അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. RUclips :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
ഒരുപാട് നന്ദി, ഈ സമയം എനിക്ക് ഈ വീഡിയോ കേൾക്കാനും ഒരുപാട് സംശയങ്ങൾ മാറുവാനും കാര്യങ്ങൾ മനസ്സിലാക്കാനും പറ്റി ഈ അറിവ് പകർന്നു തന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Increase Orexin A - alertness neurotransmitter 1. Food - Decrease glucose levels in the body -Eat high protein - low carb food -Eat food in small portions 6-7 times -Fasting once a week -Intermittent fasting 2. Move your body - workout, dance, running, etc. 3. Improve sleep quality - - Go to bed @ 10 pm (10-12 pm best sleep period) - @ the same time always - Don't wait until you are too tired - No caffeine after 12 pm (noon) 4. Treat any physical and mental health issues (Stress, anxiety, depression, physical diseases, etc.) Thank you 🙏🏽 ( for the lazy ones 😅)
വളരെ വിജ്ഞാനപ്രദമായ ഒരു വീഡിയോ. നന്ദി. ധാരാളം വെള്ളം കുടിക്കുകയും വേണം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നത് വളരെ ആവശ്യം തന്നെയാണ്. പകരം പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് നന്നായിരിക്കും.
Perfect advice. Thanks രണ്ടു മാസമായി ഞാൻ രാവിലെ യോഗ ക്ലാസ്സിൽ പോകുന്നു . സൈക്കിളിൽ ആണ് പോകുന്നത്. തിരിച്ച് വന്ന് ഏകദേശം രാവിലെ 9 മണിക്കാണ് breakfast. ഇപ്പോൾ നല്ല energy ഉണ്ട്,മടിയില്ല.ശരീരം സുഖം feel ചെയ്യുന്നു.
ഇതൊക്കെ ശെരി തന്നെ തിയറിറ്റിക്കലി,പക്ഷെ വളരെ കുറച്ചു പേർക്ക് മാത്രം ചിലപ്പോൾ വർക്ക് ഔട്ട് ചെയ്യാം,, പക്ഷെ അതിനൊക്കെ ഒരു വിൽ പവർ വേണം,, വിൽ പവർ ആണ് ഏറ്റവും പ്രധാനം,,, വിൽ പവർ ഇല്ലാത്തവർ എന്തു ചെയ്യും ,, ഉദാഹരണം,, മനസും, ശരീരവും,, ആത്മാവും ഒന്നിച്ചു ഒരു കാര്യം ചെയ്യണം എന്ന് വിചാരിക്കണം, വിചാരിച്ചാൽ തന്നെ പോരാ,,,, ഈ മൂന്ന് സിസ്റ്റ വും ഒന്നിച്ചു അതിനായി പ്രവർത്തിക്കണം,,,, ഏതു നിസ്സാര കാര്യവും ചെയ്യണം എങ്കിൽ ശരീരം പൂർണമായി സന്തോഷത്തോടെ,, വില്ലിങ് ആയി അതിനായി മനസ്സിനോട് പൂർണമായി സഹകരിക്കണം,, ശരീരം സഹകരിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല,,, ഓരോ ശരീരവും ഓരോ രീതിയിൽ പ്രവർത്തിക്കുന്നു,,, ശരീരം ബുദ്ധി യോടും , മനസിനോടും, അധീനമായി പ്രവർത്തിക്കണം ,,,, മുന്നിൽ നിൽക്കുന്ന കുതിര, ബുദ്ധി,മനസ്,,,,അതിന്റെ പുറകിൽ 4 കുതിരകൾ , കണ്ണ്, മൂക്ക്, സ്പർശം, വികാരങ്ങൾ,, ഈ കുതിരകളെ നിയന്ത്രിക്കുന്ന വണ്ടിക്കാരൻ വിൽ പവർ,,,, വണ്ടി ശരീരം ,,, ഈ ശരീരത്തെ ഈ കുതിരകളും,, വണ്ടിക്കാരനും കൂടി വലിച്ചു കൊണ്ടുപോകുന്നു,,, ഈ കുതിരകളോ , വണ്ടി ക്കാരനോ ഒന്നിച്ചു ഒരേ മനസോടെ പ്രവർത്തിച്ചില്ലെങ്കിൽ വണ്ടി കുഴിയിൽ വീഴും, അല്ലെങ്കിൽ ഓടില്ല,, അല്ലെങ്കിൽ കുതിരകൾ സഹകരിക്കില്ല,, കുതിരകൾ പരസ്പരം അടി കൂടി കൊണ്ടിരിക്കും,,, അതിനാൽ കുട്ടി വയറ്റിൽ കിടക്കുമ്പോൾ തന്നെ അമ്മമാർ കുഞ്ഞിനെ പഠിപ്പിക്കാൻ തുടങ്ങണം ,, ജനിക്കുമ്പോൾ അത് തുടരണം,, കുഞ്ഞുങ്ങൾ വികാരത്തിനു അടിമ ആയിപോകാതെ,,, ബുദ്ധി ഉപയോഗിച്ച്, ചിന്തിച്ചു തീരുമാനം എടുത്തു പ്രവർത്തിക്കാൻ കുഞാ യിരിക്കുമ്പോൾ തന്നെ പഠിപ്പിച്ചെടുക്കണം,,, നടക്കാനും, സംസാരിക്കാനും കുട്ടി പഠിക്കുന്ന പോൽ തന്നെ,,,, ഒരു കാര്യവും, കഴിവുകളും തന്നെ വന്നു ചേരില്ല ,, സൈക്കിൾ ഓടിക്കാൻ പഠിക്കുന്ന പോൽ , എല്ലാം പഠിച്ചെടുക്കണം ,, പഠിപ്പിച്ചെടുക്കണം,,,,, അത് ട്രെയിനിങ് ആണ് ,, അങ്ങനെ കുട്ടി എല്ലാ കുതിരകകളെയും, വണ്ടി ക്കാരനെയും അധീനതയിൽ ആക്കി മെരുക്കി എടുക്കണം ,, അല്ലെങ്കിൽ ജീവിതം ഒരു ലോട്ടറി ടിക്കറ്റ് പോൽ ആയി പോവും ,,, ഇതൊന്നും അറിയാത്തവരും,, ചെയ്യാൻ താല്പര്യം ഇല്ലാത്തവർ കുഞ്ഞുങ്ങളെ ഉണ്ടാക്കരുത് ,,,,, അത് നിർബന്ധം ആക്കണം ,,, ഇതു പോൽ നല്ല രീതിയിൽ കുട്ടികളെ ഉണ്ടാക്കിയാൽ അവർ സൂപ്പർ സൂപ്പർ മനുഷ്യർ ആയി വളർന്നു വരും ,, അല്ലാത്തവർ ഒത്താൽ ഒത്തു എന്ന് പറയാം,, ലോട്ടറി ടിക്കറ്റ് പോൽ ,,,,, ഇപ്പോൾ കുറച്ചു ഒക്കെ ശെരിയാക്കാൻ മരുന്നുകൾ ഉണ്ടു ,,, മടി മാറ്റാൻ മരുന്നുണ്ട് ,,, കുരങ്ങനെ പോൽ ചാടി , ചാടി പോകുന്ന മനസിനെ ഒന്നിൽ തന്നെ ശ്രദ്ധ കൂടുതൽ നേരം കേന്ദ്രീകരിപി ക്കാൻ മരുന്നു ഉണ്ടു,, അങ്ങനെ മടി മരുന്ന് കൊണ്ട് മാറ്റി ,, ശ്രദ്ധ മരുന്ന് ഉപയോഗിച്ച് ഒരു വിഷയത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ ജീവിതം നാശത്തിൽ പതിക്കാതെ രക്ഷ പെടുത്താം,, അതിനു മിടു മിടു മിടുക്കന്മാരായ സൈക്കിയേട്രിക് ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു ,, തക്ക മരുന്ന് കഴിക്കണം ,,, മിടു മിടു മിടുക്കൻ ഡോക്ടർ നെ കണ്ടു പിടിക്കുന്നത് വലിയ വലിയ പ്രയാസം ഉള്ള കാര്യം ആണ്,,, ചുമ്മാതെ കൗൺസിലിങ് ചെയ്തിട്ട് കാര്യം ഇല്ല ,,, കൗൺസിലിങ് കേട്ടു അതിനനുസരിച്ചു പ്രവർത്തിക്കാൻ വിൽ പവർ വേണ്ടേ ,, അത് മീഡിയം രീതിയിൽ വിൽ പവർ ഉണ്ടാക്കാൻ മരുന്നുകൾ ക്കു കഴിയും,, 🙏🙏🌹🌹
ഈ വീഡിയോ മുഴുവൻ കാണാതെ പോകാൻ തുടങ്ങിയപ്പോഴാണ്. കമന്റ് കണ്ടത് " വീഡിയോ മുഴുവൻ കാണാൻ മടിയുള്ള ഞാൻഎന്ന കമന്റ് കണ്ടത്😅 പിന്നെ ഞാൻ വീഡിയോ മുഴുവൻ കാണാൻ തീരുമാനിച്ച😅😅😅❤❤
