കുമ്പിളപ്പം/ പൂച്ച പുഴുങ്ങിത്/Poocha Appam with Jackfruit / Kumbilappam/Chakka Ada/ Kumbil

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Traditional Kerala snack recipe. An evening snack made out of jackfruit, jaggery and rice flour.
    Kumbilappam with Jackfruit
    Jackfruit ada
    Edana Appam
    Poocha Appam
    Poocha Puzhungithe
    Steamed jackfruit ada
    Steamed jackfruit cake
    Vazhana Appam
    Chakka Ada
    #kumbilappam
    #poochaappam
    #EdanaAppam
    #Poochapuzhungithe
    #chakkaAda

Комментарии • 89

  • @Sbtraveler
    @Sbtraveler 3 года назад +3

    സത്യം പറയാമല്ലോ പൂച്ച പുഴുങ്ങിയത് എന്ന് കണ്ടപ്പോൾ ഞാൻ ഇത് എന്ത് റെസിപ്പി ആണെന്ന് വിചാരിച്ചു. വീഡിയോ കണ്ട് തുടങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത്. കുമ്പിളപ്പം ഞാൻ കഴിച്ചിട്ടുണ്ട് എനിക്ക് ഇഷ്ട്ടാണ് നല്ല ടേസ്റ്റ് ആണ്.
    വീഡിയോ ഒരുപാട് ഇഷ്ട്ടായി ട്ടൊ നന്നായിരിന്നു. വളരെ ഭംഗിയായിട്ട് തന്നെ കുമ്പിളപ്പം ഉണ്ടാക്കി ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് ഒരായിരം നന്ദി അറിയിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം ദൈവം നിങ്ങൾക്കും കുടുംബത്തിനും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
    വീഡിയോ കാണാൻ കഴിഞ്ഞതിലും ഇവിടെ നിങ്ങടെ കൂടെ ഒരു അംഗം ആവാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം.
    ഇനിയും ഇതുപോലുള്ള രുചികരമായ റെസിപ്പി വീഡിയോകൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുമെന്ന് പ്രദീക്ഷിക്കുന്നു.
    Wish you all the best. Keep safe 😍😍💐💐💐👌👌

  • @SHVajiVlog
    @SHVajiVlog 3 года назад

    കറുപ്പ ഇലയിൽ അല്ലെ ഇത് വല്ലാത്ത രുചിയാണ് ഇത് ഇങ്ങനെ ഉണ്ടാകുന്നത് എന്നറിഞ്ഞതിൽ സന്തോഷം താങ്ക്സ് ഇ റെസിപ്പിക്

  • @hsukesan
    @hsukesan 8 месяцев назад +1

    Kathal Malayalam movie il "Poochapuzhungiyathu veno chetta" ennu kettittu recipe thiranju vannavar ivide like... 😊

  • @achuskathuskitchen5539
    @achuskathuskitchen5539 3 года назад

    കുമ്പളപ്പം നന്നായിട്ടുണ്ട്... അതിന്റ നിറം കാണുമ്പോൾ അറിയാം രുചി... നന്നായി വരട്ടിയത് കൊണ്ട് ടേസ്റ്റ് കൂടും... ഗുഡ് share dear

  • @SimnasDiary
    @SimnasDiary 3 года назад

    ഞാൻ ആദ്യമായിട്ടാണ് ഈ പേരിൽ ഒരു റെസിപ്പി കാണുന്നതാണ് എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 3 года назад +2

    Oh god!!കുമ്പളപ്പം കണ്ടിട്ട് കൊതിയാവുന്നു, സൂപ്പർ ❤️❤️👌

  • @simifaizalvlog
    @simifaizalvlog 3 года назад

    പൊളിയാണല്ലോ ഡിയർ ഇത് രണ്ടും സൂപ്പർ

  • @bensyshaj4566
    @bensyshaj4566 7 месяцев назад

    അടിപൊളി ഇത്രയും നാൾ നോക്കിയിരുന്ന് ഇപ്പഴാണ് നല്ല കമ്പിളപ്പം കണ്ടത് ഇത് അകം നന്നായി വെന്തു ഞാനുണ്ടാക്കി മറ്റുള്ളവരുടെ നോക്കി ഉണ്ടാക്കി അകം വെന്നില്ല നല്ല കുമ്പിൾ ഇനിയും ഇതു പോലുള്ള പാചകം ഇടണേ മോളെ

