ഹൃദയത്തിൽ വിളക്ക് കത്തിക്കാനുള്ള മരുന്ന് ഒരുപാട് കഴമ്പുള്ള പ്രഭാഷണം Onampilly Muhammed Faizy Speech

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Onampilly Muhammed Faizy - Latest New Malayalam Islamic Speech 2019 - Mathaprasangam -Prabhashannam - ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉസ്താദിന്റെ ഇൽമിനെ പ്രാധാന്യം എന്ന വിഷയത്തെ പറ്റിയുള്ള പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഒരുപാട് കഴമ്പുള്ള പ്രഭാഷണം.
    #MuhammedFaizyOnampilly #Peacemakers
    പ്രഭാഷണങ്ങൾ കേൾക്കാനും ഡൌൺലോഡ് ചെയ്യാനും Download App
    Alif MP3 Islamic Speech App
    play.google.co...
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Fazeel Azeez
    RUclips Certified Consultant
    Advertise Your Business With Us or Any Query
    Mobile +919746528831
    Email fazeelabdulazeez@gmail.com
    All Visual Audio Rights To Peacemakers
    *Complete Educational Video
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    Hrudayatthil vilakku katthikkaanulla marunnu
    usthaadu onampilli muhammadu physi usthaadinte ilmine praadhaanyam enna vishayatthe pattiyulla padtikkaan aagrahikkunnavarkku orupaatu orupaatu kazhampulla prabhaashanam
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    ✔Alif MP3 Speech App ► play.google.co...
    ✔ Contact Direct ► fazeel.galleryv...
    𝐆𝐨𝐨𝐠𝐥𝐞 𝐏𝐥𝐚𝐲𝐬𝐭𝐨𝐫𝐞 💞
    play.google.co...
    *All contents followed based on RUclips Guideline & Policies 2019
    Powered by Peacemakers

Комментарии • 56

  • @shabeeralimadathilmadathil3208
    @shabeeralimadathilmadathil3208 4 года назад +24

    ഓണമ്പള്ളി ഉസ്താദിന്റെ എല്ലാപ്രസംഗങ്ങൾക്കുമുണ്ട് ഈ മനോഹാരിത. ഒരുപാട് ഒച്ചഎടുത്ത് പ്രസംഗിക്കുന്നതിനേക്കാൾ ജനഹൃദയങ്ങളിലേക്ക് ആയത്തിൽഇറങ്ങാൻ ഉസ്‌താദിന്റെ പ്രസംഗങ്ങൾക്ക് വല്ലാത്തൊരു കഴിവ്‌തന്നെയുണ്ട്.

    • @abdulnazar9090
      @abdulnazar9090 3 года назад +1

      A very good speech.

    • @abdulrasheeda2002
      @abdulrasheeda2002 Год назад +1

      നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് എത്ര കേട്ടാലും മതിവരാത്ത ഭാ പണം

    • @noushadnoushu1722
      @noushadnoushu1722 Год назад

      @@abdulnazar9090:|s:xsds

    • @mohammedkannurmohammedkann5657
      @mohammedkannurmohammedkann5657 8 месяцев назад

      വളരെ മനോഹരവും ലളിതവും ആയ പ്രസംഗം

  • @sameer31
    @sameer31 4 года назад +13

    ഞാൻ രണ്ടു സമസ്തയിലെയും പണ്ടിതൻ മാരുടെയും വയളുകൾ കേൾകാറുണ്ട് നല്ല പ്രസംഗം മാഷാ അല്ലാഹ്

    • @Jafarnk.
      @Jafarnk. 4 года назад +1

      രണ്ടു തോണിയിലും കാലിട്ടാൽ?

