പുളിയാമ്പിള്ളി നമ്പൂതിരി | ഐതിഹ്യമാല | പുളിയാമ്പിള്ളി | മദ്യസേവ | ഐതിഹ്യം |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 10

  • @thresiammapathrose4205
    @thresiammapathrose4205 2 года назад +3

    മഹാ മാന്ത്രികനായിരുന്ന എളിയാമ്പിള്ളി നമ്പൂതിരിയുടെ മദ്യസേവയുടെ മദ്യം കളിയടയ്ക്ക ആക്കി മാറ്റിയതിൻ്റെ കറുത്തവാവിന് ചന്ദ്രൻ ഉദിച്ചതിൻ്റെ അത്ഭുതകരമായ കഥകൾ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു Super

  • @elsypaul5655
    @elsypaul5655 2 года назад +4

    Good story and very much interesting to hear. Thankyou Fr. for your splendid job. 👌🙏

  • @Thankammathomas5308
    @Thankammathomas5308 2 года назад +4

    മഹാ മാന്ത്രിനായിരുന്ന
    പുളിയാമ്പിള്ളി നമ്പൂതിരിയുടെ സവിശേഷത കളോടെ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട
    ചിത്രങ്ങളോടെ അദ്ദേഹത്തിന്റെ രസകരമായ കഥകൾ ആകർഷണീയ മായി ലളിത മായി അങ്ങ് അവതരിപ്പിച്ചു കർക്കിടക മാസത്തിൽ ചന്ദ്രനെ ഉദിപ്പിച്ച തിന്റെ പിന്നിലെ ദേവിയുടെ സഹായവും ആ ദേവി അദ്ദേഹത്തെ ഏറ്റവും നല്ല ജീവിത പാഠം ചണ്ഡാലനും
    നമ്പൂതിരി യും തമ്മിൽ ദേവിക്ക് വ്യത്യാസമില്ല എന്നു പറഞ്ഞു പുളിയാം പിള്ളി നമ്പൂതിരിയെ എന്നേക്കുമായി വേർപിരിഞ്ഞതും അതോടെ അദ്ദേഹത്തിന്റെ ജീവിതാന്ത്യവും ദേവിയും നമ്പൂതിരിയും തമ്മിലുള്ള അഭേദ്യമായ ബന്ധം അതിശയപ്പെടുത്തുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ് അദ്ദേഹത്തിന്റെ
    മദ്യസേവയും മദ്യം മറ്റുള്ളവർ കണ്ടുപിടിക്കാതെ ഒളിപ്പിച്ച രീതിയും രസകരം തന്നെ
    ഇപ്പോൾ ജനങ്ങൾ അദ്ദേഹത്തെ ആരാധന മൂർത്തിയാക്കി മദ്യം നിവേദിക്കുന്നതും രസകരമാണ്
    പുളിയാമ്പിള്ളി നമ്പൂതിരി യുടെ കഥകൾ വളരെ തന്മയത്വ ത്തോടെ അങ്ങ് അവതരിപ്പിച്ചു
    ഒത്തിരി ഇഷ്ടമായി
    ഒത്തിരി നന്ദി

  • @bijuchandran5990
    @bijuchandran5990 2 года назад +3

    വളരെ നന്ദി ഫാദർ 🙏🙏

  • @puliyambilly_thamburaan
    @puliyambilly_thamburaan Год назад

    മഹാ മാന്ത്രിക കുലപതി പൊന്ന് തമ്പുരാൻ ശ്രീ പുളിയാമ്പിള്ളി തമ്പുരാന്റെ ചരിതങ്ങൾ എങ്ങും നിറയട്ടെ... അങ്ങയെ തമ്പുരാനും കാളിയമ്മയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jihasubramanyan9735
    @jihasubramanyan9735 Год назад +2

    നമ്പൂരിയച്ഛൻ അനുഗ്രഹിക്കട്ടെ 🙏

  • @jihasubramanyan9735
    @jihasubramanyan9735 Год назад +2

    ഇരിഞ്ഞാലക്കുട
    അവിട്ടത്തൂരിൽ അബലം ഉണ്ട്

  • @jintumjoy7194
    @jintumjoy7194 2 года назад

    കളിയടക്ക എന്താ സാധനം

    • @pkmedia-stories1977
      @pkmedia-stories1977  2 года назад

      കളിപ്പാക്ക് - ഇളമ്പാക്ക് അരിഞ്ഞു പുഴുങ്ങിയുണക്കി വീണ്ടും കളിപുരട്ടിയുണക്കിയത് - കളിയടയ്ക്ക