പിണറായി സ്തുതിക്കാർ ഓർക്കണം...!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поделиться
HTML-код
  • Опубликовано: 8 янв 2024
  • പിണറായി സ്തുതിയെ ഇ.പി. ജയരാജൻ ന്യായീകരിക്കുമ്പോൾ
    #pinarayivijayan #investment #globalinvestersmeet2024 #development #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 231

  • @divakaranmd7543
    @divakaranmd7543 6 месяцев назад +112

    ABC ടാക്കിൽ കൂടി അനവധി അറിവുകൾ നൽകുന്നതിൽ അഭിനന്ദനങ്ങൾ.

  • @omanaroy1635
    @omanaroy1635 6 месяцев назад +36

    യൂട്യൂബ് കാണാൻ തുടങ്ങിയതിൽ അഭിമാനം തോന്നുന്നു... അത്രയും നല്ല പരിപാടി... നന്ദി സാർ

  • @emjays64
    @emjays64 6 месяцев назад +13

    ബുദ്ധിക്കു പരിമിതി ഉണ്ട്.... വിവരകേടിനു പരിമിതി ഇല്ല.... Marvelous words about ചീപ്പീഎം. T.G ക്ക് പൂച്ചെണ്ടുകൾ 🌹🌹🌹

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 месяцев назад +83

    യഥാർത്ഥ കമ്മ്യൂണിസം ഇതുവരെ കണ്ടിട്ടില്ല.. ഇതൊന്നും അല്ല കമ്മൂഞ്ചിസം..ടി ജി പറഞ്ഞതാണ് സത്യം 👍👍😏

    • @Su_Desh
      @Su_Desh 6 месяцев назад +2

      ഇതിലും ഭീകരമാണ്.

  • @AD-65
    @AD-65 6 месяцев назад +35

    KANNUR ,KANNUR ,വാടിക്കൽ കൊല മുതൽ കേരളത്തിലെ കാലൻറ നാട്,ഹമാസ് കമ്മികളുടെ ,അഭിമന്യൂ കൊല നടത്തിയ പ്രതി മുതൽ പലരും പാട്ടി ഗ്രാമങളിൽ കാണും

  • @ashas8109
    @ashas8109 6 месяцев назад +16

    TG സർ , താങ്ങിയതാണ് എന്ന് തോന്നുകയേ ഇല്ല. ഉറപ്പ്😂😂😂😂😂

  • @rameshramankutty261
    @rameshramankutty261 6 месяцев назад +22

    Excellent Sirs. ABC Channel is doing an excellent Job.

  • @vimalam4869
    @vimalam4869 6 месяцев назад +19

    ആരാധിക്കാൻ ഉള്ള മഹത്വംകൂടി പാടിയിരുന്നേൽ അറിയാൻ കഴിഞ്ഞേനെ,നമസ്കാരം TGSir and Sunil Sir.

  • @pachu009
    @pachu009 6 месяцев назад +24

    T G sir fans like

  • @user-ln7zu4yn3x
    @user-ln7zu4yn3x 6 месяцев назад +85

    മഹാനായ കഞ്ചാവടിക്കാരൻ ചെഗുവേരയെ കുറിച്ച് മോശമായി പറഞ്ഞതിൽ അന്തംകമ്മിയായ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു❤ ഇടതുകക്ഷം

    • @shajubh2093
      @shajubh2093 6 месяцев назад +4

      പോയി വളി വിട്ടോ 😂😂😂😂

    • @sreekanthiyer1133
      @sreekanthiyer1133 6 месяцев назад +2

      Thiruvananthapuraathe oru ambala kulathile kalmandapathil cheguverayude kodi. Cheguverayum ambalavum tammil endanavo bendham?

