നെടുമ്പാശ്ശേരി എയർ പോർട്ടിന്റെ പിറകിൽ തുറവുങ്കര എന്ന സ്ഥലത്ത് പുളിയാമ്പിള്ളി ക്ഷേത്രം ഉണ്ട്. മണ്ഡല കാലം ഒഴികെ എല്ലാ ദിവസവും കോഴി ഗുരുതി ഉണ്ട്. രാവിലെ 10 മണിക്ക് മുൻപായി ചെല്ലണം. കോഴിയെ അവിടെ കിട്ടും. ഉണ്ടെങ്കിൽ കൊണ്ടു പോകാം. എന്റെ അനുഭവത്തിൽ പറയുന്നു പുളിയാമ്പിള്ളി ദോഷം ഉള്ളവർ പോയി ഗുരുതി കഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും. വീട്ടിൽ ചെയ്യേണ്ടതില്ല. ഞായർ ചൊവ്വ വെള്ളി ദിവസങ്ങളിൽ അന്നദാനം ഉണ്ട്.
എന്റെ വീട്ടിൽ പുളിയാമ്പിളിക്ക് കോഴിവെട്ട് ഉണ്ടായിരുന്നു. കാലക്രമേണ അത് നിന്നു. ദുരിതങ്ങളും ദുരന്തങ്ങളും സഹിക്കാവുന്നതിലപ്പുറം അനുഭവിച്ചു. വീടുകളിൽ ചെയ്യാൻ പറ്റാത്ത വർ അവിടെ വന്ന് ചെയ്താൽ മതി. ഒറ്റ തവണ ചെയ്തതോടെ തന്നെ ഒരുപാട് മാറ്റങ്ങൾ എനിക്ക് ഉണ്ടായി. പ്രീതിപ്പെടുത്തിയാൽ കുടുബത്തിൽ ഐശ്വര്യം ഉറപ്പായും വരും. നിന്ദിച്ചാൽ കുടുംബം കുളം തോണ്ടും. വിശ്വാസമില്ലാത്തവരൊക്കെ വിശ്വസിക്കും. അമ്മാതിരി പണി കിട്ടിക്കൊണ്ടിരിക്കും. പിന്നെ എല്ലാത്തിനും അതിന്റെ സമയമുണ്ട്. പുളിയാമ്പിള്ളി ദോഷം ഉണ്ടെന്ന് ആരെങ്കിലും അറിയാവുന്ന ജ്യോൽസ്യൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്നും ആലോജിക്കണ്ട. എത്രയും പെട്ടന്ന് ചെയ്യുക.
ശരൺ രവി പൂയ്യം നക്ഷത്രം 30/10/1991 , 8:20 am കായംകുളം എന്ത് കാര്യം ചെയ്യ്താലും തടസ്സങ്ങളാണ്. തടസ്സങ്ങൾ മാറുന്നതിനും, ജോലി, ഭാവി എന്നിവയെക്കുറിച്ച് അറിയുവാനും താല്പര്യമുണ്ട്.
ഇപ്പോൾ മനസ്സിലായി Sir പറഞ്ഞതാണ് ശരി എന്ന്... കഴിഞ്ഞ വര്‍ഷം ഞാൻ വിശ്വസിച്ച് ഇല്ലായിരുന്നു... ഒരു ആൾ പറഞ്ഞു കഴിഞ്ഞ വ്യാഴ മാറ്റത്തില്‍ ഒരു പാട് സമൃദ്ധി ഉണ്ടാകുമെന്ന് പക്ഷേ ഒന്നും ഉണ്ടായില്ല... Sir ഇന്റെ Astrology ആണ് ശെരി എന്ന് ലോകം അറിയണം... All the best...