കുറച്ചു കഴിക്കുക : നബി (സ) പറയുന്നു : വയറിന്റെ മൂന്നിൽ ഒരു ഭാഗം വെള്ളം, ഒരു ഭാഗം ഭക്ഷണം ഒരു ഭാഗം free ആയിട്ടും കഴിക്കുക.. Fasting: റമദാനിൽ 30 ദിവസം നോമ്പ് നോൽക്കുന്നു Movement : ഒരു മുസ്ലിം 5 തവണ നിസ്കരിക്കുമ്പോൾ അവന്റെ ശരീരത്തിൽ movement ഉണ്ടാക്കുന്നു..
നിങൾ റമദാനിൽ നോമ്പ് എടുത്തിട്ട് നോമ്പ് murikkumbo എന്താ കാട്ടുന്നത്. വാരി വലിച്ച് എന്തൊക്കെയോ കഴിക്കുന്നത് കണ്ടിട്ടുണ്ട്. കഴിക്കാന് വേണ്ടി നോമ്പ് എടുക്കുന്ന പോലെ😂
A doctor gets his knowledge from studies and experience......... but the prophets gets from GOD...... Prophet Muhammad said..... For all your compliments it's your belly........ He gave a wide range of knowledge....... Even the muslims do not care....... Thank you Dr. ....... For thinking me.......
Bro,video adipoli aayttund a lot of contents are there 🤌💯💯💯...njn orupad perkk share cheythu Ithinte thumbnail athra standard illa...ith kaanumbo thanne open cheyyaan madi thonnnum..genuine aay thonnillaa..
Excellent information. I am suffering from all symptoms mentioned by you. I must fix many food related issues. Thank you for giving very important information about diet and energy connection. I have also watched your meditation video also. Thank you
Wow... Awesome Video..!👍 Thank you so much Sir, for your valuable advices...🙏 And thank you once again for sharing some most important informations to us...!!🙏🙏 Keep up the good work 👍👍 All the best wishes...💐💐💐
എനിക്ക് സ്ഥിരമായി മടി ഇല്ല പക്ഷേ ചില സമയങ്ങളിൽ ചില ജോലികളിൽ പിന്നെ ശാരീരിക അസ്വസ്ഥതകൾ കൊണ്ട് ഉറക്കം പ്രോപ്പർ ആയി വരില്ല രാവും പകലും കൂടെ ഒരു 4,5മണിക്കൂർ മാത്രം ഉറക്കം
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
RUclips :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
❤❤❤
P😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊
സത്യം
9
Thank you🙏
ഒരുപാട് നന്ദി, ഈ സമയം എനിക്ക് ഈ വീഡിയോ കേൾക്കാനും ഒരുപാട് സംശയങ്ങൾ മാറുവാനും കാര്യങ്ങൾ മനസ്സിലാക്കാനും
പറ്റി ഈ അറിവ് പകർന്നു തന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
വിശ്രമം ലക്ഷ്യമിടുന്നവന് സുഖമല്ല അസുഖമാണ് പിടിപെടുക എന്ന യാഥാർത്ഥ്യം ഈ ക്ലാസിൽ നിന്നും ബോധ്യമായി 👏
എനിക്ക് എപ്പോഴും മടി ആണ്. അത് മാറ്റാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല. രാവിലെ മുതൽ തുടങ്ങും madi
ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള ശരീരം. അതുകൊണ്ട് ആത്മീയമായ എനർജിയും വേണം. അതിന് ദൈവവിശ്വാസം അത്യാവശ്യമാണ്.
