പവർ​ഗ്രൂപ്പിനെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല; ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം -പൃഥ്വിരാജ്

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 541

  • @Prakrthi_Sanchari
    @Prakrthi_Sanchari 18 дней назад +662

    വളരേ നല്ല ശക്തമായ നിലപാട് ഉള്ള നടനാണ് പൃഥ്വിരാജ് സാർ 👌👌🔥❤️

  • @user-sl1xf4mu7y
    @user-sl1xf4mu7y 18 дней назад +619

    നട്ടെല്ലുള്ള ഒരു സൂപ്പർസ്റ്റാറിനെ മലയാളത്തിൽ കണ്ടു അതാണ് നിലപാട് 💪

    • @RootSystemHash
      @RootSystemHash 18 дней назад +5

      നമുക്കിനി സൂപ്പർ സ്റ്റാറുകൾ വേണോ? നടൻമാരും നഡികലും പോരെ?

    • @sreeharinair4827
      @sreeharinair4827 18 дней назад

      ഇതാണോ നട്ടെല്ല്.. തുടക്ക കാലത്ത് ദിലീപ് കാശ് കൊടുത്ത് ആളെ കയറ്റി കൂവിക്കാൻ വിട്ടത് പ്രിത്വി രാജ് മനഃപൂർവം മറന്നതാണോ, അതോ തനും ഈ ഗ്രൂപ്പിൽ ഉള്ളതാണ് എന്ന് പേടിച്ച് പറയാത്തതാണോ? അന്ന് വിനയന്റെ സത്യം സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ നിന്നും ഇവന്മാരെ ജനം കൈകാര്യം ചെയ്തത് ഇപ്പോഴും ഓർമയുണ്ട്..😂

    • @sreeharinair4827
      @sreeharinair4827 18 дней назад +4

      ​@@RootSystemHashഇവനാണോ ആണത്തമുള്ള നടൻ.. തുടക്ക കാലത്തു വിനയന്റെ സത്യം സിനിമ പ്രദർശിപ്പിച്ച തിയേറ്ററിൽ കൂവാൻ ആളെ വിട്ട ദിലീപിന്റെ കാര്യം ഇവൻ മനഃപൂർവം മറന്നതാണോ അതോ പേടിച്ച് പറയാത്തതാണോ.. ഇവനും ആ ഗ്രൂപ്പിലെ കണ്ണി തന്നെ..

    • @Heisenberg2K
      @Heisenberg2K 18 дней назад +4

      He's a hypocrite

    • @ZLQ90
      @ZLQ90 17 дней назад +1

      Uvva

  • @nandhu341
    @nandhu341 18 дней назад +527

    ഇത് പോല്ലേ ഉള്ള ചുണക്കുട്ടികൾ ആണ്... മുൻപോട് വന്ന് Amma യുടെ സ്ഥാനങ്ങൾ എടുക്കണ്ടത്.. അല്ലാണ്ട് എന്തേലും ഒരു പ്രശനം വന്നാൽ അകത്തു കയറി ഒളിക്കുന്നവരെ അല്ല. മിടുക്കൻ 🔥👏🏻

    • @Bhagyum
      @Bhagyum 18 дней назад +1

      😂😂😂nadakan pokunna karyum alla😂

    • @sreeharinair4827
      @sreeharinair4827 17 дней назад +1

      @@nandhu341 രായപ്പൻ വിചാരിച്ചാലൊന്നും കൂട്ടിയാൽ കൂടില്ല 😂😂പവർ ഗ്രൂപ്പിനെ അറിയില്ല എന്നൊക്കെ പറയുന്നത് വെറും വിടുവായത്തം.. പവർ ഗ്രൂപ്പിന്റെ പവർ നന്നായി അനുഭവിച്ച ആളാണ് രായപ്പൻ അന്നും മമൂട്ടിയും, മോഹൻലാലും, ഇടവേളയും ഒക്കെയുണ്ട്..ഇവൻ സൂപ്പർ സ്റ്റാറുകൾക്കെതിരെ സംസാരിച്ചതിന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.. വിനയന്റെ സത്യത്തിൽ അഭിനയിച്ചതിനു തിയേറ്ററിൽ കൂവാൻ ആളെ വിട്ടത് ദിലീപ്..ഇവൻ അതൊന്നും പറയാത്തത് പേടിച്ചിട്ടാണ് അല്ലെങ്കിൽ ഏതോ മറവി രോഗം ബാധിച്ചിരിക്കയാണ്..😂😂😂😂

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 18 дней назад +202

    പൃഥ്വിരാജ് പറഞ്ഞത് കറക്ടായ മറുപടികളാണ്. ആരുടെയും പക്ഷം പിടിക്കാതെ നീതിയുക്തമായ നടപടികളും അന്വേഷണങ്ങളും വേണം. മാതൃകാപരമായ ശിക്ഷയും കൊടുക്കണം

  • @MohammedAli-yf8mw
    @MohammedAli-yf8mw 18 дней назад +292

    പൃഥിരാജ ആൾ ക്ലീയർ ആണ് ഒന്നും സംശയിക്കണ്ട. മുത്താണ്❤❤

    • @cmiscooldude3172
      @cmiscooldude3172 18 дней назад +5

      Pinne. My story producer nodu chodichal parayum

    • @appuappuzz2309
      @appuappuzz2309 18 дней назад

      ​@@cmiscooldude3172 Onnu poyedoo

    • @J43445
      @J43445 18 дней назад

      ​@@cmiscooldude3172nthaado avar paranjath,salary issues allathe onnum pullikethire vannitilla.Vaayadach irunno