    • @kvs2014
      @kvs2014 6 месяцев назад +1

      😂🤣😅

    • @sasikumar1268
      @sasikumar1268 6 месяцев назад

      @@sreekanthiyer1133 Che is also a god among many gods of Hindus 😀😀😀😀

    • @thankammaraju9868
      @thankammaraju9868 6 месяцев назад

      🤣🤣🤣🤣🤣🤣

  • @mmmichael2299
    @mmmichael2299 6 месяцев назад +12

    A big salute to T G Sir 🎉🎉🎉

  • @ptsuma5053
    @ptsuma5053 6 месяцев назад +14

    ABC Talks soooper❤❤❤❤

  • @geethasubramoniam5906
    @geethasubramoniam5906 6 месяцев назад +6

    TG and Sunil..... Great team💖

  • @Srigalan
    @Srigalan 6 месяцев назад +43

    താനൊരു പടുവിഢിയാണെന്ന് ജനങ്ങളെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്താനും അതുവഴി സ്വയം ഒരു പരിഹാസപാത്രമാകാനുമുള്ള ജയരാജന്റെ പ്രയത്നമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. EP എന്നാൽ എന്തൊരു പരാജയം എന്നായി കാണേണ്ടതാണ്.

    • @mohanannair9468
      @mohanannair9468 6 месяцев назад

      ഇ.പി. എന്നാൽ "എപ്പോഴും " "പൊട്ടൻ "

    • @purushothamankani3655
      @purushothamankani3655 6 месяцев назад +3

      ഒന്നുമല്ല.. ഇയാൾ മറ്റേയാളെ ട്രോളിയതാകാനാണ് കൂടുതൽ സാധ്യത..😊

    • @shajubh2093
      @shajubh2093 6 месяцев назад

      ​@@purushothamankani3655ഈ റെ ഏറെക്കുറെ 😂

  • @sasidharankadavath
    @sasidharankadavath 6 месяцев назад +61

    പിണറായി നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചതാണ്

  • @karthikeyanpn6454
    @karthikeyanpn6454 6 месяцев назад +4

    ❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.

  • @rejanso3101
    @rejanso3101 6 месяцев назад +29

    വലിയ താമസം ഇല്ലാതെ യേശുക്രിസ്തു ആയും , ശ്രീ കൃഷ്ണനായും ഒക്കെ ഉപമിച്ചാലും അത്ഭുതം ഇല്ല 🤭

  • @theresamathew1401
    @theresamathew1401 6 месяцев назад +10

    കൊള്ളാം നിങ്ങളുടെ വിലയിരുത്തൽ. ഇ.പി. ഏതു ഗണത്തിൽ പെടും. ഇത്രയും അധപതിച്ച വർ ആണ് അധികാരത്തിൽ കയറിയത്.

  • @prasanthraviravi195
    @prasanthraviravi195 6 месяцев назад +9

    സന്യാസിക്ക് തെമ്മാടിയാവാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാവാൻ കഴിയില്ല..

  • @chandhu2022
    @chandhu2022 6 месяцев назад +32

    കഞ്ചാവും വിയർത്ത പെണ്ണുങ്ങളും - ചെഗുവേര 😂👍

    • @selvishajilalshajilal9225
      @selvishajilalshajilal9225 6 месяцев назад

      Communism thattippu paarty Malayaalikal Ganjacheguveraye
      Natile Pillerude Bhaviye Orth Thallipparayuka

    • @aruns8918
      @aruns8918 6 месяцев назад +3

      😂😂😂

    • @indkl29
      @indkl29 6 месяцев назад +1

      Adipoli😊

  • @awsomengpgaming6324
    @awsomengpgaming6324 6 месяцев назад +29

    After watching this conversation snd knowing the about certain muder cases I feel U.P. is much much better than Kerala.

