കിണറ്റിലെ മീനുകളെ ശ്വാസം മുട്ടിച്ച് പിടിക്കുന്നത് കണ്ടിട്ടുണ്ടോ ? Fishing

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 99

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 года назад +48

    ഈ മീൻപിടുത്തം ആദ്യം ആയിട്ടാണ് കാണുന്നത്..👍🏻👍🏻

  • @JoseKalathingal
    @JoseKalathingal 2 года назад +35

    ❤ മീൻ വളർത്തലിന്റെയും മീൻ പിടുത്തതിന്റെയും പരമ്പരാഗത രീതികളും പുത്തൻ രീതികളും പരിചയപ്പെടുത്താൻ താൽപ്പര്യം കാണിക്കുന്ന Abdul Samad - നു അഭിനന്ദനങ്ങൾ 💐❤️

  • @4smediapresence
    @4smediapresence 2 года назад +1

    ഇങ്ങനെയും മീൻ പിടിയ്ക്കാം അല്ലെ .... സൂപ്പർ എന്റെ ആദ്യ അറിവ്.

  • @Nikz..
    @Nikz.. 2 года назад +1

    ഞാൻ ഒരുപാട് മീനിനെ പിടിച്ചു തിന്നിട്ടുണ്ട് ബട്ട് ബ്രാലിന്റെ അത്ര രുചി വേറെ കിട്ടിയിട്ടില്ല 😍😍പൊന്നോ 😍

  • @muhammadfathi8765
    @muhammadfathi8765 2 года назад +11

    തുടക്കം മുതൽ വേണമായിരുന്നു ഇക്ക

  • @MuhammedaliMk-km8wh
    @MuhammedaliMk-km8wh 5 месяцев назад +2

    തുടക്കം മീൻ👍👍👍

  • @alimoncmalimoncm3615
    @alimoncmalimoncm3615 2 года назад +4

    ഞങ്ങൾ വളാഞ്ചേരിക്കാരെ ഈ മീൻപിടുത്തം മുമ്പേ ട്രൈ ചെയ്തതാണ്

  • @shajishamsudeen8586
    @shajishamsudeen8586 2 года назад +3

    ആദ്യമായി കാണുകയാണ്

  • @mamedia2201
    @mamedia2201 2 года назад +1

    Njaan first aan ingane kaanunnath. Adipoli

  • @paachujr1178
    @paachujr1178 2 года назад +1

    First time 🥰😍

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 2 года назад +1

    താങ്കളുടെ തമ്പ് നെയിം എന്ത് ക്രൂരതയാണ് ബ്രോ

  • @shibushihab850
    @shibushihab850 2 года назад +2

    ഞാൻ ആദ്യട്ട കാണുന്നത്

  • @vclipper8209
    @vclipper8209 Год назад

    Nice bro adiyaya engane knane

  • @jamsheerali899
    @jamsheerali899 2 года назад +1

    Evideyaa location samad?

  • @MUBARAKEee
    @MUBARAKEee 2 года назад +2

    Oru Verity meenpidutham,✋✋✋✋😍😍

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 2 года назад

    അതിന് ഞങ്ങുനാട്ടിൽ സിആർപി,കല്ലുത്തി..എന്നൊക്കെയൊണ് പറയാറ്...

  • @colourpencilart
    @colourpencilart 2 года назад +14

    Nalla technique 😍

  • @shifinabdulla5615
    @shifinabdulla5615 2 года назад +5

    2 mathe piduthavum koode aad cheyyayirunnu❤❤

  • @iconcar4953
    @iconcar4953 Год назад

    Hai soman somanta kinar meen fullum pudicho

  • @sobhamani1386
    @sobhamani1386 2 года назад +3

    Bro guppy tharaan ondo

  • @abdullaptkptk3216
    @abdullaptkptk3216 2 года назад +2

    സൂപ്പർ മീൻപിടുത്തം👍🌹

  • @shyam__nadh
    @shyam__nadh Год назад

    വരാൽ, കല്ലട, കാരി
    ഞ്ങ്ങൾ കോട്ടയംകാർക്ക്

  • @muhemmadshafi7078
    @muhemmadshafi7078 2 года назад +1

    Ith കേസ് അല്ലെ ഇങ്ങെനെ പിടിക്കാൻ പാടുണ്ടോ

  • @alimoncmalimoncm3615
    @alimoncmalimoncm3615 2 года назад +4

    ഒരുപാട് വലിയ വലിയ മീന ബോധം പോയി അടിയിൽ കിടക്കുന്നുണ്ടാവും അത് മുങ്ങി എടുക്കാൻ ഉള്ള എക്സ്പോർട്ട് ആളുകളും വേണം

  • @sakeermunna1323
    @sakeermunna1323 2 года назад +2

    Kollam nalla video

  • @ihsan6135
    @ihsan6135 2 года назад +3

    മിസ് ആയി പോയി ഒരു adar കിണർ ണ്ടെന്നു thoorthu കയിഞ്ഞ് ദിവസം 😓 ithriyanel ചെ മിസ്സ്‌ ആയല്ലോ

