വേദനിക്കുന്ന കോടീശ്വരനും കൂട്ടുകാരനും | Adios Amigo Review | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 127

  • @subin588
    @subin588 4 месяца назад +73

    Bro കിടിലൻ സിനിമയാണ് ഒരുപാട് ചിരിക്കാൻ ഉണ്ട് നല്ല ഫിലിം

    • @sarathraj4256
      @sarathraj4256 4 месяца назад +6

      ചിരിച്ച സീൻ ഒന്ന് പറയാമോ

    • @amigo6791
      @amigo6791 4 месяца назад

      ​@@sarathraj4256 ithevidaya ethiyath?? Gudajadrii😂😂😂

    • @malyalitrend7617
      @malyalitrend7617 4 месяца назад

      Yed

    • @Aneezcb40
      @Aneezcb40 3 месяца назад

      Yes

    • @akshay_nbr
      @akshay_nbr 3 месяца назад

      ​@@sarathraj4256 bus

  • @sabukc635
    @sabukc635 Месяц назад +1

    സൂപ്പർ ഫിലിം, സുരാജ്, ആസിഫ് പൊളിച്ചു രണ്ടു മൂന്നു സ്ഥലങ്ങളിൽ കണ്ണുനിറഞ്ഞു.. ഇവനെന്ത് തേങ്ങയാ പറയുന്നേ ഉണ്ണി വ്ലോഗ്സ്, നിന്റെ ഒരു നെഗറ്റീവ് പറച്ചിൽ. Super film

  • @bineshv2435
    @bineshv2435 3 месяца назад +11

    ഒരു കുഴപ്പവുമില്ല നല്ല സിനിമ ഈ അടുത്ത് കണ്ട വളരെ കുറച്ച് സിനിമകളിൽ ഒന്ന് ഇതും കൂടെ

  • @JeevaJohn-j6c
    @JeevaJohn-j6c 4 месяца назад +35

    വളരെ ഇഷ്ട്ടപെട്ടു ക്ലൈമാക്സ്‌ കൊള്ളാം 👍🏻
    4/5

  • @rehananish1744
    @rehananish1744 4 месяца назад +42

    Varshangalkku shesham
    (cameo)
    Thalavan
    Level cross
    Adios amigo
    Asif ikka is back 🤌🔥

  • @nithin.krrishnan4747
    @nithin.krrishnan4747 3 месяца назад +7

    ഒറ്റ വാക്കിൽ പറഞ്ഞാ ott കണ്ടപ്പോ theatre miss feel വന്നു🎉🎉🎉❤❤

  • @sasikumar5399
    @sasikumar5399 4 месяца назад +35

    ഞാൻ കണ്ടു.
    അടിപൊളി പടമാണ്.
    അവസാനം വരെ ആകാംക്ഷ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അശ്ലീലത്തിൻ്റെ ഒരു പൊടി പോലും പടത്തിലില്ലാത്തതിനാൽ സകുടുംബം സന്തോഷത്തോടെ പടം കണ്ടിറങ്ങിപ്പോരാം!
    ആസിഫ് അലിയ്ക്കും സുരാജിനും ഇത്തരം ഒരു പടം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിയ്ക്കാം.
    ഈ പടം നല്ല കളക്ഷൻ നേടട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു!

    • @safwanv8250
      @safwanv8250 4 месяца назад +2

      Ee പടത്തിലെ അണിയറ പ്രവർത്തകൻ ആണോ എല്ലായിടത്തും ഇണ്ടല്ലോ 😊

    • @Aneezcb40
      @Aneezcb40 3 месяца назад

      Athe

    • @Aneezcb40
      @Aneezcb40 3 месяца назад

      Relatable

  • @pmpmp570
    @pmpmp570 4 месяца назад +37

    എനിക്ക് സിനിമ ഇഷ്ട്ടായി സൂപ്പർ 👍

  • @Raajeevaa-og4cu
    @Raajeevaa-og4cu 3 месяца назад +5

    ഞാൻ ചിന്തിക്കുന്നപോലൊക്കെ സംഭവിച്ച് ഞാൻ വിചാരിക്കുന്നിടത്ത് തീർന്നാലേ എന്നിലെ പ്രേക്ഷകൻ തൃപ്തനാവൂ.. അല്ലേ ബ്രദർ? മുൻവിധികളോടെ സിനിമയ്ക്ക് കയറി, കണ്ട്, അടയാളപ്പെടുത്താൻ മാത്രമാണ് നിങ്ങൾക്ക് വിധി. ഒരിക്കലും മാറാനിടയില്ലാത്ത ദുർവിധി.

