#BBMFunMoments

Поделиться
HTML-код
  • Опубликовано: 17 янв 2025
  • #BBMFunMoments "അയ്യോ ഇത് ഞാനല്ല .." കൂട്ടാളികളുടെ പൗഡർ അഭിഷേകം
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Комментарии • 1,2 тыс.

  • @divyamohandas2705
    @divyamohandas2705 2 года назад +4538

    ഇത് കാണുമ്പോൾ പണ്ട് Duster നു ഏറു കിട്ടിയത് ഓർമ്മവരുന്നു.. നല്ല രസമുണ്ട് കാണാൻ.. They enjoyed a lot..♥️

  • @n.ila___2179
    @n.ila___2179 2 года назад +1683

    വഴക്കും ബഹളവും മാത്രമല്ല,,ഇത്തരം ഫീൽ ഗുഡ് മൊമെന്റ്സും കൂടി ചേർന്നതാണ് ബിഗ്‌ബോസ്...!!😍❤️Loved this season 🥺👌

  • @ITs.Me-Resh
    @ITs.Me-Resh 2 года назад +1129

    എല്ലാവരെയും ഇങ്ങനെ സന്തോഷമായിട്ട് കാണുമ്പോതന്നെ എന്തൊരു സന്തോഷം

    • @jayasreerkp
      @jayasreerkp 2 года назад +12

      ആ സന്തോഷം കണ്ടിട്ടാ ബോസ്സ് ഒരു ടാസ്ക് കൊടുത്ത് എല്ലാത്തിനേം നാല് വഴിക്ക് ആക്കിയത്

    • @ITs.Me-Resh
      @ITs.Me-Resh 2 года назад +2

      @@jayasreerkp 🤭🤭🤭

    • @Sinu39209
      @Sinu39209 2 года назад +1

      അങ്ങനെ സന്തോഷിക്കണമെങ്കിൽ വേറെ വല്ല ഗെയിം കളിക്കണം ഇത് ബിഗ്‌ ബോസാൻ 😤😤😤😤😤

    • @sorcerers9597
      @sorcerers9597 2 года назад

      Athe 💯

    • @reshmaresh3364
      @reshmaresh3364 Год назад

      ​@@jayasreerkp🤣

  • @nuzz2659
    @nuzz2659 2 года назад +3066

    നിങ്ങൾക്ക് കൊറച്ചെങ്കിലും നാണമുണ്ടോ സ്ത്രിയെ 😂😂 ലാസ്റ്റ് ആാാ യേയ് 💥💥 റിയാസ് ന്റെ voice modulation 💥💥 ❤

  • @houseworld23
    @houseworld23 Год назад +178

    ഇപ്പോഴുള്ള സീസൺ കാണുമ്പോ ഈ സീസൺ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് 🥺❤️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +4175

    ആ റിയാസിന്റെ അവസാനതെ ഏയ് ആണ് ഇതിലെ ഹൈലൈറ്റ് ❤❤🤣🤣🤣🔥🔥🔥🔥🔥🔥🤣🤣🤣🤣🤣🤣🤣🤣🤣

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @Little._.flower._.1
      @Little._.flower._.1 2 года назад +36

      സത്യം 🤣

    • @hima006
      @hima006 2 года назад +30

      Athenne 😂😂

    • @meghamanoj3340
      @meghamanoj3340 2 года назад +39

      Sathyam cute 🥰

    • @soumyasurumi8258
      @soumyasurumi8258 2 года назад +13

      😍

  • @bangtandyna6794
    @bangtandyna6794 2 года назад +1127

    Riyas ൻ്റെ ലാസ്റ്റ് ഉള്ള "YEAH" 🤣
    ചിരിച്ചു ഒരു വഴിയായി

    • @jeenaantony7788
      @jeenaantony7788 2 года назад +8

      Njan ethra thavanna repeat adichu kanduvenn enikku thanne ariyillaa.. Riyas inte "yeah"😉😁😅

    • @bangtandyna6794
      @bangtandyna6794 2 года назад +2

      @@jeenaantony7788 sathyam

  • @meeee30
    @meeee30 2 года назад +410

    Riyas:enik ariyam enne janamgalk ishttapedilla enn..njn purathum Kure kettitullathann..athunkond enne anghikarikum enn thonnilla enna....top 6 il 6 math pokan chance und enn..---RIYAS u made your haters to become your fans...💜💜💜.and you deserves top 3 ...and the moment when you stand...at this position you will be happy that.🔥🔥🔥. audience accepts you love you...and..your just amazing guy ..your speech ...your dailogues...the way you deliver sentences is just Awesome broo....😍🔥🔥🔥🔥💪💪💪💪

    • @shabna8634
      @shabna8634 2 года назад +19

      💗❤❤❤❤💗💗💗

    • @vishnuvs9970
      @vishnuvs9970 2 года назад +1

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @krishnaabhirami147
      @krishnaabhirami147 2 года назад +18

