ആ യുവ നടനാണ് 'അമ്മ'യുടെ അടുത്ത പ്രസിഡന്റാകേണ്ടത് | EDAVELA BABU | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 11 янв 2024
  • #edavelababu #dileep #kunchackoboban #canchannelmedia
    EP #1: • തലതിരിഞ്ഞ ആ ചോദ്യമാണ് ...
    EP #2: • മറക്കാന്‍ പറ്റാത്ത രണ്...
    EP #3: • ആ പുറത്താക്കല്‍ വേദനിക...
    EP #4: • ഇരിങ്ങാലക്കുട അസംബ്ലി ...
    EP #5: • മണിക്കുവേണ്ടി അന്നത് ച...
    Subscribe and turn on notifications 🔔: / @canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K SURESH KUMAR
    ANWAR PATTAAMBI
    SUKUMAR R KRISHNAN
    DEVANATHAN
    SANTHOSH KUMAR N
    SREENIVASAN J S
    VINU
    SUBHASH KALLOOR
    SHAFEEK KUTHANUR
    FAISAL FAIZI
    SALIH ZAID
    OMERU
    SHAIJU PATTAMBI
    MITHILAJ E S
    AMEER TIRUR
    SUNEER TIRUR
    SHEREER TIRUR
    SANJU PAUL
  • РазвлеченияРазвлечения

Комментарии • 110

  • @sumeshvarghese8878
    @sumeshvarghese8878 5 месяцев назад +157

    കുളിക്കാനുള്ള തിരക്കിനിടയിലും,, ബാബു ചേട്ടനെ പറ്റിയുള്ള അഭിപ്രായം പറയാൻ ഓടിയെത്തിയ ഹണിയുടെ മനസ്സ് ആരും കാണാതെ പോകരുത്☺️☺️

    • @josephkunjithommen5787
      @josephkunjithommen5787 5 месяцев назад +4

      🤣🤣🤣kiduveeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee🤣🤣🤣🤣🤣🤣🙂😂😂😂😂😂

    • @ma19491
      @ma19491 5 месяцев назад +3

      Endammo....ejjadi comment...sammadichu tannirikkunnu.....🤣🤣🤣😂😂😭😭😭😭🤣😂😭🤣😂this must be declared as the mega troll of the year.....too good....idu engine sadikkunnu....uff

    • @douluvmee
      @douluvmee 5 месяцев назад +2

      Babu aa chanthiyil kurayy araaadi 😂😂😂😂😂😂😂😂

    • @MrPreni
      @MrPreni 5 месяцев назад

      😂😂😂😂

    • @twinklejo3401
      @twinklejo3401 5 месяцев назад

      🤣🤣🤣🤣

  • @liyanderjoseph2880
    @liyanderjoseph2880 5 месяцев назад +25

    ഇടവേള ബാബു - ശ്രുതി ഹാസൻ combo😊

    • @redmis196
      @redmis196 5 месяцев назад +4

      ഇനി ഏഴാം അറിവ് ആയിരുന്നോ ആ പടം🤔

  • @lalithasree1957
    @lalithasree1957 5 месяцев назад +34

    ശ്രീ. ഇന്നോസ്ന്റ്, ഇടവേള ബാബു ആണ് അമ്മ യുടെ തലപ്പത്തു വന്ന ശേഷം ആണ് അമ്മ എന്ന സംഘടന ലോകം അറിയാൻ കഴിഞ്ഞത്.. ശ്രീ. ബാബു നല്ല സംഘടനാകൻ. ഞാൻ ഉറച്ചു പറയുന്നു

  • @harikrishnanm6713
    @harikrishnanm6713 5 месяцев назад +17

    ഇദ്ദേഹം പഴയ ഡാൻസർ ആണ് അമ്മയുടെ ഡാൻസ് കഴിവ് കണ്ട് പഠിച്ച മകൻ ഇപ്പോൾ അമ്മയുടെ സാരഥി ❤️

  • @DWARAKA555
    @DWARAKA555 5 месяцев назад +22

    പ്രിത്വിരാജ് precident ആവാണെങ്കിൽ wcc യുടെ precident മാത്രമേ ആവു

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 5 месяцев назад +6

    ബാബുചേട്ടൻ ❤❤

  • @annaalina616
    @annaalina616 5 месяцев назад +13

    പ്രിത്വിരാജിനു കഴിവുണ്ട്.പക്ഷെ ആവാത്തത് ആണ് നല്ലത്.അനാവശ്യ hate അഭിപ്രായത്തിന്റെ പേരിൽ കിട്ടുന്നാ ആളാണ്.വെറുതെ leader ആയി ആ hate കൂട്ടണ്ട.

