Anniversary of togetherness | Life Journey

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 995

  • @noelkvarghese9021
    @noelkvarghese9021 2 года назад +151

    നല്ല സ്നേഹമുള്ള ഭർത്താവ്. പുള്ളിയുടെ കണ്ണുകളിൽ നിങ്ങളോടുള്ള സ്നേഹം കാണാൻ പറ്റുന്നുണ്ട്. സന്തോഷം 👍

  • @maneeshabiju9440
    @maneeshabiju9440 2 года назад +23

    ചേച്ചിടെ സംസാരം നല്ല രസാണ്. ഇടക്ക് കല്പന ചേച്ചിയുടെ പോലെ തോന്നും എനിക്ക് 🥰🥰🥰🥰

  • @shehnas7966
    @shehnas7966 2 года назад +77

    Melinjirunnaaalum vannam vechaaalum sundariyaaa.pazhaya photos eppolum nostalgic aaayirikkum.old is gold🥰

  • @faizalrahman9060
    @faizalrahman9060 2 года назад +803

    ഒത്തിരി ചിരിച്ചു. അസ്സൽ കല്പന ചേച്ചി തന്നെ. ആർകെങ്കിലും തോന്നിയോ

  • @Roaring_Lion
    @Roaring_Lion Год назад +12

    എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും കുഞ്ഞുവാവയുമായി മാതാപിതാക്കളോടൊപ്പം ജീവിക്കാൻ ആരോഗ്യവും അനുഗ്രഹവും ദൈവം തരട്ടെ

  • @meenakshiriju3222
    @meenakshiriju3222 2 года назад +194

    നിങ്ങൾ ആരാണെന്നു അറിയില്ല.. but thubnail കണ്ടപ്പോ വെറുതെ കയറി നോക്കി ..സൂപ്പർ .revu ന്റെ സംസാരം ഇഷ്ടപട്ടു.. belated happy അനിവേഴ്സറി... God bless u both.... love u ..last ഉമ്മ താ... അതു പൊളിച്ചു...സബ്സ്ക്രൈബ് ചയ്തു....

  • @rajveershiv5236
    @rajveershiv5236 2 года назад +117

    Very rare cases ൽ മാത്രമേ ഇതു പോലെ നടക്കു.. Otherwise സമൂഹം കല്പിച്ച standards വരില്ല..
    Long term lasting relationshipന്റെ base is understanding capability...
    U two have got it immensely CHEERS😍🍻

    • @gemsree5226
      @gemsree5226 Год назад +9

      But ആണിന് ഡാർക്ക്‌ നിറവും പെണ്ണിന് ലൈറ്റ് നിറവും okay ആണ്.. ഇങ്ങനെ മാറി വരണം

    • @raks7389
      @raks7389 3 месяца назад

      ​@@gemsree5226nirathyl enthiriykkunnu. Swabavam nallathayal mathy aanayalum pennayalum.

  • @remuse1232
    @remuse1232 2 года назад +202

    Happy anniversary chechi. ജീവിതാവസാനം വരെ ഇതുപോലെ സന്തോഷത്തോടെ മക്കളോടൊത്തു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🍬🍬🍬

  • @hannajohn8955
    @hannajohn8955 2 года назад +31

    She is the exact representation of "being yourself".

    • @raks7389
      @raks7389 3 месяца назад

      👍👍

  • @thasleenav1718
    @thasleenav1718 2 года назад +39

    Skip ചെയ്യാതെ ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റി... എന്നും എന്നെന്നും നില നിൽക്കട്ടെ ഈ happee life...

  • @pmadhu4770
    @pmadhu4770 2 года назад +70

    Last ഡയലോഗ് പൊളിച്ചു 😄😄😄😄 ഷെബീസേ ഉമ്മ താ 😄😄😄😝😍👌👌👌Happy anniversary both of uuuu🎂🎂

  • @arunvs1198
    @arunvs1198 2 года назад +107

    ഞങ്ങളും black and white family ആണ്, ഇതുപോലെ കുറെ comments ഞങ്ങളും കേൾക്കുന്നുണ്ട്, ഞങ്ങളുടെ സ്നേഹത്തിനു മുന്നിൽ അതൊന്നും ഒരു പ്രേശ്നമേ അല്ല...