      👏👏

    • @sindhukrishnan1791
      @sindhukrishnan1791 2 года назад +16

      റിയാസ് 🔥🔥🔥മുത്തേ

    • @meghamanoj3340
      @meghamanoj3340 2 года назад +11

      ❤️❤️

  • @AgentowlOfficial1
    @AgentowlOfficial1 2 года назад +375

    റിയാസ് :ഞാൻ കുളിച്ചിട്ടു വന്നതാ
    സൂരജ്: ഞാൻ പൗഡർ ഇട്ടു തരാം 🤣🤣🤣

  • @Thrissurkaarangedi
    @Thrissurkaarangedi 2 года назад +596

    പോണ്ട്സ് പൌഡർ ന് ഇതിനെ കൾ മികച്ച ആഡ് സ്വപ്നകളിൽ മാത്രം

    • @sunflower-hz7rz
      @sunflower-hz7rz 2 года назад +4

      Ellaa contestants um ponds il kulikkunna rangam

    • @magicframes4098
      @magicframes4098 2 года назад +3

      ഞനും അതാ വിചാരിച്ചേ

  • @alfiyalatheef005
    @alfiyalatheef005 9 месяцев назад +112

    ഇതൊക്കെ കാണുമ്പോഴാ സീസൺ 6 എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 🥴

    • @SulaikaRafeek
      @SulaikaRafeek 8 месяцев назад +2

      Correct 👍🏻

    • @asvlin14
      @asvlin14 7 месяцев назад +1

      Sathym😄😐

  • @aryanarayanan5505
    @aryanarayanan5505 2 года назад +304

    പൗലോ കൊയ്‌ലോയുടെ ‘ആല്കെമിസ്റ്’ എന്ന പുസ്തകത്തിൽ ഒരു വാചകമുണ്ട് - “And, when you want something, all the universe conspires in helping you to achieve it” എന്ന്. നമ്മുടെ ആഗ്രഹങ്ങൾ അത്രയധികം ആത്മാർത്ഥമാണെങ്കിൽ നമ്മൾ അതിനു വേണ്ടി പ്രയത്നിക്കുകയാണെങ്കിൽ പ്രപഞ്ചത്തിലുള്ള എല്ലാ നന്മകളും ഒരുമിച്ചു ചേർന്ന് നമ്മളുടെ ആ ആഗ്രഹം സഫലീകരിക്കും.
    ഒരു 15 വയസുകാരൻ ഹിന്ദി ബിഗ് ബോസ് കണ്ടു ഇതുപോലെ ആഗ്രഹിച്ചു, അവൻ അതിൽ പങ്കെടുത്തിരുന്നെങ്കിൽ എന്ന്. അതിനു ശേഷം 9 വർഷത്തോളം അവൻ ഈ ആഗ്രഹം ഉള്ളിലിട്ടു നടന്ന്, അതിനു വേണ്ടി പ്രയത്നിച്ചു. സ്വപ്നം കാണാൻ പോലും സാഹചര്യമില്ലാത്ത ഒരു പശ്ചാത്തലത്തിൽ നിന്ന് അത്യാഗ്രഹം എന്ന് പലരും കളിയാക്കിയിട്ടും ഇന്ന് BB Malayalam Season 4 ആറ് ഫൈനലിസ്റ്റുകളിൽ ഒരാളായി നിൽക്കുകയാണ് റിയാസ് സലിം എന്ന ഇരുപത്തിനാലുകാരൻ. ഈ പ്രപഞ്ചത്തിലെ എല്ലാ നന്മയും ഒത്തുചേർന്നു BB സ്വപ്നം കണ്ട ആ 15 വയസുകാരനെ വിജയത്തിലെത്തിക്കട്ടെ.
    Please vote for Riyas Salim❤️ Let the best contestant win the show…

  • @mjp7777
    @mjp7777 2 года назад +108

    റിയാസിന്റെ ലാസ്റ്റിലെ ആ "യേയ്"..... Uff cuteness overloaded 😍😍😍😍

  • @aparnaappu6755
    @aparnaappu6755 2 года назад +80

    Riyas babe how cute you are❤️you deserves this love man❤️pavathin kann kanand kannada thappi vach kazinjapo dhe nikunnu oru vella bhootham😂😂😂

  • @thasleemanoufal5474
    @thasleemanoufal5474 2 года назад +1860

    ധന്യ വരുന്നത് കണ്ടപ്പോൾ ചിരി വന്നു 😂

    • @itsmezahralubaib3530
      @itsmezahralubaib3530 2 года назад +28

      Appo cute look dhanya

    • @sunshinesmile8958
      @sunshinesmile8958 2 года назад +11

      Ronson influence!! 😂😂😂

    • @aroo7924
      @aroo7924 2 года назад +7

      Yss 2:58chadiyokke vernde🤣

    • @nizasworld8631
      @nizasworld8631 2 года назад +4

      ​@@aroo7924ഞാനും അത് കണ്ടു കുറേ ചിരിച്ചു 😂

  • @neethaa806
    @neethaa806 2 года назад +65

    Cute Riyaz 🥰🥰🥰❤️😘
    Pavam lp thanne ഇരുന്ന് പച്ചക്കറി ariyunnu

  • @Little._.flower._.1
    @Little._.flower._.1 2 года назад +299

    3:14 റിയാസിൻ്റെ ആ ഏയ്...വിളി കൊള്ളാം🤣🤣🤣

  • @greez121
    @greez121 2 года назад +2365

    റിയാസിനെ കണ്ട് ചിരിച്ചു ഒരു വഴി ആയി പാവം കുളിച്ചിട്ട് വന്ന വഴി ആയിരുന്നു 😂❤️

    • @biggbosslover3740
      @biggbosslover3740 2 года назад +74

      ധന്യയും കുളിച്ചിട്ട് അലക്കിയ തുണി വിരിക്കാൻ വന്നതാണ്...

