പിവിയെ എംടി ഇരുത്തിപ്പൊരിക്കുമ്പോൾ | News Hour 11 Jan 2024

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #newshour #mtvasudevannair #pinarayivijayan #Vinuvjohn #AsianetNewsLive #KeralaNewsLive #malayalamnewslive
    പിവിയെ എംടി ഇരുത്തിപ്പൊരിക്കുമ്പോൾ | News Hour 11 Jan 2024
    M T Vasudevan Nair criticizes the excessive power in the presence of Pinarayi Vijayan | News Hour
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 859

  • @sadikmunna5753
    @sadikmunna5753 9 месяцев назад +132

    പിണറായിയെ വേദിയിൽ ഇരുത്തിപറഞ്ഞതിന് അങ്ങേക്ക് അഭിനന്ദനങ്ങൾ എംടി sir ❤

  • @gopinathannairmk5222
    @gopinathannairmk5222 9 месяцев назад +130

    സത്യം തുറന്നു പറയാൻ ഇവിടെ ഒരു MT ഉണ്ട് എന്ന് നമുക്കഭിമാനിക്കാം.👍👍👍

  • @jcadoor204
    @jcadoor204 9 месяцев назад +351

    Brilliant M T Sir , രാഷ്ട്രീയം എന്നത് ജനസേവനം ആകണം ഇവിടെ സ്വയം - കുടുംബ സേവനം ആകുന്നു. P Vയെ വേദിയിലിരുത്തി പറഞ്ഞ അങ്ങേയ്ക്ക് Big Salute sir❤🙏

    • @elsycherian3327
      @elsycherian3327 9 месяцев назад +13

      ഒത്തിരി ഇഷ്ടപ്പെട്ടു. 👍

    • @jrdewa1233
      @jrdewa1233 9 месяцев назад +1

      ഫക്രുദ്ദിൻ ഏതെങ്കിലും ഒരു പാർട്ടിയിൽ സ്ഥാനാർഥിയാകാൻ കുറേനാളായി പാടുപെടുന്നു പാവം

    • @Shibuchacko-zi2ge
      @Shibuchacko-zi2ge 9 месяцев назад

      😢

    • @foolsdevil
      @foolsdevil 9 месяцев назад +1

      അദ്ദേഹത്തിന്ന് പി വി യല്ല കിം ജോഗ് ഉന് പോലും ഒന്നു മല്ല

  • @MichiMallu
    @MichiMallu 9 месяцев назад +246

    ഒടുവില്ലെങ്കിലും നമ്മുടെ നാട്ടിൽ പ്രതിബദ്ധതയുയുള്ള സാംസ്‌കാരിക നായകന്മാരുണ്ട് എന്ന് എം ടി തെളിയിച്ചു, കമ്മികൾക്കു തെറി പറയാൻ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ സന്തോഷവുമുണ്ടാവും, ശോഭന തല്ക്കാലം രക്ഷപ്പെട്ടു!

    • @einsteinAlbert-b6q
      @einsteinAlbert-b6q 9 месяцев назад +3

      ശോഭന രക്ഷപ്പെട്ടു.. ഹഹ

    • @amruthathomas1606
      @amruthathomas1606 9 месяцев назад

      😢😢

    • @NandanankkNandanansobha
      @NandanankkNandanansobha 9 месяцев назад +1

      കല്പറ്റ sir വര്ഷങ്ങളോളം ആയേ തുടങ്ങേയട്ടെ താങ്കൾ ബുതൈജീവിക്കളെ ഞങ്ങളൊക്കെ വെറുക്കുന്നു സച്ചഏതാനന്ദൻ അവാർഡ്മോഹി samskareka nakekal ജയേശങ്കർ you are sent പ്രേസേന്റ് correct 🎉 ഇയാളുൾപ്പെടെ നക്കെകളാണേ puorapremmukar മണ്ണാങ്കട്ട valatekal നിതിൻ appu

    • @noushadnoushad1724
      @noushadnoushad1724 9 месяцев назад +2

      Pina, NAaRI,,,,,,Sooper,,, Raasavu,,Aanu

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 9 месяцев назад +94

    മലയാളത്തിന്റെ കാരണവർ. ശ്രീ എം. ടി. 🙏🔥

  • @geethakumarimp7088
    @geethakumarimp7088 9 месяцев назад +79

    ജയശങ്കർ സാർ, ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് ആണ് എം ടിയും താങ്കളും പറഞ്ഞത്, പറഞ്ഞുകൊണ്ടിരിക്കുന്നത്. അതും ഏത് മന്ദബുദ്ധിക്കും മനസ്സിലാകുന്ന സരസമായ ഭാഷയിൽ. രണ്ടുപേർക്കും അഭിവാദ്യങ്ങൾ!

  • @pbharshan7690
    @pbharshan7690 9 месяцев назад +319

    എം ടി മരിക്കുമ്പോൾ, ആകാശത്തേക്ക് വെടിവെയ്ക്കാൻ പോലീസ് വരില്ല എന്നുറപ്പായി.

    • @2xbearth
      @2xbearth 9 месяцев назад +5

      Haha ....😂

    • @vishnur6556
      @vishnur6556 9 месяцев назад +22

      Police ന്റെ രണ്ട് വെടിയിൽ ഒതുങ്ങേണ്ടത് അല്ലല്ലോ Mt എന്നാ മനുഷ്യൻ

    • @harikrishnant5934
      @harikrishnant5934 9 месяцев назад +1

      Enthinu...