  • @looraram9559
    @looraram9559 2 года назад +15

    സത്യം ഞാനും hus നെ ഡാ അവൻ എന്നും പേരുമൊക്കെയാ വിളിക്ക്യാ. പലരും എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ഹസ്ബൻഡിനു അങ്ങിനെ വിളിക്കുന്നതാ ഇഷ്ട്ടം അതുകൊണ്ടാ. എന്നാലും എനിക്ക് huz നെ ഒരുപാട് respct ഉണ്ട്. അതുപോരെ 🥰

  • @bindhus.1004
    @bindhus.1004 2 года назад +18

    കൊള്ളാലോ മക്കളെ . ആദ്യമായിട്ടാണ് ഇങ്ങനെ genuine ആയി ഒരു സംഭവം. All the best dears 👍👍👍👌👌👌❤️

  • @babooozzzworld6567
    @babooozzzworld6567 2 года назад +52

    ചേച്ചീടെ മനസ്സിനും ചേട്ടൻ്റെ സ്നേഹത്തിനും ഒരുപാട് bangiyund അടിപൊളി 🥰🥰🎉🥰🥰🥰

  • @janematthew7109
    @janematthew7109 2 года назад +80

    I first started watching your videos when you did reviews for bbs2. I never stopped since then. So happy for you guys😍😍😍😍

  • @sajithasha8066
    @sajithasha8066 2 года назад +144

    സൗന്ദര്യത്തിൽ ഒരു കാര്യം ഇല്ലാ രാവു..... 🥰🥰🥰🥰🌹🌹🌹🌹എന്നും happy ആയി ജീവിക്ക് 🤝🤝🤝

  • @abelthomas9901
    @abelthomas9901 2 года назад +43

    രേവതിടെ സംസാരം നല്ല രസമാണ് എനിക്ക് ഭയങ്കര ഇഷ്ടാ, happy wedding anniversary 👪😍😍😍

  • @jayalekshmi9811
    @jayalekshmi9811 2 года назад +45

    രേവതിയുടെ സംസാരം നല്ല രസമുണ്ട് Happy Anniversary

  • @31divyathazhuthala2
    @31divyathazhuthala2 2 года назад +3

    ചേച്ചി ആദ്യമായാണ് ഈ ചാനൽ ഞാൻ കാണുന്നത്. ചേച്ചിയുടെ സംസാരം കേട്ടപ്പോൾ കൽപ്പന ചേച്ചിയുടെ ഇതു പോലെ തോന്നി.. Cute family 😘😘😘

  • @jeenarajan4766
    @jeenarajan4766 2 года назад +8

    ഞാൻ first time കാണുവാ.... നിങ്ങളുടെ channel. ഇഷ്ട്ടായി.. Revathi പറഞ്ഞത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി. കാരണം ഞാനും revathi കേട്ടതുപോലുള്ള ചോദ്യം കേട്ടിട്ടുണ്ട്. ഞങ്ങളും love മാര്യേജ് ആയിരുന്നു. എന്നും ഒരു പ്രാവശ്യം തല്ലു കൂടിയില്ലേൽ ഒരു രസവുമില്ലെന്നു ആയിട്ടുണ്ട് ഇപ്പൊ. രണ്ടു മക്കൾ ഉണ്ട്. ദൈവം തന്ന സ്വർഗം ആണെന്റെ കുഞ്ഞു family ❤❤❤

  • @rejina8467
    @rejina8467 2 года назад +191

    Happy wedding anniversary to both ❤️💐🎊🎂🎉ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ 😘😘😘രേവതിടെ act ചെയ്തുള്ള സംസാരം കേൾക്കാൻ എന്ത് രസാ 😍😍

  • @sasikalams1497
    @sasikalams1497 2 года назад +10

    ഇത് പോലെ സന്തോഷത്തോടെ എന്നും ജീവിക്കാൻ കഴിയട്ടെ രേവു ❤❤❤love u

  • @anganamanu812
    @anganamanu812 2 года назад +6

    നല്ലരസം ഉണ്ട് വർത്താനം കേൾക്കാൻ 😍😍😍 ആദ്യം ആയാണ് ഞാൻ നിങ്ങളുടെ വിഡിയോ കാണുന്നെ 😃😃😃

