ഈ ഒരു സമയത്ത് ഭർത്താവ് ഭാര്യയോട് ഇങ്ങിനെ ചെയ്യാമോ Can a husband do this to his wife at this time?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഈ ഒരു സമയത്ത് ഭർത്താവ് ഭാര്യയോട് ഇങ്ങിനെ ചെയ്യാമോ Can a husband do this to his wife at this time?
    family skit
    malayalam short film
    skit
    malayalam skit
    ownvoice skit

Комментарии • 84

  • @Ashbasworld
    @Ashbasworld Год назад +23

    നിഗി നമ്മളിൽ ഒരാളാണ് നമ്മളാണ് ശെരിക്കും ഇത് തന്നെയാണ് നമ്മുടെ അവസ്ഥ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു👍👍👍

  • @revathiep5884
    @revathiep5884 Год назад +29

    നിങ്ങൾ അഭിനയിച്ചു കാണിച്ചത് എന്റെ real life ആണ്. 😊 ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും...
    ഇങ്ങനെയും ഉണ്ട് ചിലർ..
    പിന്നെ ഞാനിന്ന് ആദ്യായിട്ടാണ് നിങ്ങളുടെ videos കാണുന്നത്. ഒരുപാടിഷ്ടം തോന്നി. Subscribe ചെയ്തു ട്ടോ. ഇന്നത്തെ പകുതി ദിവസവും നിങ്ങളോടൊപ്പമായിരുന്നു ഞാൻ. ഒത്തിരി സന്തോഷം 😊😊

  • @kunjattasworld9945
    @kunjattasworld9945 Год назад +9

    ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന സത്യാവസ്ഥ നേരിട്ട് ജീവിച്ചു കാണിച്ചു തന്നു 😊😊😊😊😊😊😊😊 super.. Last കണ്ണ് നിറഞ്ഞു ❤❤❤

  • @vidyaraju3901
    @vidyaraju3901 Год назад +32

    ഇതിലെ കഥാപാത്രം ശരിക്കും നമ്മളിൽ ചിലരെങ്കിലും ആയിരിക്കും എന്നെ പോലെ

  • @girijagirija2982
    @girijagirija2982 Год назад +17

    എനിക്ക് തോന്നിയത് നിങ്ങൾ അഭിനയിക്കുകയല്ല എന്ന് ശരിക്കും നിഗിയുടെ ജീവിതത്തിൽ. നടക്കുന്നത് എന്നെ തോന്നു❤❤❤😊😊

  • @hynb6078
    @hynb6078 Год назад +5

    എന്റെ ഇക്ക ഈ സമയത്ത് എന്നെ നല്ല കേറിങ് ആണ് ❤❤❤

  • @omanasasi9723
    @omanasasi9723 Год назад +11

    നിഗീ ശെരിക്കും കരഞ്ഞു പോയി ഞാൻ😢😢😢😢

  • @kunjol2326
    @kunjol2326 Год назад +3

    Abhinayikkukayalla....sherikkum jeevichu kaanichu.....aadhyaayittaanu ningale video kaanunne....👏👏👏👏👍👍👍👍👍

  • @ramyamolu2706
    @ramyamolu2706 Год назад +1

    എന്റെ ഭർത്താവ് ഈ സമയങ്ങളിൽ നല്ല caring ആണ്. ഇല്ലാത്തപ്പോഴും ഇങ്ങനെ തന്നെയാണ്. ജോലിയുള്ളതിനാൽ കിട്ടുന്ന സമയങ്ങളിൽ എന്നെ സഹായിക്കും. കൂട്ടുകുടുംബ ആണ് എന്റേത്. അതുകൊണ്ട് തന്നെ മറ്റെയാൾ എടുക്കട്ടേ എന്ന് കരുതി ഞാൻ മാറി നിക്കാറില്ല. ഉള്ളിൽ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി പണികളെല്ലാം പെട്ടന്ന് തീർക്കും. എന്തെങ്കിലും അസുഖം വന്നാലും ഞാൻ റസ്റ്റ് എടുക്കാറില്ല. എല്ലാ പണികളും കഴിഞ്ഞിട്ട് കിടക്കാമെന്നു കരുതും.