    • @sindhukn2535
      @sindhukn2535 6 месяцев назад

      The present UP is 100 times better than the present Kerala. The lack of media reports regarding the killings due to police and political excesses in Kerala before 1990 is the only reason behind the thinking that Kerala was better than other states in India. But in reality the politicians in Kerala did the worst and they were not exposed because of the lack of media like today. Even now the cpm will attack a police station that took action against a cpm worker

    • @micklejoseph1489
      @micklejoseph1489 6 месяцев назад

      4:34 😊

  • @subhashmadhavan5404
    @subhashmadhavan5404 6 месяцев назад +6

    "ദീപസ്‌തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം"

  • @balakrishnanca2116
    @balakrishnanca2116 6 месяцев назад +30

    എറണാകുളത്ത് ലോകസഭാ സീറ്റിൽ ജോസഫ് മാഷിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കണം

  • @retheeshkr186
    @retheeshkr186 6 месяцев назад +4

    T. G sir. അയ്യപ്പദാസ് ഷെമിക്കണംഇങ്ങനെ ഒരു കമെന്റ് ഇട്ടതിനു.. ജെനങ്ങൾ പിണറായി വിജയനെ ആരാധിക്കുക അല്ല. അവരാധിക്കുകയാണ്...

  • @JaganNair___2255
    @JaganNair___2255 6 месяцев назад +2

    അറിയുന്നവർക് പിടപ്പ് ഉണ്ടാകു 👍സുനിൽ ബ്രോ 👌

  • @sasidharankadavath
    @sasidharankadavath 6 месяцев назад +71

    ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ പിണറായി സംഘത്തോളം കഴിവ് മറ്റാർക്കുണ്ട് ...?

  • @sasidharankadavath
    @sasidharankadavath 6 месяцев назад +41

    പിണറായിയെ പുകഴ്ത്തിയില്ലെങ്കിൽ ജയരാജന് എന്തോ ആപത്ത് വരാനുണ്ട് എന്ന് തോന്നിപ്പോകുന്നു

    • @captrk31kartha56
      @captrk31kartha56 6 месяцев назад +1

      Vigilance case on resort.
      Also trying for a seat for the ensuing parliament elections.

  • @prasannamohan8708
    @prasannamohan8708 6 месяцев назад +6

    T G sir 👌👌

  • @muraleeharakaimal2160
    @muraleeharakaimal2160 6 месяцев назад +9

    KJP ക്കാർ TG യുടെ വീഡിയോകൾ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. രാഷ്ട്രീയത്തിലെ ബുദ്ധിപരമായ നീക്കങ്ങൾക്കുപകാരമാവുന്ന നിരവധി പോയിന്റുകൾ TG hint ആയി നൽകുന്നുണ്ട്.
    KJP എന്തേ ഇങ്ങനായി ?🤔🤔🤔

    • @vasudevantg5925
      @vasudevantg5925 6 месяцев назад

      ആരാപ്പ ഈ കെജേപി

    • @muraleeharakaimal2160
      @muraleeharakaimal2160 6 месяцев назад

      @@vasudevantg5925 Social media യിൽ നവാഗതനാണോ ?😀😀😀

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 6 месяцев назад +6

    Kim Jong Un ആയി രൂപാന്തരപ്പെട്ടു കഴിഞ്ഞു. Hair style മാറ്റേണ്ടി വരുമോ

  • @abhilash7381
    @abhilash7381 6 месяцев назад +6

    TG🔥

  • @dineshkumar-ws8jj
    @dineshkumar-ws8jj 6 месяцев назад +9

    അയാൾക്ക് ആ മരം ഒരു തണലആണ്, പറഞ്ഞിട്ട് കാര്യമില്ല.

  • @robyjohn2798
    @robyjohn2798 6 месяцев назад +7

    ബഹു ഭൂരിപക്ഷം ജഡ്ജ് മാരും കൈകൂലി വാങ്ങുമ്പോൾ കോടതിക്ക് എന്ത് വില

  • @JaganNair___2255
    @JaganNair___2255 6 месяцев назад +8

    T. G സർ &സുനിലേട്ടാ ❤️❤️👍

  • @anidilsreedharan1365
    @anidilsreedharan1365 6 месяцев назад +11

    ഇത്‌ കേൾക്കുന്ന കോൺഗ്രസുകാർ നിയമ നടപടി സ്വീകരിക്കുമോ?