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @lifelongdreams241
      @lifelongdreams241 2 года назад +21

      ധന്യയും 😂

    • @Lijo_Kerala
      @Lijo_Kerala 2 года назад +23

      Athinekal ishtayathu Dhayayude anu..

    • @shakaids5331
      @shakaids5331 2 года назад +1

      😂

  • @anjanaanjuzz6361
    @anjanaanjuzz6361 2 года назад +182

    അങ്ങനെ കുളിച്ചിട്ടു വന്ന എല്ലാരേം powder ൽ മുക്കിയെടുത്തു...Dilshede bday celebration മൊത്തത്തിലുള്ള clbrtn പോലെയായി 😜 നല്ലൊരു feel gud moment ആർന്നു ഇത് ❤ ഇതൊക്കെ കാണുമ്പോൾ എത്രയൊക്കെ negatives ഇണ്ടേലും ഇവർക്കിടയിലെ നല്ലൊരു frndship feel ആകണത്

  • @alfithasabu5009
    @alfithasabu5009 9 месяцев назад +36

    Ithokkeyaan bigg boss episode ❤

  • @mscafe9315
    @mscafe9315 2 года назад +105

    Riyas eyyy anu highlight😄😄❤️❤️❤️❤️

  • @suryas6088
    @suryas6088 2 года назад +420

    റിയാസ്: നിങൾ ഇതിനാണോ.....എന്നെ വിളിച്ചു കൊണ്ട് വന്നത്......😂😂😂

  • @aparnaappu6755
    @aparnaappu6755 2 года назад +97

    Chila tymle ee riyasinte voice modulation just lit aan🔥our baby ponds boy❤️ഇത്രയും സ്നേഹം ആരോടും തോന്നീട്ടില്ല💖

  • @meeraaaah
    @meeraaaah 2 года назад +13

    Ithoke kanumbo entho oru santhosham 🥰🥰🥰😍oru cheriya sankadavum🥰 athra nalla bond ayirunu blesli dilsha.. ❤️

  • @Sevensta
    @Sevensta 2 года назад +837

    റിയാസിന്റെ ലാസ്റ്റിലെ yey എനിക്കിഷ്ടപ്പെട്ടു 🤣🤣🤣🤣🤣🤣🤣

  • @athirasree6282
    @athirasree6282 2 года назад +444

    ആഗ്രഹം എല്ലാം ആകും സഫലം 🤣🤣🤣 തുടക്കം നല്ലതാണെങ്കിൽ 😍🤣🤣😂

  • @Ajuthv
    @Ajuthv 2 года назад +107

    🤣🤣🤣last riyas 💜ഏയ് 😹😹😹😹😹

  • @anupama7033
    @anupama7033 2 года назад +132

    Riyaz😂😂😂❤️❤️❤️ such a great contestant and entertainer 😍😍😍💪💪💪

  • @meenakshimanoj14
    @meenakshimanoj14 2 года назад +445

    2:22 specs vecha sheshamulla riyasinte reaction😂 oh my goodness, aaranith😂
    Enik parayanullath riyasine ishtappedunnavar full votes split aakkathe kodukkanam... aaru win cheyunnnu ennathil karyamilla.. but avante sherikal manassilakiya brain panayam vekkatha chila manushyar ivde undayirunnu ennu avan manassilakki kodukkanam..
    Winner aayalum illenkilum ithvare nadanna biggboss seasonsilum ini varan pokunnathilum vech ennum orthirikkunna oru peraayi riyas salim maarikkazhinju... athaanu avanu kittunna best prize ...

    • @sheebam3579
      @sheebam3579 2 года назад +16

      കറക്റ്റ് 😂😂😂

    • @lifelongdreams241
      @lifelongdreams241 2 года назад +9

      😂😂

    • @meghamanoj3340
      @meghamanoj3340 2 года назад +7

      😂😂❤️

    • @an__---
      @an__--- 2 года назад +23

      എന്ത് cute ആണ് അതിനെ
      അച്ചോടാ
      റിയാസ് cute❣️

    • @Sanchari_98
      @Sanchari_98 2 года назад +7

      True😂

  • @pavithrarajesh4190
    @pavithrarajesh4190 2 года назад +79

    എല്ലാരേം ഇഷ്ടം ആണ് ഇപ്പോൾ.. Riyas മലപ്പുറം വരുവാണെങ്കിൽ കാണണം എന്നുണ്ട്....

