Mentalismത്തിന്റെ അത്ഭുതങ്ങളും, വിശേഷങ്ങളും പങ്കുവെച്ച് Mentalist Anandhu | Guest Band

Поделиться
HTML-код
  • Опубликовано: 15 ноя 2021
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ മെന്റലിസ്റ്റ് അനന്തു ആണ്. മെന്റലിസത്തിന്റെ അത്ഭുതങ്ങളും, വിശേഷങ്ങളും പങ്കുവെച്ച് മെന്റലിസ്റ് അനന്തു ഗസ്റ്റ് ബാൻഡിൽ. #MentalistAnandhu #Mentalism #Guestband
    #News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 203

  • @mentalistanandhu2375
    @mentalistanandhu2375 2 года назад +41

    Thankyou all❤

  • @user-ec5zs4xs8s
    @user-ec5zs4xs8s 2 года назад +51

    സംസാരം ഒരുപാട് ഇഷ്ടായി. അഹന്തയോ അഹങ്കാരമോ ഇല്ലാത്ത സംസാരം. Great personality

  • @akhilaaraj584
    @akhilaaraj584 2 года назад +120

    ചേട്ടന്റെ സൗണ്ട് പൊളിയട്ടോ🤗👌🥰💞

  • @Premodpa
    @Premodpa 2 года назад +125

    വളരെ നല്ല പരിപാടി അവതരികയുടേ അവതരണം വളരെ നല്ലത്

    • @shameemtvm
      @shameemtvm 2 года назад

      ഞാൻ like 100 ആക്കി...

  • @salamvnb5137
    @salamvnb5137 2 года назад +97

    ശബ്ദവും കഴിവും എളിമയും എല്ലം സൂപ്പർ ഒന്നും പറയാനില്ല ❤️

  • @soumyanair8817
    @soumyanair8817 2 года назад +45

    അനന്ദു super ആണ് സംസാരം തന്നെ എത്ര രസമാണ് അതാണ് മോന്റെ വിജയവും😍😍

  • @palodekids9236
    @palodekids9236 2 года назад +50

    അനന്തുവിനെ വീണ്ടും കണ്ടു. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ. വളരെയധികം സന്തോഷം. ലക്ഷ്യം സാക്ഷാത്കരിക്കട്ടെ. ഭാവുകങ്ങൾ.

  • @cherryirshad04
    @cherryirshad04 2 года назад +91

    വേഷം കണ്ടാൽ തനി നാടൻ,
    സംസാരം ,ho my goodness 😍 it's like a professor , no no.. it's beyond that..
    I'm sure, you will reach once where ever you wish to be ❤️

  • @___firospk____514
    @___firospk____514 2 года назад +61

    Anandhuvinte Sound kekkumbo thanne oru positive feel aaan

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 года назад +162

    അഹങ്കാരമില്ലാത്ത ഒരു മനുഷ്യനെക്കൂടി കണ്ടു. കഴിവിൽ അഹങ്കരിക്കാത്ത വ്യക്തിത്വം

    • @dream-kk9kb
      @dream-kk9kb 2 года назад

      കുള്ളൻ ആണ്

  • @binuchalabinuchala7952
    @binuchalabinuchala7952 2 года назад +71

    അനന്തു സൗണ്ട് സൂപ്പർ

    • @dream-kk9kb
      @dream-kk9kb 2 года назад

      കുള്ളൻ ആണ്

  • @shoibnezn8490
    @shoibnezn8490 2 года назад +26

    നല്ല അവതരണം ചേച്ചി 💖അനന്ദു powli 🔥💖

  • @ullasvj9295
    @ullasvj9295 2 года назад +30

    അവതാരിക അടിപൊളി അവതരണം 👍🏻👍🏻

  • @user-kh6eb7zi6f
    @user-kh6eb7zi6f 2 года назад +49

    എന്റെ ഏട്ടയി പൊളി ആണ് ❤❤

  • @jijeshputhukkot3803
    @jijeshputhukkot3803 2 года назад +5

    അവതാരകയും ആനന്ദവും പൊളിച്ചു
    അനന്തുവിൻറെ ശബ്ദവും നല്ല ഇമ്പമുള്ളതാണ് ഇഷ്ടപ്പെട്ടു

  • @jammuuuum
    @jammuuuum 2 года назад +41

    Fan of ananthuuu from tamil nadu

  • @vanajavanaja4202
    @vanajavanaja4202 2 года назад +14

    ഒരുപാടിഷ്ടമാണ് മോനെ നിന്നെ.god bless u.