  • @rajanrajan.p6324
    @rajanrajan.p6324 Год назад +2

    ഈയിടെയാണ് തന്റെ വീഡിയോസ് കണ്ടതു. ഒത്തിരി ഇഷ്ടമായി ❤

  • @shaizuswolrd74
    @shaizuswolrd74 Год назад +2

    Nigi sherikkum karanj poyi. Super 👍👍

  • @anayanoop6594
    @anayanoop6594 10 месяцев назад +2

    Ningalude videos ellam kaanum super❤❤

  • @babysarada4358
    @babysarada4358 9 месяцев назад

    കേരളത്തിലെ സാധാരണ കുടുംബത്തിലെ സാധാരണ വീട്ടമ്മയുടെ real life നന്നായി ചിത്രീകരിച്ചു. Very nice ❤️👍🙏

  • @santhoshck9980
    @santhoshck9980 Год назад +2

    ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ ❤❤😊

  • @shahna9716
    @shahna9716 Год назад +1

    Sathyam. Njan sarikkum karanjupoyi. Super perfoments adipoli

  • @sooryarenjith3779
    @sooryarenjith3779 Год назад +4

    എനിക്കും ഇതു തന്നെയാണ് അവസ്ഥ

  • @shivanyae.v558
    @shivanyae.v558 Год назад +2

    ആശ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത്. സബ്സ്ക്രൈബും ചെയ്തു ഒരുപാട് ഇഷ്ട്ടായി വീഡിയോ ❤️

  • @elsyjoseph9723
    @elsyjoseph9723 10 месяцев назад +1

    Sooper Nijeee🎉❤

  • @vidya.B5997
    @vidya.B5997 10 месяцев назад

    Chechiyude video innu kandathum njan subscribe cheythu. Athra ishttam thonni real lifeum ayi

  • @dhanyarijeesh619
    @dhanyarijeesh619 Год назад +3

    നിഗി അടിപൊളി 👌👌👌👌❤️❤️❤️

  • @user-pt2gz8io6j
    @user-pt2gz8io6j 7 месяцев назад

    😅 ശരിക്കും വിഷമിച്ചു എന്നാലുംസജിഷ്help ചെയ്തു ,🙏🙏

  • @subha.p.subha.p5043
    @subha.p.subha.p5043 Год назад +2

    അതി ഗംഭീരം 👍👌

  • @geethaks7310
    @geethaks7310 7 месяцев назад

    Nigi ethra nalla acting, geevikkuka anu

  • @bindhushibukumar4567
    @bindhushibukumar4567 Год назад +2

    നിഗ്ഗീ സൂപ്പർ❤❤❤🥰🥰🥰

  • @Sweet_heart345
    @Sweet_heart345 Год назад

    അതാണ്.... ഗുഡ് വീഡിയോ... ഗുഡ് msg

  • @shanmuhammad7648
    @shanmuhammad7648 Год назад +3

    എന്റെ ഭർത്താവ് ഈ സമയത്ത് നല്ലോണം ഹെല്പ് ചെയ്‌തീന് ഇന്ന് എന്റെ ഇക്ക ജീവിച്ചിരിപ്പില്ല ഇത് കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല നിഖി 😭😭

