വലിപ്പിച്ചും വെറുപ്പിച്ചും മലയാള സിനിമകൾ | Lag and Length in Recent Movies | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 94

  • @jphilip2777
    @jphilip2777 2 месяца назад +21

    This is my biggest beef with malyalam movies, Indian movies in general. There is this very long and drawn out first act to establish the world and the characters that the audience doesn’t really need.
    The best example I can think of is Mad Max Fury Road, within a few minutes that movie establishes the world and the main players within the flow of the script. It gives the viewer all this information without long exposition or a drawn out first act.
    If you compare the movie Momento with Ghajini, the first scene in Momento drops the viewer into the action, the pace is exciting right from the beginning. Whereas Ghajini starts with the main character how he meets the girl and how great she is and how they get married, dancing and singing before they get to the actual story.
    I feel like a lot of these scriptwriters start with a seed of an interesting idea but they don’t manage to really flesh it out properly. So it feels like the story for a short film awkwardly stretched out into feature film length.

    • @sharonscaria
      @sharonscaria 2 месяца назад +4

      syam pushkaran said this somewhere - audience will figure out who is who after each scenes. if audience feel they are being spoon fed, writing is pathetic!. First act is good but it is not mandatory at the beginning of the movie.

    • @dennyon
      @dennyon Месяц назад +1

      Bro..we can't ask creators to follow a certain path while creating ...Each filmmaker is unique.we can't tell them to follow a George Miller or Christopher Nolan..let them make mistakes and learnm

  • @nishadbestnishad9963
    @nishadbestnishad9963 2 месяца назад +53

    Bad boyz.. Bad movie.. തല്ലിപ്പൊളി സിനിമ.. കണ്ടു തീർക്കാൻ പെട്ട പാട്..😊

    • @rbnby
      @rbnby 2 месяца назад +5

      Producer vilikkum😆

    • @nishadbestnishad9963
      @nishadbestnishad9963 2 месяца назад +1

      @@rbnby 💪

    • @oommenthms2728
      @oommenthms2728 2 месяца назад

      Theatre il seat 💸 medich vech maathram 101 divasam odich Guinness Book of World Record il varaan oru sramam illathillaathilla 😂😂😂

    • @oommenthms2728
      @oommenthms2728 2 месяца назад

      Theatre il seat 💸 medich vech maathram 101 divasam odich Guinness Book of World Record il varaan oru sramam illathillaathilla 😂😂😂

  • @designart8408
    @designart8408 2 месяца назад

    ഉണ്ണിയുടെ പല റിവ്യൂകളും കണ്ടു സിനിമക്ക് പോയ എനിക്ക് തീർത്തും വിപരീതമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് പാരഡൈസ് കിഷ്‌കിന്ധ കാണ്ഡം എന്നിവ എനിക്ക് ഇഷ്ടപെടാത്ത സിനിമകൾ ആണ്. ഉണ്ണിയുടെ ആസ്വാദന നിലവാരം സാധാരണക്കാരിൽ നിന്ന് വിഭിന്നമാണ് എന്ന് ഈയിടെ തോന്നാറുണ്ട് . പ്രകൃതി സിനിമകളെ വല്ലാണ്ട് പ്രോത്സാഹിപ്പിക്കുന്നതായും തോന്നി . ഇതും തികച്ചും എന്റെ അഭിപ്രായമാണു.

  • @sks-7890
    @sks-7890 2 месяца назад +8

    Good one unni, 👍, best response to all those producers and directors

  • @roymustang3247
    @roymustang3247 2 месяца назад +26

    Sesham Mike-il Fathima ഇത് പോലെ മനോഹരമായ ത്രെഡ് ആയിരുന്നു , പക്ഷെ ഒരു കാര്യവും ഇല്ല .