താങ്കൾ മറ്റുള്ളവർക്ക് വേണ്ടി എത്ര മാത്രം എനർജി ഈ വീഡിയോയിലൂടെ പ്രാ വർത്തികമാക്കി,എന്നറിയുമ്പോഴാണ്, അലസത വിട്ടുപോവുന്നത്, നന്ദി
Increase Orexin A - alertness neurotransmitter
1. Food - Decrease glucose levels in the body
-Eat high protein - low carb food
-Eat food in small portions 6-7 times
-Fasting once a week
-Intermittent fasting
2. Move your body - workout, dance, running, etc.
3. Improve sleep quality -
- Go to bed @ 10 pm (10-12 pm best sleep period)
- @ the same time always
- Don't wait until you are too tired
- No caffeine after 12 pm (noon)
4. Treat any physical and mental health issues (Stress, anxiety, depression, physical diseases, etc.)
Thank you 🙏🏽
( for the lazy ones 😅)
I just watched in 2x😅
Thank u
Thanks😂
നല്ല ക്ലാസ്സ് ആണ്.ക്യാഷ് കൊടുത്താൽ കിട്ടുന്ന ക്ലാസ്സ് ആണ് ഇതൊക്കെ 🌹🌹
💐💐💐💐👌
ആരും പറഞ്ഞു തരാത്ത മഹത്തായ കാര്യങ്ങൾ.... നന്ദി... നന്ദി...നന്ദി...
നിലവാരമുള്ള മഹത്തായ ഇത്തരം അറിവുകൾ നമ്മുടെ ആരോഗ്യ ബോധത്തെ ഉണർത്തുന്നു കേട്ടിരിക്കാൻ നല്ല താല്പര്യമുള്ള വിഷയം അഭിനന്ദനങ്ങൾ
എൻ്റെ മടി മാറ്റാൻ എന്തു ചെയ്യും എന്നു വിചാരിച്ചപോഴാണ്ണ് ഈ video കാണുന്നത് thanks. Very very thanks
എനിക്ക് എല്ലാത്തിനും ക്ഷമ ഉണ്ട് സാറിന്റെ വീഡിയോ ഫുൾ കേട്ട് ഇരിക്കും 💞
ഇത് 100%ok ആണ് ഞാൻ അനുഭവിച്ചതാണ് 😍
വളരെ വിജ്ഞാനപ്രദമായ ഒരു വീഡിയോ. നന്ദി. ധാരാളം വെള്ളം കുടിക്കുകയും വേണം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നത് വളരെ ആവശ്യം തന്നെയാണ്. പകരം പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് നന്നായിരിക്കും.
Tnq 👍🏻🙏🏻കുറെ ആയി അന്വേഷിച്ചു കൊണ്ടിരുന്ന വിഷയത്തിൽ ഇപ്പോഴാണ് ഒരു നല്ല വിശദീകരണം ലഭിച്ചത്. ഇതിൽ എന്തൊക്കെയാണ് പ്രാവർത്തികമാക്കേണ്ടത് എന്ന് നോക്കട്ടെ.
Perfect advice. Thanks
രണ്ടു മാസമായി ഞാൻ രാവിലെ യോഗ ക്ലാസ്സിൽ പോകുന്നു . സൈക്കിളിൽ ആണ് പോകുന്നത്. തിരിച്ച് വന്ന് ഏകദേശം രാവിലെ 9 മണിക്കാണ് breakfast. ഇപ്പോൾ നല്ല energy ഉണ്ട്,മടിയില്ല.ശരീരം സുഖം feel ചെയ്യുന്നു.
വളരെ ഉപകാരപ്രദമായ ഒന്നാണ് ഈ വിഡിയോ തീർച്ചയായും എല്ലവർക്കും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു പ്രണാമം സാർ🙏
ഈ വീഡിയോ മുഴുവൻ കാണാൻ മടിയുള്ള ഞാൻ... 😄
😅
😀😀
@@noornaaz100 than cook ano??
@@hajishharshan10 veetil avishyathinulla cooking 😌mathram
@@noornaaz100 cooking channel oke kandath kond chodichatha...
Insta ID entha??
