സിനിമാതാരങ്ങളുടെ സംഘം ഒരു പാരലൽ കോളേജിൽ പഠിക്കാനും പഠിപ്പിക്കാനും ഒന്നിച്ചപ്പോൾ സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 126

  • @ദശമൂലംദാമു-ഡ1ഡ
    @ദശമൂലംദാമു-ഡ1ഡ 2 года назад +21

    ഇതൊക്കെയാണ് comedy
    ഇപ്പോളത്തെ full double meaning ആണ്. ഇത് family അടക്കാം കാണാൻ കഴിയുന്നതാണ്. Super.

  • @iliendas4991
    @iliendas4991 2 года назад +10

    എത്ര കണ്ടാലും മതിവരില്ല ഈ കോമഡി സീനുകൾ ❤️😘❤️

  • @ashwinmssuv
    @ashwinmssuv 4 года назад +81

    ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ സ്കിറ്റുകളുടെ നിലവാരം എത്ര താഴെയാണെന്ന് മനസ്സിലാവുന്നത്

  • @arjunsr1338
    @arjunsr1338 3 года назад +19

    Nedumudi venu chettan ethra rasamayitta , sirinta role avathrippichirikkunnathu , miss you sir .. every one here is good ,but we lost three of them from this😭 sukamari chachi, Cochin hanefa, nedumudi venu chettan 🙏 RIP 🙏

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 5 лет назад +108

    സുന്ദരി ആനി ചേച്ചി...
    ആനി ചേച്ചിയെ എപ്പോ കണ്ടാലും *മഴയെത്തും മുന്‍പേ ഓര്‍മ്മവരും*

  • @absmail007
    @absmail007 5 дней назад +1

    Evergreen.... പണ്ട് കാസ്സറ്റിൽ ഇത് കണ്ടിരുന്നു ... നിലവാരമുള്ള കോമഡി ...

  • @rameshkannattuparambill5976
    @rameshkannattuparambill5976 3 года назад +20

    ഈസ്റ്റ് കോസ്റ്റ് ഗൾഫ് വീഡിയോ കാസറ്റ് ഇറങ്ങാൻ നോക്കിയിരുന്ന കാലമുണ്ടായിരുന്നു 😍😍

  • @sreekumarpk9951
    @sreekumarpk9951 3 года назад +44

    മഹാനടൻ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു2021, 10, 15

  • @harikrishnan5293
    @harikrishnan5293 Год назад +11

    മുകേഷ് speaking കണ്ടു വന്നവർ ഉണ്ടോ 😍

  • @harinair7390
    @harinair7390 2 года назад +11

    ഇതെല്ലാം നേരിട്ട് കണ്ട പ്രവാസികൾ ഇപ്പോൾ റിട്ടയേർഡ് ആയി കാണും അല്ലെ 😊

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Год назад +3

    😂😂😂😂😂പൊളിച്ചു u ചിരിപ്പിച്ചു കൊന്നു 😂😂😂😂

  • @jyothijayapal
    @jyothijayapal 3 года назад +15

    Tearful homage to Nedumudi Venu sir***

  • @prabha1411
    @prabha1411 3 года назад +13

    വേണു ചേട്ടന് ആദരാഞ്ജലികൾ പ്രണാമം

  • @omanaachari1030
    @omanaachari1030 2 года назад +5

    Enthu nalla comidy VenuSirinu Pranamam🙏🙏🙏

  • @Dreams-y2e
    @Dreams-y2e 3 года назад +19

    വേണു സർ മരിച്ച ശേഷം കാണുന്നു

  • @keralabeauty389
    @keralabeauty389 4 года назад +36

    അടിപൊളി എത്രയോ വർഷങ്ങള്‍ക്ക്‌ ശേഷം മനസ്സറിഞ്ഞു ചിരിച്ച സ്‌റ്റേജ്‌ ഷോ., ♥️👌

  • @annapremnabas4286
    @annapremnabas4286 4 года назад +25

    V C R ൽ കണ്ട കാലം.... നൊസ്റ്റു 😍😍😍

  • @ansarbabu3642
    @ansarbabu3642 2 года назад +8

    2022 ഇൽ ആരൊക്കെ കാണുന്നു

  • @nathanAU144
    @nathanAU144 2 года назад +5

    Annie was such a beauty…

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +3

    സർവ്വകലാവല്ലഭൻ...