    • @manshadsys6958
      @manshadsys6958 2 месяца назад

      സുന്നത്ത് ജമാഅത് അയാൾ കുഴപ്പം ഇല്ല

  • @muneeraabdulrazak7208
    @muneeraabdulrazak7208 3 года назад +4

    Clear ആയി സംസാരikkunnu എനിക്ക് ഇഷ്ടപ്പെട്ട prapbashakan

  • @ShareefShareef-st1hc
    @ShareefShareef-st1hc 5 месяцев назад +1

    Masha allah എനിക്ക് നല്ല ഇഷ്ടമാണ് ഈ ഉസ്താദിൻ്റെ പ്രഭാഷണം എന്നും കേൾക്കാറുണ്ട് അല്ലാഹു ഉസ്താദിനും നമ്മൾക്കും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🇸🇦🇸🇦🇸🇦🇸🇦സൗദി മക്കത്ത് നിന്നും shareef

    • @Peacemakers
      @Peacemakers  5 месяцев назад

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @anvark9308
    @anvark9308 2 года назад +2

    മതത്തിന്റെ ആത്മാവ് തൊടുന്ന പ്രഭാഷണങ്ങൾ . പാടിപ്പറയലോ നിലവിളിയോ ഇല്ലാതെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ അതീവ ശ്രദ്ധയോടെ , ഗൗരവത്തോടെ നിലയുറപ്പുച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ . മാശാ അല്ലാഹ് !

  • @MOHAMMEDASHRAF-yw3rn
    @MOHAMMEDASHRAF-yw3rn 4 года назад +6

    ജസാ ക്കുമുള്ളാഹു ഖൈറൻ യാ ഉസ്താദ്

  • @shibu4331
    @shibu4331 4 года назад +10

    ഈ സമൂഹത്തിനൂം, സമുദായത്തിനും ഇന്ന് അനിവാര്യമായ മതപണ്ഡിതൻ.

  • @musthafakalathingal7921
    @musthafakalathingal7921 4 месяца назад

    MashaaAllah

    • @Peacemakers
      @Peacemakers  4 месяца назад

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @hameedpshameedps388
    @hameedpshameedps388 4 года назад +1

    I love 0nambbally faisy for allah

  • @mohammadhaneef1659
    @mohammadhaneef1659 3 года назад +1

    Masha allaha

  • @thahira_shuhaibthahira_shu2499
    @thahira_shuhaibthahira_shu2499 3 года назад

    Usthad.duaayil.ulpaduthanaaaa

  • @muneeraabdulrazak7208
    @muneeraabdulrazak7208 3 года назад +1

    Mashallah

  • @ashkarali2239
    @ashkarali2239 3 года назад

    മാഷാ അല്ലാഹ്.... ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്ന വാക്ചാതുരി..... അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.

  • @qamarudheennc1337
    @qamarudheennc1337 4 года назад +2

    Wow amazing speach

  • @maheenmaheen6520
    @maheenmaheen6520 10 месяцев назад

    آمين يارب العالمين

  • @sharfiyasharhafa1416
    @sharfiyasharhafa1416 5 лет назад +4

    മാഷാ അല്ലാഹ്

  • @jashirmkjmk9353
    @jashirmkjmk9353 5 лет назад +2

    ALHAMDU LILLHA ...
    ALLAHUMMA HFRLEE VALI VAALIDAYYA VALIL MUMINEENA VAL MUMINAAATI VAL MUSLIMEENA VAL MUSLIMAATI AL AHYAAYI MIN HUMVAL HAMVAAT...
    INNAKHA MUJEEBHU DAHVAAT

