നട്ട ദാരിദ്ര്യത്തിൽ വലഞ്ഞ ഉടമ്പടിയെടുത്ത എനിക്ക് ഒരു ഉമ്മച്ചി 2000 രൂപയുടെ വീട്ടുസാധനങ്ങൾ നൽകി.

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 418

  • @sreejajinoj2909
    @sreejajinoj2909 3 месяца назад +2

    അമ്മ മാതാവേ ഈ സഹോദരിയുടെ സാക്ഷ്യത്തോട് ചേർന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @anithachristopher7732
    @anithachristopher7732 3 месяца назад +1

    എന്റെ അമ്മ മാതാവേ മുൻപോട്ടുള്ള വഴി അമ്മ തന്നെ കാണിച്ചു തരേണമേ 🙏🙏🙏❤️😢🌹😢😢

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 месяца назад +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ തടസ്സങ്ങളുംസാമ്പത്തിക ബുദ്ധിമുട്ടും മാറ്റിയ സമാധാനം ഉണ്ടാകണേ 🙏🙏🙏❤️

  • @സ്ഥപതിvlog
    @സ്ഥപതിvlog 3 месяца назад +2

    മാതാവേ എൻ്റെ പലിശക്കടം വീടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🏻🙏🏻

  • @NishaMani-bk8gv
    @NishaMani-bk8gv 3 месяца назад +21

    അമ്മ മാതാവേ എല്ലാ ദിവസവും രാവിലെ 5.30 നു തന്നെ എഴുന്നേറ്റ് പ്രാർത്തിക്കാനുള്ള കൃ പ തരണേ അമ്മേ 🙏🙏🙏

  • @vivekvlogs2802
    @vivekvlogs2802 3 месяца назад +29

    അമ്മേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ച എന്റെ അമ്മേ 😭😭😭😭😭നന്ദി അപ്പാ അമ്മേ കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 месяца назад +22

    കർത്താവേ ഈ മകൾക്ക് ധാരാളമായി സാമ്പത്തിക ഉന്നതി അവിടുന്ന് കൊടുക്കേണമേ നയിക്കണമേ ആ മക്കള്‍ ആഗ്രഹിക്കുന്ന ജോലി അവർക്ക് അവിടുന്ന് സാധിച്ചു കൊടുക്കണം ആമേൻ🙏🙏🙏

  • @rejimohan7634
    @rejimohan7634 3 месяца назад +6

    അമ്മ മാതാവേ കഷ്ടതയിൽ കഴിയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണേ അമ്മേ കരുത്ത് കൊടുക്കേണമേ

  • @simonkm1573
    @simonkm1573 3 месяца назад +1

    🙏 പരിശുദ്ധ അമ്മേ സ്വസ്തി🙏💖🌻🌻🌻🌻🌻🌻🌻🌻🌻

  • @BijuJoseph-d1n
    @BijuJoseph-d1n 3 месяца назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ പനിയും തലവേദനയും ശരീര വേദനയും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @BabyPulikkal
    @BabyPulikkal 3 месяца назад +5

    അമ്മേ മാതാവേ ഉടമ്പടിയെടുക്കുന്ന എല്ലാ മക്കളുടേയും ദുഃഖഭാരം നീക്കി സന്തോഷത്താൽ നിറച്ച് അനുഗ്രഹിക്കുന്ന അമ്മക്ക് കോടാനുകോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @ajithakumary6710
    @ajithakumary6710 3 месяца назад

    മാതാവേ എന്റെ ഈശോയെ എന്റെ കുടുംബത്തെയും കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @rajammajose1713
    @rajammajose1713 3 месяца назад +1

    Esoyeee appa nanni mathave nanni 🙏🙏🙏

  • @kunjumoljoseph439
    @kunjumoljoseph439 3 месяца назад +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 3 месяца назад +5

    ഈ ചേച്ചീടെ സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്ന സഞ്ചാരി അമ്മയ്ക്ക് ഒരു ആയിരം നന്ദി🙏🙏🙏🙏🙏