    • @gdp8489
      @gdp8489 9 месяцев назад +2

      😂😂😂😂

    • @gdp8489
      @gdp8489 9 месяцев назад

      വെടിവച്ച് കൊല്ലാതിരുന്നാൽ മതി😅😅😅

  • @muraleedharanpillai9772
    @muraleedharanpillai9772 9 месяцев назад +205

    എം ടി സാർ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു. താങ്കളാണ് യഥാർത്ഥ കേരളത്തിൻ്റെ പ്രതിനിധി'

  • @einsteinAlbert-b6q
    @einsteinAlbert-b6q 9 месяцев назад +112

    യഥാർത്ഥ സാംസ്കാരിക നായകന് salute

  • @rageshthakidiyil1688
    @rageshthakidiyil1688 9 месяцев назад +106

    90 വയസ്സ് കഴിഞ്ഞ വിപ്ലവകാരി MT ❤❤️

  • @baluvibes1729
    @baluvibes1729 9 месяцев назад +73

    സത്യം തുറന്നു പറഞ്ഞതിന് MT സാറിന് ബിഗ് സല്യൂട്ട്..
    👍🙏

  • @roypynadath5820
    @roypynadath5820 9 месяцев назад +112

    ഫക്രുതിനെക്കുറിച്ച് ശ്രീ കൽപറ്റ നാരായണൻ വളരെ കൃത്യമായി പറഞ്ഞു . എന്തോ പ്രതീക്ഷിച്ചു ആരെയോ ന്യായീകരിക്കുന്നു.

    • @Mohammad-m7v9m
      @Mohammad-m7v9m 9 месяцев назад

      ✅👍

    • @gopakumarm8240
      @gopakumarm8240 9 месяцев назад +3

      Sri. Kalpetta Narayanan. ❤👍🏼

    • @gopakumarm8240
      @gopakumarm8240 9 месяцев назад +1

      Fakrudeen epozhum oru karachilpole

    • @sailorclubz
      @sailorclubz 8 месяцев назад

      Pacha malayalathil thanne fakrudheen ae chandhi kku nalla thallu thally😂

  • @sanathanannair.g5852
    @sanathanannair.g5852 9 месяцев назад +39

    കൂടുതലൊന്നും വേണ്ട. പറഞ്ഞത് വിജയനെ തന്നെ. എം.ടി.സാറിനെങ്കിലും ഇങ്ങനെ അഭിപ്രായപ്രകടനം നടത്താൻ കഴിഞ്ഞതിൽ എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇന്ന് പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നുവെന്നത് കേവലം സത്യം മാത്രം. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

  • @woodpeckerart65
    @woodpeckerart65 9 месяцев назад +92

    കാരണഭൂതനെ അല്ല ഉദ്ദേശിച്ചത് എന്നു അടിമകക്ക് അശ്വസിക്കാം. ഇത് മറ്റുള്ളവർക്ക് പേരെടുത്തു പറയാൻ ഉള്ള ധൈര്യം പകരട്ടെ.👏👏👏👏👏👏👏👏

  • @G19992
    @G19992 9 месяцев назад +33

    ഫക്രുദീന്റെ നിലവാരം വളരെ വളരെ താഴോട്ട് പോയി, പാതാളത്തിലേക്കെത്തി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

  • @tesaheesh
    @tesaheesh 9 месяцев назад +52

    ഭൂതത്തിന് കാര്യമൊന്നും മനസ്സിലായിട്ടില്ലാത്തതിനാൽ എം ടി യേ തെറിയൊന്നും പറഞ്ഞില്ല. ഭാഗ്യം 😃

    • @SebastiniColhi
      @SebastiniColhi 9 месяцев назад +2

      ഉറക്കകുറവ്, കേൾവിക്കുറവ്, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൈപ്പർ ടെൻഷൻ,etc.... അതുകൊണ്ടു "എനിക്കൊന്നും മനസ്സിലായില്ല "

  • @sasidharannadar
    @sasidharannadar 9 месяцев назад +88

    രാസാവ് വെറും തറയായി മാറിയതു മുഖത്തു...നോക്കി...വിറയലോടെയെങ്കിലും...വായിച്ചു...പറയാൻ
    വയസ്സനായ ഒരു ഗൃന്ഥകാരൻ വന്നുവെന്നത്
    നന്നായി.... അത്രമാത്രം.

    • @harikrishnant5934
      @harikrishnant5934 9 месяцев назад +4

      Bhayannittu alla, 90 vayassullaa aal alle...

  • @musthafafarook7029
    @musthafafarook7029 9 месяцев назад +23

    സുകുമാർ അഴീക്കോട് അന്തരിച്ചത്തിന് ശേഷം അധർമ്മതിനെത്തിരെ ഇങ്ങനെ ആഞ്ഞടിക്കുന്ന ഒരു സാഹിത്യകാരനേ കണ്ടിട്ടില്ല. Hats off എം ടീ സർ. അഴീക്കോടിനെ വല്ലാതെ മിസ്സ് ചെയ്യുന്നു കാലം.😞

  • @salimmoozhikkal3832
    @salimmoozhikkal3832 9 месяцев назад +19

    ഒരു നൂറ് പുസ്തകങ്ങൾ എഴുതിയാൽ അങ്ങേക്ക് ലഭിക്കുന്ന ഒരു ആദരവുണ്ടല്ലോ... അതിനേക്കാൾ എത്രയോ മേലെയാണ് സർ ... ആ ഏകാധിപതിക്ക് മുന്നിൽ നിന്ന് നിർഭയനായി അങ്ങ് ഇന്ന് ഉയർത്തി വിട്ട വാക്ശരത്തിന്.❤❤

  • @accammachacko9678
    @accammachacko9678 9 месяцев назад +144

    പ്രതിപക്ഷ നേതാവിനെക്കാളു ശക്തനാണു M T Sir..

    • @allinonevolgbytitus3038
      @allinonevolgbytitus3038 9 месяцев назад +1

      😢 സത്യം ബ്രോ.... എങ്കിലും കേരളത്തിന്റെ കാര്യം വളരെ കഷ്ട്ടമാണ്..... എത്ര കോടികൾ ആണ് നമ്മുടെ പൈസ രാഷ്ട്രീയക്കാർ കക്കുന്നത്. ... പല രീതിയിൽ അടിച്ചു മാറ്റുന്നു

    • @allinonevolgbytitus3038
      @allinonevolgbytitus3038 9 месяцев назад

      AI ക്യാമറ സ്ഥാപിക്കാൻ കോടികൾ .... അത് പോട്ടെ എന്ന് വെക്കാം....ഈ അടുത്ത് കേൾക്കുന്നു AI ക്യാമറ നിരീക്ഷിക്കുന്നതിന്റെ പേരിൽ മാസം മാസം കോടികൾ കൊടുക്കാൻ ഉണ്ടെന്നും അത് കടം ആണെന്നും... അതും പോട്ടെ എന്നു വെക്കാം....
      AI ക്യാമറ വെച്ചു 3 മാസം കഴിഞ്ഞപ്പോൾ ദേശിയപാദ വികസനം തുടങ്ങി..... 😢. പഴയ റോഡുകൾ പൊളിക്കുന്നതിന്റെ ഭാഗമായി AI ക്യാമറകൾ പലയിടത്ത്തും ചവറ്റുകുട്ടയിൽ ആണ്. .. ..... റോഡ് പണി തീരുമ്പോൾ പഴയ പ്രൊജക്റ്റ്‌ ഇണ്ടാവില്ല അടുത്ത AI ക്യാമറ സ്ഥാപിക്കാൻ ഇവർ അടുത്ത ടെന്റർ കൊടുക്കും.., കേരളത്തിലെ ജനങ്ങൾ മണ്ടന്മമാർ ആണെന്ന് പറയാതെ വയ്യ... വോട്ടിംഗ് ടൈം ആകുമ്പോ രാഷ്ട്രീയക്കാർ കട്ടതിന്റെ -0.001% തരുമ്പോൾ എല്ലാം മറന്ന് അടുത്ത ഭരണം കൊടുക്കുന്നു.... 😢

  • @mohananayyapan4082
    @mohananayyapan4082 9 месяцев назад +126

    സത്യങ്ങൾ പറഞ്ഞാലും ഇടതുപക്ഷ വിശ്വാസികൾ മാത്രം മനസിലാകാതെ അഭിനയിക്കാൻ നല്ല കഴിവ് അപാരം തന്നെ

    • @bindhus4164
      @bindhus4164 9 месяцев назад +1

      E.p. jayaraj athinu kodutha vyakhyanam
      Kettille😂 Central govt ne paranjathanennu . Kallam parayan ee party pole mattoru party Kum kazhivilla😂

    • @arunajay7096
      @arunajay7096 9 месяцев назад

      MT💪🔥🔥🔥❤

  • @jacobpoulose5276
    @jacobpoulose5276 9 месяцев назад +26

    ആൾകുട്ടത്തിൽ തനിയെ നിന്ന് പിണറായിസത്തെ വിമർശിച്ച MT വാസുദേവൻ നായർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരു കൂപ്പു കൈ…🙏❤️🌹👍

  • @chinnah8370
    @chinnah8370 9 месяцев назад +28

    M. T. വാസുദാവൻ നായർ 👌അഭിനന്ദനങ്ങൾ നിങ്ങൾ പറഞ്ഞു ❤❤❤❤❤

  • @akhilgm3172
    @akhilgm3172 9 месяцев назад +19

    ഇത്രേം മനോഹരമായി ഒറ്റ ചീത്ത വാക്ക് ഇല്ലാതെ എത്ര വ്യക്തമായ ശക്തമായ രീതിയിൽ ആണ് അദേഹം പ്രതികരിച്ചത്....
    അനിർവചനീയായ വാക്കുകൾ ഭാഷ ശുദ്ധി❤❤❤❤

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 9 месяцев назад

      @akhilgm3172 അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരാശ്വാസം.. 90കളിലെ നോസ്റ്റാൾജിയ feel ചെയ്ത പോലെ❤

  • @basheert4939
    @basheert4939 9 месяцев назад +34

    MT എന്ന വിപ്ലവ സാഹിത്യകാരന് ഈ കേരളത്തിൻ്റെ അഭിവാദ്യങ്ങൾ❤❤❤

  • @Kaafir916
    @Kaafir916 9 месяцев назад +81

    ഈ പാർട്ടി കേരളത്തിൽ ഇല്ലാതാകുന്നത് കാണാനുള്ള ഭാഗ്യം പിണറായിക്കില്ല…മരുമോനുണ്ടാകും…

    • @renjinairrenjinair
      @renjinairrenjinair 9 месяцев назад +1

      വല്ലാത്ത നീരീക്ഷണമായി േപ്പായി

    • @sankunnikc2865
      @sankunnikc2865 9 месяцев назад

      Randum chakum

    • @myidmywish
      @myidmywish 9 месяцев назад

      Hopefully angane smbhavikkatte😊

  • @mehaboobabd5961
    @mehaboobabd5961 9 месяцев назад +47

    ബഹുമാന്യനായ M T ആ കാണ്ടാമൃഗത്തിനോടെപ്പം ഇരിക്കരുതായിരുന്നു.