ഒരു മരിച്ച മനുഷ്യനെ കല്ലിൽ ആവാഹിച്ച് അതിന് മുന്നിൽ തിരി കത്തിച്ചാൽ അയാൾ മൂർത്തി ആയി . പുളിയാംപിള്ളി പഴയ കാല ഒരു മന്ത്രവാധി ആയിരുന്നു. ഒരാൾ മരിച്ചാലും ആത്മാവിന് ഒരു കുഴപ്പവും വരില്ല. ജീസസ് ആ കളിയിലൂടെ ആണ് ദൈവം ആയത് :
ഈ പറഞ്ഞത് അല്ല ശരിയായ കഥ.. രാജാവ് കറുത്ത വാവ് ദിവസം നിലാവ് കാണിക്കാൻ പറഞ്ഞില്ല... രാജാവ് കൊട്ടാരത്തിലേക്ക് ചെല്ലാൻപറഞ്ഞു ഭടൻമാരോട് പറഞ്ഞു. പുലിയമ്പുള്ളി പറഞ്ഞു ഇന്ന് കറുത്ത വാവ് ആണ് രാത്രിയിൽ നിലാവ് ഉദിച്ചൽ വരാം എന്ന് പറഞ്ഞു.. കള്ള് കുടിച്ചു ബോധം ഇല്ലതെ പറഞ്ഞ നമ്പൂതിരിക്ക് ബോധം വന്നപ്പോൾ ദേവിയെ വിളിച്ചു. ഇനി കറുത്ത വാവിന് രാത്രിയിൽ നിലാവ് ഉദിച്ചു ഇല്ല എങ്കിൽ നാളെ തല പോകും അങ്ങനെ നമ്പൂതിരി വിളിച്ചപ്പോൾ ദേവി യുടെ കുണ്ഡലം തിളങ്ങി ആ വെളിച്ചം രാജാവിന് നിലാവ് ആയി തോന്നി അങ്ങനെ ദേവി നമ്പൂതിരിയേ രക്ഷിച്ചു
Pranamam sir,this is a lot more helpful information.Name:Pratheesh Kumar, dob:13/08/1982, time:2:05 PM, place : ParumalaPlease tell about my job as i am struggling to find one for a year.
Biju det of barth- 26-8-1983-taim-1-20pm utharattathi nakshatharm barth place vadakara fucher nalla job kittumo on business pattumo bhavi jevitham arogyam enniva ariyanam
എറണാകുളംകാർ മാത്രം അറിയപ്പെടുന്ന ക്ഷേത്രമല്ല പുലിയാമ്പള്ളി നമ്പൂരിശ്ശൻ നട. പല ജില്ലകളിൽ നിന്നും ആ സന്നിധിയിൽ എത്തിച്ചേരുന്നവർ നിരവധിയാണ്. കേട്ടറിഞ്ഞ കഥയിൽ നിന്നും താങ്കൾ ഒരുപാടുദൂരം അകന്നുപോയി. കൊട്ടാരത്തിൽ ശങ്കുണ്ണി അദ്ദേഹത്തിന്റെ കൃതിയിൽ ഈ നമ്പൂതിരിയെ പരാമർശിക്കുന്നുണ്ട്. അത് മലയാളികൾ നല്ലൊരു ശതമാനം വായിച്ചിരിക്കും. ദേവി ക്ഷേത്രത്തിൽ നിത്യ പൂജയുണ്ട്. ദേവി ദർശനം വടക്ക് ദിക്കിലേക്ക് ആണ്. ഇവിടെ ദർശനം കഴിഞ്ഞേ നമ്പൂരിശ്ശൻ നടയിൽ പോകാവൂ. അവിടെ യാണ് കലശം നടക്കുക. ശേഷം ക്ഷേത്രപ്രവേശനം നിഷിദ്ധമാണ്. 🙏🙏🙏
Sir എന്റെ ഒന്ന് പറഞ്ഞു തരുമോ please - 23- 1 - 1993. 9:30 AM പേര് Tony James. സ്ഥലം Kottayam. എന്റെ ജാതകതിൽ ഏതൊക്കെ ഗ്രഹം ശക്തിയോടെ നില്‍ക്കുന്നു, നില്‍ക്കുന്നില്ല എന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു... Sir ഇന്റെ program എനിക്ക് വലിയ ഇഷ്ട്ടമാണ്...
കോഴിക്കോട് നന്മണ്ട കുട്ടമ്പൂർ വൈത്തല ഇല്ലത്തിനടുതുള്ള വിളങ്ങോട്ട് എന്ന ഇല്ലാമാണ് ഇദ്ദേഹത്തിന്റെ ഇല്ലാമെന്നു പറയപ്പെടുന്നു. ഇല്ലം നശിച്ചു പോയി. ആ ദേശത്തു 40 ഇല്ലങ്ങളിൽ 39 എണ്ണവും ഭാഗവതിയും ചത്താനും നശിപ്പിച്ചതായി പറയുന്നു. പുലിയമ്പുള്ളിക്ക് ശേഷം ആരും മാധ്യമ കർമ്മം ചെയ്യാത്തതിന്റെ ദോഷം. ഉപസിച്ച ഭാഗവതിയെ തൊട്ടടുത്തുള്ള ദേശം ആയ പലങ്ങാട്ടേക്ക് നാടുകടത്തി..