  • @razakpala5748
    @razakpala5748 8 месяцев назад +1

    Ithokke immal 2001 il പയറ്റിയ ഐറ്റം ആണ് 🤏🤏

  • @UsmanUsman-ge9du
    @UsmanUsman-ge9du 2 года назад +6

    സൈഡിൽ ഒരു കൈകൊള്ളുന്ന കെപ്പ് ഇട്ടാൽ എല്ലാം മീനും കിട്ടും വടി കൊണ്ട് നിൽക്കണ്ട ആവശ്യമില്ല

  • @faztak6519
    @faztak6519 2 года назад +1

    Ikka varal breedingokke enthaayi

  • @abhishekkv8182
    @abhishekkv8182 2 года назад +2

    Varallu Or bralu

  • @wilsonkk6033
    @wilsonkk6033 2 года назад +1

    Ithe place evidya 👀

  • @bijushahulhameed7483
    @bijushahulhameed7483 Год назад +2

    ഒരു നല്ല ബക്കറ്റ് കിട്ടില്ലല്ലോ സുഹൃത്തേ

  • @Mr.sap9
    @Mr.sap9 2 года назад +1

    Kannan , kader okke indallo 😂 🤣

  • @vasanthalakshmi9352
    @vasanthalakshmi9352 Месяц назад

    Kinarile meeninnu taste kurayum ennu parayarund

  • @sebinpkpk5183
    @sebinpkpk5183 2 года назад +1

    നിങ്ങളുടെ ജില്ല ഏതാണ്

  • @AlenXavioMathew
    @AlenXavioMathew 2 года назад +1

    Happy new year bro❤

  • @deadlyduo6574
    @deadlyduo6574 2 года назад +2

    പൊളി പൊളീ....

  • @BasheerKodali
    @BasheerKodali Месяц назад

    ഈ മീൻപിടുത്തം ആദ്യമായിട്ട് കാണുന്നവർ ഇവിടെ ലൈക് അടി

  • @fathimathulyusramol8070
    @fathimathulyusramol8070 Год назад

    കുറ്റ്യാടി ഭാഗത്ത് കൈച്ചിൽ എന്നും പറയും വരാലിനെ പറ്റി

  • @hafilanha1028
    @hafilanha1028 2 года назад +1

    Ithra onnum nokki irikkandda....
    Oru kanddaadi vala valich kettiyaa pore.....
    Complete meenum pidich Vtl povaallo

  • @knightrider3296
    @knightrider3296 2 года назад +2

    ചെമ്പല്ലി, വരാൽ, കാരി ....

  • @aneeshs7444
    @aneeshs7444 2 года назад +3

    കൊള്ളാം

  • @junaid....9828
    @junaid....9828 2 года назад +1

    പിറ്റേ ദിവസം എത്ര മീനുകൾ ചത്തു പൊന്തി

  • @bilaljohn9265
    @bilaljohn9265 2 года назад +1

    Ithokke thinnan pattuoo

  • @shareefpulikkalodi7588
    @shareefpulikkalodi7588 2 года назад +3

    കിണറിന്റെ അടിയിൽ ഇതിലും വലിയ മീനുകൾ മലച്ഛ് കിടക്കുന്നുണ്ടാവും 😰😰മീനുകൾ ഒക്സിജൻ എടുക്കാൻ മുകളിലേക്ക് വരുന്നത് ആണ്

  • @sobhamani1386
    @sobhamani1386 2 года назад +1

    Ondangil tharo please 🥺🥺🥺🥺

  • @baijumalayath4795
    @baijumalayath4795 2 года назад +1

    7.53👍🏻👍🏻

  • @Na-x-eef1705
    @Na-x-eef1705 2 года назад +1

    Ikka enikk oru kannan varalinte oru kunnine tharo

  • @azeezvp1158
    @azeezvp1158 2 года назад +3

    പക്ക് കുത്തി പിടിക്കൽ എന്ന് പറയും

  • @abhi1167
    @abhi1167 2 года назад +1

    Ith ollathano🤣😂

  • @alimoncmalimoncm3615
    @alimoncmalimoncm3615 2 года назад +3

    ഇങ്ങനെ മീൻ പിടിക്കുമ്പോൾ വെള്ളത്തിൽ ഇറങ്ങി മുങ്ങി മീൻ പിടിക്കുന്ന ആളുകൾ വേണം

  • @ansuchera2390
    @ansuchera2390 2 года назад

    എന്റെ നാട്ടിൽ ഇങ്ങനെ മീൻ പിടിക്കാറുണ്ട് എന്റെ നാട്ടിൽ ഈ മീൻ പിടിത്തത്തിന് വല മൂടുക. എന്നാണ് പറയൽ

  • @vishnuchakkara3216
    @vishnuchakkara3216 2 года назад +1

    VaraIine kitoo

  • @shihabimastudio4139
    @shihabimastudio4139 2 года назад

    അപ്പോ കിണറ്റിലെ വെള്ളം വറ്റിചൂടെ?