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 месяцев назад

      Not a team leader or player.

    • @annaalina616
      @annaalina616 5 месяцев назад +3

      @@GijuAnto-eq3dp ആണ്.ഇയാൾ പറഞ്ഞത് കെട്ടിലെ.ആളുകളെ മനസിലാക്കനും,പെരുമാറാനും വേണ്ട കാര്യങ്ങൾ ചെയാനും,നിലപാടെടുക്കാനുമുള്ള കഴിവുണ്ട്.മോഹൻലാൽ,നന്ദു ഒക്കെ പറഞ്ഞിട്ടുണ്ട് നല്ല coordinator, well planned ആണെനൊക്കെ.സംഘടനാതലത്തിലും,industruy ilum ഇത്രയും experienced ആയിട്ടുള്ള ആളുകൾ അങ്ങനെ പറയണമെങ്കിൽ he has the quality.ബാബു ഇതിൽ പറഞ്ഞത് പോലെ പുറമെ കാണുന്നത് പോലൊരു ആളല്ല പ്രിത്വിരാജ്.

  • @aneeshbabukochi8828
    @aneeshbabukochi8828 5 месяцев назад +21

    മലയാളം ഫിലിം ഇൻഡസ്ട്രിയുടെ മാമ.. അല്ലെങ്കിൽ മാമൻ 😂

  • @eb5362
    @eb5362 4 месяца назад

    Good talk

  • @sajeevsachin
    @sajeevsachin 5 месяцев назад +53

    പൃഥ്വിരാജ് ആദ്യം അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പറയൂ

    • @jithilmb
      @jithilmb 5 месяцев назад +19

      Correct anu.. Ella nadi nadanmarkkum welfare nu vendi undakkiya sanghadana anu.. Appo aa oru manyata kanikkanam, prithiraj nu okke bhayankara pucham pole anu ee sanghadanayod ennu thonnum.. Oru meetting num varilla entho valya sambhavam anenna vicharavum..

    • @josephkunjithommen5787
      @josephkunjithommen5787 5 месяцев назад +7

      @@jithilmb sathyam

    • @riverosky6408
      @riverosky6408 5 месяцев назад +3

      ​@@jithilmbathe

    • @behappy918
      @behappy918 5 месяцев назад +2

      Ayalk thalparyamilaegil varilayrikum​@@jithilmbathin amma enna sangadanak ukzhapam elalo ..

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 5 месяцев назад

      ​@@jithilmbAthokke allelum ake damage ayittund. Actress issue vinu sesham. 2 team pole anu ippo actors& actresses.pandathe pole oru unity ini undavum enn thonnanilla. Pand pullikkum filmile seniorsinte aduthunn negative experience undayittund ennu paranj kettittund.

  • @hamdanmuhammad259
    @hamdanmuhammad259 5 месяцев назад +3

    😢

  • @DWARAKA555
    @DWARAKA555 5 месяцев назад +53

    ദിലീപ് ആയത്കൊണ്ട് കൊണ്ട് മാത്രം ആണ് പ്രിത്വിരാജ് ഇത്ര ഉത്സാഹം കാണിച്ചത്.. അയാൾക് ദിലീപിനെ ഇഷ്ടം അല്ല

    • @sirilbabu2620
      @sirilbabu2620 5 месяцев назад +13

      Pandu rajuvine othukkan nokkiya aalanu…ennu kalathilirangan pedikkunnu

    • @appsjp8408
      @appsjp8408 5 месяцев назад

      കർമ്മ.
      ദിലീപ് ആയ കാലത്തു പൃഥിവിക്കിട്ടു പണി കൊടുത്തിട്ടുണ്ട്

    • @jinadevanvk9426
      @jinadevanvk9426 5 месяцев назад

      Ah sheri

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +9

      @@sirilbabu2620 എന്ന് ആര് പറഞ്ഞു? അയാളെ ഒതുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ദിലീപിന്റെ സുഹൃത്തായ നദിർഷായും lal ജോസ് ഉം അയാളെ വെച്ച് film എടുക്കുമോ? ഇത്തരം കള്ള കഥകൾ ചിലർ പ്രചരിപ്പിക്കുന്നതല്ലേ.. പെരുമഴക്കാലം film ലെ വിനീതിന്റെ role ലേക്ക് പ്രിത്വിരാജ് നെ ആണ് ആദ്യം cast ചെയ്തത്.. പിന്നീട് അത് വിനീതിലേക്ക് വന്നു.. പക്ഷെ പലരും കരുതിയത് ദിലീപിന്റെ role ലേക്ക് ആണ് എന്നാണ്.. ദിലീപ് ആ role തട്ടിയെടുത്തു എന്നാണ് gossip കഥകൾ പ്രചരിച്ചത്.. പ്രിത്വിരാജ് നെ ഒതുക്കാൻ ഒന്നും ദിലീപ് ഒന്നും ചെയ്തതായി അറിവില്ല എന്ന് പ്രിത്വിരാജ് ന്റെ amma തന്നെ പറഞ്ഞിട്ടുണ്ടല്ലോ