  • @User34578global
    @User34578global 2 года назад +9

    അവതാരിക super handling well tallented metured interaction

  • @madhusoodananv1666
    @madhusoodananv1666 2 года назад +14

    അനന്തു വിന്റെ ആഗ്രഹങ്ങൾ നടക്കട്ടെ 🌹അഭിനന്ദനങ്ങൾ

  • @ullasvj9295
    @ullasvj9295 2 года назад +13

    ദൈവം അനുഗ്രഹിക്കട്ടെ അനന്ദു 🙏🏻🙏🏻😍😍😍💞💞💞

  • @SHADULIATTUSTHALAM
    @SHADULIATTUSTHALAM 2 года назад +19

    രണ്ടാളുടെയും സംസാരം ഒരു രക്ഷയുമില്ല

  • @kishorekumarc.s4968
    @kishorekumarc.s4968 2 года назад +9

    Both of you performed well.... Nice presentation...
    Happy to see you bro... I like your cute voice and smile... 🤗 Stay Blessed Ever 😍🤗...

  • @ajumonadimon6260
    @ajumonadimon6260 2 года назад +36

    Anandhu chodhichappol athe eannu paranja news center chechi 👍👍

  • @aswath_
    @aswath_ 2 года назад +10

    His Attitude 💯👀

  • @mayact2782
    @mayact2782 2 года назад +13

    Adipwoli 🤩 . superb 👌. Well done chetta🤝🥰🤗❤️.........

  • @HARIKRISHNAN-in6fg
    @HARIKRISHNAN-in6fg 2 года назад +17

    എന്തൊരു മെച്യുർഡ് ആയിട്ടാണ് സംസാരിക്കുന്നെ....
    🔥🙂

    • @dream-kk9kb
      @dream-kk9kb 2 года назад

      കുള്ളൻ ആണ്

  • @jayajnjn9210
    @jayajnjn9210 2 года назад +3

    അനന്ദു വീഡിയോ ഒരുപാടു ഇഷ്ട്ടപെട്ടു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. All the best.

  • @Krishnendu1505....
    @Krishnendu1505.... 2 года назад +26

    Anandhu 👍👍👍

  • @ismailek7
    @ismailek7 2 года назад +6

    രണ്ടു പേരും ഒത്തിരി ഇഷ്ടം

  • @simbasworld1157
    @simbasworld1157 2 года назад +22

    Vere level🔥🔥🔥🔥

  • @sunisuni8205
    @sunisuni8205 2 года назад +7

    ചേട്ടൻ പൊളിയാണ്🔥♥️

  • @Nicename1234
    @Nicename1234 2 года назад +5

    Great job bro. Excellent communication skill 👏

  • @fayaspachi7024
    @fayaspachi7024 2 года назад +2

    ഞമ്മളെ കൊണ്ട് മറ്റുളവർക്ക് ഒരു ചിരിയെങ്കിലും 👍👍♥️♥️

  • @pratheeshctr19k42
    @pratheeshctr19k42 2 года назад +17

    നല്ല ഒരു കഴിവാണ് സുപ്പർ

  • @anjalichinju5019
    @anjalichinju5019 2 года назад +6

    Manikkutan nte voice polnd ....anandhu pwliyanu

  • @shafeekshefi1234
    @shafeekshefi1234 2 года назад +7

    നല്ല വോയ്‌സ് നല്ല സംസാരം 😍👍

  • @abdhulkareemtp3401
    @abdhulkareemtp3401 2 года назад +25

    നല്ല സൗണ്ട്

  • @ajumoncheriyan1059
    @ajumoncheriyan1059 2 года назад +8

    നല്ല അവതരണം ♥️♥️♥️♥️♥️♥️😍

  • @akhiakhila963
    @akhiakhila963 2 года назад +2

    Super voice aanu ettaayii nteth....nd ur smile also very cute 😍😍😍

  • @ayshashanavlog3166
    @ayshashanavlog3166 2 года назад +36

    Nammude manikuttante voice🤝

  • @ullasvj9295
    @ullasvj9295 2 года назад +11

    ധന്യ വിശ്വ പൊളിച്ചു

  • @diyadiyavijayan8024
    @diyadiyavijayan8024 2 года назад +3

    All tym fav mentalist anandhu eattan 🖤🥺☺️☺️

  • @navaneethaks9366
    @navaneethaks9366 2 года назад +11

    Nalla voice....