  • @sreenarajeevan9531
    @sreenarajeevan9531 3 месяца назад +21

    മാതാവേ ഈ സാക്ഷ്യം കേൾക്കുമ്പോ എനിക്ക് സങ്കടം വരുന്നു

  • @jijo_joy
    @jijo_joy 3 месяца назад +20

    അമ്മേ മുറുകെ പിടിക്കുന്നവരെ അമ്മ ഒരു നാളും ഉപേക്ഷികില്ല എന്ന് പൂർണമായി വിശ്വസിക്കുന്നു.🕯️🕯️🥺🥺🤍🤍

  • @ajithapj5486
    @ajithapj5486 3 месяца назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ അമ്മ വരണമേ 🥺🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻

  • @NesiyaJoji
    @NesiyaJoji 3 месяца назад

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @jencyfrancis4929
    @jencyfrancis4929 3 месяца назад +12

    പരിശുദ്ധ അമ്മേ എന്റെ സഹോദരനെ കാൻസർ രോഗത്തിൽ നിന്നും സൗഖ്യം നൽകി അമ്മ അനുഗ്രഹിക്കണമേ

  • @Mathavu22
    @Mathavu22 3 месяца назад

    അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @elsammavarghese9725
    @elsammavarghese9725 3 месяца назад +18

    അമ്മേ മെറിൻ്റെ വിവാഹതടസ്സം മാറ്റിത്തരണമേ.

  • @simonabraham9645
    @simonabraham9645 3 месяца назад +1

    Amme mathave 💔💔😢😢🙏🙏👏✝️🌷🌹

  • @mayamaushaija9553
    @mayamaushaija9553 3 месяца назад +1

    അമ്മേ മാതാവേ❤

  • @JaclinAruja
    @JaclinAruja 3 месяца назад +13

    എനിക്ക് കുടുംബസമാധാനവും സന്തോഷവും ദീർഘായുസ്സും ഞാൻ തന്നെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ എല്ലാ രോഗങ്ങളും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ എന്റെ മാതാപിതാക്കൾക്ക് ശാരീരിക സുഖവും സന്തോഷവും ദീർഘായുസ്സും കൊടുത്താൽ അനുഗ്രഹിക്കേണമേ നല്ല ജോലി ക കിട്ടുവാൻഎന്റെ മക്കളെയും ചേച്ചിയുടെ മക്കളെ അനുഗ്രഹിക്കട്ടെ ദൈവസ്നേഹത്തിൽ ജീവിതാവനം വരെ ജീവിക്കുവാൻ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്ക നമേ 🙏🙏🙏

  • @Beena-pe2tx
    @Beena-pe2tx 3 месяца назад +14

    അമ്മേ എനിക്കും വഴികൾ തുറക്കണമേ 🙏🙏🙏🙏🙏

  • @arjunt7977
    @arjunt7977 3 месяца назад

    അമ്മേ ഇന്ന് ഞാൻ ഉടമ്പടി എടുത്തു ട്ട് 44ദിവസം ആയി. കടക്കണിയിൽ ന്ന് രക്ഷിക്കണമേ. എന്നിൽ കനിയാണമേ എന്റെ മാതാവേ.. 🙏🏿🙏🏿. വേഗം എന്റെ സാക്ഷ്യം കേൾക്കണമേ

  • @bettyjose4952
    @bettyjose4952 3 месяца назад +4

    മാതാവേ എബിയുടെമേൽ കരുണയത്തിരിക്കണേ

  • @5eanaswaraas90
    @5eanaswaraas90 3 месяца назад

    മാതാവേ ഞാനും 2 മക്കൾ, അമ്മ 8 മാസമായി വാടകവീട്ടിലാണ് താമസിക്കുന്നത്. എന്റെ കുടുംബത്തെയും മാതാവ് സഹായിക്കാറുഉണ്ട്. ആരെക്കിലും ഞങ്ങൾക്ക് ആവശ്യം ആയ വീട്ടു സാധനം, കാശ് എന്നിവ നൽകി സഹായിക്കും. മാതാവേ എല്ലാവരെയും അനുഗ്രഹിക്കണ മ്മേ. ഞങ്ങൾ ക്ക് ഒരു ഭവനം നല്കണമേ മാതാവേ.