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +3

      അയാളെ പലരും തെറ്റിദ്ധരിപ്പിച്ചിരിക്കാം.. ദിലീപ് ന്റെ ശത്രു സ്ഥാനത്തു പ്രിത്വിരാജ് ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും ദിലീപിന്റെ സുഹൃത്തുക്കൾ പ്രിത്വിരാജ് നെ വെച്ച് film ചെയ്യാൻ പോകില്ല.. ലാൽജോസ് തന്നെ പറഞ്ഞിട്ടുണ്ട് പണ്ട് കുഞ്ചാക്കോ ബോബൻ ദിലീപിന്റെ എതിരാളി ആയി ഉയർന്നു വന്ന സമയത്ത് കുഞ്ചാക്കോ ബോബനുമായി ഒന്നും ലാൽജോസ് നു അടുപ്പമുണ്ടായിരുന്നില്ല എന്ന്.. പിന്നീടാണ് പരിചയപ്പെടുന്നത് എന്നും.. അത്കൊണ്ട് തന്നെ ദിലീപിന്റെ ശത്രു സ്ഥാനത്തു പ്രിത്വിരാജ് ഇല്ല എന്ന് വ്യക്തമാണ്.. പക്ഷെ പ്രിത്വിരാജ് നെ പലരും തെറ്റിദ്ധരിപ്പിച്ചിരിക്കാം.. പെരുമഴക്കാലം film ൽ ദിലീപിന്റെ role ലേക്ക് ആണ് തന്നെ ക്ഷണിച്ചത് എന്ന് കരുതി അത് ഒരു interview ൽ പറഞ്ഞതിൽ നിന്ന് തന്നെ പലരും അങ്ങേരെ തെറ്റി ധരിപ്പിച്ചിട്ടുണ്ട് എന്നും ഉറപ്പാണ്.. കമൽ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് വിനീതിന്റെ role ലേക്ക് പ്രിത്വിരാജ് നെ ആണ് ആദ്യം പരിഗണിച്ചത് എന്ന്.. ഉദയനാണ് താരം film ലെ സരോജ് കുമാർ ന്റെ യദാർത്ഥ പേര് രാജപ്പൻ എന്നാണെങ്കിൽ അത് തമിഴിൽ വന്നപ്പോൾ പേര് ദിലീപ് എന്നായി.. ഇതിൽ നിന്നൊക്കെ തന്നെ പലരും ഇടയിൽ നിന്ന് കളിച്ചു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം എന്നും വ്യക്തമാകും..

  • @radhakrishnan735
    @radhakrishnan735 5 месяцев назад +6

    Babu ninku honey ye kettikkode.... Made for each other.

  • @WandererAwake
    @WandererAwake 5 месяцев назад +16

    Shame on his side of dilip

  • @abdhulnasar7978
    @abdhulnasar7978 5 месяцев назад +4

    HanneRose Bath Roomil Povunna Samayathano Intervyu

  • @user-wt4xo4zk8r
    @user-wt4xo4zk8r 5 месяцев назад

    Interwel Babu❤❤

  • @redmis196
    @redmis196 5 месяцев назад +5

    ശ്രുതി ഹാസൻ ബാലയ്യയുടെ സ്ഥിരം നായിക ആണ് അതുകൊണ്ട് പറയാൻ പറ്റില്ല....അച്ഛൻ്റെ കൂട്ടുകാരൻ്റെ കൂടെ റൊമാൻസ് ചെയ്യുന്നുണ്ടല്ലോ...😊

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 месяцев назад +2

      വിത്ത് ഗുണം പത്തു ഗുണം😂😂😂

  • @harikrishnanr7111
    @harikrishnanr7111 5 месяцев назад +7

    ചേട്ടാ രാജു ആയ അമ്മ പൊളിയും

  • @GijuAnto-eq3dp
    @GijuAnto-eq3dp 5 месяцев назад +6

    Innocent മാമുക്കോയ യൂടെ അത്ര ഇന്നസെൻ്റ് അല്ലായിരുന്നു

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 дня назад

      ഇന്നസെന്റ് കുടിച്ചു പണം കളഞ്ഞു മാമുക്കോയ സ്വരൂപിച്ചു.