  • @MrRashidpt007
    @MrRashidpt007 2 месяца назад +1

    ഇവനെന്താ ഈ പറയുന്നെ,.. നായികയും ആസിഫും കോഫി ഷോപ്പിൽ നിന്നുള്ള സംസാരമാ സിനിമയുടെ ഹൈലൈറ്റ് 😍👍🏻👍🏻👍🏻...

  • @Mind-reader-e6s
    @Mind-reader-e6s 3 месяца назад +3

    Adipoli movie gyz don't miss it ❤️❤️🙌🙌👌👌

  • @jobingeorge9553
    @jobingeorge9553 3 месяца назад +3

    നല്ല അടിപൊളി പടം ❤️😍🥰🥰🥰

  • @Ambience756
    @Ambience756 3 месяца назад +2

    ❤❤❤❤❤

  • @anoopsivarajan5919
    @anoopsivarajan5919 4 месяца назад +12

    A feel good movie in Malayalam after a long time🤩🥰

  • @youcreate3896
    @youcreate3896 4 месяца назад +7

    Length kurache kuraykkamayirunnu, otherwise ore nalla movie.

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +71

    *super star asif അലി 🔥🔥🔥🔥🔥🔥🔥🔥🔥*

    • @HSqwwsddf
      @HSqwwsddf 4 месяца назад +4

      😂😂😂😂😂😂

    • @Maron.jbl3799
      @Maron.jbl3799 4 месяца назад

      Da dileebe

    • @googleuser.6441
      @googleuser.6441 4 месяца назад

      😂😂😂

    • @Jithuz-t3n
      @Jithuz-t3n 4 месяца назад +1

      Bomb star asif😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @indianperson9558
      @indianperson9558 4 месяца назад

      അമിട്ട് അലി 😁

  • @academy8445
    @academy8445 4 месяца назад +12

    Asif Ali has started his journey to the peak of Malayalam film industry. Another giant star has taken birth. Acting along with swag and experience... 🔥

  • @nishadnoushad7289
    @nishadnoushad7289 4 месяца назад +14

    നല്ലൊരു മൂവി എനിക്ക് ഇഷ്ട്ടപെട്ടു ❤️👌

  • @jatheeshjatheeshpc1647
    @jatheeshjatheeshpc1647 4 месяца назад +3

    സിനിമ മോശം അല്ല ചെറിയ കഥ 2:45മണിക്കൂർ കൊണ്ട് എത്തിച്ചു ഒരു ഫീൽഗുഡ് കോമഡി ഫിലിം ❤️👍

  • @anagharosechackochan1321
    @anagharosechackochan1321 2 месяца назад

    💯 review

  • @Nevergiveup1111-c
    @Nevergiveup1111-c 3 месяца назад +1

    Nalla cinema❤️idak kurach kunj lag undanne ollu.. Athonum mobilil kandal feel cheyilla

  • @AJUedit.x
    @AJUedit.x 4 месяца назад +3

    Nalla Padam ❤️🔥💥

  • @ratheeshp9766
    @ratheeshp9766 4 месяца назад +1

    Funny movie..Asif Ali nailed it. Comedyum human elements um okke aayi enjoy cheyyan pattiya movie aane.

  • @bilalbilu3871
    @bilalbilu3871 4 месяца назад +4

    Nalla padam🎉

  • @rajeshbabukt6349
    @rajeshbabukt6349 4 месяца назад +2

    എനിക്ക് ഇഷ്ടപ്പെട്ടു

  • @subhash6726
    @subhash6726 4 месяца назад +3

    ബ്രോ ഇത്രയും നല്ല മൂവി 🔥🔥

  • @mohandass2931
    @mohandass2931 3 месяца назад +1

    സൂപ്പർ movie 💖

  • @sourav___raj
    @sourav___raj 2 месяца назад +2

    Nalla cinema,,,,, reviews ellam ingane anallo

  • @sskshamsheer
    @sskshamsheer 4 месяца назад +1

    super 👌

  • @nijulal4700
    @nijulal4700 2 месяца назад

    ഞാൻ കണ്ടു അസിഫലിയുടെ കുടി കണ്ടു ഒന്ന് പൊട്ടിക്കാനാ തോനിയെ മൂവി ഇഷ്ട്ടപെട്ടു സൂപ്പർ