  • @kunjusumaaswathy279
    @kunjusumaaswathy279 2 месяца назад +16

    ഉണ്ണിയുടെ റിവ്യൂ കണ്ടിട്ട് വേണം വേട്ടയ്യൻ കാണാൻ 🥰

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +36

    ഉള്ളത് തുറന്നു പറയുന്ന ഉണ്ണിക്ക് ഒരുപാട് അഭിനന്ദനങ്ങൾ

    • @AKSHAYCMENON
      @AKSHAYCMENON 2 месяца назад

      അത്താഴം കഴിക്കാൻ 80/-രൂപ അയക്കുമോ പ്ലീസ് ❤️🥺❤️

  • @voltnune
    @voltnune 2 месяца назад +13

    Mobile phones pole cinemakkum saturation point aayi ennu thonnunnu. Rando moonno kollathil oru innovation vannal aayi

  • @thisisme1208
    @thisisme1208 2 месяца назад +75

    മാധവ് സുരേഷ് നെ അഭിനയം പഠിപ്പിക്കാൻ ശ്രെമിച്ചതിനു കേന്ദ്രത്തിനു പണി വരുന്നുണ്ട്

    • @sajuvj1
      @sajuvj1 2 месяца назад +1

      😂

    • @batmobile123
      @batmobile123 2 месяца назад

      🤣🤣

    • @nileshseban1335
      @nileshseban1335 2 месяца назад

      വർക്ക്‌ ഷോപ്പിൽ പോയി മെഴുകും കേന്ദ്രം 😂😂😂😂

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 2 месяца назад

      അതെ, അവന്റെ അച്ഛനാണ് മലയാളസിനിമാഇൻഡസ്റ്ററി ഉണ്ടാക്കിയത്...

    • @mrx83-s1v
      @mrx83-s1v 2 месяца назад

      😂

  • @akhilashraf1186
    @akhilashraf1186 2 месяца назад +6

    Relevant topic

  • @adharshvijayan772
    @adharshvijayan772 2 месяца назад +7

    Very true Unni

  • @Nimeshjy
    @Nimeshjy 2 месяца назад

    Crct👍

  • @swathykrishnan1311
    @swathykrishnan1311 2 месяца назад +15

    Karikku ടീം ഇറക്കുന്ന ഷോർട്ട് സീരീസ് ക്യാരി ചെയുന്ന നിലവാരം ഉണ്ട് , engage ചെയ്ത് നിർത്തുന്ന , ബോർ അടിക്കാതെ , repeat watch value ഉള്ള ഐറ്റംസ്,...
    അതിൻ്റെ ഏഴ് അയലത്ത് എത്തില്ല പല തിയറ്റർ റിലീസ് സിനിമകളും, 😤

    • @tj5238
      @tj5238 2 месяца назад

      Po Mala vaname

    • @swathykrishnan1311
      @swathykrishnan1311 2 месяца назад

      ​@@tj5238വീട്ടിലെ ഭാഷ നിൻ്റെ വീട്ടുകാരോട് മതി,
      എൻ്റെ അഭിപ്രായം ഇവിടെ കാണും ,
      Nepo kid nte fake id അല്ലേ 😂😂😂

    • @iamnotfinished
      @iamnotfinished 2 месяца назад

      aa chooppar

  • @tto7437
    @tto7437 2 месяца назад

    ഉണ്ണിയേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് എന്നാലും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട് ഉണ്ണിയേട്ടൻ എങ്ങനെയാണ് ഒരു പ്രേക്ഷകനായത് ഉണ്ണിയേട്ടൻ ഒരു പ്രേക്ഷകനായിരുന്നെങ്കിൽ സിനിമയുടെ കാര്യങ്ങൾ സുഹൃത്തുക്കളോടും ബന്ധുക്കളോടുംആയിരിക്കും ചർച്ച ചെയ്യുക അല്ലാതെ യൂട്യൂബിൽ ചാനൽ ഉണ്ടാക്കി അതിൽ അപ്‌ലോഡ് ചെയ്ത പൈസ ഉണ്ടാക്കാൻ ശ്രമിക്കുല എത്ര പൊട്ട സിനിമ വന്നാലും ഉണ്ണിയേട്ടനെ ഒന്നും സിനിമ കാണുന്നതിൽ ഒരിക്കലും പിറകോട്ട് വലിക്കില്ല
    ഒരു സിനിമയും 100% ഒരാളെ തൃപ്തിപ്പെടുത്തണമെന്നില്ല കുറച്ചൊക്കെ പോരായ്മയുണ്ടെങ്കിൽ അത് പറയുക അല്ലാതെ അതിനെ ഇങ്ങനെ വിമർശിക്കാൻ നിൽക്കരുത്
    ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം വാഹനം ഓടിക്കുന്ന ഒരാൾ ചിലപ്പോൾ ആക്സിഡന്റ് ആകില്ല പക്ഷേ നിരന്തരമായി വാഹനം ഓടിക്കുന്ന ആളുകൾക്ക് അപകടം ഉണ്ടാകും അതുപോലൊക്കെ തന്നെയാണ് സിനിമ എന്ന് പറയുന്നതും ഉണ്ണിയേട്ടൻ ഇനിയെങ്കിലും കുറച്ച് പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
    എന്നുകരുതി മോശം സിനിമ നല്ലതാണ് എന്ന് പറയണം എന്നല്ല പറയുന്നതിന്റെ അർത്ഥം