  • @santhoshkondotty9244
    @santhoshkondotty9244 2 года назад +4

    👍👍👍

  • @bajiobabu8676
    @bajiobabu8676 2 года назад +2

    👌👌👌

  • @saviopsunny5296
    @saviopsunny5296 Год назад

    this is not kannan this is snake hed fish

  • @shifacp9300
    @shifacp9300 2 года назад +2

    Adipoli

  • @shaheemafathimashaheema5321
    @shaheemafathimashaheema5321 2 года назад +3

    👍🏼👍🏼

  • @akhilachu2996
    @akhilachu2996 2 года назад

    ഇങ്ങനെ ഒരു രീതി ഇതാദ്യമായ കാണുന്നെ, ചില മീനുകൾ ശ്വാസം മുട്ടി ചത്തു പോകില്ലേ, ഈ വല ഇടുന്നത് നമ്മൾ ഇറങ്ങുമ്പോ കൊറേ ഇറങ്ങി പോകാൻ ചാൻസ് ഉണ്ട്, ഇത്രയും മീൻ ഉള്ള കിണർ എങ്കിൽ ഇങ്ങനെ മേലെ വെക്കുന്നത് തണ്ടാടി ആയാൽ അതല്ലേ നല്ലത്

  • @AliMk-c6m
    @AliMk-c6m 4 месяца назад

    ❤🎉Mu

  • @atheist6176
    @atheist6176 2 года назад +5

    നടു ഭാഗത്ത് ഹോൾ ഇട്ടാൽ ഒന്നും മിസ്സ് ആവില്ല

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 года назад +2

    പാവം മീനുകൾ ചതിച്ചതാണ് ആശാനെ😂

  • @madhusnair8723
    @madhusnair8723 2 года назад +1

    , 🥰🥰🥰🥰

  • @mr__lozer__2329
    @mr__lozer__2329 2 года назад +2

    ആദ്യം കിണറ്റിൽ കൊറച്ചു മീൻ കൊണ്ട് ഇടണം 😌എന്നിട്ട് ഇത്പോലെ പിടിക്കണം

  • @akhileshs9071
    @akhileshs9071 2 года назад +1

    കണ്ണനും കുണ്ണനും ഒന്നുമല്ല ഇത് വരാൻ ആണ് #വരാൻ

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +2

    പുതുമ

  • @rintu1069
    @rintu1069 2 года назад

    Ithokey nthina just chunda etu pidicha pore

  • @hasikalihasikali1578
    @hasikalihasikali1578 2 года назад +2

    ഇക്ക ഞാൻ ഒരു മീൻ പിടിക്കുന്ന ആൾ തന്നെയാണ് എനിക്ക് നല്ല ഇഷ്ട്ടമാണ് മിനിനെ പിടിക്കുന്നത് പറയാൻ വന്നത് അതല്ല ഒരു ജീവൻ ആണ് അത് ശോസം മുട്ടിച്ചു മീൻ പിടിക്കുന്നത് എനിക്ക് ഇഷ്ട്ടം ഇല്ല ഇതിന് ഞാൻ യോജിക്കുന്നില്ല ഇക്കാ ഒന്നും വിചാരിക്കല്ലേ അത് സെരിയല്ല ഒന്നിനെയും ശോസം മുട്ടിക്കരുത്

    • @abdulsamadkuttur
      @abdulsamadkuttur  2 года назад

      U r right
      Inganeyum aalukal meenpidikkunnund

    • @akhilaunnikrishnan7559
      @akhilaunnikrishnan7559 2 года назад +1

      എങ്കിൽ പറ എങ്ങനെ മീൻ etc പിടിക്കേണ്ട വേതന ഇല്ലാതെ ശ്വാസം മുട്ടിക്കാതെ എങ്ങനെ ഒരു ജീവൻ ഇല്ലാതാകും എന്ന് കൂടി ഇ മീൻ പിടുത്ത ചേട്ടൻ ഒന്ന് പറഞ്ഞെ... അറിയാൻ കൂടി ആണേ

  • @sadiqahmadsadi4548
    @sadiqahmadsadi4548 Год назад

    Hii bro condact no tharumo please

  • @CAZYGAMER_
    @CAZYGAMER_ 2 года назад

    Ghj

  • @latheefpt3653
    @latheefpt3653 Год назад

    വേറെ പണി ഒന്നും ഇല്ലാ

  • @akhilmuraleedha9147
    @akhilmuraleedha9147 2 года назад

    എന്തൊരു മണ്ടത്തരം

  • @noushadmb1547
    @noushadmb1547 2 года назад +1

    ശ്വാസം മുട്ടുന്നത് മീനിന് മാത്രമല്ല താങ്കൾക്കും ശ്വാസം മുട്ടുന്നത് ഞങ്ങൾ അറിയുന്നുണ്ട്

  • @jaridmon8937
    @jaridmon8937 2 года назад

    മീനിന്റെ കഴുത്തിൽ പിടിച്ചാണോ ശ്വാസം മുട്ടിക്കുന്നത് ?