കോട്ടൺ മില്ലിൽ നിന്നും നേരിട്ട് തുണികൾ വാങ്ങി വിൽക്കാൻ ഒരു അടിപൊളി ബിസിനെസ്സ് അവസരം

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 12

  • @kumarkumark2147
    @kumarkumark2147 14 дней назад +7

    തുണികൾക്ക് ബെസ്റ്റ് സ്ഥലങ്ങൾ ഞാൻ പറഞ്ഞു തരാം പാൻറ് ഷർട്ട് മഹാരാഷ്ട്ര bhiwandi സാരി സൂറത്ത് നൈറ്റി മെറ്റീരിയൽ രാജസ്ഥാൻ balothra ലുങ്കി വെള്ള മുണ്ടുകൾ പുതപ്പ് ഈറോഡ് റെഡിമെയ്ഡ് ഐറ്റങ്ങൾ കൽക്കട്ട ബംഗ്ലാദേശ് മെറ്റീരിയൽ അവിടെ കിട്ടും ഈ മാർവാടി കത്തി റേറ്റ് വാങ്ങും

  • @kumarkumark2147
    @kumarkumark2147 14 дней назад +2

    തുണികൾ പറ്റി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണമെങ്കിൽ ആദ്യം പരുത്തിയെ കുറിച്ച് അറിയണം ഇന്ത്യയിൽ ഏതൊക്കെ സംസ്ഥാനങ്ങളിൽ നല്ല പരുത്തി കിട്ടുമെന്ന് അറിയണം ഓരോരോ സ്ഥലങ്ങളിൽ വിളയുന്ന പരുത്തി കൾ ഗുണമേന്മയുള്ളതും ഇല്ലാത്തതും ഉണ്ടാവും കർണാടകയിലെ rannibennurill പോയി ഇതിനെക്കുറിച്ച് പഠിക്കണം

  • @hiltonmenswear9026
    @hiltonmenswear9026 14 дней назад +1

    Pari undu evar archas sallar

  • @abbaspm7566
    @abbaspm7566 18 часов назад

    സംസാരം കുറക്കടോ കാര്യംപറയു
    കച്ചവടം പഠിപ്പിക്കണ്ട.

  • @KoyaKutti-el3zr
    @KoyaKutti-el3zr 14 дней назад

    സാധനങ്ങൾ ചിലവാകാതെ നിൽക്കുമ്പോൾ കട ഉടമ ഏതെങ്കിലും യൂട്യൂബറെ വിളിക്കും .എന്നിട്ടു വിഡിയോ വിടും ,
    നല്ല നിലവാരം ഉണ്ടെങ്കിൽ നല്ല കച്ചോടം കിട്ടും

  • @mohansarangii9393
    @mohansarangii9393 11 дней назад

    ഇവന്റെ ജീവിത പ്രശ്നം വരുമാനം ഇതാന്ന് മറ്റൊന്നു തോന്നരുതെ