  • @Ihsankallai
    @Ihsankallai 4 года назад +4

    അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് സൂര്യനും ചന്ദ്രനും..
    അത് നോക്കി വായിച്ചാൽ അല്ലാഹുവിനെ അറിയാൻ കഴിയും.
    വായിക്കാൻ ആജ്ഞയുണ്ട് താനും..
    അങ്ങനെ വായിക്കവേ വായന അതിനപ്പുറത്തേക്ക് നീങ്ങും..
    അപ്പൊൾ കാര്യങ്ങളോരോന്നായി അറിഞ്ഞു കഴിയുമ്പോൾ അവൻ നാഥന്റെ സ്മരണയിലവും...
    അങ്ങനെ സദാ മൗനിയായികഴിഞ്ഞ അവൻ നിർത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ പറ്റി ആലോചനയിലാവും..
    ആ വായനയാൽ സംരക്ഷകൻ അവന്റെ ഉള്ളിൽ നിറഞ്ഞു നിക്കും..
    ഒടുവിൽ യാതൊന്നും ഒന്നുമില്ലെന്നും പരിശുദ്ധനാണ് അവനെന്നും വ്യഥാ യാതൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സംശയമില്ലാത്ത വിധം ഉറപ്പിക്കുകയും വായ്കൊണ്ട് മന്ത്രിക്കുകയും നശിപ്പിച്ചു കളഞ്ഞ സമയത്തെ ഓർത്തു ദുഃഖിക്കുകയും പൊറുക്കലിനെ തേടുകയും നരകശിക്ഷയിൽനിന്നു മോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും...

  • @nifusvlog9535
    @nifusvlog9535 5 лет назад +3

    എനിക്കിഷ്ട്ടാണ് എന്റെ നേതാവിനേ..... മുമ്പേ...... അറിഞ്ഞു ഇവിടേയും അറിവിന്റ ആഴം*

  • @vijayathilekkullapaatha5659
    @vijayathilekkullapaatha5659 3 года назад

    ആമീൻ

    • @Peacemakers
      @Peacemakers  3 года назад

      ഇന്ഷാ അല്ലാഹ്, ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @safiyaabdulrahiman1851
    @safiyaabdulrahiman1851 5 лет назад +1

    Valare nannayittund neeti valikkate nannayittund nalla Arivan kittiyat Alhamdulillah

  • @mohamedrafi8953
    @mohamedrafi8953 5 лет назад +28

    സംവദിക്കാൻ പോന്ന ഭാഷാ വൈദ്യക്ത്യവും... അലോസരപ്പെടുത്താത്ത അവതരണവും...
    ഇന്നത്തെ പ്രഭാഷകർ ഇതൊന്നു മനസ്സിലാക്കിയാൽ Da'ava.. രംഗം ഒന്നുകൂടി അന്തസുറ്റതാവുമായിന്നു...

