രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മറന്ന് പറയട്ടെ.... മനോഹരം ..... മുൻകയ്യെടുത്ത മേഴിക്കുന്ന് സഖാക്കൾക്ക് അഭിനന്ദനങ്ങൾ..... ഇങ്ങനെയുള്ള ആവിശ്കാരങ്ങൾ പലതും മാറ്റിമറിക്കാൻ പോന്നതാണ്....
നേരിൻ്റ ചെങ്കൊടിയുടെ ഈരടികൾ കേരള ജനത ഏറ്റു പാടുന്നു. .... കേരളക്കരയിൽ .. ഒരുതരംഗമായി അലയടിക്കുന്നു .. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു കലാകാരനാണ് ഞാൻ.... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും'... ഒരായിരം അഭിനന്ദനങ്ങൾ ..' ഇതൊരുവൻ വിജയമാവാൻ പ്രാർത്ഥിച്ച'... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...
ചിലർക്ക് ചിലതെല്ലാം മോഹങ്ങൾ മാത്രമാണ്.. കയ്യെത്തി പിടിക്കാമായിരുന്നിട്ടും വിധിയെ പഴിച്ചു പാതിവഴിയിൽ ഉപേക്ഷിക്കും... കൈപിടിയിൽ ഒതുങ്ങിയിട്ടും കൈവിട്ടു പോരുന്നവർ... അകത്തൊരു ആൾക്കൂട്ടം ഉണ്ടായിട്ടും ഒറ്റപ്പെടേണ്ടിവരുന്നവർ...... ഇവരെല്ലാം ആരും ഒന്നും അല്ലാതായി മാറിയവരാണ്.. എന്നാൽ തന്റെ സ്വപ്നം, കഴിവ്, അത് ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കൂടേ കൊണ്ടു നടക്കാൻ കഴിയുക ധനീഷ് നെ പ്പോലെ ചുരുക്കം ചിലർക്കാണ്.. ധനീഷ് ഒരു ഹാസ്യ കലാകാരൻ ആയാണ് എപ്പോളും കണ്ടിട്ടുള്ളത്.. അതും പഴകി പതിഞ്ഞതല്ലാത്ത സ്കിറ്റുകളും ആയിഎന്നത് ശ്രദ്ധേയം... എന്നാൽ നേരിന്റെ ചെങ്കൊടി ചില നേരിനെ വരച്ചു കാണിക്കുന്നു.. ധനീഷ് ഒരു നല്ല എഴുത്തുകാരൻ എന്നത്, ധനീഷ് നല്ലൊരു നടനാണെന്നത്, അതിനേക്കാൾ ഉപരി ധനീഷ് നല്ലൊരു സഖാവാണ് എന്നത്....പ്രിയ സുഹൃത്തേ ഞാനൊരു സ്ഥാനാർഥി എന്ന നിലക്ക് ഈ സമയത്തെ ഈ വിപ്ലവ ഗാനം നല്ലൊരു ഊർജ്‌ജമാണ്.... ആവേശമാണ്.... ഇത് ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും. ഷഫീദ ബേബി.
പ്രിയപ്പെട്ട ഷിജു (Shiju R Kanayi) ആവേശോജ്വലമായ... വിപ്ലവക്കനലെരിയുന്ന.. അതിഗംഭീരമായ സൃഷ്ടി... പ്രത്യയശാസ്ത്രങ്ങളുടെ അതിർവരമ്പുകൾകപ്പുറത്തേക്ക് പോലും ഈ കൊടി പാറിപോയാൽ അത്ഭുതപ്പെടാനില്ല.. അത്രമാത്രം തീഷ്ണമായ ഒരു കാലഘട്ടത്തെ അതിന്റെ ചൂടും ചൂരും ചോർന്നുപോകാതെ കാഴ്ചക്കാരനിലേക്കെതിക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കു കഴിഞ്ഞിരിക്കുന്നു.. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ചെങ്കൊടിയും നമ്മുടെ നാട്ടിൽ നടമാടിയിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും പോരടിച്ചു നേടിയ സ്വാതന്ത്രത്തിന്റെ വായു ശ്വസിക്കുന്ന ഇന്നിന്റെ ഓരോരുത്തരും മറന്നു പോകാതിരിക്കാൻ ഇടയ്ക്കൊക്കെ ഇങ്ങനെ നേരിന്റെ ചെമ്പതാകകൾ പാറുന്നത് നല്ലതാണ്... ഷിജുവിന്റെ വിപ്ലവവീര്യം അലയടിക്കുന്ന വരികൾക്കു പ്രകമ്പനം കൊള്ളിക്കുന്ന orchestra ഒരുക്കിയവർ...