Bai polichu.oru truck aduthal trip kittumo athinte oru video cheyumo please.finance ittu oke aduthal pani palumo angane ulla karyangal athupole used trucks oke adukunathinte karyangal
താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ . താങ്കളുടെ വിഡിയോ യിൽ നിന്നും ,ലോഡും ആയി തിരികെ വരുന്ന സമയത്തു ,സ്റ്റാർട്ടിങ് മുതൽ ലോഡ് ഇറക്കേണ്ട സ്ഥലം വരെ ഉള്ള നിയമ പരമായിട്ടുള്ള പ്രൊസീജിയറെ കുറിച്ചുള്ള ഒരു അറിവും പ്രേക്ഷകർക്ക് താങ്കൾ കൊടുക്കുന്നില്ല . ഫോർ example വെയിങ് ബ്രിഡ്ജിലെ കാര്യങ്ങൾ , ചെക്പോയിന്റിലെ കാര്യങ്ങൾ , പോലീസ് ചെക്കിങ്ങിലെ കാര്യങ്ങൾ , RTO സംബന്ധിച്ചുള്ള കാര്യങ്ങൾ . Ext.....................! താങ്കളുടെ ഇതുപോലുള്ള വിഡിയോയിൽ അതിനെ കുറിച്ചുള്ള വിവരങ്ങൾ കൂടി കൊടുക്കാതെ ഈ വിഡിയോ കൾക്ക് ഒരിക്കലും ഒരു പൂർണത ഉണ്ടാകില്ല . അത് കൂടി ചേർത്തുള്ള വിവരണം വളരെ പ്രാധാന്യം അർഹിക്കുന്നു . അവിടെ വിഡിയോ എടുക്കുന്നതിൽ ബുദ്ദിമുട്ടുണ്ടങ്കിൽ , വാഹനം ഓടുന്ന സമയത്ത് എന്തൊക്കെ പ്രോസ്സീജിയർ ആണ് അത്തരം സ്ഥലങ്ങളിൽ ചെയ്ത ത് എന്നുള്ള ഒരു വിവരണം താങ്കൾക്ക് കൊടുക്കാവുന്നതാണ്.😎😎😎😎😎😎😎😎😎😎😎😎😎😎😍😎
Machanee..... instagram onnu follow cheythekkane
instagram.com/autos_vlog
Sure
Ac ഒക്കെ ഇട്ട് പോകുമ്പോ എത്ര മൈലേജ് കിട്ടും
3-3.5
Eni കണ്ണൂർ എപ്പോ വരും
മച്ചാനെ ബോഡി കെട്ടിയത് എവിടന്ന് പറയാവോ...
മച്ചാനെ വീഡിയോ പൊളിയാട്ടാ
നാട്ടിലെ വണ്ടിയിൽ ഓടുന്ന ഫീൽ അതൊന്നു വേറെ തന്നെയ്യാ
ഞാൻ ഇവിടെ സൗദിയിൽ ഡ്രൈവറാണ് ഇതൊക്കെ കാണുമ്പോഴാ നാട്ടിൽ വരാൻ തോന്നുന്നേ
Aaha 😍😍😍😍😍😍
ശരിയാണ് ബായ്
Udayipp lode anallow chettaa manjium pass ne accacia mix kettiyaaa video Ann eth forest arinjal vandi ullyil povvum
Vishnuchetta video pwoli aana
Ella videosum kandu kazinju
Putiya loding video idamo
Full support
Praveen chettan &vishnu chettan
ഇതു പോലുള്ള Variety items ഇനിയും വേണം..... I mean real life truck diaries 😍😍😍
*നേരിൽ പരിചയം ഇല്ലെങ്കിലും വീഡിയോയിൽ മാത്രം കണ്ടിഷ്ട്ടപ്പെട്ട RUclipsR Vishnu machaan...🥰*
എന്താ എന്നറിയില്ല നിങ്ങളുടെ video മുഴുവൻ കണ്ടിരിക്കാൻ തോന്നുന്നു..
ഈ റൂട്ടുകളിൽ എല്ലാം പോയിട്ടുണ്ട്. യാത്രകൾ എപ്പോഴും ഇഷ്ടമാണ്..
All the best..
Extreme driving skills🔥🔥🔥
♥️♥️♥️♥️
Bai polichu.oru truck aduthal trip kittumo athinte oru video cheyumo please.finance ittu oke aduthal pani palumo angane ulla karyangal athupole used trucks oke adukunathinte karyangal
Chettan kottangal ulathe ala
വണ്ടി ഓടിക്കുമ്പോൾ രണ്ടുപേരും എപ്പോഴും സീറ്റ് ബെൽറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണേ. Be safe bro.
Thalipparambe vazhi pokunnathe Anne arijillalloo 🥴🥴🥴🥴 ettante videos okke spprrrrrrrrrr 🥰🥰🥰🥰 eniyum ethupole Ulla videos idanammmmm
e vandiyude performance engine ..with full load????