  • @rafii458
    @rafii458 5 месяцев назад +9

    രാജുനെ പേടിച്ചിട്ട് ഇയാൾ ഇങ്ങനെ പറയുന്നേ

  • @amalgeorge6946
    @amalgeorge6946 5 месяцев назад +1

    Screen il Ola doodle il Jayaramettan ilalo 🥲

  • @arungopimohan
    @arungopimohan 5 месяцев назад +1

    Amma de president Raju vum WCC de president Radha yum avanam

  • @sahadmuneer
    @sahadmuneer 5 месяцев назад +28

    രാജുവിനെ അമ്മയുടെ പ്രസിഡൻ്റ് ആകി പണി കൊടുക്കാൻ അല്ലെ 😂

    • @thomasulahannan4694
      @thomasulahannan4694 5 месяцев назад +5

      Yes thonni😂

    • @appsjp8408
      @appsjp8408 5 месяцев назад +5

      അത് തന്നെ

    • @akhilmohan9630
      @akhilmohan9630 5 месяцев назад +2

      ​@@thomasulahannan4694 amma yil polum 4 vote kitila apoza president

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 5 месяцев назад

      ​@@akhilmohan9630Athonnum parayan pattilla.pand anenkil ok. Ippo support und

  • @jayakumarg6417
    @jayakumarg6417 5 дней назад

    സത്യമാണ്.ബാക് ബോൺ അദ്ദേഹമായതുകൊണ്ടാവും ഉൽഘാടന ഹണിയായി ഉയർന്നത്.

  • @skumar9533
    @skumar9533 5 месяцев назад +13

    Raju should become amma president, then only this association will break😂😂...if he is president, within few months Amma will split ..😅

  • @saidjifrijifri9883
    @saidjifrijifri9883 3 дня назад

    Vimarshikkunnavarum iyale kaliyakkunnavarum personal ayi aryunnavar annengil ok allel thani mallu mama swobavam

  • @KarthikBRkarthik
    @KarthikBRkarthik 16 дней назад

    😅

  • @figh761
    @figh761 5 месяцев назад +3

    Honeyudae mama

  • @cornucopia3976
    @cornucopia3976 5 месяцев назад +4

    What kind of insensitive talk does this become when you comment about the actor who has been ‘attacked’? Connecting her marriage been not informed, she has been hijacked, she started seeing them all as enemies etc. The way Babu turns him into the victim is the gist. See, Babu should understand that as a person in power of Amma, he is been watched and observed from day one and there are instances where he was extremely vulnerable and reduced to being just a member of the male caucus. We have seen this and still, he is showing the same. How can a person,let alone the victim herself, trust a bunch of males who outrightly declare in public that the accused and victim are the same and both should be protected? Balderdash! And to Suresh the interviewer, this particular talk and your body language made it look like a paid promotion. Please take the minimum amount of care when you are ‘interviewing’ a person like this, just to sing paeans for him! Silly at best.

  • @jalaltailor8691
    @jalaltailor8691 5 месяцев назад +20

    ബാബു ദിലീപിന്റെ ഡ്രൈവറാണ് എങ്ങോട്ട് തിരിയണം എങ്ങോട്ട് പോകണം എന്ന് ദിലീപ് ആയിരുന്നു ഈ അടുത്ത കാലം വരെ തീരുമാനിച്ചത് ഇപ്പോൾ ബാബു സ്വതന്ത്രനാണെന്ന് തോന്നുന്നു

    • @harikrishnanm6713
      @harikrishnanm6713 5 месяцев назад +5

      ബലാലെ.. 🙊 നീ ആരാണ് നിനക്ക് ഈ കേസ് നെ കുറിച് അറിയാം എങ്കിൽ ഏഷ്യാനെറ്റ്‌ ചാനെൽ ഇൽ പോയി പറയുക അല്ലെങ്കിൽ അല്ലെങ്കിൽ ഹൈ കോർട്ട് ഇൽ പറയുക സാക്ഷി പറയുക

    • @user-xp7nd5su9f
      @user-xp7nd5su9f 5 месяцев назад +3

      എന്തിലും നല്ലത് കാണാതെ മോശം മാത്രം കാണുന്ന ചിലർ, shameless 🙏🏻

  • @zeeniatom4022
    @zeeniatom4022 5 месяцев назад +9

    Shameless fellow!!
    How can he say that he was not invited for the wedding..
    What did this man say in the court???
    Her father's funeral duties cannot justify your actions when that lady was going through the most traumatic experience in her life!!!
    We all know that AMMA was doing just lip service and was strongly with the accused.....
    Times have changed....
    This lady has emboldened women of Kerala...
    People with a heart both men and women are with the victim.....
    You and your wedding invitation 🤬🤬

    • @akhilmohan9630
      @akhilmohan9630 5 месяцев назад +1

      🤣🤣🤣vidhy varate ira oke aran kandariyaam

    • @GijuAnto-eq3dp
      @GijuAnto-eq3dp 5 месяцев назад

      ഓണത്തിനിടയ്ക്ക് ദേ പൂട്ട് കച്ചവടം.

