93 കാല ഘട്ടത്തിൽ ഞാൻ 6 ൽ പഠിക്കുമ്പോൾ കിഴൂട്ട് വിശ്വനാഥൻ, അടിയാട്ട് അയ്യപ്പൻ, സംയുക്ത , പ്രിയദർശിനി എന്നിവയാനകളെ പിടികൂടി കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. അന്നത്തെ താപ്പാനകൾ രഞ്ജി, സോമൻ എന്നിയാനകളെയായിരുന്നു . 2005 ൽ രഞ്ജിയെ കോട്ടുരിൽ കൊണ്ടുപോയി 20 13 ൽ ചരിഞ്ഞു പകരം കോട്ടൂരിൽ നിന്ന് സോമനെ എത്തിച്ചു
എത്ര കേട്ടാലും മതി വരാത്ത ആനകഥകൾ.. ആശാൻ പോയത് നികത്താൻ ആവാത്ത വലിയൊരു നഷ്ടം ആണ് ആനകേരളത്തിന് 🙏🏻🙏🏻🙏🏻
He was one of the best
@@TJ-if3dy 🎉
കണ്ണുകൾ നിറയാതെ ഈ വിഡിയോസ് കാണാൻ കഴിയില്ല 🔥🙏
വിജയൻ പിള്ള ചേട്ടൻ പോയത് തീരാ നഷ്ടം 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
ഈ അറിവുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് ഉപകാരപെടട്ടെ ..
Pranamam vijayan chetta. Very 🙏useful episode.
93 കാല ഘട്ടത്തിൽ ഞാൻ 6 ൽ പഠിക്കുമ്പോൾ കിഴൂട്ട് വിശ്വനാഥൻ, അടിയാട്ട് അയ്യപ്പൻ, സംയുക്ത , പ്രിയദർശിനി എന്നിവയാനകളെ പിടികൂടി കൊണ്ടുവരുന്നത് കണ്ടിട്ടുണ്ട്. അന്നത്തെ താപ്പാനകൾ രഞ്ജി, സോമൻ എന്നിയാനകളെയായിരുന്നു . 2005 ൽ രഞ്ജിയെ കോട്ടുരിൽ കൊണ്ടുപോയി 20 13 ൽ ചരിഞ്ഞു പകരം കോട്ടൂരിൽ നിന്ന് സോമനെ എത്തിച്ചു
ഓർമ്മകൾ ✨ അറിവുകൾ ♥️
പുതിയ പുതിയ അറിവുകൾ, ആശാൻ 🔥
വല്യച്ചാ.... പ്രണാമം 🙏🏻🙏🏻
Balance
എന്റെ നാട്ടിലെ അനപിടിത്തം ഇവിടെ ഇപ്പോഴും ഒരു പാട് അനക്കുഴികൾ ഉണ്ട്
കോന്നി കുട്ടിലെ തപ്പാനകളുടെ മാത്രം ഒരു എപ്പിസോഡ് ചെയ്യുമോ
Legend❤❤❤...
Super
Pranamam🌹🌹
❤😢
Konni renji ❤ njan kunjayirunapol kanditund 😊
Nice
2:53 aashante kayyil enthaa oru muri pole ....enthu patiyathaa ...?
ഞാൻ ഒരു കോന്നിക്കാരൻ ആയതിൽ അഭിമാനിക്കുന്നു.
🙏❤️🙏
രഞജി കോട്ടൂർ വെച്ച് ചരിഞ്ഞു സോമൻ കോട്ടൂർ ഉണ്ട് സോമൻ വരും മുന്നേ മണിയൻ ഉണ്ടായിരുന്നു കോട്ടൂർ കോന്നിയിൽ പോയി മണിയൻ പോയി
Iniyum ashante episodes venam
Àdima jeevitham so sad
ഇത് എന്ന് ഷൂട്ട് ചെയ്തതാണ് bro
1st comment 😁😍
❤️
ഒരു വര കേട്ട് എത്ര കല്ലിന്നു കഴിക്കും എന്ന് ഇന്നത്തെ അനക്കാർക്ക് അറിയാമോ
Video kandu teernathe arinjilla
Koode oru puthiya aalundallo 😁aara adheham 🥰
Dharmaprasad ippozhathe machaad dharmaprasad