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад +1

    Suuper മക്കളെ

  • @saleesworld9
    @saleesworld9 Год назад +1

    എല്ലാ ആണുങ്ങൾ ഇങ്ങനെ തന്നെ അവർക് ഒരു ദിവസം യെനെലും അസുഗം വരണം അപ്പൊ അറിയാം

  • @sheelarsheelar
    @sheelarsheelar Год назад

    നിഗി കൊള്ളാം സൂപ്പർ അടിപൊളി

  • @musthafapv543
    @musthafapv543 Год назад

    Chechiye enik orupaad ishtta

  • @AaAa-ct7hk
    @AaAa-ct7hk Год назад

    ഞാൻ നാട്ടിൽ ആയിരിക്കുമ്പോൾ ജോലിക്ക് പോകുമ്പോൾ ഇതുപോലെ വയറുവേദന സഹിക്കാൻ പറ്റാണ്ട് വാവിട്ട് കരഞ്ഞിട്ട് ഒക്കെ ജോലി ചെയ്തിട്ടുണ്ട് ഇത് കണ്ടപ്പോൾ എന്റെ കഴിഞ്ഞ കാലമാണ് എനിക്ക് ഓർമ്മവന്നത് 59 വയസ്സ് വരെ എനിക്ക് പീരിയഡ്സ് ഉണ്ടായിരുന്നു ബ്ലീഡിങ് വളരെ കൂടുതലായിരിക്കും ഇപ്പോൾ ഞാൻ അതിൽ നിന്നും മോചിതയായി

  • @anithaani3935
    @anithaani3935 10 месяцев назад

    Very good video mamu

  • @user-by4qs2mz4n
    @user-by4qs2mz4n Год назад

    Ithu kandappol ente kannum niranju .😊

  • @sujilashanavas7773
    @sujilashanavas7773 Год назад +1

    Ethu kathayalla jeevidhamanu ❤

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    Apt message Sruthi from dubai hailing from kannur at thillenkeri

  • @indukrishnakumar3177
    @indukrishnakumar3177 Год назад +2

    Ente lifeum ethupole thanne😊

  • @juveljuvana7176
    @juveljuvana7176 Год назад +2

    Face bookilum kandu... Epo evidem ❤️

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    Very true Sruthi from dubai hailing from kannur at thillenkeri

  • @divyadevan
    @divyadevan Год назад

    Adipoli.. Relatable

  • @manjushakc9898
    @manjushakc9898 Год назад

    Super നിഗി 👍

  • @user-wq2jo6lf7m
    @user-wq2jo6lf7m 10 месяцев назад +1

    നിഗി ഒരു ഭാര്യ ഇത്രയും പാവം ആകാൻ പാടില്ല

  • @NichuNazi-ne5yr
    @NichuNazi-ne5yr 8 месяцев назад

    അല്ലെങ്കിലും ആണുങ്ങൾ ഇങ്ങനെ തന്നെയാണ് കണ്ണിൽ ചോര ഇല്ലാത്ത വർഗം

  • @colorsoon3837
    @colorsoon3837 Год назад

    Good message y

  • @surya_mp
    @surya_mp Год назад +2

    കണ്ണു നിറഞ്ഞു

  • @sachinsaji991
    @sachinsaji991 Год назад

    Ithupolethannne nanum anubhavichukondirunnathu

  • @user-oh7or1og7z
    @user-oh7or1og7z Год назад +1

    👏🏻👏🏻👏🏻👌

  • @Itz_Me_Rinsha
    @Itz_Me_Rinsha Год назад

    Enikum ingane undayirund

  • @vrishankss9928
    @vrishankss9928 Год назад +1

    ഈ സമയത് എന്ന ആരും സ ഹാ യി ക ൽ ഇല്ല നിഗി നിന്റെ ഭാഗ്യം

  • @sarithasaji6789
    @sarithasaji6789 10 месяцев назад

    സത്യം ❤❤❤❤👌👌👌👍👍

  • @jabirmuhammed2960
    @jabirmuhammed2960 Год назад

    Nhan ഇങ്ങനെ തന്നെ ആണ് എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ പണി എടുകുന്നെഡ്,എൻ്റെ ചെറിയ molem നോക്കി എല്ലാ പണിയും എടുക്കണം... ഭർത്താവ് നാട്ടിൽ ഇല്ല😢,