  • @MagicSpicesbySara
    @MagicSpicesbySara 3 года назад

    Kumbilappam nannayittundu.. Perfect recipe 👍 👍 nice presentation dear.. Thanks for sharing 👍

  • @MariasFamilyDiaries
    @MariasFamilyDiaries 3 года назад

    adipoli nostalgic will try

  • @erivumpuliyumlite9182
    @erivumpuliyumlite9182 3 года назад

    Adipoli
    Pooja puzhigeeth ee peru adyamahitta kekkne

  • @tastyvlogs1460
    @tastyvlogs1460 Год назад +1

    Healthy and tasty 👍👍👍👍👍👍👍

  • @sreejaajay3126
    @sreejaajay3126 3 года назад

    Poocha appam, peru kollalo

  • @shinuuzkalavara3637
    @shinuuzkalavara3637 3 года назад +1

    Idhinu inganeyum perundo ...

  • @safoorasameer1669
    @safoorasameer1669 3 года назад

    So yummy, ithu vare kazjichittillato
    safus

  • @BABEESHKASHI
    @BABEESHKASHI 3 года назад

    ഇത് കൊതിപ്പിച്ചു കെട്ടോ അടിപൊളി recipe അവിടെ വന്നോ 🤔🤔

  • @kalyanikallu7181
    @kalyanikallu7181 3 года назад

    poocha puzhungiyath adyamayit anu kelkkunnath

  • @teenasrasoimasala
    @teenasrasoimasala 3 года назад

    Wow വെറൈറ്റി ആണല്ലോ

  • @ThasleenaNoushad
    @ThasleenaNoushad 3 года назад

    Wow adipoly recipe anello 👍 mouthwatering recipe

  • @LaisyDaisyCorner
    @LaisyDaisyCorner 3 года назад

    കുമ്പിളപ്പം അടിപൊളിയായിട്ടുണ്ട് ...Looking so delicious👌👌👌

  • @prathibhasworld4259
    @prathibhasworld4259 3 года назад +1

    Wow കൊതിപ്പിച്ചു സൂപ്പർ👌👌😋

  • @CookingWithShyma
    @CookingWithShyma 3 года назад

    Kumbilappam adipoli, kaanumbol thanne kothiyaakunnu👍

  • @PrajeeTimes
    @PrajeeTimes 3 года назад

    It’s very good recipe ..!! Some thing different ❤️ kumbil appam pollitchutto

  • @shahidaskitchen5536
    @shahidaskitchen5536 3 года назад

    Woww it looks amazing.
    I love the recipe❤.
    Liked and Subscribed.
    Stay connected..

  • @alizahmariyam3916
    @alizahmariyam3916 3 года назад

    Adipolli super 👍👍

  • @sudhal1489
    @sudhal1489 3 года назад

    super cool stuff and really enjoyed watching

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 года назад

    Kumbilappam ithuvarae entae veetil undakiyitilla..kazhichittum illa..pakshae kandal kiduvanu..orupadu ketitundu..enthayalum ethavana nattil vannal onnu try cheythu nokkanam..kidulan recipie dear 😍😍

  • @Weallcancook
    @Weallcancook 3 года назад

    I really enjoy the delicious food you shared. I watch till the end and feel hungry after. This is one of my favorite video and I really want to try it, I think it is amazing

