നുന്നു.
പോലീസിന്റ് എല്ലാ മക്കളും അനുഫവിച്ചേ മരിക്കു ഉറപ്പ് 💯
ഈസാഡിസ്റ് കളെഎന്തിനാണ് സാർഎന്ന് വിളിക്കുന്നതെ ഒരക്ഷരംമാറ്റിവിളിക്കണം
വിവരം ഇല്ലാത്തവനെ ഒക്ക പോലീസിൽ എടുത്താൽ ഇങ്ങനെ ആണ്
സർക്കാരിന്റെ alle police അവർ ഇടപ്പെട്ടാൽ ഇവരെ നന്നാക്കാൻ കഴിയില്ല എന്നതിന്റെ തെളിവ് ആണ് ഇദ്
മനുഷ്യമൃഗം. നമ്മുടെ വിയർപ്പ് ഇവരുടെ സം മ്പളം
ഈ പോലീസുകാർക്കും ഇല്ലേ കുടുംബങ്ങൾ
ഇവിടെയാണ് cristaphorine പോലുള്ള ഒരു സൈക്കാസ് വേണ്ടത്
ഈ പോലീസ്കാരനെ ഓർമ്മിച്ചുവെക്കണം!!.
എന്നെങ്കിലും ഇരുട്ടടി കൊടുക്കണം
മനുഷ്യൻ മനുഷ്യനോട് അതും യൂണിഫോം ഇട്ട, ട്രെയിനിങ് കിട്ടിയ ആളുകൾ, നമ്മുടെ ഭരണത്തിന്റെ ഭാഗമായ ആളുകൾ.... നമ്മുടെ തന്നെ പൗരന്മാരോട്, സഹോദരന്മാരെ... Un sahikkabil.
Athu thane Humanity keralathil parayuma mathram ollu ullil full visham annu
3 വർഷതിനു കാണുന്നവർ ഉണ്ടോ
ഇവർക്കും ഒരു മനസ്സ് ഉണ്ട് സമൂഹത്തിന് ക്രൂരൻമാർ എന്ന് തോന്നുന്ന പല സങ്കടനകളേയും വാർത്തെടുക്കുന്നത് ഇത്തരം ക്രിമിനലുകളായ പോലീസുകാരാണ് അനീതി നടപ്പക്കുന്ന നിയമപാലകരാണ്
ഒരു ഹോട്ടലിൽ ജോലി നോക്കുന്ന സമയത്ത് അതിൻെറ മുതലാളി എന്നെ തല്ലി....ആരോഗൃവുഠ, പിടിപാടുഠ ഉളള ആളായത് കൊണ്ട് എനിക്ക് തിരിച്ചു തല്ലാൻ സാധിച്ചില്ല..... പക്ഷെ അവരുടെ മക്കളെ തേടിപ്പിടിച്ച് ഞാൻ പഞ്ഞിക്കിട്ടു....
എന്തിന്...!!??
നിരപരാധികളെ ഉപദ്രവിക്കരുത്...
അയാൾ ചെയ്തെങ്കിൽ അയാൾക്കിട്ട്തന്നെ രണ്ടെണ്ണം കൊടുക്കണമായിരുന്നു ...
മരിച്ചവന്റെ വീട്ടുകാർക്ക് നഷ്ടം....ആ si 3മാസം കഴിഞ്ഞപ്പോ തിരിച്ചു സർവീസിൽ കയറി.... Shame on whole police department
ഒര് പോലീസുകാരേയും വെറുതെ വിടരുത്. ജനങ്ങളോട് അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പോലീസ് ആരായാലും അവരെ വെറുതെ വിടരുത്.
പോലീസ് എന്നു പറഞ്ഞാ ൻ അതിൽ മോപ്പൊടിക്ക് പോലും നല്ലത് ഉണ്ടാവില്ല
ഇങ്ങനെ അടിക്കുമ്പോൾ തിരിച്ച് അടിക്കാൻ ഉള്ള നിയമം വരണം
കാകിക്ക് മാത്രമല്ല പവർ എന്ന് മനസിലാക്കട്ടെ
Namale pole ulla saadharanakark jeevikan eee keralam patilla 💯💯💯
ഇതിനാണ് പരലോകം ഉണ്ട് എന്ന് പറയുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാവും
എനിക്കും ഉണ്ട് ഇങ്ങനെയൊക്കെ അനുഭവം
ഇതിന്റെ പിന്നിൽ കളിച്ച
എല്ലാ ശവത്തിനി പോലിസ് കാരും നീയും നിന്റെ കൂട്ടുമ്പവും പുഴുത്ത് ചാവു
ദൈവത്തിന് ശക്തി ഉണ്ടെങ്കിൽ
ഇന്നും കേരള പോലീസ് ആവർത്തിച്ചുകൊണ്ടിരിക്കുന്നു ' വളരെ മോശം
വിദേശ രാജ്യങ്ങളിൽ ഒക്കെ പോലീസ് കാർ എന്ത് മാന്യമാണ് എന്നറിയാമോ ..