    • @Renjan_Mathews
      @Renjan_Mathews 18 дней назад

      ​@@cmiscooldude3172 മൈ സ്റ്റോറി പ്രൊഡ്യൂസർ ആരാ നിന്റെ തന്തയോ ഇത്രക്ക് വ്യക്തമായി അറിയാൻ 😂
      മൈ സ്റ്റോറിയുടെ ഒപ്പം തന്നെ 'കൂടെ' എന്ന മറ്റൊരു പൃഥ്വിരാജ് സിനിമ റിലീസ് ഉള്ളതുകൊണ്ട് ഡേറ്റ് മാറ്റണം എന്ന് ആയിരം തവണ പൃഥ്വി നിന്റെ പ്രൊഡ്യൂചറിനോട്‌ പണഞ്ഞു അത് കേൾക്കാതെ ക്ലാഷ് വെച്ച് പടത്തിന് 5 രൂപ കളക്ഷനും കിട്ടി ഊമ്പി.
      എന്നിട്ട് ഇനി പൃഥ്വിരാജിന്റെ നെഞ്ചത്തൊട്ട് കേറ് 🤣

    • @Sudheeshjusthope1996
      @Sudheeshjusthope1996 18 дней назад

      ​@@cmiscooldude3172 clear aayi parayu

  • @lonelyrider3503
    @lonelyrider3503 18 дней назад +119

    രായപ്പൻ എന്ന വിളി എങ്ങനെ ഇയാൾ മാറ്റി എടുത്തു എന്ന ചോദ്യത്തിനുള്ള മറുപടി ആണ് ഈ വീഡിയോ 🔥🔥🔥🔥Prithvi raj🔥🔥

    • @RootSystemHash
      @RootSystemHash 18 дней назад

      ആര് ചോദിച്ചു?

    • @jitheshc1093
      @jitheshc1093 18 дней назад

      അങ്ങനെ വിളിച്ചവർ ഇന്ന് വേറെ ആരെയെങ്കിലും കുറ്റം പറഞ്ഞു ഒരു മാറ്റവും ഇല്ലാതെ ഊമ്പി ത്തിരിഞ്ഞു നടക്കുന്നു. ഇങ്ങേരു കൃത്യമായ ഡെഡിക്കേഷനിലൂടെ വേറെ റേഞ്ചിൽ എത്തി.

    • @sanalkumarps1068
      @sanalkumarps1068 18 дней назад +1

      ഇജ്ജാതി english..!!

    • @RootSystemHash
      @RootSystemHash 17 дней назад

      @@sanalkumarps1068 ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മാനദണ്ഡമാക്കിയാൽ ഏറ്റവും കുറഞ്ഞത് നാല്പത്തി അഞ്ചു കോടി ആളുകൾ ഈ ലോകത്തു പൃഥ്വിയെക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും. അതുകൊണ്ട് അതത്ര വലിയ കാര്യമൊന്നുമല്ല. ഞാൻ പൃഥ്വിയേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും, പക്ഷെ എന്നെ അതിന്റെ പേരിൽ അദ്ദേഹവുമായി താരതമ്യം പോലും പറ്റില്ല. അദ്ദേഹത്തിന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്, സിനിമയിലെ സ്ഥാനം, നിലപാടുകൾ, പോരാട്ടം, ഇതൊക്കെ ആണ് പ്രശംസിക്കപ്പെടേണ്ടത്. പൊതുവിൽ സിനിമയിൽ എത്തിപ്പെടുന്നവർ, ചുരുക്കം പേരൊഴികെ, വലിയ ബുദ്ധിമാൻമാരോ, ഭാഷ പണ്ഡിതരോ ഒന്നുമല്ല. സിനിമാ ലോകത് പിടിച്ചുനില്പിന്റെ മിനിമം മാനദണ്ഡം കാലു നക്കലും വാട്ടം പിടിക്കലും തൊഴലും കുമ്പിടലും ആരാധിക്കലും ഒക്കെത്തന്നെ ആണ്. അതുകൊണ്ടാണ് പൃഥ്വിയെപ്പോലുള്ള വ്യത്യസ്തനായ ഒരു നടനെ കാണുമ്പോൾ നമുക്ക് ഇത്തരത്തിൽ അത്ഭുതം ഉണ്ടാവുന്നത്.

  • @Shaluvlogs123
    @Shaluvlogs123 18 дней назад +261

    കുറ്റകാരെ മുഴുവൻ ജയിലിൽ അടച്ച് പ്രിത്വിരാജ് ന്റെ യും പാർവതി യുടെയും നേതൃത്വത്തിൽ പുതിയ പേരിൽ പുതിയ സിനിമ സംഘടന രൂപീകരിക്കണം.. 🙏❤️👍

    • @sebastianta7979
      @sebastianta7979 18 дней назад +14

      എന്നിട്ട് 😂😂😂😂ഈ ചൊറിയും കുത്തി ഇരിക്കുന്നവർ ഒക്കെ രംഗത്ത് വരണം 😂😂😂😂😂ബൈജു കൊട്ടാരക്കര, തുളസി ദാസ് ഒക്കെ... ജനങ്ങൾ തിയേറ്റർ ൽ കേറാൻ നല്ല പോപ്പുലർ ആക്ടർസ് വേണം... ഒറ്റപ്പെട്ട ചില വിജയം ഒഴിച്ച് 95% വിജയവും പോപ്പുലർ ആക്ടർസ് ന് ആണ്

    • @hummingleaves3120
      @hummingleaves3120 18 дней назад +11

      @@sebastianta7979We need good content not super stars.

    • @sa34w
      @sa34w 18 дней назад

      @@hummingleaves3120we need good content , it’s from the stars

    • @LAFRESH-wt3dk
      @LAFRESH-wt3dk 18 дней назад +13

      ​@@sebastianta7979നസീർ പോയപ്പോൾ ആണല്ലോ മോഹൻലാൽ മമൂട്ടി വന്നത് അവർ പോയാൽ പിന്നെയു സിനിമ ഉണ്ടാകു അന്നേരം ആളുകൾ തിയ്യറ്റർ വരും സിനിമ കാണാൻ

    • @love83-j6l
      @love83-j6l 18 дней назад

      Avaru kalyanam koodi kazhikkatte 😂😂.
      Alla pinne....

