Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അതിഗംഭീരം.. അണിയറശി ൽപ്പികൾക്കും പല്ലവി മോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰
വളരെ നന്നായിരിക്കുന്നു ജിനേഷ് സാർ .നല്ല വരികൾ. ഊർജം പകരുന്ന ഈണം, മോളുടെ ശബ്ദം മനോഹരം, ഭാവവും.രമ ചെപ്പ്.
ലാൽസലാം❤
കൊള്ളാം, നന്നായിട്ടുണ്ട്.
ഒരു രക്ഷേം ഇല്ല.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. മോളു നന്നായി പാടി
എഴുത്തും സംഗീതവും മോളുടെ ആലാപനവും വിഷ്വലും എല്ലാം ഒന്നിനൊന്ന് ഉത്തമം.
നല്ല വാക്കുകൾക്ക് നന്ദി.
മനോഹരമായിരുന്നു മോളുടെ വോയിസ് ക്‌ളാരിറ്റി യാണ് ഈ പാട്ടിന്റെ വിജയം പിന്നെ നല്ല വരികൾ സൂപ്പർ മോളെ thanks
സൂപ്പർ മോളൂ 😍😍😍😘😘👍👍
NADAPURAM 🚩
ഇതിന്റെ നിർമ്മാതാക്കൾക്ക് എന്റെ ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ
Nadapuram 🚩 🚩 🚩 🚩 🚩
ചക്കരക്ക് അഭിവാദ്യങ്ങൾ
പാടിയ പൊന്ന് മോൾക്ക് എന്റെ വക ഒരു ലാൽസലാം ❤
പൊന്നരിവാളമ്പിളിയിൽ കണ്ണ് എറിഞ്ഞ് ഗാനം. അഭിവാദ്യങ്ങൾ
Pallavi mole Super 👌 👍
സൂപ്പർ 😍😍😍💪💪💪
വളരെ Energetic ആയിട്ടുണ്ട്. വരികൾക്കനുസരിച്ച് ആ മോൾ പാടിത്തകർത്തു
ഗംഭീരം
ആശയ ഗാംഭീര്യമുള്ള എന്നാൽ ലളിത സുന്ദരമായ രചന. വിമോചന സ്വപ്നങ്ങൾക്ക് ഊർജദായകമായ പ്രയോഗങ്ങൾ. ജീവസ്സുറ്റ ആലാപനം. പ്രിയ ജിനേഷിൽ നിന്നു ഇനിയുമിനിയും ഇത്തരം മികച്ച രചനകൾ പ്രതീക്ഷിക്കാം.അഭിവാദ്യങ്ങളോടെ
പല്ലവി മോൾക്കും എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ. 🔥🔥❤️❤️
വളരെ നന്നായിട്ടുണ്ട്.
Hai good softsong big salute
മനോഹരം 💪💪💪
അതി മനോഹരം ...... ഒരു പാട് energy feel ചെയ്യുന്ന വരികൾ - ആവേശമുണർത്തുന്ന മോൾ ടെ ആലാപനം❤️❤️🔥🔥🔥
നാളെ ചെങ്കൊടി ഉയർത്താൻ ഇതുപോലെ എത്രയോ കുരുന്നു സഖാക്കൾ. 💪
നല്ല വരികൾ. പാടിയ മോൾ super
എല്ലാം കൊണ്ടുംമനോഹരം
Suppar Moole...💪💪💪
Great ❤️
Super moluse love u
Super മോളേ❤️❤️❤️👌👌💪👏👏
Superb...😍😍😍😍😍
അഭിനന്ദനങ്ങൾ ❤
മിടുമിടുക്കി. നല്ല വരികൾ.നല്ല ആലാപനം.
സബാഷ്, അതിമനോഹരം ഈ ആലാപനം. നല്ല വരികൾ. അഭിനന്ദനങ്ങൾ.
അതി മനോഹരം
സൂപ്പർ മോനു സൂപ്പർ ലാൽസലാം 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤❤❤❤❤❤❤❤❤❤❤❤
ആശംസകൾ 🌹🌹🌹
പല്ലവിമോളെ പോലെ തന്നെ മനോഹരമായ ഗാനം ❤️❤️❤️❤️❤️❤️🚩🚩🚩🚩🚩
സുര്യ തേജസ്സാർന്ന പ്രസ്ഥാനത്തിൻ്റെ - ഉദയം എന്നും എക്കാലവും കാണാൻ മാനവർക്കാകട്ടെ -💪💪
രചനയും സംഗീതവും super..അഭിനന്ദനങ്ങൾ
കുട്ടി സഖാവിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ🚩🚩🚩🚩🚩🚩
Super👍
മനോഹരം ... ഇഷ്ടം ...