  • @PrincysKitchenRecipes
    @PrincysKitchenRecipes 3 года назад

    ഇങ്ങനൊരു പേര് ഞാൻ ആദ്യായിട്ടാ കേൾക്കുന്നത്... സംഭവം സൂപ്പർ 👌👌👌😍

  • @haanoksamthomas2601
    @haanoksamthomas2601 3 года назад

    Traditional recipe

  • @tastyvlogs1460
    @tastyvlogs1460 Год назад +1

    Nrw friend aane

  • @SujasKitchenMycookerychannel
    @SujasKitchenMycookerychannel 3 года назад

    Nannayitund 👍👍👍👍

  • @aazmiscurrybowl
    @aazmiscurrybowl 3 года назад

    കൊതിപ്പിച്ചുട്ടോ നല്ല അവതരണം
    നല്ല നാടൻ പലഹാരം

  • @MuttatheMulla
    @MuttatheMulla 3 года назад

    kothippichu konnu

  • @VaikasVlogs
    @VaikasVlogs 3 года назад

    This is new for me !
    thanks for sharing

  • @vinuchembazanthi
    @vinuchembazanthi 3 года назад

    Kumbilappam ennanu njangalude naattil parayunnathu poli taste aanu

  • @MariasFamilyDiaries
    @MariasFamilyDiaries 3 года назад

    Poocha Appam with Jackfruit nostalgic snacks

  • @shakthiutube7403
    @shakthiutube7403 3 года назад

    wow this is something really cool to watch and really interesting one too..

  • @ponnuda5189
    @ponnuda5189 3 года назад

    nice presentation

  • @zerahskitchen1003
    @zerahskitchen1003 3 года назад

    കണ്ടിട്ട് കൊതിയാവുന്നു...👌

  • @RoopasHappyKitchen_11
    @RoopasHappyKitchen_11 3 года назад

    പഴുത്ത ചക്കയൊക്കെ കിട്ടാൻ തുടങ്ങിയോ. അടിപൊളി കുമ്പിളപ്പം

    • @PazhamporiKitchen
      @PazhamporiKitchen  3 года назад

      Thank you.. yes chakka pazhuthu thudangi.. but ee recipe il amma last year le chakka freezer il vechirunnatha use cheythe

  • @BarvinKitchen
    @BarvinKitchen 3 года назад

    Healthy and tasty recipe superb....nice preparation👍

  • @abdulbasith7255
    @abdulbasith7255 3 года назад

    aaha kumbilappam kalakki

  • @AKKUPIKKUKITCHEN
    @AKKUPIKKUKITCHEN 3 года назад

    Delicious. One of my favorite snack.You explained well.

  • @cookyum4931
    @cookyum4931 3 года назад

    Superbb

  • @cinnamonvalleyspices8388
    @cinnamonvalleyspices8388 3 года назад

    Super my favorite

  • @homelyfood2369
    @homelyfood2369 3 года назад

    Mouthwatering recipe L

  • @thompsontom1
    @thompsontom1 3 года назад

    My goodness, അവധിക്കാലങ്ങളിൽ അമ്മയുടെ വീട്ടിൽ രണ്ടുമാസം താമസിക്കുമ്പോൾ കിട്ടുന്ന ഒരു നാലുമണി പലഹാരം. പൂച്ച പുഴുങ്ങിയ അപ്പം കൊള്ളാല്ലോ നല്ല പേരു തന്നെ!
    ഈ പേരു കിട്ടാനുള്ള കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു 🌹🌹
    ഫിലിപ്പ്
    Philipscom Views
    ഹൈദരാബാദ്

    • @PazhamporiKitchen
      @PazhamporiKitchen  3 года назад

      😁😁... Peru kittanulla Karanam njan arodengilum chodichu nokkatte.. njangal Pandu thotte engana kettirikkunnathe😉