  • @angelmaryaugustine6465
    @angelmaryaugustine6465 2 года назад +76

    Riyas poli..❤️❤️❤️

  • @anjupv7141
    @anjupv7141 2 года назад +23

    Ente full vote riyas salim🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @minuspk2446
    @minuspk2446 2 года назад +155

    Riyasine ഇഷ്ടപെടുന്നവരോട് : full votes riyasinu കൊടുക്കണം. അവന്റെ ഏതുരാളികളെ തോൽപ്പിക്കാനല്ല ശ്രമിക്കേണ്ടത്. അവനെ സ്നേഹിക്കുന്നവർ അവനെ പ്രമാവധി support ചെയ്യുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്.
    Winner ആകുമോ ഇല്ലയോ എന്നത് ദൈവത്തിന്റെ കയ്യിലാണ് 🥰
    Note:haters ഇതിന്റെ താഴെ വന്ന് കരയണ്ട. Hope u know to read my comment. It's only for the ones who loves riyas

    • @kuttoos...93
      @kuttoos...93 2 года назад +9

      ❤️❤️🔥

    • @shabna8634
      @shabna8634 2 года назад +7

      ❤❤❤❤❤

    • @chinchumathew4632
      @chinchumathew4632 2 года назад +7

      Riyas ❤️

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @maryprigy3096
      @maryprigy3096 2 года назад +5

      😍

  • @nayana2713
    @nayana2713 2 года назад +49

    Full vote for Riyas 🔥🔥🔥🔥🔥

  • @renjithkky4417
    @renjithkky4417 2 года назад +14

    ഇതൊക്കെ ഇപ്പൊ കാണുമ്പോ ശെരിക്കും എല്ലാരേം miss ചെയ്യുന്നു 😔☺️🥰

  • @hasniyakm9705
    @hasniyakm9705 2 года назад +252

    Full vote for riyas, the game changer 💥

  • @sandra1111-x1
    @sandra1111-x1 2 года назад +148

    കലാശക്കൊട്ടിന് മുൻപ് ഉള്ള holy ആഘോഷം 😂. Ponds ന് ഇതിലും വലിയ പ്രൊമോഷൻ കിട്ടാൻ ഇല്ല. ഈ holy കാരണമാണ് just 91 days ആയപ്പോഴെങ്കിലും ponds ഒരു row എങ്കിലും കഴിഞ്ഞത് 😂😂😂😂. അല്ലെങ്കിൽ കമ്പനിക്ക് നഷ്ടമായേനെ 🤣. ഇതിൽ അടിപൊളിയായിട്ടുള്ള നല്ല moments ഒന്നും telecast കാണിച്ചില്ല....live poli ആയിരുന്നു.
    Le ധന്യ, റിയാസ് വരവ്.... 😂😁.
    2:19 ചെറിയ ഒരു editing mistake, അത് lp വന്നതിന് ശേഷമുള്ള റിയാസിന്റെ expression ആണ്. ഇതുപോലെ പല mistakes telecast ൽ വന്നിട്ടുണ്ട്.
    2:20 le lp : "ക്യാപ്റ്റനോട് complaint..." ആ വരവ് 🤣.
    2:22 lp യെ കണ്ട le റിയാസിന്റെ expression 🤣🤣.
    (ശേഷം ചിരിച്ചുകൊണ്ട്) "നിങ്ങൾക്ക് കുറച്ചേങ്കിലും നന്നാണമുണ്ടോ സ്ത്രീയേ....."😂😂.

    • @saphalya
      @saphalya 2 года назад +3

      😂😂😂😂

  • @drishyaaami9254
    @drishyaaami9254 2 года назад +173

    റിയാസിനോട് ഒരുപാട് ഇഷ്ടം തോന്നുന്നു♥️🙋‍♀️

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @sangeethapm8077
      @sangeethapm8077 2 года назад +8

      Swabhavikam 😌💛

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @anakha1580
      @anakha1580 2 года назад +5

      @@sangeethapm8077 😁💗

    • @meghamanoj3340
      @meghamanoj3340 2 года назад +5

      Enikkum😌❤️

  • @painkiliprathap2247
    @painkiliprathap2247 2 года назад +24

    നിങ്ങൾക്ക് ഇത്രെയും വയസില്ലേ നിങ്ങൾക്ക് നാണമുണ്ടോ ശ്രീ yeeeee 😂😂😂😂😂😂
    Riyas ❤️
    ആ ചിരിയും ക്യൂട്ടേനെസ്സും ഓ എന്റെ മോനെ ❤️❤️❤️

  • @Little._.flower._.1
    @Little._.flower._.1 2 года назад +846

    അച്ചോടാ റിയാസ് നല്ല cute ആയിട്ടുണ്ട് 🤣🤣🤣🤣❤️

    • @meghamanoj3340
      @meghamanoj3340 2 года назад +11

      Yes 🥰❤️

    • @shakaids5331
      @shakaids5331 2 года назад +7

      💯😘

    • @kannanrsr826
      @kannanrsr826 2 года назад +1

      Patti riyas oru tholvi 🤣🤣🤣🤣🤣🤣🤣

    • @man.2058
      @man.2058 2 года назад +22

      @@kannanrsr826 uff തുറു army spotted 😂

    • @kannanrsr826
      @kannanrsr826 2 года назад

      @@man.2058 patti riyas ne pole niyum oru tholvi annallo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bangtangirl7360
    @bangtangirl7360 2 года назад +50

    കുളിച്ച് ഒരുങ്ങി കുട്ടപ്പൻ ആയി വന്ന റിയാസിന്റെ വായിൽ വരെ പൗഡർ ഇട്ടു 😂❤️❤️

  • @Thenameisnitya_
    @Thenameisnitya_ 2 года назад +47

    Riyas inte presence thanne nalla resam aanu kandond irikkan... Riyasfan❤️😸

  • @laikakadeejac6139
    @laikakadeejac6139 2 года назад +24

    3:14 Riyas ❤️

  • @VSFamilyy
    @VSFamilyy 2 года назад +333

    2:24 ലക്ഷ്മി ചേച്ചിയെ കണ്ടപ്പോ റിയാസ് ന്റെ expression 😂😂😂😂 ഇവരിത് എന്തോന്ന് അടുക്കളയിൽ നിന്ന് മൈദമാവിൽ വീണോ 😂😂😂