  • @maneeshamanoj6337
    @maneeshamanoj6337 18 дней назад +248

    His mother raised him well🔥🔥🔥✨

  • @jasminbinish4993
    @jasminbinish4993 18 дней назад +79

    ഇത് പോലെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പ്രപ്തിയുള്ളവർ നേതൃത്വത്തിലേക്ക് വരണം

  • @Rosemedia1137
    @Rosemedia1137 18 дней назад +311

    മോഹൻലാൽലാലിനും മമ്മുട്ടിക്കുമില്ലാത്ത നട്ടെല്ലുള്ളവൻ...❤❤

    • @seemakannankara8897
      @seemakannankara8897 18 дней назад +18

      അവർക്കു പേടിക്കാൻ പലതും ഉണ്ട് അതന്നെ കാരണം

    • @AkashMurali-kz8cc
      @AkashMurali-kz8cc 18 дней назад

      ഈ വയസ്സാംകാലത്ത് മുകളിലേക്ക് പോകുമ്പോൾഎന്തേലും കൊണ്ടുപോകാൻ ഉണ്ടോ ഇല്ലല്ലോ😂😂​@@seemakannankara8897

    • @NM-zi5kx
      @NM-zi5kx 18 дней назад

      @@Rosemedia1137 ഇവൻ പണ്ടേ വിടുവായൻ ആണ്.

    • @mahalotarot
      @mahalotarot 18 дней назад +15

      ​@@NM-zi5kx Prithviraj-ine ishttamillaatha aalkkaaru, allengil ശത്രുക്കൾ Prithviraj-ine കുറിച്ച് enganne okke alle parayu. Prithviraj-inte side clear aayathu കൊണ്ട്, താങ്കളെ പോലെ ഉള്ളവർ Prithviraj-ine ഇങ്ങനെ കുറ്റം പറഞ്ഞോണ്ടിരിക്കും 😂😂😂😂😂😂😂😂😂😂

    • @NM-zi5kx
      @NM-zi5kx 18 дней назад +2

      @@mahalotarot ഏറെ താമസിയാതെ രായപ്പൻ്റെ പേരും പറഞ്ഞ് ആരെങ്കിലും വെടി പൊട്ടിക്കും.

  • @antappantg8547
    @antappantg8547 18 дней назад +103

    നിയാടാ പ്രസിഡന്റ് ആകാൻ യോഗിയൻ 👍🏻👍🏻👍🏻

  • @Sara-rw5cl
    @Sara-rw5cl 18 дней назад +105

    ഈ ചെക്കൻ സിനിമയിലും ജീവിതത്തിലും ഹീറോതന്നെ ❤

  • @harikottuvale5670
    @harikottuvale5670 18 дней назад +101

    ഇന്റർവ്യൂവിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പറയുന്ന ആളിന്റെ മുഖം മറയ്ക്കുന്ന രീതിയിൽ full Screen ൽ മാറ്റർ എഴുതിക്കാണിക്കുന്ന രീതി ഒട്ടും ഭംഗിയല്ല.

  • @shafeeqentertainment4999
    @shafeeqentertainment4999 18 дней назад +26

    നല്ല നടൻ നല്ല വ്യക്തി നല്ല മറുപടി നല്ല നിലപാട് നല്ല കയ്ച്ചപ്പാട് ❤🙌

  • @SujathaSaji-hi9is
    @SujathaSaji-hi9is 18 дней назад +132

    എല്ലാവരും ഒരുപോലെ യല്ല എന്ന് അഭിമാനത്തോടെ യുള്ള മറുപടിയിൽ നിന്നും മനസിലാവുന്നു...

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 18 дней назад +44

    ഇതാണ് ചങ്കൂറ്റത്തോടെയുള്ള
    നിലപാടുകൾ അല്ലെങ്കിൽ മറുപടി.
    you are right.👌

  • @jincyjoseph7448
    @jincyjoseph7448 18 дней назад +153

    അപ്പന്റെ മകൻ 🔥

    • @JafarJafarkhan-cb7hk
      @JafarJafarkhan-cb7hk 18 дней назад +1

      😂

    • @NM-zi5kx
      @NM-zi5kx 18 дней назад +2

      @@jincyjoseph7448 അമ്പെടീ കള്ളീ😂

    • @KnanayaAD345
      @KnanayaAD345 17 дней назад

      ഇവൻ്റെ അപ്പൻ മഹാ p പെണ്ണ് പിടിയാൻ ആയിരുന്നു

  • @deepakm3668
    @deepakm3668 18 дней назад +46

    He has the vision and clarity of a Leader!!
    ബാക്കിയുള്ളവരെ പോലെ ചുമ്മാ തത്ത പിത്ത കളിക്കില്ല

  • @sadhikvadakkengara3531
    @sadhikvadakkengara3531 17 дней назад +2

    മാധ്യമങ്ങൾ പുറത്ത്‌ വിടുന്ന കാര്യങ്ങൾ അത്രക്കും വിശ്വസ്ഥമാണോ എന്ന മറു ചോദ്യം മാധ്യമങ്ങളോട് തിരിച്ചും ചോദിച്ചു മാധ്യമങ്ങളല്ല ഇവിടുത്തെ കോടതി എന്ന് ചങ്കൂറ്റത്തോടെ നിലപാട് വ്യക്തമാക്കിയ പ്രിത്വിരാജ് സൂപ്പർ❤

  • @sheebar-j3v
    @sheebar-j3v 18 дней назад +19

    നട്ടെല്ലുള്ള ആണായ സൂപ്പർ സ്റ്റാർ പ്രിത്വിരാജ് 👍👍👍

  • @PrakashKurup-s2u
    @PrakashKurup-s2u 18 дней назад +10

    ശരിയായ നിലപാട്...big respect....