  • @huntervigajay9806
    @huntervigajay9806 3 года назад

    Nice video

  • @nishapthomas420
    @nishapthomas420 3 года назад

    Simple explanation 😀

  • @jeseem1800
    @jeseem1800 3 года назад

    Healthy & tasty supper dear

  • @lubnasfoodcourt5510
    @lubnasfoodcourt5510 3 года назад

    കൊള്ളാം

  • @tastyrecipesvlogs2751
    @tastyrecipesvlogs2751 3 года назад

    Tasty and healthy recipe👍

  • @rithukitchenarts
    @rithukitchenarts 3 года назад

    Nice share dear😋😋👌

  • @lissywilson2700
    @lissywilson2700 3 года назад

    Nice Presentation
    3kids

  • @ammusyummykitchen1094
    @ammusyummykitchen1094 3 года назад

    Wow adipoli yummy 😋👍

  • @tinturajesh5100
    @tinturajesh5100 3 года назад

    Poocha puzugiyathu ennu perundo ithinu ippozanu ariyinnathu
    3kids

  • @shaazworld2775
    @shaazworld2775 3 года назад

    കുമ്പിളപ്പം 😋

  • @soniachristo
    @soniachristo 3 года назад

    Sathyam paranjaal viswasikkumo ennariyilla.. mummy innu chetan vannappo chettante kayyil kumbil undakki koduthu vittu.. Appo thanne de kumbilappam video.😍😍😍
    Sarikkum kothiyayi 😋
    Super presentation 😍

  • @MegsKitchen
    @MegsKitchen 3 года назад

    Superb!

  • @vishnuajay5521
    @vishnuajay5521 3 года назад

    Nice

  • @VinisTipsReviews
    @VinisTipsReviews 3 года назад

    poocha puzhungiyathu ha ha ha

  • @kidsblast7753
    @kidsblast7753 3 года назад

    My favorite 🤤

  • @VijisFoodstories
    @VijisFoodstories 3 года назад

    Tasty tasty..
    😋😋

  • @AnaghaBalakrishnan
    @AnaghaBalakrishnan 3 года назад

    Superb ❤️

  • @sparrowbirdiesnest7294
    @sparrowbirdiesnest7294 3 года назад

    Super tasty

  • @LonelyRoadsScandinavia
    @LonelyRoadsScandinavia 3 года назад

    കുമ്പിളപ്പം എനിക്കറിയാം.. പൂച്ചയപ്പം എന്നും പേരുണ്ടോ 😁😁😁😁

  • @meenumadukkalayum8738
    @meenumadukkalayum8738 3 года назад

    നമ്മുടെ ചക്ക അട ❤️❤️❤️❤️

  • @JerseyGardening2020
    @JerseyGardening2020 3 года назад

    Good one. We too call it as poocha

    • @PazhamporiKitchen
      @PazhamporiKitchen  3 года назад

      😁😁 oralengilum ee peru kettittundallo.. njan happy😁👍

    • @JerseyGardening2020
      @JerseyGardening2020 3 года назад

      @@PazhamporiKitchen I am from Pala too. My friends used to laugh at me when I Say Poocha

    • @PazhamporiKitchen
      @PazhamporiKitchen  3 года назад

      Oh really?? Nice.. my friends too😊

  • @trendystarswhatsappstatus4207
    @trendystarswhatsappstatus4207 3 года назад

    😍

  • @symphonysmusictips7087
    @symphonysmusictips7087 3 года назад

    👌👌👌👌👌👍👍👍👍

  • @TeriMeriRecipe
    @TeriMeriRecipe 3 года назад

    93 like nice my friend

  • @JasFlavour
    @JasFlavour 3 года назад

    👌👌👌👌👌👌👌

  • @arushda7053
    @arushda7053 3 года назад

    naadan vibhavam

  • @JeffOiKuenCooking
    @JeffOiKuenCooking 3 года назад

    Looking delicious n gorgeous, thanks for sharing this amazing recipe, watched fully n joined ur kitchen with full support n would you be kind to visit our kitchen if u r interested in Malaysian Chinese food 🤩🤩🤩

  • @bichuskitchen8348
    @bichuskitchen8348 3 года назад +1

    Super 👌👌👍

  • @rokupdate9153
    @rokupdate9153 3 года назад

    nice video

  • @subboy7797
    @subboy7797 3 года назад

    nice video