  • @sasidharanshoranur1160
    @sasidharanshoranur1160 9 месяцев назад +12

    എം.ടി.യ്ക്കും കൽപ്പറ്റ നാരായണനും ജയശങ്കറിനും അഭിവാദനങ്ങൾ

  • @AKRamachandran1971
    @AKRamachandran1971 9 месяцев назад +26

    ശ്രീ എം ടി സാർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. എല്ലാ ജനങ്ങൾക്കും മനസ്സിലായി. എന്നിട്ടും വാഴ്ത്തുന്നവർക്ക് മനസ്സിലായില്ല. കഷ്ടം..

  • @jayakumar-hs4tp
    @jayakumar-hs4tp 9 месяцев назад +38

    എംടി വാസുദേവന്‍ നായര്‍ വേണ്ടി വന്നു ഒന്ന് തിരുത്താന്‍ 🙏🌹🌹

  • @sunnyvarghese7869
    @sunnyvarghese7869 9 месяцев назад +30

    മിസ്റ്റർ ഫക്രു നിങ്ങൾ ഇത്രയും തരം താഴരുത്

  • @pbalagopal7169
    @pbalagopal7169 9 месяцев назад +30

    ഫക്റുദ്ദീന് ദിവസവും രാജാവിന്റെ പാദസ്പര്ശം കൊണ്ട് പവിത്രമായ മണ്ണിലൂടെ നടന്ന് സ്വര്ഗ്ഗീയ ആനന്ദം അനുഭവിക്കാം

  • @raveendranthayada4713
    @raveendranthayada4713 9 месяцев назад +8

    MT Sir നന്ദി, നന്ദി, നന്ദി മാത്രം 🙏🙏🙏ആയുരാരോഗ്യം നേരുന്നു 🙏🙏

  • @beenamanojkumar6331
    @beenamanojkumar6331 9 месяцев назад +60

    PVക്കു എന്തുപറഞ്ഞാലും ഉളുപ്പില്ല

    • @ashtaman
      @ashtaman 9 месяцев назад

      ........ നാലുവശവും മുറിഞ്ഞവന് എന്തോന്ന് ഉളുപ്പ്.........

  • @maryjuliet5237
    @maryjuliet5237 9 месяцев назад +27

    പൂച്ചയ്ക്ക് മണി കെട്ടി🔔🔔🔔🔔
    പൂച്ച അറിഞ്ഞ മട്ടില്ല😅.ശ്ശോ വിളിക്കേണ്ടായിരുന്നു എന്നാവും ചിന്ത.

  • @jrdewa1233
    @jrdewa1233 9 месяцев назад +22

    ഫക്രുദ്ദിന് മാത്രം ഒന്നും മനസിലായില്ല.....ഫക്രുദ്ദിൻ ഏതെങ്കിലും ഒരു പാർട്ടിയിൽ എങ്ങനെയെങ്കിലും സ്ഥാനാർഥിയാകണം പാവം

  • @rajuabraham8140
    @rajuabraham8140 9 месяцев назад +19

    ഇതുപോലെ ദിവസവും തെറി കേട്ട ഒരു മുഖ്യൻ കേരളത്തിൽ ഉണ്ടായിട്ടില്ല.

  • @mrityunjayn3rdd716
    @mrityunjayn3rdd716 9 месяцев назад +43

    ഏറ്റവും നല്ല ചർച്ച ❤️

  • @salemsalem8841
    @salemsalem8841 9 месяцев назад +70

    പിണറായി ഇതിനെക്കാളും വലുത് കേട്ടിട്ട് ഒരു കൂസലും ഒരു വാൾ ഉള്ളിൽ കൂടി പോയ മനുഷ്യനാണ് നാണമില്ലാത്ത വർഗ്ഗം കേരളം കട്ടുമുടിച്ച് കട്ടുമുടിച്ച്

    • @vijeeshkumark8580
      @vijeeshkumark8580 9 месяцев назад +1

      😂

    • @sooraize
      @sooraize 9 месяцев назад

      ആ വാൾ ഒരു പ്രശ്‌നവുമില്ലാതെ തൂറി പോയി .