    • @rngrng4359
      @rngrng4359 3 года назад

      Mashallah Alhamdulillah

  • @mujeebkk2434
    @mujeebkk2434 5 лет назад +2

    شكرا

  • @mujeebkk2434
    @mujeebkk2434 5 лет назад +3

    ما شاء الله

  • @arshadpayyoli3136
    @arshadpayyoli3136 4 года назад +1

    Good

  • @Ihsankallai
    @Ihsankallai 4 года назад +10

    എനിക്ക് വായിക്കാനറിയില്ല..!
    വായിക്കപ്പെടേണ്ട ഗ്രന്ഥമാണ് ഖുർആൻ.!!
    പ്രകൃതിയും വായിക്കപ്പെടേണ്ടത് തന്നെ..!!!
    പക്ഷേ രണ്ടു ഗ്രന്ഥത്തിലെയും അക്ഷരങ്ങളെ മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളു.
    എനിക്കത് മനസ്സിലാവുന്നില്ല..!
    വായിക്കാൻ നൽകപ്പെട്ട ഗ്രന്ഥത്തിലെ കാര്യമെന്താണെന്നറിയാതെ അതു നൽകിയ ആളുടെ അടുക്കൽ പോവുന്ന കാര്യം ഒന്നോർത്തു നോക്കിയേ..
    ലജ്ജയില്ല..!
    ഈമാനിന്റെ ഭാഗമായ ലജ്ജയില്ലാത്തോണ്ടാണ് പഠിക്കാൻ ശ്രമിക്കാത്തതെന്ന് വൈകിയ വേളയിൽ ഞാനറിയുന്നു..
    വിജ്ഞാനത്തിൽ മൂന്നിൽ രണ്ടും യാത്രയാണെന്ന് നബിയ്യുനാ മുഹമ്മദ് സല്ലല്ലാഹ്‌..
    അഥവാ പ്രകൃതി നിരീക്ഷണം..
    പലതരം അനുഭവങ്ങൾ..
    യാത്ര ചെയ്യുമ്പോഴാണ് മാറ്റങ്ങളെ തിരിച്ചറിയാനാവുക..
    ദുഃഖം
    വേദന കഷ്‌ടപ്പാട് വിരഹം അലച്ചിൽ..!
    മാറ്റങ്ങളാണ് വിജ്ഞാനത്തിലേക്കുള്ള വഴി തുറക്കുക .!
    യാത്രയിലെ ഏകാന്തത അല്ലാഹുവിലേക്കടിപ്പിക്കും..
    അപ്പോ അവനോട് പ്രാർഥിച്ചാൽ ഉത്തരമുണ്ടാവും..
    യാത്രക്കാരന്റെ ദുആക്കു ഉത്തരമുണ്ടെന്ന് നബിയ്യുനാ
    സല്ലല്ലാഹ്‌ അലൈഹിവസല്ലം.
    ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്നു ഖുർആൻ.
    മാറ്റത്തിലേക്കു നോക്കാൻ പറയുകയാണ്..!
    ഇനി വ്യത്യാസത്തിലേക്ക് നോക്കാൻ പറയുന്നു..
    ഒട്ടകത്തിന്റെ സൃഷ്ടിച്ചത് എങ്ങനെ എന്നു നോക്കു..
    ഭൂമിയെ പരത്തിയത്...
    ആകാശത്തെ ഉയർത്തിയത്..
    മലകളെ നാട്ടിയത്..
    സത്യം ചെയ്ത് ശ്രദ്ധ ക്ഷണിക്കുന്നു..
    പ്രഭാതമാണെ സത്യം..
    നിറഞ്ഞൊഴുകുന്ന സമുദ്രമാണെ,
    നക്ഷത്രക്കൂട്ടമാണെ..,
    എന്നിങ്ങനെ പോകുന്നു...
    എന്നിട്ട് നിങ്ങളെന്താണ് ചിന്തിക്കാത്തതെന്നു ചോദിക്കുന്നു...
    നരകത്തിന്റെ വാതിൽക്കലുള്ള
    മലക്കുകൾ നരകാവകാശികളായെത്തുന്നവരോട് പരിഹാസത്തോടെ
    "താക്കീതു കാരെത്തിയില്ലായിരുന്നോ" എന്നു ചോദിക്കുമ്പോൾ ഞങ്ങൾ ചിന്തിച്ചില്ലായിരുന്നു എന്നാണ് പറയുന്നത്.
    ഏത് മനുഷ്യനായാലും ഓരോ ഘട്ടത്തിലും ഉദയം ചെയ്യുന്ന ചിന്തകളും ചോദ്യങ്ങളും ഒരു പോലെയായിരിക്കും..!
    കാരണം ഏകനായ നാഥന്റെ സൃഷ്ടി ആണെന്നതിനാലും ഹൃദയത്തിൽ മുദ്രണം ചെയ്ത വിജ്ഞാനം ഒരങ്കണത്തിൽ വെച്ചായതു കൊണ്ടും ആണത് !
    ജ്ഞാനം സ്വീകരിച്ചു എന്നതിന് നമ്മൾ തന്നെ സാക്ഷിയാണ് താനും..!
    ഖുർആൻ അതും പറയുന്നുണ്ട്.
    അപ്പോൾ യാത്രയിലാണ് ആ ജ്ഞാനം തുറക്കുക
    വെറും വിനോദം മാത്രമായി യാത്രയെ കാണാതിരിക്കുക..!
    അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കാനാണ് യാത്ര'യെന്ന കരുത്തുണ്ടാക്കുക ..!
    തുറന്ന പുസ്തകം പലയാവർത്തി വായിക്കുകിൽ ചിലതെങ്കിലും നമുക്ക് മനസ്സിലായേക്കാം..!
    നമ്മൾ ജീവിതവിഭവം അന്വേഷിക്കുന്ന യാത്രയായാലും വിജ്ഞാനം യാത്രയിലുണ്ടെന്ന ഓർമയുണ്ടാവണം.
    ഏതു തരം യാത്രയിലും ഇങ്ങനെ കരുതാം..!
    (ഹറാമായ യാത്ര അതും അതിൽ ചിലവാക്കുന്നതും കാഴ്ചയും കേൾവിയും എല്ലാം ഹറാം എന്നു പറയേണ്ടതില്ലല്ലോ..!)
    പരിശുദ്ധ ഗ്രന്ഥപാരായണം ചെയ്‌യുകയും മുത്തുനബിയുടെ തിരുമൊഴികളെ സ്വീകരിക്കുകയും ചെയ്താൽ യാത്രയിലെ ആനന്ദം നമുക്ക് അനുഭവിക്കാനാകും..
    ഇൻഷാ അല്ലാഹ് !!