Iam mangalapuratthu ninnum kannur western plaiwud combanik lord konduvannirunnu
Bhai aap kaa company maa kitana gadiya haa
ആ cabinil ഇരുന്ന് യാത്ര ചെയ്യുന്ന ഫീൽ.അടിപൊളി bro..
💖♥️❤️
@@AutosVlog thankss
Engna ningl vadaka calculate cheyyunne onnu parayamo
Kindly update the details about load and bharat Benz performance & mileage and how to get the load in lorry office kindly explain.
Bro സുള്ള്യ ലേക്ക് cherkala via ആണോ പോയെ....?
നമ്മുടെ kasaragod ഭാഷയൊക്കെ എങ്ങനുണ്ട് ✌
Poli alle bhasha...... ♥️😍😜
@@AutosVlog ya mowne!!
Which camera are you using
Njan natil lorry driver ayirunnu ente nad pandikkad..eppo Saudi Arabiayil driver Aanu ee video kanumbol natile vandi pani sharikum miss cheyunnu
🧡🧡🧡🧡🧡🧡🧡
എന്റെ നാടായ ആലക്കോട് വഴിയാണ് കെട്ടോ പോയത്..ആലക്കോട്-ചെറുപുഴ,വെള്ളരിക്കുണ്ട്..പാണത്തൂർ.സുല്ല്യ
Ente nattilude anallo poyath. Onnu ariyikkamayirunnu
എത്ര സിംപിൾ ആയ ഓടിക്കുന്നെ ചേട്ടൻ പൊളി,ബി ബി ഇഷ്ടം
❤️❤️♥️♥️
Lift axle enthuva
തളിപ്പറമ്പ്...ആലക്കോട് ....തേർത്തലി...ചെറുപുഴ👏💖💪 നാട്💖
Nth pattyenna paranje
Center gear driving polichu 🤫🤫
🤩❤️♥️
താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ . താങ്കളുടെ വിഡിയോ യിൽ നിന്നും ,ലോഡും ആയി തിരികെ വരുന്ന സമയത്തു ,സ്റ്റാർട്ടിങ് മുതൽ ലോഡ് ഇറക്കേണ്ട സ്ഥലം വരെ ഉള്ള നിയമ പരമായിട്ടുള്ള പ്രൊസീജിയറെ കുറിച്ചുള്ള ഒരു അറിവും പ്രേക്ഷകർക്ക് താങ്കൾ കൊടുക്കുന്നില്ല . ഫോർ example
വെയിങ് ബ്രിഡ്ജിലെ കാര്യങ്ങൾ , ചെക്പോയിന്റിലെ കാര്യങ്ങൾ , പോലീസ് ചെക്കിങ്ങിലെ കാര്യങ്ങൾ , RTO സംബന്ധിച്ചുള്ള
കാര്യങ്ങൾ . Ext.....................!
താങ്കളുടെ ഇതുപോലുള്ള വിഡിയോയിൽ അതിനെ കുറിച്ചുള്ള വിവരങ്ങൾ കൂടി കൊടുക്കാതെ ഈ വിഡിയോ കൾക്ക് ഒരിക്കലും ഒരു പൂർണത ഉണ്ടാകില്ല . അത് കൂടി ചേർത്തുള്ള വിവരണം വളരെ പ്രാധാന്യം അർഹിക്കുന്നു . അവിടെ വിഡിയോ എടുക്കുന്നതിൽ ബുദ്ദിമുട്ടുണ്ടങ്കിൽ , വാഹനം ഓടുന്ന സമയത്ത് എന്തൊക്കെ പ്രോസ്സീജിയർ ആണ് അത്തരം സ്ഥലങ്ങളിൽ ചെയ്ത ത് എന്നുള്ള ഒരു വിവരണം താങ്കൾക്ക് കൊടുക്കാവുന്നതാണ്.😎😎😎😎😎😎😎😎😎😎😎😎😎😎😍😎
Adipoli....saadharana oru you tubil kanunnath ennathinappuram nigalkkoppam varunna oru feel
🥰🥰🥰🥰🥰🥰
ചേട്ടാ.. വീഡിയോ സൂപ്പർ... ithupolevlog ചെയ്താൽ മതി...
By oru വണ്ടിപ്രാന്തൻ 😍😎
എന്റെ നാട്ടിലൂടെ പോയത് ഞാൻ അറിയാതെ പോയല്ലോ😭😭😭(തളിപ്പറമ്പ്)
Manasir Manu me to thaliparamb
Mileage bro?
Adipwoli video aarunn bro...
♥️♥️😜😜😍😍
Vandiyil ethelum gap undo cliner aayittt
Bro yentha naad ane sullia..last vandi vecha place nta aduthane veed
ആഹാ ഇനി വരുമ്പോൾ വിളിക്കാം
Ok ..8197516881
കണ്ടെയ്നർ ലോറിയിൽ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്... @ വല്ലാർപാടം
Hai bro
ഒരു പുതിയതായിട്ട് truck industryilekk തുടക്കം ചെയ്യാൻ ഉള്ള veidio link ഉണ്ടോ
Steering pollichuu
Praveen poli💚
മുത്തല്ലേ അവൻ
Chetta pwoli
Vishnu eppol endu ചെയ്യുന്നു
Njanum sulliyayil poyatha timber lorriyumkond same experience
Heavy vlog broo.. stay'um elam koodi idu broo..