  • @achuponnu6219
    @achuponnu6219 2 года назад +10

    😂😂ചേച്ചിടെ സംസാരം പൊളിയെ... ❤️പൊളി family 😍💯 കളർ വെച്ച് ആളുകളുടെ ചേർച്ച കണക്കാക്കുന്ന കുറെ എണ്ണങ്ങൾ ഇണ്ട് 🥴🥴അവരെ ഓക്കേ ഓട്ടിക്കണം 😌എല്ലായിടത്തും കാണുന്ന ഒരു cmnt ഇണ്ട്.. "കണ്ടോ കുറച്ചു കഴിയുമ്പോ നിന്നെ അവൻ ഇട്ടിട്ട് പോവൂന്ന് "ഇജ്ജാതി cmntz...❓️ഇവരുടെ ഓക്കേ വിചാരം കുറച്ചു തൊലി വെളുത്തരു ഇഷ്ടപ്പെട്ടു ആരേലും കെട്ടിയ.. അതും പെണ്ണ് ചേറുക്കാനേക്കാൾ കുറച്ചു കളർ കുറഞ് പോയാൽ... അവിടെ തുടങ്ങും കുറ്റം.... കുറച്ചു നാൾ കഴിയുമ്പോ കണ്ടോ മടുക്കും ഇട്ടിട്ട് പോകും എന്നൊക്കെ ഉള്ള കമന്റ്സ് 🥴🥴... But ഇങ്ങനെ ഉള്ള ബന്ധങ്ങൾ ആണ് അടിപൊളി ആയിട്ട് ജീവിക്കുന്നത് എന്ന് പലർക്കും അറിയില്ല... 💯❤️ക്യാഷ്, സൗന്ദര്യം നോക്കി കെട്ടിച് വിടുമ്പോ 😌കേക്കാൻ പാടില്ലേ അവിടെ കൊല ഇവിടെ കൊല, ഡിവോഴ്സ് അങ്ങനെ ഓക്കേ... 😕ആയിരം കുറ്റങ്ങൾക്ക് ഇടയിലും ഒരു കല്യാണം നടക്കുന്നുണ്ടേൽ അതു നന്നായിട്ട് പോകും മുന്നോട്ട്... ആയിരം പേരുടെ അനുഗ്രഹത്തോടെ ചില മാര്യേജ് നടന്നാലും മുന്നോട്ട് പോകണം എന്നില്ല.. മനസ്സ് മതി സ്നേഹിക്കാൻ.. ❤️

    • @bigbossmallutalks
      @bigbossmallutalks  2 года назад +3

      എന്റമ്മേ കുത്തിയിരുന്നു comment ചെയ്തതിനു thank youu♥️♥️♥️

  • @deepanaalam-5487
    @deepanaalam-5487 2 года назад +1

    ചേച്ചിടെ മോളു തന്നെ........ 😊😊😊😊 ചക്കര മുത്തു ഇപ്പോൾ തന്നെ വ്ലോഗ് ചെയ്യാൻ റെഡി ആയപോലെ ഉണ്ട്....... കുഞ്ഞൂന് ചക്കര ഉമ്മ....

  • @aasa7510
    @aasa7510 2 года назад +18

    Skip cheyyane തോന്നിയില്ല. Cute family 😍😍

  • @rukkusworld8322
    @rukkusworld8322 2 года назад +62

    Happy Wedding Anniversary Revu and Shamee ❤️❤️😍😍😍നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏😘😘

  • @santhamohan1516
    @santhamohan1516 2 года назад +12

    Happy ANNIVERSARY dears.Happiness always

  • @pathus9431
    @pathus9431 2 года назад +10

    ഇതുവഴി പോയപ്പോൾ ഒന്നെത്തി നോക്കിയതാ... sherikkum, വിട്ടിട്ടു pokan, തോന്നിയില്ല സൂപ്പർ സംസാരം... കല്പന ചേച്ചിയുടെ, സംസാരം പോലെ, അടിപൊളി, ഒരുപാടിഷ്ട്ടായി 🥰🥰🥰ദൈവത്തിന്റെ അനുഗ്രഹം eppozhum, ഉണ്ടാകട്ടെ....