  • @njanorumalayali7032
    @njanorumalayali7032 18 дней назад +9

    ❤❤❤ വളരെ ശക്തമായ നിലപാടുള്ള അന്തസ്സുള്ള നടൻ പൃഥ്വിരാജ് സുകുമാര ൻ ❤ അച്ഛനെപ്പോലെ തന്നെ❤❤❤

  • @user-sm6rk6tv7u
    @user-sm6rk6tv7u 18 дней назад +28

    ആണൊരുത്തൻ.... തെറ്റ് ചെയ്യാത്തവൻ തല ഉയർത്തിപ്പിടിച്ചു ചോദ്യങ്ങളെ നേരിടും... അതാണ് പ്രധ്വിരാജ്.... 👍👍👍👍👍

  • @Ashokankkala
    @Ashokankkala 18 дней назад +168

    തെറ്റ് കണ്ടാൽ മിണ്ടാതിരിക്കുന്ന ആളായിരുന്നില്ല അച്ഛനും നട്ടെല്ല് ഉള്ളവർക്ക് നിലപാടുണ്ടാവും
    പൃഥ്വിരാജ് ❤സുകുമാരൻ 🔥

  • @ArjunA-nj4hg
    @ArjunA-nj4hg 18 дней назад +44

    പൃഥ്വിരാജ്നെയും പാർവ്വതി യെയും കോണ്ടു വരണം തലപ്പത്ത് സൂപ്പർ ആവും അമ്മ ❤❤❤🎉🎉🎉

    • @rileeshp7387
      @rileeshp7387 18 дней назад +4

      ഇപ്പോഴേ ജാഡ സംസാരം സംസാരിക്കുന്ന താൻ ആണ് വലിയവൽ എന്ന് ചിന്തിക്കുന്ന പാർവ്വതിക്ക് ഈ പവർ വന്നാൽ എന്തായിരിക്കും അവസ്ഥ

  • @maniammaks942
    @maniammaks942 18 дней назад +58

    Great opinion, always

  • @john-uu4qr
    @john-uu4qr 18 дней назад +33

    ഇതിന്റെ ഇടയിൽ എല്ലാവരുടെയും കണ്ണ് വയനാട് ദുരിതശ്വസം നിധിയിൽ കണ്ണ് വേണേ അല്ലെങ്കിൽ ബിജയണ്ണൻ മൊത്തം കൊണ്ട് പോകും

  • @sandhyam6351
    @sandhyam6351 18 дней назад +71

    ഒത്തിരി ഇഷ്ടം ഉള്ള നടൻ ഒരു ഉഡായിപ്പും ഇല്ല കുറച്ചു പേര് മാത്രം ഉള്ള് സിനിമയിൽ ഇങ്ങനെ ഉള്ള നടൻ മ്മാര്

    • @sa34w
      @sa34w 18 дней назад +4

      He has allegations with Samyukta and was also the reason why she left Malayalam

    • @Sudheeshjusthope1996
      @Sudheeshjusthope1996 18 дней назад +2

      ​@@sa34w engane Ningalkk ariyam?

    • @J43445
      @J43445 18 дней назад +5

      ​@@sa34wchumma ang adichirakkuvaanu,avaru polum arinjitundavilla,irunnangu mezhukuvaanu😂😂

    • @mahalotarot
      @mahalotarot 18 дней назад +1

      ​​@@sa34w നുണ പറയാൻ 100 നാവാണ്, എന്താ ശരിയല്ലേ aniyaaa? 😂😂😂😂 For example: YOU

    • @sa34w
      @sa34w 18 дней назад +1

      @@Sudheeshjusthope1996 time will tell , by the way affair arunu athukond purathu veran chance illa. Prithviyude Bharya pregnancy kazhinja samayathu arunnu ennu kettitund from people who worked in the industry. Pinee Jayasurya pidikkapedum ennu arengilum ortho we never know what happened behind the scene.

  • @sreejithsreedhar05
    @sreejithsreedhar05 18 дней назад +16

    Prithvi you are the right person to lead AMMA as president

  • @mpaul8794
    @mpaul8794 18 дней назад +61

    He shows the quality of his family.

  • @mnv56
    @mnv56 18 дней назад +7

    വ്യക്തവും ശക്തവും ആയ മറുപടികൾ...അങ്ങനെയുള്ളവരുടെ കയ്യിൽ സിനിമാലോകം ഭദ്രമാകും.