Name SHIKHIL Place THRISSUR Time 03.25pm DOB 03/07/1995 Star POORAM MIDHUNAM Sir Joliyekurichanu parayamo government Job kittan chance undo , undenkil ethra age il aanu kituka.gulf Job ano yogam please reply me.
താങ്കൾ, ഇട്ട നമ്പറിൽ, പല ദിവസങ്ങളിലും മുഴുവൻ സമയം കിട്ടുമെന്ന് കരുതി വിളിച്ചു, no ഫലം, ബെൽ അടിച്ചു തീരും, എടുക്കില്ല, വീണ്ടും വിളിക്കുമ്പോൾ ബിസി പറയും, വീണ്ടു വിളിക്കുമ്പോൾ ബെൽ അടിച്ചു തീരും, എടുക്കില്ല, ഇത് എന്താ മനസിലാകുന്നില്ല, സ്റ്റാഫ് അതൃപ്തരാണോ,?
Sir ധൈര്യമായി മുമ്പോട്ടു പോവുക... Sir ഇന്റെ കൂടെ ഞങ്ങൾ ഉണ്ട്...
നല്ല അവതരണം
(അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ ബാധ ഉപദ്രവം മാറ്റുന്നതിനും
മാറാരോഗങ്ങൾ മാറ്റുന്നതിനും കർമങ്ങൾ നടക്കുന്നുണ്ട്
ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
ഗുരുവിന് നമസ്കാരം 🙏
Ente tharavattil undd eee murthii ente muthappan sava chaithathaaa
നെടുമ്പാശ്ശേരി എയർ പോർട്ടിന്റെ പിറകിൽ തുറവുങ്കര എന്ന സ്ഥലത്ത് പുളിയാമ്പിള്ളി ക്ഷേത്രം ഉണ്ട്. മണ്ഡല കാലം ഒഴികെ എല്ലാ ദിവസവും കോഴി ഗുരുതി ഉണ്ട്. രാവിലെ 10 മണിക്ക് മുൻപായി ചെല്ലണം. കോഴിയെ അവിടെ കിട്ടും. ഉണ്ടെങ്കിൽ കൊണ്ടു പോകാം. എന്റെ അനുഭവത്തിൽ പറയുന്നു പുളിയാമ്പിള്ളി ദോഷം ഉള്ളവർ പോയി ഗുരുതി കഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും. വീട്ടിൽ ചെയ്യേണ്ടതില്ല. ഞായർ ചൊവ്വ വെള്ളി ദിവസങ്ങളിൽ അന്നദാനം ഉണ്ട്.
ഇതാണോ പ്രധാനപ്പെട്ടതും ശക്തി ഉള്ളതും ആയ പുളിയമ്പിള്ളി ക്ഷേത്രം അതോ ഇത് പോലെ വേറെ ക്ഷേത്രവും ഉണ്ടോ.മൂലസ്ഥാന ക്ഷേത്രം ഇത് തന്നെ ആണോ മറുപടി തരണം
ദുബായിൽ നിന്നാണ്
@@mssundharsundhar3286 athe ernakulam districtil vere sthalagalil unde enkilum ella divasavum karmam nadakuna temple ivide anu very powerful temple
എന്റെ വീട്ടിൽ പുളിയാമ്പിളിക്ക് കോഴിവെട്ട് ഉണ്ടായിരുന്നു. കാലക്രമേണ അത് നിന്നു. ദുരിതങ്ങളും ദുരന്തങ്ങളും സഹിക്കാവുന്നതിലപ്പുറം അനുഭവിച്ചു. വീടുകളിൽ ചെയ്യാൻ പറ്റാത്ത വർ അവിടെ വന്ന് ചെയ്താൽ മതി. ഒറ്റ തവണ ചെയ്തതോടെ തന്നെ ഒരുപാട് മാറ്റങ്ങൾ എനിക്ക് ഉണ്ടായി. പ്രീതിപ്പെടുത്തിയാൽ കുടുബത്തിൽ ഐശ്വര്യം ഉറപ്പായും വരും. നിന്ദിച്ചാൽ കുടുംബം കുളം തോണ്ടും. വിശ്വാസമില്ലാത്തവരൊക്കെ വിശ്വസിക്കും. അമ്മാതിരി പണി കിട്ടിക്കൊണ്ടിരിക്കും. പിന്നെ എല്ലാത്തിനും അതിന്റെ സമയമുണ്ട്. പുളിയാമ്പിള്ളി ദോഷം ഉണ്ടെന്ന് ആരെങ്കിലും അറിയാവുന്ന ജ്യോൽസ്യൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്നും ആലോജിക്കണ്ട. എത്രയും പെട്ടന്ന് ചെയ്യുക.
