2024 June 30 മുതൽ വക്രശനി വരുത്തുന്ന ഗുണദോഷങ്ങൾ അശ്വതി മുതൽ ആയില്യം നക്ഷത്രക്കാർക്ക് എങ്ങനെ?
HTML-код
- Опубликовано: 6 июл 2024
- 2024 June 30 മുതൽ November 14 വരെ കുംഭരാശിയിൽ "ശനിക്ക് വക്രഗതി." വക്രശനി വരുത്തുന്ന ഗുണദോഷങ്ങൾ മേടം, ഇടവം, മിഥുനം, കർക്കിടകംകൂറുകാർക്ക്
(അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർക്ക്) ആർക്കൊക്കെ ?
0:00-intro
0:50-കുംഭരാശിയിൽ "ശനിക്ക് വക്രഗതി"
3:32-മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം)
9:25-ഇടവക്കൂറ് (കാർത്തിക അവസാന 3പാദം, രോഹിണി, മകയിരം ആദ്യ 2 പാദം)
14:10-മിഥുനക്കൂറ് (മകയിരം അവസാന 2 പാദം, തിരുവാതിര, പുണർതം ആദ്യ 3 പാദം)
19:37-കർക്കിടകക്കൂറ് (പുണർതം അവസാന പാദം, പൂയം, ആയില്യം)
For Contact:-
+91 6238511563
❤❤❤❤❤❤
Namaste ji
ഞാൻ ആയില്ലാം നക്ഷത്രം ആണ് എപ്പോഴാ ഒരു നല്ല കാലം വരുവാ സർ
ഇടവകൂറിനു
ശനി ഇപ്പോൾ കണ്ടാകൻ ആണല്ലോ.. 2025.മാർച്ച് വരെ...
So വക്രൻ ആയാൽ ഇപ്പോൽ കണ്ടക ദോഷം നൽകുന്നത് നേരെ തിരിച്ചു ഗുണമായി മാറും എന്നല്ലേ പറയേണ്ടത്....???
അങ്ങനെ താങ്കൾ പറഞ്ഞോളൂ.