  • @AkashK-u4k
    @AkashK-u4k 2 месяца назад +14

    Bad boys says hi😅

  • @arungopal1039
    @arungopal1039 2 месяца назад +2

    എന്നെ വെറുപ്പിച്ചത് നിങ്ങൾ എല്ലാം വാഴ്ത്തി പാടിയ romancham..and bheeshmaparvam... Nothing else.. ഇത് പൈസ മുടക്കി cinema കണ്ട എന്റെ മാത്രം അഭിപ്രായം

    • @vibgyorforyou
      @vibgyorforyou 2 месяца назад

      Romancham കണ്ടു ..പിന്നെ സിനിമ തന്നെ വെറുത്തു

  • @haroon_ktm
    @haroon_ktm 2 месяца назад +3

    നല്ല അവതരണം സ്ഥിരം പ്രേക്ഷകൻ

  • @digeshdiga
    @digeshdiga 2 месяца назад +8

    DADA tamil മൂവി യെ കുറിച്ച് താങ്കളുടെ റിവ്യു കണ്ടു . അതിൽ പറയുന്നത് ലോജിക്കില്ല എന്നാണ്.... എന്താണ് ആ സിനിമയിലെ ലോജിക്കില്ലായ്മ 😂 ചർച്ച ചെയ്യാം കീറി മുറിച്ച് ചർച്ച ചെയ്യാം😂

  • @pranaysmedialand9411
    @pranaysmedialand9411 2 месяца назад

    Nice color palette and color

  • @jasminecarol4713
    @jasminecarol4713 2 месяца назад +19

    മലയാളത്തിലെ ഗുമസ്തൻ എന്ന സിനിമ കാണുവാൻ ആരും പോകരുത് പ്രേക്ഷകരെ വിഡ്ഢിയാക്കുന്ന ഒരു ലോകം. ഇങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്

    • @MSKsHn
      @MSKsHn 2 месяца назад +2

      Vallya koyappallaaaloo cheriyooru filim maathramaanallooo

    • @shukoorpulikkal5974
      @shukoorpulikkal5974 2 месяца назад +3

      കിടിലൻ മൂവി ആണ്

    • @jasminecarol4713
      @jasminecarol4713 2 месяца назад

      @@shukoorpulikkal5974 ഒരു അർത്ഥമില്ലാത്ത ഒരു സിനിമ.
      മൂവിയുടെ പകുതി കഴിയുമ്പോഴും മനസ്സിലാകാം ഇത് ആവശ്യമില്ലാതെ സെക്കന്റ് പാർട്ടിലേക്ക് പോകുകയാണ്