മടിയാണെങ്കിലും കണ്ടു. നല്ല അനുഭവം
ഇതൊക്കെ ശെരി തന്നെ തിയറിറ്റിക്കലി,പക്ഷെ വളരെ കുറച്ചു പേർക്ക് മാത്രം ചിലപ്പോൾ വർക്ക് ഔട്ട് ചെയ്യാം,, പക്ഷെ അതിനൊക്കെ ഒരു വിൽ പവർ വേണം,, വിൽ പവർ ആണ് ഏറ്റവും പ്രധാനം,,, വിൽ പവർ ഇല്ലാത്തവർ എന്തു ചെയ്യും ,, ഉദാഹരണം,, മനസും, ശരീരവും,, ആത്മാവും ഒന്നിച്ചു ഒരു കാര്യം ചെയ്യണം എന്ന് വിചാരിക്കണം, വിചാരിച്ചാൽ തന്നെ പോരാ,,,, ഈ മൂന്ന് സിസ്റ്റ വും ഒന്നിച്ചു അതിനായി പ്രവർത്തിക്കണം,,,, ഏതു നിസ്സാര കാര്യവും ചെയ്യണം എങ്കിൽ ശരീരം പൂർണമായി സന്തോഷത്തോടെ,, വില്ലിങ് ആയി അതിനായി മനസ്സിനോട് പൂർണമായി സഹകരിക്കണം,, ശരീരം സഹകരിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല,,, ഓരോ ശരീരവും ഓരോ രീതിയിൽ പ്രവർത്തിക്കുന്നു,,, ശരീരം ബുദ്ധി യോടും , മനസിനോടും, അധീനമായി പ്രവർത്തിക്കണം ,,,, മുന്നിൽ നിൽക്കുന്ന കുതിര, ബുദ്ധി,മനസ്,,,,അതിന്റെ പുറകിൽ 4 കുതിരകൾ , കണ്ണ്, മൂക്ക്, സ്പർശം, വികാരങ്ങൾ,, ഈ കുതിരകളെ നിയന്ത്രിക്കുന്ന വണ്ടിക്കാരൻ വിൽ പവർ,,,, വണ്ടി ശരീരം ,,, ഈ ശരീരത്തെ ഈ കുതിരകളും,, വണ്ടിക്കാരനും കൂടി വലിച്ചു കൊണ്ടുപോകുന്നു,,, ഈ കുതിരകളോ , വണ്ടി ക്കാരനോ ഒന്നിച്ചു ഒരേ മനസോടെ പ്രവർത്തിച്ചില്ലെങ്കിൽ വണ്ടി കുഴിയിൽ വീഴും, അല്ലെങ്കിൽ ഓടില്ല,, അല്ലെങ്കിൽ കുതിരകൾ സഹകരിക്കില്ല,, കുതിരകൾ പരസ്പരം അടി കൂടി കൊണ്ടിരിക്കും,,, അതിനാൽ കുട്ടി വയറ്റിൽ കിടക്കുമ്പോൾ തന്നെ അമ്മമാർ കുഞ്ഞിനെ പഠിപ്പിക്കാൻ തുടങ്ങണം ,, ജനിക്കുമ്പോൾ അത് തുടരണം,, കുഞ്ഞുങ്ങൾ വികാരത്തിനു അടിമ ആയിപോകാതെ,,, ബുദ്ധി ഉപയോഗിച്ച്, ചിന്തിച്ചു തീരുമാനം എടുത്തു പ്രവർത്തിക്കാൻ കുഞാ യിരിക്കുമ്പോൾ തന്നെ പഠിപ്പിച്ചെടുക്കണം,,, നടക്കാനും, സംസാരിക്കാനും കുട്ടി പഠിക്കുന്ന പോൽ തന്നെ,,,, ഒരു കാര്യവും, കഴിവുകളും തന്നെ വന്നു ചേരില്ല ,, സൈക്കിൾ ഓടിക്കാൻ പഠിക്കുന്ന പോൽ , എല്ലാം പഠിച്ചെടുക്കണം ,, പഠിപ്പിച്ചെടുക്കണം,,,,, അത് ട്രെയിനിങ് ആണ് ,, അങ്ങനെ കുട്ടി എല്ലാ കുതിരകകളെയും, വണ്ടി ക്കാരനെയും അധീനതയിൽ ആക്കി മെരുക്കി എടുക്കണം ,, അല്ലെങ്കിൽ ജീവിതം ഒരു ലോട്ടറി ടിക്കറ്റ് പോൽ ആയി പോവും ,,, ഇതൊന്നും അറിയാത്തവരും,, ചെയ്യാൻ താല്പര്യം ഇല്ലാത്തവർ കുഞ്ഞുങ്ങളെ ഉണ്ടാക്കരുത് ,,,,, അത് നിർബന്ധം ആക്കണം ,,, ഇതു പോൽ നല്ല രീതിയിൽ കുട്ടികളെ ഉണ്ടാക്കിയാൽ അവർ സൂപ്പർ സൂപ്പർ മനുഷ്യർ ആയി വളർന്നു വരും ,, അല്ലാത്തവർ ഒത്താൽ ഒത്തു എന്ന് പറയാം,, ലോട്ടറി ടിക്കറ്റ് പോൽ ,,,,, ഇപ്പോൾ കുറച്ചു ഒക്കെ ശെരിയാക്കാൻ മരുന്നുകൾ ഉണ്ടു ,,, മടി മാറ്റാൻ മരുന്നുണ്ട് ,,, കുരങ്ങനെ പോൽ ചാടി , ചാടി പോകുന്ന മനസിനെ ഒന്നിൽ തന്നെ ശ്രദ്ധ കൂടുതൽ നേരം കേന്ദ്രീകരിപി ക്കാൻ മരുന്നു ഉണ്ടു,, അങ്ങനെ മടി മരുന്ന് കൊണ്ട് മാറ്റി ,, ശ്രദ്ധ മരുന്ന് ഉപയോഗിച്ച് ഒരു വിഷയത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ ജീവിതം നാശത്തിൽ പതിക്കാതെ രക്ഷ പെടുത്താം,, അതിനു മിടു മിടു മിടുക്കന്മാരായ സൈക്കിയേട്രിക് ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു ,, തക്ക മരുന്ന് കഴിക്കണം ,,, മിടു മിടു മിടുക്കൻ ഡോക്ടർ നെ കണ്ടു പിടിക്കുന്നത് വലിയ വലിയ പ്രയാസം ഉള്ള കാര്യം ആണ്,,, ചുമ്മാതെ കൗൺസിലിങ് ചെയ്തിട്ട് കാര്യം ഇല്ല ,,, കൗൺസിലിങ് കേട്ടു അതിനനുസരിച്ചു പ്രവർത്തിക്കാൻ വിൽ പവർ വേണ്ടേ ,, അത് മീഡിയം രീതിയിൽ വിൽ പവർ ഉണ്ടാക്കാൻ മരുന്നുകൾ ക്കു കഴിയും,, 🙏🙏🌹🌹
Sir... egnya oru class school life I'll polum kittitila...big salute sir
Really this is a great video because it covers all the angles in life & this solves majority problems in 99% of people.
എല്ലാം നല്ല വീഡിയോസ് ആണ് പക്ഷേ നീളം കൂടുതലാണ് കുറച്ചാൽ കൊള്ളാം ഒരുപാട് കാര്യങ്ങൾ പറയുമ്പോൾ ഉൾക്കൊള്ളാൻ പ്രയാസമാണ്
Thankz♥️ നല്ല ക്വാളിറ്റി ഉള്ള പൊയറ്റുകൾ.. 🔥നല്ല അവതരണം.. 😘😘😘
സൂപ്പർ സൗണ്ട് അവതരണം ❤️👍🏽🌹
💯 ശരിയാണ്
Very good explanation, thanks.You are not a physician but your words better than a physician
ഭക്ഷണം കഴിക്കുന്നതിന് മുമ്പേ പഠനവും , ചിന്തകളും തീർത്തിരിക്കണം. ഭക്ഷിച്ചശേഷം ഒരു മണിക്കൂർ വിശ്രമത്തിനു ശേഷം മാത്രം മറ്റു പ്രവർത്തികളിൽ ഏർപ്പെടാം
21:23 very informative. Thank you
വളരെ നല്ല ക്ലാസ്സ് 👌thanks 🙏
23mnt മുഴുവൻ ഇരുന്നു കേൾക്കാൻ മടി ആയിട്ട് speed1.5x ഇട്ട് കേൾക്കുന്ന ഞാൻ 🥲🤕
2x🥲
2× 😁
Good idea..otherwise waste of time
😂
😂
Sir nte dedicationu oru big salute.madimaaraan enthucheyyanamennu ariyathey vishamichirunnappozhanu ee video kandathu 🎉
നന്ദി നന്ദി നന്ദി സാർ. 🙏🙏🙏🌹🌹🌹🌹🙏👌👌👌👌👍. 👍👍👍👍🙏🙏🙏🙏.