  • @nadhirshams1543
    @nadhirshams1543 4 месяца назад +1

    Kidu❤️

  • @43485
    @43485 4 месяца назад +6

    Pwoli movie❤

  • @rdhkrish1
    @rdhkrish1 4 месяца назад +1

    Super adipoli film❤

  • @shabeebpv9572
    @shabeebpv9572 3 месяца назад +2

    Nice movie😅💥

  • @krishnanand1238
    @krishnanand1238 4 месяца назад +13

    ഇനി നമ്മൾ negative ലേക്ക് കടക്കാം എന്ന് പറയുന്നതിന് മുമ്പ് പറഞ്ഞതിൽ നെഗറ്റീവ് ഉണ്ടായിരുന്നല്ലോ🙄

  • @iamAJ07
    @iamAJ07 4 месяца назад +7

    No kukku FM

  • @sijuschemistry6779
    @sijuschemistry6779 4 месяца назад +2

    Dasharadham old film onnu ningal review cheyyamo kelkkanoru agraham

  • @SyamRavi-q9i
    @SyamRavi-q9i 4 месяца назад +1

    2022 ലെ ഫിലിം ക്രിട്ടിക്സ് അവാർഡു നേടിയ FIVE SEEDS എന്ന ചിത്രം റിവ്യു ചെയ്യാമോ - സർക്കാരിൻ്റെ CSPACE ഒ.ടി.ടി യിലുണ്ട്...

  • @reenasunu1516
    @reenasunu1516 4 месяца назад +2

    Adipoli movie ❤❤

  • @abidshahul2556
    @abidshahul2556 4 месяца назад +4

    Asifikka❤‍🔥❤‍🔥❤‍🔥

  • @Binoyironboys
    @Binoyironboys 4 месяца назад +6

    Asif ali nice character ❤

  • @saleemayyyy
    @saleemayyyy 4 месяца назад +11

    Brinda series റിവ്യൂ ചെയ്യൂ അതിൽ നിങ്ങൾ പോലെ ഒരാൾ ഉണ്ട്.😅

    • @Arju-ck
      @Arju-ck 4 месяца назад

      Athara 🤔

    • @saleemayyyy
      @saleemayyyy 4 месяца назад

      @@Arju-ck Sarithi

  • @muhammedshafi3670
    @muhammedshafi3670 2 месяца назад +2

    അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അരമണിക്കൂർ കൊണ്ട് തീർന്നേനെ🥱

  • @sureshbangalore426
    @sureshbangalore426 3 месяца назад +2

    Unnecessary and unwanted scenes ,also too long, otherwise one time watching

  • @sabidnavas
    @sabidnavas 4 месяца назад +14

    Onnum kitti kannilla , aynaan 😂😂 oru free ticket englm kodukande😂😂

  • @nafia9779
    @nafia9779 2 месяца назад

  • @sanalks2132
    @sanalks2132 4 месяца назад +3

    Super star Asif❤❤❤enikk ishttayiiiii

  • @TechnicalTrader-xf1zk
    @TechnicalTrader-xf1zk 4 месяца назад +1

    Nalla cinema aayirunnalo chirikan kuree undayirunnu😄😄😄

  • @althafzayn4792
    @althafzayn4792 4 месяца назад +3

    Super movie ❤Asiika

  • @aswinharidas6681
    @aswinharidas6681 4 месяца назад +3

    Nice feel good movie

  • @abidshahul2556
    @abidshahul2556 4 месяца назад +3

    Asifali❤️

  • @ratnakumarn4749
    @ratnakumarn4749 4 месяца назад +5

    തല്ല് malayekkal ഇഷ്ടപ്പെട്ടു ❤

  • @akbaralikhanshots9315
    @akbaralikhanshots9315 3 месяца назад +1

    Lagh ഇല്ല

  • @Aryan1996....
    @Aryan1996.... 4 месяца назад +2

    നല്ല സിനിമയാണ്.. 🤗

  • @lasu0074u
    @lasu0074u 4 месяца назад +1

    Oh sheri sir

  • @SibinGeorgeK
    @SibinGeorgeK 2 месяца назад

    Nalla movie aanallo

  • @Ajith796
    @Ajith796 4 месяца назад +3

    പടം വലിച്ചു നീട്ടി... ശോകമാക്കി.. 🤦‍♂️

  • @dijinbhaskaran8290
    @dijinbhaskaran8290 4 месяца назад +4

    Hair transplant cheythu alle

  • @jithinkrishna2638
    @jithinkrishna2638 2 месяца назад

    ഇതു എവിടെ സ്‌ഥലം ഷൂട്ടിങ്

  • @aslukky4139
    @aslukky4139 4 месяца назад +1

    നല്ല പടം

  • @johanjoselynjuanalappattma1588
    @johanjoselynjuanalappattma1588 4 месяца назад +1