  • @shanushanu1996
    @shanushanu1996 18 дней назад +16

    ചെറുപ്പകാലത്ത് 80 കൾ മുതൽ മമ്മൂട്ടിയെ വളരെ ഇഷ്ടമുള്ള ഒരു സാധാരണ സിനിമാപ്രേമിയായിരുന്നു 2 ദിവസം മുമ്പ് വരെ ! എന്നാൽ ഇത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിൽ ഒരു പ്രതികരണം നടത്താൻ പോലും നട്ടെല്ലില്ലാത്ത തൻ്റെ ഇമേജിൻ്റെ കാര്യത്തിൽ വല്ലാതെ വിഷമിക്കുന്ന ഒരു മരവാഴ, വെറും പാഴാണ് അദ്ദേഹം എന്നത് വിശ്വസിക്കാനാകുന്നില്ല. 73 തികഞ്ഞിട്ടും, ഇനി സിനിമയിൽ നിന്ന് ഒന്നും നേടാനില്ലാഞ്ഞിട്ട് പോലും പുതു തലമുറയിലെ ടോവിനോയുടേയോ, ആസിഫലിയോ പ്രിഥ്വിയോ കാണിച്ച ആർജജവത്തിൻ്റെ പത്തിലൊന്ന് ഒരു അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന് കഴിയുന്നല്ല! സൂപ്പർ സ്റ്റാർ എന്നത് പോകട്ടെ, ഒരു മനുഷ്യൻ എന്ന് പറയാൻ പോലും കഴിയുമോ? അദ്ദേഹത്തിൻ്റെ മകൻ കൊത്ത രാജു അതുപോലെ മറ്റൊരു പാഴാണ് എന്നതും ബോധ്യപ്പെടുന്നു. സാമൂഹിക അനീതി ളോട് ശക്തമായ പ്രതികരണം നടത്തുന്ന ജോസഫ് അലക്സും, ഇൻസ്പെകടർ ബൽറാമും നരിയും , എല്ലാം വെറും വെള്ളിത്തിരയിലെ വേഷം കെട്ടലുകൾ മാത്രം! ഇനിയെങ്കിലും താങ്കൾ ഉൾപ്പെടുന്ന സംഘടനയിലെ സാമൂഹിക വിരുദ്ധ ക്രിമനൽ മാഫിയ സംഘങ്ങൾക്കെതിരേ ഒന്ന് വായതുറക്കാനുള്ള ധൈര്യം എങ്കിലും കാണിക്കൂ.പ്ലീസ്! ഒന്നുമില്ലെങ്കിലും, "കുറ്റക്കാർ ആരായാലും ശക്തമായ നടപടികളെടുക്കണം" എന്ന ഒരു ഒഴുക്കൻ പ്രസ്ഥാവന നടത്താൻ പോലും ആവതില്ല sർബോ ജോസിന് എന്ന് കരുതാം അല്ലേ? അത് കഴിഞ്ഞിട്ടാകാം താങ്കളെ ഇനി എങ്ങനെ വിലയിരുത്തണം എന്ന് തീരുമാനിക്കാൻ !

    • @rileeshp7387
      @rileeshp7387 18 дней назад +1

      ഒരാളുടെ അഭിനയം നോക്കി അല്ലേ അവരെ ഇഷ്ടപ്പെടുന്നത് ഗാന്ധിയെ പോലെ സ്വഭാവം ആയത് കൊണ്ട് ഒരു നടന് സൂപ്പർ താരം ആകാൻ പറ്റുമോ

    • @jitheshc1093
      @jitheshc1093 18 дней назад +5

      അല്ലെങ്കിലും ആസ് എ പേഴ്‌സൺ മമ്മൂട്ടിയെ ഇഷ്ടപ്പെടാൻ അങ്ങേരു എന്ത് തേങ്ങാ ആണ് സമൂഹത്തിനു ചെയ്യുന്നത്? അന്നും ഇന്നും അവരുടെ അഭിനയിക്കാനുള്ള കഴിവിനോടും ചെയ്യുന്ന സിനിമയോടും ഉള്ള ഇഷ്ടമേ ഉള്ളൂ. കല വേറെ വ്യക്തി വേറെ.

    • @smartcreat1
      @smartcreat1 17 дней назад

      മമ്മൂട്ടി ഒരു വിഷയത്തിലും അഭിപ്രായം തുറന്ന് പറയാറില്ല, അദ്ദേഹത്തിന്റെ ശൈലി അതാണ്.

  • @achuus9573
    @achuus9573 18 дней назад +5

    നമുക്കൊരു പൃഥ്വിരാജ് അല്ലേ ഉള്ളൂ...❤✨✨

  • @shanavas130
    @shanavas130 18 дней назад +26

    വളരെ diplomatic ആയിട്ട് എങ്ങും തൊടാതെ സംസാരിച്ചു.

    • @AkashMurali-kz8cc
      @AkashMurali-kz8cc 18 дней назад +18

      അതിനും ഒരു കഴിവ് വേണം... എവിടെയെങ്കിലും ഒരു വാക്ക് കിട്ടിയാൽ മാപ്രകൾ അതിൽ പിടിച്ചു കയറും😂😂

    • @ilu6090
      @ilu6090 18 дней назад +2

      Athanu aaalde talent allaaaathe pidichu nikaaan patooolaaaa evidem athu vivaram ullavane patooooo😂😂😂
      Pinneee eeee active profession easy aaayitullaaa ppd aaanennaaano

    • @mvpadmini7923
      @mvpadmini7923 18 дней назад +1

      മുഖത്ത് അത്ര സന്തോഷമില്ല..കോൺഫിഡൻ്റ് കുറവ് പോലെ

    • @Akshyy13
      @Akshyy13 18 дней назад +5

      ​@@mvpadmini7923 enthann bro ithenna mukashasthramo😂

  • @chinnup4804
    @chinnup4804 18 дней назад +27

    Pandathe crush arnu. Ipo Veendum crush adich😂 pwoli❤

  • @Syamalatha-rk3yw
    @Syamalatha-rk3yw 17 дней назад

    അന്നും ഇന്നും ഈ ഒരെ ഒരു നടൻ മാത്രം ആണ് നട്ടെല്ലോടെ മുന്നോട്ട് വന്നു അഭിപ്രായം അറിയിച്ചിട്ടുള്ളത്..... നടയെ ആക്രമിച്ച സംഭവം മുതൽ ആ നടിക്കുവേണ്ടി പറഞ്ഞിട്ടുള്ള നടൻ പൃഥി.... ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️👍👍👍👍👍

  • @SureshBabu-gs4fw
    @SureshBabu-gs4fw 18 дней назад +21

    He came up before the media at the right time with bold stand👍

    • @neemlif5197
      @neemlif5197 18 дней назад +1

      3-4 ദിവസം വൈകിയുള്ളു 👍
      Mammukka lalettan PA ഇത് കണ്ട് script തയ്യാറാക്കി നാളെയും മറ്റന്നാളും ആയിട്ട് എത്തും . പ്രിത്വിക് കുറച്ച് ബുദ്ധി കൂടാലുള്ളൊന്ദ് നേരത്തെ എത്തി എന്നുള്ളു . 😂