  • @papoythestriker
    @papoythestriker 6 месяцев назад +5

    കമ്മ്യുണിസ്റ്റ് സെൻസ് ഹാസ് നോ ലിമിറ്റ്, ആസ് കമ്മ്യൂണിസം ഇറ്റ്സെൽഫ് ഈസ് സെൻസ്-ലെസ്സ്, എന്നു പറയുന്നതാണ് കുറച്ചുകൂടെ ശരി.
    🙏

  • @sasidharankadavath
    @sasidharankadavath 6 месяцев назад +27

    നാണവും മാനവും ഉള്ളവന് കമ്മ്യൂണിസ്റ്റാവാൻ കഴിയുമോ ..

    • @kbmnair2182
      @kbmnair2182 6 месяцев назад +4

      ഒരിക്കലും പറ്റില്ല. വിവരം വെച്ചാൽ ഒരിക്കലും ആകില്ല.

  • @babuudumattu4251
    @babuudumattu4251 6 месяцев назад +4

    T G...Vivaranam super

  • @sonutn
    @sonutn 6 месяцев назад +8

    Well said TG ❤.

  • @madhupillai5920
    @madhupillai5920 6 месяцев назад +4

    Congratulations sir 👏

  • @enlightnedsoul4124
    @enlightnedsoul4124 6 месяцев назад +4

    TG👌

  • @asokankk482
    @asokankk482 6 месяцев назад +6

    നാണമുള്ളവൻ കമ്മൃൂണിസ്റ്റാകുമോ

  • @ramukunnambath
    @ramukunnambath 6 месяцев назад +5

    പക്ഷെ മുഹമ്മദലി യെ പറ്റി അറിയാം മലപ്പുറത്ത് ജനിച്ച ആൾ😮😮😮

  • @sundarlokesan3465
    @sundarlokesan3465 6 месяцев назад +3

    രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പല നടപടികളും നിയമ പരമായി ചോദ്യം ചെയ്തിരുന്നു .
    Satheesan വെറും പിണറായി അഴിമതി settlement രാഷ്ട്രീയക്കാരൻ

  • @samarth4054
    @samarth4054 6 месяцев назад +4

    കൊടുങ്ങല്ലൂരിലെ വലിയ വിളക്ക് ഒതേനൻ തോളിലേറ്റി കൊടുത്ത വലിയ വിളക്ക് .ആദ്യത്തെ കോഴി ഇന്നും തച്ചോളി തറവാട്ടുകാരുടേത് .

  • @ramachandrankambil3841
    @ramachandrankambil3841 6 месяцев назад +5

    സാർ ടിജി നമ്മൾ കണ്ണൂർ ക്കാര് കൊലയിൽ മാത്രമല്ല കലയിലും നബർ വണ്ണാണ് അതാണ്‌ഇക്കൊല്ലത്തെ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി യത്😂😂😂😅

  • @kbmnair2182
    @kbmnair2182 6 месяцев назад +10

    സ്വജന പക്ഷവാതികളുടെ വാധ്യാർ? ഇതിൽ വലിയ "കമ്മിത്തരം" ഉണ്ടോ?

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 6 месяцев назад +4

    സുനിൽ അസഹനീയം ആകുന്നു . ചില കാര്യങ്ങൾ അനാവശ്യമായി പറഞ്ഞത് തന്നെ ഒരുപാട് തവണ ആവർത്തിച്ച് തരം താഴുന്നു . tg പറയുന്നത് കേൾക്കാനും, വിശ്വസിയ്ക്കാനുമാണ് വീഡിയോ കാണുന്നത് . കാരണഭൂതത്തിനെ അനാവശ്യമായി പിന്തുണയ്ക്കുന്നു . ചർച്ചയുടെ സ്വാഭാവികതയ്ക്ക് വേണ്ടി ആയിരിയ്ക്കും എങ്കിലും കൂടിപ്പോയി .

  • @ManojKumar-oh3eu
    @ManojKumar-oh3eu 6 месяцев назад +6

    Vadikkal Ramakrishnan cases have to be reopened by NIA after 13 years of popular front victim arrested by NIA.