അതിഗംഭീരം, മോളെ നന്നായി പാടി എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു❤❤❤
നല്ല വരികൾ...പല്ലവിമോളുടെ അവതരണം ഗംഭീരം....മോൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹❣️
അഭിവാദ്യങ്ങൾ
Very nice good pronounsation very clear lovely powerful voice
എന്താ പറയുക... എന്താ ആലാപനം... എത്ര കേട്ടിട്ടും മതിയാകുന്നില്ല... പാട്ടിന്റെ ഭാവം രോമാഞ്ചകഞ്ചുകമണിയ്ക്കുന്നു... 💪💪💪
വൈറലാകാൻ പോകുന്ന മികച്ചൊരു വിപളവഗാനം കൊച്ചു ഗായിക സഖാവിനും അണിയറയിൽ പ്രവർത്തിച്ച മിടുക്കരായ സഖാക്കൾക്കുംവിപളവ അഭിവാദ്യങ്ങൾ❤❤❤
വരികൾ 👌ആലാപനം... മനോഹരം 🌹
Congratulatiins and lots of love to my little Comrade
Super 🌹
അതി മനോഹരം mole💞💞ഗാന ശില്പികൾക്ക് അഭിവാദ്യങ്ങൾ 💪
Abhivadyangal 🔥 😍
Super moolu 🥰🥰🥰
🥰
Thouslalsalam
Fantastic lines and awasome singing... 👍👍👍🌹🌹🌹🌹
Verrygood
14/10 / 2021 pallavil kuttiye kanan pattiyathil sandhosham .Athi manoharamayi athlere nalla aveshatodhe padi.enium uragalil ethatte god bless yo..mole...🥰
Super molu
😍
വിപ്ളവം തുടിച്ചു തഉളമ്പഉന്ന മനോഹരം ഗാനം മോളുടെ ആലാപനവും അച്ഛന്റെ സംഗീതവും സൂപ്പർ.അ ദിനങ്ങൾ.. ആശംസകൾ.
ലാൽസലാം❤️❤️❤️❤️❤️
സൂപ്പർ ♥️♥️
Lalsalam 🚩🚩🚩🚩🚩
ഹാപ്പി മോളം മോളുടെ പിന്നണ്ണി അഗം ങ്ങൾക്കും
From kanyakumari ❤️👈
എന്താണ് വാവേ പറയേണ്ടത് വാക്കുകളില്ല ❤❤❤❤❤❤
മിടുക്കി
വിപ്ലവ മുത്തേ അഭിവാദ്യങ്ങൾ
സൂപ്പർ 🥰
Super song& singing👍
I don't understand the language of the song but it seem to be clear and powerful
വെരി ഗുഡ്,ഗോഡ്,blasyou
ഇത്ര നന്നായി പാഡും എന്ന് കരുതിയില്ല. ഗംഭീരമായി പാടി. മിടുക്കി.....chakkara ഉമ്മ.
Kudos
Goodleriks
കരുത്ത് ...... വരികളിൽ ..... ആലാപനത്തിൽ .....ചുവപ്പ് വിരിയട്ടെ അധ്വാനത്തിന്റെ ഓരോ ചുവടിലും ....
രതീഷ് സാറിന്റെ മോൾ പല്ലവി കുട്ടിക്ക് അഭിനന്ദനങ്ങൾ
ഇതു പോലെയുള്ള ചക്കര മുത്തുക ൾ ഇനിയു മുട ദിക്കട്ടെ ലാൽ സലാം മോളു .
Poli Viplavabhivadhyangal🚩❤
💪❤️👏👌
മനോഹരം . ഗ്രേറ്റ്
💪❤️
അതിഗംഭീരം.അഭിവാദ്യങ്ങൾ
ലാൽസലാം
മോൾ സൂപ്പറായി പാടിയിട്ടുണ്ട് ❤❤❤
മനോഹരീ നിൻ ഗാനാലാപം എന്നിലെ കമ്മൃണിസ്റ്റിനെ വീണ്ടും വീണ്ടും ്് കമ്മൃണിസ്റ്റാക്കി. കമ്മൃണിസ്റ്റു മുകുളമേ നിങ്ങളുടേതാണു ഭാവി. ലാൽ സലാം ലൗ സലാം.