  • @lifeofsweetcreations2688
    @lifeofsweetcreations2688 18 дней назад +20

    Chekkan❤❤❤

  • @athulv.r4663
    @athulv.r4663 18 дней назад +7

    Prithvi last paranja dialogue janaganamana movieile pole ind.. 🔥

  • @Milano1384
    @Milano1384 18 дней назад +15

    നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും. ചിന്തിക്കൂ

    • @ai77716
      @ai77716 18 дней назад

      People lost senses to watch these fools

  • @ai77716
    @ai77716 18 дней назад +15

    Too much of Google workspace 😂

  • @najeebpa7567
    @najeebpa7567 18 дней назад +13

    Very good approach

  • @user-hw9yy5is7y
    @user-hw9yy5is7y 18 дней назад +3

    അമ്മ പ്രസിഡന്റ് സ്ഥാനത്തു പ്രിത്വി വരണം

  • @flower-cp7vv
    @flower-cp7vv 18 дней назад +9

    അപ്പോൽ power group ഉണ്ട് 😂😂
    പറയാതെ പറഞ്ഞു😂

  • @Skumar27276
    @Skumar27276 18 дней назад +2

    പൃഥ്വിരാജ് നന്നായ് അഭിനയിക്കുക മാത്രമല്ല സംസാരിക്കാനും കഴിവുള്ള വ്യക്തിയാണ്👍വിദ്യാഭ്യാസവും വിവരവുമില്ലാത്ത ഇടവേള ബാബുവിനെ പോലുള്ള മണ്ടൻമാരെയും നടൻമാരെയും ചവിട്ടി പുറത്താക്കി ശുദ്ധികലശം നടത്തണം.. പുരുഷ നടൻമാരെ പോലെ നടികൾക്കും ധൈര്യമായ് തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം

  • @user-rg9ei5oo7w
    @user-rg9ei5oo7w 18 дней назад +12

    ചങ്കുറ്റം ഉള്ള നടൻ ആണ്.. അദ്ദേഹം ത്തിനെതിരെ എങ്കിലും ഒന്ന് വരല്ലേ

  • @sudheerkallarakal7556
    @sudheerkallarakal7556 17 дней назад +2

    പൃഥ്വിരാജിനോട് ഒരു റിക്വസ്റ്റ് ഉണ്ട് എത്രയും വേഗം എമ്പുരാന്റെ ഷൂട്ടിങ് തീർക്കണം. അല്ലെങ്കിൽ തുടക്കവും ഒടുക്കവും പെട്ടിയിൽ ആയ റെക്കോർഡ് നമ്മുടെ ഏട്ടന് സ്വന്തം ആകും 😂

  • @SophiyaJose-y1h
    @SophiyaJose-y1h 18 дней назад +7

    സൂപ്പർ രാജു 👍

  • @Amalgz6gl
    @Amalgz6gl 18 дней назад +34

    അറിയാലോ പൃഥ്വിരാജാണ്....😌
    സൂക്ഷിട്ടും കണ്ടും ചോദ്യങ്ങൾ ചോദിക്കുക... ഇല്ലെങ്കിൽ ഉത്തരങ്ങൾ നിങൾ താങ്ങില്ല...
    നട്ടെല്ല് നിവർത്തി ഇതിൽ നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ... നിലപാട് പണയം വെക്കാത്ത വ്യക്തി...👌❤🔥

  • @naveen_narayanan
    @naveen_narayanan 18 дней назад +2

    ❤❤❤ അതാണ് പൃഥ്വിരാജ്

  • @Habibee12345
    @Habibee12345 18 дней назад +3

    മാധ്യമ സിംഹത്തിന്റെ അണ്ണാക്കിൽ കൊടുത്തു പൃഥ്വി 🔥

  • @arya6343
    @arya6343 18 дней назад +5

    Just diplomatic and brilliant word play
    . Nothing new

    • @Ran9539
      @Ran9539 18 дней назад +1

      Why you feel like that

    • @arya6343
      @arya6343 18 дней назад +3

      @@Ran9539 .
      I felt he responded in the safest manner, avoiding harm to himself or his co-actors. He is certainly aware of everything going on, but his articulation skills and confidence allowed him to convince others. On closer look, his speech didn’t present any new or groundbreaking evidence; he simply said that truth should win like any other people who responded so far but in a more convincing way..

    • @Ran9539
      @Ran9539 18 дней назад +1

      @arya6343 I think who ever is your partner may god bless their soul cuz you seem like a strict person 😀 :)

    • @arya6343
      @arya6343 18 дней назад +1

      @@Ran9539 😄😄😄 I'm sure that he has a lot more to say but he won't.

  • @dilipkumar1905
    @dilipkumar1905 18 дней назад +2

    ഇത് ""കലിക"
    സിനിമയിൽ അഭിനയിച്ച
    ഇമ്മടെ സുകുമാരൻ ചേട്ടൻ ന്റെ മകൻ തന്നെ
    എന്താ തന്റേടം
    എന്താ ഡയലോഗ്
    നമിച്ചു പ്രിത്വിരാജ് സാറേ 👍🏽👍🏽👍🏽

  • @shyleshv4088
    @shyleshv4088 18 дней назад +2

    Well prepared and well pointed the points!
    Strong and bold!

  • @rashid5449
    @rashid5449 18 дней назад +3

    Amma's entire team: there is only one man who can deal with the entire news teams at this situation its the prthvi 🔥🔥🔥

  • @appu...7232
    @appu...7232 18 дней назад +3

    സരോജ് കുമാർ ഒക്കെ എവിടെ പൊയി ഒളിച്ചിരിക്കുവാണോ എന്തോടെ..😅

  • @djodiyan
    @djodiyan 18 дней назад +14

    Selective memory loss. There was a time when he could only do movies with Vinayan

  • @Akshay76541
    @Akshay76541 18 дней назад +4

    As an Actor I hate Prithviraj in most of his movies...
    As a well spoken person with a great vision and intelligence i love Prithviraj very very much.. proud of you ❤️❤️❤️❤️

  • @amalkrishna1923
    @amalkrishna1923 18 дней назад +2

    Mediakk utharam muttunnu Prithviyude munnill❤

  • @nirenjan555
    @nirenjan555 18 дней назад +2

    Art of creating perception; he said nothing path breaking, but he created a perception so, with his tone.