    Good movie

  • @joshybenadict6961
    @joshybenadict6961 4 месяца назад +3

    ആവറേജ് മൂവി OTT യിൽ കാണാനുള്ളതെയുള്ളു😢

  • @binasnizar2297
    @binasnizar2297 4 месяца назад +1

    Nice movie ❤

  • @sudhinavyavp4038
    @sudhinavyavp4038 2 месяца назад

    Ente ponnu chettaaa,koree aayi thankalude video kk oru comment idanam idanam ennu vicharikkunnu
    But pinne njn ath vendannu vekkum
    Pakshe indallo ippazhenkilum parayan thonni
    Chettan bayankara boreeee aavunnu tto
    Deshyapettu parayalla,but realise cheyyan pattunnundenkil pls onnu just think!!!
    Chettanu entina ingane nalla moviesine negative aakunnath mattullavarkk munnil?
    U r doing wrong bro,etra aalkarude dreams hardworks und oroo cinemayilum
    If a movie was bad,u can react and tell the truth. Athil oru thettum illa
    But ella moviesilum endhenkilum thettukal kandupidikkan vendi matram cinema kanukayum review cheyyem cheyyalle pleaseeee🙏🙏🙏🙏
    Njn Adios Amigo ott yil aanu kandath,its a good movie
    Nalla feel kittunnund after watching
    Theatre watch miss cheythu
    Nallathine accept cheyyan padikku chettaaaa

  • @vimalprasadvr7179
    @vimalprasadvr7179 4 месяца назад +1

    Adipoli movie nee Ooooooooooooo

  • @NIXONKD2887
    @NIXONKD2887 4 месяца назад +1

    Nice movie

  • @SreekalaNv
    @SreekalaNv 4 месяца назад +2

    എനിക്ക് ഇഷ്ടപെട്ടില്ല second half

  • @afsalrahman6177
    @afsalrahman6177 4 месяца назад +1

    Panchayath jetti review കണ്ടില്ല

  • @frintovincentc
    @frintovincentc 4 месяца назад +2

    Laughed a lot

  • @umairpgdi6281
    @umairpgdi6281 4 месяца назад +1

    One time ollu movie

  • @shihabea6607
    @shihabea6607 4 месяца назад

    Ashik Usmanum Netflixum അന്തർധാര സജീവമാണ്..

  • @Vishnut1
    @Vishnut1 4 месяца назад +6

    പോകല്ലേ.......🎉 first half കൊള്ളാം.... 2ണ്ട് 😓......

  • @anoopchalisseril6090
    @anoopchalisseril6090 4 месяца назад +2

    നല്ല സിനിമ ആണ് ഞാൻ കണ്ടു

  • @fayasak6971
    @fayasak6971 4 месяца назад +1

    Ok

  • @TonyCyclingVlogger
    @TonyCyclingVlogger 4 месяца назад +1

    വേണേൽ കുറച്ചു കൂടെ ബെറ്റർ ആക്കാമായിരുന്നു script...
    Supporting actors അമേചർസ് മോശം ആയിരുന്നു 7.5 /10

  • @shihasp.s409
    @shihasp.s409 4 месяца назад +1

    Dhyan shreenivasan padam kandu, dhyante ettavum mikacha padam

  • @dheerajps_
    @dheerajps_ 4 месяца назад +2

    Level cross nallathanu paranja ningalude aduthu ninnu ee cinemaye kurichu ehtrayengilum kettallo 🙌

    • @basithek
      @basithek 4 месяца назад +9

      എല്ലാർക്കും പിടിക്കില്ല, എനിക്കിഷ്ടപ്പെട്ടു ലെവൽ ക്രോസ്സ് movie. 👍🏻

    • @dheerajps_
      @dheerajps_ 4 месяца назад

      👍

  • @sudhesudheesh824
    @sudhesudheesh824 4 месяца назад

    Ennal 5th

  • @annaanniesvlog6210
    @annaanniesvlog6210 4 месяца назад +6

    ആസിഫ് അലി fans വായോ

  • @jijoeldho9941
    @jijoeldho9941 4 месяца назад +2

    Sixth 😂

  • @aromalp.a2889
    @aromalp.a2889 4 месяца назад

    കണ്ണ് തുറന്നു കാണുനവർ ഉണ്ടോ ?👁️

    • @shanilsulaiman6459
      @shanilsulaiman6459 4 месяца назад +1

      Kannadach kanaan patto.?