ആത്മാവറിഞ്ഞു പാടിയ ഗായകർ.. എല്ലാവരെയും അഭിനന്ദിക്കുന്നു ... ചിത്രീകരണം... ചിത്രസംയോജനം..എല്ലാം ഒരുപടി മുന്നിൽ നിൽക്കുന്നു.. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി സംഘട്ടനരംഗം പോലും വേറിട്ട അനുഭവമായി.. ഇതിലേറ്റവും അഭിനന്ദിക്കേണ്ടത് സംവിധായകന്റെ കയ്യടക്കത്തെത്തന്നെയാണ്.. ഓരോ ഫ്രയിമും അതിസൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു... ഒഴുക്കിനെതിരെ നീങ്ങുന്ന ചെങ്കൊടി പാറുന്ന തോണിയും ഒപ്പമോടുന്ന ചെറുബാല്യങ്ങളും പലതിന്റെയും പ്രതീകങ്ങളാകുന്നു... യുവതയുടെ ആവേശം ഇരുൾമറനീങ്ങി.. വെളിച്ചത്തിലേക്കു പൊന്നരിവാളും ചെഗുവേരയും ഉയർന്നു വരുന്നിടത്തു അവസാനിപ്പിക്കുമ്പോൾ Shaji കൂടല്ലൂരിന് കയ്യടിക്കാതെ വയ്യ...🌹🌹👍🤝🤝
ഷിജൂ... വളരെ അത്യുജ്ജ്വലം ആയിട്ടുണ്ട്... ഒരു രക്ഷയും ഇല്ല ആവേശത്തിന്റെ മുൾമുന... ഒരുപാട് പറയണമെന്നുണ്ട്... കുറെ വർഷങ്ങൾക്കു ശേഷം ഇത്തരമൊരു ആവേശം ജനിപ്പിക്കുന്ന ഒരു വിപ്ലവ ഗാനം കേൾക്കാൻ കഴിഞ്ഞത്....🙏🙏 തകർത്തു ഷിജു...💪💪💪💪💪😍😍🥰🥰😍😍🥰🥰🌹❤️ ഇതിൽ ഈണം വിതറിയിട്ടയാൾക്കും.. പാടിത്തകർത്തവർക്കും...അണിയറയിലെ മറ്റ് എല്ലാവർക്കും വിപ്ലവാശംസകൾ...💪💪🙏🙏😍🌹
ഇതിൽ, അഭിനയിക്കാൻ, പറ്റിയതിൽ, സന്തോഷം
ഇനിയും ഇത് പോലെ ആവേശം ഉണർത്തുന്ന പാട്ടുകൾ ഉണ്ടാകട്ടെ പൂർണ സപ്പോർട്ട് ഉണ്ടാകും ലാൽസലാം 🌹🌹💪💪
പോരാട്ടമാണ് ജീവിതം
വിപ്ലവമാണ് മാർഗ്ഗം
ചെങ്കൊടി ആണ് ധൈര്യം
ലാൽസലാം സഖാക്കളെ...
രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മറന്ന് പറയട്ടെ....
മനോഹരം .....
മുൻകയ്യെടുത്ത മേഴിക്കുന്ന് സഖാക്കൾക്ക് അഭിനന്ദനങ്ങൾ.....
ഇങ്ങനെയുള്ള ആവിശ്കാരങ്ങൾ പലതും മാറ്റിമറിക്കാൻ പോന്നതാണ്....
ലാൽസലാം എന്ന് അറിയാതെ പാടി പോയി 💪അത്രയും നന്നായിട്ട് ഉണ്ട്... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...,💪💪💖💖
വളരെ ആവേശം ഉണർത്തുന്ന വരികളും സംഗീതവും ചിത്രീകരണവും... ലാൽസലാം
ആവേശം കൊണ്ട് രോമാഞ്ചം വന്നു..
അറിയാതെ പറഞ്ഞു പോയി 'ലാൽ സലാം '...💪
പൊളിച്ചു ബ്രോസ് ...👏
ഈ പ്രോജക്ടിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ പറ്റിയതിൽ സന്തോഷം
സഖാവെ, പറ്റുമെങ്കിൽ ഈ വീഡിയൊ ഒന്ന് വാട്സപ്പ് ചെയ്യാമോ? അനീഷ്. പയ്യന്നൂർ. കണ്ണൂർ. 9747058757.
A big salute to the director for making such a beautiful video without professional actors.
ഇജ്ജാതി ആവേശം..