  • @kavyas5684
    @kavyas5684 2 года назад +92

    Love you riyas ❤️

  • @anshh9903
    @anshh9903 2 года назад +237

    എന്ത് കൊണ്ട് റിയാസ്!? വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്നു കടുത്ത ഫാൻ ബെസ് ഉള്ള കോണ്ടെസ്റ്റെന്റ് നു എതിരെ നിന്ന് കളിച് ഒരു ഹേറ്റേഴ്‌സ് കൂമ്പാരം തെന്നെ ഉണ്ടാക്കി പിന്നീട് തന്റെതായ പെർഫോമൻസലൂടെ മാത്രം ഹേറ്റേഴ്‌സിനെ ഫാൻസ്‌ ആക്കിയ The Real hero ❤️❤️❤️

  • @tomsir420
    @tomsir420 2 года назад +106

    Our winner one and only riyas ❤❤🔥🔥

    • @queensempire4841
      @queensempire4841 2 года назад +4

      Yess ✨

    • @tomsir420
      @tomsir420 2 года назад +2

      @@queensempire4841 ❤🔥

    • @shakaids5331
      @shakaids5331 2 года назад +3

      💯

    • @lijip1142
      @lijip1142 2 года назад +2

      പക്ഷേ വോട്ട് dr nte. ഒക്കെ കിട്ടുന്ന........ ഇതു. Individual game.....janagale entertain ചെയ്യണം...... ഇതു ഏതു ടാസ്കും തുടക്കത്തിൽ തന്നെ destroy ചെയ്യുന്ന....എക്സ് contestent......nte fans .....

    • @tomsir420
      @tomsir420 2 года назад +1

      @@lijip1142 ath thanne avr blind an enn veendum veendum theliyikkukayan

  • @cocahi9967
    @cocahi9967 2 года назад +78

    Lp and riyas ann avide ippol deserving aayavar❤‍🔥

  • @fathimaamal8398
    @fathimaamal8398 2 года назад +38

    Riyas- njan ippo kulichathe ullu
    Bb mates- ennal powder njangal itt sundaranaki theram

  • @reshmibm2528
    @reshmibm2528 2 года назад +47

    Riyassss❤️❤️❤️❤️❤️real entertainer ❤️❤️🔥🔥🔥🔥❤️🔥❤️🔥

  • @vyshakk9520
    @vyshakk9520 2 года назад +28

    ഇതെല്ലാം പ്ലാൻ ചെയ്തത് ronson ആയിരുന്നു
    I love you ronson

  • @jallushid8312
    @jallushid8312 2 года назад +149

    🤣😁മുൻപ് സ്കൂൾ സെന്റ് ഓഫിന് shirt ന്റ്റ്‌ പോക്കറ്റ് പിള്ളേർ kerunnathun ..ഉജാല വെള്ളം ഒഴുകുന്നതും ഷിർട് ഇൽ കോഴി എന്നും എഴുതുന്നതും ഓക്കേ അൻ ഓർമ വന്നത്😻കാണുമ്പോൾ എന്തോ നോഷ്ട്ടൂ ഫീൽ✨ഇനിയും ഉണ്ടോ ഇങ്ങനെ വിജിത്രമായ aajaranga l ✌️

  • @SHEFINZ_CREATION
    @SHEFINZ_CREATION 10 месяцев назад +82

    Ithokke kanumbozhan seson 6 ne eduth kinattileduthidan thonnunnath

  • @mahimavijay8364
    @mahimavijay8364 9 месяцев назад +8

    Ahha ഇപ്പോഴത്തെ സീസൺ കണ്ട് മടുത്തിട്ട് ഇത് കാണുമ്പോ ഉള്ള ഫീൽ 😤😂❤️

  • @athmajkrishna1320
    @athmajkrishna1320 2 года назад +210

    Riyas is the current strong player in bigboss house 🔥

    • @funnyhub5100
      @funnyhub5100 2 года назад +1

      Koop ann

    • @queensempire4841
      @queensempire4841 2 года назад +8

      Yess 🔥

    • @shakaids5331
      @shakaids5331 2 года назад +4

      @@funnyhub5100 podai

    • @shakaids5331
      @shakaids5331 2 года назад +2

      💯

    • @purity9231
      @purity9231 2 года назад +1

      മറക്കാനോടോ... മറക്കാണോടോ... Dr കണ്ണ് നിറഞ്ഞു അവിടുന്ന് ഇറങ്ങിയത് മറക്കാനോ ഞങ്ങൾ

  • @Itz_Philo
    @Itz_Philo 2 года назад +210

    ലെ ponds:
    ഈ task ഇങ്ങനെയും ചെയ്യായിരുന്നല്ലേ.....😛

  • @Anupriya-h1s
    @Anupriya-h1s 2 года назад +439

    Gonna miss Riyas badly after the show. Wish he was there from day 1. Show colour aayene 😍😍😎😎