    • @dangerbiskt9822
      @dangerbiskt9822 9 месяцев назад +1

      എല്ലാം ആ ദ്വാരത്തിൽ കൂടി പുറത്ത് പോകുന്ന കാരണം അങ്ങേർക്ക് പ്രെത്യേകിച്ചു വികാരം വരുന്നില്ല

  • @rajuthumpunkal6307
    @rajuthumpunkal6307 9 месяцев назад +17

    ഫക്രിതിൻ വാക്കുകളിലും വാദത്തിലും ദുർബ്ബലനാകുന്നു,

  • @Ajithnair31
    @Ajithnair31 9 месяцев назад +21

    കല്പറ്റ നാരായണൻ മാഷ് 👍👍

  • @SureshDevan-wk7nc
    @SureshDevan-wk7nc 9 месяцев назад +98

    അഴിമതി, ധൂർത്ത്, അടിച്ചമർത്തൽ, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം എന്നിവ മുഖമുദ്രയാക്കിയ ഈ സർക്കാരിനെതിരെ പ്രതിപക്ഷം ശബ്ദം ഉയർത്തിയാൽ അടിച്ചമർത്താൻ നോക്കുന്നു, ആളുകൾ പ്രതികരിച്ചു തുടങ്ങി

  • @sureshkumar-fp8bl
    @sureshkumar-fp8bl 9 месяцев назад +24

    ലോകത്ത് എവിടെ എങ്കിലും നടക്കുന്ന ഭരണം ആണോ കേരളത്തിൽ നടക്കുന്നത് മനസാക്ഷി ഉള്ള ആരെങ്കിലും അംഗികരിക്കുമോ. കേരളത്തിലെ നല്ലോരു ശതമാനം ജനങ്ങൾക്ക് ഇന്ന് ചെറിയ അശ്വാസം മനസ്സിൽ ഉണ്ടായി അതും MT യിലൂടെ.

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 9 месяцев назад +34

    ഫക്രുടീനെ ഈ വേദിയിൽ ഇരുത്തതാരുതായിരുന്നു.

  • @shajihameed2347
    @shajihameed2347 9 месяцев назад +22

    ഫക്രുദീൻ ഉടനെ ഒരു പോസ്റ്റ്‌ കിട്ടുമെന്നാണ് തോന്നുന്നത് 😂😂😂😂😂😂

  • @binoyjoseph8383
    @binoyjoseph8383 9 месяцев назад +23

    വിനുവിന് അഭിനന്ദനങ്ങൾ.

  • @gpnair5296
    @gpnair5296 9 месяцев назад +17

    Great words dear Jayashankar Sir 🙏

  • @prabhakarkoroth6442
    @prabhakarkoroth6442 9 месяцев назад +33

    ഈ പ്രായത്തിൽ ശ്രീ M. T യുടെ രക്തം പോലും തിളച്ചുമറഞ്ഞിട്ടും കേരളത്തിലെ യുവാക്കൾ എവിടെ. 😥

    • @Ianayc
      @Ianayc 9 месяцев назад

      Keralathile yuvakkal onnukil ethil sradha ella. Bakki ullavar enthokkeyo nedan nattellu panayam vechu sfi ,DYFI okke aayi

    • @Ianayc
      @Ianayc 9 месяцев назад

      Athu manasilaya annu muthal enikku manasilayi konnalum, rajyadroham chayithalum e party reshikkum enna otta Karanam kondu mathram e partyil chernna kuttikale ariyam. Annu veruthu. Avark e chegodi tetu kattiyal thadi reshikkan ulla paricha mathram.police pidikkathorikkan e Kodi vandiyil sooshikkunna pillera kandittundu. Pidichal party paripadik poyathanennu paranju e Kodi kanikkum avar vidum.

    • @nowfalkn282
      @nowfalkn282 9 месяцев назад

      🇬🇧🇺🇸🇨🇦

    • @JKKRZ
      @JKKRZ 9 месяцев назад

      ​@@nowfalkn282😅❤

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 9 месяцев назад

      ​And tamilnadu, karnataka, andrapradesh North India, gulf ​@@nowfalkn282

  • @noushadkutty5265
    @noushadkutty5265 9 месяцев назад +11

    കേരളത്തിൽ സാംസ്കാരിക നായകൾ ചത്തിട്ട് ഏഴു വർഷങ്ങൾ കഴിഞ്ഞു..
    ഇപ്പോഴെങ്കിലും ഒന്നുരിയാടാൻ മനസ്സുകാണിച്ച എംടിക്കഭിനന്ദനങ്ങൾ.

  • @accammachacko9678
    @accammachacko9678 9 месяцев назад +14

    M T Sir ,അങ്ങു ആണ് ശരീ.. 🎉.. നൂറു നൂറു അഭി വാ ദ്യങ്ങളു❤❤

  • @aliadamkonjagath6477
    @aliadamkonjagath6477 9 месяцев назад +81

    നട്ടെല്ല് ഭരണകൂടത്തിന് പണയം വെച്ച സാംസ്കാരിക നായകർക്കിടയിൽ
    താനില്ലെന്ന് വ്യക്തമാക്കുന്ന MT-യുടെ നിലപാടിന് തങ്കത്തിളക്കം...
    പിണറായിലെ വേദിയിലിരുത്തി എം ടി യുടെ രൂക്ഷ വിമർശനം...

  • @accammachacko9678
    @accammachacko9678 9 месяцев назад +21

    M T ക്കു തുല്യം M T മാത്രo❤❤❤

  • @anilakshay6895
    @anilakshay6895 9 месяцев назад +81

    എന്ത് കേട്ടാലും സ്വന്തം കുടുംബം സ്വന്തം സുഖം അവാസാനകാലത്ത് അതും വല്ലവൻ്റെയും വിയർപ്പിൽ വാരിവലിച്ച് തിന്ന് കുടിക്കണം എന്ന് ചിന്തിക്കുന്ന മനുഷ്യ ജന്മം😢😢

  • @bineeshtachan7152
    @bineeshtachan7152 9 месяцев назад +9

    അഭിനന്ദനങ്ങൾ M T സാർ ആയുരാരോഗ്യ സൗഗ്യം നൽകട്ടെ ദൈവം

  • @vivekm9673
    @vivekm9673 9 месяцев назад +8

    മലയാളത്തിന്റെ മഹാക്ഷരം - എം ടി ❤

  • @joymj7954
    @joymj7954 9 месяцев назад +27

    ❤ആശംസകളോടെ അഭിനന്ദനങ്ങൾ അനുമോദനങൾ ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ വന്ദേമാതരം ജയ് ഭാരത് ❤🎉✝️🧚‍♂️💞🙏

  • @nazreenkhathum5284
    @nazreenkhathum5284 9 месяцев назад +30

    Hats off to you Sir. I bow down my head to you.