  • @lalybashir5709
    @lalybashir5709 2 года назад +27

    എല്ലാ ഐശ്വര്യങ്ങളും രേവുവിനും ഷബ്‌ബീസിനും വാവക്കും ഉണ്ടാവാൻ ദൈവത്തോട് ആത്മാർഥമായി പ്രാർഥിക്കുന്നു.... ഹാപ്പി ആനിവേഴ്സ്സറി... ❤❤❤

  • @Syamala_Nair
    @Syamala_Nair 5 месяцев назад +1

    നല്ല സുന്ദരിയാണല്ലോ
    Love you❤❤❤❤❤❤

  • @geethasudheer6132
    @geethasudheer6132 2 года назад +4

    ഇന്നാണ് ഈ channel കാണുന്നത്. രണ്ടു പേരേയും ഇഷ്ടപ്പെട്ടു. ശരിക്കും കല്പന എന്ന പ്രിയ നടിയെ ഓർമ്മവന്നു രേവതിയുടെ സംസാരം കേട്ടപ്പോൾ
    Happy anniversary tt both
    കുഞ്ഞാവയെയും ഇഷ്ടപ്പെട്ടു. മൊത്തം family കൊള്ളാം
    ഒരു പാട് സന്ദര്യമുണ്ടായിട്ടു കുടുംബ ബന്ധം നേരെയല്ലെങ്കിൽ എന്തു കാര്യം. പല സിനിമാ നടിയെക്കാളും അതീവസുന്ദരിയും മിടുക്കിയുമായ പാവംമേതിൽ ദേവികയുടെ സ്ഥിതി
    അതുകൊണ്ട് നല്ല Undestanding ള്ള Couple ആയി സന്തോഷമായി ജീവിക്കൂ

  • @eh6346
    @eh6346 2 года назад +28

    Happy anniversary both of you. May god bless your family with abundance of happiness and blessings..Peace and happiness are the important things we need for a family life.

  • @bhageerathybhadra9884
    @bhageerathybhadra9884 2 года назад +77

    സന്തോഷമായി ഒരുപാട് നാൾ ജീവിക്കു ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤

  • @remadeviomanakuttan309
    @remadeviomanakuttan309 2 года назад +26

    ആദ്യമായാണ് കാണുന്നത് വീഡിയോ, ഒരുപാട് ഇഷ്ടപ്പെട്ടു, അച്ഛനെയും അമ്മയെയും അതിലേറെ ഇഷ്ടപ്പെട്ടു ഹാപ്പി വെഡിങ് ആനിവേഴ്സറി ഈശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞിന് ഒരു ചക്കര ഉമ്മ😘❤❤❤

  • @roshmisineesh1418
    @roshmisineesh1418 2 года назад +33

    Happeeee anniversary chechi & chetta....gd bles 💕💕💕💕 isa kutti ummmaaaa 😘😘😘
    4:55😂😂😂
    ഫോട്ടോ ഷൂട്ട്‌ 👌👌😂😂

  • @sherishemivlog1316
    @sherishemivlog1316 2 года назад +1

    ആദ്യമായിട്ടാ ചാനൽ കാണുന്നത്.🥰.
    ചേച്ചിക്ക് കല്പന ചേച്ചിയുടെ ഒരു സംസാരരീതി ഉണ്ട്.👍🏻👍🏻

  • @meerarajesh7254
    @meerarajesh7254 2 года назад +13

    Nalla positive energy ulla penkutty👍

  • @gdcd6094
    @gdcd6094 2 года назад +5

    രേവതിക്കി എന്താ കൊഴാപ്പം സുന്ദരി ആണ് പറയുന്നവർ പറയട്ടെ അവരല്ല ജീവിക്കുന്നത് നിങ്ങൾ അല്ല ❤🌹

  • @manojadon3170
    @manojadon3170 2 года назад +4

    ആദ്യമായിട്ടാണ് കാണുന്നത് ഒത്തി രീ ഇഷ്ട്ടപ്പെട്ടു 🥰

  • @ugeshkumar5538
    @ugeshkumar5538 2 года назад +2

    നന്നായിരിക്കുന്നു രണ്ടു പേരും സുന്ദരനും സുന്ദരിയും തന്നെ
    ജീവിതം മനസിലാക്കി ജീവിക്കുബോഴാണ്
    സൗന്ദര്യം കൂടുന്നത്
    ജീവിത കാലം മുഴുവൻ നിങ്ങൾ സാത്താഷത്തോടെ ഇരിക്കട്ടെ
    നല്ലത് വരട്ടെ ദേയ്‌വം അനുഗ്രഹിക്കട്ടെ 👍⭐️🥰♥️