  • @praveenkp3195
    @praveenkp3195 2 года назад +21

    Anandhu sir😍🙏... super.....

  • @kripamariya6043
    @kripamariya6043 2 года назад +44

    നമ്മുടെ മണിക്കുട്ടന്റ ശബ്ദം എനിക്ക് മാത്രം ആണോ തോന്നിയത് 🤔എന്തായാലും സൂപ്പർ

    • @sreeragkmohan123
      @sreeragkmohan123 2 года назад

      Alla enikkum thonni

    • @alfaafla8396
      @alfaafla8396 2 года назад

      Eth kuttanw

    • @sheelavg4237
      @sheelavg4237 2 года назад

      Enikkum thonni tto

    • @shameemayikkarappadi8906
      @shameemayikkarappadi8906 2 года назад

      @@alfaafla8396 big boss

    • @servantofalmighty6926
      @servantofalmighty6926 2 года назад

      മെന്റലിസം കോപ്പ് മാങ്ങാ തോലി....
      ഡാർക്ക് മാജിക്കിന്റെ സഹായത്തോടെ പിശാചിനെ use ചെയ്ത് മറ്റുള്ളവരുടെ ഇടയിലുള്ള പിശാചുകളുമായി communicate ചെയ്ത് ആ വ്യക്തിയുമായി ബന്ധപെട്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.
      അല്ലാതെ ഈ കോപ്പിൽ ഒരും ശാസ്ത്രവും സൈക്കോളജിക്കലായ കാര്യങ്ങളുമില്ല.
      Alester Crowley പോലുളള സാത്താനിസ്റ്റുകൾ ഇത്തരത്തിൽ പിശാചുകളെ use ചെയ്ത മെന്റലിസവും കൺകെട്ടുകളും ചെയ്തവരാണ്.
      അല്ലാതെ ഒരു മനുഷ്യന്റെ Mindil ഉള്ളത് കണ്ടെത്താൻ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനല്ലാതെ കഴിയില്ല.
      101% this Guy is Using Devil to get Some knowledge about other person.
      This Guy just Sold his soul for the Devil. Same like some Celebrities and Musicians Sold their Soul to Devil to get some Fame, Publicity and Money.

  • @devilgirl9052
    @devilgirl9052 2 года назад +6

    Ettan full power anu❤❤❤

  • @sujithav4057
    @sujithav4057 2 года назад +6

    News reader is superb , pratyeka vibe und kananum kelkanum

  • @user-vs5qe8rw8l
    @user-vs5qe8rw8l 2 года назад +6

    ബിഗ്ബോസ് മണിക്കുട്ടന്റെ സൗണ്ട് മാതിരി തോന്നി.

  • @ibrahim-ju2eq
    @ibrahim-ju2eq 2 года назад +8

    അനന്തു പൊളി

  • @asiraomar4087
    @asiraomar4087 2 года назад +5

    Ananthu 👌👌👌😍😍

  • @sruthyjoy5219
    @sruthyjoy5219 2 года назад +11

    Nalla voice,👌

    • @dream-kk9kb
      @dream-kk9kb 2 года назад

      കുള്ളൻ ആണ്

  • @nationallab6328
    @nationallab6328 2 года назад +12

    sound pwliii

  • @User34578global
    @User34578global 2 года назад +3

    All the best Anandu

  • @zepto16915
    @zepto16915 2 года назад +2

    Anandhu u are inspired me lot.keep going

  • @sameersam404
    @sameersam404 2 года назад +9

    Matured sound and talk👍

  • @rinshana7469
    @rinshana7469 2 года назад +7

    Poli🥳❣️

  • @kaleshgkvlogs3710
    @kaleshgkvlogs3710 2 года назад +1

    നൈസ് അനന്ദു..... Great man....

  • @ponnu5635
    @ponnu5635 2 года назад +6

    Poli😘

  • @fidhadiya5447
    @fidhadiya5447 2 года назад +7

    Super sound ❤️❤️❤️

  • @home6981
    @home6981 2 года назад +2

    Great bro... ❤️👏

  • @tipknowledge5844
    @tipknowledge5844 2 года назад +9

    അനന്തു ഇഷ്ടം ❣️❣️❣️

    • @dream-kk9kb
      @dream-kk9kb 2 года назад

      കുള്ളൻ ആണ്

  • @kargo2401
    @kargo2401 2 года назад +7

    സംസാരം 🥰🥰

  • @dineshdivakaran96
    @dineshdivakaran96 2 года назад +15

    അവതാരിക... അവതരണം കൊള്ളാം

  • @Ismail-bl5ti
    @Ismail-bl5ti 2 года назад +4

    Ennenkilum orikkal anandu ariyappedunna valiya oralakum enikk urappund.👍❤

  • @mastermediarashid207
    @mastermediarashid207 2 года назад +2

    എളിമത്തം അവതരണ രീതി
    വിനയ്യം ഒക്കെയുണ്ട് ഈ സം സംസാരത്തിൽ ഉയരഗള്ളി ലേക്ക് കുതിച്ചുയററ്റെ 👌👌👌👌👍👍

