'അമ്മ' ഭാരവാഹി തെരഞ്ഞെടുപ്പ്; സ്ത്രീ സംവരണം വേണമെന്ന് രമേഷ് പിഷാരടി | AMMA | Ramesh Pisharody

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 'നാല് സീറ്റ് സ്ത്രീകൾക്ക് മാറ്റി വയ്ക്കണമെന്ന ആവശ്യം ജനറൽ ബോഡി പരിഗണിക്കുമെന്ന ഉറപ്പ് മോഹൻലാലും സിദ്ധിഖും തന്നു'; രമേഷ് പിഷാരടി
    #rameshpisharody #rameshpisharadi #amma #mollywood
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 24

  • @anandu7487
    @anandu7487 12 дней назад +24

    മുസ്ലിം ലീഗ് സ്ത്രീ സംവരണം വേണം🤣 കോൺഗ്രസിനോട് പറയണേ പിഷാരടി 😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 12 дней назад

      uyoo nammata deeninu ethiraanu athoke

    • @ShamsuPk-cn2cz
      @ShamsuPk-cn2cz 12 дней назад

      3 jayarajanmaare mati adhyam avde oru sthreeye vekku mister

  • @harikk1490
    @harikk1490 12 дней назад +2

    വോട്ട് കുറഞ്ഞത് ആരുടെ കുറ്റം
    അതുകൊണ്ട് കൃത്രിമം കാണിച്ച് കയറ്റി ഇരുത്തേണ്ട കാര്യം എന്തോന്ന്
    സിനിമയിൽ അഭിനയിക്കാനും പ്രവർത്തിക്കാനും കഴിയുന്ന സ്ത്രീകൾക്ക് സഹപ്രവർത്തകരുടെ അംഗീകാരം നേടിയെടുക്കാൻ കഴിവില്ലേ

  • @bijugeorge6200
    @bijugeorge6200 12 дней назад +1

    തോറ്റു എന്ന വാർത്ത ഒഴിവാക്കിയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഒരു congress candidate ആകാൻ സാധ്യത ഉള്ള ആൾ 500 പേരുള്ള സംഘടനയിൽ തന്നെ തോറ്റു പോകുന്നു എന്നത് നല്ലതല്ല. പിശാരടിയുടെ concern ശരി ആണ്. പക്ഷെ സ്ത്രീകൾ പോലും വോട്ട് ചെയ്യാത്ത സ്ത്രീകളെ സംവരണം വഴി elect ചെയ്യുക എന്നത് അനീതി ആണ്.

  • @sreelath-km1hz
    @sreelath-km1hz 12 дней назад +1

    അമ്മയിൽ true gender equality നടപ്പിലാക്കണമെന്ന് എല്ലാ അമ്മ അംഗങ്കോളോടും അഭ്യർത്ഥിക്കുന്നു , women 4 reserved seat undakil ,ആണുങ്ങൾക്കും 4 സീറ്റ് reserved വെക്കണം ...gender equality alle vendatu women reservation alla ,True Gender equality nadapillaki AMMA ലോകത്തിന് തന്നെ മാതൃക അവനമന്ന് ആഗ്രഹിക്കുന്നു .....

  • @Malayalikada
    @Malayalikada 12 дней назад +4

    Enthinu.. Equality vendappo....Compete cheyanam..Ennitu jayekanam

  • @habeebrahman4816
    @habeebrahman4816 11 дней назад +1

    അമ്മയിൽ Gender equality വേണ്ടേ?

  • @AkhilKrishnanPr
    @AkhilKrishnanPr 12 дней назад +8

    എങ്ങനെയെങ്കിലും അമ്മ യില് കടിച്ചു തൂങ്ങണം ഇനി അതേ ഉള്ളൂ വഴി . ഇക്കയുടെ കൂടെ നടന്നു കയ്യിലെ പാട് തേഞ്ഞ് ,, (ഡോർ തുറന്നു കൊടുത്ത് )

    • @sf466
      @sf466 12 дней назад +1

      Correct 💯

  • @riyamanuel
    @riyamanuel 12 дней назад +5

    Pishu 😊

  • @samjohn6732
    @samjohn6732 12 дней назад +7

    10 years mumbe Pappu Paranja athe dialogue 😂😂😂😂😂

  • @vipinnpv2351
    @vipinnpv2351 12 дней назад +2

    ഇവൻ കൊണ്ഗ്രെസ്സ് കൂടെ നടന്നു ഇപ്പൊ വല്ല്യ ആളായി എന്നായി.........

    • @user-ht6fv3jf6h
      @user-ht6fv3jf6h 10 дней назад

      Pulli paranjathil karyamille. Aarenkilum pidichu iruthan aayirunnel “Vote” enthinanu.
      Thaanokke ippozhum Hitlerinte route aanu

  • @SasikumarEastern-h4x
    @SasikumarEastern-h4x 11 дней назад +1

    Niyojaka mandalam illa indaia il vere avide undo

  • @rajeevakkattu3734
    @rajeevakkattu3734 11 дней назад

    ഇതാരോ പറയിപ്പിക്കുന്നയത്‌പോലെ

  • @shijinchandran5629
    @shijinchandran5629 12 дней назад

    Vimathan alla. Oudhyogiga panel aanu.

  • @SasikumarEastern-h4x
    @SasikumarEastern-h4x 11 дней назад

    E

  • @renjithkumar2276
    @renjithkumar2276 12 дней назад +1

    Even Para Neree .. Congesinitea kallunakki

  • @shijinchandran5629
    @shijinchandran5629 12 дней назад

    Enthayalum thottu thunnampadi

  • @venusarangi
    @venusarangi 12 дней назад

    😂😂😂😂😂

  • @samjohn6732
    @samjohn6732 12 дней назад +2

    Sreee sastheekaranam. Pappu te pazhaya dialogue 😂😂😂😂

  • @samjohn6732
    @samjohn6732 12 дней назад +3

    Ne entha Pappu ne padikkunno 😂😂😂😂