  • @editzzzyt896
    @editzzzyt896 3 месяца назад +3

    അമ്മേ മാതാവേ എന്റെ ബുദ്ധിമുട്ടുകളും വേദനകളും ഇല്ലാതാക്കി തരണമേ 🌹🌹🌹

  • @sherlyrajan6812
    @sherlyrajan6812 3 месяца назад +43

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിരക്കണേ. അവനു ഡിപ്രഷൻ കാരണം വയലാണ്ടാണ്. ഡോക്ടർ റേ കാണാൻ വിളിച്ചിട്ട് വരുന്നില്ല. എന്റെ അമ്മേ ആരുമായും ഒരു പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ അമ്മ ഒന്ന് തൊടണെ.. ബ്രെയിൻ തിരു രക്തത്താൽ കഴുകി സുഖം നൽകണേ അമ്മേ

    • @anittajoju
      @anittajoju 3 месяца назад +1

      അമ്മേ നിയ് ആ ചേട്ടൻ ന്റെ അടുത്തേക് പോണം. ഡിപ്രെഷൻ മാറ്റി കൊടുക്കണം 🫶🏻 ഞാൻ പ്രാർത്ഥിക്കാം

    • @celinethomas3595
      @celinethomas3595 3 месяца назад

      Amme a kunjne sukappeduttane

    • @bennymukkath6420
      @bennymukkath6420 3 месяца назад

      Eesoye ee makene rakhikyane.. nalla oru daivamakanaaki maattene. Ivante ammayeyum matu kudumbangangaleyum ninte makkalayi cherthupidikyane... Amen

  • @stephenbinu1528
    @stephenbinu1528 3 месяца назад +5

    ആമ്മേൻ

  • @sarikakalesh3733
    @sarikakalesh3733 3 месяца назад +1

    Amen

  • @rosilypaul9772
    @rosilypaul9772 3 месяца назад +1

    അമ്മയ്ക്കും തിരുകുമാറാനും നന്ദി..............................................

  • @rejikuriakose7636
    @rejikuriakose7636 3 месяца назад +34

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @akhilambady2997
    @akhilambady2997 3 месяца назад +9

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലിക്ക് പോവാനുള്ള മടി മറ്റിക്കൊടുക്കണേ മാതാവേ

    • @seemabinu3099
      @seemabinu3099 3 месяца назад

      എന്റെ അച്ചായന്റെയും

  • @akhilambady2997
    @akhilambady2997 3 месяца назад +5

    അമ്മേ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണേ മാതാവേ

  • @ajitharajan92
    @ajitharajan92 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ പാമ്പനാറ്റിലെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു തരണേ ഞങ്ങളുടെ കടബാധ്യത മുഴുവനും തീർക്കാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @jelishdavis8230
    @jelishdavis8230 3 месяца назад +5

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസനം മാതാവേ ഞാൻ ഉറങ്ങുമ്പോൾ എൻ്റെ ഉപഭോഗ മനസിനെയും,ചിന്തകളെയും വിശുദ്ദീകരിക്കുന്നത്തിന് വേണ്ടി അമ്മ മാതാവ് തിരുകുമാരനോട് മാദ്ധ്യസ്ഥം വഹിക്കണനെ..... Amen......