ലാൽ സലാം സഖാക്കളേ 🥰🥰🥰
ഇത് കേട്ട് രോമങ്ങൾ എഴുന്നേറ്റ് നിന്നവർ ഉണ്ടോ ഇവിടെ
Adipoli video... music, acting Ellaam Powli 🙌
Ufff adipoli👌🏻👌🏻🥰🥰ലാൽസാലാം സഖാക്കളേ💪🏻💪🏻💪🏻
Ennilullathum manavaraktham
Nerinte chenkkodi 🚩🚩🚩
ആവേശം ജനിപ്പിക്കുന്ന വരികൾക്ക് രോമാഞ്ചദായകമീ സംഗീതവും ആലാപനവും, ഒപ്പം ദൃശ്യങ്ങളുംകൂടി ചേർന്നപ്പോൾ നേരിന്റെ ചെങ്കൊടി വാനോളമുയർന്നു
പിന്നണിയിലെ സർവകലാകാരന്മാർക്കും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
നേരിൻ്റ ചെങ്കൊടിയുടെ ഈരടികൾ കേരള ജനത ഏറ്റു പാടുന്നു. .... കേരളക്കരയിൽ .. ഒരുതരംഗമായി അലയടിക്കുന്നു .. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു കലാകാരനാണ് ഞാൻ.... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും'... ഒരായിരം അഭിനന്ദനങ്ങൾ ..' ഇതൊരുവൻ വിജയമാവാൻ പ്രാർത്ഥിച്ച'... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...
ലാൽ സലാം സഖാവേ പൊളി
Lyrics
പാറപ്പുറത്തിന്റെ വിരിമാറിലന്നുച്ച
നേരത്തുയർന്ന പൊൻ താരക ചെങ്കൊടി
ചങ്കാണ് ചങ്കിലെ ചോരയാണെൻ സ്വപ്ന
നാളേക്കുശിരേകുമീ ചെംപതാക..
നോവിന്റെ തീക്കനലെരിയുന്ന ചെങ്കൊടി
നേരിന്റെ പാതയൊരുക്കും (2)
നീതിക്കു പോറലേൽക്കുമ്പോളുയിർക്കും
തീയിൽ കുരുത്തവരീ സഖാക്കൾ(2)..
പൊയ്‌പ്പോയ കാലത്തെ മുൾവഴികളേറെയും
നെഞ്ചുറപ്പോടെ കടന്നു വന്നോർ
കയ്യിലായേന്തിയ ചെങ്കൊടി തന്നെയാ-
ണൂർജ്ജവും ശ്വാസവുമാവേശവും..
ധീരസഖാക്കളുണർവായ് മുന്നിൽ നിന്നു നയിക്കുവാനുണ്ടേ
ജാതിമത ചിന്തയാറ്റി
നാമൊന്നെന്നൊരാശയമേൽക്കാം..
നാടറിയുന്ന ജനമറിയുന്ന കരളുറപ്പുള്ളൊരു പ്രസ്‌ഥാനം
ചോരകൊടുത്തുയിരേകി വളർത്തിയ
ചെങ്കൊടിയേന്തിയ പ്രസ്‌ഥാനം
ആകാശ ദീപങ്ങൾക്കഭിവാദനം
മണ്ണിലായിന്നെരിയുന്നണയാക്കനൽ
ഇടനെഞ്ചിൽ മുറിവേറ്റ് വീഴുമ്പോഴും
ഇടറാതിൻക്വിലാബ് വിളിച്ചവരേ
പതറാതിന്നതിദൂരം പോയിടുവാൻ
നിങ്ങളേകുന്നു വിപ്ലവ വീര്യമെന്നും..(2)
by Shiju R Kanayi
ഒന്നും പറയാനില്ല 🔥🔥🔥 ഫുൾ സപ്പോർട്ട് 💪💪💪
ലാൽ സലാം 💪💪💪
Poli sagakale❤❤❤
സൂപ്പർ അഭിവാദ്യങ്ങൾ
Adipoliii💕💕💕
ഇനിയും വേണം ❤️❤️
ആവേശം 👌
Last vari uff romanjam
Nice..............