    • @Drfarhanapk
      @Drfarhanapk 2 года назад +5

      Enna pinnne show Pande Ippo athapathicha pole ayene😂😂😂😂

    • @sonyraj4370
      @sonyraj4370 2 года назад +3

      Athe🤣🤣🤣

    • @Arya47952
      @Arya47952 2 года назад +17

      sherikkmmm..... best of all seasons❤

    • @mastermind-qw2ln
      @mastermind-qw2ln 2 года назад +12

      @@Drfarhanapk aynu nee alalo pokunath show adhapathikan🤣🤣🤣🤣

    • @Loose_TalksbyJithu
      @Loose_TalksbyJithu 2 года назад +15

      @@Drfarhanapk show riyas vannathinu shesham anu adipoli

  • @sangeethapm8077
    @sangeethapm8077 2 года назад +50

    Riyaseee 😂😂😂 njnnkulichitt vannathaaa

  • @nishadmp6681
    @nishadmp6681 2 года назад +240

    We will miss you guys 🥰🥰
    One of the best season of bigboss malayalam 🔥🔥🔥

  • @Sevensta
    @Sevensta 2 года назад +787

    റിയാസ് കുളിച്ചു മേക്കപ്പ് ഇട്ട് ഇറങ്ങിയതാണ്, അപ്പോഴാണ് എല്ലാരും കൂടി powder അഭിഷേകം നടത്തിയത്
    Le റിയാസ് - നിങ്ങൾക്കിത്രയും വയസില്ലേ സ്ത്രീയെ 🤣🤣🤣🤣🤣🤣

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @meghamanoj3340
      @meghamanoj3340 2 года назад +57

      ഏറ്റവും പ്രായം കുറവ് എൽപി ആണ്😊
      റിയാസ് നല്ല mature anu

    • @Lijo_Kerala
      @Lijo_Kerala 2 года назад +21

      Dhayayude arunnu rasam..

    • @meghamanoj3340
      @meghamanoj3340 2 года назад +6

      @@Lijo_Kerala 🥰

    • @Preshpresh1539
      @Preshpresh1539 2 года назад +4

      😂😂😂

  • @deepthipr726
    @deepthipr726 Год назад +25

    Bigg boss season 5 thudangitt pakuthiyolam episode kanzhinijutum ith kaanunna nan...🤣🤣🤣🤭

  • @Anupriya-h1s
    @Anupriya-h1s 2 года назад +82

    Big boss il over cuteness abhinayikunathu Dilsha anenkilum sherikkum avide ettavum cute Riyas aanu😍💙💚

  • @meghamanoj3340
    @meghamanoj3340 2 года назад +78

    2:40 😍
    Riyas enthu cute 🥰 aanu
    Lastathe eeyy 😄😄😄 highlight😂❤️

  • @nayana2713
    @nayana2713 2 года назад +16

    Full support and vote for Riyas 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 🔥🔥🔥

  • @SabinMohan
    @SabinMohan 2 года назад +73

    Army,fireforce,navy,airforce:റിയാസ് comments delete ചെയ്യാൻ ഏഷ്യനെറ്റ് മുതലാളിയെ എൽപിച്ചിട്ടാണ് bb housil കയറിയത്..
    എങ്ങനെ ഇരിക്കണ് 🤣🤣🤣
    റിയാസ്❤️❤️❤️❤️❤️

    • @meenakshimanoj14
      @meenakshimanoj14 2 года назад +28

      Puthiya kandupidiutham of venal media😂

    • @Orora-d1o
      @Orora-d1o 2 года назад +21

      antham fansinte kayyil ninnu athrayokke expect cheythal
      mathi🙌🥴

    • @stefaniejohannes5113
      @stefaniejohannes5113 2 года назад +25

      ചമ്മൽ മീഡിയ ആയിരിക്കും 😃. അയാൾ പറയുന്നതു വിശ്വസിക്കുന്ന തലച്ചോറ് പണയം വെച്ചവരെ കാണുബോൾ ചിരി വരും 😃.

    • @poker.0_0
      @poker.0_0 2 года назад +15

      😹ലേശം വിവരം??

    • @reshmadas7711
      @reshmadas7711 2 года назад +6

      Ee naanamillathavamare kond thottallooo

  • @anumolpjoy3710
    @anumolpjoy3710 2 года назад +17

    Riyas💯😍🥰

  • @fathuusmolu9006
    @fathuusmolu9006 2 года назад +83

    Riyas full votes...

  • @JTALKS.
    @JTALKS. 2 года назад +471

    സംഭവം എന്തായാലും നല്ല funny ആയിരുന്നു 😹😹😹😹

  • @isbunisaibrahim4254
    @isbunisaibrahim4254 2 года назад +11

    Riyas ആ കണ്ണാടി ഇടുന്ന കാണാൻ നല്ല രസം ആയിരുന്നു ....💖

  • @farookfaru2726
    @farookfaru2726 2 года назад +82

    ലക്ഷ്മി പ്രിയ അത്ര മോശമൊന്നുമല്ല,
    എല്ലാ വികാരങ്ങളും തുറന്നു പ്രകടിപ്പിക്കുന്ന നല്ലൊരു മത്സരാർത്വ തന്നെയാ ❤️❤️

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @lalulal2208
      @lalulal2208 2 года назад +3