  • @premachandran5391
    @premachandran5391 6 месяцев назад +2

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം!

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 6 месяцев назад +3

    ഇവരുടെ ഒരു ആസ്ഥാന കവി ഉണ്ടല്ലൊ. അയാള്‍ എഴുതിയതായിരിക്കും

  • @sanjaysiva4975
    @sanjaysiva4975 6 месяцев назад +3

    TG ❤😂😂😂😂😂

  • @bhavadasanmadangarli6713
    @bhavadasanmadangarli6713 6 месяцев назад +7

    Non sense has no limit 😅😅

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 6 месяцев назад +8

    Vaadikal Ramakrishnan Case punarjeevipikuka. Arenkilum Courtill appeal povuka..

    • @anandrajsudhakarannair7123
      @anandrajsudhakarannair7123 6 месяцев назад

      @@TheReformer-ik2de ini Pinarayi CM sthanathu irangiyaal pinne pulliku Pani aavum😂😂

  • @kalaparasuram2508
    @kalaparasuram2508 6 месяцев назад +1

    നിങ്ങടെ video Super ആവുന്നുണ്ട്.

  • @manholim7272
    @manholim7272 6 месяцев назад +5

    എന്റ ടിജി സർ അവസാനംപറഞ്ഞ 10 പേരുകൂടി ചേർത്തു ഒരു വാഴ്ത്തു പാട്ടു കൂടി വന്നാൽ സൂപ്പർ 😂😂😂

  • @RAVAN_2030
    @RAVAN_2030 6 месяцев назад +3

    വാടിക്കൽ രാമകൃഷ്ണന്റെ കേസ് പുനരന്വേഷിക്കാൻ അമിത്ഷാ തൈയ്യാറാവണം. അദ്ദേഹം RSS കാരനാണെന്ന് ഇപ്പോഴാണ് അറിയുന്നത്.

    • @RAVAN_2030
      @RAVAN_2030 6 месяцев назад

      @@TheReformer-ik2de ഓഹോ അങ്ങയാണോ

  • @chandranpillai2940
    @chandranpillai2940 6 месяцев назад +2

    വേണമെങ്കിൽ ഒരു പൊതു താൽപര്യ ഹർജി ഇപ്പോഴും പരിഗണിക്കാം ...?!

  • @samarth4054
    @samarth4054 6 месяцев назад +4

    കൊട്ടിയൂരിലെ ഭണ്ഡാരങ്ങൾ ഒതേനൻ വക സംഭാവന. ഉത്സവത്തിന് ഉപയോഗിക്കുന്ന വലിയ വാർപ്പ് പാത്രങ്ങൾ(വട്ടളങ്ങൾ) .

    • @YISHRAELi
      @YISHRAELi 6 месяцев назад +1

      Yes Udhayanan was a great Chekavan but how can anyone compare PV with TU ?

    • @samarth4054
      @samarth4054 6 месяцев назад +1

      @@YISHRAELi Not Chekavar but Padakkuruppu.

    • @ulfricstormcloak8241
      @ulfricstormcloak8241 6 месяцев назад

      ​@@YISHRAELihe was a Nair.

  • @rejaniraju-pc8gb
    @rejaniraju-pc8gb 6 месяцев назад +2

    T G sir👍

  • @manojbpillai5441
    @manojbpillai5441 6 месяцев назад +5

    👌👌👌👌🙏

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 6 месяцев назад +2

    രണ്ടും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ് 😮😮😮😮

  • @travelone5620
    @travelone5620 6 месяцев назад +2

    Boxer Muhammed Ali ye malapurathe mammad Aakkiya pottan

  • @tomydominic9961
    @tomydominic9961 6 месяцев назад +1

    അർഹിക്കാത്ത അഭിനന്ദനം അപമാനിക്കലിന് തുല്യമാണ്.