  • @sunshinemedia2959
    @sunshinemedia2959 3 месяца назад +1

    Amen. 🙏🏼🙏🏼🙏🏼🙏🏼

  • @JaimolSaji-n5p
    @JaimolSaji-n5p 3 месяца назад +3

    Kreupasana mathave ave maria 🌹🌹🌹🌹🙏🙏🙏🙏🙏 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚

  • @rejifrancis8971
    @rejifrancis8971 3 месяца назад +1

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤

  • @daisybenny9003
    @daisybenny9003 3 месяца назад +1

    Amen🙏❤

  • @purplebangtan4168
    @purplebangtan4168 3 месяца назад +2

    എനിക്ക് ഒരു ഉപജീവന മാർഗ്ഗത്തെ ഒരുക്കി തരേണമേ മാതാവേ അമ്മയുെടെ അടുത്ത് ഒന്നു വരുവാൻ ആഗ്രഹിക്കുന്നു അമ്മവഴി തുറന്നു തരേണമേ

  • @shalugeevarghese8071
    @shalugeevarghese8071 3 месяца назад +1

    Ente amme mathave ammamare achachane kunjugale kebine neelayankikulil pothiyane

  • @beenagomez5341
    @beenagomez5341 3 месяца назад +1

    Amma mathave ente ജോലിയുടെ extension നടത്തി തരണം അമ്മെ

  • @shajipaul312
    @shajipaul312 3 месяца назад +3

    Ente karthaave ente dheivame...🙏🙏🙏..... parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @JosephkAntony3333
    @JosephkAntony3333 3 месяца назад +1

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @MariaJose-je7tx
    @MariaJose-je7tx 3 месяца назад +4

    അമ്മേ മാതാവേ ഈ സഹോദരൻ ന് nallkaiya രോഗം sugampedithayinnu നന്ദി 🙏🙏🙏🙏

  • @Kreuprma7806
    @Kreuprma7806 3 месяца назад +1

    Amme kreupasanam mathave ente vivaha thadasam mattitharane

  • @sumijohnson5531
    @sumijohnson5531 3 месяца назад +4

    അമ്മേ മാതാവേ എന്റെ കുടുംബം നിന്റെ കൈയിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️

  • @HelnaBenny-i7f
    @HelnaBenny-i7f 3 месяца назад +2

    അമ്മേ മാതാവേ പ്ലീസ് ഹെൽപ്പ് മൈ ഫാമിലി

  • @jencyfrancis4929
    @jencyfrancis4929 3 месяца назад +32

    പരിശുദ്ധ അമ്മേ എന്റെ മകനെ 26 തീയതിയിലെ ഇന്റർവ്യൂവിൽ അമ്മ കൂടെയുണ്ടാവണം അമ്മ അനുഗ്രഹിക്കണമേ

  • @rosilypaul9772
    @rosilypaul9772 3 месяца назад +1

    അമ്മേ എന്റെ മക്കളെ യും രക്ഷിക്കണേ

  • @alphonsasas8611
    @alphonsasas8611 3 месяца назад +1

    Ammae please bless Ancy and her family

  • @jojigeorge8683
    @jojigeorge8683 3 месяца назад +53

    എന്റെ കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു. അവിടുന്ന്‌ എനിക്ക്‌ ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന്‌ എന്റെ നിലവിളി കേട്ടു.
    യോനാ 2 : 2

  • @angeldifna5835
    @angeldifna5835 3 месяца назад +1

    പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കണമേ

  • @beenamathew7852
    @beenamathew7852 3 месяца назад +4

    Mathave Njagalude Karayagal kathu Rashikkanne amen

  • @sheenajoseph5247
    @sheenajoseph5247 3 месяца назад +1

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @SyamaMejo
    @SyamaMejo 3 месяца назад

    അമ്മ മാതാവേ എന്നെ യും അമ്മ യുടെ സാക്ഷി യാകിമാററണമെ

  • @beenamathew7852
    @beenamathew7852 3 месяца назад +3

    Amen Amen Amen🙏

  • @sheebaxavierc2581
    @sheebaxavierc2581 3 месяца назад

    അമ്മേ എന്നെയും ഇതു പോലേ വന്ന് സാഷ്യം പറയാനുള്ള കൃപ തന്ന് അനുഗ്രഹിക്കണം അമ്മേ

  • @shinypradeep9727
    @shinypradeep9727 3 месяца назад +1

    Amme mathave.....,. Avemaria Avemaria Avemaria Avemaria 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SISVadassery
    @SISVadassery 3 месяца назад +5