@@maheshappunni2378 നന്ദി
വളരെ നന്ദി സാർ🙏🙏🙏🙏🙏
കൈ വിഷദോഷത്തെ കുറിച്ച് ഒരു Programe ചെയ്യാമോ
Paravur ezhikkara yil und.
മഹാ മാന്ത്രിക കുലപതി പൊന്നു തമ്പുരാൻ ശ്രീ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ തുണ 🔥🙏🙏🙏🙏🙏
Thank you sir🙏
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം ഗുരുനാഥ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Kinaril vellam vilakkiyirikkunnathu mastaan enthu cheyyanam?
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏
പുളിയാമ്പിള്ളി തമ്പുരാനെ നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram gurunatha. Vadakara
നമസ്ക്കാരം തിരുമേനി 🙏
Kadamattathu kathanare kurichu oru video Cheyamoo Sir???
Thanks
Namaskaram sir. Vadakara
ശരൺ രവി
പൂയ്യം നക്ഷത്രം
30/10/1991 , 8:20 am
കായംകുളം
എന്ത് കാര്യം ചെയ്യ്താലും തടസ്സങ്ങളാണ്. തടസ്സങ്ങൾ മാറുന്നതിനും, ജോലി, ഭാവി എന്നിവയെക്കുറിച്ച് അറിയുവാനും താല്പര്യമുണ്ട്.
നമ്പൂരി യച്ഛ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
thank you sir .
sri ayiramvilly swamye kurich parayamo
Namaskaram sir 🙏🙏🙏
Ente veetil ippolum nambooriyachan prethikshta undu. Achachan kondu vannu iruthiyatha
Njangalude kudumba kshethram.
താങ്കളുടെ കുടുംബക്ഷേത്രമാണോ തു റ വ ങ്കര ഉള്ള പുളിയാമ്പിളളി ക്ഷേത്രം
മറുപടി തരണം ചില കാര്യങ്ങൾ ചോദിക്കാനാ
കുടുംബപേര് എന്താണ് ?
നമസ്കാരം സാർ
E kadha engane allallo
ഇപ്പോൾ മനസ്സിലായി Sir പറഞ്ഞതാണ് ശരി എന്ന്... കഴിഞ്ഞ വര്‍ഷം ഞാൻ വിശ്വസിച്ച് ഇല്ലായിരുന്നു... ഒരു ആൾ പറഞ്ഞു കഴിഞ്ഞ വ്യാഴ മാറ്റത്തില്‍ ഒരു പാട് സമൃദ്ധി ഉണ്ടാകുമെന്ന് പക്ഷേ ഒന്നും ഉണ്ടായില്ല... Sir ഇന്റെ Astrology ആണ് ശെരി എന്ന് ലോകം അറിയണം... All the best...
Sir puliyambulli mantram parayuvo
🙏
Kozhi vetty guruthy, duracharam thanne aanu. Punya karmagalilude eeshwarane koode kootuka.
Malu
4.10,1990 morning 9.50
Kannur
govt job kittumo?
Ennenkilum rakshappeduoo
Njngday vtl indayyirunu eppol ath vachozijuuuu
Kathezhuthi samshayam chodikunna address comment cheyumo?
sir ente veetil puliyabiliyachan undu..avide kozhivettilla ...athinu pakaram kurthi yanu shetrathile pole...nerathe idinju polichu veenirna oru prathishtta ayirnu ..ipo athellam rediyaki ..ipo ella kudubakarkum nalla oru mattam anu ullathu..vilichal vilikelkuna daivom anu .ente anubhathil arinja karyangal..puliyabili achante kude mattu upadevathakalum undu..devi ku shakthi kuduthal anenna paranje..avarku vendi prathekam pooja vellathum ondo sir daivayi paranju tharu please...