  • @sunithasajith5241
    @sunithasajith5241 2 года назад +4

    Happy anniversary dear.nalla pavam hus,rand perum ithpole kure kalam orumich jeevikkatte.molutteeeeeeeee

  • @maryvarghese4798
    @maryvarghese4798 4 месяца назад +1

    ഒരു കോലക്കേടും ഇല്ല
    നല്ല മുഖശ്രീ ഉണ്ട്. ഇതുവരെ
    നന്നായി ജീവിച്ചത് പോലെ
    ഇനിയും നന്നായി life
    പോകട്ടെ.സൌന്ദര്യത്തിന്
    എന്താ പ്രശ്നം. ഒന്നുമില്ല.
    All the best. 💐

  • @jasminea6836
    @jasminea6836 2 года назад +5

    Happy Anniversary രേവതി🥫🌹🌹🌹

  • @jijithapk5782
    @jijithapk5782 2 месяца назад

    Adipoli❤❤❤❤❤ Happy Anniversary dears❤❤❤❤❤

  • @mubshinabasheer2815
    @mubshinabasheer2815 2 года назад +3

    നിങ്ങളുടെ വീഡിയോ first time ആണ് കാണുന്നെ.... ചേച്ചിയുടെ സംസാരം poli 😍😍 ഒരുപാട് ഇഷ്ടപ്പെട്ടു 😘

  • @amijin1220
    @amijin1220 2 года назад +1

    Ayyea.... Chechy 1st piclum iplum chetanekalum cute aanu. . Chechide varthanavum attitude um 🥰👌

  • @surumialiyazha3625
    @surumialiyazha3625 2 года назад +25

    Happy wedding anniversary dear .Beauty isn't about having a pretty face....it's about having a pretty mind , pretty heart and pretty soul.........but actually you are beautiful in and out..... ❤️❤️❤️❤️

  • @raks7389
    @raks7389 3 месяца назад

    Njan first tym aanu e chanel kanunath. nannaytund kaanan 😊belated happy anniversary both of you ❤🎉 may God bless u to stay together for eachother in ur ups and downs❤

  • @binduraghavan4202
    @binduraghavan4202 2 года назад +4

    സത്യം കല്പനചേച്ചിയെ ഓർമവന്നു. ഒരുപാടു കാലം സന്തോഷത്തോടെ ജീവിക്കട്ടെ

    • @shyjatg5615
      @shyjatg5615 2 года назад

      Enikum kalpanachechiyude voice pole thonni

  • @syamlithuruthiad1770
    @syamlithuruthiad1770 2 года назад

    Super..... Edhu pole ennum santhoshayi irikkattte
    .. Nalla suhruthukkal..

  • @simplelifestylevlog237
    @simplelifestylevlog237 2 года назад +15

    Hai ചേച്ചിന്റെ വീഡിയോ first time ആണ് കാണുന്നതേ orupade ഇഷ്ട്ടപെട്ടു ... ഹാപ്പി weding ആനിവേഴ്സറി 🌹🌹🌹

  • @ishoosfamily
    @ishoosfamily 2 года назад +1

    Super thani nadan samsara.god bless you

  • @adithyanm.v.2281
    @adithyanm.v.2281 2 года назад +28

    നമ്മൾ സമരത്തിന് നിൽക്കുവാണ് ആച്ഛൻ കലക്കി 😀😀🥰

  • @Bibeesh
    @Bibeesh 4 месяца назад +2

    ഞാൻ ആരുടെ വീഡിയോസും മുഴുവൻ കാണാറില്ല. ഇത് പക്ഷേ മുഴുവൻ കണ്ടു നല്ല ദമ്പതികൾ സന്തോഷത്തോടെയിരിക്കൂ