    • @AdarshRajeev-pj8cy
      @AdarshRajeev-pj8cy 2 месяца назад

      ഇല്ല കുണ്ണ തുറന്ന് കാണുവാ 😊

  • @nandurajb5082
    @nandurajb5082 4 месяца назад

    12th

  • @afsalc4960
    @afsalc4960 4 месяца назад

    Apo ott dahaan😂

  • @razinbolg4977
    @razinbolg4977 4 месяца назад +1

    2cd

  • @SMK66821
    @SMK66821 4 месяца назад

    Enta ponno bhayya padam kanan rnganondu athu parayu ,ningade technical karyangal vidu

    • @youcreate3896
      @youcreate3896 4 месяца назад +1

      Nice movie ane , kande iramgumbol ore happiness thonnum😊

  • @pvuae
    @pvuae 2 месяца назад

    Ee myran okke review cheyyan vendi mathram movie kannunnavananu.. Video undakkan parayan kurach karyangal okke venam.. Ayinu vendi.. Oronnu kandu pidich parayunnilla.. It's a good movie.. Valiya dramatic story onnu alla.. But there is vibe and suraj and asif is outstanding.. Chunniblogs.. Aalukale thettidari pika.. Avanu paisa undakkan.. It's good movie.. Really enjoyed

  • @deeparhituparna1189
    @deeparhituparna1189 4 месяца назад +3

    അവിടേം ഇവിടേം എവിടൊക്കെയോ കുറച്ച് ചിരിക്കാനുണ്ട് എന്നതൊഴിച്ചാൽ ബോറ് സിനിമ.. 3 മണിക്കൂർ ഒരു excitement ഉം തരാനില്ലാത്ത, ആസിഫ് നെ പലപ്പോഴും over ആക്കി തോന്നിച്ച ഒരു സിനിമ. എന്തിന് വേണ്ടി ഉണ്ടാക്കിയ കഥയാണ്? നന്മ എവിടൊക്കെയോ ഉണ്ടെന്ന് കാണിക്കാനാണെങ്കിൽ അതിന് തക്ക കാമ്പുള്ള ഒരു കഥ കൂടി ആവണമായിരുന്നു. കൊല്ലത്തുള്ള ഒരാളെ കണ്ട ശേഷമേ ജീവിതത്തിൽ സമാധാനം കിട്ടു എന്ന അവസ്ഥയുള്ള വ്യക്തി അത് അന്നു വരെ നടക്കാതിരിക്കാൻ പറഞ്ഞ കാരണം കേട്ടിട്ട് വൻ കോമഡി.. ചുരുക്കി പറഞ്ഞാൽ കഥ എഴുതിയ വ്യക്തി ഉറക്കപ്പിച്ചിൽ എഴുതി ചേർത്ത പോലെ ഒരു shallow story..

  • @anishkurian5137
    @anishkurian5137 4 месяца назад +3

    Very bad film. No story and not interesting giving mark 3/10

  • @alone1637
    @alone1637 4 месяца назад +1

    10th

  • @jobykjoy4484
    @jobykjoy4484 4 месяца назад

    Ninak ethu cinema ahnnu ishttapedunnathu... Kukku fm ill ulla oolla story's ahnnoooo

  • @sheeja5828
    @sheeja5828 4 месяца назад +5

    1st

  • @prapingopi7364
    @prapingopi7364 4 месяца назад

    7th

  • @famiscv6989
    @famiscv6989 4 месяца назад

    6

  • @RisvanudheenKc
    @RisvanudheenKc 4 месяца назад +2

    3rd

  • @dhaneshmenon2915
    @dhaneshmenon2915 4 месяца назад

    നല്ല lagging, time wasted

  • @muhammedanas3984
    @muhammedanas3984 4 месяца назад

    4th

  • @subairsubair9613
    @subairsubair9613 4 месяца назад

    സ്ക്രീയിനിങ് പാർട്ടിനർ എന്ന് പറഞ്ഞാൽ അവർ ആ പടം ott എടുത്ത് എന്നല്ല, പടം പരാജയം ആണെങ്കിൽ അവർക്ക് അതിൽ നിന്ന് പിന്മാറാം

  • @DarkNight-e5r
    @DarkNight-e5r 4 месяца назад

    Super filme

  • @musicloverknr2848
    @musicloverknr2848 4 месяца назад

    5th😂

  • @JstininJisab-fk3wb
    @JstininJisab-fk3wb 4 месяца назад +1

    Ooombiya padammmm