100% ഇത് ചെയ്‌താൽ മടിമാറും.
ഈ വീഡിയോ മുഴുവൻ കാണാതെ പോകാൻ തുടങ്ങിയപ്പോഴാണ്. കമന്റ് കണ്ടത് " വീഡിയോ മുഴുവൻ കാണാൻ മടിയുള്ള ഞാൻഎന്ന കമന്റ് കണ്ടത്😅
പിന്നെ ഞാൻ വീഡിയോ മുഴുവൻ കാണാൻ തീരുമാനിച്ച😅😅😅❤❤
Legend of India avarude voice, nigal thanne alle ithu❤
Great vedio sir
താങ്ക്യൂ സർ നല്ല മെസ്സേജ് ഇനിയും പ്രതീക്ഷിക്കുന്നു
എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച അറിവുകൾ thanks a lot
വളരെ ഉപകാരപ്രദമായ വീഡിയോയായിരുന്നു
Excellent presentation 👌
Very good informative class. Thankyou sir, God bless you 🙏🙏❤️
അറിവിനെ അറിഞ്ഞ അങ്ങേയ്ക്ക് നന്ദി.
Excellent video Anil Bhai,Hats off to you.
കുറച്ചു കഴിക്കുക : നബി (സ) പറയുന്നു : വയറിന്റെ മൂന്നിൽ ഒരു ഭാഗം വെള്ളം, ഒരു ഭാഗം ഭക്ഷണം ഒരു ഭാഗം free ആയിട്ടും കഴിക്കുക..
Fasting: റമദാനിൽ 30 ദിവസം നോമ്പ് നോൽക്കുന്നു
Movement : ഒരു മുസ്ലിം 5 തവണ നിസ്കരിക്കുമ്പോൾ അവന്റെ ശരീരത്തിൽ movement ഉണ്ടാക്കുന്നു..
❤❤❤
Masha Allah❤
❤❤❤❤
❤
നിങൾ റമദാനിൽ നോമ്പ് എടുത്തിട്ട് നോമ്പ് murikkumbo എന്താ കാട്ടുന്നത്. വാരി വലിച്ച് എന്തൊക്കെയോ കഴിക്കുന്നത് കണ്ടിട്ടുണ്ട്. കഴിക്കാന് വേണ്ടി നോമ്പ് എടുക്കുന്ന പോലെ😂
A doctor gets his knowledge from studies and experience......... but the prophets gets from GOD......
Prophet Muhammad said.....
For all your compliments it's your belly........
He gave a wide range of knowledge.......
Even the muslims do not care.......
Thank you Dr. .......
For thinking me.......
video orupaad information ariyaan patti.. tnk u sir..
Bro,video adipoli aayttund a lot of contents are there 🤌💯💯💯...njn orupad perkk share cheythu
Ithinte thumbnail athra standard illa...ith kaanumbo thanne open cheyyaan madi thonnnum..genuine aay thonnillaa..
Thank you universe Thank angles Thank myshivashikty Thank sir Thank you
Valare nalla arivu thank you sir 🙏🙏🙏🙏🙏🙏
ഈ video full കാണാൻ മടി ആയൊണ്ട് കണ്ടില്ല കണ്ടത്രയും ഭാഗം സൂപ്പർ!
