പുളിയാമ്പിള്ളി നമ്പൂരി (Puliyambilli Namburi)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Open Free Demat Trading Account With Upstox: bv7np.app.goo....
    Malayalam Myths and Legends by Kottarathil Shankunni
    Video is about Puliyambilli Namburi
    കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല.
    ഈ ഓഡിയോ ബുക്ക് പുളിയാമ്പിള്ളി നമ്പുരിയെ കുറിച്ചാണ്

Комментарии • 37

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +12

    നമ്പൂര്യച്ചനെ കുറിച്ച് പറഞു തരുന്ന അങ്ങേക്ക് നന്ദി
    മാറാരോഗങ്ങൾ മാറുന്നതിനു പരിഹാര കർമങ്ങൾ ചെയ്തു വരുന്നു
    നമ്പൂര്യച്ചൻ കാവിൽ മന്ത്രവാദ പൂജ കർമ്മങ്ങൾ ചെയ്യുന്നു

    • @SachuBadradeepam
      @SachuBadradeepam 2 года назад +2

      സഹയിക്കുമോ

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 2 года назад +1

      തീർച്ചയായും

    • @SachuBadradeepam
      @SachuBadradeepam 2 года назад +2

      നമസ്തേ.. മുൻപ് ഇവിടെ ഞങ്ങളുടെ കുടുംബത്തിൽ നമ്പൂരിയച്ഛൻ സേവ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അതൊന്നും തന്നെ നടക്കുന്നില്ല. മുടങ്ങി കിടക്കുക ആണ്.. അതിന്റെ പ്രശ്നങ്ങളും കുടുംബത്തിൽ ഉണ്ട്.. നമ്പൂരിയച്ഛന്റെ സേവ എങ്ങനെ ആണ് ഒന്നു മുന്നോട്ട് കൊണ്ട് പോകുക..

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 2 года назад +2

      അദ്യം അവിടെ വിളക്ക് വെച്ചു തുടങ്ങുക
      എല്ലാ ദിവസവും വൈകുന്നേരം
      വിളക്ക് വെച്ചു നമ്പൂരിയച്ചനെ പ്രാർത്ഥിക്കുക

    • @SachuBadradeepam
      @SachuBadradeepam 2 года назад +3

      @@puliyambillynambooriyachan6150 പക്ഷെ പ്രതിഷ്ഠയോ തറയോ ഒന്നും തന്നെ ഇല്ല സ്വാമി.. സേവാ രീതികളെക്കുറിച്ച് പോലും അറിവില്ല. അറിയുന്ന ഒരാൾ മുത്തശ്ശി ആയിരുന്നു പക്ഷെ മുത്തശ്ശിക്ക് ഓർമ നഷ്ടപ്പെട്ടു ആരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിൽ കിടപ്പിലാണ്

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +13

    പുളിയാമ്പിള്ളി നമ്പൂര്യച്ചൻ ഏതു മാറാരോഗത്തിനും ശാശ്വതപരിഹാരം ഉണ്ടാക്കുന്നു
    വർഷങ്ങളായിട്ടും കുട്ടികളില്ലാത്തവർക്കും പ്രതേക കർമമാണ് ചെയ്യുന്നത് 100% ഫലപ്രദം ആണ് .

  • @kkvs472
    @kkvs472 2 года назад +5

    Namasthe 🙏

  • @Kirankumar-kkc
    @Kirankumar-kkc 3 года назад +4

    Nice to know..

  • @saneeshsanthi5863
    @saneeshsanthi5863 Год назад +3

    തുറവുംകര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രം മൂലസ്ഥാനം കാഞ്ഞൂർ കാലടി

  • @ratheesh654
    @ratheesh654 3 года назад +6

    🙏🙏🙏

  • @sajeevanloyal4408
    @sajeevanloyal4408 2 года назад +2

    Good

  • @vel43
    @vel43 2 года назад +2

    🙏🌹🌹

  • @shijuthomas4144
    @shijuthomas4144 Год назад

    Nice mam please about jerasanda vadham story

  • @jihasubramanyan9735
    @jihasubramanyan9735 Год назад +1

    Avittathur puliyambilly nambooriyachan anugrahikkatte

  • @akhilvishnu1615
    @akhilvishnu1615 2 года назад +4

    എന്റെ ഗുരുനാഥൻ പണ്ട് പറഞ്ഞു തന്നിട്ട് ഈ കഥ

    • @nivedsekhar1275
      @nivedsekhar1275 2 года назад

      ഈ കഥ നടന്ന സ്ഥലം എവിടെയാണ് എന്ന് പറയാമോ

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      @@nivedsekhar1275 എറണാംകുളം ജില്ലയിയിൽ ഒരു മഠമുണ്ട്.. അതാണോ ഇതെന്നു അറിയില്ല..

  • @nivedsekhar1275
    @nivedsekhar1275 2 года назад +2

    കഥ നടക്കുന്ന സ്ഥലം എവിടെയാണ്
    എന്ന് പറഞ്ഞാൽ വെരി ഗുഡ്

  • @kuttanprakash1346
    @kuttanprakash1346 3 года назад +1

    Prakash

  • @sathiajitht1567
    @sathiajitht1567 3 года назад +4

    നമ്പൂരിമാരെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിലായി എന്നുപറഞ്ഞാൽ മതിയല്ലോ.!!🤭

    • @vasudevannamboodiri925
      @vasudevannamboodiri925 5 месяцев назад

      നമ്പൂരിമാർ ദ്രോഹിച്ചതിനേക്കാൾ ആയിരം ഇരട്ടി മതഭ്രാന്തന്മാരായ മുസ്ലീങ്ങൾ ദ്രോഹിച്ചിട്ടുണ്ട് അത് പ റയാൻ നട്ടെല്ല് വേണം പേടിത്തൂറികളേ

  • @sajinair870
    @sajinair870 Год назад

    🤔👈👉🌝😉

  • @rajendrannair6804
    @rajendrannair6804 3 месяца назад

    ഈ സ്ത്രീക്ക് അക്ഷര ശുദ്ധിയില്ല. തടസ്സമില്ലാതെ വായിക്കാൻ അറിയില്ല. അരോചകം.

  • @rehananobin5252
    @rehananobin5252 Год назад +1

    🙏🙏🙏