  • @shamseersalalah7545
    @shamseersalalah7545 3 года назад +8

    2022 il kaanunnu

  • @lekshmi0987
    @lekshmi0987 5 лет назад +31

    വേണു സാർ കലക്കി 😍😍

  • @saraswathikr1844
    @saraswathikr1844 7 дней назад +3

    2025ൽ കാണുന്നു

  • @sibin219-x7c
    @sibin219-x7c 3 года назад +5

    Superb 😍😍😍

  • @nasfalv.a9497
    @nasfalv.a9497 3 года назад +6

    Sir marichathin shesham kanunnavr oru like Adi

  • @anwarspring1927
    @anwarspring1927 3 года назад +6

    ഇന്നുള്ളത് കുറെ ഒച്ചയും ബഹളവും ഇതാണ് സ്കിറ്റ്

  • @bineshparakkalbinesh9503
    @bineshparakkalbinesh9503 2 года назад +4

    2022 ജൂൺ മാസ० കണ്ടു

  • @vinuvinod906
    @vinuvinod906 5 лет назад +22

    സൂപ്പർ

  • @elizabethmathew8773
    @elizabethmathew8773 4 года назад +11

    2020-marchill aarokke kaanunu

  • @subairpalathumkara1218
    @subairpalathumkara1218 5 лет назад +108

    2020 യിൽ ആരൊക്കെ കാണുന്നു

  • @maheshmurali8507
    @maheshmurali8507 5 лет назад +26

    നമ്മുടെ "ശശ്മാനം"😄😄😆🤣

  • @bold1987
    @bold1987 4 года назад +7

    അത് മഞ്ജരിയാകുമെങ്കിൽ ഇതും മഞ്ജരിയാകുമെടാ 🤭😆😆

  • @nechu3879
    @nechu3879 5 лет назад +13

    Climax kalakki..

  • @kannankannan-yh8nj
    @kannankannan-yh8nj 5 лет назад +24

    2019ഡിസംബർ ആരൊക്കെ ഉണ്ട്

  • @amanazeem9535
    @amanazeem9535 4 года назад +9

    Face of Indian cinema 🎥 megastar Mammootty 💥

  • @Munshi-i7m
    @Munshi-i7m 4 года назад +5

    Annathe kaalam.athoru nostu

  • @paulkalickal3218
    @paulkalickal3218 4 года назад +19

    main difference is todays shows would have had artificial audience laugh, without it this feels sooo beautiful and natural

  • @akilakhil4106
    @akilakhil4106 3 года назад +1

    Haneef chetanm jagathy chetanm kndapm kakaakuyil orma vannu athine njn thakol eduthilalo😂😂😂😂

  • @vidhyaskitchentastebuds5452
    @vidhyaskitchentastebuds5452 3 года назад +3

    Very nice

  • @absmail007
    @absmail007 5 дней назад

    ഇതിൽ ശ്രീനിവാസന്റെ പേര് "തുളസി" എന്നാണ് ... കൊല്ലം തുളസി ഈയിടെ പറഞ്ഞപോലെ ഒരു കോമഡി തുടക്കത്തിൽ ഉണ്ട് ..

  • @ammuschukkudu2994
    @ammuschukkudu2994 3 года назад +4

    പ്രണാമം 🙏🏼🙏🏼

  • @adriadri4218
    @adriadri4218 5 лет назад +12

    2020👍

  • @minibabu3411
    @minibabu3411 3 года назад +8

    നല്ല കോമഡി 😃😃

  • @jagangpanicker6589
    @jagangpanicker6589 3 года назад +1

    Sukanthavalli pollevannu

  • @Gkm-
    @Gkm- 5 лет назад +23

    ഉത്തരം മുട്ടി 😁

  • @neelakandanff2494
    @neelakandanff2494 3 года назад +3

    Venu chettan😥

  • @tkmedia9801
    @tkmedia9801 3 года назад +3

    ❤️❤️

  • @anusha-ethinicworld
    @anusha-ethinicworld 4 дня назад +1

    2025kanunu

  • @kkkk16458
    @kkkk16458 4 года назад +3

    Is it on stage voice ? Not recorded ??

  • @g-nmedia4824
    @g-nmedia4824 Год назад +1

    മാഷും കൂടി മണ്ടത്തരം പറഞ്ഞാലേ full comedy ആവൂ

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Год назад

      അതാണ് ഇപ്പോളത്തെ സ്കിറ്റുകളുടെ നിലവാരം... ഒരുപാട് കൊല്ലത്തിനു ഇപ്പുറവും ഈ വീഡിയോ ഇത്രയും പുതുമയോടെ നിലനിൽക്കുന്നത് ആ std ഉള്ളത്കൊണ്ടാണ്..