Vasanthi10.10.74...12.34am.ayillyam.veedudakumo
Iethihyam inganalla njn avide ponathanu
Kannan
Vishakam
12/6/1991
11.45 P. M
Palakkad
Job & Future
Haridasan
15/4/1975
5. 29pm
Rohini
pattambi
ഒരു മരിച്ച മനുഷ്യനെ കല്ലിൽ ആവാഹിച്ച് അതിന് മുന്നിൽ തിരി കത്തിച്ചാൽ അയാൾ മൂർത്തി ആയി . പുളിയാംപിള്ളി പഴയ കാല ഒരു മന്ത്രവാധി ആയിരുന്നു. ഒരാൾ മരിച്ചാലും ആത്മാവിന് ഒരു കുഴപ്പവും വരില്ല. ജീസസ് ആ കളിയിലൂടെ ആണ് ദൈവം ആയത് :
Divya. Karthika. 6.1.1982 .time 1.00 Thrisssur
Dhanesh N
27/10/1991
12.30pm
joli, marriage
കഥ അങ്ങനെ അല്ല,ഐതിഹ്യമാല വായിക്കൂ
namboorissante story kurach change varuthianu parannathu.rajavinte munnil ethendivanna sahacharyam vere ayirunnu.valiya bhadrakali upasakan ayatukond devi addhehathe rekshikkukayanu cheytatu.
Aswathy ,punalur 28.11.1994, urathil mukal, vivaham , job
Namaste Vipin Dev star chothi d. Of b 16 4 1995 Saturday uchaku 2 28'palakad
Aswathy uthrathil mukal punalur 28.11.1994 5.10pm vivaham job
ഈ പറഞ്ഞത് അല്ല ശരിയായ കഥ.. രാജാവ് കറുത്ത വാവ് ദിവസം നിലാവ് കാണിക്കാൻ പറഞ്ഞില്ല... രാജാവ് കൊട്ടാരത്തിലേക്ക് ചെല്ലാൻപറഞ്ഞു ഭടൻമാരോട് പറഞ്ഞു. പുലിയമ്പുള്ളി പറഞ്ഞു ഇന്ന് കറുത്ത വാവ് ആണ് രാത്രിയിൽ നിലാവ് ഉദിച്ചൽ വരാം എന്ന് പറഞ്ഞു.. കള്ള് കുടിച്ചു ബോധം ഇല്ലതെ പറഞ്ഞ നമ്പൂതിരിക്ക് ബോധം വന്നപ്പോൾ ദേവിയെ വിളിച്ചു. ഇനി കറുത്ത വാവിന് രാത്രിയിൽ നിലാവ് ഉദിച്ചു ഇല്ല എങ്കിൽ നാളെ തല പോകും അങ്ങനെ നമ്പൂതിരി വിളിച്ചപ്പോൾ ദേവി യുടെ കുണ്ഡലം തിളങ്ങി ആ വെളിച്ചം രാജാവിന് നിലാവ് ആയി തോന്നി അങ്ങനെ ദേവി നമ്പൂതിരിയേ രക്ഷിച്ചു
ഒന്നിന് പകരം 2 ചന്ദ്രൻമാരെ കാണിച്ചു എന്നാണ്. 2 കുണ്ഡലങ്ങൾ ദേവിയുടെ.
Akshay
19/08/1995
2.25 pm
Thrissur
Government Joli
Sarika.m
Punartam
16-5-1994
3.28 am
Monday
Palakkad
Sir job
Pranamam sir,this is a lot more helpful information.Name:Pratheesh Kumar, dob:13/08/1982, time:2:05 PM, place : ParumalaPlease tell about my job as i am struggling to find one for a year.
Thank you,I am living abroad and really wanted to go and meet him but i hope i can get a chance to meet him soon.
Biju det of barth- 26-8-1983-taim-1-20pm utharattathi nakshatharm barth place vadakara fucher nalla job kittumo on business pattumo bhavi jevitham arogyam enniva ariyanam
എറണാകുളംകാർ മാത്രം അറിയപ്പെടുന്ന ക്ഷേത്രമല്ല പുലിയാമ്പള്ളി നമ്പൂരിശ്ശൻ നട. പല ജില്ലകളിൽ നിന്നും ആ സന്നിധിയിൽ എത്തിച്ചേരുന്നവർ നിരവധിയാണ്.
കേട്ടറിഞ്ഞ കഥയിൽ നിന്നും താങ്കൾ ഒരുപാടുദൂരം അകന്നുപോയി.
കൊട്ടാരത്തിൽ ശങ്കുണ്ണി അദ്ദേഹത്തിന്റെ കൃതിയിൽ ഈ നമ്പൂതിരിയെ പരാമർശിക്കുന്നുണ്ട്. അത് മലയാളികൾ നല്ലൊരു ശതമാനം വായിച്ചിരിക്കും.