  • @unnikannan5439
    @unnikannan5439 9 месяцев назад +20

    Big salute M.T. Sir....u absolutely said. Well....

  • @sreedharaneruvat3823
    @sreedharaneruvat3823 9 месяцев назад +68

    കുറച്ച് കാലമായി നിഷ്പക്ഷ അഭിപ്രായം പറയാറുള്ള ഫക്രുദ്ധീന് ഇവിടെ തെറ്റിപ്പോയി.

    • @BeBrave.n.Honest
      @BeBrave.n.Honest 9 месяцев назад

      പക്രു ഒരിക്കലും നിഷ്പക്ഷനല്ല. അങ്ങനെ അഭിനയിക്കാൻ നോങ്ങുന്നു, പിണനാറിയുടെ മൂട് നക്കി😮

    • @SebastiniColhi
      @SebastiniColhi 9 месяцев назад +1

      Yes

    • @sujathomasmkl4443
      @sujathomasmkl4443 9 месяцев назад

      👍

    • @kishanpallath
      @kishanpallath 9 месяцев назад +6

      നല്ല തമാശ
      ഫക്രുദീൻ എന്നാണ് നിഷ്പക്ഷമായി സംസാരിച്ചിട്ടുള്ളത് ?
      ആവണക്കെണ്ണയിൽ കഴുകി അവിടെയുമില്ല ഇവിടെയുമില്ല എന്ന രീതിയിലാണ് എന്നും ടിയാൻ സംസാരിച്ചിട്ടുള്ളത്

    • @gopakumarm8240
      @gopakumarm8240 9 месяцев назад

      @@kishanpallath correct

  • @souvinu
    @souvinu 9 месяцев назад +32

    Respect MT sir. Atleast he had the guts to speak up.🙏

  • @mr.nobody1434
    @mr.nobody1434 9 месяцев назад +23

    New phenomenon in kerala, only senior citizens have the courage to say truth. Gro vasu, mariyalkutty, MT

  • @naushadmabdulrahman444
    @naushadmabdulrahman444 9 месяцев назад +20

    എം.ടി.❤ ,ഫക്രുദ്ദീൻ നിങ്ങളെന്തിനാണ് ചെളിയാകുന്ന്ത്.
    പിണറായിയുടെ ചെയ്തികളെ കുറിച്ച് തന്നെയാണ് അദ്ദേഹം പറഞ്ഞത്.😅

  • @rokku7253
    @rokku7253 9 месяцев назад +22

    സാംസ്‌കാരിക നായ്ക്കൾ..... Very good name 👌👌👌👌

  • @vijayanpuliyankulangara6103
    @vijayanpuliyankulangara6103 9 месяцев назад +19

    ഇങ്ങനെ തേഞ്ഞൊട്ടുന്ന, ഈ അദ്ധ്യാപകന് നാളെ സ്വന്തം വിദ്യാർത്ഥികളെ കാണുമ്പോൾ ജാള്യം ഉണ്ടാവില്ലേ?

  • @maneeshp.g5781
    @maneeshp.g5781 9 месяцев назад +20

    Well said MD sir

  • @Jayankp-wf7gj
    @Jayankp-wf7gj 9 месяцев назад +17

    ഒരു കാലത്ത് മനോഹരമായിരുന്ന ഈ കേരളം. ഒരു കഴുകൾ കൊത്തിവലിക്കുന്നതു കണ്ടിട്ട്. എം. ടി. എന്ന മഹാ സാഹിത്യകാരന്റെ വിലാപമാണ് ആ വാക്കുകൾ. ഇതെങ്കിലും. ഓരോ ദിവസവും വഞ്ചിക്കപ്പെടുന്ന പാവം അണികൾ മനസിലാക്കുകയും. ചിന്തിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ.

  • @surajkc76
    @surajkc76 9 месяцев назад +14

    രാജാവിന്റെ മുഖത്ത് നോക്കി സാധാരണ ജനങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യമാണ് എം ടി പറഞ്ഞത്

  • @gauthamangauthaman980
    @gauthamangauthaman980 9 месяцев назад +15

    27:11 ഫക്രു ന്റെ ഒക്കെ ഒരു time. കല്പറ്റ മാഷേപ്പോലുള്ളവരല്ലേ airil കയറ്റുന്നത്... 😂

  • @SubairmsMs
    @SubairmsMs 9 месяцев назад +19

    പകൃദ്ധീൻ ഇന്ന് കുതിരക്ക് കൊടുക്കുന്ന സൈലൻ്റ് ജിന്ന്അടിചിട്ടാണ് വ ന്നിരിക്കുന്നത്😊

  • @vijaybabupv8148
    @vijaybabupv8148 9 месяцев назад +56

    തെറ്റുപറ്റിയാൽ തിരുത്തുന്നവൻ മനുഷ്യൻ.
    അല്ലാത്തവൻ കഴുകൻ😂

  • @sureshkalarikkal6138
    @sureshkalarikkal6138 9 месяцев назад +12

    No one equal to Respected MT Sir...... Congrats.