    • @peelusemizhi8522
      @peelusemizhi8522 2 месяца назад +3

      Kidu movie 🔥

    • @adimalyvarthakal7991
      @adimalyvarthakal7991 2 месяца назад +1

      സത്യം

  • @arshadsf5661
    @arshadsf5661 2 месяца назад

    Vera lvl video 👏👏👏

  • @liyavarghese2430
    @liyavarghese2430 2 месяца назад

    Aa എന്തൊരാശ്വസം പറഞ്ഞപ്പോ ശെരിക്കും ചിരിച്ചു poyi😂😂

  • @ashiqueashokkumar4161
    @ashiqueashokkumar4161 2 месяца назад

    ❤❤👌🏼👌🏼

  • @letsrol
    @letsrol 2 месяца назад +3

    Short filkm aakeenda items cinima aakiya ingane irikkum😂

  • @haroon_ktm
    @haroon_ktm 2 месяца назад +6

    ലാസ്റ്റ് പറഞ്ഞത് crct 9.00😂

  • @amalprakashcj
    @amalprakashcj 2 месяца назад +2

    CORRECT KAARYAM

  • @r.lsteve1475
    @r.lsteve1475 2 месяца назад

    Appo "a Ranjith cinema"

  • @Arshad358
    @Arshad358 2 месяца назад

    Mollywood should take lessons from Hollywood movies....make d content which deserves d duration .No one want d theatre experience having a content for a 2 and half hour more and get lagged

  • @Renotalks
    @Renotalks 2 месяца назад

    Surgical strike ayerunu alle

  • @JinSakai-77
    @JinSakai-77 2 месяца назад

    Unni 😮‍💨🔥

  • @thasnithansiya2969
    @thasnithansiya2969 2 месяца назад

  • @JOCORNER
    @JOCORNER 2 месяца назад +7

    ഉണ്ണിയുടെ റിവ്യൂ ചിലപ്പോൾ ഉണ്ണി ഇപ്പോൾ പറഞ്ഞ മൂവീസ് പോലെ തന്നെയാണ് വല്ലാതെ വലിച്ചു നീട്ടി ബോറാക്കാറുണ്ട്.,

    • @tonycj2909
      @tonycj2909 2 месяца назад

      2x ൽ ഇട്ട് കണ്ടാൽ lag ഒഴിവാക്കാം...

  • @letsrol
    @letsrol 2 месяца назад +5

    Bad boys 1st half okk aayirunnu..send half van vann shokam 🤮😤

    • @r.lsteve1475
      @r.lsteve1475 2 месяца назад

      Second half il nthokke ayirrunnu issues??

    • @letsrol
      @letsrol 2 месяца назад

      @@r.lsteve1475 Ath nee ott varumbo irunn kandu pidicho

    • @r.lsteve1475
      @r.lsteve1475 2 месяца назад

      @@letsrol nthaan bro paranj thannal 😕

    • @letsrol
      @letsrol 2 месяца назад

      @@r.lsteve1475 padam onninum kollilla bro..vere ethra padangal und kaanaanum ariyaanum

  • @aDi7997
    @aDi7997 2 месяца назад +2

    Bharathanatyam had good potential, however making and screenplay could've been way better. Vaazha is another over hyped but below average film with poor script.

  • @skedits879
    @skedits879 2 месяца назад

    ഉപചാര പൂര്‍വ്വം ഗുണ്ടാ ജയൻ family ആയിട്ട് Theater il കണ്ടപ്പോള്‍ എനിക്കും ഇതുതന്നെയാണ് തോന്നിയത്...ഹോ...
    എന്നിട്ട് OTT കണ്ടവര്‍ നല്ല പടം എന്ന് പറഞ്ഞു.. വെറുത്തു പോയി.. മറക്കില്ല 😢

  • @oommenthms2728
    @oommenthms2728 2 месяца назад +1

    Adhokay *_Kishkindha Kaandaam_* , no gimmicks, no BS, no over dramatization, only pure unadulterated portrayal of unfortunateness that life sometimes has in store for its characters and how they cope to handle it 👌🔥👌🔥👌🔥👌

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +8

    ഭരതനാട്യം എങ്ങനെ ഉണ്ട്

  • @rajaneeshpg6053
    @rajaneeshpg6053 2 месяца назад +3

    അതുപോലെ ചില നല്ല കഥാതന്തു കൊണ്ടുവന്നിട്ടു, ഒന്നുമില്ലാതെ പോകുന്ന സിനിമകളും ഉണ്ട്. ഉദാഹരണം, ഈ അടുത്തിറങ്ങിയ മലയാളം വാഴ.