  • @user-wm8lg2vz2b
    @user-wm8lg2vz2b 6 месяцев назад +1

    അടിപൊളി

  • @esnarayanan2499
    @esnarayanan2499 6 месяцев назад +1

    Vadikkal ramakrishnan...ennu kettittundu??????
    Appol anu kazhukan prayogam valarey
    Kruthyamanennu thonnipoyathu????
    Kavi kalakki❤❤❤❤❤❤

  • @rajucv7114
    @rajucv7114 6 месяцев назад +2

    ഞങ്ങള്‍ കമ്മികളുടെ,രാജാവാണ് പിണുങ്ങാണ്ടി ബിജ്യന്‍.

  • @balanbalan2680
    @balanbalan2680 6 месяцев назад +1

    എൻറെ കുട്ടി ക്കാലം 55വർഷം മുൻപ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മ പാടി ഞങ്ങൾ കേട്ടിട്ടാണ് ഉറങ്ങാറ്

  • @girijadevi3869
    @girijadevi3869 6 месяцев назад +1

    😂❤ TG😂🎉 super

  • @ak-yu1wn
    @ak-yu1wn 6 месяцев назад

    രാവിലെ സൂര്യന് ചായ കൊടുക്കാൻ പോയപ്പോൾ കമല ഏടത്തി കരിഞ്ഞു പോയി എന്നാണ് കേട്ടത് 😂😂😂

  • @i.willmissyou
    @i.willmissyou 6 месяцев назад +3

  • @kchellappankchellappan8153
    @kchellappankchellappan8153 6 месяцев назад

    സർ, ശരിയാ ... അവരെക്കുറിച്ചറിവുണ്ടങ്കിലല്ലേ ... മനസ്സിലെ 'രു പിടപ്പുണ്ടാവുകയുള്ളു..

  • @maninadarajanrajupm4922
    @maninadarajanrajupm4922 6 месяцев назад

    Super 👌

  • @awsomengpgaming6324
    @awsomengpgaming6324 6 месяцев назад +3

    The present situation of PV is like a baloon, his own people keep filling the air until it bursts. It seems still there is little space left in the baloon.

  • @jayachandranc.s.627
    @jayachandranc.s.627 5 месяцев назад

    3 rd song influence me to big cry😢

  • @josekuttyjoseph4216
    @josekuttyjoseph4216 6 месяцев назад

    സാർമഭൗമൻ ജോർജ് അഞ്ചാനനെ സ്തുതിക്കാൻ ടാഗോർ എഴുതിയത് അല്ലേ നമ്മുടെ ദേശീയ ഗാനം !

  • @AshishVa-qv6pe
    @AshishVa-qv6pe 5 месяцев назад

    Super

  • @keerthips3627
    @keerthips3627 6 месяцев назад +3

    🖐️🖐️

  • @evilVortexGamePlay
    @evilVortexGamePlay 6 месяцев назад

    Mass 🔥🔥🔥🔥

  • @tn-vp4vz
    @tn-vp4vz 6 месяцев назад

    TG sir 👍🙏🙏🙏

  • @sreedharansree2987
    @sreedharansree2987 6 месяцев назад

    🙏👍❤️

  • @rajeshkelakam3512
    @rajeshkelakam3512 3 месяца назад

    ❤❤❤

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад +2

    അല്ലാതെ ലിന്റർവ്യൂ പറയുന്നത് കാര്യമുണ്ട് എല്ലാത്തിലും ഞാൻ ടിജിയോട് ആണ് യോജിക്കുന്നത് എങ്കിലും ട്രയൽ കോടതികൾ വെറുതെ വിട്ട ഒരാളെ പിന്നെയും നൂറ്റാണ്ടുകൾ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ഇവിടെ ഒരു കോടതിയിലും ആർക്കും വിശ്വസിക്കാൻ പറ്റില്ലല്ലോ ഒരിക്കൽ കഴിഞ്ഞത് പിന്നെ സംസാരിക്കാൻ പാടില്ല ആ സമയത്താണ് നമ്മൾ അതിനെ എതിർക്കേണ്ടത്🙏

  • @user-yp5oi3so6x
    @user-yp5oi3so6x 6 месяцев назад +4

    കെജെപിയിൽ ബുദ്ധിയുള്ള ഒറ്റയെണ്ണം ഇല്ല !!