      നേരാ

    • @achumiakitchen3956
      @achumiakitchen3956 2 года назад +10

      അവിടെ ദിൽഷയേക്കാളും strong Lp തന്നെയാണ്💪💪💪💪💪

    • @amanamerin7905
      @amanamerin7905 2 года назад +3

      Yaa avar ellam thurqnu prakadipikunund pinne real ayitanu nilkunath but avarude chinthagathi onnum ready alla.. But she is not like blessly..thiri paranj manasilakiyal avark avrude thet manasilavunund

  • @renjusharajan9332
    @renjusharajan9332 2 года назад +10

    Riyas is strog contastant 🥰🥰... And bigg boss season 4. Winner 😍😍😍😍😍😍😍😍😍😍😍

  • @athmajkrishna1320
    @athmajkrishna1320 2 года назад +78

    Riyas the entertainer of bigboss house 🔥

  • @ghat4958
    @ghat4958 2 года назад +102

    Riyas ♥️♥️♥️♥️♥️full vote അവൻ ആണ് deserving♥️♥️♥️♥️

    • @seldom44
      @seldom44 2 года назад +6

      Dilsha ജയിക്കും...അന്തം ഫാനുകൾ ജയിപ്പിക്കും

    • @liyasam7433
      @liyasam7433 2 года назад

      @@seldom44 Sheda. Odi nadann karachil anallo

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @fathimapathu6089
      @fathimapathu6089 2 года назад

      Konjal kondpott aval deserving allarnu enu irangumbo arityum Dr daperil ariyapedumbo

    • @poker.0_0
      @poker.0_0 2 года назад +1

      @@liyasam7433 എന്നിട്ട് റിയാസിന്റെ പേരിൽ ഉള്ള എല്ലാ commentilum നിന്നെ കാണാല്ലോ 😹ഏഹ്??

  • @sanihabeeb
    @sanihabeeb Год назад +16

    Repeat watching the cute scenes of BB4 just before starting of season5...season4 was really entertaining

  • @justbeinghonest2641
    @justbeinghonest2641 2 года назад +27

    Paavam Riyas, kannada illenkil kannu kaanan budhimuttaanalle ❤️ Athaan avan annu LP aayt task cheythappo swantham trolliyath to Dilsha (as Riyas) Ninak kaanandenkil kannadda oori vechho nu 🤣🤣❤️‍🔥 Real gem 💎

  • @B_angT_anW_orld
    @B_angT_anW_orld 9 месяцев назад +17

    ithokke kaanumbol ippazhathe big bossilullavare eduth eriyaan thonnunnu

  • @abbi3794
    @abbi3794 2 года назад +21

    Riyaz💓

  • @nithyam3697
    @nithyam3697 2 года назад +285

    സൂരജിന്റെ ഓട്ടം, ധന്യയുടെ ആക്ഷൻ റിയാസിന്റെ മുഖം 😂😂😂😂

  • @greez121
    @greez121 2 года назад +210

    Riyas looks very cute and funny 🤣❤️❤️

  • @mgeditzz2398
    @mgeditzz2398 2 года назад +165

    റിയാസ് എന്ത് പാവം ആണ് 💯💯💯💯💯💯 വോട്ട് ഫോർ റിയാസ്❤️❤️❤️💯💯💯❤️❤️❤️💯💯💯

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @apsara722
      @apsara722 2 года назад +8

      Yes

    • @meghamanoj3340
      @meghamanoj3340 2 года назад +7

      Yes
      He is 🥰

    • @shakaids5331
      @shakaids5331 2 года назад +3

      💯

  • @gopzthetoothdoctor5527
    @gopzthetoothdoctor5527 2 года назад +12

    2:22🤣
    2:57😂😂😂 Riyas correct janardhanan from friends movie🤣❤️

  • @sayyahajebin4791
    @sayyahajebin4791 2 года назад +104

    Vote for riyas he is deserving

  • @UKvibezbyAK
    @UKvibezbyAK 2 года назад +27

    Kuttikalikal njoy cheyyunna dhanya and Lp ❤️

  • @Parvathy.R24
    @Parvathy.R24 9 месяцев назад +10

    Bigg boss season ile nalla adipoli seasons anu 4,5 seasons ❤

  • @kalyaniscanvas7166
    @kalyaniscanvas7166 2 года назад +225

    Brother ആയി കാണുന്ന ആളോട് ഞാൻ fresh piece ആടാ എന്ന് പറയുന്ന dilsha, അവളുടെ പുറകെ എത്ര no കേട്ടിട്ടും നാണം ഇല്ലാതെ നടക്കുന്ന blessly..ഇവർ ആണ് deserving എന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ. എന്റെ vote, നന്നായി കളിക്കുന്ന, നന്നായി സംസാരിക്കുന്ന, audience ന് കുറഞ്ഞ കാലം കൊണ്ട് കുറെ അധികം entertainment നല്‍കിയ റിയാസ്ന് മാത്രം ❤️

    • @meenakshimanoj14
      @meenakshimanoj14 2 года назад +37

      Pakshe kaaryamilla.. majorityk athoke mathi ivde...ennanav ee naadu nannavuka🙏

    • @poker.0_0
      @poker.0_0 2 года назад +27

      Aarod parayan aar kelkkan😹

    • @lalulal2208
      @lalulal2208 2 года назад +21

      *നല്ല ഒരു ഫ്രണ്ടിനെ വേണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ സൂരജിന്റെ അടുത്ത് പോയി അനിയൻ ആക്കി യോ ഫ്രണ്ട് ആക്കിയോ ഇരിക്കൂ*