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 месяца назад +8

    Unni fans here

    • @appuppanstorys3963
      @appuppanstorys3963 2 месяца назад

      Why 🫴😅

    • @rajivt1982
      @rajivt1982 Месяц назад

      ente nattil kakoos kuzhi kuzhikkan vanna tamil chettanu nattil fans association undu.. Chumma paranjenne uloo.. Nattil mandanmar koodi kondirikkunu ennu alla udvesichathu... :)

  • @haranvj1997
    @haranvj1997 2 месяца назад +2

    SG: ""Don't play the fool Unni""

  • @donspeaks6356
    @donspeaks6356 2 месяца назад

    But drama alle cinema... Ee parayunnathokke aanu cinema aakkunne.. 2ndly.. ott edukkan venda length avark ready aakkanam.. athaanu neetunne

  • @Tovinofanboy
    @Tovinofanboy 2 месяца назад

    First view

  • @ridingdreamer
    @ridingdreamer 2 месяца назад

    The latest one I watched and felt I wasted two hours of my life - Aanandhapuram Diaries 😒🙄

  • @naaaz373
    @naaaz373 2 месяца назад

    ലോട്ടറി എടുക്കുന്നതിന് മുമ്പ് എല്ലാവരും അത് അടിക്കും എന്ന് കരുതി തന്നെയാണ് വാങ്ങുന്നത്. എന്നിട്ട് എല്ലാവർക്കും ലോട്ടറി അടിക്കുന്നുണ്ടോ മിസ്റ്റർ ഉണ്ണി...❔
    ഭാഗ്യം ഉള്ളവർക്ക് അടിക്കും,
    അല്ലാത്തവർ ഇങ്ങനെയിരുന്നു കുറ്റം പറയും 😂

  • @nisarek6030jamshi
    @nisarek6030jamshi 2 месяца назад

    Bad boys😜😜ponne ormipikkalle

  • @MunMunii
    @MunMunii 2 месяца назад +1

    അതിനിപ്പോ ആരാ സിനിമ കാണാൻ നികുന്നത് 😂

  • @Wanderlust5427
    @Wanderlust5427 2 месяца назад

    സ്വന്തമായി നിലപാടില്ലാത്തവൻ ഇരുന്ന് വിമർശിക്കുന്നു . Hippocratic

  • @madhudas3809
    @madhudas3809 2 месяца назад +7

    ചേട്ടൻ ഒരു സിനിമ എടുക്കു

    • @GeEORGEgjrjdkd
      @GeEORGEgjrjdkd 2 месяца назад +20

      ഈ comment കണ്ടില്ലല്ലോ എന്ന് alochichate ഉള്ളു 😄😄

    • @thajutvbox9366
      @thajutvbox9366 2 месяца назад

      @@GeEORGEgjrjdkd😂😂

    • @Rks-t8z
      @Rks-t8z 2 месяца назад +16

      ബിരിയാണി ഉണ്ടാക്കാൻ അറിയുന്നവർ മാത്രമേ ഇനി കഴിച്ച ബിരിയാണിയെ കുറിച്ച് അഭിപ്രായം പറയാൻ പാടുള്ളൂ 😊😊😊

    • @jimmoriarty4530
      @jimmoriarty4530 2 месяца назад

      Athinu ulla kazhivu illathath kondalle abhiprayam parayunnath ?

    • @raj-athul-84
      @raj-athul-84 2 месяца назад

      ​@@jimmoriarty4530apo thanikku youtube video idan kazhivillathakondaano comment idunnathu?

  • @NewWorld-q8o
    @NewWorld-q8o 2 месяца назад

    Enna Eyal Oru Padam pidik 😂

  • @arunkumarcr463
    @arunkumarcr463 2 месяца назад

    നല്ലൊരു കുറ്റാന്വേഷണ സിനിമ കാണണം എന്നാഗ്രഹിക്കുന്നവർ CID രാമചന്ദ്രൻ rtd. SI, sugest ചെയ്യുന്നു... 💕

  • @umairpgdi6281
    @umairpgdi6281 2 месяца назад +2