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 6 месяцев назад +3

    Jayarajan’s limitless foolishness

  • @sabareshts1339
    @sabareshts1339 6 месяцев назад

    TG..🔥

  • @sayoojsanjay2563
    @sayoojsanjay2563 6 месяцев назад

    🙏🌹

  • @bvijayakumar5706
    @bvijayakumar5706 6 месяцев назад +2

    Janangalude,karshakarude Shazam tinnunna kazhukan

  • @tn-vp4vz
    @tn-vp4vz 6 месяцев назад

    ഇന്ത്യയിലായതുകൊണ്ട് ഈ പാർട്ടി ഇങ്ങനെ controlled ആയി നിൽക്കുന്നു.
    ജനാധിപത്യത്തിന്റെ സമ്മർദം. 🤔

  • @brc8659
    @brc8659 6 месяцев назад

    TG Sir 🙏🙏🙏 നമിച്ചു 🙏🙏🙏😁

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 6 месяцев назад +1

    Vijayan and Sudhakaran are not classmate or co-student. There are four years age difference between them. Vijayan did PUC (Pre-University Course) one yewhar course). The only possibility is, that when there is agitations between students of different groups, then SFI was a little weak in number, the beedi workers or weavers come forward in or to help them within few minutes. Sometimes Vijayan might be in that group, I doubt. This is the situation might be Vijayan involved, if there was any as he claimed.

  • @sankaraiyergi3138
    @sankaraiyergi3138 6 месяцев назад +2

    Who is the interviewer please? Nice guy

  • @shinedas2264
    @shinedas2264 6 месяцев назад +1

    പാവം പിണറായി. ഫുട്ബോൾ ഇതിഹാസം മുഹമ്മദലി എന്നപോലെ അപമാനിക്കാൻ ശ്രമം

  • @avcreation9338
    @avcreation9338 6 месяцев назад

    അതിന് താഴെ എന്റെ ഒരു കവിത ഉണ്ടായിരുന്നു.. നിങ്ങൾ അത് തിരിഞ്ഞ് നോക്കിയത് പോലും ഇല്ല

  • @sreekumariprithviraj769
    @sreekumariprithviraj769 6 месяцев назад +2

    Einstein had stated that there are two things without limits: the universe and human stupidity. But he added the corollary that he was not sure about the former.
    മാത്രമല്ല, മാനമുള്ളവർ മാനക്കേടിന് ഭയപ്പെടും. അതില്ലാത്തവരെ എങ്ങനെ ഭയപ്പെടുത്തും?

  • @SajayaKumarVLOGS
    @SajayaKumarVLOGS 6 месяцев назад +4

    Dear.. ദയവു... വിചാരിച്ചു..
    നമ്മുടെ.. മുഖ്യ മന്ത്രി
    നമ്മുടെ. ഇടതു പക്ഷം
    എന്നൊന്നും.. നിങൾ.. ഒരു
    ഇല്ലാത്ത മാന്യത...CAMUNISINU.... ചാർത്തി.കൊടുക്കരുത്....
    പ്ലീസ്.....please..... പ്ലീസ്

  • @prasannanmattammal3089
    @prasannanmattammal3089 5 месяцев назад

    അയ്യൻ കാളിയേയും ഗുരുവിനെയും കൂട്ടി ഉപമിച്ചത്, ആരണ്ട് സമുദായത്തിലെ ജനങ്ങളെ കൂടെ ചേർക്കാനാണ്?

  • @citizeN10
    @citizeN10 6 месяцев назад +3

    smell of blood

  • @midhun4797
    @midhun4797 6 месяцев назад

    😁 TG🔥

  • @kkgireesh4326
    @kkgireesh4326 6 месяцев назад

    അതാണ് അവസരവാദികളുടെ അപാര കഴിവ് അവർ പറയുന്നത് എന്താണെന്ന് അവർ പോലും അറിയന്നില്ല