  • @mohananayyapan4082
    @mohananayyapan4082 9 месяцев назад +20

    ഫക്രുദീൻ പ്രസംഗം കേട്ടിട്ടില്ല അതാണ് അദ്ദേഹം ചിരിച്ചു കൊണ്ട് തല ആട്ടി ഇരിക്കുന്ന പതിവ് ശൈലി തന്നെ എല്ല സിപിഎം അനുഭവികൾക്കും എന്നു കാണുമ്പോൾ കഷ്ട്ടം തോന്നുന്നു

    • @captrk31kartha56
      @captrk31kartha56 9 месяцев назад

      ഒരു വത്യാസം മാത്രം. അന്തം കമ്മിക്കൽ മൊബൈൽ തൊണ്ടികൊണ്ടിരിക്കും.

  • @വചനതീരം
    @വചനതീരം 9 месяцев назад +17

    ഇന്ന് ഫക്രൂദീൻ രക്ഷാപ്രവർത്തന കാര്യത്തിൽ കിടന്നു മെഴുകുന്നു. രക്ഷാപ്രവർത്തനമെന്ന മുഖ്യന്റെ ന്യായീകരണ തള്ള് കേരളം കണ്ണ് തുറന്ന് കണ്ടതാണ്, അത് വിവേകം ഉള്ള എല്ലാവർക്കും മനസ്സിലായി. അദ്ദേഹം ആദ്യം പറയാൻ ശ്രമിച്ചത് എം ടി പിണറായിയേ മാത്രം ആണ് ടാർജറ്റ് ചെയ്തത് എങ്കിൽ പിണറായിയുടെ പേരെടുത്തു പറഞ്ഞു വിമർശനം നടത്തിയേനെ എന്നാണ് അത് ഒരു ന്യായീകരണം എന്ന നിലയ്ക്ക് വലിയ പരിക്ക് ഇല്ലാതെ ഫക്രൂദീന് രക്ഷപ്പെടാൻ കഴിഞ്ഞേനെ.രക്ഷാപ്രവർത്തന ന്യായീകരണം 🤣🤣🤣🤣മെഴുകി നാശം ആയി

  • @kuriakosegeorge992
    @kuriakosegeorge992 9 месяцев назад +17

    എംടി എന്താണ് പറഞ്ഞതെന്ന് p വി ക്കു മനസിലായിട്ടില്ല .മനസിലായിരുന്നെങ്കിൽ സ്റ്റേജിൽ നിന്നും ഇറങ്ങി പോയേനെ അല്ലെങ്കിൽ മൈക്ക് പിടിച്ചു മേടിച്ചു സംസാരിച്ചേനെ . നമ്മൾ എത്ര തവണ കണ്ടിരിക്കുന്നു . ഇത്തരം ആക്ഷേപങ്ങളൊന്നും കേട്ടിരിക്കുന്ന ആളല്ല അയാൾ .

    • @Saja-z4c
      @Saja-z4c 9 месяцев назад

      എന്നാൽ മരുമോനെ ആണെന്ന് ഉറപ്പിക്കാം 😄😄😄😄

  • @arjunms3680
    @arjunms3680 9 месяцев назад +20

    MT Sir❤

  • @planvrindavanathile1166
    @planvrindavanathile1166 9 месяцев назад +6

    എം ടി . BIG SALUTE !!!
    കാരണ(ഭൂ)പൂതൻ ,വരദാനം,കർമ്മയോഗി, സൂര്യൻ , പുണ്യം വീരൻ.ഇരട്ട ചങ്കൻ, എം ടി യുടെ മുന്നിൽ കരിഞ്ഞുപോയി.എം ടി അങ്ങാണ് സൂര്യൻ .

  • @salimmoozhikkal3832
    @salimmoozhikkal3832 9 месяцев назад +10

    ബിജെപിയുടെ സുരേഷിന്റെ സിപിഎമ്മിന്റെ അനിൽകുമാറിന്റെ കൂടെയും ഇരുത്തേണ്ട ആളാണ് പക്കുറുദ്ദീൻ... ഇയാളെ ഇവരുടെ കൂടെ ഇരുത്തരുതായിരുന്നു. അത് ജയ ശങ്കറിനെയും നാരായണൻ സാറിനെയും അവഹേളിക്കലായിപ്പോയി..

  • @rokku7253
    @rokku7253 9 месяцев назад +9

    💐💐💐💐💐💐💐💐എം ടി sir 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @Spongevloger
    @Spongevloger 9 месяцев назад +8

    ജയ്കിന്ടെ ചിരി കടമെടുത്ത ഫക്രു....😂😅

  • @SunilKumar-tz9ev
    @SunilKumar-tz9ev 9 месяцев назад +8

    MT ക്ക് 52വെട്ട് കിട്ടാൻ സാധ്യത യുണ്ട്.
    അല്ലെങ്കിൽ ഗർഭ കേസിൽ കുടുക്കാൻ സാധ്യത യുണ്ട്.