  • @prabhafrancis5408
    @prabhafrancis5408 4 года назад +3

    👍👌👌

  • @mashoodmohammed
    @mashoodmohammed 9 дней назад

    ❤❤❤❤❤❤

  • @vishnuvnair6019
    @vishnuvnair6019 2 года назад +1

    17-06-2022 👍🏻

  • @sanilsasidharan7507
    @sanilsasidharan7507 5 лет назад +9

    Stage shows in Dubai then were better now most of them are waste of money

  • @JammuArkl123-ou2gc
    @JammuArkl123-ou2gc Год назад +1

    മുകേഷ് സ്റ്റോറി

  • @1993_Wanderer
    @1993_Wanderer 4 года назад +4

    Aaniye kanan ippozhathe nikhila vimalne polund

  • @niranjananair4706
    @niranjananair4706 5 лет назад +7

    പണ്ട് ലോക്കൽ ചാനലുകളിൽ സ്ഥിരം കാഴ്ച 😁

    • @vineeshbabu9600
      @vineeshbabu9600 4 года назад +1

      ഒന്ന് പോടീ

    • @niranjananair4706
      @niranjananair4706 4 года назад +3

      പോടർക്ക 😆

    • @chekkyzehru4768
      @chekkyzehru4768 4 года назад +1

      Local chanelo athethu chanel maadam

    • @niranjananair4706
      @niranjananair4706 4 года назад +1

      @@chekkyzehru4768 കേബിൾ എടുക്കുമ്പോ സാറ്റലൈറ്റ് ചാനൽ അല്ലാത്ത കുറച്ചു channels ഉണ്ടാകും

  • @AVJ369
    @AVJ369 4 года назад +9

    Mukesh screen presence apaaram

  • @amaljoy1234
    @amaljoy1234 7 дней назад

    2025 ആരൊക്കെ കാണുന്നു

  • @levinthomas9734
    @levinthomas9734 5 лет назад +5

    Super

  • @icosxe2
    @icosxe2 4 года назад +16

    Original audience chiri... Allathe recorded verupeer alla🙄

  • @Suresh-i5u4z
    @Suresh-i5u4z 4 дня назад

    2025 ❤ kanunnu

  • @frebingeorge3860
    @frebingeorge3860 2 года назад +1

    Parasparam padikkuka enna otta option ne undayirunnullu.

  • @naveens696
    @naveens696 5 лет назад +8

    hahahhaha..kolam.

  • @RamRamesh-lz1hp
    @RamRamesh-lz1hp 4 года назад +3

    13.25..🤣🤣🤣

  • @akashsasidharan1627
    @akashsasidharan1627 3 года назад +1

    Pandu cd yil kandirunnathanu

  • @kavirajananchal8803
    @kavirajananchal8803 5 лет назад +15

    Ithokkeyalle comedy***********

  • @muhammedshafi4539
    @muhammedshafi4539 4 года назад +4

    Enthu kettalum chirikkum

  • @kichukichu6781
    @kichukichu6781 4 года назад +6

    കുട്ടിക്കാലത്ത് VHS Cassetil കണ്ടതാ...

  • @preethyjoseph9812
    @preethyjoseph9812 4 года назад +3

    👌👌👌

  • @jobvarghese5887
    @jobvarghese5887 5 лет назад +43

    ഉഗ്രൻ സ്റ്റേജ് പെർഫോമൻസ്, ഈ ഷോ വി. സി. ആർ ആണ് കണ്ടത്

    • @dr.rubeenaparamban3352
      @dr.rubeenaparamban3352 5 лет назад +1

      Me too
      Orupaad praavishyam kandit undaarnu ,, nala program aayrnu

    • @jobvarghese5887
      @jobvarghese5887 5 лет назад +1

      @@dr.rubeenaparamban3352 One of the best stage performance, I had seen ever.

    • @dr.rubeenaparamban3352
      @dr.rubeenaparamban3352 5 лет назад

      @a j aa timil parayumbo ,my dad cassette kond vanirnu apo vcr ittu kandirnu ,, angane ethryo praavishyam kandit und

    • @dr.rubeenaparamban3352
      @dr.rubeenaparamban3352 5 лет назад

      @@jobvarghese5887 yes

    • @Munshi-i7m
      @Munshi-i7m 4 года назад

      Njanum

  • @josmyjose9382
    @josmyjose9382 3 года назад +1

    🤣🤣

  • @annapurnacs4267
    @annapurnacs4267 5 лет назад +5

    Thatteem mutteem episode. New 205 nu shesham enda all not getting

  • @അനീശൻ
    @അനീശൻ 5 дней назад

    2025 jan 6

  • @premchandrann474
    @premchandrann474 4 года назад +2

    P

  • @tinklingcrystals6489
    @tinklingcrystals6489 4 года назад +2

    Kiss malsaramo.. bloody mallus!!!🙄

  • @antonellissery8067
    @antonellissery8067 4 года назад +1

    No

  • @raveendrank2365
    @raveendrank2365 4 года назад +2

    ,

  • @sanusidhu1471
    @sanusidhu1471 2 года назад

    ഇന്ന് ഇതൊക്കെ കാണുമ്പോൾ മഹാ ബോർ ആണ് വളിപ്പൻ പരിപാടി ആയി തോന്നുന്നു 😂

  • @janceysebastin1929
    @janceysebastin1929 5 лет назад +3

    Climax bore

  • @azizpdm
    @azizpdm 6 дней назад +1

    Super

  • @ravicp2036
    @ravicp2036 3 года назад +3

    അടിപൊളി

  • @sajithsasi4763
    @sajithsasi4763 2 года назад +3

    👌👌👌