ദേവി ക്ഷേത്രത്തിൽ നിത്യ പൂജയുണ്ട്. ദേവി ദർശനം വടക്ക് ദിക്കിലേക്ക് ആണ്.
ഇവിടെ ദർശനം കഴിഞ്ഞേ നമ്പൂരിശ്ശൻ നടയിൽ പോകാവൂ. അവിടെ യാണ് കലശം നടക്കുക. ശേഷം ക്ഷേത്രപ്രവേശനം നിഷിദ്ധമാണ്. 🙏🙏🙏
Sir എന്റെ ഒന്ന് പറഞ്ഞു തരുമോ please - 23- 1 - 1993. 9:30 AM പേര് Tony James. സ്ഥലം Kottayam. എന്റെ ജാതകതിൽ ഏതൊക്കെ ഗ്രഹം ശക്തിയോടെ നില്‍ക്കുന്നു, നില്‍ക്കുന്നില്ല എന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു... Sir ഇന്റെ program എനിക്ക് വലിയ ഇഷ്ട്ടമാണ്...
Hariprasad
Ayilliam
19/03/1997
11:32 pm
Kozhikode
Job, helth
Thekke malabar. to Kottayam. Dist. vare. Nair's ; OBC's. tharavadukalil. Vachusevayaei aradhichirunnu 😊
കോഴിക്കോട് നന്മണ്ട കുട്ടമ്പൂർ വൈത്തല ഇല്ലത്തിനടുതുള്ള വിളങ്ങോട്ട് എന്ന ഇല്ലാമാണ് ഇദ്ദേഹത്തിന്റെ ഇല്ലാമെന്നു പറയപ്പെടുന്നു. ഇല്ലം നശിച്ചു പോയി. ആ ദേശത്തു 40 ഇല്ലങ്ങളിൽ 39 എണ്ണവും ഭാഗവതിയും ചത്താനും നശിപ്പിച്ചതായി പറയുന്നു. പുലിയമ്പുള്ളിക്ക് ശേഷം ആരും മാധ്യമ കർമ്മം ചെയ്യാത്തതിന്റെ ദോഷം. ഉപസിച്ച ഭാഗവതിയെ തൊട്ടടുത്തുള്ള ദേശം ആയ പലങ്ങാട്ടേക്ക് നാടുകടത്തി..
Send number
Sudesh. Rohini star date of birth. 1-8-1967. Augest.1 Haripad. Time early morning5.20 for Financial problems.
Surjith
Dob- 02/11/1989
തൃക്കേട്ട
Time- 3.45 pm
Place-kannur.
Govt.job ലഭിക്കുമോ..
വീട് .
വിവാഹം എപ്പോൾ നടക്കും.
Dinesh puradam നാൾ 24/02/1995
മൂകൂതതിഅലല
Name SHIKHIL
Place THRISSUR
Time 03.25pm
DOB 03/07/1995
Star POORAM
MIDHUNAM
Sir Joliyekurichanu parayamo government Job kittan chance undo , undenkil ethra age il aanu kituka.gulf Job ano yogam please reply me.
VIVEK VK
31/01/1987
12:30 PM
KOZHIKODE, KERALA
NEED TO KNOW ABOUT FUTURE
🙏🙏🙏🙏🙏❣️❣️❣️❣️❣️
കാതിലെതോടആണ്2നിലാവായികഢത്എൻവീടിന്തെടടഡുതതുളളമേൽകൂരയിലലാതതഅ०ബല० നോർതത്പറവൂർ ഏഴികകര p. O. കടകകര. NB കൂടടഷര०മലയാള०കിടടുനിലല കഷമികകുക
NB you should have to give before. Ayoo...namichu.
Brijesh.a.v 19/11/1981makam.job
Sir njann kurryayi message ayakkynnu no reply
താങ്കൾ, ഇട്ട നമ്പറിൽ, പല ദിവസങ്ങളിലും മുഴുവൻ സമയം കിട്ടുമെന്ന് കരുതി വിളിച്ചു, no ഫലം, ബെൽ അടിച്ചു തീരും, എടുക്കില്ല, വീണ്ടും വിളിക്കുമ്പോൾ ബിസി പറയും, വീണ്ടു വിളിക്കുമ്പോൾ ബെൽ അടിച്ചു തീരും, എടുക്കില്ല, ഇത് എന്താ മനസിലാകുന്നില്ല, സ്റ്റാഫ് അതൃപ്തരാണോ,?
Appointment full aanennum paranju oru community post kandirunnu
Thank you Sir
Namaskaram sir🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