  • @ShalomSherin
    @ShalomSherin 9 месяцев назад +8

    ❤പ്രജാപതിക്ക് തൂറാന്‍ മുട്ടി
    രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനര്‍ഘ നിര്‍ഗ്ഗളം ബഹിര്‍ഗമിച്ചു. പുറത്തേക്ക് വമിച്ച ദുര്‍ഗ്ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി. പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ് ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിര്‍വാഹമില്ല
    OV Vijayan...

  • @RadhaKoramannil
    @RadhaKoramannil 9 месяцев назад +3

    എം.ടി തുടങ്ങി വച്ചു . ഇനി സംസ്കാരനായകർ തുടരട്ട
    . അഭിനന്ദനങ്ങൾ എം.ടി.

  • @jijunarayanan1
    @jijunarayanan1 9 месяцев назад +6

    ഫക്രുദീനു temper വരുന്നത് തന്നെ അദ്ദേഹത്തിന്റെ നിലപാട് കൂടുതൽ വ്യക്തമാക്കുന്നു

  • @salilsp4489
    @salilsp4489 9 месяцев назад +10

    മലയാളത്തിന്റെ പുണ്യം പോലും ഈ ഘട്ടത്തിൽ പറഞ്ഞു പോയി എങ്കിൽ അത് എത്രത്തോളം ക്യാൻസർ ബാധിതം എന്ന് ഈ സമൂഹം തിരിച്ചറിയുന്നു

  • @freethinker2559
    @freethinker2559 9 месяцев назад +28

    At last MT Vasudevan Nair said it pointing to the fascist Kerala CM Pinarayi and Central Government PM Modi 😂😂

  • @praseedkumar2484
    @praseedkumar2484 9 месяцев назад +7

    Jayasankar sir u said it

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 9 месяцев назад +6

    മനസിലാകാഞ്ഞത് ഫക്രുവിനും പിണുവിനും 😂😂😂 പിന്നെ മരുമോനും 😂😂EP ക്കും

  • @rajeevanrajeev6723
    @rajeevanrajeev6723 9 месяцев назад +21

    വിയോജിപ്പിന്റെ ശബ്ദം തടയപ്പെട്ട മഹാ ജനാധിപത്യ രാജ്യത്തിൽ ദിപസ്തഭം മഹാശ്ചര്യം എനിക്കും കിട്ടണം സ്ഥാനം ഒരു വിദൂഷക പട്ടമെങ്കിലും

  • @AbdulHaseeb-xq4uo
    @AbdulHaseeb-xq4uo 9 месяцев назад +8

    നട്ടെല്ല് വളയാത്ത ഒരു സാഹിത്യകാരനെങ്കിലും ഉണ്ടെന്ന് തെളിയിച്ച ദിവസം

  • @pkmedia7350
    @pkmedia7350 9 месяцев назад +1

    പ്രിയപ്പെട്ട... M. തന്നെ sir...
    ഒരായിരം... ആശംസകൾ...

  • @jaisonsaju756
    @jaisonsaju756 9 месяцев назад +1

    പക്വതീന് എന്തെങ്കിലും പറയട്ടെ ഇദ്ദേഹത്തിന്റെ ചർച്ച കേൾക്കാൻ അല്ലല്ലോ അഴീക്കോട് സാറിന്റെ ഓർമ്മ വരുന്നു എം ഡി സാറിന് അഭിനന്ദനങ്ങൾ

  • @kuriakosep.v2693
    @kuriakosep.v2693 9 месяцев назад +9

    മുക്കാൽ എല്ലാം ശരിയാണ് അതുകൊണ്ടണ് ജോസഫ് സാറിന്റെ കൈവെട്ടിയവൻ 13 വർഷം കേരളത്തിൽ സുരക്ഷിതമായി ജീവിച്ചത്

    • @unnikrishan4336
      @unnikrishan4336 9 месяцев назад

      നീകേരളത്തില്ലല്ലെശംരക്ഷിച്ചവരെഎന്തുകൊണ്ടുനീയുംസംരക്ഷിച്ചുനീഎന്തുകൊണ്ടുപ്രതികരിച്ചില്ലനീയുംഅതിനുകൂട്ടുനിന്നു😂ഒന്നുംഅറിയാതെഒരുകാര്യവുംപറയാതിരിക്ക😂😂

  • @mohankumars3033
    @mohankumars3033 9 месяцев назад +5

    അപ്പം ഗോവിന്ദാ, ക്യാപ്സ്യൂൾ എവിടെ.

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 9 месяцев назад +2

    ❤❤❤ എം ടി മുത്താ ❤❤❤

  • @jomyjose3916
    @jomyjose3916 9 месяцев назад +5

    പൊള്ളിയോ എന്നല്ല, കത്തിയോ എന്നാണറിയേണ്ടത്.

  • @wibewin3835
    @wibewin3835 9 месяцев назад +2

    Great, Jayashanker sir!!

  • @siddiqkanneth4489
    @siddiqkanneth4489 9 месяцев назад +3

    M T well said

  • @v.pummer5143
    @v.pummer5143 9 месяцев назад +3

    Mr.Narayan I salute you

  • @indirapk868
    @indirapk868 9 месяцев назад +1

    എം ടി സാറിന് നന്ദി 🙏

  • @jintoantony1512
    @jintoantony1512 9 месяцев назад +8

    സവാദ് കൈവെട്ട് വിഷയം സൈഡ് ആയി.....മാധ്യമങ്ങൾ ഈ ചൂണ്ടയിൽ കൊത്തരുത്...