    Sanchaari mathave ente jeevithathil idapedane.. Kudumbathe anugrahikkane

  • @rejanijayesh8951
    @rejanijayesh8951 3 месяца назад

    അമ്മേ നീ മാത്രം എന്നാശ്രയവും ജീവിതവും 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @jilcyeldhose8538
    @jilcyeldhose8538 3 месяца назад +4

    അമ്മേ മാതാവേ.. എനിക്ക് ഉടമ്പടി പുതുക്കാൻ എനിക്ക് ശക്തി തരണേ..... 🙏

  • @rajithasanthosh5180
    @rajithasanthosh5180 3 месяца назад +9

    എൻ്റെ അമ്മയെ ബലപ്പെടുത്തണമെ ഓർമ്മ തിരികെ കിട്ടണം അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണം അമ്മേ വേറെ ആരുമില്ല ആശ്രയത്തിന് കൂട്ടായിരിക്കണമെ

  • @2568312
    @2568312 3 месяца назад

    അമ്മെ മാതാവേ എന്റെ A1 എക്സാം പാസ്സാകുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ 🙏🙏

  • @jijo_joy
    @jijo_joy 3 месяца назад +5

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🕯️🕯️🕯️🙏🙏🙏

  • @clarammasimon1112
    @clarammasimon1112 3 месяца назад +4

    അമ്മ മാതാവേ സാമ്പത്തിക തകചർച്ച ഇൽ നില്ക്കുന്ന മക്കളെ സമർപ്പിക്കുന്നു.. അവരെ അമ്മ മാതാവ് വിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @merinjojo2293
    @merinjojo2293 3 месяца назад +4

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു കുടെയുണ്ടാവണം 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 3 месяца назад +1

    അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @zarazworld9878
    @zarazworld9878 3 месяца назад +3

    Amme mathave ente ammede vedhanayum vayyaykakalum maattikoduthu anugrahikkaname. Amen

  • @rajithasanthosh5180
    @rajithasanthosh5180 3 месяца назад +16

    എൻ്റെ അമ്മേ ഇന്ന് ബാങ്കിൽ അടക്കാൻ സാമ്പത്തിക o തന്ന് സഹായിച്ചതിന് അമ്മ മാതാവിനോടും തിരുകുമാരനോടും ഒരായിരം നന്ദി നന്ദി നന്ദി ഇന്ന് എന്നെ സഹായിച്ച കുട്ടുകാരിക്ക് നാളെ അത് തിരിച്ച് കൊടുക്കണം എന്നെ സഹായിക്കാൻ അമ്മ അല്ലാതെ വേറെ ആരുമില്ല സഹായിക്കണം അമ്മ മാതാവെ. എനിക്ക് അത് തിരികെ കൊടുക്കണം

    • @annsdesigns1503
      @annsdesigns1503 3 месяца назад

      എൻ്റെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സബ്ബനതയിൽ നിന്നും നമുക്ക് ആവശ്യമുള്ളതെല്ലാം നൽകും

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 месяца назад +4

    Ente Mar Thoma Sleehaye ❤️🥰🙏

  • @jaishavarghese692
    @jaishavarghese692 3 месяца назад +1

    Ante amme madhave ante eshoye thunayayirikkane Alla makkalkum samarpikunnu Amma kripa choriyaname alla anugrahangalkum kodanukodi nanni arpikunnu amen halleluya