  • @Ajay-hv7ik
    @Ajay-hv7ik 18 дней назад +9

    ഇതൊക്കെ ചുമ്മാ ആണ് ഗുയ്സ്‌... അടുത്ത വിഷയം കിട്ടുന്നവരെ മാത്രമേ ഇതൊക്കെ കാണിക്കു

  • @Bazooka-zc3pf
    @Bazooka-zc3pf 18 дней назад +2

    Statement are clear crystals here ❤️

  • @arunkm3176
    @arunkm3176 18 дней назад +5

    ഇനി ഇവന്റെ പേര് എന്നാണോ പറയുന്നത്???

    • @manikuttanvs2167
      @manikuttanvs2167 17 дней назад

      Nandanam...nadi parayanam...pinne kavyam...samvritham...pinne jasmine prak😊

  • @ManojmM-jf9uf
    @ManojmM-jf9uf 18 дней назад +8

    Prowd off🙏👍 pritviraj

  • @rajendranb4448
    @rajendranb4448 18 дней назад +1

    അതു വെറുതെ... ആദ്യകാലത്തു ഇദ്ദേഹവും
    പവർ ഗ്രൂപ്പ്‌ ന്റെ രുചി അറിഞ്ഞിട്ടുണ്ട്.

  • @subithasabu1022
    @subithasabu1022 18 дней назад +2

    Malayalathinte yethratha super star ivan aanu one and only prithiviraj❤

  • @Jayanarpoo
    @Jayanarpoo 18 дней назад

    ആരെങ്കിലും തെറ്റ് ചെയ്താൽ നല്ല മനുഷ്യരുടെടുത്തു കുണ്ണയും (മൈക്ക് )പൊക്കിപിടിച്ചോണ്ട് പോന്ന മോന്മാർക്കുള്ള മറുപടി 👍 mr പ്രിത്വിരാജ് (എല്ലാരുടേം രാജുവേട്ടൻ )സൂപ്പർ

  • @Utter2nonsense
    @Utter2nonsense 18 дней назад +15

    Last English dialogue should mixed with commissioner Bgm. Finally we got a super star ⭐ who did not fear the accusations.

  • @minolf1562
    @minolf1562 18 дней назад +6

    പ്രതികരിച്ചു...... നാളെ മിക്കവാറും ഏതെങ്കിലും പെണ്ണുങ്ങൾ വരാൻ ചാൻസ് ഉണ്ട്‌...😂

    • @Fazz1010
      @Fazz1010 18 дней назад

      😂😂😂

    • @drs549
      @drs549 18 дней назад +2

      May be samvitha Sunil or navya nair 😂😂

    • @vijeshloyal
      @vijeshloyal 18 дней назад

      ​@@drs549parayilla

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc 18 дней назад +2

    അവസാനം ചാനൽ കാരോട് ജന ഗണമനാ സിനിമയിലെ ഡയലോഗ് 👏👏👏👏👏 പുള്ളി ചോദിച്ചത് സോഷ്യൽ മീഡിയ പറയുന്നത് ഞാൻ വിശ്വസിക്കണോ പൊളി മുത്തേ 👏👏👏👏Super Star പൃഥ്വിവ് രാജ് 👏👏👏👏

  • @babuthomasET
    @babuthomasET 18 дней назад +1

    താത്വികമായി പറയുകയാണെങ്കിൽ ഒന്നും നടക്കില്ല

  • @sajipaulose1674
    @sajipaulose1674 18 дней назад +2

    Real Hero 😎😎

  • @Vijaydanush-yj1rw
    @Vijaydanush-yj1rw 17 дней назад

    ശക്തമായ നിലപാട് ഉള്ള നടനാണ് പ്രിത്വി ❤❤❤😘

  • @francisxavio
    @francisxavio 18 дней назад +2

    മാപ്രകൾ എല്ലാം ഇരുത്തി കൊടുക്കുന്നുണ്ട് 😁 പ്രിത്വിരാജ് ❤️

  • @earthguy57
    @earthguy57 17 дней назад

    Simply straight forward and valid.

  • @illyasillu4559
    @illyasillu4559 18 дней назад +2

    മാപ്രകൾക്ക് ഇമ്മാതിരി നേരാവണ്ണമുള്ള മറുപടികൾ ഒന്നും അത്ര ദഹിക്കില്ല.
    പ്രിത്വി നന്നായിട്ട് സംസാരിച്ചു.

  • @ZLQ90
    @ZLQ90 17 дней назад +1

    No more superstars

  • @LOKASAMASATHASUKHINOBHAVANDHU
    @LOKASAMASATHASUKHINOBHAVANDHU 18 дней назад +5

    Albhuthadeep moviel kalapana chechiyodm jagathy sreekumarinodm abhinayikaall enn amma prnjtnd…reason main actor prithviraj