Oru lori eduthal engane bro മെച്ചമുണ്ടാവോ
Thaliparambile aalukal ivide und broo
Well come to sullia
Sullia land price ethra villakuravil kitumo
Video nice video ആണ്
Nigalude Oro videoum motivation ane enik truck odikan.. ente agraham nadakumo Vishnu macha???
ഇതിലും വലിയ ആഗ്രഹം ആയി കൈയും വീശി പുറത്തേക്ക് ഇറങ്ങിയത് ആണ് ഈ ഞാൻ..... ആ എനിക്ക് പറ്റുമെങ്കിൽ pinne എന്താണ് bro പറ്റാതിരിക്കാൻ
@@AutosVlog wayanatile varumbol enneyum video ile ulpeduthumo????
സുള്ള്യ to എടവണ്ണ ഞങ്ങളും കയറ്റാറുണ്ട് പ്രൈവറ്റ് അല്ല GTD ലോഡ്....
♥️♥️♥️
nice video ... !!
Bro itha Ethra tona vandi
Driver salary atra
ഏട്ടാ ഞാൻ ഇരിട്ടി കാരൻ ആണ്
Ohhh 😍😍😍😍
ഇരിട്ടി നമ്മുടെ ഇരിട്ടി
Irrity evdyy anu nigl
നമ്മുടെ സ്വന്തം ഇരിട്ടി
Driver's 🔥 is on..but nice video
ഈട്രിപ് വാടക ടോട്ടൽ എത്ര വരും. ബാറ്റ നൂറ്റിക്കു എത്രയാ ബ്രോ
Monay video adie poli aanu. Super
എന്റെ വീടിന്റെ മുമ്പിൽ കൂടെ ആണ് നിങ്ങൾ പോയത്...തേർത്തലി
😍😍😍😍😍😍
Njan alakode
തേർത്തല്ലി എവിടെ
Thaliparamba ❤️😍🔥😅
♥️
TATA SE 1613 LORRY reviewചെയ്യാമോ
Bro seat belt itill
Njanu ningade ku de varette vtl verudhe irripa
Total diesel cost ?
Sulliyayil eda sthalam njn sulliakkaranan
ബ്രോ ഇത് ആരാ വണ്ടിയാ
ചെറുപുഴ നമ്മുടെ നാട്.... അറിഞ്ഞില്ലല്ലോ വന്നത് 😭😭
Kidu vedio
KL 34 kanjirappally.... numma nadu
Layland or Benz eatha nalla vandi
Leyland maintainance low aan...
Leyland
Orupafe chutti valachanallo machane ningalu poyath..
Nice video.
Total weight etra aanu... Truck+ load? Overload aayillee eth 🤔
Ella bro correct weight ആണ്
Bro namude naatikoode analoo poyath therthally
Cherupuzakkar like 🥰
Chettann canadayilek poykoode
ഇടി മണ്ണ് അല്ല (എടവണ്ണ 😃😃)
Lorry business labham aano?
Kuzhappamilla
@@AutosVlog Ithinte load okke ngana set aaakunnea?
ചേട്ടാ മുസിക് കുറച്ചു സൗണ്ട് kurakkane.....
കുറക്കാം
Namasthe from Kannur
♥️♥️♥️♥️♥️♥️😍
Sooper.trip..daivam.Anugrahikate
Video yill praveen ചേട്ടന്റെ comedy ഓക്കേ വേണം കേട്ടോ
എന്റെ സ്ഥലം Karuvanchal വരുമ്പോൾ പറയുവോ
Aliya Btech evda padichath?
cheeettaa video ll content kuravv polllee thoonunnuuu........all the best
Ithike odikunavane sammthikanm...enthaley😯👌💯
Ee vandiyum driverum ningalude alle?
Ente nad irikkur ann
Athu kalaki , pashu pashu karnadakayanu
Go pro Sound Kuravanalloo
4:55 thalipparamba❤️
Truck fare details please
Lorry ile jeevitham ishtamullavar
Ivide common👇
സൂപ്പർ വീഡിയോ
♥️
എന്തുകൊണ്ടാണ് സീറ്റ് ബെൽറ്റ് ഇടാത്തത്
Truck I'll ac undo
ഉണ്ടേ
Nilambur. എവിടേക്കാണ്
Pashu Pashu karnadakaya😄😄
Powli♥♥
,🥰🥰🥰🥰🥰🥰
കവി ഉദ്ദേശിച്ചത് എടവണ്ണ എന്ന് ആണോ....
എൻറെ നാടാണ് ഇരിക്കൂർ അവിടെ പുഴയിൽനിന്ന് കുളിച്ചു അല്ലേ 😀😀
GOoD