ചുമ്മാ നടക്കുന്നവനെ പിടിച്ചു ഇടിച്ചോ പോലീസ്.. അമ്പട വില്ലന്മാരെ... 😄
1.7 2019 എന്നിട്ട് ഇപ്പം എന്താ ഇവിടെ സംഭവിച്ചത് ദിപക്ക് സാറിനെ തൂക്കികൊന്നൊ....ഹഹഹഹ
LDF Varum ellam saryavum
Arrest ഉണ്ടായത് എന്തിന്??
നമ്മുടെ നാട് ഭരിക്കുന്ന മുഖ്യമന്ത്രി ഒരു ക്രിമിനൽ ക്രിമിനൽ ക്രിമിനലിനെ സംരക്ഷിക്കും മനുഷ്യത്വം മനസ്സാക്ഷി എല്ലാം മരിച്ചുപോയി പോലീസിലെ ക്രിമിനലുകളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്
That is പോയിൻ്റ്
സ്കെച്ച് .....
പോലീസുകാരുടെ പേരു കളയാൻ ഇങ്ങനെയൊരു പാഴ്ജന്മങ്ങൾ
ഒരു പേരുമില്ല...വെറും നാറികളാണ് എല്ലാ പോലീസും
@@Mezularia satiyam
പാവം പയ്യൻ. ആ Scene ഓക്കെ കാണുന്ന പോലെ തോന്നുന്നു സഹിക്കാൻ പറ്റില്ലാ പാവം
പ്രബുദ്ധ കേരളത്തിൽ മാത്രമാണോ
ഇങ്ങനെ? 😘
ഇപ്പൊ ഒരു കത്തി എടുത്തു പോക്കാനൊക്കെ ഇങ്ങൾക്ക് കഴിയില്ലേ.
😂
ഇതാണോ ജനമൈത്രി പോലീസ് സ്റ്റേഷൻ
പിണറായി സർക്കാർ വോട്ട് ചെയ്യാൻ വച്ചതാണ്
ഓളെ പോലീസ് മാമാർക് സ്ഥാനം കൊടുത്തത് കൊണ്ട് വോട്ട് ചെയ്യില്ല
Janangalodulla മേലുള്ള പോലീസിന്റെ മനോഭാവം erkkure മനസിലായി.Itharam policukaranu pala nallavaraya manushareyum ഗുണ്ടകൾ ആയി theeranulla പ്രധാന കാരണം.Ithinalanu പലരും Kerala policine verukkunnathum അവരുടെ പോലീസിന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെടുന്നതും 🥺🥺
പോലീസ് ഇപ്പൊ വന്ന് വന്ന് വെറും പോക്രിത്തരമാണെല്ലോ കാട്ടണെ😡😡😡😡😡ഇവന്മാരെ പോലീസിൽ ആരെടാ എടുക്കുന്നെ 😡😡😡😡
😥 cruel show of power by Kerala police😢
ഇന്നലെ ഒരു കൊച്ചനെ തിരുവല്ലയിൽ ഉപദ്രപിച്ഛ് കഴുത്തും തലയും എല്ലാം പൊട്ടി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണ്
ഇങ്ങനത്തെ പോലീസിനെ എന്തിനാ സർവീസിൽ വച്ചത്
🤬
very good
10 percentage of Kerala police personnel are corrupt and possess criminal behaviour....it has to be cleaned out by the system.....or else people will lose their trust and good will with the justice department....it's a shame... 👍👍 These types of matters requires serious attention by the higher police personnel and strict action should be taken immediately...
Njan eppozhanu kanunnath... Kannillatha kruratha kanich enthay... Plzzz parayamo enthelum ayooo
വിജയന്റെപോലീസ്പുലികുട്ടികളുടെപ്രകടനം.
ഈ പോലീസ് കാർക്ക് തിരിച്ചു കൊടുക്കണം, നല്ല പോലീസ്‌കാർക്ക് നാണക്കേടാണ്,
Iruttadi ningalkk ariyille makkale thirichadikanam ith pole
ഈ ഇടിച്ചപോലീസുകാർക്ക് മക്കളില്ലേ....😘😘😘
Ivare enthina polum arrest cheythe 🙄🙄
ഇന്നും ഈ പയ്യൻ അനിയൻ്റെ നീതിക്ക് വേണ്ടി അലയുന്നു
ചാറ് ചാറ് എന്ന് പിന്നെയും എന്തിനാ വിളിക്കുന്നെ? പേര് പറഞ്ഞാൽ മതി.
Pavam🥺
നശിക്കും.. എല്ലാവനും
Nashikum ennala nashipikkum elavarum koodi keralathe vela kallanju nanam keduthi kondirikale
Deepak sir....epozhum evane okkae yenthinu anu sir....vilikunnathu
Police karae sir yennu vilikanam nnu avidae yaa paranjittulathu....yellam koodi vilichu vilichu valluthaki vechu
painful 😢
Kerala police selection kittanamegill minamo 10 thannthku undvanam