😂😂😂👍
😂😂😅
മനസ്സിരുത്തി സ്വസ്തമായി ഇതൊന്ന് ഫുൾ കേട്ട് നോക്കു
😂😂😂😂😂😂
Very good Information and Congratulations
Very good thanks ❤
നമസ്ക്കാരം, നന്ദി Sir
ഞാൻ പവർ സേവിങ് മോഡിലാണ് എപ്പോഴും 😮
Thanku sir nalla class anu parajathu sariyanu
Athupole thanne avastha
Excellent information. I am suffering from all symptoms mentioned by you. I must fix many food related issues. Thank you for giving very important information about diet and energy connection. I have also watched your meditation video also. Thank you
നല്ലൊരു വീഡിയോ ആണ് 👍🏻
Social anxiety marikadakan ulla video cheyamo really needed 😢
Bro anxiety enath komd entha udeshikkumath..
Athinte symptoms enthokkeyanu pls parannu tharumoo...enik santho varumboyum tnsn carumboyum..oke nenj adikkuniu😢
Hi
Njanum ith face cheyyunnu
Oral veetil varumbol chayaum snacks um kodukan vare oru shyness anu
Engane anu avarude aduth nehave cheyande ennu aryatha avastha
Ake confused
4 per koody irunnu samsarikumbol idayk kery oru vaaku mindan polum patanilla
Angane varumbol aake confidence chornu pokum
Depressed akum
@@ClearTipsMediabro enikum undayirunne agne eppol change aayi varunnu
@@chaplin1669 engana change ayath?
Very Informative . Thankyou Sir🎉🎉
Thanks for sharing such wonderful tips❤
നല്ല അറിവ്😍😍
Karyangal oke inspiration aanu pakshe ithoke oru panim illathirikunavarkalle cheyyan pattu.shift dutys cheyyuna oralk ithoke engane pravarthikam aakan kazhiyum.athinulla oru solution koodi undel nannayirunu
വളരെ ഉപകാരപ്രദം 🙏
Thank you. Kelkumbol inganokke aakanam enn vijarikkum. Pittenn veendum pazhaya pole thanne aakum. Maaranam ennund. 🙏🙏🙏
ഹരേ കൃഷ്ണ 🙏നന്ദി 🙏
Very Interesting & Very usefull Thank u
Thank you sir for your good advice.
Very good informations👌👌
👍🏻👍🏻👍🏻supper good masaaj
Perfect class❤
I was waiting for a video like this. Thank you🥰
Ethelaam anubavikunu sar
Eee vedio kettal manasinu yenthu sugam. Nalla sound. Way of explanation also so nice.God bless u.Thank u so much for giving such a nice vedio
ഞാൻ കഴിഞ്ഞ 12 വർഷമായി PVMF Breakfast കഴിക്കുന്നു
നല്ല എനർജി രാത്രി വരെ നില നിൽക്കുന്നു
വലിയ നേട്ടങ്ങൾ ഇത് വഴി സാധിക്കുന്നു
Sreejith kozhikode
എന്താണ് PVMF, ഒന്ന് വിശദീകരിക്കാമോ.
Nalla sworam nalla ideas vendareethyil avatharippikkunnu. Kelkkubozhum exercise eppozhum.
Excellent
👍🙏🏻💐🎉
Excellent information ❤
Excellent information
Thank you sir for posting such valuable information
first time saw a life changing video
Maryadakku food kazhikkan illathavanu enth energy
very informative and super sound 👌👌👌❤️
Amazing knowledge
Many are know about it
But not mind
It leads problem in life
Good information
Useful video 👍🏻
Thank you sir 🙏🙏🙏
Valuable information
Thank you
Very valuable information thanku sir
Enike vendi cheytha video pole und🙏🏻
Wow... Awesome Video..!👍
Thank you so much Sir, for your valuable advices...🙏
And thank you once again for sharing some most important informations to us...!!🙏🙏 Keep up the good work 👍👍 All the best wishes...💐💐💐
Verygood msg sir, thank you🌹💯
നല്ല അവതരണം
Thanks valareyere ubagaramayi ❤❤❤
Thanks❤😊😊
എനിക്ക് സ്ഥിരമായി മടി ഇല്ല പക്ഷേ ചില സമയങ്ങളിൽ ചില ജോലികളിൽ പിന്നെ ശാരീരിക അസ്വസ്ഥതകൾ കൊണ്ട് ഉറക്കം പ്രോപ്പർ ആയി വരില്ല രാവും പകലും കൂടെ ഒരു 4,5മണിക്കൂർ മാത്രം ഉറക്കം
Please do a video about 'time management '
Good insight, thanks
Super class❤
Good one
Thank you
Great...