  • @jessyjoseph4875
    @jessyjoseph4875 2 года назад +30

    Happy anniversary Revathi & shabies.. God bless you 🙏 Esababy..❤️❤️❤️

  • @Minnu97
    @Minnu97 4 месяца назад +1

    New subscriber aanu. Ishtayi❤️❤️

  • @nitman325
    @nitman325 2 года назад +8

    Happy wedding anniversary...God bless

  • @kabeershebi125
    @kabeershebi125 Год назад +1

    എന്തായാലും.. മാഷാഅല്ലാഹ്‌.. 🥰... Happy Aniverssarry... Dears🥰🥰🥰

  • @lizypaul7423
    @lizypaul7423 2 года назад +35

    ഒരുപാടു വർഷങ്ങൾ സന്തോഷമായി ഇരിയ്ക്കട്ടെ 🥰🥰🥰

  • @karinkkalishorts5897
    @karinkkalishorts5897 2 года назад +2

    Njan first time aanu nigaluday video kaanunne othiri eshtaayi orupaad chirichu chechida samsaram 👌🏻👌🏻👌🏻 eannum ethupolay happy aayittirikku 🤩🤩🤩

  • @kunjattasworld9945
    @kunjattasworld9945 2 года назад +6

    Happy wedding anniversary dearss 🎁🎂🎂🎉 🥳🥳🎊🎊🎉🎉🎂🎂🎁🎉🎉 Randuperum sundari sundaran aanu,Hus nu kurachu niram kooduthal undenne ullu.. revathi yekkanan nalla nadan bhangiyaanu..shereef nu jentle man look um... super..molusum ...adipoli..Pinne ellavarum..keto 🥳🎊🎂🎁🎉🎉🎁🎁

  • @muhammedhadiaymenali1063
    @muhammedhadiaymenali1063 2 года назад +1

    Super..nalla rasam und samsaram kelkan. I watch your video in first time..I like it

  • @abhiramirshenoy7640
    @abhiramirshenoy7640 2 года назад +3

    Instayil post kandappo thott ee vlog inu vendi waiting Aayirunnu 🤩

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Год назад

    Happy Anniversary

  • @sausekhar
    @sausekhar 2 года назад +3

    3:23.. he s enjoying... angane sugipikkaruth.

  • @reshmashiju9778
    @reshmashiju9778 2 года назад +1

    Checheye fastkamdappol chereyanu vannathu eppol othereshtsyetooo
    Pennee happy anniversary🌹🌹🎂🎂

  • @navasnavas9372
    @navasnavas9372 2 года назад +6

    Nammukku nalla ishtta ee familiye❤️

  • @hemanaliny7858
    @hemanaliny7858 Год назад +1

    Nalla sundari ayittundu

  • @liyabikhaja645
    @liyabikhaja645 2 года назад +62

    MashaAllah… Happy anniversary to both

  • @abedgeorgesam8782
    @abedgeorgesam8782 2 месяца назад

    Orupadishtamayi ellavareyum God bless you

  • @bijinashaji2486
    @bijinashaji2486 2 года назад +3

    kalpana chechide samsaaram😍😍

  • @sadiqusadiqu9243
    @sadiqusadiqu9243 2 года назад

    Njan first time aan vidio kanunnad ishtappettu happy anniversary dears

  • @husnachrchr9017
    @husnachrchr9017 2 года назад +6

    Masha Allah....pwoliiii......ningal life enjoy cheyyuu....

  • @anithagomathy2164
    @anithagomathy2164 4 месяца назад +1

    Revu u r so funny...very lovely husband!

  • @reenareynold8572
    @reenareynold8572 2 года назад +3

    Paavam shabees😭😷. Onnum mindathe revunte dialouge sahichu ninnutto 🙊. Happy wedding anniversary both💐

  • @rasheenashakeer3134
    @rasheenashakeer3134 2 года назад +2

    Revathiyude athee samsaaravam voicum pakka kunju moluku kittiyittundu, nalla saamarthyavum shabdhavum chara para talkum pakka molkundu😊

  • @anijohnson2679
    @anijohnson2679 2 года назад +15

    Happy Wedding Anniversary
    God bless you 🙏❤️

  • @DEVIKAHARIDAS-n4h
    @DEVIKAHARIDAS-n4h 3 месяца назад

    Chechi..adyamytta oru family vlog kande kanne nirenjathe..orupde santhosh thoni.. ennum ingne happy aayte iriknkazhytte.. ... ഒരു നാട്യങ്ങളുമില്ലാത്ത.🎉❤

  • @sajnAmeer
    @sajnAmeer 2 года назад +6

    Happy Anniversary Dears 💞💞💐💐Stay
    Blessed 😘😘😘cutee kunjappi 🥰🥰🥰🥰 on screen Achan Amma 😍😍

  • @anu-ut3vi
    @anu-ut3vi 2 года назад

    Iwaa😍chechide samsaram poli😍😍😍😍. Adhiyayit kanua ningalude video 😍subscribe cheyithu😍😍😍😍. I like it 😍😍😍😍😍😍

  • @sumihari1946
    @sumihari1946 2 года назад +3

    Happy wedding anniversary..