Nalla creation
കാണാൻ വൈകിപ്പോയി, ലാൽസലാം
Aavesham koodunnu
അവേശേജ്വലമായ ഈ വിപ്ലവകലാസൃഷ്ടിയുടെ ഭാഗവാക്കാകാൻ കഴിഞ്ഞതിൽ വാനോനം അഭിമാനം..... ലാൽസലാം
Super
All salam sagakkalae
👍👍👍
അടിപൊളി...നല്ല ദൃശ്യ ആവിഷ്കാരം
നന്നായിട്ടുണ്ട്
അടിപൊളി ❤️❤️👍
👌👌👌👌♥
ചിലർക്ക് ചിലതെല്ലാം മോഹങ്ങൾ മാത്രമാണ്.. കയ്യെത്തി പിടിക്കാമായിരുന്നിട്ടും വിധിയെ പഴിച്ചു പാതിവഴിയിൽ ഉപേക്ഷിക്കും... കൈപിടിയിൽ ഒതുങ്ങിയിട്ടും കൈവിട്ടു പോരുന്നവർ... അകത്തൊരു ആൾക്കൂട്ടം ഉണ്ടായിട്ടും ഒറ്റപ്പെടേണ്ടിവരുന്നവർ...... ഇവരെല്ലാം ആരും ഒന്നും അല്ലാതായി മാറിയവരാണ്..
എന്നാൽ തന്റെ സ്വപ്നം, കഴിവ്, അത് ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കൂടേ കൊണ്ടു നടക്കാൻ കഴിയുക ധനീഷ് നെ പ്പോലെ ചുരുക്കം ചിലർക്കാണ്..
ധനീഷ് ഒരു ഹാസ്യ കലാകാരൻ ആയാണ് എപ്പോളും കണ്ടിട്ടുള്ളത്.. അതും പഴകി പതിഞ്ഞതല്ലാത്ത സ്കിറ്റുകളും ആയിഎന്നത് ശ്രദ്ധേയം... എന്നാൽ നേരിന്റെ ചെങ്കൊടി ചില നേരിനെ വരച്ചു കാണിക്കുന്നു.. ധനീഷ് ഒരു നല്ല എഴുത്തുകാരൻ എന്നത്, ധനീഷ് നല്ലൊരു നടനാണെന്നത്, അതിനേക്കാൾ ഉപരി ധനീഷ് നല്ലൊരു സഖാവാണ് എന്നത്....പ്രിയ സുഹൃത്തേ ഞാനൊരു സ്ഥാനാർഥി എന്ന നിലക്ക് ഈ സമയത്തെ ഈ വിപ്ലവ ഗാനം നല്ലൊരു ഊർജ്‌ജമാണ്.... ആവേശമാണ്....
ഇത് ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും.
ഷഫീദ ബേബി.
വിജയാശംസകൾ
ധനീഷേട്ടൻ ബിജു സാർ വേറെ ലെവൽ
🚩🚩💪
Adipoli ❤️❤️❤️❤️
👏👏👏✊✊✊chenkodi uyaratte vaanolam😚👍👇
❤superb... Good song, lyrics, visualization is also super... 🚩🚩expecting more songs in future 💯
👌👌👌👌🚩🚩🚩
Good Video
ലാൽസലാം 🚩🚩🚩🚩
കാല യവനികക്കുള്ളിൽ മറഞ്ഞു പോയ ഉജ്ജ്വല സമര ചരിത്രങ്ങൾക്കൊരു ഉണർത്തുപാട്ട്
❤️
സൂപ്പറായിട്ടുണ്ട്,,,
👏👏👍👍
പ്രിയപ്പെട്ട ഷിജു (Shiju R Kanayi) ആവേശോജ്വലമായ... വിപ്ലവക്കനലെരിയുന്ന.. അതിഗംഭീരമായ സൃഷ്ടി...
പ്രത്യയശാസ്ത്രങ്ങളുടെ അതിർവരമ്പുകൾകപ്പുറത്തേക്ക് പോലും ഈ കൊടി പാറിപോയാൽ അത്ഭുതപ്പെടാനില്ല..
അത്രമാത്രം തീഷ്ണമായ ഒരു കാലഘട്ടത്തെ അതിന്റെ ചൂടും ചൂരും ചോർന്നുപോകാതെ കാഴ്ചക്കാരനിലേക്കെതിക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കു കഴിഞ്ഞിരിക്കുന്നു..
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ചെങ്കൊടിയും നമ്മുടെ നാട്ടിൽ നടമാടിയിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും പോരടിച്ചു നേടിയ സ്വാതന്ത്രത്തിന്റെ വായു ശ്വസിക്കുന്ന ഇന്നിന്റെ ഓരോരുത്തരും മറന്നു പോകാതിരിക്കാൻ ഇടയ്ക്കൊക്കെ ഇങ്ങനെ നേരിന്റെ ചെമ്പതാകകൾ പാറുന്നത് നല്ലതാണ്...
ഷിജുവിന്റെ വിപ്ലവവീര്യം അലയടിക്കുന്ന വരികൾക്കു പ്രകമ്പനം കൊള്ളിക്കുന്ന orchestra ഒരുക്കിയവർ...ആത്മാവറിഞ്ഞു പാടിയ ഗായകർ.. എല്ലാവരെയും അഭിനന്ദിക്കുന്നു ...