  • @nisarpi7818
    @nisarpi7818 2 года назад

    👍

  • @alifelectric2658
    @alifelectric2658 2 года назад

    اسلام عليكم ورحمة اللة

  • @mujeebkk2434
    @mujeebkk2434 5 лет назад +1

    good

  • @akbarakkoo1935
    @akbarakkoo1935 5 лет назад +3

    😭😭😭😭😭

  • @mujeebkk2434
    @mujeebkk2434 5 лет назад +3

    enthoru mikavu

  • @safiyabimemana6849
    @safiyabimemana6849 5 лет назад +4

    താങ്കൾ മറുപടി പറഞ്ഞു തരാമോ ഞാൻ എല്ലാ രാത്രിയിലും ആലുഇമ്റാനിലെ ഈആയത്തുകൾ ഓതാറുണ്ട് പക്ഷെ അധിൻറ്റെ അർത്ഥം എനിക്ക് അറിയില്ല. തഫ്സീരിലെ അർത്ഥം നോക്കാറുളളൂ.എന്താണ് ചെയ്യേണ്ടത്.

    • @markomarkoz5047
      @markomarkoz5047 4 года назад

      Ee pooran yatartha kooti kodupukarana kunna Kiran parayunnu nirod kodukkan poykudea lail vannaharil. Poorimone nintea baryana yum kootikodukk kunnea arabikal Kath nikkunnundakum

  • @mohammeds5587
    @mohammeds5587 5 лет назад +3

    S

  • @mujeebkk2434
    @mujeebkk2434 5 лет назад +3

    nannai

  • @0502477053
    @0502477053 3 года назад

    Good speech
    Masha Allah

  • @mohammadhaneef1659
    @mohammadhaneef1659 3 года назад +2

    Masha allaha

  • @thahira_shuhaibthahira_shu2499
    @thahira_shuhaibthahira_shu2499 3 года назад

    Usthad.duaayil.ulpaduthanaaaa

  • @Faisalbabu05
    @Faisalbabu05 4 года назад +1

    Masha Allah

  • @faseelakanhirapoyil9257
    @faseelakanhirapoyil9257 5 лет назад +3

    Masha allah

  • @shaukkathsha6033
    @shaukkathsha6033 5 лет назад +3

    Masha Allah

  • @muhammedrafeeq5822
    @muhammedrafeeq5822 5 лет назад +2

    Masha allah

  • @nasark8873
    @nasark8873 4 года назад +1

    Mashaallha

  • @noushadsaboora3473
    @noushadsaboora3473 5 лет назад +3

    Mashaallah

  • @jamalcp1206
    @jamalcp1206 5 лет назад +1

    Masha allah