  • @adhithyaak90
    @adhithyaak90 2 года назад +1

    Chechi nalloru positivity.... U r great chechi....pearly manyne okke pole full cmdy chiri kali... Happines.... 😍
    Comment boxil varunna negativesine chirichond nerittu mattu youtubersine pole ath voilent akki verupichilla....
    Ath chechiyil kanda oru good point ann...
    Happy anniversary anyway 😍😍😍😍

  • @adhi6042
    @adhi6042 2 года назад +14

    Chechide സംസാരം കല്പന ചേച്ചിയെപോലെ

  • @mayagopinath4138
    @mayagopinath4138 2 года назад

    First start waching yur video so beautyful lucky family.. 🥰very intresting god bless you 🙏🙏🙏🥰🥰🥰

  • @sumodhsamuel9497
    @sumodhsamuel9497 2 года назад +5

    Happy wedding anniversary ❤❤❤❤❤adipoli ❤❤❤God bless you all ❤ippam revathykkanu glamour kooduthal😊🙋‍♀️jeena

  • @ponnambal3693
    @ponnambal3693 2 года назад +2

    രേവതി സുന്ദരിക്കുട്ടിയാണ് ഷെഫി അടിപൊളി

  • @sailajababu8583
    @sailajababu8583 2 года назад +5

    Happy Wedding Anniversary Revu & Shebi...

  • @sreekaladamodaran256
    @sreekaladamodaran256 3 месяца назад

    രേവതി അടിപൊളി... അടുത്ത ബിഗ് ബോസ്സിൽ apply ചെയ്യണം. കാത്തിരിക്കുന്നു

  • @jintobeena8655
    @jintobeena8655 2 года назад +3

    സൂപ്പർ couples ഇഷ്ട്ടമായി രണ്ടാളെയും 🥰

  • @reshmasreejithreshma8340
    @reshmasreejithreshma8340 2 года назад

    ആദ്യമായിട്ടാ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നെ 🤗🤗കണ്ടപ്പോൾ ഒരുപാടിഷ്ട്ടമായി 3പേരെയും 😍😍😍ചേച്ചിടെ സംസാരം ഒരുപാടിഷ്ട്ടമായിട്ടോ 😍😍😊😊😊🤗🤗🤗subscribed👍

  • @princythomas517
    @princythomas517 2 года назад +7

    Happy wedding anniversary Revathy..God bless you both🎂🙏🥰😇👍🙏🍰🍰🎂🍬

  • @Creativecorner4321
    @Creativecorner4321 2 года назад +1

    എനിക്ക് ഭയങ്കര ഇഷ്ടായി ചേച്ചിയേ❤️❤️❤️

  • @bijujouy3297
    @bijujouy3297 2 года назад +3

    Love you revu..

  • @kukkukukku849
    @kukkukukku849 2 года назад +1

    Happy wedding anniversary

  • @colorsshorts8344
    @colorsshorts8344 2 года назад +3

    kunjjunde ethu Basha.....🤔🤔😁😁😁
    Happy anniversary revu & sebish,😍💥💥💥💥
    Pinne revathi sundari allannu Ara paranjjathu revu sundari kuttiyalle 😍😍
    Happy family ❣️

  • @hayani5047
    @hayani5047 2 года назад +1

    Enikku chechiye orupaadu ishtamayi.chechi paranjathaanu shari understanding aanu valuthu . Ennum ithupole happy aayi erikkan kaziyatte 🤲

  • @sharminasharmi7998
    @sharminasharmi7998 Год назад +3

    actor druvan cut und എനിക്ക് മാത്രം തോന്നിയതാണോ 🤔

  • @haritham334
    @haritham334 Год назад

    Chechi pwoliyaanu❤️❤️💯 enikishtapet familye ❤️❤️ best wishes guys❤️❤️❤️❤️