    • @swavab1
      @swavab1 18 дней назад +1

      No main reason the director Vinayan

  • @Frozen-vlog
    @Frozen-vlog 17 дней назад

    ഇതാണ് മറുപടി ❤❤❤❤

  • @denanto7483
    @denanto7483 18 дней назад

    This guy’s response is rational and logical. He’s also playing safe.👍🏽

  • @vidya-et8gi
    @vidya-et8gi 17 дней назад +1

    സ്ത്രീകൾക്ക് സിനിമ ഫീൽഡിൽ സുരക്ഷിതത്വം ഉണ്ടാകണം. മാനം വിൽക്കാത്തതിന്റെ പേരിൽ ഒരു കലാകാരിയുടെയും അവസരം നിഷേധിക്കപ്പെടുന്ന അവസരം ഉണ്ടാകാതിരിക്കാൻ ഉള്ള ശക്തമായ നിയമങ്ങൾ വരണം. ജോലി ചെയ്തിട്ട് വേതനം കിട്ടാത്ത aritist കൾക്ക് അത് ഉറപ്പ് വരുത്തണം. ഇപ്പോൾ ആരോപണം ഉന്നയിച്ച സ്ത്രീ കൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷ ഇല്ല കാരണം മിക്കത്തിനും തെളിവ് ഇല്ല എന്ന് കരുതി അവർ പറഞ്ഞത് സത്യമല്ല എന്നർത്ഥം ഇല്ല കുറ്റാരോപിതർക്ക് ശിക്ഷ ലഭിക്കില്ല അത്ര മാത്രം. ഇനി ഒരു കലാകാരികൾക്കും ഈ ഒരു അവസ്ഥ വരാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം. കഴിവുണ്ടായിട്ടും ആത്മാഭിമാനം നഷ്ടപ്പെടുത്താത്തതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്നത് വളരെ വിഷമകരമാണ്.

  • @rajishar.v8795
    @rajishar.v8795 18 дней назад

    പൃഥ്വിരാജ് താങ്കൾ പ്രതികരിക്കുകയും താങ്കളുടെ നിലപാട് രേഖപ്പെടുത്തുകയും ചെയ്തതിൽ നന്ദിയുണ്ട് അല്ല എല്ലാവരും മറ്റ് സൂപ്പർസ്റ്റാറുകളും ഇതെല്ലാം കേൾക്കുന്നുണ്ടല്ലോ അവർക്ക് കണ്ണും കാതും കയ്യും ഇല്ലെന്നു ഓർക്കുമ്പോൾ നമ്മളും അതുപോലെ അവരുടെ സിനിമകൾ ഇറങ്ങുമ്പോൾ കണ്ണും കയ്യും കാലും ഇല്ലാതെ ഇവരുടെ എല്ലാ സിനിമകൾ ബഹിഷ്കരിക്കണം ആരേം പേരെടുത്ത് പറയുന്നില്ല

  • @rosefulgarden2023
    @rosefulgarden2023 18 дней назад +11

    They walk around with wigs on their heads for 365 days in order to preserve their youth for the rest of their lives.

    • @ags334
      @ags334 18 дней назад

      correct kashtam thanne

  • @MohammedAli-yf8mw
    @MohammedAli-yf8mw 18 дней назад +2

    പൃഥിരാജാണ് സൂക്ഷിച്ച് ചിന്തിച്ച് ചോദ്യം ചോദിക്കണം. ആപ്പ ഊപ്പ ആളല്ല. നല്ല വ്യക്തിത്വമുള്ള മനുഷ്യനാണ്. നല്ല വിവേകവും ബുദ്ധിയും ഉള്ള ആളാണ്

  • @Marcos12385
    @Marcos12385 18 дней назад +3

    പ്രിത്വി, ടോവിനോ, ഉണ്ണിമുകുന്ദൻ പൊലുള്ള നടൻമാർ ഇനി സൂപ്പർ star പദവിയിലോട്ട് വരണം

    • @RAJIVJF
      @RAJIVJF 18 дней назад +5

      Unni peedana case prathi aanu

    • @being_anson
      @being_anson 18 дней назад +2

      Unni okke pennu casel ullatha

  • @sreek7883
    @sreek7883 18 дней назад +2

    ഞാനാരാണെന്ന് എനിക്ക് അറിയില്ലെങ്കിൽ നിങ്ങൾ പറയൂ ഞാനാരാണെന്ന്

  • @nasnish4858
    @nasnish4858 18 дней назад +1

    Proud off you❤

  • @joythekkethottiyil2649
    @joythekkethottiyil2649 18 дней назад +1

    😮 ഈ യാളെ ആരംഭകാലത്ത് ഒന്ന് വിലക്കിനോക്കിയതല്ലേ

  • @akshithsudhakaran2652
    @akshithsudhakaran2652 18 дней назад +1

    Crystal clear answers വേണം എങ്കിൽ ഇങ്ങേരോട് ചോദിക്കണം

  • @aflahk8721
    @aflahk8721 18 дней назад +1

    നിലപാട് 👍

  • @saji4066
    @saji4066 18 дней назад +2

    he dont trust medias

  • @Recentlyblade
    @Recentlyblade 18 дней назад +1

    നിലപാട്🤝

  • @vishumonktr5875
    @vishumonktr5875 18 дней назад +1

    Super ❤❤

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 17 дней назад

    ഇതൊക്കെ കുറച്ചു കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കും.....
    നമ്മൾ ഇപ്പോൾ വയനാട് വിഷയമാണ് ചർച്ചയും വികസനവും ചെയ്യേണ്ടത്,,,,
    സന്തോഷ്‌ ജോർജ് കുളങ്ങര കുറച്ചു days മുൻപ് സംസാരിച്ചിരുന്നു,,, അത് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണം...... 👍👍👍

  • @user-cf3qz1ly9q
    @user-cf3qz1ly9q 17 дней назад

    Sir100%correet

  • @nisars.b6336
    @nisars.b6336 18 дней назад +7

    ഇവനും പവർ ഗ്രൂപ്പിന്റെ ഒരാളാണ്.പിന്നീടാണ് ജോയിൻ ചെയ്തത്..

  • @somanalappatt2195
    @somanalappatt2195 17 дней назад

    ഇങ്ങനെ ഉള്ള നടൻആയിരിക്കണം പ്രത്യ രാജ് ന് ആശംസകൾ

  • @cctv916
    @cctv916 18 дней назад +1

    മനസ്സിലായപോലെ ഇരിക്കാം 😅

  • @SterlingGasesLimited
    @SterlingGasesLimited 17 дней назад

    Good I respect for your stand.

  • @nvsworldchallenge9463
    @nvsworldchallenge9463 18 дней назад

    സത്യസന്ധനായത് കൊണ്ടുതന്നെ ധീരനുമാണ്