അർജുനെ കണ്ടെത്താനാകാത്തത് നെറികേട്..സഹികെട്ട് പൊതുജങ്ങൾ പ്രതികരിക്കുന്നു..I Arjun I Landslide

Поделиться
HTML-код
  • Опубликовано: 6 сен 2024
  • അർജുനെ കണ്ടെത്താനാകാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ച...ഈ കൊലച്ചതിയ്ക്ക് മാപ്പില്ല..പൊട്ടിത്തെറിച്ച് രൂക്ഷ പ്രതികരണവുമായി ജനങ്ങൾ..
    #shirur #karnataka #arjunmissing #yedunarayanan #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Комментарии • 8

  • @saleenasaleem5142
    @saleenasaleem5142 Месяц назад +4

    പിണറായി വിജയനും മന്ത്രിമാരും എന്തുകൊണ്ട് കർണാടകയിൽ പോയില്ല 😭😭😭😭😭😭😭😭😭

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Месяц назад

    എന്തായലും ആ സഹോദരൻ ജീവനോടെ തിരിച്ചു വരട്ടെ 🙏🙏🙏

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Месяц назад +1

    വീണ ജോർജ് ഇങ്ങോട്ട് പോവാൻ ധൃതി കാണിച്ചില്ലല്ലോ

  • @krishnaprasadthyl617
    @krishnaprasadthyl617 Месяц назад

    kavalapparakkadiyil kidakkunna 11 periday mridudeham ippozhum aviday kidakkunnadu aaruday kazhivaanu?

  • @muhammedaneef4296
    @muhammedaneef4296 Месяц назад

    ചന്ദ്രനിൽ വെള്ളവും മണ്ണും കണ്ടെത്തും, പള്ളിയുടെ ഭൂമിയുടെ അടിയിൽ ക്ഷേത്രം കണ്ടെത്തും, സാധാരണകാരനായ ഒരു ചെറുപ്പകാരന്റെ ജീവൻ വച്ചു പന്തടുന്ന ഭരണവർഗംത്തിനും നീതി ന്യ യാ വിവസ്ഥക്കും എതിരെ ജനങ്ങൾ മുന്നിട്ടു ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു 😡പ്രിയപ്പെട്ട അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കനെ മലയാളിക്കു കഴിയു 🤲🤲🤲

  • @Guppyfarm876
    @Guppyfarm876 Месяц назад

    കർണാടകയും കേരളയും ഒത്തൊരുമിച്ചാൽ ഫലം kകണ്ടിരുന്നു 😥🤲

  • @hngogo9718
    @hngogo9718 Месяц назад

    കര്ണാടകയ്ക്കു തക്ക മറുപടി കൊടുക്കണം . പണ്ട് കോവിഡിന് അതിർത്തി മണ്ണിട്ടടച്ച ടീമാ

  • @Guppyfarm876
    @Guppyfarm876 Месяц назад

    കർണാടക വെസ്റ്റ്