  • @geethum4669
    @geethum4669 Год назад

    Suuper

  • @bincypraveenbincy5215
    @bincypraveenbincy5215 Год назад

    Supper

  • @rishamathew7978
    @rishamathew7978 Год назад

    Nice but very sad😢😢

  • @bindhuajoo3512
    @bindhuajoo3512 Год назад

    Nigi super😭😭😭😭

  • @user-xv6uq6cy5r
    @user-xv6uq6cy5r 11 месяцев назад

    ഇതാണ് ഏൻ്റെ ജീവിതം

  • @hafsath2833
    @hafsath2833 Год назад +1

    ഇങ്ങനത്തെ ആണുങ്ങൾ ഉള്ള വീട്ടിൽ ആണ് പണ്ടത്തെ തൊട്ടു കൂടായ്ക ഇല്ലെ..അത് ഒരു ഏഴ് ദിവസം എങ്കിലും ആക്കി നിർത്തണം..എന്നാലേ ഇവരെ പോലുള്ളവർ പഠിക്കൂ..😠😠😠😠😠

  • @sollyjaison317
    @sollyjaison317 Год назад

    👌

  • @user-tz4dl8ql5j
    @user-tz4dl8ql5j Год назад

    Shariyanu

  • @Manikandan-xz8rf
    @Manikandan-xz8rf Год назад

    Enne.ente.hus.oninum.samathikilla.paavamanu.athinu.bhagyam.cheythu

  • @aryavasudevan8965
    @aryavasudevan8965 Год назад

    Sajeeshnu adi venum pavam nigi

  • @user-bk4ye2mu9n
    @user-bk4ye2mu9n 4 месяца назад

    ❤❤😂😂

  • @user-bk4ye2mu9n
    @user-bk4ye2mu9n 5 месяцев назад

    ❤❤😢😢

  • @suhrubans36
    @suhrubans36 Год назад

    Oru.washing.mecian.vagi.chu.koduku.fariyaya.ingan.kastapadutata.ingana.enta.amake.allat.tuni.kazukan.pattilla.wasingu.mEcIan.undu.pAdam.kAsta.padutata.uncyla.kasutamundu.please

  • @sreekalak.s9470
    @sreekalak.s9470 Год назад

    👍👍👍👍

  • @fousiyamk6396
    @fousiyamk6396 Год назад

    👍👍👍🥰

  • @ayanzarishnbems8356
    @ayanzarishnbems8356 Год назад

    Nda job husn

  • @far_Artz
    @far_Artz Год назад

    Ente Amma ile nigila wchinalle

  • @surya_mp
    @surya_mp Год назад

    ❤️❤️

  • @Jaseelakomath-xd3nq
    @Jaseelakomath-xd3nq Год назад

    Hii

  • @kitchenartdeco1430
    @kitchenartdeco1430 Год назад

    Anikku onnum kittunnnilla.ntea vidi

  • @arifabisru551VLOG
    @arifabisru551VLOG Год назад

    Last karanjavar Aarokke

  • @bhavyaraveenivanika2749
    @bhavyaraveenivanika2749 Год назад

    ❤️❤️❤️🔥🔥🔥

  • @shahinashahina3910
    @shahinashahina3910 Год назад

    😢

  • @rekha6035
    @rekha6035 Год назад

    കണ്ണൂർ ആണോ iva

  • @ShylaGireesan-t8k
    @ShylaGireesan-t8k Месяц назад

    Gg

  • @JamseenaJamseena-qy4lu
    @JamseenaJamseena-qy4lu 10 месяцев назад

    Sangadathilakki poi

  • @harshila3423
    @harshila3423 10 месяцев назад

    നിഗീ ശെരിക്കും അരഞ്ഞു പോയി ഞാൻ😢😢😢😢

  • @johansvlog5850
    @johansvlog5850 Год назад

    ❤❤❤❤❤

  • @prabithasubeer1486
    @prabithasubeer1486 Год назад

    😢😢😢

  • @shyladevarajan3908
    @shyladevarajan3908 Год назад

    ❤❤