  • @Nithyaratheesh
    @Nithyaratheesh 3 месяца назад

    സാക്ഷ്യം പറയാൻ അനുഗ്രഹികനേ എൻ്റെ അമ്മേ

  • @stellasimon3572
    @stellasimon3572 3 месяца назад

    Amma mathave ante kudumbatheum anugrahikkane

  • @josephpanakal9920
    @josephpanakal9920 3 месяца назад +2

    ❤❤❤അമ്മേ ഈ കുടുംബത്തെ സമർപ്പിക്കുന്നു സഹായിക്കണേ അനുഗ്രഹിക്കണമേ

  • @lintoncl8989
    @lintoncl8989 3 месяца назад +2

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കണ്ണിന്റെ അസുഖം പൂർണമായി മാറ്റി നല്ല കാഴ്ചശക്തി നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏TWO AND FOUR WHEELER വാഹനങ്ങൾ ഓടിച്ചു യാത്രചെയ്യാൻ എനിക്ക് സാധിക്കണമേ അമ്മേ 🙏🙏🙏BRAIN ലെ ഞരമ്പുകൾ എല്ലാം നല്ലരീതിയിൽ പ്രവർത്തിക്കണമേ അമ്മേ 🙏🙏🙏

  • @savitapushan1437
    @savitapushan1437 3 месяца назад +4

    Amme mathave ente ammaude thalachoru churunguna rogam purnamayum matti tharaname amen 🙏🏻🙏🏻

  • @alphonsasas8611
    @alphonsasas8611 3 месяца назад +1

    Ammae please grant me to experience your presence in my life

  • @patrickjoseph519
    @patrickjoseph519 3 месяца назад +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @rosemarybabu2691
    @rosemarybabu2691 3 месяца назад

    എന്റെ അമ്മയെ കാത്തോണേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SreekalaPc-um5zh
    @SreekalaPc-um5zh 3 месяца назад +2

    പരിശുദ്ധ മാതാവേ എന്റെ മകൾക്ക് നാളെ ക്ലാസ്സ്‌ പരീക്ഷ ആണ് അമ്മ അനുഗ്രഹിക്കണെ മേ 🙏🏻🙏🏻🙏🏻

  • @sivakumarramakrishnapillai2884
    @sivakumarramakrishnapillai2884 3 месяца назад +1

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @BinuSoumya-yo1yv
    @BinuSoumya-yo1yv 3 месяца назад +4

    അമ്മേ എന്നെ kaivediyalle മാതാവേ

  • @aksamariasaju4993
    @aksamariasaju4993 3 месяца назад

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏

  • @saniyasanav7112
    @saniyasanav7112 3 месяца назад +3

    Amme Ente sambathika puthimuttil idapedename kadabathithe theerkaname eniki oru bhavanam thannu anugrahikaname Amen🙏🕯️

  • @petram1628
    @petram1628 3 месяца назад +3

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @purplebangtan4168
    @purplebangtan4168 3 месяца назад +1

    എത്രയും പെട്ടന്ന് കുഞ്ഞിന് അഡ്മിഷൻ ഒരുക്കി തരേണമേ

  • @AveMaria0809
    @AveMaria0809 3 месяца назад +2

    കൃപാസനം മാതാവേ എനിക്കും ഇത്പോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @archanak4953
    @archanak4953 3 месяца назад +1

    Innala amma maathaav nta vishamam oke maati thannu...amma maathavinu oru kodi prenaamam

  • @rosemarybabu2691
    @rosemarybabu2691 3 месяца назад

    മാതാവേ...... ♥️♥️♥️♥️കാത്തോണേ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി തരണേ

  • @tessj265
    @tessj265 3 месяца назад

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤

  • @shalugeevarghese8071
    @shalugeevarghese8071 3 месяца назад

    Ente amme mathave njagale neelayankikulil pothiyane

  • @merinjojo2293
    @merinjojo2293 3 месяца назад +1

    അമ്മേ എപ്പോഴും കൂടെനിന്ന് എല്ലാം നടത്തിത്താരാനെ 🙏🙏🙏

  • @linimanesh1
    @linimanesh1 3 месяца назад +3

    Ente ammaude Sakshi aakkename oet exam pass aakuvan anugrahikkename kudumbam aai tharunnu jobil ulla vishamagal aattedukkename

  • @leelammarajan382
    @leelammarajan382 3 месяца назад

    Ammae iam believing amen ❤

  • @ReshmaPs-uv4rz
    @ReshmaPs-uv4rz 3 месяца назад

    മാതാവേ കാത്തു കൊള്ളേണമേ