🖐️🖐️🖐️🖐️🖐️👍👍🥴👍
lal salam
Lalsalam molu lalsalam chitra chechiye pole ganalogathu uyarchayundavate
💪🏼❤️
Lalsalam😍
😍😍
വളരെ നന്നായി എലാവരും കേൾക്കും
Lal selam
👍👍👍
🌹🌹🌹
മനോഹരമായ ഗാനം.
അഭിനന്ദനങ്ങൾ
👍👍👍👍👍👍🙏🙏🙏
രക്തപതാക അഭിവാദ്യങ്ങൾ❤❤
Abhinandanamgal.
അതിഗംഭീരം.. അണിയറശി ൽപ്പികൾക്കും പല്ലവി മോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰
വളരെ നന്നായിരിക്കുന്നു ജിനേഷ് സാർ .
നല്ല വരികൾ. ഊർജം പകരുന്ന ഈണം, മോളുടെ ശബ്ദം മനോഹരം, ഭാവവും.
രമ ചെപ്പ്.
ലാൽസലാം❤
കൊള്ളാം, നന്നായിട്ടുണ്ട്.
ഒരു രക്ഷേം ഇല്ല.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. മോളു നന്നായി പാടി
എഴുത്തും സംഗീതവും മോളുടെ ആലാപനവും വിഷ്വലും എല്ലാം ഒന്നിനൊന്ന് ഉത്തമം.
നല്ല വാക്കുകൾക്ക് നന്ദി.
മനോഹരമായിരുന്നു മോളുടെ വോയിസ് ക്‌ളാരിറ്റി യാണ് ഈ പാട്ടിന്റെ വിജയം പിന്നെ നല്ല വരികൾ സൂപ്പർ മോളെ thanks
സൂപ്പർ മോളൂ 😍😍😍😘😘👍👍
NADAPURAM 🚩
ഇതിന്റെ നിർമ്മാതാക്കൾക്ക് എന്റെ ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ
Nadapuram 🚩 🚩 🚩 🚩 🚩
ചക്കരക്ക് അഭിവാദ്യങ്ങൾ
പാടിയ പൊന്ന് മോൾക്ക് എന്റെ വക ഒരു ലാൽസലാം ❤
പൊന്നരിവാളമ്പിളിയിൽ കണ്ണ് എറിഞ്ഞ് ഗാനം. അഭിവാദ്യങ്ങൾ
Pallavi mole Super 👌 👍
സൂപ്പർ 😍😍😍💪💪💪
വളരെ Energetic ആയിട്ടുണ്ട്. വരികൾക്കനുസരിച്ച് ആ മോൾ പാടിത്തകർത്തു
ഗംഭീരം
ആശയ ഗാംഭീര്യമുള്ള എന്നാൽ ലളിത സുന്ദരമായ രചന. വിമോചന സ്വപ്നങ്ങൾക്ക് ഊർജദായകമായ പ്രയോഗങ്ങൾ. ജീവസ്സുറ്റ ആലാപനം. പ്രിയ ജിനേഷിൽ നിന്നു ഇനിയുമിനിയും ഇത്തരം മികച്ച രചനകൾ പ്രതീക്ഷിക്കാം.
അഭിവാദ്യങ്ങളോടെ
പല്ലവി മോൾക്കും എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ. 🔥🔥❤️❤️
വളരെ നന്നായിട്ടുണ്ട്.
Hai good softsong big salute
മനോഹരം 💪💪💪
അതി മനോഹരം ...... ഒരു പാട് energy feel ചെയ്യുന്ന വരികൾ - ആവേശമുണർത്തുന്ന മോൾ ടെ ആലാപനം❤️❤️🔥🔥🔥
നാളെ ചെങ്കൊടി ഉയർത്താൻ ഇതുപോലെ എത്രയോ കുരുന്നു സഖാക്കൾ. 💪
നല്ല വരികൾ. പാടിയ മോൾ super
എല്ലാം കൊണ്ടുംമനോഹരം
Suppar Moole...💪💪💪
Great ❤️
Super moluse love u
Super മോളേ❤️❤️❤️👌👌💪👏👏
Superb...😍😍😍😍😍
അഭിനന്ദനങ്ങൾ ❤
മിടുമിടുക്കി. നല്ല വരികൾ.നല്ല ആലാപനം.
സബാഷ്, അതിമനോഹരം ഈ ആലാപനം. നല്ല വരികൾ. അഭിനന്ദനങ്ങൾ.