ചിത്രീകരണം... ചിത്രസംയോജനം..എല്ലാം ഒരുപടി മുന്നിൽ നിൽക്കുന്നു.. സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി സംഘട്ടനരംഗം പോലും വേറിട്ട അനുഭവമായി..
ഇതിലേറ്റവും അഭിനന്ദിക്കേണ്ടത് സംവിധായകന്റെ കയ്യടക്കത്തെത്തന്നെയാണ്.. ഓരോ ഫ്രയിമും അതിസൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു...
ഒഴുക്കിനെതിരെ നീങ്ങുന്ന ചെങ്കൊടി പാറുന്ന തോണിയും ഒപ്പമോടുന്ന ചെറുബാല്യങ്ങളും പലതിന്റെയും പ്രതീകങ്ങളാകുന്നു...
യുവതയുടെ ആവേശം ഇരുൾമറനീങ്ങി.. വെളിച്ചത്തിലേക്കു പൊന്നരിവാളും ചെഗുവേരയും ഉയർന്നു വരുന്നിടത്തു അവസാനിപ്പിക്കുമ്പോൾ Shaji കൂടല്ലൂരിന് കയ്യടിക്കാതെ വയ്യ...🌹🌹👍🤝🤝
സ്നേഹം സ്നേഹം സ്നേഹം
♥♥♥
💪💪💪💪💪
ഷിജൂ... വളരെ അത്യുജ്ജ്വലം ആയിട്ടുണ്ട്... ഒരു രക്ഷയും ഇല്ല ആവേശത്തിന്റെ മുൾമുന... ഒരുപാട് പറയണമെന്നുണ്ട്... കുറെ വർഷങ്ങൾക്കു ശേഷം ഇത്തരമൊരു ആവേശം ജനിപ്പിക്കുന്ന ഒരു വിപ്ലവ ഗാനം കേൾക്കാൻ കഴിഞ്ഞത്....🙏🙏 തകർത്തു ഷിജു...💪💪💪💪💪😍😍🥰🥰😍😍🥰🥰🌹❤️
ഇതിൽ ഈണം വിതറിയിട്ടയാൾക്കും.. പാടിത്തകർത്തവർക്കും...അണിയറയിലെ മറ്റ് എല്ലാവർക്കും വിപ്ലവാശംസകൾ...💪💪🙏🙏😍🌹
Hari chetta nammude work ane
Lal salam 😍😍😍 ushaaraayind 🥰
💪💪💪. Kas
😘😘😘😘👌
Album irakiyathu nannaayi eni ithilokeye Chenkodi lkaanaan pattuu.....😁😁😁
Super song music acting direction 👏👏👏👏👏👏👍👍👍👍👍👍👍
പഴയകാലഘട്ടം 👌👌👌👌
❤❤ പാറട്ടെ ചെങ്കൊടി
Nice
Athyujjwalam...classic..👌👌
ലാൽ സലാം😍😍😍
Again Shiju R Kanayi🔥🔥🔥
നമ്മുടെ പയ്യന്നൂർകാരൻ
Nice work 😍😍😍😍😍😍
Lal salaam ❤
Kuku mass
👍
Supper...🌹🌹💪💪💪🚩🚩🚩
🚩🚩🚩❤❤
ലാൽ സലാം 🚩🚩🚩🚩🚩
Poli.......
💪❤️
Lal salaam
Laaaalsalam
👌
🔥🔥🔥🔥🔥
ലാൽസലാം സഖാക്കളെ 💪💪💪💪🚩🚩🚩🚩
❤️❤️🚩🚩🚩
💪💪💪💪
Ufff🔥
Communal party of India (Maudhoodhist).......ithaanu correct full form
❤❤❤
ലാൽസലാം 🚩🚩✊️✊️✊️
Laal salam
Keralam chuvannu thudukkatte,lalsalam
ലാല്‍ സലാം സഖാക്കളെ ....വിപ്ളവാഭിവാദ്യങ്ങള്‍....
Lalsalam 🚩🚩🚩🚩
🥰🥰❤❤🔥🕉️☪️✝️💪🔥
ലാൽ സലാം
❤️❤️🔥🔥🔥🔥🔥🔥
Lal salam
Lalsalaam
✌✌ലാൽസലാം ✌✌
സഖാകളെ നാം മുന്നോട്ട് ❣️
ലാൽ സലാം🚩
🚩🚩🚩🚩
💪💪💪💪💪 ലാൽസലാം
Lalsalam
ലാൽസലാം 🥰😍💪