    • @lalulal2208
      @lalulal2208 2 года назад +33

      *ലവ് ആണെന്ന് പറയുന്നവരുടെ അടുത്ത് കൊഞ്ചി കുഴയ്യണം എന്നുള്ള മാതൃക ആണോ ഈ ദിൽഷ കൊടുക്കുന്നത്*

    • @akshaj7522
      @akshaj7522 2 года назад +5

      👍🏻

  • @harshaachuzz9790
    @harshaachuzz9790 2 года назад +15

    Riyas💓💓💓

  • @athmajkrishna1320
    @athmajkrishna1320 2 года назад +92

    Riyas the real gamer in bigboss house ❤️

  • @doomdrago2583
    @doomdrago2583 2 года назад +8

    തേങ്ങ കൊല Dude💥💥💥Riyaz power

  • @gk5740
    @gk5740 2 года назад +21

    Ninghalkk kurachenkilum nanamundo sthreeye 😂😂😂 riyas is so funny😂❤️

  • @akhilac6260
    @akhilac6260 8 месяцев назад +9

    2024 ee video kaanunnavar indoo 😅

  • @HarithaHari252
    @HarithaHari252 2 года назад +16

    Lp and riyas ipo nalla combo anee😂

  • @soulmate825
    @soulmate825 2 года назад +6

    റിയാസ് പൊളിയാ ഓരോ experessions വരെ poli

  • @Bts_56-n1w
    @Bts_56-n1w 2 года назад +8

    Riyas vannathinu shesham aanu bb house colourful aayathu🤓🤠🤯🥳🥳

  • @athmajkrishna1320
    @athmajkrishna1320 2 года назад +109

    Please vote for riyas who deserves the bigboss tittle ❤️

  • @rhythmoflife8977
    @rhythmoflife8977 2 года назад +51

    Riyas expression

  • @thasni9909
    @thasni9909 2 года назад +17

    റിയാസ് ജയിക്കുകയെന്നാൽ.... ❤️
    മലയാളികളുടെ പ്രബുദ്ധതയുടെ വിജയം എന്നാണ് അർത്ഥം! 🥰
    നമ്മളൊക്കേം ഒന്നാന്തരം വിവേകവും ബോധവുമുള്ള ജനതയാണെന്നാണ് അർത്ഥം! 🥰
    ഇരുട്ടിൽ തപ്പിത്തടയുന്ന ഒരു കൂട്ടം മനുഷ്യർക്ക് മുന്നിൽ, നാം ഓരോരുത്തരും തുള്ളി വെളിച്ചം പകരുന്ന മിന്നാമിനുങ്ങുകളാകുന്നുവെന്നാണ് അർത്ഥം! 🥰
    അറിവും വിവേകവും തന്നെയേ ആത്യന്തികമായി വിജയിക്കൂ എന്നാണർത്ഥം! 🥰
    പുരോഗമന ചിന്താഗതിയിലൂടെ, ഭാവി തലമുറയ്ക്കു മുൻപിൽ ഉദാത്തമായ മാതൃക സൃഷ്ടിച്ച കണ്ണികളായി നമ്മളാലാവും വിധം വർത്തിച്ചുവെന്നാണർത്ഥം! 🥰

  • @risanasudheer8800
    @risanasudheer8800 2 года назад +14

    Riyas ipoo pwoliya😘🖤

  • @kalyaniscanvas7166
    @kalyaniscanvas7166 2 года назад +38

    കൈയിൽ ഇരിപ്പ് കാണിച്ച് പുറത്ത്‌ ആയ രാജാവിനു രാജകുമാരിയെ കിട്ടട്ടെ.. RIP പറഞ്ഞു boycott ചെയത് പോയ bigboss ന്റെ ഫ്ലാറ്റ് കൂടി വേണം എന്ന് പറയുന്നത് എന്ത് ലോജിക് ആണ് 😏

    • @shabna8634
      @shabna8634 2 года назад +7

      Correct

    • @lini5673
      @lini5673 2 года назад +2

      😂😂😂

    • @vishnuvs9970
      @vishnuvs9970 2 года назад

      കല്യാണം കഴിഞ്ഞിട്ടും ആരും പിന്നെ വളച്ചില്ലേ എന്ന് ചോദിക്കുന്ന ധന്യയുടെ പുറകിൽ നിന്ന് വൃത്തികെട്ട ആക്ഷൻ കാണിച്ച വെടി എന്ന് രണ്ടു സ്ത്രീകളെ ജാസ്മിൻ വിളിച്ചപ്പോൾ അതിനെ ന്യായീകരിച്ച Fake സെലക്റ്റിവ് ഫെമിനിസ്റ്റ് റിയാസ് ആണെന്റെ സിറോ 🔥🔥🔥

    • @arunimalathasathyan5373
      @arunimalathasathyan5373 2 года назад +6

      Rajavine puchikkunno 🤨

    • @kalyaniscanvas7166
      @kalyaniscanvas7166 2 года назад +4

      @@arunimalathasathyan5373 മാപ്പാക്കണം 😜

  • @333amj
    @333amj 2 года назад +35

    Yeaahh😂😂aa expression👌😂

  • @khairu9589
    @khairu9589 2 года назад +7

    സ്കൂളിലെ ഹോളി ഓർമ vannu🥰എല്ലാവരും പൊളിച്ചു 😂