  • @anooprs8229
    @anooprs8229 5 месяцев назад +5

    You may please attend interview after having bath. Why do you hurry

    • @ma19491
      @ma19491 5 месяцев назад +1

      Poor thing...
      no one is giving her any importance.....she can't act also....😢😢so she can only do some skin show and get some bhav( attention) ...why should we grudge it..? 🤪🤪😜😝

  • @vinodkumar-zp1xr
    @vinodkumar-zp1xr 5 месяцев назад +2

    Stars foreign programs arrange cheythu commission pattunna viruthan

  • @wazeem9916
    @wazeem9916 5 месяцев назад +6

    Honeyrose vere dress onnum kitiyilaa😆😂

  • @GijuAnto-eq3dp
    @GijuAnto-eq3dp 5 месяцев назад

    Honey 🌹. Honey Trap?

  • @jovinjose1231
    @jovinjose1231 5 месяцев назад

    Shruthi Hassan kelkanda🙄...

  • @alanmathews8386
    @alanmathews8386 5 месяцев назад +2

    Unda babu thallukal part 5

  • @beenajohnson62
    @beenajohnson62 4 дня назад

    Eval anthuva kulikkan poyappo paranjathano ethe

  • @user-sm4wk6pv4f
    @user-sm4wk6pv4f 5 месяцев назад +16

    ഒരു തെറ്റി ധാരണയും പ്രേക്ഷകർക്ക് ഇപ്പൊൾ ഇല്ല...
    ഒരു കാലത്ത് ദിലീപ് കാവ്യ ഫാൻ ആയിരുന്നു ഞാനും എൻ്റെ ഫ്രണ്ട്സ് ഒക്കെ...
    രണ്ടാം കെട്ടോടെ അതു അല്പം മങ്ങി...
    നടിയുടെ ഇഷ്യൂ കൂടി ആയപ്പോൾ ഒക്കെ clear ആയി.

    • @thankgodsecret4973
      @thankgodsecret4973 5 месяцев назад +4

      Media വിഴുങ്ങികൾ കണ്ട gossip കഥകളും media ചർച്ചകളും വിശ്വസിച്ച് ഇങ്ങനെ പലതും പറഞ്ഞു നടക്കും..

    • @Superman.643
      @Superman.643 5 месяцев назад +2

      ദിലീപ് കാവ്യ കോമ്പോ ഇപ്പോഴും ഇഷ്ടം ❤

    • @RRR-oq9tg
      @RRR-oq9tg 5 месяцев назад +3

      Minimum oru theliv dileep ethire nigalk ariyamenkil adutha police stationil ariyukku..avr 7 vrsham aneshichit otta theliv polim kandethan pattilla😂😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 месяцев назад +1

      @@RRR-oq9tg
      സുഹൃത്തേ... പണ്ട് ദിലീപ് -Kavya ബന്ധം ഗോസിപ്പ് ആണെന്നാണ് ഞങ്ങളും കരുതിയത്...
      ഇപ്പൊൾ ആണ് അമളി പിടികിട്ടിയത്.
      പിന്നെ തെളിവ് - ലക്ഷ്യയിലെ CCTV പൾസൂർ മതിലു ചാടിയ ദിവസത്തെത് മാത്രം corrupt ആയി പോയത്രെ.... അതു തന്നെ ഒരു എന്ന് ഒന്നര തെളിവാണ് (ബുദ്ധി ഉള്ളവർക്ക്)😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 5 месяцев назад

      @@thankgodsecret4973 ഗോസിപ്പ് എന്നാണ് പണ്ട് ഞങ്ങളും കരുതിയിരുന്നത്...

  • @narayanankutty1003
    @narayanankutty1003 4 дня назад

    Only pritvi dares to speak out against criminal no. 8. All others played double game
    Hats off to prithvi

  • @suja1540
    @suja1540 5 дней назад

    എന്താ ആ ഇരയുടെ കാര്യം ബാബു മാമ ഒന്നും ചെയ്യ്തില്ല