  • @muhammedebrahim5158
    @muhammedebrahim5158 2 года назад +4

    Super sir 🙏🙏🙏🙏

  • @hashim5583
    @hashim5583 Год назад +1

    Ok.muthe..sooper

  • @jabir381
    @jabir381 2 года назад +5

    Anandu ishtam

  • @fasnafasi5999
    @fasnafasi5999 2 года назад +5

    Superan anandu

  • @anshadpacha1295
    @anshadpacha1295 2 года назад +25

    Skip cheyyathe ആരൊക്കെ കേട്ടു?

  • @balankp2834
    @balankp2834 2 года назад +2

    May God bless u

  • @najumol6344
    @najumol6344 2 года назад +2

    Aanandhu macha 👍👍👍👍

  • @lechuanu2465
    @lechuanu2465 2 года назад +2

    Anandhu chettan❤❤❤❤❤❤🔥🔥🔥🔥

  • @babahouse6931
    @babahouse6931 2 года назад +7

    Mindfulness 💙♥️💙

  • @vidyavidhu9317
    @vidyavidhu9317 2 года назад +5

    സൗണ്ട് 👌

  • @husainh5285
    @husainh5285 2 года назад +14

    anandhuuss 😄😍

  • @littlemagician8588
    @littlemagician8588 2 года назад +1

    Anandhu😍

  • @chandransekharnair4982
    @chandransekharnair4982 2 года назад +3

    Well explained the way come by.

  • @rongilygeorge2219
    @rongilygeorge2219 2 года назад +4

    ❤️❤️❤️👍

  • @pinkyac7535
    @pinkyac7535 2 года назад +2

    Super

  • @aiswaryaaji1383
    @aiswaryaaji1383 2 года назад +11

    ❤❤❤

  • @rijilkrishanan9724
    @rijilkrishanan9724 2 года назад +1

    Super Dear

  • @babunarayaparambil2056
    @babunarayaparambil2056 Год назад

    God bless you Anandu.

  • @kabeervp7952
    @kabeervp7952 2 года назад +1

    Sound 🥰🥰

  • @shruthicena1459
    @shruthicena1459 2 года назад

    You r so sweet❤❤❤

  • @leenaantony1962
    @leenaantony1962 2 года назад

    Anandu chiri mudy super mone

  • @praveenkp3195
    @praveenkp3195 2 года назад +10

    Muthukad sir😍👍

  • @fidhadiya5447
    @fidhadiya5447 2 года назад +4

    Thank you All 😍😍

  • @privyac.s163
    @privyac.s163 2 года назад +8

    Anandhu ettan poliyalle❣️❣️❣️

    • @dream-kk9kb
      @dream-kk9kb 2 года назад

      കുള്ളൻ ആണ്

  • @aswathyachu6974
    @aswathyachu6974 2 года назад +1

    💜💜💜💜💜

  • @tvmsparrow5024
    @tvmsparrow5024 2 года назад +1

    Thalaivare neengala...🙌

  • @poojas139
    @poojas139 2 года назад

    Super 👏👏

  • @aswinyps8689
    @aswinyps8689 2 года назад

    ❤️❤️🥰

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 года назад

    ഗുഡ് sir

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад

    Very good anandhu❤️❤️❤️

  • @christeenassunil
    @christeenassunil 2 года назад +1

    👍

  • @santhoshkumareg4848
    @santhoshkumareg4848 2 года назад +12

    ഇന്നത്തെ തലമുറ കണ്ട് പഠിക്കേണ്ടത് ആണ് അനന്തു വിനയന്റെ വിനയം.

  • @VishnumayarejiKvr
    @VishnumayarejiKvr Год назад

    അനന്തു അടിപൊളി

  • @vijayaachuthan7593
    @vijayaachuthan7593 2 года назад

    SUPER INTERVEW ANATHU SUUPERRR