അതി മനോഹരം
സൂപ്പർ മോനു സൂപ്പർ ലാൽസലാം 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤❤❤❤❤❤❤❤❤❤❤❤
ആശംസകൾ 🌹🌹🌹
പല്ലവിമോളെ പോലെ തന്നെ മനോഹരമായ ഗാനം ❤️❤️❤️❤️❤️❤️🚩🚩🚩🚩🚩
സുര്യ തേജസ്സാർന്ന പ്രസ്ഥാനത്തിൻ്റെ - ഉദയം എന്നും എക്കാലവും കാണാൻ മാനവർക്കാകട്ടെ -💪💪
രചനയും സംഗീതവും super..അഭിനന്ദനങ്ങൾ
കുട്ടി സഖാവിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ🚩🚩🚩🚩🚩🚩
Super👍
മനോഹരം ... ഇഷ്ടം ...
അതിഗംഭീരം, മോളെ നന്നായി പാടി എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു❤❤❤
നല്ല വരികൾ...പല്ലവിമോളുടെ അവതരണം ഗംഭീരം....മോൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹❣️
അഭിവാദ്യങ്ങൾ
Very nice good pronounsation very clear lovely powerful voice
എന്താ പറയുക... എന്താ ആലാപനം... എത്ര കേട്ടിട്ടും മതിയാകുന്നില്ല... പാട്ടിന്റെ ഭാവം രോമാഞ്ചകഞ്ചുകമണിയ്ക്കുന്നു... 💪💪💪
വൈറലാകാൻ പോകുന്ന മികച്ചൊരു വിപളവഗാനം കൊച്ചു ഗായിക സഖാവിനും അണിയറയിൽ പ്രവർത്തിച്ച മിടുക്കരായ സഖാക്കൾക്കും
വിപളവ അഭിവാദ്യങ്ങൾ❤❤❤
വരികൾ 👌ആലാപനം... മനോഹരം 🌹
Congratulatiins and lots of love to my little Comrade
Super 🌹
അതി മനോഹരം mole💞💞ഗാന ശില്പികൾക്ക് അഭിവാദ്യങ്ങൾ 💪
Abhivadyangal 🔥 😍
Super moolu 🥰🥰🥰
🥰
Thouslalsalam
Fantastic lines and awasome singing... 👍👍👍🌹🌹🌹🌹
Verrygood
14/10 / 2021 pallavil kuttiye kanan pattiyathil sandhosham .Athi manoharamayi athlere nalla aveshatodhe padi.enium uragalil ethatte god bless yo..mole...🥰
Super molu
😍
വിപ്ളവം തുടിച്ചു തഉളമ്പഉന്ന മനോഹരം ഗാനം മോളുടെ ആലാപനവും അച്ഛന്റെ സംഗീതവും സൂപ്പർ.അ ദിനങ്ങൾ.. ആശംസകൾ.
ലാൽസലാം❤️❤️❤️❤️❤️
സൂപ്പർ ♥️♥️
Lalsalam 🚩🚩🚩🚩🚩
ഹാപ്പി മോളം മോളുടെ പിന്നണ്ണി അഗം ങ്ങൾക്കും
From kanyakumari ❤️👈
എന്താണ് വാവേ പറയേണ്ടത് വാക്കുകളില്ല ❤❤❤❤❤❤
മിടുക്കി
വിപ്ലവ മുത്തേ അഭിവാദ്യങ്ങൾ
സൂപ്പർ 🥰
Super song& singing👍
I don't understand the language of the song but it seem to be clear and powerful
വെരി ഗുഡ്,ഗോഡ്,blasyou
ഇത്ര നന്നായി പാഡും എന്ന് കരുതിയില്ല. ഗംഭീരമായി പാടി. മിടുക്കി.....chakkara ഉമ്മ.
Kudos
Goodleriks
കരുത്ത് ...... വരികളിൽ ..... ആലാപനത്തിൽ .....
ചുവപ്പ് വിരിയട്ടെ അധ്വാനത്തിന്റെ ഓരോ ചുവടിലും ....
രതീഷ് സാറിന്റെ മോൾ പല്ലവി കുട്ടിക്ക് അഭിനന്ദനങ്ങൾ
ഇതു പോലെയുള്ള ചക്കര മുത്തുക ൾ ഇനിയു മുട ദിക്കട്ടെ ലാൽ സലാം മോളു .
Poli
Viplavabhivadhyangal🚩❤